ലോകം മുഴുവൻ അറിയപെടുന്ന ഒരു ഗായികയാവാൻ ദൈവം അനുഗ്രഹിക്കട്ടെ.
@girijagirija83342 жыл бұрын
Sandhyekanneriledhesandhyaannapatepadumo mole
@sindhus86922 жыл бұрын
Molkk ayusum arogiya umiswariyavumnerunnu
@nadam77863 жыл бұрын
മൂകാംബികദേവി ഈ കുഞ്ഞിനെ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@gopusbiology-aneasylearnin78793 жыл бұрын
സൂപ്പർ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളെ
@remeshtv20082 жыл бұрын
ഇത്ര നന്നായി പാടുന്ന ഈ കുട്ടിക്ക് പ്രതിബന്ധങ്ങളേതുമില്ലാതെ ഒരു പാട് ഉയരത്തിലെത്താൻ സാധിക്കട്ടെ👍 കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളുമുണ്ടാവട്ടെ .....
@rajank68473 жыл бұрын
ഒരുപാട് ഉയരങ്ങളിൽ വരട്ടെ എന്ന് ആശംസിക്കുന്നു
@alimahassan78512 жыл бұрын
Super voice 💗 പുതിയ തലമുറ കേൾക്കാൻ പോലും ഇഷ്ടപ്പെടാത്ത പഴയ മനോഹരമായ പാട്ടുകൾ എടുത്തു പാടിയ മോൾക്ക് അഭിനന്ദനങ്ങൾ
@georgevattatharaaugustine71962 жыл бұрын
ശബ്ദം ഗംഭീരം. പാടുന്നത് ഒരു പുതുമ തോന്നിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. പാടുമ്പോൾ ശ്രദ്ധ പോവുന്നു. എന്നാലും നന്നായി പാടുന്നു.
@prasannakumari80293 жыл бұрын
Super mole
@annammavarghese77452 жыл бұрын
മോളെ ചക്കര മുത്തേ ഉമ്മ ഉമ്മ ഉമ്മ. നീ സംഗീതത്തിന്റെ റാണിയാടാ. ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ.
@kanakaleni83933 жыл бұрын
സൂപ്പർ മോളെ ദൈവം കാണട്ടെ രക്ഷിക്കട്ടെ 👍👍👍👍👍👍🥰🥰🥰🥰🥰
@irajaiakshmi86743 жыл бұрын
നനായി പാടുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@manikandanka78522 жыл бұрын
അടുത്ത ചിത്ര ചേച്ചി ആകണം l🌹🌹
@ddffgameg6882 жыл бұрын
സൂപ്പർ മോളെ ദൈ വം അനുഗ്രഹിക്കട്ടെ
@roshnasra88519 күн бұрын
God bless you. Wonderful sweet voice ❤❤❤❤
@ashlythomas8622 жыл бұрын
മോളേ, ചക്കരേ, ജാനകിയമ്മയെപ്പോലെ ഉയരങ്ങളിലെത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. സൂപ്പർ
@joseph.a.t3558 Жыл бұрын
നല്ല ഗായിക ആകട്ടെ സനിക.All the best.
@anithab44783 жыл бұрын
മോളെയും കുടുംബത്തിനെയും ദൈവം കാത്തുകൊള്ളട്ടെ.മോൾക്ക് നല്ല അവസരങ്ങൾ കിട്ടട്ടെ,🙏❤️
@pggracy40752 жыл бұрын
Super super very good 👍
@ajeeshpr3543 жыл бұрын
മോളുടെ പാട്ടുകേൾക്കാൻ വയിഗിപോയി മോളെ ഗോഡ് ബ്ലെസ്യൂ സൂപ്പർ 👍🌹
@kpfranciswilson2 жыл бұрын
Crisp and clear 👍👍🙏🙏
@jalajan12333 жыл бұрын
സൂപ്പർ മോളു നന്നായി വരും
@salilaprasad78713 жыл бұрын
ചക്കരയുമ്മ 🥰ദൈവം മോളെയും കുടുംബംത്തെയും കൈവിടില്ല 🙏മോൾ ഭാവിയിൽ അറിയപ്പെടുന്ന ഒരു ഗായികയാവും.... സംശയമില്ല.... God bls You....😍❤😄😄....💪😍✌️
@dinadiya77713 жыл бұрын
നന്നായിട്ടുണ്ട് മോളെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘😘😘😘🙏🙏🙏🙏🙏🙏🙏
@sheebaavenugopal46833 жыл бұрын
Very very super
@sairacf96012 жыл бұрын
Nalla bhaviyund allahu anugrahikkatte
@aswathycv85082 жыл бұрын
മോളുസേ പാട്ട് കേട്ടിട്ട് ഭയങ്കര സന്തോഷം തോന്നി... മോൾ സംഗതികൾ പാടുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു പെർഫെക്ഷൻ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...അറിയപ്പെടുന്ന നല്ലൊരു പാട്ടുകാരിയാവട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു 😘😘😘👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@sajik87812 жыл бұрын
സൂപ്പർ മോളേ
@Danc95982 жыл бұрын
സൂപ്പർ mole👏👏👏👏
@saramakk58562 жыл бұрын
God Bless U.Chakkara Umma Molu.
@divakar-gz5ml2 жыл бұрын
Super molu...nalla feel ulla paatukal...nalla bhaviund...uyarangalil ethum...thanks for singing some of the favourite songs...
@retheeshachu96943 жыл бұрын
നന്ദി മാത്രം പോരാട്ടോ നമ്മൾ അവരെ സാബത്തികമായും സയായി ക്യുക പിന്നെ നല്ല അവസരങ്ങളും നമ്മൾ ആണ് ഉണ്ടാക്കേണ്ടത് 'ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്യട്ടേ
@ChandranKumar-ov6qh Жыл бұрын
🙏🙏🙏👌😄
@jayasreepillai3792 Жыл бұрын
Nannayi,,വരട്ടെ,,,,,,molutty
@abdulgafoor70263 жыл бұрын
മോളു ❤സൂപ്പർ ഇവൾ കേരളത്തിന്റെ ഒരു പാട്ടുകാരിയാകും ഉറപ്പ് ദൈവം അനുഗ്രഹിക്കട്ടെ
Nigalude ഈ ചെറിയ chanasl ഈ കൊച്ചു സുന്ദരി മോളുടെ ഒറ്റ paatilude ലോക പ്രശ്‌തസമായില്ലേ 👌👌👌👌👌💐💐💐 Athinu aa മോളോട് നദി പറയണം enum കടപ്പാട് ആ കൊച്ചു സുന്ദരിയോട് ഉണ്ടാവണം 👍👍👍
@sominijoy40202 жыл бұрын
Supperrrrrr monuuuu God bless you
@yesudas34212 жыл бұрын
God bless you 🙏🌹🙏
@sheelavijayan66532 жыл бұрын
സനിഗക്കുട്ടി പാട്ടുകൾ പാടി ഉയരങ്ങൾ കീഴടക്കട്ടെ മോളെദൈവംഅനുഗ്രഹിക്കട്ടെ👌👌❤❤❤🙏🙏🙏
@AjitKumar-e1v9e Жыл бұрын
Good 👍
@gireeshk57053 жыл бұрын
മലർക്കൊടി കേട്ട് കിളിപോയ ഞാൻ... മോൾഅനുഗ്രഹീതയാണ് ഉയരങ്ങളിലെത്തട്ടെ. നൻമകൾ നേരുന്നു.
@drishyam8842 жыл бұрын
മിടുക്കി 🥰
@raveendrano42853 жыл бұрын
കിടിലൻ ഒരു രക്ഷയുമില്ല 👍👍👍👍👌👌🌹🌹🌹🌹🌹🌹🌹🌻🌻🌻🌻
@beenajay99242 жыл бұрын
ഭാഗ്യവതികളായ അച്ഛനും അമ്മയും. ഇവർക്ക് ദൈവം നൽകിയ സമ്മാനമാണ് മോൾ. വളരെ ഉയരങ്ങളിലെത്തും മോൾ.ഉറപ്പാണ്
@babutk76072 жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ.
@nazarma18393 жыл бұрын
സൂപ്പർ മോളെ സൂപ്പർ
@MPSasi-bz1ll3 жыл бұрын
അതിഗംഭീരം
@sindhuanish99123 жыл бұрын
Super mole.. Daivam anugrahikatte..
@rajantr38563 жыл бұрын
Super voise molu
@bijeshk98732 жыл бұрын
adipoli molu all the best
@babybasil21572 жыл бұрын
സനിഗമോളെ ജഗദീശ്വരൻ സർവ്വ നൻമകളും നൽകി അനുഗ്രഹിക്കട്ടെ!🙌🙏👏👏💐❤️❤️
@vishnuks50872 жыл бұрын
നല്ലൊരു ഭാവി നേരുന്നു
@madhusoodanan17793 жыл бұрын
ചാനലിനും നന്ദി
@krishnabhadrabhadra57574 жыл бұрын
Star singer 2021 il sanigaye kandu ithil vannavarundo ennepole
@geetharaju88433 жыл бұрын
⛪👍🙏🌹🎸
@joseparokkaran56103 жыл бұрын
your melodious song can cure not only Coroa adhukummele pljose
@sameerakm69033 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@jaseelajasee77843 жыл бұрын
പൊളിച്ചു മുത്തേ നീ സൂപ്പർ
@vrindhashanoop16162 жыл бұрын
നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 👌🏻
@steelathar4342 жыл бұрын
Nallathupolea padunna molu
@rejimohan31242 жыл бұрын
മോളെ സൂപ്പർ കണ്ണുനിറഞ്ഞു
@lathakonghattuparambu78033 жыл бұрын
Supper chakkare umma
@Kumari-dr1js3 жыл бұрын
Super moluuuuuuu
@hameedpk94852 жыл бұрын
What aversive voice and feele
@shajumachaan87072 жыл бұрын
Good molu👏👏👏👏👏
@rohinisr28212 жыл бұрын
Super മോളു sanika ♥️♥️😘😘😘♥️
@shajik.m94103 жыл бұрын
Hi 🌷 adipoli 💘
@lissammamathew17022 жыл бұрын
Sweet voice & cute girl God bless🙏👼🙏❤ you deat
@AchuRadhin2 жыл бұрын
Sundari May God bless u
@selinproy5932 жыл бұрын
ലോകം മുഴുവൻ അറിയുന്ന കലാകാരി ആവട്ടെ 😘😘😘
@joyananthanjoy56962 жыл бұрын
Suppar.molea.tankyou.tankyou...joy.mascat
@prempreman82442 жыл бұрын
സർവ്വേശോരി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു മോളു 🙏🌹🙏
@shajuea36263 жыл бұрын
നന്മകൾ പൊന്നുമോളെ.. മലയാളകര നിന്നെ ആദരിക്കട്ടെ.
@aswathiaswathi63233 жыл бұрын
Molu polichu mutheee
@delmajose86263 жыл бұрын
Super 👍👌🏻👌🏻
@aleenaousepha69613 жыл бұрын
Super molee... 💕
@msgt5443 жыл бұрын
Super chakkare 👍👍
@roythomas9946 Жыл бұрын
All the best
@junaidjunu56412 жыл бұрын
Adipoli👌👌👌👌👌❤️
@alhurinternational14454 жыл бұрын
I really feel sorry for the person who gave dislike .......God bless this child to be a great singer
@transoceanoairservices56554 жыл бұрын
Probably a mentally retarded person qho disliked the song