തൃശൂർ പൂരം: RSS നെ കുറ്റപ്പെടുത്താൻ വന്നവർക്ക് മാസ്സ് മറുപടി കൊടുത്ത് യുവരാജ് ഗോകുൽ Yuvraj Gokul

  Рет қаралды 95,221

India Trends Live

India Trends Live

Күн бұрын

തൃശൂർ പൂരം: RSS നെ കുറ്റപ്പെടുത്താൻ വന്നവർക്ക്
മാസ്സ് മറുപടി കൊടുത്ത് യുവരാജ് ഗോകുൽ Yuvraj Gokul
Thrissur Pooram: Yuvraj Gokul gives a mass reply to those who came to blame RSS
#RSS #mass
#vdsatheesan #pinarayivijayan
#ThrissurPooram
#YuvrajGokul
#RSS
#ThrissurPooramControversy
#MassReply
#ThrissurPooram2024
#RSSCriticism
#YuvrajGokulSpeech
#KeralaPolitics
#CulturalFestival
#ThrissurPooramDebate
#SocialMediaResponse
#HinduFestivals
#KeralaNews
#YuvrajGokulReply
Disclaimer:
This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live KZbin channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Пікірлер: 293
@Vijayam9
@Vijayam9 7 күн бұрын
ഈ വിവരം കെ ട്ടചോദ്യങ്ങൾ ക്ക് കൃത്യമായി മറുപടി പറഞ്ഞു, ഗോകുൽ അഭിനന്ദനങ്ങൾ
@ananthapadmanabhan8795
@ananthapadmanabhan8795 4 күн бұрын
Chodyathinu vivaram illa.. utharathinum vivaram illa..😅😅😅
@rameshanethoruc..m..7687
@rameshanethoruc..m..7687 7 күн бұрын
ഒരുപാട് നന്ദി gokulji.❤❤❤❤❤❤❤❤❤
@rameshanethoruc..m..7687
@rameshanethoruc..m..7687 7 күн бұрын
ഇതിൽപരം ഒരു വിശദീകരണം സ്വപ്നത്തിൽ മാത്രം❤
@sreekantannairkg7863
@sreekantannairkg7863 7 күн бұрын
ഗോകുൽ... അടിപൊളി 😂🤭
@sinysuresh6684
@sinysuresh6684 7 күн бұрын
യുവരാജ് കലക്കി🎉🎉🎉🎉🎉🎉
@vipinvijayan9088
@vipinvijayan9088 7 күн бұрын
മദനിക്കും ബിൻ ലാദനും കവിത എഴുതിയ കേരളത്തിൽ നാം മാധവിനെ കാണുന്നത് തെറ്റ് തന്നെ , എന്തൊക്കെയാ മാപ്രകളെ ഇത് 🙏🙏🙏
@rameshanethoruc..m..7687
@rameshanethoruc..m..7687 7 күн бұрын
അടിച്ചു...പൊളിച്ചു... 🙏
@ganeshkumar-up8tt
@ganeshkumar-up8tt 7 күн бұрын
നാലുപേരോട് ഒറ്റയ്ക്ക് പൊരുതി ജയിക്കുന്ന പുലികുട്ടി.
@shyamalanair1157
@shyamalanair1157 7 күн бұрын
മദനിയെ കാണാൻ ക്യു നിന്ന പാർട്ടികൾ ആണ് നല്ല തമാശ
@sudheeshks5519
@sudheeshks5519 7 күн бұрын
Don't tell about that...... 😅😅
@sanilmankavum3436
@sanilmankavum3436 6 күн бұрын
Nice
@anandan7987
@anandan7987 5 күн бұрын
ഒരു ബിജെപിക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു
@vishnugangadhar
@vishnugangadhar 7 күн бұрын
പുലി പുലി യുവരാജ്
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 7 күн бұрын
യുവരാജ് പുലിയാണ്... ഇതാണ് rss
@sasidharannairs9452
@sasidharannairs9452 7 күн бұрын
ഭയങ്കര മാധ്യമ ധർമം.
@chandramohanp-yh6ds
@chandramohanp-yh6ds 7 күн бұрын
രാജ്യം ഭരിക്കുന്നത് RSS അവരെ കണ്ടാൽ എന്തുവാ?
@anil4910
@anil4910 5 күн бұрын
ഹമാസ് പോരാളികൾ പിണങ്ങും
@kalan666.___
@kalan666.___ 5 күн бұрын
Sudappikk സഹിക്കില്ല😂
@jitheshpk1442
@jitheshpk1442 7 күн бұрын
മൂന്നെണ്ണം വട്ടം ചുറ്റി നിന്നു കുരച്ചിട്ടും കിം ഫലം.. യുവരാജ്❤
@upasanacreations2436
@upasanacreations2436 6 күн бұрын
ഇപ്പോഴത്തെ ഹീറോ യുവരാജ് ആണ്.. ഉരുളക്ക് ഉപ്പേരി.. അതാണ് പുള്ളയുടെ line 😂
@saraswathigopakumar7231
@saraswathigopakumar7231 7 күн бұрын
സൂപ്പർ ഗോകുൽ
@AmvipVlogs
@AmvipVlogs 7 күн бұрын
യവൻ പുലി തന്നെ യാണ് മോനെ...❤❤
@harikrishnanr1368
@harikrishnanr1368 5 күн бұрын
😂puli thane kidan urulal mathrem
@Sketcher86
@Sketcher86 5 күн бұрын
​@@harikrishnanr1368നീ ഒരുത്തൻ മാത്രമാണ് ഇവട വന്ന് ഒരുളുന്നത്... പിന്നെ നിന്റെ മാമാ റിപ്പോർട്ടർമാരും 😂😂
@harikrishnanr1368
@harikrishnanr1368 Күн бұрын
@@Sketcher86 sangigalde athra urulan enik arijuda chetta😂
@shyamalanair1157
@shyamalanair1157 7 күн бұрын
ഇവൻ ആരാ ഇവനോട് വിശദികരിക്കാൻ വെൽ ഡൺ ബ്രോ 👍👍
@sureshbabut4114
@sureshbabut4114 7 күн бұрын
Mr.Yuvaraj Gokul is point to point. His words are clear and meaningful. Congrats bro 🎉
@sivadasan5458
@sivadasan5458 6 күн бұрын
മാപ്രകൾക്ക് അണ്ണാക്കിൽ കൊടുത്തിട്ടും മപ്രകൾക്ക് പോര പോര എന്ന് പറഞ്ഞ് വീണ്ടും ചെന്ന് കേറുന്നു. യുവരാജ് ഗോകുൽ പൊളിയാണ്
@MohananMohanan-jw9hi
@MohananMohanan-jw9hi 7 күн бұрын
ഷാഫി ചാലിയം ചോദിക്കുന്നത് പ്രധാന ചോത്യമായി മപ്രകൾക്ക് തോന്നുമായിരിക്കും ഞങ്ങൾക്ക് തോന്നുന്നില്ല 🕉️
@gopikrishnang7610
@gopikrishnang7610 2 күн бұрын
Exactly 💯. അവൻ തെരുവ് വേശ്യയുടെ സന്തതി
@SureshkumarKumarapillai
@SureshkumarKumarapillai 7 күн бұрын
ഈ വിവരമില്ലാത്തവൻമാർക് എന്തിനാണ് മറുപടിപറയുന്നത് അവർ പിണറായിയുടെ ഉച്ചിഷ്‌ടം കഴിക്കുന്നവരാണ്
@GangadharanKalarikkal
@GangadharanKalarikkal 7 күн бұрын
മാമകൾ അണ്ണാക്കിൽ കിട്ടിയാലും....മൂലത്തിലൂടെ വരുന്നതിനു കാത്തിരിക്കും 😂
@muraleedharanneelanchery2567
@muraleedharanneelanchery2567 7 күн бұрын
ഇനി പാലക്കാടും ചേലക്കരയിലും BJP ജയിക്കും. അപ്പോഴേക്കും എന്തെങ്കിലും തിരക്കഥയുമായി വരാൻ ഇപ്പോൾ തന്നെ തിരക്കഥ ഉണ്ടാക്കിക്കോളൂ
@sasidharanpk7412
@sasidharanpk7412 7 күн бұрын
നമ്മുടെ ബഹുമാന്യ സ്പീക്കർ പറഞ്ഞ കാര്യം അവതാരകൻ കണ്ടില്ലെ Rss പ്രവത്തകരും നികതി നൽകിഇവിടെ ജീവിക്കുന്നവരാണു എന്ന് മറക്കരുതെ
@GangadharanKalarikkal
@GangadharanKalarikkal 7 күн бұрын
ഏടത്തിനും വലതിനും താങ്ങുന്നതിനും...അല്പം ഉളുപ്പുണ്ടെകിൽ സത്യം അംഗീകരിക്കൂ കാലിനടിയിലെ മണ്ണ് പോയി 😂😂😂😂
@jayparkasha.j312
@jayparkasha.j312 7 күн бұрын
Congratulations Sri Gokul.
@prasantnair4920
@prasantnair4920 7 күн бұрын
😄 പറയാൻ അറിയുന്നവന് സത്യം കയ്യിൽ ഉണ്ടെങ്കിലു ആരെയും വലിച്ചു വാരി ഭിത്തിയിൽ ഒട്ടിക്കാം 😂❤️യുവരാജ് ❤️
@shine1302
@shine1302 7 күн бұрын
Excellent Gokul 🎉👍
@bijinvb862
@bijinvb862 7 күн бұрын
ചർച്ച ചെയ്തവർക്ക് ഇല്ലാത്ത ആദി ആണല്ലോ മാധ്യമങ്ങൾക്ക് ...
@reshmireeji21
@reshmireeji21 7 күн бұрын
Yuvaraaj...❤❤❤❤
@sreeramankr3223
@sreeramankr3223 6 күн бұрын
യുവരാജ് സൂപ്പർ 👍❤️
@rajukunjupillai755
@rajukunjupillai755 7 күн бұрын
Yuvaraj Rocks 👌👌👌👌👌👌👌👌👌both ldf and udf are 👍👍👍
@ratheeshkumart1690
@ratheeshkumart1690 7 күн бұрын
❤❤❤❤
@sudhapillai4560
@sudhapillai4560 7 күн бұрын
Gokul you are super Well presentation. Keep it up.
@IndiaTrendsLive
@IndiaTrendsLive 7 күн бұрын
Thank you so much 😀
@hariharankailasam4921
@hariharankailasam4921 7 күн бұрын
👌🙏🙏🙏🙏
@prasanthnedumbillil1560
@prasanthnedumbillil1560 7 күн бұрын
അടിപൊളി 🥰
@sudheeshks5519
@sudheeshks5519 7 күн бұрын
ഞങ്ങൾ ഇനിയും പറയും BJP യുടെ തൃശ്ശൂർ വിജയത്തേ കുറിച്ച്...... അത്രക്ക് നല്ല അടിയാണ് ഞങ്ങൾക്ക് ( കമ്മി- കൊങ്ങി- സുഡു കമ്പനി ) കിട്ടിയത് ...... 😅😅😅😅
@ajithakumarin618
@ajithakumarin618 7 күн бұрын
യുവൻ പുലിക്കുട്ടി🎉
@sreejasabu9177
@sreejasabu9177 7 күн бұрын
Yuvaraj 👌
@premachandran5391
@premachandran5391 7 күн бұрын
വല്ല വിടുവായൻമാർ വല്ലടത്തും ഇരുന്ന് കുരക്കുമ്പോൾ അതിനൊക്കെ മറുപടി പറയാൻ സംഘത്തിന് ഒരു ബാദ്ധ്യതയുമില്ല ?
@sandhilkumar5485
@sandhilkumar5485 7 күн бұрын
മാപ്രകളെല്ലാം കൂടി രാഷ്ട്രീയക്കാരെയെല്ലാം തമ്മിലടിപ്പിക്കാനുള്ള പ്രവർത്തനമാണ് ചെയ്യുന്നത്
@muraleedharannair.r7865
@muraleedharannair.r7865 7 күн бұрын
CPM നേതാക്കളേയോ കോൺഗ്രസ്സ് നേതാക്കളേയോ കാണാത്ത ഏതു പോലീസ് ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളത്? അതൊന്നും ഇന്നേവരെ ചർച്ച ചെയ്യാത്ത പത്ര/ചാനൽ അവതാരകർക്ക് RSS നേതാക്കളെ ഉന്നതപോലീസ് ഉദ്യോഗസ്ഥൻ കണ്ടത് ചർച്ച ചെയ്യാൻ എന്താണ് അവകാശം?
@sreenivasankn6913
@sreenivasankn6913 7 күн бұрын
ഇ വിവരം കേട്ട അടിമകളായ, അവതാരകന്മാരോട് സംസാരിക്കാൻ ഗോകുൽ തന്നെ വേണം .... ഇതെന്തു ഇന്ത്യ പാകിസ്ഥാൻ യുദ്ധമോ, എന്റെ ഗോപി താൻ കുടി ഇതിൽപെരുപോയല്ലോ, താങ്കളിലുള്ള മതിപ്പുങ്കളയരുത്.....
@sudhapillai4560
@sudhapillai4560 7 күн бұрын
Excellent presentation
@dineshanpk9256
@dineshanpk9256 7 күн бұрын
യുവരാജ് 💟🙏💟
@sunilsharjah7630
@sunilsharjah7630 7 күн бұрын
യുവരാജ് 👍🏾👍🏾👍🏾👍🏾
@MohananMohanan-jw9hi
@MohananMohanan-jw9hi 7 күн бұрын
മപ്രകളുടെ ഗർഭം കലക്കാനുള്ള ഗൂഢാലോചനയന്ന് അവിടെ നടന്നത്
@San-bb5kk
@San-bb5kk 7 күн бұрын
നാണമില്ലാത്ത മാപ്രകൾ 😂
@rajagopalraju4033
@rajagopalraju4033 5 күн бұрын
ഇവന്റെ ഒക്കെഅടുത്ത് ചർച്ചചെയ്യാൻ പോകരുത് സുഹൃത്തേ 🙏ഗോഗിൽ.
@RamadasMudavakkat
@RamadasMudavakkat Күн бұрын
സുരേഷ് ഗോപി തൃശൂർ ജനങ്ങൾസ്നേഹിക്കുന്നഒരു ജനനേതാവാണ്.
@dileepkumar1271
@dileepkumar1271 5 күн бұрын
തൃശ്ശൂർ പൂരം മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങൾ പല നിയമവശങ്ങളും പറഞ്ഞ് തടസ്സപ്പെടുത്താറുണ്ട്
@asokank5117
@asokank5117 7 күн бұрын
മുമ്പ് യു.ഡി.എഫിന്റെ നേതാവ് സി.പി ജോൺ അന്നത്തെ ബഹുമാന്യ സർസംഘചാലകിനെ കണ്ടിരുന്നു. അന്നൊന്നും ഒരു പ്രശ്നവുമില്ലായിരുന്നു. പിന്നെ RSS നെന്താ അയിത്തം കല്പിച്ചിട്ടുണ്ടോ ഈ കേരളത്തിൽ. Rss കാരെ ആരും കാണരുത്, അവരോട്‌ മിണ്ടരുത്. എന്ന് നിയമമുണ്ടോ. ഇത്ര അസഹിഷ്ണുത നിറഞ്ഞ രാഷ്ട്രീയമുള്ള ഒരു സംസ്ഥാനം വേറേ ഏതുണ്ട്. വലിയ പുരോഗതിയുള്ള, ഉന്നത നിലവാരം പുലർത്തുന്നവരാണത്രെ ഇവിടുത്തെ രാഷ്ട്രീയക്കാർ. എന്നാണ് വെയ്പ്. തേങ്ങാക്കൊല.
@manurajesh8969
@manurajesh8969 7 күн бұрын
24inte 4 perudeyum fuse oori gokul , my respect to you keeps on getting higher 🫡
@Rvj-ty8gc
@Rvj-ty8gc 6 күн бұрын
പപ്പു പല രാജ്യവിരുദ്ധരുമായി കൂടി കാഴ്ചകള്‍ നടത്തുന്നുണ്ടല്ലോ അതൊന്നും ഈ മാമകൾക്ക് അന്വേഷിക്കണ്ടെ. കോൺഗ്രസ്സിന്റെ നേതാക്കള്‍ പലരും സന്ദര്‍ശിച്ചത് ഗോപാലകൃഷ്ണന്‍ ജി പറഞ്ഞല്ലോ.
@Gk60498
@Gk60498 7 күн бұрын
Excellent ❤
@vipinachandrannair5491
@vipinachandrannair5491 4 күн бұрын
ജയ് ജയ് ഗോകുൽ ജി
@user-ej2lm2fy2h
@user-ej2lm2fy2h 7 күн бұрын
Yuvaraj jai
@ktnchemmaniyod4104
@ktnchemmaniyod4104 7 күн бұрын
കൂടെയിരിക്കുന്നആ കുരിപ്പ്നടുറോട്ടിൽഒരു പശുക്കുട്ടിയെനിഷ്കരുണംവെട്ടിക്കൊന്നശ്രീകൃഷ്ടൻ
@sathyavrathannair8898
@sathyavrathannair8898 7 күн бұрын
അത് മതേതര കശാപ്പായിരുന്നു.
@sajinraj1598
@sajinraj1598 9 сағат бұрын
സൂപ്പർ ഗോകുൽ ji 👌👌👌👌
@suju.tpillai8833
@suju.tpillai8833 7 күн бұрын
😂😂😂 മദനിയെ കാണേണ്ടതിനുപകരം ഇവരെയൊക്കെക്കണ്ടത് ശരിയാണോ? മ്ലേച്ഛം....
@renjithkumark7057
@renjithkumark7057 6 күн бұрын
Well said.. gokul.. സത്യം പറഞ്ഞു
@PremChand-vn3hn
@PremChand-vn3hn 5 күн бұрын
Yuvraj gi kalakki jai jai RSS
@pradeepev7447
@pradeepev7447 2 күн бұрын
ന്യായീകരണം തൊഴിലാളി..നന്നായിട്ടുണ്ട്
@padmanabhant4160
@padmanabhant4160 7 күн бұрын
Nanamillatha 24 Chanal
@user-jg6nb1il9y
@user-jg6nb1il9y 7 күн бұрын
എടോ അധരവ്യായാമി മാപ്രേ ഒലത്താതെ
@SatheeshKumar-iu8yv
@SatheeshKumar-iu8yv 7 күн бұрын
Youvaraj Adichhu 4 Parkum Annakil Koduthu Youvaraj Big Salute Jai RSS Jai Bjp Jai Hind
@manu-k8h
@manu-k8h 6 күн бұрын
എല്ലാം പ്രീണനത്തിന് വേണ്ടിയുള്ള പെടാപ്പാടുകള്‍..! മാമകളുടെ ഒരു വിധി...!!😅
@MadhuMadhusudhanan-sx4vv
@MadhuMadhusudhanan-sx4vv 7 күн бұрын
Yuvaraj 🔥🔥🔥💪💪
@xavior_india_0891
@xavior_india_0891 2 күн бұрын
വിവരമുള്ളവർ കൂട്ടത്തോടെ BJP യിൽ ചേരും
@rajeshtd7991
@rajeshtd7991 6 күн бұрын
ആരാ സാമൂഹിക ബാലൻസ് ഒക്കെ പറയുന്നെ പരുത്തിക്കാടിൻെറ ജെട്ടിയുടെ കളറും, സൈസ് ഒക്കെ ചോദിച്ച കുഴലൂത്ത് കാരൻ്റെ ആത്മരോഷം😁😁😁😂😂
@suhassivan8055
@suhassivan8055 5 күн бұрын
👍Yuvraj Gokul 🔥🔥 crystal clear and sharp to the point 🎯. Single handedly he conquered other debaters and anchors. He literally nailed it💥💥.
@sudhakumar9741
@sudhakumar9741 6 күн бұрын
Bjp എന്തിനാണ് അന്തി ചർച്ചകളിൽ പങ്കെടുത് ഇവന്മാർക്ക് റേറ്റിംഗ് കൂട്ടുന്നറ്റ്.?
@vijayakumarbs863
@vijayakumarbs863 2 күн бұрын
Congratulations Youvaraj Gokul
@AjithKumar-jm8mm
@AjithKumar-jm8mm 4 күн бұрын
വോട്ട് ചെയ്യത് ജനത്തോട് ചോദിച്ചാൽ പറയും സിപിഎംന്റ് കോൺഗ്രസിന്റ കളി അതുകൊണ്ടാണ് ബിജെപി ജയിച്ചത്
@SURESHKUMAR-cr6iq
@SURESHKUMAR-cr6iq 6 күн бұрын
Congrats ഗോകുൽജി
@UnniKrishnan-ut8qp
@UnniKrishnan-ut8qp 5 күн бұрын
ഇത് എന്ത് മാധ്യമപ്രവർത്തനം ആണാവോ ഇത് പോലെ എത്ര കൂടിക്കാഴ്ച നടക്കുന്നു. ഇവിടെ RSS കൂടിക്കാഴ്ച നടന്നു അതാണ് വിഷയം.
@MohananMohanan-jw9hi
@MohananMohanan-jw9hi 4 күн бұрын
പൂരം കലക്കിയത് മാത്രമല്ല ഇനി ഇതുങ്ങളുടെ ഗർഭം കലക്കിയതും ബിജെപി യാണെന്ന് പറയുമോ?😢
@sethumadhavanm6105
@sethumadhavanm6105 6 күн бұрын
ഇണ്ടി മുന്നണി യിലെ ഒക്ക ചങ്ങായി മാരാണ് കോൺഗ്രസ്‌ ഉം സിപിഎം ഉം. ഭരിക്കാൻ കുപ്പായം വരെ തൈപ്പിച്ചു. പക്ഷെ വിവാദം വരുമ്പോൾ R. S. S. നെ പഴി ചാരുന്നു. എന്ത്‌ വിരോധാഭാസം.?
@rajeevg.v5572
@rajeevg.v5572 5 күн бұрын
ഓ കേരളത്തിൽ അട്ടി പേര് അവകാശം... Ldf udf... നു തന്നില്ല... അത് ആണ് bjp.... ഗോപികൃഷ്ണ......
@abhilashkrishna1432
@abhilashkrishna1432 7 күн бұрын
നിങ്ങൾ ചാനൽ കർ ആരാ.... കോടതി ആണോ നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം RSS നു ഇല്ല.. പോയി പണി നോക്കിനാടാ....
@ajithaajitha2158
@ajithaajitha2158 4 күн бұрын
യൗവരാജ് ജി, ഗംഭീരം........!!!!!!!!
@santhoshvdeepthi9153
@santhoshvdeepthi9153 7 күн бұрын
Yuvraj🎉
@MURALEEDHARAN_Kalleparambil
@MURALEEDHARAN_Kalleparambil 4 күн бұрын
ഈശ്വരാ.....അറിയാത്തകാര്യങ്ങൾ....ദൈവമേ....ഭഗവാനേ..
@vinodhinivinodhini9239
@vinodhinivinodhini9239 4 күн бұрын
ഗോകുൽ ❤
@madhusudanannair5606
@madhusudanannair5606 3 күн бұрын
Good Yuvaraj for giving fitting reply to sudapi anchors of mamma channel
@AmericanAddress-t5u
@AmericanAddress-t5u 6 күн бұрын
Well said, Yuva Raj Gokul. Keep going!
@arunn-pp2pi
@arunn-pp2pi 4 күн бұрын
Well said Rahul👏
@rummer62
@rummer62 4 күн бұрын
ഹോ! കുറേ തൊലിഞ്ഞ അവതാരകന്മാർ!! പോയി പിണറായിയോട് ചോദിക്ക്. കൃത്യമായി മറുപടി പറയും!!
@PrakashanPrakashan-m5x
@PrakashanPrakashan-m5x 7 күн бұрын
ഗോ കു ൽ ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍🚩🚩🚩🚩🚩🚩
@SudeeshUnni-h9z
@SudeeshUnni-h9z 4 күн бұрын
എന്റെ പൊന്നു മക്കളെ ഇത് ആള് വെറെയാ മൂന്ന് പേരു ഇത്തിരി മെഴുകി
@vj7263
@vj7263 7 күн бұрын
Media pimp
@RajeshRajesh-z3f
@RajeshRajesh-z3f 7 күн бұрын
Sudapigalk pedi vannu
@padmavinayachandran338
@padmavinayachandran338 6 күн бұрын
Really Hats off you Yuvaraj Ji 🙏🙏🙏
@chandramohanp-yh6ds
@chandramohanp-yh6ds 7 күн бұрын
ജനങ്ങ😂ൾ പോട്ടൻമാരോ?
@MadhavanKeloth
@MadhavanKeloth 3 күн бұрын
ഹാ കഷ്ടം പാവങ്ങളെപ്പറ്റി 10 ദിവസത്തിൽ ഒരു ദിവസ മെങ്കിലെങ്കിലും ചർച്ച ചെയ്തുകൂടെ
@sivansaveri6077
@sivansaveri6077 4 күн бұрын
മൂന്ന് കാട്ടാളന്മാർക്ക് ' ശരിക്കും മറുപടി കൊടുത്ത സുഹൃത്തിന് ' അഭിനന്ദനം
@premachandran5391
@premachandran5391 7 күн бұрын
വേണുവിന്റെ ഊത്ത് ഏൽക്കുന്നില്ലല്ലോ വേണു?
@MRZ_GOLDNIGHT
@MRZ_GOLDNIGHT 4 күн бұрын
24 നായ്ക്കൾക് വേറായൊരു പണിയും ഇല്ലാ.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 55 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 55 МЛН