തൃശൂർ പൂരത്തിന് ആനകൾ കൊമ്പ് കോർത്തപ്പോൾ | ചങ്കുറപ്പുള്ള കാളിദാസനും സുന്ദരേട്ടൻ മനസ് തുറക്കുന്നു 🔥🔥🔥

  Рет қаралды 31,541

easyfarming thrissur tech vlogs

easyfarming thrissur tech vlogs

2 жыл бұрын

തൃശൂർ പൂരത്തിന് ആനകൾ കൊമ്പ് കോർത്തപ്പോൾ | ചങ്കുറപ്പുള്ള കാളിദാസനും സുന്ദരേട്ടൻ മനസ് തുറക്കുന്നു 🔥🔥🔥
കയറുന്ന ആനയിൽ ഒരുപാട് കാലം നിൽക്കുന്ന ഒരു നല്ല ചട്ടക്കാരൻ ആണ് സുന്ദരേട്ടൻ കുട്ടൻകുളങ്ങര ശ്രീനിവാസൻ,റമദാസ്,ഒളരികര കാളിദാസൻ,ശങ്കരംകുളങ്ങര എന്നി ആനകളിൽ ചുമതല കയറിയ സുന്ദരേട്ടൻ ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരു മുതിർന്ന ചട്ടകാരൻ ആണ് സുന്ദരേട്ടന്റെ ആനകഥകൾ 🔥🔥🔥🔥🔥🔥
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
contact :: easyfarming002@gmail.com
#kumbidi_sundharan
#kuttamkulangara_ramadas
#aana
#aana_paapan

Пікірлер: 137
@KrishnaKumar-dx6nb
@KrishnaKumar-dx6nb 2 жыл бұрын
പൊടിപ്പും തൊങ്ങലുമില്ലാതെ താൻ വലിയവനാണെന്ന ഭാവമില്ലാതെ ഉള്ള ഒരാനക്കാരൻ 🙏
@shifasshif563
@shifasshif563 2 жыл бұрын
ആരോട് ചോദിച്ചാലും നല്ല കട്ട അഭിപ്രായം ആണ് തൃത്താല രാമചന്ദ്രൻ നായർ എന്ന ആളെ പറ്റിയിട്ട്... 😍😍😍
@hariskochimedia8322
@hariskochimedia8322 2 жыл бұрын
ഒളരി ആനയിൽ.. കുറെ അനുഭവം ഉണ്ട്. സുധരപ്പാണ്..
@AlokKumar-vt1xj
@AlokKumar-vt1xj 2 жыл бұрын
ഒളരിയാനയെ പറ്റി മുഴുവൻ പറയാൻ ചെറിയ ബുദ്ധിമുട്ട് പോലെ തോന്നി. പറഞ്ഞാൽ കൊറേ പറയാൻ ഉണ്ടാവും. 🤩
@manikandan4388
@manikandan4388 2 жыл бұрын
അറിവും അനുഭവങ്ങളും പകർന്നു നൽകിയ നല്ലൊരു ബ്ലോഗ് ആണ് അണ്ണാ
@vpnraj89
@vpnraj89 2 жыл бұрын
നല്ല തൊഴിലുകാരൻ 🙏😘
@vishnudasvishnudas1140
@vishnudasvishnudas1140 2 жыл бұрын
Otta nilavu Thamburan😍
@anandhu6804
@anandhu6804 2 жыл бұрын
ഒളരികര കുട്ടി 💥🔥♥️
@shanshan6517
@shanshan6517 Жыл бұрын
സൂപ്പർ അടിപൊളി 👍
@sandeepasokan2928
@sandeepasokan2928 2 жыл бұрын
കൊള്ളാംനല്ല എപ്പിസോഡ👌🏼👌🏼😍😍👍👍
@jijopalakkad3627
@jijopalakkad3627 2 жыл бұрын
സൂപ്പർ വീഡിയോ 👌👌👌,ഒളരി ആനക്കുട്ടി 🔥🔥🔥🔥🥰🥰🥰🥰🥰💕💕💕💕💕💕💖💖💖😘💖💖🐘🐘🐘🐘🐘❣️❣️❣️❣️❣️❣️
@AkshayThrishivaperoor
@AkshayThrishivaperoor 2 жыл бұрын
അടിപൊളി 👍👍👍
@pravithakp5174
@pravithakp5174 2 жыл бұрын
👍🏻👍🏻👍🏻🔥🔥🔥🔥
@kaaliyummambiyum5709
@kaaliyummambiyum5709 2 жыл бұрын
ഒളരി 🔥🔥
@jeromeantony9960
@jeromeantony9960 2 жыл бұрын
Bro pwoli video
@punnaramonpunnaramon4953
@punnaramonpunnaramon4953 2 жыл бұрын
ആശാന്‍ മിടുക്ക് കൂടുതൽ ഉള്ള ആൾ തന്നെ.... Bramenan ആന
@Keralaelephantofficialyt
@Keralaelephantofficialyt 2 жыл бұрын
🔥🔥🔥🔥
@robinpaul1413
@robinpaul1413 2 жыл бұрын
സുന്ദരാപ്പൻ 🥰🥰
@AdhilNavas-cx8ze
@AdhilNavas-cx8ze
❤❤
@marsu661
@marsu661 2 жыл бұрын
Olari aanakutti 🔥
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 15 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН