എറണാകുളത്ത് സൈനികന് നേരെ CPM ആക്രമണം | ERNAKULAM

  Рет қаралды 119,222

Janam TV

Janam TV

Күн бұрын

Пікірлер: 645
@Justin-li5kj
@Justin-li5kj 18 күн бұрын
രാജ്യ ദ്രോഹികൾക്ക് സൈനീകാരോട് ദേഷ്യം തോന്നുന്നത് സ്വാഭാവികം.. 😂😂
@Soorya1st
@Soorya1st 18 күн бұрын
Correct 💯💯💯
@harik3547
@harik3547 18 күн бұрын
രാജ്യ സ്നേഹം ഉണ്ടെങ്കിൽ അല്ലേ പട്ടാളക്കാരനോട് ആദരവ് തോന്നു , രാജ്യദ്രോഹികളെ ഇതുപോലെ പ്രവർത്തിക്കൂ , ഇതിനൊക്കെ പണിഷ്മെന്റ് കൊടുത്തു എക്സാമ്പിൾ സെറ്റ് ചെയ്യുകയാണ് വേണ്ടത് .. കൊറേ പണിയില്ലാത്തവന്മാർ കിഴങ്ങന്മാർ സ് ഫ് ഐ ഡിഫി എന്നൊക്കെ പറഞ്ഞു നടക്കുന്നു സാമൂഹ്യദ്രോഹത്തിനു വേണ്ടി ..
@atheist-cj4qd
@atheist-cj4qd 18 күн бұрын
​@@harik3547india ❌ , kerala ✅
@sceneri779
@sceneri779 18 күн бұрын
💯💯👌
@Prasannan-k1y
@Prasannan-k1y 18 күн бұрын
Pattalathe rajyathinte adirthiyil alla...keralathil Anu nirthendath......athilum valya bheekaranmaranu evda ullath
@sunillalpadmanabhan3865
@sunillalpadmanabhan3865 18 күн бұрын
പോലിസ് എന്തിനാണ് നടപടി എടുക്കുന്നത് പട്ടാളം ഒരു ദിവസം കേറി നിരങ്ങണം അതോടെ നോക്കുകൂലി കാരെ അഹംങ്കാരം തീരൂ.
@nikhilanamika8275
@nikhilanamika8275 18 күн бұрын
വേറെ ചാനലുകൾ കണ്ടാൽ ശരിക്കും എന്താണ് നടന്നതെന്ന് അറിയാൻ പറ്റും. അവിടെ കൊറേ കുട്ടികൾക്ക് ഭക്ഷ്യ വിഷബാത ഏറ്റു. അതിനെ തുടർന്നുണ്ടായ സങ്കർഷമാണിത്. വിസർജനം അത് മാത്രം കണ്ടില്ല . കുട്ടികളെയോ , ഭക്ഷ്യവിഷബാധയോ വിസർജനം കണ്ടില്ല, അല്ലെങ്കിൽ നിങ്ങള്ക്ക് വേണ്ട വാർത്ത മാത്രം നിങ്ങൾ നക്കിയെടുത്തു.
@abhijithmv9937
@abhijithmv9937 18 күн бұрын
​@@nikhilanamika8275athinu sainikane Kai vekkan CPM pravarthakarkku aara adhikaram kodutte. Athra mathram enthu yogyatha aanu evanokke ullathu. AKG centre poyi edichu padikkan para
@nices5581
@nices5581 18 күн бұрын
​@@nikhilanamika8275നിയമം കൈയിലെടുക്കാൻ ഈ താളികൾക്ക് ആരാ അധികാരം കൊടുത്തത്
@nm23-z3s
@nm23-z3s 18 күн бұрын
എങ്കിൽ ഒന്ന് കേറി നിരങ്ങി കാണിക്ക്!!
@deepaknair2812
@deepaknair2812 18 күн бұрын
​@@nikhilanamika8275 ne ninde ah standard kanikunundu. CPM ennu thottanu ivide police pani thodangeedu
@gopinathant7036
@gopinathant7036 18 күн бұрын
സേന ഉദ്യോഗസ്ഥന്മാരോട് ...ഒരു അഭ്യർത്ഥന......... ഇത് സേനക്ക് .... അപമാനം........ 🙏🏻🙏🏻🙏🏻
@sonusasidharan8958
@sonusasidharan8958 18 күн бұрын
Athe
@sreejithp.s4445
@sreejithp.s4445 18 күн бұрын
സത്യം
@Alieneaits
@Alieneaits 18 күн бұрын
ഒരു സൈനികൻ ഇങ്ങനെ ആണ് അനുഭവം.. ഇത് പല തവണ ആയല്ലോ.. സൈന്യം ഒരു വിലയില്ലാത്ത ആളുകൾ ആയോ..മോഡി എവിടെ. രാജ്യത്ത് home ministry ഉണ്ടോ
@binukumar4333
@binukumar4333 18 күн бұрын
കേരളത്തിൽ ഒരു വിളയും ഇ ല്ല
@indradhanush7572
@indradhanush7572 18 күн бұрын
സൈനികരുടെ കൈ നിയമത്താൽ കെട്ടിവച്ചിരിക്കുന്നു, ഒരു പ്രാവശ്യം ആ kettu അഴിച്ചു വിടൂ, അപ്പോൾ കാണിച്ചു തരും INDIAN ARMY എന്താണെന്ന് ?
