No video

"വഴിയെ പോകുന്നവർക്കെല്ലാം ട്രൗസർ തയ്ച്ച് കൊടുത്ത് ശാഖയിൽ ചേർക്കുന്നുണ്ടല്ലോ, നന്ദി "; Yuvraj Gokul

  Рет қаралды 192,214

News18 Kerala

News18 Kerala

8 ай бұрын

Governor Vs Government : വാഹനം തടഞ്ഞുള്ള SFI പ്രതിഷേധത്തോടെ സർക്കാർ - Governor പോര് കലുഷിതമാകുന്നു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയേക്കും. പ്രതിഷേധത്തെ നേരിടുമെന്ന നിലപാടിലാണ് ഗവർണർ. എസ്എഫ്ഐ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്നുണ്ടാകും. #governorarifmohammadkhan #pinarayivijayan #keralagovernment #governorvsgovernment #news18kerala #malayalamnews #todaynewsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 474
@vipinvijayan9088
@vipinvijayan9088 8 ай бұрын
യുവരാജ് ഗോകുൽ 🔥🔥💯
@Djfjrkeoxjvtnndms
@Djfjrkeoxjvtnndms 6 ай бұрын
ജയ്ക്ക് അഫ്സലിനേക്കാൾ ഭേദമാണ്. ഇതൊരു മൂരി കിടന്നു മുക്രി ഇടുന്നത് പോലെയുണ്ട് 🤣🤣🤣🤣🤣🤣🤣
@sureshbabuc1673
@sureshbabuc1673 8 ай бұрын
അഫ്സൽ SFI യിൽ നൂഴഞ്ഞുകയറിയ വർഗ്ഗിയ വാദി ശരിയായ തെരുവ് .......... വൻ
@BinuNair-gs1qc
@BinuNair-gs1qc 7 ай бұрын
സഖാപ്പി😂
@Djfjrkeoxjvtnndms
@Djfjrkeoxjvtnndms 6 ай бұрын
ജയ്ക്ക് അഫ്സലിനേക്കാൾ ഭേദമാണ്. ഇതൊരു മൂരി കിടന്നു മുക്രി ഇടുന്നത് പോലെയുണ്ട് 🤣🤣🤣🤣🤣🤣🤣
@praveenm6264
@praveenm6264 5 ай бұрын
Pooram sagappi
@Strategic_Strike
@Strategic_Strike 4 ай бұрын
@@praveenm6264 theettakammi neeyo
@umesh3968
@umesh3968 3 ай бұрын
Best manners......ayyyeeeee......jathiya Gunanam thoothiyal pokilla ......
@csm9587
@csm9587 8 ай бұрын
ഈ ബിജെപി പ്രതിനിധി എത്ര സൗമ്യമായാണ് പ്രതികരിക്കുന്നത്....എന്നാല് ഈ എസ്എഫ്ഐ ക്കാരൻ എന്തിനാ കിടന്നു കാറുന്നത്......
@ravindranathkt8861
@ravindranathkt8861 8 ай бұрын
അഹങ്കാരം, ഹുങ്ക് എന്നൊക്കെ ലളിതമായി പറയാം.
@sivaramanvk9120
@sivaramanvk9120 8 ай бұрын
അവൻ അറിയുന്ന പണി ചെയ്യുന്നു.
@shereenatr2314
@shereenatr2314 8 ай бұрын
അവന്മാർ അങ്ങനെയാണ്
@sheelasanthosh8723
@sheelasanthosh8723 7 ай бұрын
Nammku.manasilavatirikan.vendiyano
@csm9587
@csm9587 7 ай бұрын
@@sheelasanthosh8723 yes
@durgadasbabu5895
@durgadasbabu5895 6 ай бұрын
യുവരാജ് ഒരു സിഹം തന്നെ. Super
@Irshad284
@Irshad284 4 ай бұрын
😂😂😂😂😂
@oamnoamn3231
@oamnoamn3231 8 ай бұрын
ഉളുപ്പില്ലാതെ ന്യായീകരിക്കാൻ വന്നിരുന്നു, കരയേണ്ട അവസ്ഥയാണ് SFI യുടെ വ്യക്തി. അഫ്സൽ എന്ന വ്യക്തിക്ക് ലോകവിവരമില്ല.
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
വിവരം കെട്ട മേത്തൻ.
@Djfjrkeoxjvtnndms
@Djfjrkeoxjvtnndms 6 ай бұрын
ജയ്ക്ക് അഫ്സലിനേക്കാൾ ഭേദമാണ്. ഇതൊരു മൂരി കിടന്നു മുക്രി ഇടുന്നത് പോലെയുണ്ട് 🤣🤣🤣🤣🤣🤣🤣
@icxcnika345
@icxcnika345 6 ай бұрын
എസ്ഡിപിഐ
@usernameusername1
@usernameusername1 5 ай бұрын
മദ്രസയിൽ പഠിച്ചത് വിവരം കിട്ടാനല്ല മതം മനസ്സിലാക്കാനാണ്
@rajeev3604
@rajeev3604 4 ай бұрын
Afsal is a idiot
@bsn39
@bsn39 8 ай бұрын
എസ്എഫ്ഐ നേതാവ് കേരളത്തിൽ പരീക്ഷ എഴുതാതെ പാസയത്തും psc എഴുതാതെ ജോലി കിട്ടിയതും ഒക്കെ മറന്നോ.
@sudhanair6018
@sudhanair6018 8 ай бұрын
ഓന്തിന്റെ ജന്മ മല്ലിയോ തരമനുരിച്ച് നിറ വും മാറും ആർഷോ ചിലപ്പോൾ ഈർഷോ യോഎസ് ഷോയോ ഒക്കെ ആയി എന്ന് വരും . ഗവർണ്ണറുടെ വഴി തടഞ്ഞ് അഭ്യാസം കാണിക്കാം എന്ന് വിചാരിച്ചു. പക്ഷെ അദ്ദേഹതിതിന്റെ ചങ്കൂറ്റത്തിന് മുന്നിൽ പതറി ഓടി മാളത്തിലൊളിച്ചു.
@hrithikeshg.s4597
@hrithikeshg.s4597 5 ай бұрын
PSC എഴുതാതെയല്ല നന്നായി കോപ്പിയടിച്ചാണ് പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമനായത്.😂😂😂
@manuomkaram4102
@manuomkaram4102 8 ай бұрын
യുവരാജ് ജീ പൊളിച്ചു ജെയ് ഹിന്ദ് 🙏👌👌👌♥️♥️♥️♥️
@vipinkm6576
@vipinkm6576 8 ай бұрын
യുവരാജാവ് യുവരാജ് ഗോകുൽ ❤❤
@Djfjrkeoxjvtnndms
@Djfjrkeoxjvtnndms 6 ай бұрын
ജയ്ക്ക് അഫ്സലിനേക്കാൾ ഭേദമാണ്. ഇതൊരു മൂരി കിടന്നു മുക്രി ഇടുന്നത് പോലെയുണ്ട് 🤣🤣🤣🤣🤣🤣🤣
@ViswamBharan-gr3ev
@ViswamBharan-gr3ev 8 ай бұрын
ചാനലിൽ വന്നാലും.വിവരം ഇല്ലാതെ. C. P. M.. കഷ്ടം 😂😂😂😂😅
@sandhyac7710
@sandhyac7710 6 ай бұрын
യുവരാജ് ഗോകുൽ 👍👍👍👍👍🔥🔥🔥🔥🔥🔥
@Purakkadan84
@Purakkadan84 8 ай бұрын
ദേ ടാ.... ചകിരിച്ചോർ കമ്മി പൊട്ടത്തരം പറഞ്ഞു ചിരിക്കുന്നു 😂😂😂
@yadhukrishna1038
@yadhukrishna1038 7 ай бұрын
അഫ്സൽ ഇനിയും വരണം ജയ്ക്കിന്റെ സ്ഥാനത്തേക്ക്
@sajeevadv4243
@sajeevadv4243 6 ай бұрын
True successor to arsho
@Djfjrkeoxjvtnndms
@Djfjrkeoxjvtnndms 6 ай бұрын
ജയ്ക്ക് ഇതിനേക്കാൾ ഭേദമാണ്. ഇതൊരു മൂരി കിടന്നു മുക്രി ഇടുന്നത് പോലെയുണ്ട് 🤣🤣🤣🤣🤣🤣🤣
@subinvasudevan3518
@subinvasudevan3518 6 ай бұрын
ഉത്തരം മുട്ടുമ്പോൾ ഇളി നിർബന്ധം 🤣🤣
@sangeethaharilal3221
@sangeethaharilal3221 8 ай бұрын
സത്യമാണ് അദ്ദേഹം പറഞ്ഞത്, എംജി സർവകലാശാല യുടെ കീഴിൽ ഉള്ള bsc physics ക്ലാസ്സുകളിൽ 20 സീറ്റിൽ 4 കുട്ടികളെ ചേർന്നിട്ട് ഉള്ള് പഠിക്കാൻ. ഒരു local tution teacher ku അതിൽ കൂടുതൽ കുട്ടികളെ പഠിപ്പിക്കാൻ കിട്ടും. 16 സീറ്റ് vacant. അതാണ് ഈ സർക്കാരിൻ്റെ വിദ്യാഭ്യാസ പ്രോത്സാഹനം.
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
Distance ആണോ..? 🤔
@tn-vp4vz
@tn-vp4vz 6 ай бұрын
യുവരാജ് മിടുക്കൻ 👏👏👍
@maheshpk2679
@maheshpk2679 8 ай бұрын
ഇതാണ് sfi യുടെ അവസ്ഥ, ഇങ്ങനെയുള്ള പ്രസ്ഥാനത്തിലാണോ കുട്ടികൾ ചേരേണ്ടത്
@santhoshkumarsanthosh6691
@santhoshkumarsanthosh6691 6 ай бұрын
യുവരാജ് ഗോകുൽ സൂപ്പർ 👍👍👍👍
@sajeeshkumar2624
@sajeeshkumar2624 7 ай бұрын
പൊട്ടൻ അഫ്സൽ ❤❤❤😂😂😂
@sreerajs8694
@sreerajs8694 5 ай бұрын
Monnaaa
@midhunkp4293
@midhunkp4293 8 ай бұрын
ഈ തലയ്ക്ക് വെളിവില്ലാത്തവനൊക്കെയാണ് ഇപ്പൊ എച്ച് എപ്പ് ഐ ൽ ഉള്ളത്...
@ramachandranpandikkad4764
@ramachandranpandikkad4764 6 ай бұрын
എന്ത് കേട്ടാലും ഇളിച്ചിരിക്കാനുള്ള അഫ്സലിൻ്റെ തൊലിക്കട്ടി അപാരം.😂
@devilhacker8904
@devilhacker8904 8 ай бұрын
വന്നു വന്ന് ഒണക്ക മുന്തിരിയും ആട്ടിൻകാട്ടവും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലേക്കു പോയികൊണ്ടിരിക്കുന്ന അന്തംസ്
@Djfjrkeoxjvtnndms
@Djfjrkeoxjvtnndms 6 ай бұрын
ജയ്ക്ക് അഫ്സലിനേക്കാൾ ഭേദമാണ്. ഇതൊരു മൂരി കിടന്നു മുക്രി ഇടുന്നത് പോലെയുണ്ട് 🤣🤣🤣🤣🤣🤣🤣
@saileshs7457
@saileshs7457 8 ай бұрын
Afsal is the right example for cpim pottan
@ShadesOfLiterature
@ShadesOfLiterature 6 ай бұрын
😂😂
@venugopalkv3467
@venugopalkv3467 8 ай бұрын
ഇറച്ചിക്കട നടത്തി പരിചയം ഉള്ളവർ ആ ജോലി ചെയുന്നതല്ലേ നല്ലത്...
@empty8537empty
@empty8537empty 6 ай бұрын
Please Hate venda sir... also your statement is quite regressive.. Lavan oru sudaapi thanne ayirikyum.. but oru hate venda ennu tonunuu sir
@ramram76291
@ramram76291 4 ай бұрын
🤣🤣🤣
@raveendranvsravi4431
@raveendranvsravi4431 8 ай бұрын
സുടാപ്പിയെ ആരാ ചർക്ക്ക്ക് വിളിച്ചത്
@Gomez.5940
@Gomez.5940 8 ай бұрын
Cpm epo full sudapi
@santhoshkombilath4252
@santhoshkombilath4252 8 ай бұрын
അധൂനിക വിപ്ലവ പ്രസ്ഥാന പ്രതിനിധികളുടെ ഭാഷാ ശൈലി അത് ആ പാർട്ടി ഭാവിയിൽ നേരിടാൻ പോകുന്ന അപചയത്തിന്റെ ബാക്കിമാത്രമാണ്...
@germedgercip423
@germedgercip423 8 ай бұрын
SFI ക്കു ഈ ഉളയെ ഉള്ളോ ചർച്ചക്ക് .. നാണം കെടുത്താൻ വേണ്ടി
@SunilkumarKumar-vo1cu
@SunilkumarKumar-vo1cu 6 ай бұрын
Pinne vivaramullavar kothathil kaiyittu manappikkumo evane pole
@Djfjrkeoxjvtnndms
@Djfjrkeoxjvtnndms 6 ай бұрын
ഒരു തോൽക്കും ഉണ്ട് 😂
@thealchemist5163
@thealchemist5163 8 ай бұрын
ശെരിക്കും പറഞ്ഞാൽ ഈ SFI, CPIM ഭാഗത്ത്‌ പറഞ്ഞു വരുമ്പോൾ ഒന്നും പറയാൻ വാ തുറക്കാൻ പറ്റാതെയാകും. അത്രക്ക് നല്ല വിവരമാണ്.
@beenabright4653
@beenabright4653 8 ай бұрын
സഹകരണ ബാങ്ക് കൊള്ളക്കാർക്ക് രാഷ്ട്രീയത്തിൽ എന്ത് കാര്യം 😅😅😅
@antonykv5348
@antonykv5348 7 ай бұрын
അഫ്സൽ EP ക്ക് ഒരു എതിരാളി ആകുമെന്ന് തോന്നുന്നു 😄😄
@Djfjrkeoxjvtnndms
@Djfjrkeoxjvtnndms 6 ай бұрын
EP അഫ്സലിനേക്കാൾ ഭേദമാണ്. ഇതൊരു മൂരി കിടന്നു മുക്രി ഇടുന്നത് പോലെയുണ്ട് 🤣🤣🤣🤣🤣🤣🤣
@jakukr4494
@jakukr4494 8 ай бұрын
ഇവൻ ശെരിക്കും പൊട്ടനാണോ...?? കേരളത്തിലുള്ളവർ മൊത്തം sfi കാരെ പോലെ ആണെന്നാണോ വിചാരിച്ചിരിക്കുന്നത്. ഒരുമാതിരി അളിഞ്ഞ സംസാരം. കോൺഫിഡൻസോടുകൂടി മണ്ടത്തരം പറഞ്ഞാൽ എല്ലാവരും അംഗീകരിക്കും എന്നാണോ?
@SanoopAI
@SanoopAI 8 ай бұрын
Eee afsal😂😂😂 , he is the perfect example of SFI
@premeera3883
@premeera3883 6 ай бұрын
അഫ്സലിന് ജയിക്കിന്റെ പോലെ തന്നെ തൊലിഞ്ഞ ചിരി...😂😂
@renjuricky
@renjuricky 6 ай бұрын
വീണ്ടും... ഗോകുൽ തീ 🔥🔥🔥🔥
@rejimonck363
@rejimonck363 5 ай бұрын
യുവരാജ് എത്ര സൗമ്യമായി ,പക്വതയോടെ സംസാരിക്കുന്നു.like it.
@binoyp.b4604
@binoyp.b4604 7 ай бұрын
SFI കാരന് ഒട്ടും confidence ഇല്ല അതുകൊണ്ടാണ് മാന്യമായി സംസാരിക്കാൻ പറ്റാത്തത്
@Dhwanivlog-u2o
@Dhwanivlog-u2o 8 ай бұрын
നല്ല സൂപ്പർ അടിമ
@cskumarcsk5742
@cskumarcsk5742 7 ай бұрын
യുവരാജ് ഗോകുൽ.... അടിപൊളി. സമ്മതിച്ചിരിക്കുന്നു കമ്മികളും സുഡാപ്പികളും കൊങ്ങികളും ഓടിതള്ളുന്നു....
@smithadaskunnappullil1145
@smithadaskunnappullil1145 6 ай бұрын
Uvaraj polichu❤❤❤❤
@ananduk3833
@ananduk3833 8 ай бұрын
Afsal പോട്ടൻ്റെ ഇളി കണ്ടില്ലേ. തോൽവി jaikine കാൾ കഷ്ടം
@vkarthikeyan5239
@vkarthikeyan5239 4 ай бұрын
ട്രൗസർ ഇടാത്ത SFI കാരോട് ട്രൗസർ നെ പറ്റി എന്ത് പറയാൻ?
@Arjunthoughts
@Arjunthoughts 8 ай бұрын
ഒരു ഉളുപ്പും ഇല്ലാത്ത ഇവനാനൊക്കെയാണ് പാർട്ടിയുടെ വില കളഞ്ഞു കൊണ്ടിരിക്കുന്നത്.
@manojkumar-yp6yx
@manojkumar-yp6yx 8 ай бұрын
Orikkalum illa.... vilayundenkil alle athu povukayullu... 😊
@GijuAnto-eq3dp
@GijuAnto-eq3dp 8 ай бұрын
ഒരു ദിവസം Governor ക്ക് മേൽകോടതിയിൽ നിന്ന് തിരിച്ചടി. ഒരു ദിവസം മേൽകോടതിയിൽ നിന്ന് തിരിച്ചടി. എല്ലാ ദിവസവും മലയാളികൾക്ക് കോടതിയിൽ കോടികൾ ചെലവിട്ട് സമ്പൂർണ തിരിച്ചടി.
@anirudhR-jx1bs
@anirudhR-jx1bs 5 ай бұрын
യുവരാജ് ഗോകുൽ സാർ 🔥🔥🔥🔥
@mrudulkannur6354
@mrudulkannur6354 7 ай бұрын
യുവരാജ് പറയുന്നകേട്ട് അഫ്സൽ വരെ ചിരിക്കുന്നു 😅😅
@bindhus4164
@bindhus4164 6 ай бұрын
Ys I also noticed 😂
@ravic724
@ravic724 6 ай бұрын
The last part of Yuvaraj’s talk was the hall mark of this debate. 50% vacancies in professional colleges lying vacant is a grim reality. Even Orissa has seen considerable decrease in students migrating to other states for higher study. Many candidates joining the technical posts in ISRO and BARC are from the colleges in small towns of Orissa and Jharkhand. SFI should concentrate on matters pertaining to the students and colleges instead of becoming pawns in the hands of their political masters. All those leaders have their wards studying in top colleges in other states and other countries.
@dineshanpithambaran9062
@dineshanpithambaran9062 5 ай бұрын
Super yuvaraj ❤
@gopikrishnan2090
@gopikrishnan2090 4 ай бұрын
ഗോകുൽ 🔥🔥
@presennakumarvg501
@presennakumarvg501 8 ай бұрын
ബ്ലഡി ക്രിമിനൽസ് ................
@achuuniquez27
@achuuniquez27 3 ай бұрын
Gokul നോട് muttan പറ്റിയ ചുണ കുട്ടികൾ ഇല്ല chi p m sfi okke .....he is a king❤🎉
@sarathavani8893
@sarathavani8893 6 ай бұрын
" യുവ "രാജ്❤
@spm2506
@spm2506 6 ай бұрын
പരീക്ഷ എഴുതാതെ പാസ്സാകുന്ന വിദ്യാർത്ഥി നേതാക്കൾ, ഇവർക്ക് ഇത്ര യെ വിവരം ഉണ്ടാകൂ
@sandrosandro6430
@sandrosandro6430 8 ай бұрын
ഇവൻമാർക്ക് ടൗസറല്ല, അതിനുമപ്പുറം വേറേയെന്തോ തപ്പാൻ നോക്കിയതാണെന്നു തോന്നുന്നു😅 എന്തായാലും RSS കാര് ഒന്ന് മാറി നടക്കുന്നത് നല്ലതാണ്😅
@akashkrishna4089
@akashkrishna4089 4 ай бұрын
Yuvaraj gokul❤❤
@vishnukp876
@vishnukp876 6 ай бұрын
Sfi യിൽ നിന്ന് വന്നതിന്റെ കൊഴപ്പമാ കാര്യം ആകണ്ട 😂🤭
@madhusoodhanannair7560
@madhusoodhanannair7560 7 ай бұрын
യുവരാജ് രക്തം 💪
@jidujideesh
@jidujideesh 5 ай бұрын
ഗോകുലിന്റെ മറുപടി കേട്ടിട്ട് അഫ്സലിന്റെ ഇളിഞ്ഞ മുഖം 😂
@RAJEEVKUMAR-tf3fl
@RAJEEVKUMAR-tf3fl 5 ай бұрын
❤❤🔥🔥🔥uv Gokul
@ratheeshkumar7134
@ratheeshkumar7134 6 ай бұрын
ഇങ്ങനെ ഇരുന്നു ചീഞ്ഞു നാറാ നും വേണം ഒരു.....
@Destroyer__155
@Destroyer__155 4 ай бұрын
മണ്ടൻ ആണെന്ന് അംഗീകരിക്കാത്ത ഒരു പാഴ്ജന്മം...😂..പരിഹസിക്കുമ്പോഴും ചിരിക്കുന്നു
@raneeshraneesh8185
@raneeshraneesh8185 3 ай бұрын
യുവരാജ് ഗോകുൽ 🔥🔥🔥❤️❤️❤️💪💪💪💪
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 6 ай бұрын
Pfi യുടെ കാലന്മാരെല്ലാം sfi യിൽ വന്നടിഞ്ഞിട്ടുണ്ട്... ഉടനെ തന്നെ sfi യുടെ കൊടി പച്ചനിറമായി മാറും 😂
@princepaul521
@princepaul521 4 ай бұрын
Yuvaraj ❤
@rajvla
@rajvla 3 ай бұрын
ആരിഫ്ജി പറഞ്ഞത് സിദ്ധാർത്ഥ് കേസിൽ ശരിയായി എന്ന് തെളിഞ്ഞു
@GMGOWRI5292
@GMGOWRI5292 6 ай бұрын
ആ... ചിരി... ജയിക്കിന്‌.. വെല്ല് വിളി.. ആ ണ്.. ഈ.... വേട്ട വള്ളി യൻ 😂
@ranjithtp6204
@ranjithtp6204 6 ай бұрын
Yuvraaj 💪💪👏👏
@saleeshshali8134
@saleeshshali8134 22 күн бұрын
ഒരുത്തൻ കിടന്നു കാറുന്നു ചർച്ച നയിക്കേണ്ട അവതാരകൻ വായിൽ പഴം തിരുകിയ പോലെ മിണ്ടാതെ ഇരിക്കുന്നു കഷ്ടം
@sanumohan1446
@sanumohan1446 2 ай бұрын
യുവരാജ് ഗോകുൽ ❤️🔥👍🏻
@amrkarn1961
@amrkarn1961 8 ай бұрын
മാരുതിയുടെ പുതിയ ഇലക്ട്രിക്ക് SUV പ്ലാന്റ് ഗുജറാത്തിൽ വരുന്നു. ടൊയോട്ടയുടെ ഇന്നോവ നിർമ്മിയ്ക്കാൻ മാറ്റൊരു പ്ലാന്റ് കൂടി കർണാടകയിൽ വരുന്നു. അമേരിക്ക കഴിഞ്ഞാൽ ആമസോൺ ലോകത്തെ ഏറ്റവും വലിയ ഓഫീസ് തെലുങ്കനയിൽ തുറന്നു . ആപ്പിളിന്റെ ഐഫോൺ ബാറ്ററി നിർമ്മാണം ഹരിയാനയിൽ തുടങ്ങുന്നു. ജപ്പാന്റെ Hitachi തമിഴ്നാട്ടിൽ വരുന്നു. ( 500 ബിവറേജസ് ഔട്ട്ലറ്റ്ലെറ്റും തുറക്കും സപ്ലൈക്കോ വഴി മദ്യ വിതരണവും? എവിടെ???)
@anithavinod6660
@anithavinod6660 6 ай бұрын
Yuvraj❤
@user-mi4vg4yl9y
@user-mi4vg4yl9y 8 ай бұрын
ചൂട് ചോറ് തന്നെ വാരണോ എന്ന് കുട്ടിക്കുരങ്ങൻമാർ ആലോചിക്കണം
@aswathiyoachu4102
@aswathiyoachu4102 6 ай бұрын
Yuva raj 👏👏👏👏
@josephdpaul7719
@josephdpaul7719 8 ай бұрын
കേരളത്തിൽ ഒഴികെ എല്ലായിടത്തും ചുവന്ന നിക്ക൪ കീറി ബംഗാളിലും തൃപുരയിലും നിക്ക൪ മാത്രം അല്ല CPM ക്കാരന്റെ ആസനം വരെ കീറികഴിഞ്ഞു ഇനി ബാക്കി ഉള്ളത് കേരളത്തിൽ മാത്രം ഇങ്ങനെ പോയാൽ ഇവിടുത്തെ ചുവന്ന നിക്കറും ആസനവും കീറും എന്നാണ് തോന്നുന്നത്
@truth7350
@truth7350 8 ай бұрын
ആകെ ഇൻഡിയിൽ മാത്രമേ കാക്കി ഉള്ളു അവന്റെ ഗീർവാണം. അതും ഇപ്പോൾ നോർത്തിൽ 🤣🤣🤣
@manon2wheels771
@manon2wheels771 8 ай бұрын
​@@truth7350lokathile ettavum valiya political party, ettavum valiya student's union randum BJP de aanu Ninne polathe theettakkamikal lokathil ake ullath keralathilum Deshapamani mathram vayichal inganirikum 🤣🤣🤣
@abindivakaran7176
@abindivakaran7176 3 ай бұрын
ലൈറ്റ് ഓഫ് ചെയ്തിട്ട് ചർച്ച നടത്തിയാൽ സംസാരശൈലി കൊണ്ട് സിപിഎം പ്രതിനിധികളെ മനസ്സിലാക്കുവാൻ കഴിയും അല്ലേ. എത്ര മാന്യതയോടെ കൂടിയാണ് അവർ സംസാരിക്കുന്നത്
@krishnantirunavaya6548
@krishnantirunavaya6548 4 ай бұрын
പൊട്ടത്തരം പറഞ്ഞ് ഒരു വളിച്ച ചിരിചിരിക്കുന്നത് ഈ പാർട്ടിക്കാരുടെ മുഖമുദ്രയാണല്ലോ...
@ajithsoman1840
@ajithsoman1840 8 ай бұрын
Vivaram ellathaaa partyyyy SFI😂😂😂😂
@sajinraj1598
@sajinraj1598 2 ай бұрын
യുവരാജ് ഗോകുൽ 👌👌👌
@sarathkm3997
@sarathkm3997 4 ай бұрын
സെരിയാണു, എന്റെ 6 ബന്ധുക്കളിൽ പലരും ഇപ്പൊ UK പോയി പിള്ളേർ 🤔
@DileepCNath
@DileepCNath 3 ай бұрын
യുവരാജ് 🔥🪷
@akp5980
@akp5980 7 ай бұрын
തോൽക്കിന് ശേഷം അതിനേക്കാൾ വലിയ തോൽവി
@johnyjohny176
@johnyjohny176 4 ай бұрын
ശ്രീനിവാസൻ സാറിനെ ഇടിച്ച് ചെവി പൊളിച്ചു അത് പറയു!
@rajisankar298
@rajisankar298 4 ай бұрын
ഈ അഫ്സൽ എന്തിനാ ഇങ്ങനെ കിടന്ന് തൊണ്ട കീറുന്നത് , ഒരു ക്വാളിറ്റിയും ഇല്ലാത്ത ഒരുത്തൻ
@djshantvm
@djshantvm 4 ай бұрын
SFI rep സംസാരിക്കുന്ന രീതി വെറും മ്ലേച്ഛം ആണ്
@pouloseouseph2324
@pouloseouseph2324 7 ай бұрын
ഇവരെ ഒരാൾക്കും പറഞ്ഞു മനസ്സിൽ ആക്കാൻ കഴിയില്ല
@user-pk2ci7kc2c
@user-pk2ci7kc2c 4 ай бұрын
വിവരംകെട്ട എസ്എഫ്ഐ ക്കാരൻ
@sureshms1844
@sureshms1844 6 ай бұрын
സാധാരണ മര്യാദയില്ലാതെ സംസാരിക്കുന്ന CPM, CPI പ്രഭൃതികളാണ്.... ഇപ്പോൾ SFI, DUFI പ്രഭൃതികളും
@sodiiumCHLORIDE
@sodiiumCHLORIDE 4 ай бұрын
Yuvaraj❤
@Lechuvelaudhan
@Lechuvelaudhan 6 ай бұрын
യുവരാജ് 🤟🤟🚩🚩💪💪
@_Freedom__fighter__21
@_Freedom__fighter__21 6 ай бұрын
പൊട്ടൻ അണല്ലെ aaa അഫ്സൽ പാവം പൊട്ടൻ😢❤
@ravic724
@ravic724 6 ай бұрын
All universities in Kerala should get appointments through the local committee only🤪
@nandaku202
@nandaku202 6 ай бұрын
Super
@euphoric3686
@euphoric3686 4 ай бұрын
യുവരാജ് ഗോകുൽ 🔥🔥 🔥🔥സുരേന്ദ്രൻ തൊട്ടിലെറിയാൻ നേരായിണ് 😂
@user-oi5ks9dw6s
@user-oi5ks9dw6s 4 ай бұрын
പരീക്ഷ എഴുതാതെ ഗവർണർ ആകാം s. F. ഐ. യിൽ അംഗമാകു
@user-rx1oj3hv9e
@user-rx1oj3hv9e 4 ай бұрын
SFi യുടെ നേതൃ നിര മുഴുവ വൻ ഒരിനം ആൾക്കാരാണല്ലോ
@Abilash-hi9fv
@Abilash-hi9fv 8 ай бұрын
Afsal patiya pani meen kachavadam anu.
@amstafflover2701
@amstafflover2701 8 ай бұрын
Yoogii next PM of India...
@vENKIDEsH-rv8bp
@vENKIDEsH-rv8bp 5 ай бұрын
അഫ്സൽ മോന് കുറച്ച് വെള്ളം കൊടുക്ക് 🥲
@user-hd9yy8zi2h
@user-hd9yy8zi2h 5 ай бұрын
യുവ സൈലന്റ് ആയിരിക്കും😂 പക്ഷേ.. പണി ഫിനിഷിങ് ആയിരിക്കും🎉
@bineeshcs4515
@bineeshcs4515 4 ай бұрын
യുവരാജ് ഗോകുൽ എത്ര മാന്യമായാണ് ഉത്തരം നൽകുന്നത്.
@user-zx8tf1zz8s
@user-zx8tf1zz8s 8 ай бұрын
തെമ്മാടിത്തരം കാണിച്ചിട്ടും ന്യായീകരിക്കുന്നോ?
@sureshkumar-oc4ud
@sureshkumar-oc4ud 4 ай бұрын
Quality can be Understood by seeing their Action and the Way of Talk
@reshmichithra4986
@reshmichithra4986 8 ай бұрын
Yuvaraj
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 55 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 153 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 55 МЛН