കേരളത്തിൽ സൈനികരോട് ഇത്തരം അക്രമം തുടർക്കഥ. പോലീസിന്റെയും സർക്കാരിന്റെയും ഒത്താശയില്ലാതെ ഇത് നടക്കില്ല.
@nm23-z3s21 күн бұрын
പോലീസ് വന്നപ്പോൾ ആണ് പട്ടാളക്കാരനെ അടിക്കുന്നത് നിർത്തിയത്, ഇല്ലേൽ പട്ടാളക്കാരനെ നാട്ടുകാർ അടിച്ചു പഞ്ചർ ആക്കിയേനെ
21 күн бұрын
പിന്നെ ദാൽ കറി എന്ന് പറഞ്ഞ് മഞ്ഞൾ പൊടി കലക്കിയ പരിപ്പും വെള്ളം കൊടുക്കുന്ന commandants നേ കേരളത്തിൽ കിട്ടിയാൽ എന്ത് ചെയ്യണം? പോരാഞ്ഞിട്ട് വിഷ ബാധയും.😢
@induchinnappan-bq2ge20 күн бұрын
അങ്ങനെ സഹിക്കാൻ പറ്റുന്നവര് പട്ടാളത്തിൽ ചേരാൻ ആഗ്രെഹിച്ചാൽ മതി. കാശ്മീരിൽ കാവൽ നിൽക്കുന്ന പട്ടാളക്കാർ എന്നും സദ്യ അല്ല കഴിക്കുന്നത്. മൊബൈൽ ഇല്ലാതെ ബങ്കറിൽ വെറും ബ്രെഡ് മാത്രം കഴിച്ചു കഴിയുന്ന പട്ടാളക്കാർ നമുക്കു undu. അവരുടെ സഹനം ആണ് ഇവന്മാരൊക്കെ ഈ അര്മാദിക്കാൻ കാരണം
@thulaseedharannk496220 күн бұрын
തല്ലുന്നവന്റെ മോശം പ്രകടനം. കുറേ സൈനികരെ കേരളത്തിൽ പല കാരണം പറഞ്ഞു പോലീസുൾപ്പടെ തല്ലിച്ചതച്ചു. അതും ഭക്ഷ്യവിഷ ബാധയോ? കേരളത്തിൽ ഭക്ഷ്യവിഷബാധ പല ഹോസ്റ്റലുകളിലും ഹോട്ടലുകളിലും ഉണ്ടായല്ലോ? മരണം വരെ സംഭവിച്ചു. അവിടെങ്ങും സ്ഥാപനമേധാവിയെ തല്ലിച്ചതച്ചില്ല. ക്യാമ്പ് കമാന്റർ അല്ല ഭക്ഷണപാചകം. വിഷ ബാധയുടെ കാരണം കണ്ടെത്തി നടപടി എടുക്കണം. മഞ്ഞളും, പരിപ്പും ചേർത്താലേ ദാൽ ഉണ്ടാകൂ. പരാതി പറയാൻ വേദികൾ ഉണ്ടല്ലോ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈനികർ അവഗണന നേരിടുന്നത് കേരളത്തിലാണ് കാരണം ഇവിടെ ഒരു അതിർത്തി ഇല്ല. ഒരു പട്ടാളക്കാരൻ അതിർത്തിയിൽ വീരമൃത്യു വരിച്ചാൽ കേരളത്തിലെ മാധ്യമങ്ങൾ ചെറിയ ഒരു തലക്കെട്ടിൽ വാർത്ത ഒതുക്കും' പോലീസിനാണെങ്കിൽ അക്കാനാകാത്ത ഈഗോ
@ShanPushpan21 күн бұрын
പോലീസിനെ വരെ പേടിയില്ലാത്ത ഇവന്മാര് ഇനി പട്ടാളക്കാരുടെ നെഞ്ചത്ത് കേറി പൊങ്കാല ഇടാൻ തുടങ്ങിയോ😂😂😂😂😂😂എങ്ങോട്ടാണ് ഈ നശിച്ച കേരളത്തിൻ്റെ പോക്ക് 😢
@AyurHeal-to9tl19 күн бұрын
Onnu randennam vedi kond chavumbo theerum
@dk348020 күн бұрын
പ്രതികളെ രാജ്യത്തിന്റെ അതിർത്തിയിൽ വെറും കയ്യോടെ കാവൽ നിർത്തുക. കൂടാതെ പട്ടാളകോടതിയിൽ വിചാരണ ചെയ്യുക.
@cccvinod21 күн бұрын
A big shame
@SajeevCR20 күн бұрын
കേന്ദ്രമോ സൈന്യമോ ഇടപെടില്ല. കേരളത്തിൽ ആർക്കും സൈനികനെ തല്ലാം. കേന്ദ്രം കേരള സർക്കാരിനോട് അന്വേഷിക്കില്ല. തല്ലു കിട്ടിയ പാവം സൈനികൻ.
@thomkola120 күн бұрын
Army should immediately suspend all NCC facilities in Kerala till proper punitive action are taken .
@prajeeshv540221 күн бұрын
Why ex service league in kerala silent
@manojk806121 күн бұрын
Shame on kerala
@AlexX-vy3wx21 күн бұрын
What shame on kerala ? 2 lunatics doesn't mean whole mallus
@balachandrannairs796419 күн бұрын
കേരളത്തിലിതു സ്ഥിരം സംഭവം
@tomam225620 күн бұрын
എന്ത് തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ ?
@ratheeshkumarvasudevanpill334721 күн бұрын
Janam allathe oru mama media kalum ee news publish cheytilla
@SureshPD-rf7ks21 күн бұрын
ഒരു കോപ്പും നടക്കില്ല കിട്ടിയവന് കിട്ടി തിരിച്ചു കൊടുത്താൽ കൊടുത്തു
@hareeshlal-qn9qj19 күн бұрын
കളി പഞ്ചാബ്, കൊണ്ടുപോകും അത് ഉറപ്പ്
@rahul.r79520 күн бұрын
സൈന്യം ആളുകളെ തിരിച്ചറിഞ്ഞു എന്ന് കേൾക്കുന്നു,,
@SadhanandanSadhanandanpilla20 күн бұрын
ഇവിടുത്തെ വിമുക്ത ഭട സംഘടനകൾ എവിടെ പോയി ലെഫ്റ്റനന്റ് ജനറൽ മുതൽ ഉള്ള ഓഫീസ൪ എവിടെ ഒരു ലെഫ്റ്റനന്റ് കേണൽ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ കൈയെററ൦ ചെയ്യുക എന്തു നാണക്കേടു ആണ്
@ravic72415 күн бұрын
Ex-servicemen in Kerala hardly interfere in such incidents.
@sandeepplazhy436821 күн бұрын
Thakkathaya shiksha kittanam
@premrajp588820 күн бұрын
ഒന്നും നടക്കില്ല,വെറുതെ 😂
@remanidaniel866521 күн бұрын
Shame
@pavithranparamel438720 күн бұрын
കേരളം പിണറായി ഭരണത്തില്‍ റൗഡി kaluday naaddayi
@sajiapillai941421 күн бұрын
Thiricharinju varunnundu
@harshakumars575220 күн бұрын
സൈന്യം നേരിട്ട് ഇടപെടുക
@BalanNarayan-x5m21 күн бұрын
That' Jevan why not silence
@sajiapillai941421 күн бұрын
Ithokke abroad il nadakkanam Vivaram ariyum
@premachandrann.a827220 күн бұрын
Kerala is reigned by hooligans? Where are our policemen?
@padmakumarm313719 күн бұрын
🥲😡
@ashokankk484921 күн бұрын
Ithu Koralam, not Ketalam
@AKHIL-RAJ-M21 күн бұрын
അതിന് ഒരു കുഴപ്പമില്ല ഇതൊന്നും അത്ര വിഷയം അല്ല
@Here_we_go..55721 күн бұрын
Sarcasm 😂
@sreerajsreenivasan799821 күн бұрын
ഇവിടെ ആളുകളെ തല്ലിക്കൊള്ളുന്നു vettikkollunnu..... എന്നിട്ട്
@BabucsBabucs20 күн бұрын
ആരുംസൈന്യത്തിൽ ചെരുത് കേന്ദ്രവും പൊതിക്കാത്തതിൽ
@JomonGeorgeJomon21 күн бұрын
Police nu bike karu 🍾🥃🥂🫗🍺adichu odikugayano eannu check cheyane samayam ullu 😢 shame 😢
@Moneymaking29721 күн бұрын
Ayaal kk venmengil thirich adikaa, pinne avn imdaavoola
@nm23-z3s21 күн бұрын
എന്നിട്ട് എന്താണ് തിരിച്ചു അടിക്കാഞ്ഞത് 😂😂😂, അടികൊണ്ട് മെഴുകിയിട്ടും തള്ളിനു ഒരു കുറവും ഇല്ലാ
@Here_we_go..55721 күн бұрын
@@nm23-z3s നി ഒറ്റക്ക് നിന്നോട് ഒരു 4-5 പേര് അടിക്കാൻ വന്ന നി എല്ലാവരേം അടിച്ച് പറപ്പിക്കുവോ. ഇത് telegu cinema അല്ല.
@joykerala21 күн бұрын
@@nm23-z3s അരി ഏത് ഉറി ഏത് എന്നറിയാത്ത അന്തങ്ങളെ അടിച്ചിട്ടെന്തിനാ!!