@Lion-60e
@Lion-60e 18 күн бұрын
അവന്റെ ഗതി 🙆‍♀️🙆‍♀️ഇനി കേന്ദ്രം നോക്കിക്കോളും 👌👌💪💪
@logtomobilem2895
@logtomobilem2895 18 күн бұрын
Unda.. Kazikuketta kendra bharanam
@New24fight-k6b
@New24fight-k6b 18 күн бұрын
കേന്ദ്രം ഒച്ചിനെ കാൾ സാവധാനം ആണ് ഇഴയുന്നത് .... ബിജെപിക്ക് 10... 15 വർഷം ഭരണം കിട്ടി.. ആദ്യ നാളുകളിൽ ഒക്കെയായിരുന്നു പിന്നീട് അങ്ങോട്ട് ഇഴച്ചിൽ തന്നെയാണ്
@Speeedy-i1p
@Speeedy-i1p 18 күн бұрын
​@@logtomobilem2895ni poda periyadi poori mone 😂
@നമസ്തേനമസ്തേ
@നമസ്തേനമസ്തേ 18 күн бұрын
​@@logtomobilem2895 ആണോ adichu annakkil therum
@varunkrishnanbs1543
@varunkrishnanbs1543 18 күн бұрын
ഒരു കോപ്പും നടക്കില്ല
@vipinsnair2124
@vipinsnair2124 18 күн бұрын
മിൽട്ടറി ഇറങ്ങണം കേരള പോലീസിനെ കൊണ്ട് ഒന്നും പറ്റില്ല
@nikhilanamika8275
@nikhilanamika8275 18 күн бұрын
വേറെ ചാനലുകൾ കണ്ടാൽ ശരിക്കും എന്താണ് നടന്നതെന്ന് അറിയാൻ പറ്റും. അവിടെ കൊറേ കുട്ടികൾക്ക് ഭക്ഷ്യ വിഷബാത ഏറ്റു. അതിനെ തുടർന്നുണ്ടായ സങ്കർഷമാണിത്. വിസർജനം അത് മാത്രം കണ്ടില്ല . കുട്ടികളെയോ , ഭക്ഷ്യവിഷബാധയോ വിസർജനം കണ്ടില്ല, അല്ലെങ്കിൽ നിങ്ങള്ക്ക് വേണ്ട വാർത്ത മാത്രം നിങ്ങൾ നക്കിയെടുത്തു.
@GYTHADES777
@GYTHADES777 18 күн бұрын
@@nikhilanamika8275 athin ninak lt colonel en parayan ull arhatha ila adhehathe akramikano i cant believe how foolish you guys are
@NaveenKKR
@NaveenKKR 18 күн бұрын
​@@nikhilanamika8275 Chinese Pakistan Maoist members ne atalle ariyu.
@varunn534
@varunn534 18 күн бұрын
​@@nikhilanamika8275 Appoll Army officer iney Kai vekkam alley. Ennall enth sambavikkum ennum koodey avar manassilakki tharum
@ROOPESHVU
@ROOPESHVU 18 күн бұрын
​@@nikhilanamika8275Karavali kandal mathiyo?athil ithellam AI anennu paranjalum adbuthamilla
@sunil-cp1ih
@sunil-cp1ih 18 күн бұрын
ഈ വീഡിയോ സഹിതം കേന്ദ്ര മന്ത്രി അമിത് ഷാ ക്കി ഒരു പാരാതി കൊടുക്കണം...... എന്നിട്ട് നോക്കാം 🙏
@gokulcr8114
@gokulcr8114 18 күн бұрын
If they take strict action indi munnani starts to cry and create another drama
@ddsouza3382
@ddsouza3382 17 күн бұрын
ഒന്നും നടക്കില്ല ....ചുമ്മാതല്ല , കേരളത്തിൽ ഒരു സീറ്റ് ഒപ്പിച്ചു കൊടുത്തത് .
@megod6
@megod6 14 күн бұрын
ഒരു കോപ്പും നടക്കില്ല.... മോദി അധികാരത്തിൽ വന്നതിൽ പിന്നെ ആണ് ഈ പട്ടാളത്തിന്റെ വില പോയത്... അങ്ങേർക്കു ഇലക്ഷൻ സമയത്തു കശ്മീർ പോയി പട്ടാളത്തിന്റെ കൂടെ നിന്നു കേക്ക് മുറിക്കാനും സെൽഫി എടുക്കാനും അറിയാം.. പാവം പട്ടാളം.....
@johnvjancy
@johnvjancy 18 күн бұрын
കേരളത്തിൽ സൈനികരോടുള്ള അതിക്രമം കൂടുതലാണ്. അതിൽ പ്രതികരിച്ചാലും കാര്യമില്ല. പണ്ട് കുറച്ചു വർഷങ്ങൾക്കുമുൻപ് ഒരു തീവ്രവാദിയിനെ സൈനികർ സൽക്കരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കട്ടിലിൽ തിരിച്ചുകിടത്തി ഡിക്കിക്കിട്ട് shovel വെച്ച് പൊട്ടിക്കുന്ന രീതി. അതുപോലെ കിട്ടിയാൽ തീരാവുന്ന പ്രശ്നം ഉള്ളൂ. ഒരുത്തനു കിട്ടുന്നത് കാണുമ്പോൾ രണ്ടാമൻ നിന്ന് മുള്ളിക്കോളും 😊
@rajeshexpowtr
@rajeshexpowtr 18 күн бұрын
Military thirichu kodukkanam
@Kingsmen-sr4hy
@Kingsmen-sr4hy 18 күн бұрын
Campil ഭക്ഷ്യ vishabadha അല്ലെ ആദ്യം ഉണ്ടായത് അതിനു ആരു സമാധാനം പറയും
@KSH-mc3zl
@KSH-mc3zl 18 күн бұрын
​@@Kingsmen-sr4hyyou desa drohi group crying?
@S-a-n-d-e
@S-a-n-d-e 18 күн бұрын
​@@Kingsmen-sr4hyഅങ്ങിനെ സംഭവിച്ചെങ്കിൽ ഇവിടെ അതിനെതിരെ നടപടി എടുക്കാൻ സംവിധാനം ഉണ്ട്. സിപിഎം കാർക്ക് എന്താ കയ്യേറ്റം ചെയ്യണ്ട ആവശ്യം
@ayyppnkvfc
@ayyppnkvfc 17 күн бұрын
@@S-a-n-d-e Communists never believe in Indian law, they only obey China.
@kumargoa9886
@kumargoa9886 18 күн бұрын
ഇന്ത്യൻ മിലിട്ടറി ഇത് ചെയ്ത പ്രതികൾക്ക് എതിരെ ശക്തമായ ശിക്ഷ വാങ്ങി കൊടുത്തില്ലെങ്കിൽ ഇന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്ക് നാണക്കേടാണ്.. അതിർത്തി കാത്ത് നമുക്ക് മനസമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നത് ഈ സൈന്യം കാരണമാണ്..ആ സൈന്യകനെ ഇന്ത്യയിലെ വേസ്റ്റ് പാർട്ടിയുടെ ചില ചഖാക്കൾ മർദ്ദിക്കുന്നത് ലോകം മുഴുവൻ കാണുമ്പോൾ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളുടെ മുന്നിൽ എങ്ങനെ തല ഉയർത്തി നിൽക്കാൻ പറ്റും 😢
@Anilnapt
@Anilnapt 18 күн бұрын
ഒരു സൈനികനെ കയ്യേറ്റം ചെയ്യുക....... എന്താ പറയാ......
@rrp3380
@rrp3380 18 күн бұрын
@@kumargoa9886 ജയ് ഹിന്ദ്..
@QEDEMP
@QEDEMP 18 күн бұрын
Correct. Police ന്റെ കൈയിൽ നിന്ന് സ്ഥിരം വാങ്ങാറുണ്ട്
@nikhilanamika8275
@nikhilanamika8275 18 күн бұрын
വേറെ ചാനലുകൾ കണ്ടാൽ ശരിക്കും എന്താണ് നടന്നതെന്ന് അറിയാൻ പറ്റും. അവിടെ കൊറേ കുട്ടികൾക്ക് ഭക്ഷ്യ വിഷബാത ഏറ്റു. അതിനെ തുടർന്നുണ്ടായ സങ്കർഷമാണിത്. വിസർജനം അത് മാത്രം കണ്ടില്ല . കുട്ടികളെയോ , ഭക്ഷ്യവിഷബാധയോ വിസർജനം കണ്ടില്ല, അല്ലെങ്കിൽ നിങ്ങള്ക്ക് വേണ്ട വാർത്ത മാത്രം നിങ്ങൾ നക്കിയെടുത്തു.
@rejinjoseph3839
@rejinjoseph3839 18 күн бұрын
@@nikhilanamika8275 Athu ee vaarthyil aadhyame parayunnundu.... pinne keralathile hotelukalil bakshyavishabhada ekkunillallo.... antham kammi vannekkunnu.... nanamille niyamaparamayi nadapadi edukkamarunnallo..... kayyettam cheyyano athum oru saineekane..... edo ems kalam kazhinu ningalude party cheytha oru nalla kaaryam parayan patto.... kure gundakal nadakkunnu... enne oru partyilum peduthan nokkanda... eniku oru partyum ella..... naanamille ninakkokke nyaayikarikkan antham kammi.. ultimate pucham maathram
@sasstraders
@sasstraders 16 күн бұрын
ഒരു Lt Col നെ ഉപദ്രവിച്ചിട്ടും നടപടി ഒന്നും എടുക്കാതെ നിൽക്കുന്ന Indian Army യെ കുറിച്ച് ഓർക്കുമ്പോൾ ഒരു പട്ടാളക്കാരൻ എന്ന നിലയിൽ എനിക്ക് ഇന്ന് നാണക്കേട് തോന്നുന്നു
@HrushiMahadev
@HrushiMahadev 18 күн бұрын
പലസ്റ്റീനി ആയിരുന്നേൽ ഖേരളം കത്തിയേനെ 😂😂😂😂 ഇതിപ്പോ
@jithinjosepeter6085
@jithinjosepeter6085 18 күн бұрын
😂 al Kerala manu 😂
@bijukc150
@bijukc150 18 күн бұрын
അഭിനന്ദനങ്ങൾ ഇവിടെ ഇങ്ങനെ ആണ് ഭായ് 😭😭😭😭
@Rjvbeats
@Rjvbeats 18 күн бұрын
Keralam gundakalude nadu annu
@SarathPb-tc8hv
@SarathPb-tc8hv 18 күн бұрын
​@@Rjvbeats സ്വന്തം നാട്ടുകാർ ആയതു കൊണ്ട് ആണ് സൈന്യം ഒന്നും ചെയ്യാതെ നിക്കുന്നത് ഒരു ഉണ്ടയും ഒന്നും അല്ല ഈ ടീംസ് നു ആലോചിച്ചു പ്രവർത്തിച്ചാൽ കൊള്ളാം
@VinodKumar-we8zn
@VinodKumar-we8zn 18 күн бұрын
Then defence ministry should be taken strict action against it
@BADBOY-me7oq
@BADBOY-me7oq 17 күн бұрын
Kumar kunjine kodukkanam😅
@anandk.c1061
@anandk.c1061 18 күн бұрын
കേരളം ഭ്രാന്താലയം മാത്രം അല്ല... ശരിക്കും ഒരു പോർ കളം ആവും ഈ പോക്ക് പോയാൽ 😡😡😡
@tmradhakrishnannair2159
@tmradhakrishnannair2159 18 күн бұрын
സൈനിക കോടതി ഉടനെ ഇടപെടണം
@babukuttans4854
@babukuttans4854 18 күн бұрын
പണ്ടേ ഈ പാർട്ടിക്ക് ഇന്ത്യൻ സൈന്യത്തോടെ അല്ലർജി ആണ്
@ckrishnanunni569
@ckrishnanunni569 18 күн бұрын
തിരിച്ച് കിട്ടാഞ്ഞത് ഭാഗ്യമായി..പഞ്ചാബികൾ പാകിസ്ഥാനികൾ,കൈയിൽ muscle ഒന്നും കാണില്ല but അന്യായ power ആണ്😂
@raj-mu3hd
@raj-mu3hd 18 күн бұрын
ഇവിടത്തെ പോലീസ് ഒന്നും ചെയ്യില്ല, പട്ടാളം തന്നെ ഇറങ്ങി കാര്യങ്ങൾ ശരി യാക്കുക, എൻ ദിന് കേസ് ഒക്കെ, അവരെ വേണ്ട വിധം കൈകാര്യം ചെയ്താൽ മതി
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 18 күн бұрын
ഇവിടെ ഇങ്ങനെയാണ് സൈനികാ
@babythomas942
@babythomas942 18 күн бұрын
ഇവരൊക്കെ എന്തറിഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്, വിവരം ഇല്ലാത്തവർ 🙏
@girishkraghavanraghavan
@girishkraghavanraghavan 18 күн бұрын
വിവരം ഇല്ലാത്തതു കൊണ്ടല്ലേ c p m ആയതു
@idealmotors5538
@idealmotors5538 16 күн бұрын
😂😂😂😂​@@girishkraghavanraghavan
@rahulmanjakal7788
@rahulmanjakal7788 18 күн бұрын
Forward military... 👍.. Avar pidichal ivanmar ariyum nallapole
@sabarivl6777
@sabarivl6777 18 күн бұрын
പ്രതികളുടെ വീട് അറിയാമല്ലോ. അവിടെ ചെന്ന് അടി കൊടുക്കുക.
@SatheeshKumar-ik1nv
@SatheeshKumar-ik1nv 18 күн бұрын
ഇവിടെ പച്ച കളറിന് മാത്രമേ വിലയുള്ളു
@nikhilpanikkar
@nikhilpanikkar 18 күн бұрын
CPIM is doing this on behalf of Islamists. What is the Central govt doing?
@NaveenKKR
@NaveenKKR 18 күн бұрын
Chinese Pakistan Maoist Isis members ne atalle ariyu.
@Moonraider09
@Moonraider09 18 күн бұрын
മലയാളിയുടെ വിവരക്കെടിന് അവർ അർഹിക്കുന്ന ഭരണാധികാരി വിജയൻ
@dipaknmr7618
@dipaknmr7618 18 күн бұрын
ആദരാഞ്ജലികൾ കമ്മ്യൂണിസ്റ്
@anoopkrish5929
@anoopkrish5929 18 күн бұрын
Kashtam
@antonyg2685
@antonyg2685 18 күн бұрын
കേരളത്തിലെ ബിജെപി ചോദ്യചിഹ്നം?
@malayali.b0ng
@malayali.b0ng 17 күн бұрын
എന്നെ പോലുള്ള പുറത്തൊക്കെ യാത്ര ചെയ്യാനും പഠിക്കാനും പോകുന്നവർക്ക് ആണ് നാണക്കേട് 🙏
@RajendraNanu-k7z
@RajendraNanu-k7z 18 күн бұрын
ഇവിടെ സാധാരണ പ്പെട്ടവർ എങ്ങനെ ജീവിക്കും
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 12 күн бұрын
😢
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 12 күн бұрын
സാധാരണക്കാരന് ജീവിക്കണമെങ്കിൽ ഈ കോ....... na ത്തിലെ പാർട്ടി ഇല്ലാതെയാകണം 🤬🤬🤬🤬🤬
@aswinasokanvarakkara9033
@aswinasokanvarakkara9033 18 күн бұрын
ഇത് സൈനികൻ ആയി തോന്നുന്നില്ല ആയിരുന്നേൽ തല്ലാൻ വന്നവർ വിവരം അറിഞ്ഞേനെ 💯
@VijilaVk-r8j
@VijilaVk-r8j 18 күн бұрын
എന്തിന് പോലീസ് നടപടി പട്ടാളം ഇറങ്ങണം അല്ലാതെ ഒന്നും നടക്കൂല
@kavithar535
@kavithar535 18 күн бұрын
മുക്കൂട്ടി ചർച്ചയിൽ ആഹ്വാനം ചെയ്ത പോലെ തന്നെ ജനങ്ങൾ സൈനികരോട് പെരുമാറി തുടങ്ങിയിരിക്കുന്നു. Woww... പ്രതീക്ഷിക്കുന്നു ഈ വാർത്തയെ കുറിച്ചൊരു മൂന്നുംകൂട്ടി ചർച്ച 😡😡😡.... പിന്നെ സഹികെട്ടാൽ നീ ഒന്നും താങ്ങില്ല മക്കളെ...😡😡😡 എന്തിനും അവർ തയ്യാർ ആണ്... Jai Hind 🇮🇳🇮🇳🇮🇳🫡🫡🫡
@arun.h.kallumkaramelathil
@arun.h.kallumkaramelathil 18 күн бұрын
പോലീസിൽ പരാതി കൊടുത്തുപോലും 😂😂😂😂
@manusvmanusv4220
@manusvmanusv4220 17 күн бұрын
രാജ്യം കാക്കുന്ന ജാവന്മാർ മിലിറ്ററി ഫോഴ്‌സും ഒക്കെ ഒന്ന് കണ്ണടച്ചാൽ തീരാവുന്നതേ ഉള്ളു രാജ്യവും പാർട്ടിയും പതവിയും ഓർക്കുന്നത് എപ്പോഴും നല്ലതാണ് നല്ല നാളെക്കായി...
@manojm9176
@manojm9176 18 күн бұрын
സേനയും ശ്രദ്ധിക്കേണം കുട്ടികളുടെ ആരോഗ്യവും സുരക്ഷയും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. ശുചിത്വത്തിന്റെ കാര്യത്തിൽ സൈന്യം മാതൃക കാണിക്കണം. പോലീസും നിഷ്ടയോടെ നിയമം പാലിക്കണം. സൈന്യം നടത്തിയ ക്യാമ്പിൽ ഒരു കാരണവശാലും ബാലവകാശലംഘനവും ഭക്ഷ്യവിഷബാധയും ഉണ്ടാകാൻ പാടില്ല, അത് രാജ്യത്തിനും സൈന്യത്തിനും അപമാനം ആണ്. ഇപ്പോൾ അത് കമ്മികളിക്കു മുതലെടുക്കാൻ അവസരം കൊടുത്തിരിക്കുന്നു 😢
@NaveenKKR
@NaveenKKR 18 күн бұрын
Food supply cheyta Chinese Pakistan Maoist members de details check cheyyanam
@SamMob-z6n
@SamMob-z6n 16 күн бұрын
ഭക്ഷ്യ വിഷ ബാധ ഉണ്ടായെങ്കിൽ ക്യാമ്പിൽ ഫുഡ്‌ സപ്ലൈ ചെയ്തവർക്ക് എതിരെ കേസ് എടുക്കണം. ലുലു മാളിലെ ഫുഡ്‌ കോർട്ടിലെ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ് വിഷ ബാധ ഉണ്ടായത് എങ്കിൽ മാളിലെ ഷോപ്പ് അടിച്ചു പൊളിക്കുമോ?
@subhashkk538
@subhashkk538 18 күн бұрын
It's actually a shameful event for the Indian Army.....The Ministry of Defence wants to take action against these Gundaasss
@elvin4333
@elvin4333 18 күн бұрын
പ്രതികളുടെ കൊതം പൊളിയും confirm 😂🎉
@rohithmenon8051
@rohithmenon8051 17 күн бұрын
No 1 keralam
@one-eyedgaming6767
@one-eyedgaming6767 18 күн бұрын
പിള്ളേരുടെ നേരെ ആക്രമണം നടത്തിയിട്ടുണ്ട് എന്ന കാര്യം മറക്കണ്ട !
@NatureLoverWeare
@NatureLoverWeare 11 күн бұрын
Nalla best Colonel 😁😁😁😁
@ShahanCcjAirindia
@ShahanCcjAirindia 11 күн бұрын
Justice for our Soldier... this is Kerala😢
@Sreekumar-lv2rg
@Sreekumar-lv2rg 16 күн бұрын
കേരളത്തിലെ ദുർഭരണത്തിന് കുടപിടിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഇതൊരു ഓർമപ്പെടുത്തലാണ് കേരളാപോലീസും തെരുവിൽ തല്ലുകൊള്ളുന്ന കാലം വിദൂരമല്ല ഓർമവച്ചോ.....
@ajithkolazhy5001
@ajithkolazhy5001 18 күн бұрын
പോലീസ് ഒന്നും ചെയ്യുന്നില്ലെങ്കിൽ സ്ന്യം ഇറങ്ങണം
@pngrao955
@pngrao955 18 күн бұрын
What a tragedy. Shame to say I am a keralite.
@CK-mq5yv
@CK-mq5yv 18 күн бұрын
വിവരോ വിദ്യാഭ്യാസം വും ഇല്ലാത്തവരാ
@muruganpillai1234
@muruganpillai1234 18 күн бұрын
❤❤
@MaliniK-t3j
@MaliniK-t3j 15 күн бұрын
1:30 പോലീസ് എങ്ങനെ തയ്യാറാക്കും ആ കുട്ടികളെ അവർ നരഗിപ്പിച്ച കാര്യം ആരെങ്കിലും ഇവിടെ സംസാരിക്കുന്നുണ്ടോ 😌
@Thillai37
@Thillai37 18 күн бұрын
Bharanam pirichuvidu
@Bagavannjan
@Bagavannjan 18 күн бұрын
എന്തായാലും സൈന്യകൻ മാപ്പ് പറയുന്നുണ്ട്.. കാര്യം അപ്പൊ വേറെ എന്തോ ആണ് 🤣🤣🤣🤣🤣🤣🤣🤣🤣ജനം TV
@Jithinsukumar-e5y
@Jithinsukumar-e5y 18 күн бұрын
Kasttam
@ARRAJESHRAJESH-w6p
@ARRAJESHRAJESH-w6p 16 күн бұрын
😢😢😢😢😢
@rajeshr4643
@rajeshr4643 16 күн бұрын
ഇത് കേരളം ആണ് വിദ്യാഭ്യാസം ഉണ്ട് പക്ഷെ വിവരം ഇല്ല. അതാണ് നമ്മൾ ഇതിൽ കൂടി കണ്ടതും... സമയം അടുക്കുന്നു...
@somasekharannairm2116
@somasekharannairm2116 16 күн бұрын
ജനം ടി വി പടച്ചു വിടുന്നത് വ്യാജ വാർത്തകളുടെ കൂമ്പാരം. കുറേ നാൾ ശബരി മലയെ കരുവാക്കി കളിച്ചു. കുറേനാൾ സ്വർണ്ണക്കടത്ത്കാരി സ്വപനാ സുരേഷിനെ വച്ചു കളിച്ചു. ഇപ്പോൾ സൈന്യത്തെ ഉപയോഗിച്ച് കളിക്കുന്നു. കുപ്പിയും കോഴിക്കാലും കിട്ടിയാൽ എന്തു വ്യാജ വാർത്ത വേണമെങ്കിലും അവർ പടച്ചു വിടും. ആദ്യം ഈ വാർത്തയുടെ സത്യാവസ്ഥ കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു.
@maestrokochi
@maestrokochi 12 күн бұрын
പട്ടാളം ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@shemeershemeer7188
@shemeershemeer7188 18 күн бұрын
പോലീസ് ഒരു ഉണ്ടയും ചെയ്യൂല അല്ലെങ്കിൽ നോക്കിക്കോ
@KwtKw-m7r
@KwtKw-m7r 16 күн бұрын
Anthorarmy ...🤣🤣 🤣🤣Vernm comady.
@arjunleo1037
@arjunleo1037 16 күн бұрын
പാവം പാർട്ടിക്കാർ അവന്റെ ഗതി അധോ ഗതി ഇനി കേസും ഇടിയും കൊണ്ട് നടക്കാം
@honest742
@honest742 18 күн бұрын
ബാക്കി മധ്യമങ്ങൾക്കൊന്നും ഈ വാർത്ത കിട്ടിയില്ലേ?
@officialsekharji
@officialsekharji 16 күн бұрын
സൈനികരെ കൈവച്ചത് ഏത് മറ്റേമോനായാലും അപ്പഴേ അങ്ങ് കയ്യും കാലും ഒടിച്ചുവിടണമായിരുന്നു.. എന്തോന്ന് ചിപിഎം
@antonyg2685
@antonyg2685 18 күн бұрын
കേന്ദ്രഗവണ്മെന്റ് ഒന്നും ചെയ്യില്ല , നീക്കുപോക്കിന് ഭംഗം വന്നാലോ ! 😮
@rrp3380
@rrp3380 18 күн бұрын
ആന്റണി അപ്പച്ചന് സുഖമാണോ എന്ന് ചോദിക്കുന്നില്ല, wait &see
@antonyg2685
@antonyg2685 18 күн бұрын
@@rrp3380 ഞങ്ങൾ മൂന്നുപേർ സേവനം കഴിഞ്ഞവർ ! അതിന്റെ വലിമ നിങ്ങൾക്ക് ഒരിക്കലുമറിയില്ല !
@antonyg2685
@antonyg2685 18 күн бұрын
@rrp3380 നിനക്ക് സൈനികനെ അറിയില്ല , അതാണ് നിന്റെ നാവ് അവരെ അവഹേളിക്കാൻ നീട്ടുന്നത് ! 🤭
@rrp3380
@rrp3380 18 күн бұрын
@@antonyg2685 🙃😇🫤നീ എന്തൊക്കെയാടാ കോപ്പേ പറയുന്നേ, നിനക്ക് soldiersneyum ഒപ്പം ഇപ്പോഴത്തെ സെൻട്രൽ മിനിസ്ട്രിയെയും അറിയില്ല, പോടാ...
@rrp3380
@rrp3380 18 күн бұрын
@antonyg2685 നീ ആദ്യം കെട്ടറങ്ങീട്ട് നോക്ക്, എന്താ നിന്റെ കമന്റെന്നു, ആരോടാ നീക്കുപോക്ക്, വ്യക്തമാക്കണം, you are noted... നിന്നോട് പറഞ്ഞിട്ടാണോ നീക്കീതും പോക്കീതും
@pravinj7061
@pravinj7061 16 күн бұрын
The PM office should directly enquire the matter
@ramachandranstarstudio6245
@ramachandranstarstudio6245 17 күн бұрын
ചിന സ്‌നേഹം കൂടുന്നു
@JomonGeorgeJomon
@JomonGeorgeJomon 18 күн бұрын
😢😢
@vishnumukundan1995
@vishnumukundan1995 18 күн бұрын
Nalla reethiyil.perimari vidan melarnnoo
@sreevrendhavan2728
@sreevrendhavan2728 17 күн бұрын
ചൈനീസ് ചാരന്മാരിൽ നിന്നും ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാം, രാഷ്ട്രീയക്കാരുടെ മൂട് താങ്ങാൻ വിധിക്കപ്പെട്ട കാക്കിധാരികൾക്ക് എന്ത് ചെയ്യാൻ കഴിയും പാവങ്ങളുടെ നെഞ്ചത്ത് കയറുക യല്ലാതെ
@muhammednihal766
@muhammednihal766 13 күн бұрын
Sagakalude Kali vandi Baagyam 💃🏿👩🏼‍🎨
@vishnudevan3279
@vishnudevan3279 18 күн бұрын
This is kerala...
@Nctflix-t2l
@Nctflix-t2l 18 күн бұрын
#indianmilitry #action #takeaction #webelive u more than Kerala police, and cpm politics so #indianarmy take some Neassry actions
@5minlifehack708
@5minlifehack708 18 күн бұрын
😢😢😢😢
@ARRAJESHRAJESH-w6p
@ARRAJESHRAJESH-w6p 16 күн бұрын
😮😮😮😮
@nijeeshvs8609
@nijeeshvs8609 17 күн бұрын
What is the reason?
@7557Nibin
@7557Nibin 18 күн бұрын
അയ്യേ.. ഇതെന്ത് സേന...
@bia5613
@bia5613 18 күн бұрын
കേസ് എടുക്കാൻ മുഖ്യൻ ധൈര്യം കാണത്തില്ല. കേന്ദ്രം ഇടപെട്ട ആ സിപിഎം പ്രവർത്തകൻ തക്ക ശിക്ഷ കൊടുക്കണം. തെളിവ് ഉണ്ടലോ. രാജ്യത്തെ സൈനികൻ സിപിഎം കൊടുക്കുന്ന വിലയ്ക്ക്, കൊടുക്കേണ്ട പരമാവധി ശിക്ഷ കൊടുക്കണം.
@vishnumohannair8300
@vishnumohannair8300 17 күн бұрын
ഇതാണ് കേരളം 😠
@rejith998
@rejith998 18 күн бұрын
പറ്റിയ ആൾക്കാര ചോദിക്കാൻ ചെന്നത്......1000 വോട്ട് കൂടി കുറയും ഇതോടെ....
@Thealphacamper
@Thealphacamper 18 күн бұрын
Congratulations kerala and CPM govt
@maheshpottangadi3129
@maheshpottangadi3129 18 күн бұрын
Military police must take action against culprits
@vishnuvichu2310
@vishnuvichu2310 17 күн бұрын
Thats kerala
@naveenmjacob8584
@naveenmjacob8584 18 күн бұрын
How Dare You Can Touch A Military Officer🤦‍♂️
@PkBaby-cm9rv
@PkBaby-cm9rv 13 күн бұрын
Love.to indan.army
@AKHIL-RAJ-M
@AKHIL-RAJ-M 18 күн бұрын
സെൻട്രൽ ഗവണ്മെന്റ് തീരുമാനം എടുക്കുമായിരിക്കും
@lonewolf-xt1lj
@lonewolf-xt1lj 17 күн бұрын
Shame...
@lalkrishnarenjith47
@lalkrishnarenjith47 18 күн бұрын
#indianarmy
@PRWorks8899
@PRWorks8899 18 күн бұрын
Chagggakkall 🥰🥰🫡
@alexvJacob
@alexvJacob 16 күн бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Army🧡🧡🧡🧡🧡💐🤘🏻
@RameshMhatre-xc3lc
@RameshMhatre-xc3lc 18 күн бұрын
CPM is becoming a headache for common man.
@rejeeshkumar9539
@rejeeshkumar9539 18 күн бұрын
Wait and See
@lalkrishnarenjith47
@lalkrishnarenjith47 18 күн бұрын
#ncc
@arunsreenivasan9244
@arunsreenivasan9244 18 күн бұрын
പട്ടാളം നേരിട്ട് ഇറങ്ങണം എന്നതാണ് എന്റെ ഒരു ഇത്
@abieldho1658
@abieldho1658 15 күн бұрын
1:36 1:36 1:36 പ്രിയ സുഹൃത്ത്ക്കളെ... 🙏❤️ഞാനും ഒരു പട്ടാള ദൈനംദിന ജീവനക്കാരനാണ്... ഈ പ്രവർത്തിയിൽ എനിക്ക് അതിയായ സന്തോഷമുണ്ട് കാരണം ഇതിൽ സിപിഎം കാർ അടിച്ചത്.... ഒരു പട്ടാളം ഓഫീസറെയാണ്..... ഞങ്ങളെപ്പോലുള്ളപാവം ജവാൻമാർക്ക്എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമാണിത്😅😅😅....😅.... പൊട്ടട്ടെ അടി പൊട്ടട്ടെ.... ഇനിയും ഇനിയും പൊട്ടട്ടെ🔥🔥🔥🔥😂😂.... പട്ടാളം എന്ന് കേട്ടാൽ ഭയക്കുന്ന യുപിയും ബീഹാറും മല്ലിത്..... ഇത് കേരളം🔥🔥🔥💯❤️❤️
@shajinesht6225
@shajinesht6225 17 күн бұрын
പോലീസ് നടപടി
@Mms.6368
@Mms.6368 16 күн бұрын
ആഹാ ആ കാര്യത്തിൽ ഒരു തീരുമാനമായി.
@gouthamkiran2335
@gouthamkiran2335 18 күн бұрын
Le കമ്മികൾ :ഇടത് പക്ഷം ❤😂
@vishnuvelmuruga2495
@vishnuvelmuruga2495 18 күн бұрын
വേറെ മാധ്യമ പ്രവർത്തകർ കണ്ടില്ല
@moonwalker1822
@moonwalker1822 18 күн бұрын
ഈ ചെയ്തത് പോലീസ് ആണെങ്കിൽ കഴിഞ്ഞു 🙄🙄🙄
@ramram76291
@ramram76291 18 күн бұрын
സൈനികർ എല്ലാരും ന്ത്‌ ചെയ്യുവാരുന്നു... അങ്ങോട്ട് കേറി ആക്രമിച്ചത് അല്ലേ. തിരിച്ചു നല്ലത് അങ്ങ് കൊടുക്കണം.. Ennit കേസ് എടുക്കണം.. അത്രേയുള്ളൂ
@ShivaSubaramaniyam
@ShivaSubaramaniyam 18 күн бұрын
Modi ji rajnath singh ji take action
@ലാൽ-ഛ1റ
@ലാൽ-ഛ1റ 18 күн бұрын
വിവരം അറിഞ്ഞോളും പതിയെ.
@pradeepak1784
@pradeepak1784 18 күн бұрын
ചൈന ആക്രമണം ആയി കണ്ടു കേന്ദ്രം നടപടി എടുക്കുക, ഇതിൽ കടുത്ത നടപടി എടുത്തില്ലങ്കിൽ ഇന്ത്യ ക്കാരൻ എന്ന നിലയിൽ നാണക്കേട് 😠😠😠
@iqbal2202
@iqbal2202 13 күн бұрын
ക്യാമ്പ് ഉള്ള മറ്റു സൈനികർ എവിടെ പോയി ഒരു കമന്റ്റിംഗ് ഓഫീസറെ കയ്യേറ്റം ചെയ്തിട്ടും മറ്റു സൈനികർ നോക്കി നിന്നോ ഒരിക്കലും സംഭവിക്കില്ല സിറ്റി പോലിസ് കമ്മീഷണാറേ അടിക്കുന്നത് പോലിസ് നോക്കി നിൽക്കുമോ ഒരിക്കലും ഇല്ല പിന്നെ ക്യാമ്പിൽ എങ്കിൽ ഇവർ കേറി സെക്യൂരിറ്റി ചുമതല ഉള്ളവർ എന്താണ് മാങ്ങാ പറിക്കാൻ പോയോ
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН