ആ ടീച്ചറെ വെറുതെ വിടരുത് നല്ലവണ്ണം കൈകാര്യം ചെയ്യുക പരാതികൊണ്ടു ഒരു കാര്യവും ഇല്ല
@HazzNaaMK27 күн бұрын
“കുട്ടി ഓടി നടന്നപ്പോഴേ..കുട്ടിയോട് ഇരിക്യാൻ ആയിട്ട് പറഞ്ഞപ്പോഴേ.. ടീച്ചറുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നേ..അപ്പോ ഫോൺ തലയിൽ കൊണ്ടേ...“ beautiful explanation!!🤦♀️🤦♀️🤦♀️
@riyavb115926 күн бұрын
😢😢😂
@sallyissac993323 күн бұрын
😂😂😂
@Sector306228 күн бұрын
ടീച്ചർ നേരത്തേ പോയി... ❌ ടീച്ചറെ വേഗം Safe ആക്കി... ✅
@sunitharanjith391228 күн бұрын
Athe.. Parent teacher e pokan sammadichilla enu paranjath nyayam alle
@PushpaKumari-qo6de26 күн бұрын
സത്യം
@bindhupeter147325 күн бұрын
😢😢😢
@NaaganZ_x21 күн бұрын
Kerala government New training kodukanam. All ready government failure
@ShaliniRecipes27 күн бұрын
ക്ഷമ ഇല്ലാത്ത വർ ടീച്ചർ നഴ്‌സ് ഒന്നും ആവാൻ യോഗ്യറല്ല കരുണ ദയ ഇതാണ് വേണ്ടത് 🙏🙏
@AjeenaGafoor26 күн бұрын
They are working for money and vacation. No work ethics , kindness and love for children.
@MalayalaMaster29 күн бұрын
അധ്യാപികക്കെതിരെ തീർച്ചയായും നിയമ നടപടിയെടുക്കണം.....!!
ഫോൺ കൈയ്യിൽ പിടിച്ചാണോ പഠിപ്പിക്കുന്നത് ഇവളൊക്ക ടീച്ചർ ആണോ @@Indian-keraleeyaan.1996
@ashrafashraf677427 күн бұрын
അദ്ധ്യാപകർ ക്കു പകരം ഇപ്പോൾ അദ്ധ്യാ പഹയൻ മാരാണുള്ളത്
@Bringeerati28 күн бұрын
തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികൾ പഠിക്കുന്ന ക്ലാസുകളുടെ ഉത്തരവാദിത്വം വളരെയധികമാണ്. ആ കുട്ടികളെ പഠിപ്പിക്കാൻ ടീച്ചർ മാർക്ക് പ്രത്യേക പരിശീലനം നിർബന്ധമാക്കിയില്ലെങ്കിൽ, ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കും.
@Kabeer-q9e29 күн бұрын
വടി കൊണ്ട് അടിക്കുന്നതിന് പകരം ഫോൺ കൊണ്ട് അടിച്ചു പുതിയ കണ്ട് പിടിത്തം നടത്തിയ ടീച്ചർ
ഇപ്പോൾ ക്ലാസ്സിൽ വടി കൊണ്ടുവരാൻ പറ്റില്ല അതുകൊണ്ടാ ഫോൺ കൊണ്ട് തല്ലിയത് 😂
@okm91228 күн бұрын
എന്റെ സ്ക്കൂൾ കാലം മൊബൈൽ ഇല്ലാത്തത് കൊണ്ട് സ്ലൈറ്റ് കൊണ്ടായിരുന്നു മേട്ടം കിട്ടിയിരുന്നത് അന്നൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല അതനുസരിച്ച് കുട്ടികളിൽ സ്വഭാവവും മാറുന്നു
@Alps_111124 күн бұрын
ടീച്ചർ അടിച്ചല്ല അനുസരണം പഠിപ്പിക്കേണ്ടത്. വിവരം കെട്ട പഴയകാലമല്ല ഇത്. അടി നിമിത്തം അന്നുകാലത്ത് എത്രയോ കുട്ടികളുടെ ഭാവി നശിച്ചിട്ടുണ്ട്.
@unnidivya502629 күн бұрын
ക്ലാസ്സിൽ മൊബൈൽ കൊണ്ട് പോവാൻ പാടില്ല ല്ലോ അതും തെറ്റിച്ചു ടീച്ചർ 😂
@sunitharanjith391228 күн бұрын
Eyy.. Athinu kuzhapamilla
@Mhh-il7yx28 күн бұрын
Ith 1990s alla..mobile phone body de oru bagam aan
@unnidivya502628 күн бұрын
@@Mhh-il7yx appo ingane okke irikkum 😬
@unnidivya502628 күн бұрын
@@sunitharanjith3912 may be study aayi related ICT smart room use nu edukkam allathe not usable mobile phones
@thefanofhighflyers517326 күн бұрын
@@Mhh-il7yxഅതുകൊണ്ടാണല്ലോ ആ കുട്ടിയുടെ ബോഡി പാർട്ടിനിട്ട് കൊടുത്തത്
@HafsaNazeer-dw2ho28 күн бұрын
ഇതെന്ത് കലികാലം കുഞ്ഞുങ്ങൾക്ക് എവിടെയാ സുരക്ഷിതം ചില കുടുംബങ്ങളിൽ മാതാ പിതാക്കൾ സ്കൂളിൽ അധ്യാപകർ 😢 പടച്ചോനെ എല്ലാ കുഞ്ഞുങ്ങൾക്കും പടച്ച റബ്ബ് തന്നെ തുന്ന nalkanne 🤲🤲🤲
@ansia907628 күн бұрын
ഭാഗ്യം ടീച്ചറിന്റെ കയ്യിൽ കത്തി ഇല്ലാത്തത് 🙁
@sunitharanjith391228 күн бұрын
Sathyam.. Kuttikalk polum rekshayillaa
@bindhupeter147325 күн бұрын
😂😂😂
@yamunadevi183623 күн бұрын
ആണെന്നെ
@papputrainer965122 күн бұрын
ചുറ്റികയോ, അരിവാളോ ആവാമല്ലോ.
