ഇതുപോലൊരു അച്ഛനും അമ്മയും ഈ ഭൂമിയിലുണ്ടോ...? Part one -

  Рет қаралды 162,923

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

Пікірлер: 584
@haritashaji5557
@haritashaji5557 2 күн бұрын
ഇങ്ങനെ ആയാൽ ആ ഇളയ കുട്ടി മാനസീക രോഗിയാകും .അതിനെ സംരക്ഷിക്കൂ.നഷ്ടപ്പെട്ടവർ ഒരിക്കലും തിരിച്ചു വരില്ല.😢
@Vilasini_pola
@Vilasini_pola 2 күн бұрын
സത്യം, ആ കുട്ടിയെ കാണുമ്പോൾ സങ്കടം തോന്നുന്നു
@SYREX-d6v
@SYREX-d6v 2 күн бұрын
അടുത്തുള്ളവർ അവരെ ഈ ഡിപ്രെഷനിൽ നിന്ന് രക്ഷിക്കണം എല്ലാവരും കൂടി ചേർന്ന് അവർക്ക് counciling കൊടുത് റിയാലിറ്റി അംഗീകരിക്കണം. ഇളയ കുട്ടി യെ കുറിച്ചെങ്കിലും ചിന്തിക്കണം അവിടെത്തെ നാട്ടുകാരോടും ബന്ധുക്കളോടും ഉള്ള അഭ്യർത്ഥന യാണ്
@radhac3272
@radhac3272 2 күн бұрын
Counciling vanam
@shermilapv3623
@shermilapv3623 2 күн бұрын
Valare kashtam undu cheriya mone kanubol..the parents need counseling.. death aarayalum accept cheyte pattu.. it's God's s hands.
@sasilekhasreenivasan8889
@sasilekhasreenivasan8889 Күн бұрын
അതെ
@iam_noelfelix1140
@iam_noelfelix1140 23 сағат бұрын
ഒരിക്കലും ആരെയും അതിര് വിട്ട് സ്നേഹിക്കരുത്❤
@Narayani-s1d
@Narayani-s1d 5 сағат бұрын
Eganeya marichathu
@babukurup7397
@babukurup7397 3 күн бұрын
ഒരുപാട് സ്നേഹം തരുന്നവരുടെ വേർപാട് സഹിക്കാവുന്നതിലപ്പുറമാണ്..ഇളയ കുട്ടിയുടെ മാനസികാവസ്ഥ തെറ്റുന്നതിന് മുൻപ് ഇതു കാണുന്ന മനസ്സലിവുള്ള ഡോക്ടർമാർ ഈ അച്ഛനെയും അമ്മയെയും സമീപിക്കണം.. വഴി തെറ്റിപ്പോയ ഇവരുടെ മാനസീകാവസ്ഥ തിരിച്ചുകൊണ്ടുവരണം.
@gigivijay2897
@gigivijay2897 3 күн бұрын
Correct
@suchithrasuchi2587
@suchithrasuchi2587 2 күн бұрын
പോയത് പോയി ജീവനുള്ള ആ ചെറിയ മോന്‍ അവന്റെ മാനസികാവസ്ഥ അതിനെയും കൂടി നഷ്ടപ്പെടുന്ന സാഹചര്യം ഈ അച്ഛനമ്മ ഒരുക്കി കൊടുക്കുകയാണ് കുടുംബക്കാര്‍ ആരും ഇല്ലേ ഇവരെ പറഞു മനസിലാക്കാന്‍ ജീവിച്ചിരിക്കുന്ന ആ കുഞ്ഞുമോനെ ജീവിക്കാൻ നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുക്കൂ യാഥാർത്ഥ്യം ഉള്‍ക്കൊള്ളു മരിച്ചു പോയ മകന്‍ തിരിച്ചു വരില്ല 🎉
@cinisanjiz2176
@cinisanjiz2176 2 күн бұрын
Sariya . They are not thinking about the other boy. He doesn't look like emotionally healthy
@asifkalpaka6572
@asifkalpaka6572 2 күн бұрын
ഈ പാവം അച്ഛനെയും അമ്മയെയും യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അവരുടെ വേദന അത്ര വലുതാണ് പക്ഷേ അവരെ യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അല്ലെങ്കിൽ ഇനിയുള്ള കുഞ്ഞിന് അവരെ നഷ്ടപ്പെടും
@LILLYDAS-r7v
@LILLYDAS-r7v 2 күн бұрын
എങ്ങനെ മരിച്ചത്.
@shaashaa1188
@shaashaa1188 Күн бұрын
ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി...ഈ വിധി ..ആർക്കും ഉണ്ടാ വാതിരിക്കട്ട്. ..നമ്മുടെ സ്വത്താണ്. മക്കൾ...
@nisharajeshkumar6277
@nisharajeshkumar6277 Сағат бұрын
കറക്റ്റ് 😥😥😥😥😥😥🙏
@ivyverghese2153
@ivyverghese2153 Күн бұрын
😢പ്രിയ അച്ഛാ അമ്മേ.... കൊച്ചുമോനെ... സ്നേഹിക്കണേ..... അവന്റെ മനസ്വീകാവസ്ഥ... ഇപ്പോൾ ശെരിയല്ല... ഇനി നിങ്ങൾ കരച്ചിൽ നിർത്തി... കൊച്ചുമോനെ വസ്നേഹിക്ക്... അവനോടു ചെയ്യുന്നത് ശെരി അല്ല... അവനെ നഷ്ടപ്പെടുത്തരുത്...
@remanivatsarajan715
@remanivatsarajan715 2 күн бұрын
മരിച്ചു പോയ മകനെയോർത്ത് സങ്കടപ്പെടുന്ന മാതാപിതാക്കൾ ജീവനോടെ കൂടെയുള്ള മകനെ മറക്കുന്നു. സങ്കടക്കാഴ്ച😭
@girijadevi3869
@girijadevi3869 2 күн бұрын
😢 ഇതെല്ലാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ആ ചെറിയ മോൻ്റെ അവസ്ഥ😢😢 അത് മനസ്സിലാക്കൂ....
@manjujose7856
@manjujose7856 3 күн бұрын
അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന്റെ ആഴം എത്രയെന്ന് മനസ്സിലാക്കുമ്പോഴും, ആ ഇളയ മകന്റെ മനസ്സിൽ എന്താണ് സംഭവിക്കുന്നത് എന്നോർത്ത് ഭയം തോന്നുന്നു.
@JP-ft6tj
@JP-ft6tj 3 күн бұрын
അതാണ് .. കടന്നുപോയവരെ സ്വർഗ്ഗത്തിലേക്ക് വിടാതെ ഇങ്ങനെ പിടിച്ചുവയ്ക്കാമോ ? ആ അനുജൻമോനെ ഓർക്കുമ്പോൾ പേടിതോന്നുന്നു ..
@lissyki5239
@lissyki5239 2 күн бұрын
നിങ്ങളെ വളരെ സ്നേഹിച്ചുകൊണ്ടാണ് ഞാൻ പറയുന്നത്. നിങ്ങൾ പ്രായോഗിക ജീവിതത്തിലേക്ക് തിരിച്ചു വരൂ. പോയവരാരും തിരിച്ചു വരില്ല. നിങ്ങൾ ദുഖിച്ചാൽ ആ കുട്ടിയുടെ ആൽമവും വേദനിക്കും. ആ കുട്ടിയുടെ സന്തോഷം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളും സന്തോഷമായിട്ടിരിക്കു. 10മക്കളുണ്ടെങ്കിലും 1നഷ്ടപ്പെട്ടാൽ നഷ്ടം തന്നെയാണ്. കൂടെയുള്ള ആ മോന് വേണ്ടി ജീവിക്കൂ. നന്നായി പ്രാർഥിക്കൂ. നല്ല പാട്ട് കേൾക്കൂ. ഒരു പുത്രനോ പുത്രിയോ മാത്രമുള്ളവർ അതിനെ നഷ്ടപ്പെട്ടിട്ട് ജീവിക്കുന്നില്ലേ. മക്കളൊന്നും ഇല്ലാത്തവരില്ലേ. മറ്റുള്ളവരുടെ ദുഖങ്ങളിലേക്ക് ഇറങ്ങിചെല്ലൂ. ആഗ്രഹങ്ങൾ എല്ലാം സാധിച്ചിട്ട് ഭൂമി വിട്ടുപോകാൻ പറ്റുമോ. നമ്മളും ഒരിക്കൽപോകേണ്ടതല്ലേ. അതിനുമുൻപ് മറ്റേ കുട്ടിയെ ഒരു ലക്ഷ്യത്തിലെത്തിക്കാൻ ജീവിക്കു. ഒന്നും നമ്മുടെയിഷ്ടമല്ല. സമാധാനമായിരിക്കു. ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
@SYREX-d6v
@SYREX-d6v Күн бұрын
@@lissyki5239 ഇത് ആ കുട്ടി മരിച്ചു കുറച്ചു ദിവസം ആയപ്പോൾ ഉള്ള വീഡിയോ ആണ്. ഇവർ വീണ്ടും എടുത്തു ഇട്ടതാണ്. നാട്ടുകാർ പറയുന്നത് ഇപ്പോൾ കുറെ മാറി അവർ ആക്റ്റീവ് ആയി തുടങ്ങിഎന്നാണ്
@sajeemolm.p7769
@sajeemolm.p7769 Күн бұрын
തൽക്കാലത്തേക്ക് മാത്രമുള്ള എടുത്തു മാറ്റലാണ് ഈ വേർപാട് ; എങ്കിൽ പോലും എന്നും കൂടെ നിൽക്കുന്ന ദുഃഖം തന്നെ; മരണശേഷം എന്ത്, എന്നത് ആർക്കും കൃത്യമായറിയില്ലല്ലോ; എന്തായാലും ജനിച്ച എല്ലാവരും മരിക്കുന്നുണ്ട്; അവസാനം ഒരിടത്തേക്ക് തന്നെ നാം എത്തിച്ചേരും എന്ന് വിശ്വസിക്കുക. കൊച്ചുമോനെ ഓർത്ത് നിങ്ങൾ ആവുന്നത്ര പിടിച്ച് നിൽക്കുക; ആ മോന് തണലാകുക; അവൻ പഠിച്ച് മിടുക്കനായാലല്ലേ, അവനൊരു ജീവിതമുണ്ടാകൂ; അവൻ വിവാഹിതനായി കഴിയുമ്പോൾ, അവനിലൂടെ, അവന് ഒരു കുഞ്ഞായിട്ട്, നഷ്ടപ്പെട്ട മോൻ പുനർജനിക്കയാണെങ്കിലോ.....!! അങ്ങനെയെന്ന് ചിന്തിക്കാതിരിക്കാൻ പറ്റാത്ത വിധത്തിലുള്ള പല അനുഭവങ്ങളും പലയിടത്തും ഉണ്ടാകുന്നുണ്ട്; മറക്കാനാകാത്ത ഉദാഹരണമായി, കൊടുംഭീകരതയോടെ നാശം വിതച്ച്, ആഞ്ഞടിച്ച സുനാമിയിൽ, രണ്ടു മക്കളേയും നഷ്ടപ്പെട്ട ദമ്പതിമാരുടെ കാര്യം തന്നെ എടുത്ത് നോക്കൂ. അങ്ങനെയെങ്കിൽ, നിലവിൽ കിട്ടാമായിരുന്നതിനേക്കാൾ ഒരുപാട് കാലം, നിങ്ങളുടെ കാലശേഷവും ഇളയമോന് തുണയായി, മകൻ്റെ or മകളുടെ രൂപത്തിൽ ചേട്ടൻ ജീവിക്കട്ടേ, എന്നാകും ദൈവം കണ്ടിട്ടുണ്ടാവുക ; ഇത്രയേറെ വൈവിധ്യങ്ങളോടെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നയിക്കാൻ ശക്തനായ ദൈവം എന്തും നന്മക്കായി മാത്രമേ സംഭവിപ്പിക്കൂ എന്ന് വിശ്വസിക്കാം, അന്ധമായി. കിട്ടിയിട്ടുള്ള നന്മകൾക്കെല്ലാം ദൈവത്തിന് നന്ദി പറയുക; ആവശ്യങ്ങൾ ദൈവത്തോട് പറയുക: നന്മയുള്ള മനസ്സോടെ മാത്രം ജീവിക്കുക; ദൈവം പ്രാർത്ഥന കേൾക്കും; നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ നന്മയായി തന്നെ മറുപടി തരാതിരിക്കില്ല. തൽക്കാലം, കുറച്ചുകാലത്തേക്ക്, ആ മോനെ തന്ന ദൈവം അവനെ കൂടെയിരുത്തി ലാളിക്കട്ടെ. അതിനായി വിട്ടുകൊടുക്കാം.
@lissyohmygodverybeautifulp5522
@lissyohmygodverybeautifulp5522 10 сағат бұрын
എന്തെ ചെറിയ മോനെ orkkathathu
@Narayani-s1d
@Narayani-s1d 5 сағат бұрын
, 💯 correct
@sarithak6760
@sarithak6760 3 күн бұрын
ചെറിയ ഒരു മോൻ കൂടി ഉണ്ട് അത് മറക്കരുത് ഒരു കുഞ്ഞ് മാത്രം ഉള്ള അതിനെ നഷ്ടപ്പെട്ട എത്രയോ അച്ഛനും അമ്മമാരും ഉണ്ട് ഉദാഹരണം നമ്മളെ ഡോക്ടർ വന്ദന ദാസ് 😢
@BindhuBinu-dw5rh
@BindhuBinu-dw5rh 3 күн бұрын
😢😢
@akhilraman2617
@akhilraman2617 3 күн бұрын
അമ്മാ. അഛാ . നിങ്ങൾക്ക്. പ്രായം. വൈകിക്കിട്ടില്ല..ഒരു . കുട്ടിക്ക് . കൂടി . ജൻമം. കൊടുക്കുക. കണ്ണീരോടെ ഒരമ്മ
@ElsyJoseph-f5y
@ElsyJoseph-f5y 3 күн бұрын
Enthu vizivasama ithu ,maricciavar sorgattil alle pokunnath? Avarude body kuracciu nal kaziyumbol athu mannìl ceurulle athinthe almavinu pranam, ingane karayumbol athu vedanikkille ethu jenmmalthil ayalum....
@merymercyka6239
@merymercyka6239 2 күн бұрын
ഞാൻ. 😥
@imotions1902
@imotions1902 2 күн бұрын
ആ നടുക്കിരുയ്ക്കുന്ന മോന്റെ മാനസികാവസ്ഥ ഓടി നിങ്ങൾ കണക്കിലെടുക്കണം. ദുഃഖം വലുതാണ്. ഇല്ലെന്നല്ല. ഇനി കൂടെയുള്ള മോനെ നല്ല രീതിയിൽ വളർത്തുക
@elizabethjacob4473
@elizabethjacob4473 2 күн бұрын
ജീവിച്ചിരിക്കുന്ന മറ്റേ കുട്ടിയെ കൂടി മാനസീക രോഗി ആക്കുന്നു ഇവർ ...
@sudhakumari6789
@sudhakumari6789 2 күн бұрын
ഇതൊക്കെ അന്ധവിശ്വാസമാണ്. ഇതൊക്കെ എന്തിനാ ജനങ്ങളെ കാണിക്കുന്നെ. ഇതൊക്കെ ഒരു നാടകീയത പോലെfeel ചെയ്യുന്നു. ആ ഇളയ കുട്ടിയെ കൂടി മാനസിക രോഗിയാക്കുന്ന അച്ഛൻ.നമ്മുടെ ദു:ഖം സ്വകാര്യമായിരിക്കണം.ചാനലുകാരുടെ camera on ചെയ്തു വച്ചു കൊണ്ടുള്ള ഈ പറച്ചിലും കരച്ചിലിനോട് ഞാൻ യോജിക്കുന്നില്ല.
@KUM_CHANNEL01
@KUM_CHANNEL01 2 күн бұрын
Avrrr photo edukan parajilaloooo,, nashttapettavrk aryaaa idhu sathymane ennuuu,, orikaluuu nadakiyadha alaaa toooo,, sahikan pattajittaaa ivr ingan
@SujiL-ho2kr
@SujiL-ho2kr 3 күн бұрын
എല്ലാരും ഒരുനാൾ പോകേണ്ടവർ ആണ്. ഭൂമിയിലെ വാടകക്കാർ ആണ് എല്ലാ ജീവജാലങ്ങളും. മകന് മോക്ഷം കിട്ടട്ടെ അച്ഛാ അമ്മേ 😥
@SreekalaS-xv3ot
@SreekalaS-xv3ot 3 күн бұрын
സത്യം അച്ഛൻ പറഞ്ഞത് മക്കൾ ഇല്ലെങ്കിലും വേണ്ടില്ല. അകാലത്തിൽ പോകുന്നത് സഹിക്കാൻ പറ്റില്ല തന്നെ. 😭😭
@tresajanet5319
@tresajanet5319 Сағат бұрын
നാം ഇത് സഹിച്ചേ മതിയാവു. ജീവിതം എത്ര കാലം എന്ന് നമുക്ക് അറിയില്ല. സത്യത്തിൽ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഇളയ മകൻ ഇത് കാണുമ്പോൾ വല്ലാതെ ആയിത്തീർന്നാൽ നിങ്ങൾ അവനെയും നോക്കേണ്ടി വരില്ലേ. അതുകൊണ്ട് സഹിക്കുവാൻ ശക്തി ദൈവം ഈ മാതാപിതാക്കൾക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏
@MolyR-j6f
@MolyR-j6f 2 күн бұрын
അച്ഛ അമ്മ അനിയൻ കുട്ടിയെ കൂടെ നോക്ക് മരിച്ചവർ സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്ന അനിയൻ കൂട്ടിയെ ശ്രദ്ധിക്ക് ഇല്ലെങ്കിൽ അവൻ മാനസിക മായി തകരും അതിന് നിങ്ങൾ കാരണമാകരുത്❤❤❤❤❤
@juvairiyalatheef6059
@juvairiyalatheef6059 2 күн бұрын
ശെരിയാണ് ആ മോൻ മാനസികമായി ആകെ തകർന്നിട്ടുണ്ട് അതിനെ കണ്ടാൽ അറിയാം പാവം മോൻ'
@ShylajaO-fp2pc
@ShylajaO-fp2pc 3 күн бұрын
കൂടെയുള്ള കുഞ്ഞിന്റെ വിഷമം മനസിലാക്കു pls........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@CPIMചെമ്പട
@CPIMചെമ്പട 2 күн бұрын
നിഷ്കളങ്കസ്നേഹത്തിന്റെ നിറകുടമായ സുരജിന്റെ മാതാ പിതാക്കൾക് സമാദാനം നൽകണേ റബ്ബേ
@sunithab3895
@sunithab3895 2 күн бұрын
ആ കൊച്ചു മോനേ സങ്കടപെടുത്തല്ലേ.😢നിങ്ങൾ എപ്പോഴും ഇങ്ങനെ കരഞ്ഞാൽ ആ കുട്ടിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല. മകൻ നിങ്ങളുടെ കൂടെ ഉണ്ടെന്നു വിചാരിച് സമാധാനിക്കു. നമ്മൾ എല്ലാം ഒരിക്കൽ പോകേണ്ടവരല്ലേ.
@Jinumanoj-s9j
@Jinumanoj-s9j 21 сағат бұрын
Nihal മരിച്ചു പോയ മകനെക്കുറിച്ചോർത്ത് വിശമിച്ചിരുന്നാൽ ,ഇപ്പോൾ നിങ്ങൾക്കുള്ള aa mone kudi നഷ്ടപ്പെടും.aa monu സ്നേഹം കൊടുത്തു ദൈവത്തോട് പ്രാർത്ഥിച്ചു ജീവിക്ക്.aa maricha mone പ്രാർത്ഥനയിൽ നിങൾക്ക് ഓർക്കാം.പക്ഷെ നിങൾ എപ്പോഴും കരഞ്ഞും പിശിനും ഇരുന്നാൽ ഇപ്പോള് ഉള്ള മോൻ ഉറപ്പായി ഒരു മാനസീക രോഗി ആയി മാറും.അപ്പോൾ നിങൾക്ക് 2 മക്കളെയും നഷ്ടപ്പെടും.സോ be careful
@radhaaji3838
@radhaaji3838 2 күн бұрын
മറ്റേ കുഞ്ഞിനെ അവർ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു അത് ഒരു മാതിരി മരവിച്ച അവസ്ഥയിലാണെന്ന് കണ്ടാൽ തന്നെ മനസ്സിലാവുന്നില്ലേ എല്ലാർക്കും
@arune1440
@arune1440 2 күн бұрын
Sathym
@ranimathew9769
@ranimathew9769 2 күн бұрын
എന്തോ. മറ്റേ കുട്ടി.. സാദാരണ. പോലെ. ഉള്ള. ചിരി. വർത്തമാനം..ഒന്നും ഇല്ലാ. ഉള്ള. കുട്ടിയെ. ശ്രദ്ധിക്കു. അല്ലെങ്കിൽ... ഇത്ര വിദ്യാഭ്യാസം ഉള്ള. നല്ല. നിലയിൽ ജീവിച്ച ഇവർ ഇപ്പോൾ... സാദാരണ മനുഷ്യൻ. ഉൾകൊള്ളാൻ pattunnilla. മറ്റേ. മോനെ. മാത്രം. ഇനി. സ്നേഹം. Koduku
@marygreety8696
@marygreety8696 2 күн бұрын
Athe sathyam
@johnvarghese5295
@johnvarghese5295 2 күн бұрын
ദൈവമേ അങ്ങയുടെ രക്ഷകൊണ്ട് ഇവരെ പൊതിയണമെ സമാധാനം നൽകി അനുഗ്രഹിക്കട്ടെ
@ridergirl4642
@ridergirl4642 12 сағат бұрын
🤲🤲🤲🤲ആമീൻ
@MariyaPhilip-j2e
@MariyaPhilip-j2e 2 күн бұрын
എന്റെ ദൈവമേ മക്കളെ സ്നേഹിക്കാതെ ഇരിക്കുന്ന എത്ര അച്ഛൻ അമ്മ ഉണ്ട് ഇത് ഇവർ എത്ര മാത്രം ഈ മകനെ സ്‌നേഹിച്ചു ഇരിക്കുന്നു 😢😢😢കരയാൻ കണ്ണുനീർ ഇല്ല 😢അവർക്ക് സമാധാനം കിട്ടട്ടെ 🙏🙏🙏
@അനൂജസജിത്
@അനൂജസജിത് 3 күн бұрын
മരിച്ചവരെ ഓര്‍ത്ത് കരഞ്ഞാല്‍ അവര്‍ക്ക് മോക്ഷം ലഭിക്കുകയില്ലെന്നാണ് പറയുന്നത്...അതാണ് തമിഴന്മാര്‍ പാട്ടും ആഘോഷവും കൊണ്ട് യാത്രയാക്കുന്നത്
@AnkithaNair-mr5cw
@AnkithaNair-mr5cw 3 күн бұрын
ദൈവമേ, ഇവരുടെ മനോനില തെറ്റിയോ ? ആ ഇളയ മകനെ കൂടി ഇവർ ഈ അവസ്ഥയിൽ ആക്കുമോ ? ഒ പട്ടാളക്കാരനല്ലേ , കുറച്ചൂടെ മനോധൈര്യം കാണിച്ച് ഭാര്യയെയും ആ കുഞ്ഞിനെയും ഈ അപകടത്തിൽ നിന്ന് രക്ഷിക്കൂ .
@Narayani-s1d
@Narayani-s1d 5 сағат бұрын
Sariyanu.....aa payyan eganaa marichathu
@AnkithaNair-mr5cw
@AnkithaNair-mr5cw 4 сағат бұрын
@Narayani-s1d കുഴഞ്ഞു വീണ്
@Narayani-s1d
@Narayani-s1d 4 сағат бұрын
@AnkithaNair-mr5cw 🙏😮‍💨😭 eni oru pakshe covid vaxine te side effect aayerikkum o🤔already nammalil ulla rogom vaxine nu seshom kooduthal theevratha kanikkum ennu njan kettittundu🙏
@jyothi5563
@jyothi5563 2 күн бұрын
Parents സങ്കടം മനസ്സിലാവുന്നു. പഴയ ഓർമ്മകൾ നല്ലതാണ്... ആ ഇളയ കുഞ്ഞിന് താങ്ങായി നിങ്ങൾക്ക് ജീവിക്കാൻ കഴിയട്ടെ. മനസ്സ് പതറുന്ന നേരം ഒരു psychiatrist നേ കാണുന്നതിൽ ഒരു മടിയും വിചാരിക്കരുതെ 🙏🏿
@jessykc5269
@jessykc5269 2 күн бұрын
എന്റെ മകൾ മരിച്ചിട്ട് ഒരു കൊല്ലം പോലും ആയില്ല, പക്ഷെ ഞങ്ങൾക്കു ഇവരെ പോലെ ഒരു മകൻ കൂടിയുണ്ട്, അവന് നല്ല സങ്കടം ഉണ്ട്‌, പക്ഷെ ഞങ്ങൾ അവനെ ആശ്വസിപ്പിക്കുകയാണ്, അവന്റെ മുന്നിൽ ഞങ്ങൾ കരയാറില്ല, ഒരു ദിവസം നമ്മളും മരിക്കും, ജീവിച്ചിരിക്കുന്ന മകനെ നന്നായി നോക്കുകയാണ് വേണ്ടത്, ഇങ്ങനെ പോയാൽ ആ പൊന്നുമോന്റെ അവസ്ഥ എന്താകും, ആ കുട്ടിയെ എല്ലാവരും കൂടി രക്ഷിക്കൂ, പാവം കുട്ടി, എന്റെ മോൾ പോയിട്ട് ഇത് പോലെ, ഇതിലും വലുത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അമ്മയാണ് ഞാൻ. എന്നും കല്ലറയിൽ പോയി തിരി കത്തിച്ചു പ്രാർത്ഥിക്കും, കുറേ നേരം നോക്കി നിൽക്കും, എല്ലാം അതിജീവിക്കണം, ജീവിച്ചിരിക്കുന്ന മോന് ഒന്നും സംഭവിക്കല്ലേ എന്നാണ് ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്നത്, ആ കുട്ടിയെ കണ്ടിട്ട് സഹിക്കുന്നില്ല, പാവം കുട്ടി
@swapnaalex7547
@swapnaalex7547 Күн бұрын
ജീവിച്ചിരുന്നപ്പോൾ എല്ലാവരും ഒന്നിച്ച് പ്രാർത്ഥിച്ചും ഭക്ഷണം കഴിച്ചും ഒക്കെ ആയിരുന്നോ ആവോ.
@jessykc5269
@jessykc5269 11 сағат бұрын
എന്തു ചെയ്താലും ജനിച്ചാൽ ഒരിക്കൽ മരിക്കും, മരണത്തെ തടയാൻ ആർക്കെങ്കിലും കഴിയോ, നിങ്ങളുടെ മക്കൾ ജീവിച്ചിരിക്കുന്നണ്ടാകാം, അതുകൊണ്ട് ഇങ്ങനെ തോന്നുന്നു, മക്കൾ മരിച്ച മാതാപിതാക്കളുടെ വേദന അതനുഭവിച്ചവർക്ക് അറിയാം, എന്റെ രണ്ടു മക്കൾ തിരിച്ചു പോയി ​@@swapnaalex7547
@sharafudeensharaf3733
@sharafudeensharaf3733 5 сағат бұрын
നമ്മൾ ആഗ്രഹിക്കുന്നു ദൈവം വിധിക്കുന്നു ദൈവം തന്നത് തിരിച്ചു കൊടുക്കണം എന്നല്ലെങ്കിൽ നാളെ നമ്മൾ തിരിച്ചു പോവേണ്ടവരാണ് ഇനി ഒരു മകൻ കൂടി ഉണ്ടല്ലോ എന്നു സമാധാനിച്ചു അവൻ അവനു ദൈവം മൂത്ത മകന്റെ ആയുസും ആരോഗ്യവും കൊടുത്തു അവൻ മാതാ പിതാക്കൾ ക്കു അനുഗ്രഹാപ്പെടുന്നസ് നേഹ മ്മുള്ള മോനാ യി രി ക്കട്ടെ
@animmathomas7429
@animmathomas7429 2 күн бұрын
പ്രിയപ്പെട്ട മാതാപിതാക്കളേ ജീവിച്ചിരിക്കുന്ന ഇളയ മകന് ഈ സ്നേഹം കൊടുക്കു ആ കുഞ്ഞിന് ആരാണ് സ്നേഹം കൊടുക്കുക. ഇത്രയും സങ്കടപ്പെടാതിരിക്കു ജീവിച്ചിരിക്കുന്നവരേക്കൂടി ശ്രദ്ധിക്കു. മരണം പ്രകൃതിനിയമമാണ്. മനസ്സിനേ നിയന്ത്രിക്കു അതാണ് മനുഷ്യൻ സ്നേഹത്തോടെ.
@udtv9194
@udtv9194 22 сағат бұрын
എന്റെ ദൈവമേ എനിക്ക് കണ്ടുകൊണ്ടിരിക്കാൻ പറ്റുന്നില്ല തൊണ്ടയിൽ നിന്നും വേദനയുടെ ഭാരം ഇറങ്ങി കണ്ണ് നിറഞ്ഞു 😢എന്തിനാണ് ദൈവം അവനെ കൂട്ടികൊണ്ട് പോയത് 😢ഈ നിമിഷം മുതൽ എല്ലാവരും എല്ലാരേയും മതിയാവോളം സ്നേഹിക്കുക നാളെ വിഷമിക്കരുത് 😢ഈ മാതാപിതാക്കൾക്കും അനിയൻകുട്ടനും സമാധാനവും ശാന്തിയും ധൈര്യവും ഗുരുവായൂരപ്പൻ കൊടുക്കട്ടെ മരണം അത് സത്യമാണ് അതിനെ തടുക്കാൻ കഴിയില്ല 🙏
@mariyafrancis4465
@mariyafrancis4465 3 күн бұрын
സൈക്കോളജിക്കൽ കൗൺസിലിങ് ന് പോകു. എല്ലാം ശരിയാകും. അവർക്ക് മറ്റ് റിലേറ്റീവ്സ് ഉണ്ടാകില്ലേ അവരൊന്ന് ഹെൽപ്പ് ചെയ്യു
@sumagopi8025
@sumagopi8025 Күн бұрын
ഒരിക്കലും അപ്പനമ്മമാരെ ഇരുത്തി മക്കളെ കൊണ്ടുപോകരുതെ ആ വേദന അതു അനുഭവിച്ചവർക്കെ അതു മനസ്സിലാക്കാൻ കഴിയൂ നിങ്ങൾക്ക് ദൈവം തുണയായ് സമാധാനത്തോടെ ജീവിപ്പാൻ ഞങ്ങളെ 😊
@merlin3515
@merlin3515 3 күн бұрын
നിങ്ങൾ ഇങ്ങനെ ആയാൽ ആ ഇളയകുഞ്ഞ് വേദനിക്കില്ലേ അവനെ സന്തോഷിപ്പിക്കൂ. ...നാം എല്ലാവരും ഒരു ദിവസം പോകും നിങ്ങൾ ഇങ്ങനെ വേദനിച്ച് വേദനിച്ച് ഇല്ലാതാകല്ലേ ... നാളെ നിങ്ങളിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇത് കണ്ട് വളരുന്ന ഇളയമകന് ജീവിതത്തിൽ മുന്നേറാൻ പറ്റില്ല ... അത് കൊണ്ട് അവന് വേണ്ടി ജീവിക്കുക... ഒരു മകൻ മാത്രം ഉള്ള വർ അത് നഷ്ടപ്പെട്ട ശേഷം ജീവിക്കുന്നില്ലേ ആ മകന് മോക്ഷം ലഭിക്കില്ല....നിങ്ങൾ എല്ലാം ഈശ്വരനെ ഏൽപിച്ചു മുന്നേറൂ ദൈവം തുണയ്ക്കട്ടെ
@ThankammaVenugopal-j2p
@ThankammaVenugopal-j2p Күн бұрын
സഹോദങ്ങളെ നിങ്ങൾ വിഷമിക്കരുത് ലോകത്തിൽ ഏറ്റവും ഭാഗ്യം ച്യ്ത മാതാപിതാക്കൾ നിങ്ങൾ ആകും ഇങ്ങനെ ഒരുമകനെ ഇതുവരെ പെറ്റു വളർത്താൻ ദൈവം അനുവദിച്ചല്ലോ ദൈവത്തിന് നന്ദി നന്ദി നന്ദി കൊച്ചുമോനെ അതിനും കൂടി സ്നേഹിച്ചു വളർത്തു
@sindhun1728
@sindhun1728 3 күн бұрын
ഇവർ മൂന്നും കടുത്ത depressionൽ ആണ്.... ദൈവമേ ....സഹിക്കാനാവുന്നില്ല...... അവരുടെ മനസ്സിന് സമാധാനം കൊടുക്കണേ.....😢🙏🙏🙏🙏
@sufeenahussain6828
@sufeenahussain6828 22 сағат бұрын
വല്ലത്ത അവസ്ഥ ആണ് പക്ഷേ ആ കൂടെ ഉള്ള മോനെ നിങ്ങൾ നഷ്ടം ആകരുത് 🙏🙏
@ajitha.h9065
@ajitha.h9065 12 сағат бұрын
മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രേ 🙏അവന്റെ ആയുഷ്കാലം കടന്നു പോകുന്ന നിഴൽ പോലേയാകുന്നു 🙏 സങ്കീ :-144:4🙏🙏🙏
@SukumaraPillai-o4v
@SukumaraPillai-o4v 3 күн бұрын
നിങ്ങള്‍ക്ക് മകനോട് ഉള്ള സ്നേഹം കാണുമ്പോള്‍ ഞങ്ങളുടെ കണ്ണുകളും നിറയുന്നു. ഒരു കാര്യം മനസ്സിലാക്കുക നമ്മള്‍ എല്ലാവരും ഈ ഭൂമിയിലെ താല്‍ക്കാലിക താമസക്കാരാണ്. എല്ലാവര്‍ക്കും പോയേ മതിയാകൂ. കുറഞ്ഞ പക്ഷം നിങ്ങള്‍ക്ക് ഒരു മകന്‍ കൂടി ഉണ്ടല്ലോ. എത്രയോ മാതാ പിതാക്ക അല്‍ ഒരു മകന്‍ അല്ലെങ്കില്‍ മകള്‍ അവർ നഷ്ടപ്പെട്ടവര്‍ ഉണ്ട്. അവരും ജീവിക്കുന്നുണ്ട്. സമാധാനി ക്കു
@shilpachippu7113
@shilpachippu7113 3 күн бұрын
അച്ഛാ അമ്മേ നിങ്ങൾ ഉൾക്കൊണ്ടേ മതിയാകു ഇങ്ങനെ വിഷമിച്ച എങ്ങനെയാ വേറെ ഒരു മോൻ കൂടെ ഇല്ലേ... അവന് നിങ്ങൾ ഇങ്ങനെ ജീവിക്കുന്നത് കാണുമ്പോൾ വിഷമം ആവുലെ.... മനസ്സിന് ശക്തി കൊടുക്കു... മോൻ കൂടെ ഉണ്ട് നിങ്ങളുടെ... നിങ്ങൾ ഇങ്ങനെ കരഞ്ഞു ഇരിക്കുന്നത് അവന് ഇഷ്ടം ആവോ.... മകന്റെ ഓർമയിൽ ജീവിക്കാം പക്ഷെ ഇങ്ങനെ ഒന്നും ജീവിക്കല്ലേ 🥺ഇത് കൂടുതൽ വിഷമം തെരുകയേ ഉള്ളു 🙏
@randomz8929
@randomz8929 Күн бұрын
Salute to great love from parents to son.He must have loved them and brother soooo much Few people find love like that God bless
@LekhaKumari-e7t
@LekhaKumari-e7t 3 күн бұрын
Sura jmona പോലെയാണ് ഇളയ മകൻ എന്ന് കാണുക അപ്പോള്‍ തന്നെ മനസ്സില്‍ ഒരു സന്ദേശമാണ് എല്ലാവരും ഒരിക്കല്‍ മരിക്കുകയും ചെയ്യുമെന്നും ഒരുക്കണമെന്ന്. ❤❤❤😢
@shilpachippu7113
@shilpachippu7113 3 күн бұрын
ദൈവമേ എനിക്ക് വയ്യ കാണാൻ 🥺ഉൾകൊള്ളാൻ സാധിക്കട്ടെ ഈ അച്ഛനും അമ്മക്കും... പാവങ്ങൾ....
@sajinijohn3401
@sajinijohn3401 43 минут бұрын
The younger boy should overcome the current situation otherwise they will cry again. Please help them.
@അനൂജസജിത്
@അനൂജസജിത് 3 күн бұрын
ഈ അച്ഛനമ്മമാരെ കിട്ടിയ സൂരജ് അതിഭാഗ്യവാനാണ്....അത്രത്തോളം സ്നേഹധനരാണവര്‍
@Myworldmythoughtsbybiji
@Myworldmythoughtsbybiji Күн бұрын
ഇളയ കുട്ടിയെ കാണുമ്പോൾ വിഷമം തോന്നുന്നു, മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ടപ്പെടുക എന്നത് ചിന്തിക്കാനേ വയ്യ, പക്ഷേ ദൈവഹിതം നമ്മൾ ഉൾക്കൊണ്ടേ (മനസ്സിലാക്കിയേ) മതിയാവൂ. നല്ലയൊരു കൗൺസലിംഗ് നടത്തി മനസ്സിനെ ശാന്തമാക്കി ഇളയ കുട്ടിയെ മിടുക്കനാക്കി വളർത്തൂ, മൂത്ത മകനു വേണ്ടി പ്രാർത്ഥിക്കൂ, സ്വർഗ്ഗത്തിലിരുന്ന് തൻ്റെ അഛനും അമ്മയും സന്തോഷമായിരിക്കുന്നതു കണ്ട് ആ മകൻ സന്തോഷിക്കട്ടെ
@godsowncountry3973
@godsowncountry3973 8 сағат бұрын
Makkale orupaadu deep ay snehikunna parents nu manasilavum ee. Pain.njan anganoru aal anu..
@saleenashihabudeen9949
@saleenashihabudeen9949 3 күн бұрын
സൈക്കോളജിസ്റ്റിനെ കാണുക മറ്റേ മോനെ വിഷമിക്കാതിരിക്കുക
@chandrikajayan9980
@chandrikajayan9980 2 күн бұрын
പ്രിയ സഹോദരീ സഹോദരാ... നിങ്ങളുടെ പഴയ ഒരു video kandu കണ്ണീർടക്കാൻ കഴിയാതെ ഒരുപാട് കരഞ്ഞവളാണ്.. നിങ്ങളെ ഒന്ന് നേരിൽ കണ്ട്‌ അശ്വസിപ്പിക്കണം എന്ന് ഒരുപാട് ആഗ്രെഹിക്കുന്നുണ്ട്.. വിധിയാണ് വിധിയെ വെല്ലാൻ ആർക്കും കഴിയില്ല.. നമ്മൾ എല്ലാവരും ജനിക്കും മുമ്പ് തന്നെ നമ്മൾ മരിക്കും സമയവും എഴുതി വച്ചിട്ടുണ്ട്.. ആ സമയം ആകുമ്പോൾ നമ്മൾ പോകും ആർക്കും ഒന്നിനും തടുക്കാൻ കഴിയില്ല.. ആ കുഞ്ഞിന് അത്രയേ വിധിച്ചിട്ടുള്ളൂ.. നിങ്ങൾ ഇനിയും ജീവിക്കണം.. താഴെയുള്ള ആ മകന് കൊടുക്കാവുന്ന അത്ര സ്നേഹം കൊടുത്തു.. മൂത്ത കൊച്ചിനെ മനപ്പൂർവം മറന്ന് ജീവിക്കാൻ നോക്കൂ..ആ കൊച്ച് ഇപ്പോൾ ഒന്നുകിൽ മോക്ഷമടഞ്ഞിട്ടുണ്ടാകും അല്ലെങ്കിൽ വേറെ ഏതെങ്കിലും നല്ല അച്ഛനമ്മാരുടെ ഓമന പുത്രനായി ഏതെങ്കിലും നല്ല വീട്ടിൽ പിറന് മുട്ടിൽ ഇഴയുന്ന പ്രായം ആയിട്ടുണ്ടാവും..നമ്മൾക്കു മരണം വിധിച്ച നാൾ വരയ്ക്കും നമ്മൾ ജീവിച്ചല്ലേ മതിയാകൂ?.. അത് ഇങ്ങനെ നീറി നീറി ആകരുത്.. ആ കുഞ്ഞിന്റെ ഓർമ വരുമ്പോഴെല്ലാം നമ്മളുടെ സ്വാതസിദ്ധമായ സ്വാശ്വാസത്തെ (breathing) വെറുതെ ശ്രെദ്ധിക്കൂ.വീണ്ടും മകന്റെ ഓർമ്മ വരും അപ്പോൾ വീണ്ടും breathing ശ്രെദ്ധിക്കൂ അങ്ങനെ അങ്ങനെ താനേ relax ആകും.. 🙏🏻🙏🏻
@sarayu2517
@sarayu2517 3 күн бұрын
ഇളയ കുഞ്ഞിനെയും ഓർക്കുക അവനും ഒരു ജീവിതം ഉണ്ട്
@feathertouch224
@feathertouch224 3 күн бұрын
അച്ഛനും അമ്മയും ചെറിയ മോന്റെ മാനസികാവസ്‌ഥ കൂടി ശ്രെദ്ദിക്കു..വിഷമം തോന്നുന്നു അതിനെ കണ്ടിട്ട്
@KeralaPuneSpice
@KeralaPuneSpice 2 күн бұрын
ആ മോനെ െെദവത്തെ ഓ൪ത്ത് നിങ്ങൾ മറക്കരുത് പാപം എങ്ങനെ ഇരിക്കുന്നു എന്നു നോക്കൂ😢😢
@Ambili-o4y
@Ambili-o4y 3 минут бұрын
എങ്ങനെയ മരിച്ചത്
@sunitharohini7402
@sunitharohini7402 22 сағат бұрын
Its very sad to see the parents suffering..but what happened to their son 😢😢
@linujoseph6848
@linujoseph6848 2 күн бұрын
നിങ്ങളുടെ ഡിപ്രഷൻ മാറുന്നവരെയെങ്കിലും ഇളയകുട്ടിയെ ഹോറ്റലിലോ ബോർഡിങ്ങിലോ അക്കുന്നതാണ്. ആ കുട്ടിയുടെ ഭാവിക്കും മനസ്സിനും നല്ലത്
@aleygeorge8888
@aleygeorge8888 19 сағат бұрын
Praying for this family.Asking God to give comfort and peace 😢🙏🙏🙏
@shalinikrskrsna3353
@shalinikrskrsna3353 2 күн бұрын
എങ്ങനെ ആണ് മരിച്ചത്?
@josephck9972
@josephck9972 Күн бұрын
മക്കൾ ദൈവത്തിൻ്റെ ദാനങ്ങളാണ്. ദൈവമാണ് ദാതാവ്. അതിനാൽ മക്കളുടെ ഉടമസ്ഥാവകാശവും ദൈവത്തിനു മാത്രമാണ്. മാതാപിതാക്കന്മാർ വെറും കാര്യസ്ഥന്മാർ മാത്രം. ഏതാനും നാളുകൾ ഈ ഭൂമിയിൽ ദൈവം നിങ്ങളെ ഭരമേൽപ്പിച്ച അവിടുത്തെ മക്കളെ ദൈവഹിതപ്രകാരം പരിപാലിക്കുവാൻ നിയോഗിക്കപ്പെട്ടവർ. മക്കൾ ഒരിക്കലും നമ്മുടെ വിഗ്രഹങ്ങൾ ആയി മാറരുത്. ഈ ഭൂമിയിൽ യാതൊന്നും ശാശ്വതമല്ല എന്ന സത്യം അംഗീകരിക്കുവാൻ സാധിക്കട്ടെ.❤
@KookcafeFalafil
@KookcafeFalafil 2 күн бұрын
ആ ചെറിയ മോനെ മാനസികമായി തകർക്കല്ലേ...❤
@sunnycvcv8843
@sunnycvcv8843 3 күн бұрын
മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു. മനുഷ്യൻ കാണാത്ത വീഥികളിൽ .........? യാഥാർത്ഥ്യം അംഗീകരിക്കുക. ഉൾക്കൊള്ളുക. ജീവിക്കുക. സമയം അത് ആരേയും കാത്തു നിൽക്കാറില്ല. പോകാനുള്ളത് പോയെ മതിയാകു. സങ്കടങ്ങളിൽ പങ്കു ചേരുന്നു. കാലം മുറിവുകൾ ഉണക്കട്ടെ. പ്രാർത്ഥന നേരുന്നു. 🙏🙏🙏🙏
@princypradeep8068
@princypradeep8068 2 күн бұрын
ആ ഇളയകുട്ടിയെ നിങ്ങൾ രണ്ടാളും കൂടി ഭ്രാന്തനാക്കുന്നാ തോന്നുന്നത്😢 ഇളയ മകനെ കൂടെ ഇരുത്തി ഇങ്ങനെയൊന്നും കാണിക്കല്ലേ
@MrBeanTime
@MrBeanTime 6 сағат бұрын
ആ മകൻ സ്വർഗത്തിൽ പോയി 🙏 ഇനിയും ഈ നശിച്ച ലോകത്തേക്ക് വിളിക്കല്ലേ ഇളയ മകനെ മറക്കല്ലേ നിങ്ങൾ 😔 നിങ്ങളുടെ കണ്ണീർ ആ മകന്റെ ആത്മാവ് കാണുന്നുണ്ടെകിൽ വേദനിക്കില്ലേ അച്ഛാ അമ്മേ
@sheena1590
@sheena1590 3 күн бұрын
മഹത്വം ദൈവത്തിന്. നിങ്ങളുടെ വിഷമം മനസിലാക്കുന്നു.. ഇളയകുട്ടിയെ ഓർത്ത് ദു:ഖത്തിന് അടിമയാകല്ലെ. അവനെ ജീവിിതത്തിലേക്ക് കരുപ്പിടിക്കേണ്ടത് നിങ്ങളാണ്. തിരിച്ചറിയുക.
@rajagopalraju4648
@rajagopalraju4648 Күн бұрын
ഒരു മകൻ കൂടെ ഇല്ലേ ആ മോനെ നല്ല പോലെ നോക്കി അവന് വേണ്ടി നിങ്ങൾ ജീവിക്കണം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@Poombatta12
@Poombatta12 2 күн бұрын
ഡിപ്രഷൻ ആണ്.... ഉറപ്പായും ഡോക്ഡറെ കാണണം 🥺
@Kunjachiyamma
@Kunjachiyamma Күн бұрын
Ingane veshamikkalle plssss
@Saranyasaru0748
@Saranyasaru0748 5 сағат бұрын
എങ്ങനെ സഹിക്കാൻ പറ്റും ഇത് കാണുമ്പോൾ 😢😢
@shameerbudner2280
@shameerbudner2280 2 күн бұрын
ഈ ഭൂമിയിൽ ഉള്ള എല്ലാവരും ഒരു ദിവസം മരിക്കേണ്ടവരാണ് , മരണ മില്ലാത്ത അടുത്ത ജന്മത്തിൽ മോനുടെ കൂടെ മോണ്ടെ Daddy Mammy ആയി ജീവിക്കാൻ ദെയ്വത്തോട് പ്രാർഥിക്കു,ഈ ലോകത്ത് കിട്ടാത്ത സന്തോഷം അടുത്ത ജന്മത്തിൽ മകനോടൊപ്പം തിർച്ചയായും കിട്ടും . God bless you
@lethababu1954
@lethababu1954 3 күн бұрын
Cheriya mon pavam. Athinae vishamipikathe
@ManuKuttoor
@ManuKuttoor 12 сағат бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ മരണം അത് താങ്ങാൻ കഴിയാത്തത് ആണ് 😭😭😭
@ReejaTharu
@ReejaTharu Күн бұрын
How did a 20 yr old become a doctor? Clinical / academic ...both not possible...just wondering
@aneeza1236
@aneeza1236 Күн бұрын
It was his strongest desire to become a doctor and he was a NEET aspirant. So his parents included the label Doctor with his name as it was his last wish.
@ReejaTharu
@ReejaTharu Күн бұрын
The prefix could have been bracketed. This is a mockery as his DOB is on display. He was just an aspirant and not someone who was snatched away before completing the course.
@joydaniel5021
@joydaniel5021 Күн бұрын
Prayers 🙏🏾🌹
@KumariVenu-w7c
@KumariVenu-w7c 7 сағат бұрын
കണ്ടിട്ട് സഹിക്കുന്നില്ല 😢😢 നെഞ്ച് പോട്ടിപ്പോണ്
@ummamuthu6774
@ummamuthu6774 2 күн бұрын
യഥാർത്ഥ മനസ്സിലാക്കുക മരിച്ചവരെ മറക്കാൻ പറയില്ല ജീവിച്ചിരിക്കുന്ന കുട്ടിക്ക് സ്നേഹം കൊടുത്ത് കൂട്ടി പിടിക്കുക ഇല്ലെങ്കിൽ അവനും കൈവിട്ടു പോകും സൂക്ഷിക്കുക മരിച്ചവർ ആരും തിരിച്ചു വന്നിട്ടില്ല
@lathu5571
@lathu5571 Күн бұрын
പാവം രക്ഷകർത്താക്കൾ ആ കുഞ്ഞു മോനെ നോക്കണെ🙏🏽 മനസിനെ നിയന്ത്രിക്കു. ദൈവം സമാധാനം തരട്ടെ🙏🏽
@anriya4053
@anriya4053 13 сағат бұрын
Chetta nighalude kude ulla കുട്ടിയെ നോക്കു pls elllam saghikkan deivam സഹായിക്കു m😢
@sreevalsashyju6081
@sreevalsashyju6081 3 күн бұрын
We wish you to come out from the griefs of your loss. Think about your 2nd son and his future. I suggest you to go for a family therapy to come out of this situation. Accept the reality and move forward. Best wishes
@josephjoseph2136
@josephjoseph2136 3 күн бұрын
This family should be given counseling without delay. They should be taught the Word. Who is their priest?? What is that priest doing in his parish??
@arune1440
@arune1440 2 күн бұрын
Hindus aanu ennu thonunu
@resmiaryanani
@resmiaryanani Күн бұрын
മകൻ പോയ ദുഃഖം താങ്ങാവുന്നതിലും അപ്പുറം ആണ്...പക്ഷെ അതിനിടയിൽ ആ ഇളയ കുഞ്ഞിന്റെ സന്തോഷം തല്ലിക്കെടുത്തരുത്..അവനൊരു ഭാവി ഉണ്ട്..അവനു വേണ്ടി നിങ്ങൾ സന്തോഷത്തോടെ jeevikanm...ആ മോന്റെ മുഖം കാണുമ്പോൾ കടുത്ത ദുഖഭാരം ഉള്ള പോലെ
@soosamma2870
@soosamma2870 2 күн бұрын
We are with you iñ your sorrow s this is true but like you God also loves him also so you don't worry about him He is in the hands of God Only Pray for your children 🙏🙏🙏
@sudevanrn1733
@sudevanrn1733 2 күн бұрын
മരമണ്ടൻ ദൈവങ്ങളെ തിരിച്ചറിയാൻ ഒരു മകൻ്റെ വേർപാട് വേണ്ടി വന്നു ഈ കുടുമ്പത്തിന് ഒരു മകനോട് ഉള്ള ഇഷ്ടം ഇവിടെ പ്രകടമാണ് പക്ഷേയാഥാർഥ്യം ഇതുപോലെ ഒരച്ഛനും അമ്മയും ഉണ്ടോയെന്ന് ചോദിച്ചല്ലോ ഉദാഹരണം പറയാം മക്കളുടെ വേർപാടിൽ എത്രയോ അച്ഛനമ്മമാർ ആത്മഹത്യ ചെയ്തിട്ടുണ്ട് അപ്പോൾ സ്നേഹവും സ്വാർത്ഥതയും എല്ലാവരുടെയും ഉള്ളിലുണ്ട്എന്ന് വിശ്വസിക്കുന്ന സമൂഹം ഉണ്ട് ഇവിടെ ഞാൻ പറയുന്നത് വിയോജിക്കുന്നവർ കാണും സാരമില്ല ഇത് എൻ്റെ അഭിപ്രായമായി കണ്ടോളൂ: 'നന്ദി🙏
@Sanya862
@Sanya862 2 күн бұрын
So sorry to see their feelings, take care of your second Son and all three needs counseling very much!
@elsyjohn9392
@elsyjohn9392 Күн бұрын
What happened to him?
@renukathampan1812
@renukathampan1812 Күн бұрын
Pls watch first part
@dnanewsmalayalam
@dnanewsmalayalam Күн бұрын
kzbin.info/www/bejne/Y4WomGaHedV4bKs
@vidhyamk28
@vidhyamk28 2 күн бұрын
അയ്യോ..കാണാൻ.വയ്യാ..പക്ഷെ ഈ ഈ അച്ഛനും അമ്മയും ഇങ്ങനെ ആയാൽ ചെറിയ മകൻ കൂടി നഷ്ടപ്പെടും..അതു കൂടി ഡിപ്രഷൻ മൂഡിൽ ആണ്..എല്ലാവർക്കും.കൗൺസലിങ് വേണം...ആരെങ്കിലും കൊണ്ട് പോകണം...🙏
@jayasreeramachandran2234
@jayasreeramachandran2234 3 күн бұрын
Achanum ammayum aa cheriya mone angane kandu yadharthyam ulkondu jeevikkanam.aa paavam mon orupad depression und athine vishamippikkathe😢
@maheedharan9815
@maheedharan9815 3 күн бұрын
ദൈവമേ ഇവരെ രക്ഷിക്കണേ, സമാധാനിപ്പിക്കണേ 🙏🙏🙏
@sreekuttyrameshan7219
@sreekuttyrameshan7219 Күн бұрын
എന്റെമോനും അമ്മയും എന്നെ വിട്ടുപോയിട്ട് 3 വർഷം ആയി.. ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല എനിക്ക്...മക്കളെ നഷ്ടപെടുന്നത് ജീവിതകാലം മുഴുവൻ സഹിക്കാൻ പറ്റാത്ത വേദന തന്നെ ആണ്...ഞാനും ഇതേ അവസ്ഥ അനുഭവിക്കുന്ന ഒരാൾ ആണ്.. നിങ്ങൾ കൂടെ ഉള്ള കുഞ്ഞിനെ കൂടി ഒന്ന് പരിഗണിക്കൂ.. ആ കുട്ടിയെ കണ്ടാൽ അറിയാം മാനസികമായി ഒത്തിരി വിഷമം ഉണ്ടെന്നു.. ആ കുട്ടിക്ക് ഒരു കൗൺസിലിംഗ് ആവശ്യം ഉണ്ടെന്നു തോന്നുന്നു..... ഒരമ്മ എന്ന നിലയിൽ ആണ് njn പറഞ്ഞത്..എനിക്ക് ഒരു മോളും കൂടി ഉണ്ട് പക്ഷെ ഒരിക്കലും njn അവളുടെ മുന്നിൽ കരഞ്ഞിട്ടില്ല.. കൂടപ്പിറപ്പ് നഷ്ടപ്പെട്ടു എന്ന് തോന്നിപ്പിച്ചിട്ടും ഇല്ല
@wahidwahid7776
@wahidwahid7776 Сағат бұрын
Karayalla:aga:aama Aavattapraseng:negalakudaud❤❤❤😭😭😭
@leyajames7735
@leyajames7735 Күн бұрын
കാലം എല്ലാറ്റിനുംഅനുഭവത്തിനു ഫലം തരട്ടെ
@sreejan3896
@sreejan3896 2 күн бұрын
Chetta chechi avan daiva sannithiyilane ..nigale orikkalum sangadapedaruthe....avante aathamavine vendi prarthikku..
@selvaranirani6372
@selvaranirani6372 2 күн бұрын
എന്റെ മൂത്ത മകൻ മരിച്ചിട്ടു ഇന്നേക്ക് രണ്ട് വർഷം കഴിഞ്ഞു. ഞാനും ഇങ്ങനെ ആയിരുന്നു. പക്ഷെ പിന്നീട് അവന്റെ achaneyum, അനിയനെയും ഓർത്തു സങ്കടം അവരെ കാണിക്കാതെ ജീവിക്കുന്നു. രാത്രിയിൽ ഉറക്കമില്ല, മകനുവേണ്ടി പ്രാർത്ഥിക്കുന്നു. മോന്റെ പേര് അഭിനവ്, 14 വയസിൽ ഈശോയുടെ പക്കലേക്കു മാലാഖയായി പോയി.. ഇവർക്കും യാഥാർഥ്യം ഉൾകൊള്ളാനുള്ള സമയം കിട്ടും.. ആരും അവരെ വിഷമിപ്പിക്കല്ലേ, ആ മൂത്ത മകന്നിൽ അവർ അത്രയ്ക്ക് വിശ്വാസം ഉറപ്പിച്ചിരുന്നു... ദൈവം അവർക്കു സമാധാനം നൽകട്ടെ..
@thahirampmp3732
@thahirampmp3732 Күн бұрын
പോയവർ പോയി 😢 കൂടെയുള്ള ഇളയ മോനെ നന്നായി സ്നേഹിക്കുക. മൂത്തവന് കൊടുക്കാൻ ബാക്കിവെച്ച സ്നേഹം കൂടി ഇളയവന് കൊടുക്കു
@RahmathbeeviRahmashouk
@RahmathbeeviRahmashouk 16 сағат бұрын
🤲🏼🤲🏼🤲🏼🤲🏼😥😥😥😥😥റബ്ബേ സഹിക്കാൻ പറ്റുന്നില്ല 🖋️
@LissySaju-i7j
@LissySaju-i7j 21 сағат бұрын
Kuttumon andina mariche God blessu son
@suraj2418
@suraj2418 15 сағат бұрын
kzbin.info/www/bejne/Y4WomGaHedV4bKssi=jBfgARvEfd0IWgxy
@shobhasunil1584
@shobhasunil1584 9 сағат бұрын
Suraj enganeya poyathu? Enthu pattiyathanu?
@suraj2418
@suraj2418 Сағат бұрын
kzbin.info/www/bejne/Y4WomGaHedV4bKssi=qXWAW0wNOmuFq8sE
@ushak3061
@ushak3061 5 сағат бұрын
Aethra snehichittu undavum aa mone avan marichittum adhu ullkollan pattadhe ...vishamichum karanjam jeeviknu...sahikan pattunilla...
@sheelavarghese3934
@sheelavarghese3934 2 күн бұрын
What a pain cant control my tears😢😢
@sreemohankumar4718
@sreemohankumar4718 2 күн бұрын
Sooraj. Positive high energy.
@FarijaSamad
@FarijaSamad 13 сағат бұрын
ഇത് എങ്ങനെയാ മരിച്ചേ
@suraj2418
@suraj2418 13 сағат бұрын
kzbin.info/www/bejne/Y4WomGaHedV4bKssi=dp_NIEm3YOsmvq1D
@SarammaBaby-in3fp
@SarammaBaby-in3fp 2 күн бұрын
നിങ്ങൾ ദൈവത്തിൽ ആശ്രയിക്കു ഇളയ കുട്ടി വിഷമിച്ചു മാനസികരോഗി ആകാതെ യേശുവിൽ വിശ്വസിക്കുന്നവർ മരിച്ചാലുജലു ജീവിക്കും കാരണം യേശു മാത്രമാണ് മരണത്തെജയിച്ച് ഉയർത്തെഴുനേറ്റു സ്വഗ്ഗർത്തിൽ പോയത് വിശ്വസിക്കുന്നവരും ഉയിർത്തെഴുനേറ്റുജീവിക്കും നിങ്ങൾ വിശ്വസിക്കു യേശു സമാധാനം തരും
@AryaJithin508
@AryaJithin508 2 күн бұрын
😅😅😅
@vijayammadepaul9496
@vijayammadepaul9496 Күн бұрын
What happened?
@dnanewsmalayalam
@dnanewsmalayalam Күн бұрын
kzbin.info/www/bejne/Y4WomGaHedV4bKs
@sheelavarghese3934
@sheelavarghese3934 2 күн бұрын
Please think about wayanad. You pls overcome. Think of their life . Somany went in a second in wayanad
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН