തൃശൂർ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നടന്ന അത്യപൂർവ്വ വിവാഹ ശുശ്രൂഷ

  Рет қаралды 13,068

The Christian Live

The Christian Live

Күн бұрын

Пікірлер: 93
@johnyjose6678
@johnyjose6678 2 күн бұрын
വിവാഹത്തിൻ്റെ ആത്മീയത ചോരുന്ന തരത്തിൽ ഒത്തിരി കാര്യങ്ങൾ വിവാഹ ആചരത്തിലേക്ക് യുവ തലമുറ പോകുമ്പോൾ പഴയ തലമുറ പകർന്നു നൽകിയ വിവാഹത്തിലെ ആത്മീയത ഒട്ടും ചോരാതെ നടത്താൻ മനസ് കാണിച്ച നവദമ്പതികൾക്കും ഇവർക്ക് വിശ്വാസം പകർന്നു നൽകിയ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ
@sunnykurian9129
@sunnykurian9129 Күн бұрын
പൗരസ്ത്യ ആരാധന ക്രമത്തിൻ്റെ ഉറവിടത്തിലേക്ക് നമ്മൾ മടങ്ങണം . വി. ജോൺ പോൾ പാപ്പാ പറയും " പൗരസ്ത്യ ആരാധന " ക്രമം ഭൂമിയിലെ സ്വർഗമാണ് ". കിഴക്കിൻ്റെ വെളിച്ചം - Orientalium Luman .
@ephphatha126
@ephphatha126 Күн бұрын
കിരീടം വാഴ്‌വ് ശുശ്രൂഷയുടെ മനോഹാരിത അത് യാക്കോബായ / ഓർത്തഡോൿസ്‌ സഭയുടെ വിവാഹം കാണണം....
@josephramban9281
@josephramban9281 Күн бұрын
അവിടെ കിരീടം വാഴ്വ് അല്ല മാല വാഴ്വ്ഹ് അല്ലെ ചെയുന്നത്.
@varghesek.v5257
@varghesek.v5257 2 күн бұрын
അടിപൊളി God bless you and your family
@tommaryjoseph
@tommaryjoseph 2 күн бұрын
kzbin.info/www/bejne/aZTQgKZ8qcSIo7ssi=HMK_GY-zPBOvSgP8
@tommaryjoseph
@tommaryjoseph 2 күн бұрын
kzbin.info/www/bejne/eYu3kJR5ZsR-d6Msi=UN9e3hCvzWFUgA3D
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 күн бұрын
Mar Thoma Christianity should be united by the meaningful celebrations.
@jamesjoseph9684
@jamesjoseph9684 Күн бұрын
അടിപൊളി
@paulnk968
@paulnk968 2 күн бұрын
A novel presentation on Kerala christian traditions. Most welcome. Church can train a team of players without cost, but of course lunch or dinner etc.
@sunnykurian9129
@sunnykurian9129 Күн бұрын
ഇത് പൗരസ്ത്യ പരമ്പര്യമാണ് . ലാറ്റിൻ അധിനിവേശം അവർ അറിഞ്ഞോ അറിയാതയോ നമ്മെ അടിച്ചേൽപിച്ചതാണ് . ഇനി അതിനെ പഴിച്ചിട്ടു കാര്യമില്ല . ഉറവിടങ്ങളിലേക്കുള്ള മടക്കമാണ് സഭനടത്തുന്നത് , ഓർത്തഡോക്സ് ഒക്കെ ആയി വിഭജിച്ചിട്ട് അധികമായിട്ടില്ല . അതിന് മുൻപ് പുരസ്ത്യ സഭകളും ആരാധനക്രമവും ഇവിടെ ഉണ്ടായിരുന്നു. അതായത് ബൈബിൾ രൂപപ്പെടുന്നതിനും മുൻപ് .🙏
@aleyammarenjiv7978
@aleyammarenjiv7978 Күн бұрын
All orthodox churches all over the world have crown blessing
@ashwin4319-u9j
@ashwin4319-u9j Күн бұрын
@@aleyammarenjiv7978 All Eastern Catholic churches like the Maronite Catholics of Lebanon, the Chaldean Catholics of Iraq and Ukranian Greek Catholics have it as well.
@Binu-d5c
@Binu-d5c 2 күн бұрын
ഓർത്തഡോക്സ് ആചാരങ്ങളെ കുറ്റം പറഞ്ഞു നടന്നവർ . എന്തിനാണ്15-ാം നൂറ്റാണ്ടിൽ സഭ വിട്ടു പോയി ലാറ്റിനൈസ് ചെയ്തത്. മാതൃസഭയെ പരിഹസിച്ച് ഇകഴ്ത്തി ഇക്കാലമത്രയും നടന്നു. ഇപ്പോൾ പഴയതിലേക്ക് മടങ്ങിവരുന്നു. ചരിത്രപരമായി ചെയ്ത തെറ്റുകൾ സമ്മതിച്ച് ഏറ്റു പറയണം. നിങ്ങൾക്ക് എങ്ങനെയാണ് ജനാഭിമുഖ കുർബാനഉണ്ടായത്. പഴയ പള്ളി ഘടനയിൽ ത്രോണോസിൽ ജനാഭിമുഖം ചൊല്ലാൻ പറ്റില്ല. പിത്യ പാരമ്പര്യം നശിപ്പിച്ച് പാശ്ചാത്യന്റെ പുറകേ പോയതിന്റെ ദുരന്തം. ഇനിയെങ്കിലും ഓർത്തഡോക്സ് പൈതൃകത്തെ അംഗീകരിക്ക്.
@Pray4Peaceforever
@Pray4Peaceforever Күн бұрын
എന്ത് ഓർത്തഡോക്സ് പൈതൃകം. ഇത് പൗരസ്ത്യ സുറിയാനി പൈതൃകമാണ്. Orthodox and Jacobite പാശ്ചാത്യ സുറിയാനി മലങ്കരയിൽ പുത്തൻകൂറാണ്. മലങ്കരയിലെ പൗരാണിക പൗരസ്ത്യ സുറിയാനി പാരമ്പര്യം ഉപേക്ഷിച്ച് അന്ത്യോഖ്യൻ പാശ്ചാത്യ സുറിയാനി പാരമ്പര്യം സ്വീകരിച്ച പുത്തൻകൂറുകാർ. സിറോ മലബാർ സഭ വീണ്ടെടുക്കുന്നത് നഷ്ടപ്പെട്ട നസ്രാണി പൗരസ്ത്യ സുറിയാനി പാരമ്പര്യങ്ങളാണ്, 'orthodox' പാരമ്പര്യങ്ങളല്ല.
@dawnjoseph9476
@dawnjoseph9476 Күн бұрын
ഓർത്തോടൊക്സി ഗ്രീസിലാണ് അങ്ങോട്ട് പൊക്കോ
@reneyjacob6194
@reneyjacob6194 Күн бұрын
പോർട്ട് ഗീസ്കാർ വരുന്നത് വരെ 345 ലെ കുടിയേറ്റക്കാർ കൊണ്ടു വന്ന കൽദായ സുറിയാനി മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ.. അന്തിയോക്യൻ സുറിയാനി 1666 ൽ ആണ് ആദ്യമായി വരുന്നത്
@jacobkutty3135
@jacobkutty3135 Күн бұрын
Ll❤​@@reneyjacob6194
@Helen-tf1gk
@Helen-tf1gk 10 сағат бұрын
🐒😠😠​@@Pray4Peaceforever
@gracymm1305
@gracymm1305 Күн бұрын
ഇതൊക്കെ വെറും അനാവശ്യമാണ്. ഒരാൾ തുടങ്ങി, മറ്റുള്ളവർ അനുകരിച്ചു, പിന്നെയത് നിർബന്ധിത ആചാരമായി, പിന്നെ കിരീടം സ്വർണമായി, സ്ത്രീധനത്തിൽ ഒരിനം കൂടി വന്നു. 😱😱😱
@sleevaas
@sleevaas Күн бұрын
അറിവില്ലായ്മ കൊണ്ട് ഇങ്ങനെ പറയരുത്. ഇത് സഭയുടെ ആരാധനക്രമത്തിൻ്റെ ഭാഗം ആണ്. മാമ്മോദീസ, ആദി കുർബാന, എനിവക്ക് ഒക്കെ ഉപയോഗിക്കുന്നത് പോലെ ആണ് ഇതും. സ്വർണം കൊണ്ടുള്ള കിരീടം വേണം എന്നൊന്നും ഇല്ല. തുണി കൊണ്ടുള്ള കിരീടം ആണെങ്കിലും മതിയല്ലോ
@sibykuttygeorgehstst.anton6174
@sibykuttygeorgehstst.anton6174 10 сағат бұрын
True - കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങുന്നവർ - സ്വർണക്കിരീടം കൂടി കൂട്ടിവാങ്ങും. കൊറോണ വന്നപ്പോഴാണ് എല്ലാവരും തുല്യരായത്.
@sibykuttygeorgehstst.anton6174
@sibykuttygeorgehstst.anton6174 10 сағат бұрын
​@@sleevaas താങ്കൾ ആണെങ്കിൽ തുണികൊണ്ടുള്ള കിരീടം മതി എന്ന് പറയുമോ ? വിവാഹത്തിന് ചിലവു കൂടും തോറും ഏത് ധനവാനും അതും കൂടി മറ്റുള്ളവരിൽ നിന്നും പിഴിയാനേ ശ്രമിക്കുകയുള്ളു. 5000 കോടിയുടെ കല്യാണം നടത്തിയ അംബാനി പോലും ആ പണം ജനങ്ങളിൽ നിന്നും കൂടുതലായി ഊറ്റി എടുക്കാൻ ആണ് Jio recharge rate എല്ലാം വൻ തോതിൽ വർധിപ്പിച്ചത്.
@sibykuttygeorgehstst.anton6174
@sibykuttygeorgehstst.anton6174 9 сағат бұрын
​@@sleevaasതുണികൊണ്ടുളള കിരീടം താങ്കൾ ഉപയോഗിക്കുമോ ? ഒരിക്കലുമില്ല. പണമുള്ളവനും ഇല്ലാത്തവനും എല്ലാം സ്വർണ കിരീടം തന്നെ വാങ്ങും. പണമില്ലാത്തവൻ കടമെടുത്തുവാങ്ങും ഈ കടം വീട്ടാൻ അവൻ നന്നായി കഷ്ടപ്പെടേണ്ടി വരും. പണമുളളവനും സ്വന്തം പണം അല്ല ആർഭാടത്തിനായി ഉപയോഗിക്കുന്നത്. മറ്റുള്ളവനെ പിഴിയാൻ ശ്രമിക്കുകയേ ഉള്ളു. വിവാഹത്തിനായി 5000 കോടി മുടക്കിയ അംബാനിയും ആ പണം രണ്ടു മാസം കൊണ്ട് Jio recharge rate കൂട്ടിയതിലൂടെ പാവങ്ങളിൽ നിന്നും സാധാരണക്കാരിൽ നിന്നും ഇടാക്കി.
@paulsonpvarkey2876
@paulsonpvarkey2876 Күн бұрын
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ഒന്നായി തീരണം
@a.thomas1760
@a.thomas1760 Күн бұрын
സീറോ മലബാർ സഭ അംഗീകരിക്കാത്ത തക്സയെങ്കിൽ വിശുദ്ധ കുർബാനയെ പോലെ തന്നെ ഈ വിവാഹം അസാധുവായി കണക്കാക്കേണ്ടി വരില്ലേ ?
@josephramban9281
@josephramban9281 Күн бұрын
ഇത് വിവാഹത്തിന്റെ അവസാനം ആണ് ചെയുന്നത്.
@roythayil2292
@roythayil2292 2 күн бұрын
Pris the lord ❤❤🎉🎉🎉
@joicykk6551
@joicykk6551 Күн бұрын
നിത്യകിരീടം സ്വീകരിക്കാനുള്ള യാത്ര ആരംഭിക്കേണ്ടത് വിവാഹത്തിൽ അല്ല മാമോദീ സയിൽ കിരീടം ചൂടികൊണ്ട് ആകട്ടെ.
@judeleslie4154
@judeleslie4154 Күн бұрын
Let the days be praised for ever . Thy kingdom come.
@maryphilip2948
@maryphilip2948 Күн бұрын
Thanks god 🙏
@kingdomofgod884
@kingdomofgod884 Күн бұрын
തക്സയിൽ ഇല്ലാത്ത സിനഡ് അഗ്രീകരിച്ചിട്ടില്ലാത്ത ഇത്തരം കാര്യങ്ങൾ കൂദാശകളിൽ സ്വന്തമായി കടലാസിൽ അടിച്ചു കൊണ്ട് വന്ന് പ്രാർത്ഥ കൾ ചൊല്ലുക, ചടങ്ങ് നടക്കുക. കടുത്ത അനുസരണകേട്ടാണ് നടപടി എടുകക്കണം
@josephramban9281
@josephramban9281 Күн бұрын
ഇങ്ങനെ ചെയ്യരുത് എന്ന് സഭ എവിടെ എങ്കിലും പറഞ്ഞിട്ട് ഉണ്ടോ. സഭ ചെയ്യണം എന്ന് പറയുന്നത് ചെയ്യാതെ ഇരിക്കുന്നത് ചെയ്യരുത് എന്ന് പറയുന്നത് ചെയുന്നത് ആണ് അനുസരണ കേടു.
@wilmavpeedika5778
@wilmavpeedika5778 Күн бұрын
In Syro Malabar church n in d different functions,each one does what they want according to their uniformity or anything else!!
@thomasthomas-ny6km
@thomasthomas-ny6km 2 күн бұрын
It is ok. Bring different types of worship methods in Christians community or church. Atleast new generation can watch. But married life is important. Most of marriage are failure. People needs money. Money minded.
@noblemottythomas7664
@noblemottythomas7664 2 күн бұрын
Ippo Catholics, Antiochean Orthodox liturgy ano follow cheyunne??? Catholic pope nn ith okke ariyamo??? Atho vere enthenkilm koode kond pokann ano?? Parankiye kand marukandam chaadiya parambil chandi kathanar palliveetil Chandi kathanar geevarghese kathanar engane sahikumo ith okke
@ashwin4319-u9j
@ashwin4319-u9j 2 күн бұрын
This is East Syriac. It has nothing to do with Antiokiya.
@bijogeojose7209
@bijogeojose7209 Күн бұрын
കത്തോലിക്കാ സഭയിൽ ലത്തീൻ സഭയിൽ മാത്രമാണ് കിരീടം വാഴ്‌വ് ഇല്ലാത്തത്. പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ഇപ്പോഴുമുണ്ട്. അത് പോപ്പിന് നന്നായി അറിയാം. നമ്മുടെ നാട്ടിലെ കുറെ പേർക്ക് മാത്രമേ അറിയാത്തതുള്ളൂ.
@Pray4Peaceforever
@Pray4Peaceforever Күн бұрын
​@@ashwin4319-u9j yes.