@shijijohnson751723 күн бұрын
സ്കൂളിൽ ഫോൺ അദ്ധ്യാപകർ ക്ലാസ്സിൽ കൊണ്ടുപോകുന്നത് തടയണം അല്ലേൽ ഫോണിൽ നോക്കിയിരുന്ന് സമയം തീർക്കും പിള്ളേരെ ശല്യമായി കാണും
@jabirpuyuveetil780928 күн бұрын
ലക്ഷങ്ങൾ ഡെപ്പോസിറ്റ് വാങ്ങി അധ്യാപകരെ നിയമിക്കുമ്പോൾ അവർക്ക് കുട്ടികളോട് പെരുമാറാനുള്ള അറിവുണ്ടോ എന്നുകൂടി നോക്കണം. നിലവാരമില്ലാത്ത അധ്യാപകരെ സ്കൂളിൽ നിയമിക്കുന്നത് നിർത്തലാക്കണം.
@sakkeena-cr9md28 күн бұрын
ഞാൻ പഠിച്ചിരുന്ന സമയത്ത് ടീച്ചറുടെ കയ്യിൽ നിന്ന് എത്ര അടികിട്ടീരുന്നു.... എന്റെ പേരെന്റ്സ്ന്റെ അടുത്ത് പരാതി പറഞ്ഞാൽ അവരെ കയ്യിൽ നിന്നും അടികിട്ടുന്നത് കൊണ്ട് എത്ര അടികിട്ടിയാലും പറയാറില്ല... 😢കാലമെല്ലാം മാറി....
@MoneyHeist-l5v28 күн бұрын
തലക്ക് അടിച്ചിട്ടുണ്ടോ..
@danaltingblog697728 күн бұрын
No
@nishraghav28 күн бұрын
നമ്മുടെ നാട്ടിൽ പഴയ കാലത്ത് തലയ്ക്കു അടിക്കില്ല. അത്ര ബോധമില്ലാത്ത അധ്യാപകർ ഇല്ലായിരുന്നു... അതെ സമയം മറ്റു സ്റ്റേറ്റ് കളിൽ തലയ്ക്കു മാത്രമേ മാതാപിതാക്കളും അധ്യാപകരും അടികുള്ളൂ.... ഇപ്പോ നമ്മുടെ നാട്ടിലും കേൾക്കാൻ തുടങ്ങി
@kingleo176328 күн бұрын
UKG kuttiyanu verum 4 vayassu 😢
@nishraghav28 күн бұрын
@@sakkeena-cr9md അന്ന് അഗൻവാടി ടീച്ചർ അടിക്കാറില്ല.. 4 വയസ് ൽ അംഗനവാടിയിൽ ആവില്ലേ
@ഇലപോയവടി29 күн бұрын
മാദ്ധ്യമങ്ങള്‍ക്ക് ചാകര.
@Hyzin855faizu-so8bu28 күн бұрын
അവൾ ചെയ്തത് തെറ്റ് അല്ലെ മാധ്യമങ്ങൾ ഉള്ളത്കൊണ്ട് ഇതൊക്കെ പുറത്ത് അറിയുന്നു അല്ലെങ്കിൽ കാണാമായിരുന്നു
@FathimaKhalid-g7f28 күн бұрын
നിങ്ങളുടെ കുട്ടി ആയിരുന്നെങ്കിൽ ഇത് പറയുമോ
@VINCENZO_O.P27 күн бұрын
@@FathimaKhalid-g7fഅങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് ചേട്ടാ 👌🏻
@sheebamolpc597828 күн бұрын
ഇന്നത്തെ അദ്ധ്യാപകർക്കു വിവരവും ബോധവും കുറവാണു, എന്തൊരു കഷ്ടം 😢
@gdwnlawrence452328 күн бұрын
പണ്ട് ഇതിനേക്കാൾ മോശം ആയിരിന്നു. എന്നെ ഇൻസ്‌ട്രുമെന്റൽ ബോക്സ് കൊണ്ട് വരെ അടിച്ചിട്ടുണ്ട്.
@smithap-lr9dy26 күн бұрын
പണ്ട് ഇതിനേക്കാൾ മോശമായിരുന്നു. പക്ഷേ ഇതുപോലെ പുറത്ത് ന്യൂസ് ആവില്ല. രക്ഷിതാക്കൾക്കും പരാതി ഇല്ല. വൈകി വന്നാൽ ക്ലാസിൽ കയറ്റില്ല. പുറത്ത് വെയിലത്ത് കൈപൊക്കി നിൽക്കണം അസംബ്ലിയിൽ എല്ലാവർക്കും മുന്നിൽ വെച്ച് അടിക്കും. ക്ലാസിൽ ടീച്ചർമാരുടെ കുട്ടികളെ മാത്രം care ചെയ്യും അവരെ എല്ലാ പരിപാടികൾക്കും കൂട്ടും നല്ല വിവേചനം ഉണ്ടായിരുന്നു.
@anupamaanupama123228 күн бұрын
നല്ല ക്ഷമ വേണ്ട മേഖലയാണ് അദ്ധ്യാപക വൃത്തി. ഒതുക്കമുള്ള കുട്ടികളും അടങ്ങിയിരിക്കാത്തവരും കാണും രണ്ട് കൂട്ടരേയും ഒരുപോലെ കൊണ്ട് പോണം. പറയുമ്പോൾ എളുപ്പമാണെങ്കിലും നല്ല പാടാണ് ഇത് ഓർമ്മവച്ച് വേണം ഈ മേഖലയിലേക്ക് തിരിയാൻ
@nishraghav28 күн бұрын
@@anupamaanupama1232 വളരെ ശരിയാണ്
@sunitharanjith391228 күн бұрын
Athe.. Kochu kuttikal alle.. 5 vayas kanum
@nishraghav28 күн бұрын
@@anupamaanupama1232 athe❤️
@riyavb115926 күн бұрын
Correct 💯
@siljakunju840821 күн бұрын
ഇത് ഞാൻ ഒരുപാട് അനുഭവിച്ചു 😊njum ഒരു ടീച്ചർ ആയിരുന്നു... എന്ത് ഉണ്ടായാലും ടീച്ചർമ്മാരുടെ നെഞ്ചത്ത്
@Gracy7329 күн бұрын
എത്ര കുഞ്ഞു ങ്ങളെ നേരത്തെ ഇങ്ങനെ ഉപദ്രവിച്ചു കാണും 😮
@elzybenjamin400828 күн бұрын
THOCK ILLANJATH BHAGIUM😮
@Aone33329 күн бұрын
വെറുതെ കൊണ്ടപ്പോൾ തല മുഴച്ചു കൊളളാം നാലായി മടക്കി കയ്യിൽ വച്ചാൽ മതി
@pmali16524 күн бұрын
@Aone333 കഷ്ടം ചാനൽസ് 😥
@sandhyam635128 күн бұрын
ആ ടീച്ചർ പിരിച്ചു വിടണം
@vijayalakshmiprabhakar155428 күн бұрын
ടീച്ചർ ആരെ പിരിച്ചു വിടണം?
@fastbro30328 күн бұрын
@@vijayalakshmiprabhakar1554😂
@Aswathy298028 күн бұрын
@@vijayalakshmiprabhakar1554😂😂
@shailajak.v131228 күн бұрын
നാണമില്ലേ പ്രിൻസിപ്പൽ ഇങ്ങനെ പറയാൻ ഈ ടീച്ചർക്കും മനജ്മെന്റിനും എതിരെ ആക്ഷൻ എടുക്കണം പിള്ള മനസ്സിൽ കള്ളം ഇല്ല ... കുട്ടികൾക്ക് മാതൃക ആകേണ്ടവർ നുണപറയുന്നവരും സ്വന്തം തെറ്റുകൾ മറച്ചു വെക്കുന്നവരും ആകുമ്പോൾ എങ്ങനെ ഈ സമൂഹം നന്നാകും
@raiza760728 күн бұрын
കുട്ടി യുടെ പേരെന്റ്സ് വരും എന്ന് അറിഞ്ഞു ടീച്ചർ നേരത്തെ മുങ്ങി ക്രിസ്മസ് സെലിബ്രേഷനു പോലും നിന്നില്ല.
@sunitharanjith391228 күн бұрын
Athe.. Enthannu nok.. Enit avare safe aakuvanu school
@riyarifa358127 күн бұрын
Ippol athan trend
@SaranyaSNair-ce5uc26 күн бұрын
നേരത്തെ ടീച്ചർ വീട്ടിൽ മുങ്ങി.... ഇവളെ വെറുതെ വിടരുത്
@sathyamparanjalbyshameer729626 күн бұрын
ടീച്ചറെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരിക
@MerakibyIsh26 күн бұрын
അംഗനവാടീലും വിടാൻ പറ്റില്ല, ഇനി സ്കൂളിലും വിടാൻ പറ്റില്ലേ. 😟
@Nsamchanel27 күн бұрын
ഭാഗ്യം .. മക്കളുടെ അധ്യാപകർ നല്ലവരാണ് 🙏🙏🙏... അല്ലെങ്കിൽ സമാദാനം പോകും
@adarsh-e2f28 күн бұрын
ടീച്ചർ നേരത്തെ മുങ്ങി 😂
@rathripakalyathra28 күн бұрын
ടീച്ചർ no കൊട്ടേഷൻ... ഓളെ പിരിച്ചു വിടുക 😡
@Alps_111124 күн бұрын
ചുമ്മാതെ ഫോൺ തലയിൽ കൊണ്ടു.... മുഴച്ചു. ഹൊ എന്തൊരു ഫോൺ.
@AbcAbc-sj3jm27 күн бұрын
വടികൊണ്ട് അടിക്കരുത് എന്നാണല്ലോ നിയമം മൊബൈൽ ആ നിയമത്തിൽ ഇല്ല അതുകൊണ്ട് ടീച്ചർ രക്ഷപ്പെട്ടു
@syamashaji32023 күн бұрын
കുട്ടികളെ സ്നേഹിക്കാൻ അറിയുന്നവരെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ നിയമിക്കുക 🙏🏻. കുഞ്ഞുങ്ങളെന്നും സുരക്ഷിതരല്ല
@manjugr724628 күн бұрын
അവളുടെ തലയ്ക്കിട്ടും നല്ലൊരെണ്ണം തിരികെ കൊടുക്കുക...😮
@yamunadevi183623 күн бұрын
അല്ലെങ്കിലും കുട്ടികളെ ഉപദ്രവിച്ചിട്ടു അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും ഇവളെയൊക്ക ടീച്ചർ ആയിട്ട് എടുക്കുന്നത് എന്തിനാ എല്ലാത്തിനും പ്രാന്താണ്
@m.s.nizarkhankhan112128 күн бұрын
ഇതിനെതിരേ ഒരു പരാതി പോയ സ്ഥിതിയ'ക്ക് ആ കുട്ടിയെ ഒരുമിരട്ടാൻ പോലും എല്ലാ അദ്ധ്യാപകരും മടിക്കും ,,, ഭലം (ചിലപ്പോൾ ) ആ കുട്ടിയുടെ ഭാവി തന്നെ അവതാളത്തിലാവാം ,,, ബാക്കി താഴെ ,,,,,
@muhammedalit304327 күн бұрын
സ്കൂളിൽ കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കുക.
@chanal8043-r4z29 күн бұрын
ഈയിടെയായി ഹെൽമറ്റ് മൊബൈലും ആയുധമാക്കുന്ന വരുണ്ട് തീർച്ചയായും നടപടിയെടുക്കണം അല്ലെങ്കിൽ മൊബൈൽ വലിയൊരു ആയുധമായി മാറും
@sallyissac993323 күн бұрын
അത് ശരിക്കും കുട്ടിയുടെ തെറ്റാണ് 😢😢 കുട്ടി എന്തിനാണ് ടീച്ചറിൻ്റെ മൊബൈൽ ഫോണിൻ്റെ കീഴേകൂടി ഓടി നടന്നത് 😢😢 പാവം teacher 😮😮 അവരെ വെറുതെ വിടണം 😢😢
@smithaps422721 күн бұрын
😂😂😂
@vijayakumarkrh814922 күн бұрын
ഇത് വാർത്തയാക്കിയവരെ വേണം ആദ്യം തന്നെ ഞാനൊക്കെ കൊണ്ട് അടി വെച്ച് നോക്കുമ്പോൾ ഇതൊന്നുമല്ല എനിക്ക് കിട്ടിയിരിക്കുന്നത് ക്ലാസിൽ നിന്ന് ഇപ്പോ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ വലിയ സംഭവങ്ങൾ ആക്കി മാറ്റുന്നത് എന്താ കാലം
@anuanuz395929 күн бұрын
ടീച്ചറും നന്ന് സ്കൂൾ അധികൃതരും നന്ന്, ഇക്കണക്കിന് മക്കളെ സ്കൂളിൽ വിട്ടുന്നത് എങ്ങനെയാ.
@ASARD202428 күн бұрын
വിടണ്ട വീട്ടിൽ ഇരുത്തി പഠിപ്പിക്കാം
@shemishan585727 күн бұрын
😂😂@@ASARD2024
@SuperAbebaby24 күн бұрын
ഇന്നത്തെ പൈതങ്ങൾ അനുഭവിക്കുന്ന ഹൃദയബേധകമായ അനുഭവം
@nee936828 күн бұрын
ഇതൊക്കെ സ്കൂളിൽ തന്നെ പരിഹരിക്കപ്പെടട്ടെ. എല്ലാ class ലും ക്യാമറ വയ്ക്കാൻ ആവശ്യപ്പെടുന്ന കാലം വരട്ടെ. മൊബൈൽ use ചെയ്തത് തെറ്റാണ്. But അബദ്ധത്തിൽ കൊണ്ടതാണോ അടിച്ചതാണോ എന്ന് ആർക്കും അറിയില്ല. അതിന് മുൻപേ ഇതുപോലെ news ആക്കരുത് എന്നൊരു അപേക്ഷ. Teacher ടെ past കൂടി നോക്കണം സ്ഥിരം ഇതുപോലെ ചെയ്യുന്ന ആള് ആണെങ്കിൽ ok.
@Thenukutti26 күн бұрын
അബദ്ധത്തിൽ കൊണ്ടാൽ തല മുഴയ്ക്കുമോ?????
@bibeeshkumar232017 күн бұрын
ടീച്ചർക്ക് എതിരെയും...സ്കൂൾ മാനേജ്മെന്റ് എതിരെയും ...ചാലക്കുടി പോലീസിനെ എതിരെയും കേസ് എടുക്കണം...ഒരേണത്തെയും വിടരുത്
@m.s.nizarkhankhan112128 күн бұрын
തിരുവനന്തപുരം ,ശിശുഭവനിലെ കുഞ്ഞുങ്ങളെ ദ്രോഹിച്ചവരെ നാം മറന്നു. ,,,, അവർ എവിടെ ???? എന്ത് ശിക്ഷ കിട്ടി ???? അവരെ ശിക്ഷിച്ചിട്ട് മതി ,ഈ ടീച്ചരെ വിചാരണ ചെയ്യാൻ 😮😮😮
@johnson259622 күн бұрын
വെട്ടുകത്തി കയ്യിൽ ഇല്ലാത്തതു കാര്യമായി
@aachipachuspetscorner253726 күн бұрын
ഞാൻ ഒരു കാര്യം പറയട്ടെ ചിലപ്പോൾ കുട്ടി ശക്തിയിൽ ഓടിവന്നിട്ടുണ്ടാകും adhapika തടഞ്ഞു നിർത്തിയപ്പോൾ കയ്യിലെ മൊബൈലിൽ ശക്തിയായി ഇടിച്ചതാകാം. കുട്ടികൾ പറയുന്നത് മാത്രം വിശ്വസിക്കരുത്. മൊബൈൽ ഫോൺ എന്തായാലും നശിപ്പിക്കുമോ tr 😂
@rajuthomas747121 күн бұрын
ടീച്ചർ ക്ലാസ്സിൽ മൊബൈൽ നോക്കിയാ പഠിപ്പിക്കുന്നത്, അതും യുകെജി പിള്ളേരെ 😄
@nireesh10025 күн бұрын
Be careful parents.....😡😡😡
@MdAbdulla-m4b28 күн бұрын
ഡ്യൂട്ടി ടൈമിൽ അദ്ധ്യാപകർ മൊബൈൽ ഉപയാഗം പാടില്ല എന്ന് നിയമം ഉണ്ട്
@addicttoride240428 күн бұрын
അവൾ ഫോണിൽ സോള്ളികൊണ്ടു ഇരിക്കുന്ന നേരം ഇവൻ വല്ല സൗണ്ട് ഉണ്ടാക്കി കാണും
@riswanadilnak669329 күн бұрын
സ്കൂളിൻറെ പേര് എന്തായിരുന്നു ടീച്ചറുടെ പേര്
@anuanuz395929 күн бұрын
അത് പറയില്ല, മാമ്പ്ര മാധ്യമങ്ങൾ ചിലരുടെ പേര് പറയൂ.
@socialbeing688628 күн бұрын
വ്യക്തമായി പറഞ്ഞല്ലോ അവർ School ഏതെന്ന്
@DhanyaMohan-o8t28 күн бұрын
Nairagady kammalam vidhyabhavan ,chalakkudy
@ushashanker356723 күн бұрын
എന്തൊരു പോലീസ് 😡
@LovelyChacko-w5v23 күн бұрын
ക്ലാസ്സിൽ ടീച്ചേർസ് മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് govt നിർത്തൽ ചെയുക
@yamunadevi183623 күн бұрын
കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ലെങ്കിൽ വീട്ടിലിരുന്നോണം
@csh3028 күн бұрын
ഇപ്പോഴത്തെ അധ്യാപിക രിൽ കൂടുതലും അഹങ്കാരികളാ , വാരി കോരിയല്ലേ ശമ്പളം. പിന്നെന്താ കുഴപ്പം
@rrrrrr935728 күн бұрын
അതല്ലടോ,, ഇപ്പോൾ montissori teachers കുറെ ഇറങ്ങുന്നുണ്ട്,, വല്യ വിവരം ഒന്നും വേണ്ട 10 th pass ആയ ആർക്കും ചെയ്യാമല്ലോ അത് നിർത്തിയാൽ മതി കുറെ എണ്ണത്തിന് അഹങ്കാരം കുറയും
@rubaishajibin428428 күн бұрын
പോലീസ് പറഞ്ഞത് ഒട്ടും ശരിയായില്ല ഒരുകൊലപാതകംനടന്നാൽ പോലിസ് സ്റ്റേഷനിൽ പരാതിപ്പെട്ടാൽ കൊന്നവനും മരിച്ചവന്റെ കുടുംടുംബവും തമ്മിൽ പരിഹരിച്ചോളിൻ എന്ന് പറയുമോ?
@PoochaSaar29 күн бұрын
വീഡിയോ കാണുന്നത് കണ്ടു കാണും അതിന്റെ ദൈഷ്യത്തിൽ ആണ്
@Petals-q5m26 күн бұрын
ഇന്റർവെൽ സമയത്ത് ക്ലാസിൽ മറ്റു കുട്ടികൾ സ്നാക്ക്സ് കഴിക്കുന്നു. ഈ കുട്ടി ഓടി നടക്കുന്നു. ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു കൈ നീട്ടിയ ടീച്ചറുടെ കയ്യിൽ ഫോൺ മനഃപൂർവം അല്ലെങ്കിലും കുട്ടിയുടെ തലയിൽ കൊണ്ടു. ഫോൺ കയ്യിൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യം ടീച്ചറും സമ്മതിച്ചു. കുട്ടിക്ക് അന്നേരം യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. കുട്ടി പറയുകയോ പോലും സ്കൂളിൽ വച്ചു ഉണ്ടായില്ല. എല്ലാ ദിവസവും 3. 30 ന് സ്കൂൾ കഴിഞ്ഞു സ്കൂൾ മാനേജ്മെന്റ് ന്റെ മറ്റൊരു സ്ഥാപനത്തിൽ ട്യൂഷൻ എടുക്കാൻ പോകുന്ന ടീച്ചർ അന്നേ ദിവസവും പോകുന്നു. പിന്നീട് കുട്ടിയുടെ പിതാവ് സ്കൂൾ വന്നു ബഹളം വയ്ക്കുകയും സ്കൂൾ ഗേറ്റ് പൂട്ടുകയും മറ്റു ടീച്ചർ മാരെ പുറത്തേക് പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്യുകയും ചെയ്തു. കുട്ടിയുടെ പിതാവ് പാർട്ടിയിലെ ഒരു വ്യക്തി ആയത് കൊണ്ടും പിന്നീട് ഈ കേസ് പാർട്ടിയുടെ നേതാക്കൾ ഏറ്റെടുത്തു. പോലീസ് സ്റ്റേഷൻ കംപ്ലയിന്റ് കൊടുത്തപ്പോൾ ഇതൊരു ചെറിയ പ്രശ്നം നിങ്ങൾ സ്കൂളിൽ തീർക്കു എന്ന് പറഞ്ഞു വിടുകയും ചെയ്തു. മാനേജ്മെന്റ് പ്രതിനിധി മറ്റൊരു സ്ഥലത്ത് നിന്നും സ്കൂൾ എത്തുമ്പോഴേക്കും കുട്ടിയുടെ പിതാവും പാർട്ടി പ്രവർത്തകരും ആയി സംസാരിക്കുകയും ചെയ്തു. ടീച്ചർ ഇനി ആ സ്കൂൾ വരാൻ പാടില്ല പറയുകയും ചെയ്തു. പിറ്റേദിവസം പതിവുപോലെ ടീച്ചർ സ്കൂളിലേക്ക് വരുകയും PTA മീറ്റിംഗ് കൂടുകയും ചെയ്തു. കുട്ടിയുടെ പിതാവിനെ ഫോൺ വിളിച്ചപ്പോ ഫോൺ എടുത്തില്ല. മാനേജ്മെന്റ് പ്രതിനിധിയും ടീച്ചറും ഹെഡ്മിസ്ട്രെസ്സും PTA പ്രസിഡന്റും കുട്ടിയുടെ വീട്ടിൽ പോകുകയും സംസാരിക്കുകയും ചെയ്തപ്പോൾ ടീച്ചർ മാനസികമായി വിഷമിക്കണമെന്നും സ്കൂളിൽ വരാൻ പാടില്ലെന്നും പറഞ്ഞു. ടീച്ചർ സമ്മതിക്കുകയും ചെയ്തതാണ്.11 മണി വരെ ഞാൻ wait ചെയ്‌തെന്നും മീഡിയ യിൽ കൊടുത്തെന്നും പറഞ്ഞു. പിന്നീട് പാർട്ടി യുമായി കോംപ്രമൈസ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. പാർട്ടിയിലെ ഉന്നത നേതാവിനെ കണ്ടപ്പോ കുട്ടിയുടെ വീട്ടുകാർ പറയുന്നത് എന്താണോ അത് അംഗീകരിക്കാൻ പറയുകയും കേസ് ആയി മുന്നോട്ട് പോയാൽ പോക്സോ കേസ്, child line,, ഇല്ലെങ്കിൽ ടീച്ചറെ ഒരു ക്രൂരയായി മുദ്രകുത്തുമെന്നും പറഞ്ഞു. സ്കൂളിൽ തീർക്കേണ്ട കാര്യം പാർട്ടി ഏറ്റെടുത്തു ഇത്രയും വലിയ വിഷയം ആക്കി മറ്റുകയും ചെയ്തതിനു പുറകിൽ മറ്റുപല ഉദ്ദേശങ്ങൾ ഉണ്ട്. 15 km ദൂരെ നിന്നും 10000 രൂപക്ക് വേണ്ടി ജോലി ചെയ്യുന്ന ടീച്ചർ. 2 മക്കളുടെ അമ്മ. ഭർത്താവ്. കുടുംബമായി ജീവിക്കുന്ന ടീച്ചർ. ഒരാളുടെ ഭാവിയും ഒരു വിദ്യാലയവും തകർത്തിട്ട് ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ. ഇതേ കുട്ടിയുടെ പേരിൽ പിതാവിന് പോലീസ് സ്റ്റേഷൻ കയറാൻ ഒരു അവസരം വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കം.
@krishnadasmittu866828 күн бұрын
അറിയാതെ സംഭവിച്ചതാണെന്ന് പറയരുത് കുട്ടിയുടെ തല മുഴയ്ക്കണമെങ്കിൽ അടി നല്ലത് പോലെ കിട്ടിയിട്ടുണ്ട് , സ്വന്തം കുഞ്ഞിനോടും ഇങ്ങനെ തന്നെ ആണോ കാണിക്കുന്നത്
@PushpammaJessy22 күн бұрын
കുട്ടിയെ മൊബൈൽ കൊണ്ട് അടിച്ചിട്ട് ടീച്ചർ ഓടി വീട്ടിൽ പോയി രെക്ഷ പെട്ടു
@ponnusworld403228 күн бұрын
പിന്നെ എങ്ങനെ നാട് ശെരിയാക ഒന്ന് നോക്കിയാൽ മതി പണ്ടൊക്കെ അദ്ധ്യാപർ അടിച്ചിരുന്നു അതുകൊണ്ടു നല്ലതേ ഉണ്ടായിട്ടൊള്ളു ഇന്ന് സ്വന്തം മക്കളെ വഷളാകുന്നത് രക്ഷിതാക്കൾ തന്നെയാണ്ഒന്ന് നോക്കിയാൽ മതി എന്റെ കുട്ടിയെ അടിച്ചു ഇടിച്ചു എന്ന് പറയാൻ എന്റെ പിള്ളേരെ അടുത്ത് തെറ്റു കണ്ടാൽ ഞാൻ അധ്യാപകരോട് അടിക്കാൻ പറഞ്ഞിട്ടുണ്ട്
@SuttuSuttus28 күн бұрын
@@ponnusworld4032 ഓ പിന്നെ പണ്ട് നല്ല ആളുകളാണോ....
ആ ടീച്ചർ ടെ ഭർത്താവ് ഒന്നിനും കൊള്ളാ ത്തവൻ ആയിരിക്കും ആ ദേഷ്യം കുട്ടികളോട് തീർക്കുന്നു.😮
@Tmakat26 күн бұрын
Name of the school please
@techzstart986728 күн бұрын
നാലണ്ണം കിട്ടിയത് കൊണ്ട് ഞാൻ നന്നായി ഇപ്പോൾ engineer ആണ്
@sulekhaafana424428 күн бұрын
Vadikondalle thank kittiyath ithupole metal polulla sadhanam vech thalliyirunnengil thanippo coma stage il kidakkunnunfaavum ororo nyaayikarangal
@ASARD202428 күн бұрын
ഈയിടെയായി ചാനലുകാർക്ക് ചാകരയാണ് പല സ്ഥലങ്ങളിലും അപകടമരണം വെട്ടും കുത്തും വേറെ ആത്മഹത്യകൾ വേറെ അതിനിടയ്ക്ക് ബാലപീഡനവും😂
@Paul-to1ph28 күн бұрын
സ്കൂളുകളിൽ ഉടൻ വരുന്നു റോബോട്ടിക് അധ്യാപകർ.
@mmathew451928 күн бұрын
എന്നാല്‍ പിന്നെ റോബോട്ട് പല കഷണങ്ങള്‍ ആയി പെറുക്കി എടുക്കേണ്ടി വരും!
@Paul-to1ph28 күн бұрын
@mmathew4519 😂
@reshmaretheeshreshmarethee335728 күн бұрын
എന്റെ മോനെയും അടിച്ച കേസ് നടക്കുന്നു.കഴിഞ്ഞ ആഴ്ച ആയിരുന്നു.വൻ ഫ്രോടു കള സ്കൂൾ അതികൃതർ..
@AjithSS-c3e28 күн бұрын
മൊബൈൽ ക്ലാസ്സ് റൂമിൽ അനുവദിക്കരുത്
@K.M.A.Sharaf25 күн бұрын
അവൾ അദ്ധ്യാപികയല്ല അഭിസാരിക...☹️
@sharapavithran39828 күн бұрын
ചാലക്കുടി ഇപ്പൊ വൻ പരാജയം, ഞാൻ ചാലക്കുടി കാരി
@pmali16524 күн бұрын
😥
@pmali16524 күн бұрын
ഞാൻ ചാലക്കുടിക്കാരനാണ്, ഇവിടെ അങ്ങനെ ഒരു പരാജയം ഇല്ല... ചാലക്കുടിക്കാരുടെ വില കുറക്കാൻ ഇറങ്ങിയ പോലെ...
