തൃക്കടവൂർ എടുപ്പുകുതിര|കടവൂർ ഉത്സവം 2024

  Рет қаралды 367

AABAA VLOGS

AABAA VLOGS

Күн бұрын

കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ കടവൂരിലെ തൃക്കടവൂരിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് തൃക്കടവൂർ മഹാദേവക്ഷേത്രം. കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ പെട്ട ക്ഷേത്രമാണിത്. മൃത്യുഞ്ജയഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ശ്രീകൃഷ്ണനും നാഗദൈവങ്ങളും കുടികൊള്ളുന്നു. കുംഭമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവവും ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.
#kerala #ulsavam2024 #thrikadavoor #kuthira #keralafestival #ulsavam #mahadev #sivan #harharmahadev

Пікірлер: 2
@sureshkumarrp4095
@sureshkumarrp4095 5 ай бұрын
Nedum kuthirayalla, EDUPPU KUTHIRA.
@AABAAVLOGS
@AABAAVLOGS 5 ай бұрын
Correct cheythitund. Thanks 🙏
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 2,8 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 61 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 2,8 МЛН