@bijogeojose7209
@bijogeojose7209 Күн бұрын
പാശ്ചാത്യ സുറിയാനി കണ്ട് മറുകണ്ടം ചാടിയ പുത്തൻകൂറ്റുകാർ, ഇന്നും പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്നവരെ കുറ്റം പറയുന്നു. 15ആം നൂറ്റാണ്ടുവരെ പൗരസ്ത്യ സുറിയാനി പിന്തുടർന്നിരുന്ന പുത്തൻകൂറ്റുകാരുടെ പൂർവികർ എങ്ങനെ സഹിക്കുമോ ഇതൊക്കെ. ആദ്യം "സ്ലീവാ" ആണോ "സ്ലീബോ" ആണോ അതോ രണ്ടുമല്ലാത്ത "സ്ലീബാ" എന്നാണോ പറയേണ്ടതെന്ന് നിങ്ങൾ ഉറപ്പിക്ക്.
@noblemottythomas7664
@noblemottythomas7664 Күн бұрын
@ Jesus Christ mother Mariam disciples okke western Syriac ann smsarichath avarr um undallo appo puthankootil aaa namakedd nammal angg sahichu… Pinne nammal adhyam chila words Eastern Syriac use cheythu ennu vicharich njngall entire Eastern Syriac ayirunnu enna dharana thett ann Kyr elison njngall eppoxhum use cheyum but njngall Greek alla We are wholly western Syriac users In the dialect which we use sleebo is the right pronunciation…. Dialectical disparities okke secondary or tertiary ann theology um Christology um ann prime primary
@JamesAlappat
@JamesAlappat Күн бұрын
ഇത് ഒറിജിനൽ കൽദായ സഭയിൽ ഒരു കാലത്ത് ഉണ്ടായിരുന്നു. ഇപ്പോൾ അവിടെ പോലും ഇല്ല.
@sibymathews182
@sibymathews182 2 күн бұрын
One doubt... Can the ceremony be changed as and when a Parish Priest likes?
@tommaryjoseph
@tommaryjoseph 2 күн бұрын
kzbin.info/www/bejne/aZTQgKZ8qcSIo7ssi=HMK_GY-zPBOvSgP8
@tommaryjoseph
@tommaryjoseph 2 күн бұрын
kzbin.info/www/bejne/eYu3kJR5ZsR-d6Msi=UN9e3hCvzWFUgA3D
@gijojohn3543
@gijojohn3543 Күн бұрын
What a shameful , first up all margam Kali is Knanaya , secondly what they used is women’s step NOT men’s margam kali steps
@ashwin4319-u9j
@ashwin4319-u9j Күн бұрын
Who said that Margam Kali is knanaya? Which kna created the margam kali? How is an art form that celebrates the evangelical activity the Nasrani community Mar Thoma Sleeha Kna? Are you joking?
@wilmavpeedika5778
@wilmavpeedika5778 Күн бұрын
There is no uniformity !!!
@wilmavpeedika5778
@wilmavpeedika5778 Күн бұрын
Shameful to see d Vimader priests n people what they do in Ernakulam Diocese.Now new ways in Trichur diocese also,all funny things!!!
@bijogeojose7209
@bijogeojose7209 Күн бұрын
This is the right way of marriage, according to the east syriac tradition followed by the Syro Malabar. Crowning can also be seen in Greek catholic, Coptic catholic, Ethiopian catholic, Syrian catholic churches. Only Latin church does not have this practice.
@reneyjacob6194
@reneyjacob6194 Күн бұрын
ക്നാനായക്കാരുടെ ആചാരങ്ങൾ കോപ്പി അടിക്കുക എന്നതിപ്പോൾ സർവ്വസാധാരണമാണ്
@josephramban9281
@josephramban9281 Күн бұрын
ഇത് ക്നാനായകരന്റെയും കനീനായകരെന്റെയും ഒന്നും അല്ല. എല്ലാ പാവുരസ്ത്യ കത്തോലിക്ക സഭയിലും ഉള്ള ഒരു ആചാരം ആണ് കിരീടം വാഴ്വ്.
@josejoseph7518
@josejoseph7518 Күн бұрын
Nighty karante chavittu nadakam
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 39 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 39 МЛН