@Phlip123-de7to26 күн бұрын
കുട്ടിയുടെ ജനനേദ്ര്യത്തിൽ കൈവയ്ക്കാതിരുന്നതിൽ . അദ്യാപികയ്ക്ക് താങ്സ്റ്
@reshmaretheeshreshmarethee335728 күн бұрын
ഇപ്പോൾ ആരും ഇല്ലെ ടീച്ചറെ താങ്ങാൻ
@TVR_kakkanadu29 күн бұрын
Teachere nalla chavittu kodu
@AaronsCreativeWorld26 күн бұрын
ഫോൺ കൊണ്ടാൽ തല മുഴയ്ക്കുമോ? ഫോൺ ആയിരിക്കില്ല കരിംകലായിരിക്കും 😢😢😢😂😂
@mses489628 күн бұрын
പുറത്തുനിന്ന് നോക്കുന്നവർക്ക് അങ്ങനെ പറയാം.. ഒന്നോ രണ്ടോ കുട്ടികളെ നോക്കാൻ കഴിയാത്തവരാണ് നാൽപ്പത്തിലധികം കുട്ടികളെ വൈകുന്നേരം വരെ പഠിപ്പിക്കുകയും അടക്കിയിരുത്തുകയും ചെയ്യുന്ന അധ്യാപകരെ കുറ്റം പറയുന്നത്. ടീച്ചർക്ക് ഒരു അബദ്ധം സംഭവിച്ചതാണ്. വടിയെടുക്കാൻ പാടില്ലാത്തതുകൊണ്ട് ദേഷ്യത്തിൽ ഫോൺ കൊണ്ടു കൊടുത്തു കാണും. അതിന് ടീച്ചർ മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. ഇങ്ങനെയെന്തിനും വാർത്തയും കൊണ്ട് നടക്കുന്നതുകൊണ്ടാണ് ഇന്നത്തെ മക്കൾ ഒരു വിദ്യയുമില്ലാത്തവരായ പോയത്. ചീത്ത പറയാൻ വയ്യ അടിക്കാൻ വയ്യ നിർബന്ധിക്കാൻ വയ്യ വല്ലാത്ത കലികാലം
@SyamalaNair-q2l28 күн бұрын
ക്ഷമയില്ലാത്തവർ. സ്വന്തം മക്കളെ അടിച്ച് വീട്ടിലിരിക്കണം,ആരും നിർബന്ധിച്ചില്ലല്ലോ,ഒരു ക്ലാസ്സിൽ ഒരുകുട്ടി മതി എന്ന് H,Mനോട് പറയണം😂😂
"ഫോൺ തലയിൽ കൊണ്ടു" മനസ്സാക്ഷിയില്ലാത്തവൾ "സ്കൂളിൽ പരാതി പറയൂ" ഉളിപ്പില്ലാത്തവൻ സ്കൂൾ അധികൃതരും പോലീസും കൊളളാം
@HidenHiden-b6v29 күн бұрын
വാർത്ത സത്യമാണെങ്കിൽ തീർച്ചയായും നിയമനടപടി സ്വീകരിക്കുക👍👍👍👍👍 ടീച്ചർ ഈ സമൂഹത്തിൽ തന്നെയല്ലേ ജീവിക്കുന്നത് അല്ലാതെ ചൊവ്വ ഗ്രഹത്തിൽ അല്ലല്ലോ.....
@latheefrose889329 күн бұрын
ഈ അധ്യാപിക യെ വെറുതെ വിടരുത്. കേസെടുക്കണം , നിയമനടപടിയുണ്ടാവണം.
@remabaipp192728 күн бұрын
ഇത്ര വലിയ പ്രശ്നം ആകേണ്ടിയിരുന്നില്ല
@cat-ez5zk28 күн бұрын
അറിഞ്ഞുകൊണ്ടും അറിയാതെയും ചെയ്യുന്നതിന് vithyasamille
@hridyarose45126 күн бұрын
Teacher student ne swantham kuttiya yi kanathe ee work nu pokarth oru tution teacher aaya njan ❤
@m.s.nizarkhankhan112128 күн бұрын
ഇക്കണക്കിന് ഭാവിയിലെ കുട്ടികളെ മുഴുവൻ പഠിക്കുവാനോ ശിക്ഷിക്കുവാനും നല്ല ശിക്ഷണം കൊടുക്കുവാനോ അധ്യാപകർ ഭയപ്പെടും ..... ഭലമോ, കുത്തഴിഞ്ഞ ഒരു തലമുറ ഇവിടെ വളർന്നുവരും ...ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ (കൊഴിഞ്ഞാമ്പാറ സെൻറ് പോൾസ് ഹൈസ്കൂളിൽ ) ഞങ്ങളുടെ മലയാളം മാഷ് കുഞ്ഞിരാമൻ സാർ ,🎉കണ്ടാൽ കാമരാജിനെ കൂട്ടിരിക്കും... അദ്ദേഹത്തിൻറെ കയ്യിൽ എരുമയുടെ കൊമ്പുകൊണ്ട് ഉണ്ടാക്കിയ ഒരു മൂക്കുപൊടി ഡപ്പി ഉണ്ടാവും ,,കുസൃതി കാണിക്കുകയോ തെറ്റ് ചെയ്യുകയോ ചെയ്താൽ വടികൊണ്ട് അടിക്കുന്നതിനു പകരം ആ മൂക്കുപൊടി ഡപ്പി കൊണ്ട് തലക്കിട്ട് കുത്ത് കിട്ടുമായിരുന്നു. 😊 തലവേദനയ്ക്കും ,തലമുഴയ്ക്കും .....ഞങ്ങളാരും വീട്ടിൽ പരാതിപ്പെട്ടിട്ടില്ല .പരാതി പെട്ടാലും ഫലമില്ല ,പഠിക്കാഞ്ഞിട്ടല്ലേ എന്നാവും മറുപടി ....,ആ കൊട്ട് ഭയന്ന് കൊണ്ട് എല്ലാ കുട്ടികളും നല്ലവണ്ണം പഠിക്കുമായിരുന്നു ....ഇന്നത്തെ കാലം മാറി...... ക ട്ടിയുടെ തലയിൽ മൊബൈൽ ഫോൺ കൊണ്ട് അടിച്ചത് ആവില്ല ,ഒരു കുത്ത് കൊടുത്തു കാണും... കുസൃതി കാണിക്കുമ്പോൾ ചെയ്തതായിരിക്കും.... ഇതൊന്നും ഒരു വലിയ വിഷയമേ ആക്കേണ്ട സംഗതിയല്ലാ ,,: ''
@remanivijayan114128 күн бұрын
അതേ...
@MinhaMajeed-d6j26 күн бұрын
സ്വന്ദം കുഞ്ഞിനെ ആവുമ്പോളേ നോവും
@m.s.nizarkhankhan112126 күн бұрын
@@MinhaMajeed-d6j ഞാൻ സ്കൂളിൽ ചെന്ന് അദ്ധാപരോട് " മക്കൾ എന്ത് കാര്യത്തിലായാലും ശരി ,അനുസരണക്കേടിന് നല്ല ശിക്ഷ കൊടുത്തു പഠിപ്പിച്ചോണം എന്നേ പറഞ്ഞിട്ടുള്ളൂ ,,, (നല്ല ശിക്ഷണം കിട്ടാഞ്ഞതിൻ്റെ കുഴപ്പം മനസിലായല്ലോ ,, സ്വന്ദം അല്ലാ സ്വന്തം )
@MinhaMajeed-d6j26 күн бұрын
@@m.s.nizarkhankhan1121 നിന്റെ ആരോ ആണല്ലോ ഈ ടീച്ചർ
@m.s.nizarkhankhan112126 күн бұрын
@@MinhaMajeed-d6j അതേ ,,, നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കുന്നതിന് മുഖ്യപങ്ക് വഹിക്കുന്ന ഒരു വിഭാഗം ആണ് അദ്ധ്യാപകർ ,,, ആ നിലയ്ക്ക് ഒരു സ്കൂൾ ടീച്ചർ എൻ്റെ ആരെല്ലാമോ ആണ് ,,, നല്ല ശിക്ഷണം കിട്ടാത്തതിനാൽ "സ്വന്തം '' എന്ന വാക്ക് പോലും തെറ്റിച്ചു മുകളിൽ ഒരു മഹാൻ ..... സ്വന്തം മാതാപിതാക്കളോട് ചോദിക്കൂ ,പണ്ട് അദ്ധ്യാപകർ എങ്ങനെയൊക്കെ ശിക്ഷിക്കുമായിരുന്നു എന്നും ,അതിനോട് ഇന്ന് വിയോജിപ്പ് ഉണ്ടോ എന്നും ...
@sagarpc919528 күн бұрын
സമ്മതിക്കണം ആ കുഞ്ഞു ഇത്ര ഒക്കെ സംസാരിച്ചില്ലേ
@NivyaSarath-nv4nt28 күн бұрын
ഞാൻ ഇവിടെ ജോലി ചെയ്തിട്ടുണ്ട് 2018-19ഇൽ ഞാൻ പഠിച്ച സ്കൂൾ ആണ് ഇത്..എന്റെ വീടിന്റെ അടുത്ത് നായിരങ്ങാടിയിൽ ഷൈനി ടീച്ചർ ആണോ അതു
@thefanofhighflyers517326 күн бұрын
അന്നേരം ടീച്ചർക്ക് മൊബൈൽ കിട്ടിയത് ഒരു തരത്തിൽ നന്നായി... വല്ല കസേരയോ ഇരുമ്പുവടിയോ ആയിരുന്നേൽ ആ കുട്ടിയുടെ ഗതി എന്തായേനെ...
@SophiammaJoseph-r5i28 күн бұрын
School authority enthedukuva avide?
@mmathew451928 күн бұрын
പണ്ടൊക്കെ ചൂരല്‍ കൊണ്ടായിരുന്നു അടി, ഇപ്പോൾ ഫോൺ കൊണ്ടാണ് അതും തലക്കിട്ട്! ഒന്നാം ക്ലാസ്സില്‍ ആദ്യ ദിവസം തന്നെ ചൂരല്‍ കൊണ്ടുള്ള അടി വാങ്ങിയ ആളാണ് ഞാന്‍! കാരണം ഇതു തന്നെ ആയിരുന്നു!
@nirmallenijoseph494828 күн бұрын
Avale okke jailil ketanam...allelum kurach lady teachersinu vallatha kadi aanu
ടീച്ചർ കുടുങ്ങി, ചെറിയ കുട്ടികളെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം....
@SyamalaNair-q2l28 күн бұрын
ടീച്ചർക്ക് range കിട്ടിക്കാണില്ല, ക്ലാസ്സിൽ phone എന്തിന് കൊണ്ടുവന്നു, പഠിപ്പിക്കാനല്ലേ വരുന്നത്,phone പരിശോധിച്ചാൽ മതി സംഗതി പിടികിട്ടും,അവൾടെ മക്കളെ അടിക്കട്ടെ,ആരാൻറെ മക്കളെ അടിച്ചാൽsupportചെയ്യാൻ ടീച്ചറെന്ന് മേനി നടിക്കുന്ന കുറേ യെണ്ണം എത്തിക്കോളുംവീട്ടിലേക്ക് പോയി ചോദിക്കണംപ്രൈവറ്റ് സ്കൂളിലെ അധ്യാപിക മാരല്ലേ ശമ്പളം കിട്ടിയില്ലായിരിക്കൂം നല്ല ഫീസ് സ്കൂളുകാര് വാങ്ങും
@user-cn7xc9ol9k28 күн бұрын
ഇത് സത്യമാണോ??? ഇങ്ങനെ ചെയ്യുമോ? അങ്ങിനെ മൊബൈൽ കൊണ്ട് അടിക്കുമോ? വിശ്വസിക്കാൻ പ്രയാസം. സത്യമാണോ ?
@FarisaFari-v2d28 күн бұрын
സസ്പെൻഡ് ചെയ്യാനാ ആ ടീച്ചറെ
@fathimariyana92628 күн бұрын
കുട്ടിയുടെ തലയിണ അറിയാതെ കൊണ്ടതായിരിക്കും
@saraths459328 күн бұрын
Teacher get out😢
@krishnapriya104325 күн бұрын
Class rooms il camera vekkanam... Orupad fees medikkkunnundallo..