നല്ല വിശകലനം., തുടർന്നും കൂടുതൽ ചരിത്ര പരമായ വിവരണങ്ങലുമായി വരിക
@sabual61933 жыл бұрын
kzbin.info/www/bejne/bH-1paqLp8eSj68
@thomasmathai29283 жыл бұрын
Thank you sir
@jayanb1607 күн бұрын
Social media വന്നു കുറെ ഫ്രോഡ്. Guys വന്നു ഇയാള് വയിച്ച് ബുക്ക് പറയു ചേട്ടാ 😂😂
@abyabraham96553 жыл бұрын
Excellent
@venumadhavanmadhavan68083 жыл бұрын
Very Good sir
@swaraj5473 жыл бұрын
Sir, കാസർഗോഡ് അള്ളടസ്വരൂപം പങ്കിപിള്ളയാതിരി തമ്പുരാട്ടി പയ്യന്നൂരപ്പന് കഴ്ച്ച വച്ച ചരിത്രം ഉണ്ട് കൂടുതൽ അറിയാൻ താൽപ്പര്യം ഉണ്ട് Can I get ur number
@vellanadramachandran24613 жыл бұрын
ചെയ്യാം
@vellanadramachandran24613 жыл бұрын
9495828585
@swaraj5473 жыл бұрын
@@vellanadramachandran2461 thank you sir
@bijuveluthamana260413 күн бұрын
Very much true...
@abhilashjb86543 күн бұрын
മർത്തണ്ടവർമ്മയുടെ പട നായകൻ ക്ഷത്രിയൻ അനന്തപത്മനാഭൻ നാടരുടെയും,കുളച്ചൽ യുദ്ധത്തിന്റെ വിജയവും,ഇരണിയൽ കന്യാകുമാരി കൊട്ടാരത്തിന്റെ അവകാശികളെയും , അതുപോലെ,പൂഞ്ഞാർ പണ്ട്യ കൊട്ടാരം കോട്ടയത്തെ പറ്റിയും ഒര് വീഡിയോ ചെയ്യാമോ?
@SURESHKUMAR-rc5lb3 жыл бұрын
കേരള ചരിത്രം എപ്പിസോഡ് ആയിട്ട് ചെയ്യാൻ ശ്രമിക്കാമോ
@vellanadramachandran24613 жыл бұрын
തീർച്ചയായും.
@anjum.r77203 жыл бұрын
@@vellanadramachandran2461 ആ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു sir
@deepikabiju37523 жыл бұрын
കഥാരസം എന്ന ചാനലിൽ A. Sreedhara മേനോന്റെ ആഖ്യായിക ഉണ്ട്
@vellanadramachandran24613 жыл бұрын
@@deepikabiju3752ശ്രീധരമേനോൻ ആഖ്യായികാ കാരനല്ല. ചരിത്ര മേഖലയിലെ പ്രൊഫസറും ഗ്രന്ഥകാരനുമാണ്.
@sivadasanck79273 жыл бұрын
ok
@manyaskuttyvlog37213 жыл бұрын
നല്ല വ്യാഖ്യാനം. നാട്ടു പ്രഭുകൾക്ക് പകരം, തിരിവിതാംകോട് നിന്നും കുറെ സ്ഥലം കൂടി കൈക്കലാക്കുവാൻ അഞ്ച് തെങ്ങ് ഭരിച്ചിരുന്ന ബ്രിട്ടീഷ്കാർ ശ്രമിച്ചപ്പോളാണ് മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയത് എന്നാണ് കേട്ടിരുന്നത്. ആ തരത്തിൽ അതൊരു ബുദ്ധിപരമായ നീക്കമായാണ് രാജഭക്തരുടെ വാമൊഴി ചരിത്ര ആഖ്യാനം.
@ravindrannair13703 жыл бұрын
👍
@sujithmon90583 жыл бұрын
ശിവജിയുടെയും ശിവജിയുടെ സിമ്രാജ്യത്തിന്റെയും ഒരു വിവരണം നടത്താൻ കഴിയുമോ ..
പത്തൊമ്പതാം നൂറ്റാണ്ടിനു മുൻപ് നായർ എന്നൊരു ജാതി ഇല്ല 1924 ലെ നായർ ആക്ടിനു ശേഷമാണ് അത് ജാതിയായി പരിണമിക്കുന്നത്.
@kavirajan37352 жыл бұрын
@@vellanadramachandran2461 many documents are there for Nair before 18th century. Your are a false historian and communal historian.
@kavirajan37352 жыл бұрын
@@vellanadramachandran2461 refer Dutch records, English records, Portuguese records etc
@g.s.ag.s.a20133 жыл бұрын
തിർപ്പടി അല്ല തൃ പ്പടി എന്നാണ് എഴുതേണ്ടത്
@channel13point83 жыл бұрын
തിരുത്തിയിട്ടുണ്ട്. Thanks for your information
@g.s.ag.s.a20133 жыл бұрын
@@channel13point8 thanx
@rafeeqa.r7703 жыл бұрын
അമ്പലപുഴയിൽ ഭഗവാന് സമർപ്പിച്ചത് ഏത് രേഖയിലാണ്.
@AnilKumar-gq1se2 жыл бұрын
ശബരിമലയുടെ ശരിയായ ചരിത്ര സത്യങ്ങൾ പറയാമോ ചിലത് സൂചിപ്പി രു ന്നു
@natarajanp24563 жыл бұрын
"B" നിലവറ എന്തുകൊണ്ടായിരിക്കും ഇതുവരെ തുറക്കാതിരിക്കുന്നതെന്നു പറയാൻ കഴിയുമോ ?
@vellanadramachandran24613 жыл бұрын
ഊഹം വച്ച് എന്തെങ്കിലും പറയാൻ ഞാൻ ശ്രമിക്കുന്നത് ശരിയല്ലല്ലോ.
@nazeeruthuman904710 күн бұрын
ഇപ്പറയുന്ന ധനമൊന്നം അവിടെ കാണില്ല. അത് മറച്ചുവയ്ക്കാനാണ് ബി നിലപറ തുറക്കാത്തത്.
@sath296Күн бұрын
അതിൽ നിന്നും ഒരു പാട് സ്വർണ്ണം രയാക്കന്മാർ അടിച്ചു മാറ്റി അത്ര തന്നെ '😂
@g.s.ag.s.a20133 жыл бұрын
ഇന്ദുലേഖ എന്ന ഒറിജിനൽ പുസ്തകത്തിലെ ചില വരികൾ ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ച തു എന്ന് പറയപ്പെടുന്നു. സത്യം കണ്ടെത്തി വിശദീകരിക്കാമോ
@vellanadramachandran24613 жыл бұрын
ശ്രമിക്കാം
@g.s.ag.s.a20133 жыл бұрын
@@vellanadramachandran2461 thanx
@shankaranbhattathiri67413 жыл бұрын
എല്ലാം പറയപ്പെടുന്നു വ്യക്തമായ അറിവ് ഇല്ലാ ഡേൽഹിയിൽ കുത്തുബ് മിനാൻ കുത്തുബ്ദിൻ ആണ് ക്കേട്ടിയത് എന്നാണ് ഇത് വരേ പഠിപ്പിച്ചിരുന്നത് വലിയ വലിയ പരിക്ഷളിലും ഉത്തരം എഴുതിയത് എന്നാൽ അവിടെ ഉള്ള സത്യാവസ്ഥ വേറേ പലതും ആണ് കുത്തുമ്പ് മിനാറിന്റെ നാലുകേട്ടിൽ ഗണപതി ചുമർ കോത്തി ഉണ്ടാക്കിയത് പോട്ടിച്ച് വൃത്തികേട് ആക്കിട്ടുണ്ട് തുണുകളിൽ മണിയുടെ കോത്ത് പണികൾ ഇപ്പോഴും ഉണ്ട് ഇത് വ്യക്തമാകുന്നത് മുസ്ലിംങ്ങൾ അല്ലാ പുറത്തുള്ള സ്തമ്പ പ്രകാരം ചന്ദ്രഗുപ്ത് മൗര്യൻ കാലഘട്ടത്തിൽ കേട്ടിയത് ആണ് കാരണം മുസ്ലിംങ്ങൾക് മുർത്തി ഹറാം ആണ് മണിയും
@vellanadramachandran24613 жыл бұрын
ഞാൻ പറഞ്ഞിട്ടുള്ളതിനെല്ലാം രേഖകളുണ്ട്' വിജയനഗര രേഖകളും മതിലകം റെക്കോഡുകളൂം പരിശോധിച്ചാൽ മതി.
@shankaranbhattathiri67413 жыл бұрын
@@vellanadramachandran2461 മതിലകം രേഖകൾ ആണ് എഴുതിയത് പക്ഷേ കുത്തബ്മിനാറിന്റെത് കടലാസ് രേഖ അല്ലാ മുർത്തികൾ അടിച്ച് തക്കർത്തത് അവിടെ കാണാൻ പോകുന്നവർക്ക് എല്ലാം തേളിവഓടെ കാണാം
@vellanadramachandran24613 жыл бұрын
@@shankaranbhattathiri6741 മതിലകം രേഖകൾ രാജ്യത്തിൻ്റെ നാൾവഴിപ്പുസ്തകമാണ്. യുക്തിയുള്ളവർക്ക് അതിൽ ചരിത്രം ചികഞ്ഞെടുക്കാം. അവ ഒരാൾ എഴുതിയതല്ല. 500 വർഷത്തെ രാജ്യകാര്യ ക്കണക്കുകളാണ് അതിലുളത്. അതിലും സംശയം തോന്നുന്നവർക്ക് യൂറോപ്യൻ മാരുടെ Factory Recordsപരിശോധിക്കാം.
@shankaranbhattathiri67413 жыл бұрын
@@vellanadramachandran2461 ഒന്നാമത്തേ വ്യഖ്യാനം രണ്ടാമതേ വ്യഖ്യാനം , മുന്നാമത്തേ വ്യാഖ്യാനം ഇങ്ങനേ പറയുമ്പോൾ ഒരു കാര്യത്തിലും ഉറപ്പ് ഇല്ലാ പലരുടെയും അഭിപ്രായം . സത്യത്തിന് ഒരു വ്യഖ്യാനം മാത്രമേ ഉണ്ടാകു
@shankaranbhattathiri67413 жыл бұрын
ബ്രാഹ്മണൻ , ക്ഷത്രിയൻ , വൈശൻ ശുദ്രൻ എന്നത് ജാതി അല്ലാ ഒരു മനുഷ്യ സ്വഭാവം ആണ് ബ്രാഹ്മണൻ ഭരിച്ചാൽ പിന്നേ അയാൾ ബ്രാഹ്മണൻ ആയി കാണില്ലാ ക്ഷത്രിയൻ ആയി . പുന്താന കാവ്യത്തിൽ ഉണ്ട് എത് പ്രവർത്തിയേ ചേയുന്നുവോ അവൻ അതായി തീരും എന്ന് . ഇ നലും മനുഷ്യന്റെ പ്രവർത്തിക് അനുസരിച്ച് ആണ് .
@raghurudrani27533 жыл бұрын
ആദൃത്തേതല്ല. എന്തെങ്കിലും കുഴപ്പമുണ്ടോ? ഒരുചരിത്രം പറച്ചില്.