നാളത്തെ കാര്യം നാളെ.... ഇന്ന് ഇതു പോലെ നിലനിർത്തി കാണുന്നത് കണ്ണിനും മനസിനും കുളിർമ നൽകുന്നുണ്ട്...
@prajishputhans85922 жыл бұрын
സത്യം...
@remavarma88312 жыл бұрын
Very nice Maya and Jaya avide vannu Kanan pattiyilla santhosham nannayi maintain cheythittundu very good
@harshasree1002 жыл бұрын
Athe satyam
@raiza76072 жыл бұрын
👍
@L.J.M.2 жыл бұрын
ഇപ്പോൾ ഇത് പോലെയുള്ള വീട് കാണാൻ ഇത് പോലെയുള്ള വീഡിയോസ് കാണേണ്ടി വരുന്നു. കണ്ടപ്പോൾ സന്തോഷമായി. താങ്ക്സ് ❤️
@bindup44032 жыл бұрын
ഈ തറവാട് എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ ആ കുടുംബക്കാർ തമ്മിലുള്ളസ്നേഹവും
@krishnarajrajendran12722 жыл бұрын
തൃപ്പൂണിത്തുറ ചിന്മയ സ്കൂളിൽ എന്റെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു മായ ടീച്ചർ 🙏🙏🙏👍👌
@sangeethapriyan-yf5ih Жыл бұрын
Jnanum chinmayayil anu padichadhu
@rekhasunil8202 жыл бұрын
ഭാഗ്യമുള്ളവർ. ദൂരെയിരുന്നു ടീവിയിൽ ത്രിശൂർ പൂരം കണ്ട് നെടുവീർപ്പിടുമ്പോൾ വീട്ടിലിരുന്നു കാണാൻ ഭാഗ്യം ചെയ്തവർ. 🙏🙏🙏🙏
@LifeTaleVlogs2 жыл бұрын
Nice kzbin.info/www/bejne/gpKbZZ6KbJmNabs
@geethachandradas90172 жыл бұрын
നടുവിലാലിന്റെ അവിടെ ബസ് ഇറങ്ങി നായ്ക്കനലിന്റെ ഭാഗത്തേക്ക് പോകുമ്പോൾ ഈ വീട് കാണാറുണ്ട് ഒരിക്കൽ പോലും തുറന്നു കണ്ടിട്ടില്ല. വീഡിയോ യിൽ കണ്ടപ്പൊഴാ ഇത്രേം സൗകര്യമുള്ള വലിയ വീടാണെന്നു മനസ്സിലായത്.. കണ്ടതിൽ സന്തോഷം.
@geethachandradas90172 жыл бұрын
നടുവിലാലിന്റെ അവിടെ നിന്നു വരുമ്പോൾ സിറ്റി സെന്റർ നു ശേഷം. ഗീത മെഡിക്കൽസ് ന്റെ അടുത്ത് 🙂
@lissichethams88012 жыл бұрын
വലിയ ഒരു പൈതൃക സമ്പത്ത് തന്നെയാണ്... മക്കത്തായവും മരുമക്കത്തായവും തമ്മിൽ കോടതികൾ കയറാത്തത് മൂലമാണ് ഈ ബിൽഡിംഗ് നിലനിൽക്കുന്നത് എന്ന് ഞാൻ വിചാരിക്കുന്നു...
@Hari639172 жыл бұрын
Yesss
@shalys_world8681 Жыл бұрын
Yesss we r suffering for last 28 yrs
@lifeofkerala7772 жыл бұрын
വടക്കുംനാഥ, ഈ തറവാട് എന്നും ഇതേ പ്രൗഡി യിൽ കാത്തു സൂക്ഷിക്കാൻ ഇപ്പോഴത്തെ തലമുറയ്ക്കും ഇനി ഉള്ള തലമുറയ്ക്കും എല്ലാ ഭാഗ്യവും നൽകേണമേ 🙏🙏🙏
@honeymanuprasad83122 жыл бұрын
ഈശ്വര ഇത് എന്നും നിലനിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... ഉള്ളു നിറയുന്ന സന്തോഷം
@sreeramnair8732 Жыл бұрын
Please treasure this forever dear family...
@musthafamp-yq5co2 ай бұрын
❤️
@faisalnilambur43062 жыл бұрын
ഒത്തൊരുമയുടെയും സ്നേഹത്തിന്റെ യും തറവാട് ഇനിയും ഒരുപാട് കാലം നിലനിൽക്കട്ടെ 🙏🙏🙏
@Marcos123852 жыл бұрын
കളിക്കാൻ വേണ്ടി ഉണ്ടാക്കി കൊടുത്ത കൃഷ്ണന് പോലും ഇന്നത്തെ 10000 കണക്കിന് വിലയുള്ള വിഗ്രഹത്തിന്റെ ഭംഗി 😍..അതാണ് അന്നുള്ളവരുടെ മനസ്സ് ❤🙏
@pranavamsachin01232 жыл бұрын
സൻ മനസുളവർക്കു സമാധാനം... നിങ്ങളുടെ എല്ലാ തലമുറകളും ഇവിടെ തന്നെ ഉണ്ടാവട്ടെ സമൃദ്ധിയോടെ ജീവിക് നിങ്ങൾ എല്ലാവരും ഈശ്വരൻ കൂടെ യുണ്ട്
@indirap5331 Жыл бұрын
പരിസ്ഥിതി സൗഹൃദ വീട് കാത്തുസൂക്ഷിക്കുന്ന പ്രിയപ്പെട്ട സഹോദരിമാർക്ക് നന്ദി ഇതിൽ ജീവിക്കുന്നവർക്കും പരിപാലിക്കുന്ന വർക്കും ആയുർദൈർഘ്യം വർദ്ധിക്കും
@anamika029382 жыл бұрын
ആ തറവാട് എന്തു വന്നാലും നഷ്ട പെടാതെ സൂക്ഷിക്കുക
@gopala35392 жыл бұрын
ഇതു നില നിർത്താൻ നിങ്ങൾ കാണിച്ചു ആ സ്പിരിറ്റ് 🙏🏻മെയ്ന്റയിൻ ചെയ്യാൻ നന്നായി പാടുപെടുന്നുണ്ടാവും. നന്നായി. നിലനിർത്താൻ ശ്രമിക്കുക 👌🏻🙏🏻
@geethasankar23022 жыл бұрын
🙏🙏🙏നല്ല ഭംഗി!!!മഴ സമയത്തു ഇടി മിന്നലിനെ പേടിക്കാതെ ഉറങ്ങാം.എന്തു സുഖം!!!👌👌👍👍👍👍
@saj95892 жыл бұрын
Sathyam..പണ്ടൊക്കെ ഉമ്മാടെ തറവാട്ടിൽ കിടന്നുറങ്ങുമ്പോൾ എത്ര മിന്നലും ഇടിയും വെട്ടിയാലും അറിയില്ല
@ummu2 жыл бұрын
ഓർമ്മ വെച്ച നാൾ മുതൽ കാണുന്നതാണ് ഈ വീടിന്റെ വാതിൽ... അതിന്റെ അകം എങ്ങനെ ആവുമെന്നു ഓർത്തു നോക്കാറുണ്ട് എന്നും അതിന്റെ മുന്നിലൂടെ പോകുപ്പോൾ... താങ്ക്സ് ഇങ്ങനൊരു വീഡിയോ തന്നതിനു
@AbdulAzeez-vi8kg2 жыл бұрын
ആ വീട് ഒരിക്കലും പൊളിക്കരുത് ഇന്നത്തെ കാലത്ത് വളരെ കൗതുകമുള്ള വീടാണ് അപൂർവമായേ ഇങ്ങനത്തെ വീടുകൾ ഉള്ളൂ പണ്ടത്തെ മന എന്ന് പറയുന്നത് അന്നത്തെ വലിയ കൊട്ടാരമാണ് അതായത് പണ്ടത്തെ നമ്പൂരിമാരുടെ വീടുകളാണ് നല്ല വീടുകളാണ് മനോഹരമായ വീടാണ് അതോ ഒരുപാട് കാലം നിലനിർത്താനും നമുക്ക് ദൈവത്തോട് എല്ലാവരും പ്രാർത്ഥിക്കാം
@user-bfqyowt2 жыл бұрын
ഇതൊരു സാധാരണ ഇടത്തരം വീടല്ലെ വടക്കോട്ടൊക്കെയുള്ള കൂറ്റൻ മാളികകൾ ഓരോന്നായി പൊളിച്ചു കൊണ്ടിരിക്കുകയല്ലെ പൈതൃകബോധമില്ലാത്ത മുസ്ലിങ്ങൾ. കുറച്ചെങ്കിലും ഇതൊക്കെ നിലനിർത്തണം എന്നാഗ്രഹിക്കുന്നതും ചെയ്യുന്നതും നമ്പൂരി നായർ കമ്യുണിറ്റിയിൽ ഉള്ളവരാണ്
@praveenmadhav63602 жыл бұрын
നിങ്ങൾക്ക് വേണ്ടി കാരണവൻ ചെയ്തു തന്ന പുണ്യം. 🙏🙏🙏
@basheerabdulla23772 жыл бұрын
160 വർഷ മുള്ള വീട് മനസിന് കുളിര്മയുള്ള കാഴ്ച ! ഇനിയും പിന്‍തല മുറാക്കര് ഇത് ഇനിയും നിലനിര്തിപൊകട്ടെ എന്ന് പ്രാര്തികുന്നു
@sornnalathanair87932 жыл бұрын
Madam Jaya was a teacher in Scarlet Heart Convent School, she is a beautiful lady with very long thick hair until her knee. Very jovial & frendly, all the students love her very much. She is my relative too 😊
@anil600492 жыл бұрын
She was my teacher in 2 and 3 🥰
@geethavijayan1719 Жыл бұрын
She was my teacher too in the 5th std.
@stanlyjohn54962 жыл бұрын
എന്നും ഇതുപോലെ നിലനിൽക്കട്ടെ അത് പോലെ കുടുംബ ബന്ധങ്ങളും ദൈവം അനുഗ്രഹിക്കട്ടെ
@ayanavineeth18232 жыл бұрын
ഇന്ന് വരെ ഇത് നിലനിർത്തി കൊണ്ടുവന്നതിന് ഞാൻ നിങ്ങളോടും സർവേശ്വരനോടും നന്ദി പറയുന്നു....പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് അത് ഇനി സാധ്യമല്ല ഇതൊക്കെ കാണാണെങ്കിലും സാധിക്കുമല്ലോ
@sujathavc47962 жыл бұрын
ഇനിയും എല്ലാകാലത്തും ഒന്നായി നിൽക്കാൻ കഴിയട്ടെ
@VIjayeditz-1236 ай бұрын
തൃശൂർ ടൗണിന്റെ തന്നെ അഭിമാനമായ ഈയൊരു വീട് എന്നും വടക്കുംനാഥന്റെ മണ്ണിൽ നിലനിൽക്കട്ടെ.....അടുത്ത തലമുറക്ക് പറയാൻ ❤️🔥
@ramyarajesh27042 жыл бұрын
ഒരു വർഷം പകൽ പൂരം കാണുമ്പോൾ ഞാനും ഫാമിലിയും ഈ വീടിന്റെ മുന്നിൽ നിന്നു. മകന് ഒരു വയസ്സു പ്രായം. പേടിച്ചു കരഞ്ഞ മകൻ ,നല്ല വെയിലും. ആ സമയം പടിവാതിൽ തുറന്ന ഒരച്ഛൻ ഞങ്ങളെ അവിടെക്ക് ക്ഷണിച്ചു'
@ramlathpa78662 жыл бұрын
May God bless you to keep the unity and happiness ! Thank you Ipe for sharing this video !!
@prasadpk44292 жыл бұрын
ഇനിയും നൂറ്റാണ്ടുകൾ നിലനിൽക്കട്ടെ 🙏🙏🙏🙏
@kumarynandilath21842 жыл бұрын
ജയ, മായ നമ്മൾ മോഡൽ girls സ്കൂളിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. ഞാൻ തൃശൂർ വെളിയന്നൂർ ആണ്, അന്നും ഇന്നും. ആ വഴി വരുമ്പോൾ എല്ലാം നിങ്ങളെ ഓർക്കും.ഇപ്പോൾ വലിയ അത്ഭുതവും. എന്നെ ഓർമയുണ്ടാകാൻ വഴിയില്ല. എന്തായാലും സന്തോഷം.
@jayasuryanj37822 жыл бұрын
Are they Identical or Fraternal twins
@kmupeter73552 жыл бұрын
ORU DIVASAM KOOTTUKARIKAL ONNICHU KOODAN DAIVAM SAHAYIKKATTE ☺
@createrworld7952 жыл бұрын
ഏയ് എനിക്കോർമ്മ ണ്ട്ന്ന്...
@888------2 жыл бұрын
നന്തിലത് G Mart ആണോ
@bijuraveendran89962 жыл бұрын
@@888------ അല്ല ലുലു ആണ്
@maluakkiakki46472 жыл бұрын
തൃശൂർ പൂരത്തിന്റെ അന്ന് രാവിലെ ന്യൂസ് പേപ്പർ ഈ വീടിനെ കുറിച് എഴുതിയിരുന്നു അന്ന് ആഗ്രഹിച്ചതാ ഈ വീട് ഒന്ന് കാണാൻ അത് സാധിച്ചു 🤩🤩🤩
@ashwaninagpal27052 жыл бұрын
Blessed are those people who preserve their ancestors valuables instead of demolishing them for money and modern house. Where there is no greed for property and partition such houses will remain for ever. Keep it up.
@shyamalagopinair9834 Жыл бұрын
Yes
@sivadasansiva43512 жыл бұрын
നില നിർത്തണം, വടക്കുനാഥൻ അനുഗ്രഹിക്കട്ടെ 🙏
@ameerdanish25932 жыл бұрын
എന്നും ഇതുപോലെ ഇരിക്കട്ടെ 👍👍🥰🥰
@ansalanu31662 жыл бұрын
നുമ്മള്ള് തൃശ്ശൂക്കാര് പൊളി അല്ലേ 👌👌 two lucky sisters ☺️☺️
@balachandrannagath20622 жыл бұрын
Extremely happy to see the unity among the new generation. May Lord Vadakkumnathan bless you all.
@myvoice54882 жыл бұрын
Keep this HOUSE as it is doing the repair works. Prayers for the good minds. Iype Bhai congrats!
എന്റെ അച്ഛന്റെതറവാടും അതിനടുത്തായിരുന്നു അതൊക്കെ പോയി. നടുവിലെപുറക്കൽ എന്നായിരുന്നു വിട്ടുപേര്. ഈ തറവാട്കണ്ടപ്പോൾ അതോർമ്മവന്നു ❤❤
@vinayanvinu56202 жыл бұрын
Ennu undayirunnu eangil👍😀
@zk79442 жыл бұрын
നാടുവിൽപുരക്കൽ എന്ന് വീട്ടില് നീലകണ്ഠൻ , ഭാസ്കരൻ എന്ന് പേരൊക്കെ ഉള്ള് ആളുകൾ ഉണ്ടായിരുന്നോ
@mariyahmari32572 жыл бұрын
ഈ കാലഘട്ടത്തിൽ ഇവരുടെ ഒത്തൊരുമ പ്രശംസനീയം 👌💕💕💕💕💕💕💕💕
@kookkus2 жыл бұрын
സിറ്റി സെന്റർ വരുന്നതിനു കുറെ മുൻപ് ഇതിലൂടെ കറങ്ങി നടന്നിരുന്ന പഠന കാലം ഓർത്തുപോയി. തൃശൂർ റൗണ്ടും രാഗവും രാമദാസും സ്വപ്നയും പിന്നെ വടക്കേ സ്റ്റാൻഡും ഇന്ത്യൻ കോഫി ഹൗസ്, കൊച്ചിൻ ദേവസ്വം കാന്റീൻ അവിടുത്തെ അഞ്ചു രൂപയുടെ വെജ് ബിരിയാണി, സെറിലാസ് .......... എന്റെ തൃശൂർ ..
@nithamuralidharnitha84922 жыл бұрын
നടുവിലാലിൽ നിന്ന് പടിഞ്ഞാട്ട് 4 കിലോമീറ്റർ ദൂരമുള്ളൂ എൻ്റെ വീട്ടിലെക്ക് എപ്പോഴും പാസ് ചെയ്യുന്ന ഭാഗം എന്നിട്ടുപ്പോലും ഇങ്ങനെ ഒരു വീട് ഞാൻ കണ്ടിട്ടില്ല. ഈ ചാനൽ വേണ്ടി വന്നു കാണാൻ നന്ദി
@nandakumarcheloor8814 Жыл бұрын
Interesting to hear they are maintaining it very well....May God bless them....❤
@TheOne-nh2di2 жыл бұрын
Ith polikkaruthe 🙏🙏🙏🙏🙏🙏
@vysakhsankar24122 жыл бұрын
"Ningal irattakal aano...." Ans :. Athe "Ottaprasavathile aano..??" Poli chodyam 🤣🤣🤣🤣
@felixmanuel49242 жыл бұрын
😀😅
@defender21142 жыл бұрын
😄😜Investigating Reporter
@soumyakr51532 жыл бұрын
😂🤣
@mayaparvathy69262 жыл бұрын
😂😂😂😂
@indiras40592 жыл бұрын
Chirippichu kollum 😂
@nayantharacv39072 жыл бұрын
Pndu a vazhi povumbo njn orkuvayirunnu evde ara thamasikunnennu .varshagal kazhinju njn epo vereh sthalathu thamasam ayi .enkilum kanumbo pazhe ormakal verunnu ❤️ah veetukareh deyvam anugrahikateh ❤️
@girijagangadharan79112 жыл бұрын
ഇങ്ങിനെ കാണുന്നത് വളരേ സന്തോഷംതന്നെയാണ്.
@sajikumar26892 жыл бұрын
Thank you chettaa...🥰🥰🥰🥰
@prasanthnavaloor2 жыл бұрын
Good sir... God bless uuu.. nigal Annu nalee therumanicunnathu
ഇങ്ങനെ ഒരു ഫാമിലി ഇവിടെ ഉണ്ടായിരുന്നോ. ദൈവ ഭാഗ്യമാണ് ഇതെല്ലാം 🙏🙏🙏🙏
@janakirajappan30822 жыл бұрын
This is my teacher...Maya mohan
@Ashashab2 жыл бұрын
Nice.. keep it up... dont ever give it away... it so precious... and ur happiness is radiating... May God bless all like this... strong family relations...
@rameshtp2 жыл бұрын
Beautiful, Takes you out from this materialistic world
@Vishvin692 жыл бұрын
ലൈഫ് ൽ ഒരു ചാൻസ് കിട്ടിയാൽ ഒന്ന് കാണാൻ പറ്റുമോ? ഇങ്ങനത്തെ സ്ഥലങ്ങൾ കാണുമ്പോൾ അറയാതെ കരഞ്ഞു പോകുന്നു, കൃഷ്ണ ഒരിക്കൽ എനിക്ക് ഗുരുവായൂർ വരാൻ പറ്റണെ 🙏🏼. Thanks for such a Beautiful share.
@prasannalohi91732 жыл бұрын
നാട് ഇവിടെ അല്ലെ ഗുരുവായൂർ കണ്ണനെ കാണാൻ പറ്റാത്ത അകലത്തിലാണോ ഒരിക്കൽ കണ്ണൻ വിളിക്കും അപ്പോൾ തീർച്ചയായും കണ്ണന്റെ മുന്നിൽ എത്തി ക്കും കണ്ണിലും മനസ്സിലും കണ്ണനെ കണ്ടോളു ഒരിക്കൽ സ്വപ്നം കാണും പിന്നെ നടയിലെത്തിക്കും തീർച്ച
@Vishvin692 жыл бұрын
@@prasannalohi9173 thanks for replying. Will pray🙏🏼