തൃശ്ശൂര്‍ മൃഗശാല പുതിയ കാഴ്ചകള്‍ | Thrissur Zoological park | Life Of Travel

  Рет қаралды 151,695

Life Of Travel By K Manikandan

Life Of Travel By K Manikandan

Жыл бұрын

തൃശ്ശൂര്‍ മൃഗശാലുടെ കുറച്ച് കാഴ്ചകളാണ് നാം ഇന്ന് കാണുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കുട്ടികളുടെ നവീകരിച്ച പാര്‍ക്കും അപൂര്‍വ്വയിനം മൃഗങ്ങളും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.
#thrissur #zoo and #museum #kerala #tourism
Facebook : / kmanikandankaladi
Instagram : / life_of_travel_by_k_ma...
Email : lifeoftravelbykmanikandan@gmail.com

Пікірлер: 173
@lifnalifz6228
@lifnalifz6228 11 ай бұрын
Insha allha oneday pokanam 👍tks fr video
@lifeoftravell
@lifeoftravell 11 ай бұрын
🙏
@Praveen-ws8up
@Praveen-ws8up 11 ай бұрын
എന്തോന്ന് പുതിയ കാഴ്ച്ചയാടേ...... വർഷങ്ങൾക്ക് മുൻപും ഈ കാഴ്ച്ചതന്നെ.... ഒരു മാറ്റവുമില്ല.
@lifeoftravell
@lifeoftravell 11 ай бұрын
സിംഹവും പുലിയുമൊക്കെ അന്നും ഇന്നും ഒരു പോലെ തന്നെയാണ് .. ബ്രോ.. കാണാത്ത കുട്ടികൾ കാണട്ടെ
@Praveen-ws8up
@Praveen-ws8up 11 ай бұрын
ആണോ ഞാൻ വിചാരിച്ചു വല്ല പരിണാമവും സംഭവിച്ചിരിക്കുമെന്ന് ...
@manzumazivlogs8304
@manzumazivlogs8304 11 ай бұрын
kaanathavark avum pulli udeshichath
@abijithmaarikkal503
@abijithmaarikkal503 11 ай бұрын
😂😂😂😂
@abijithmaarikkal503
@abijithmaarikkal503 11 ай бұрын
Entry pointil oru ഒട്ടക പക്ഷിയും..അവസാനം ഒരു സിംഹവും ഉണ്ട്..അതിൻ്റെ ഇടയിൽ ഉള്ളതൊക്കെ കഞ്ഞി കുടിക്കത്ത പോലെ ആണ്
@samueljohn6445
@samueljohn6445 11 ай бұрын
മൃഗങ്ങളെ ഇത് പോലെ അപരിഷ്കൃതമായി പരിപാലിക്കുന്നതിൽ ഇവർക്ക് നാണമില്ലേ
@lifeoftravell
@lifeoftravell 11 ай бұрын
Iniyum orupadu marendiyirikkunnu
@warrior-ql1wp
@warrior-ql1wp 11 ай бұрын
മനുഷ്യൻ ആയാലും മൃഗം ആയാലും freedom ഇല്ലെങ്കിൽ എന്ത് ജീവിതം
@lifeoftravell
@lifeoftravell 11 ай бұрын
Exactly..👍 koottiladachal theernu
@anzilka
@anzilka 11 ай бұрын
നിങ്ങൾക് എന്ത് ഫ്രീഡം ആണ് ഉള്ളത്
@user-jo9ui2sv2c
@user-jo9ui2sv2c 11 ай бұрын
ഇന്നന്നെ കടുവാകൂട്ടിൽ കയറി ഉറങ്ങിക്കോളൂ..
@warrior-ql1wp
@warrior-ql1wp 11 ай бұрын
Eda myranmare nine okke chavanath vare oru kootil adach vachitt bakki ullavarkk kazhycha kar aayi vacha aryum athinte veshamam
@aravindgl112
@aravindgl112 11 ай бұрын
അതൊക്കെ ശരിതന്നെ... എന്നിരുന്നാലും കുട്ടികൾക്ക് ഇതിനെ കാണിച്ചുകൊടുക്കാൻ കാടിൻറെ അകത്തു പോകാൻ പറ്റത്തില്ലല്ലോ
@SureshKumar-gc8rl
@SureshKumar-gc8rl 11 ай бұрын
For those who have seen better zoo in India or abroad, this may not be a great experience. But we should understand the happiness of children spending a lot of time with animals that is not usually seen outside. Quite a number of things need improvement, which can be expected in the new Zoo. All the best for the new Zoo in puthur and thanks for your video which ofcourse reminds everyone of the child days when this place was a of wonderland GREAT JOB!!!
@lifeoftravell
@lifeoftravell 11 ай бұрын
👍🙏
@muhammedsiddiquesiddique8994
@muhammedsiddiquesiddique8994 11 ай бұрын
Bro poli❤
@lifeoftravell
@lifeoftravell 11 ай бұрын
❤️🙏
@jahferaboobacker2345
@jahferaboobacker2345 11 ай бұрын
Visiting time
@lifeoftravell
@lifeoftravell 11 ай бұрын
9to5
@lukamarko978
@lukamarko978 11 ай бұрын
2:25am to 4:58 am
@rahulrs4616
@rahulrs4616 5 ай бұрын
Mysore zoo ❤❤❤❤
@lifeoftravell
@lifeoftravell 5 ай бұрын
👍
@hamzaworld6105
@hamzaworld6105 Жыл бұрын
Trvndrm zoo polli❤️👍
@lifeoftravell
@lifeoftravell Жыл бұрын
Yes
@ulalvp
@ulalvp Жыл бұрын
പാവം സിംഹം മൂന്ന് വട്ടം ഗർജ്ജനം നടത്തി എഴുന്നേറ്റു നിന്നു അവിടെ തന്നെ വീഴും. സിമന്റ് തറയിൽ കിടന്ന് വാതം പിടിച്ചാലും വനരാജന് കരയാൻ അറിയില്ല ഗർജ്ജിച്ചാണ് ശീലം എൻ്റെ കുട്ടിക്കാലത്ത് അതിക്രമിച്ചു കയറി സിംഹകുഞ്ഞുങളെ കാണാൻ പോകും പെറ്റ് പെരുകി 30എണ്ണം ആയി.എല്ലാ സിംഹങ്ങളും ക്രൂരമായി വന്ധീകരിക്കപെട്ടു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും സിംഹ പ്രജനനത്തിന് ഉത്തമമായ സ്ഥലം തൃശ്ശൂർ മൃഗശാലയാണ്. പുതിയ മൃഗശാല വന്നാൽ, പഴയ മൃഗശാല സിംഹ പാർക്ക് ആക്കണം സിംഹ ഗർജ്ജനം കേട്ട് ഉറങ്ങാൻ കിടന്ന,സിംഹ ഗർജ്ജനം കേട്ട് ഉണരുന്ന ബാല്യകാല സ്മൃതികളിൽ ആ ഭാഗ്യം പുതിയ തലമുറക്ക് കിട്ടാൻ പ്രാർത്ഥനയോടെ 🙏
@lifeoftravell
@lifeoftravell Жыл бұрын
🙏
@Sihab_AP
@Sihab_AP 11 ай бұрын
മൃഗങ്ങളെ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ടെന്ന് തോന്നുന്നു എല്ലാവരും നല്ല ആരോഗ്യവാന്മാരാണ്
@lifeoftravell
@lifeoftravell 11 ай бұрын
😀
@JafaraliNalakath-kn8oh
@JafaraliNalakath-kn8oh 6 ай бұрын
aa simhatheyum puliyeyum kandittilla lle😂
@Sihab_AP
@Sihab_AP 6 ай бұрын
@@JafaraliNalakath-kn8oh ഇല്ല 😄
@sagarkb3174
@sagarkb3174 11 ай бұрын
പണ്ട് കോളേജ് പഠിക്കുമ്പോൾ ഒഴിവ് കിട്ടുമ്പോൾ അന്നത്തെ പ്രണയിനിയുമയി പോയി ഇരിക്കുമായിരുന്നു, പക്ഷേ മൃഗങ്ങളെ നോക്കി ഇരിക്കുവാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ 😊
@muhammedshafi3758
@muhammedshafi3758 11 ай бұрын
Aaaa..aa
@lifeoftravell
@lifeoftravell 11 ай бұрын
😀👍
@amalmohan3633
@amalmohan3633 11 ай бұрын
Bro ഞാൻ ഒരു തൃശ്ശൂർ കാരൻ ആണ്. Bro പറഞ്ഞത് പോലെ അത് കരടി കൂട് അല്ല അത് കുറുക്കന്റെ കൂട് തന്നെ ആയിരുന്നു. പിന്നെ snake പാർക്കിന്റെ അടുത്ത് തന്നെ പലതരം ആമകൾ ഉണ്ട് അത് കാണിക്കണമായിരുന്നു. അത് പോലെ ഉടുമ്പിനെ കാണിച്ചപ്പോൾ മലമ്പാമ്പിനെ കാണിക്കാമായിരുന്നു. എങ്കിലും നല്ല വാവതരണം ആയിരുന്നു. എനിക്ക് ഇഷ്ടപ്പെട്ടു
@lifeoftravell
@lifeoftravell 11 ай бұрын
Thanks for the information 🙏👍
@graamavasi
@graamavasi 11 ай бұрын
പാവപെട്ടമൃഗങ്ങളെ പിടിച്ചു കൂട്ടിലിട്ട് ചൂഷണം ചെയ്ത് കാശുണ്ടാകുന്ന കാപാലികന്മാർ എനിക്ക് വല്ല ശക്തിയും ഉണ്ടായെങ്കിൽ മനുഷ്യരെ ഉന്മൂലനം ചെയ്തേനെ
@lifeoftravell
@lifeoftravell 11 ай бұрын
🙏
@arunpaul1114
@arunpaul1114 11 ай бұрын
Trisoor best
@lifeoftravell
@lifeoftravell 11 ай бұрын
👍
@vishnurockz4711
@vishnurockz4711 11 ай бұрын
ആ സ്ക്രീൻ ന്റെ നടുക്ക് ഉള്ള ചാനൽ ന്റെ പേരെടുത്തു മാറ്റിക്കൂടെ. മര്യാദക്ക് വീഡിയോ കാണാൻ പറ്റുന്നില്ല ശ്രദ്ധ മാറുന്നു
@lifeoftravell
@lifeoftravell 11 ай бұрын
👍
@alikoyapalliveed306
@alikoyapalliveed306 11 ай бұрын
മൃഗങ്ങളും ഏറ്റവും പഴക്കമുളളത് തന്നെ.
@lifeoftravell
@lifeoftravell 11 ай бұрын
Mm
@bindukvarghese
@bindukvarghese 11 ай бұрын
ഞങ്ങളും കുട്ടികളുമായി പോയിരുന്നു Aprilൽ
@lifeoftravell
@lifeoftravell 11 ай бұрын
👍
@josiyavlogs2997
@josiyavlogs2997 Жыл бұрын
ആഹാ കൊള്ളാലോ❤❤
@lifeoftravell
@lifeoftravell Жыл бұрын
❤️
@jamessam6564
@jamessam6564 11 ай бұрын
Eyal eppozhano pokunnath... Pattiyal trivandrum and Mysore onnu poyi noku..
@lifeoftravell
@lifeoftravell 11 ай бұрын
👍
@WILDEXPLORINGWHEELS
@WILDEXPLORINGWHEELS Жыл бұрын
❤beautiful video. Pinne atil parajekkunnat kurukkan ennaan. But at kurunari aan jackal english. Kurukkan valare munp thanne ivide vamshanasam vannu. So ivide kurukkan illa.
@lifeoftravell
@lifeoftravell Жыл бұрын
👍
@adarsh7189
@adarsh7189 Жыл бұрын
Puthoor zoology park video ചെയ്യുമോ
@lifeoftravell
@lifeoftravell Жыл бұрын
👍
@graceministrygracemedia
@graceministrygracemedia Жыл бұрын
Enna opening
@hashi1841
@hashi1841 11 ай бұрын
​@@graceministrygracemedia ?
@graceministrygracemedia
@graceministrygracemedia 11 ай бұрын
@@hashi1841 Puthoor zoology park
@hashi1841
@hashi1841 11 ай бұрын
@@graceministrygracemedia opening 🤔😌
@azharudheenazhar9780
@azharudheenazhar9780 11 ай бұрын
2:02 bro ath kurukkan aano kurunariyalle (golden jackal) kurukkan ippol keralathil kuravaanu illennu thanne parayaam.
@lifeoftravell
@lifeoftravell 11 ай бұрын
Avide ezhuthi vechirikkunnathu kurukkan ennanu
@azharudheenazhar9780
@azharudheenazhar9780 11 ай бұрын
@@lifeoftravell athe ellavarum ithine kurukkan ennanu parayunnath pakshe yadhartha kurukkan ithinekkalum cheruthum vaal nalla thoppayullathum aan
@Vighnesh_prasad
@Vighnesh_prasad 11 ай бұрын
Tvm zoo, aa oru atmosphere ❤❤❤ pakshe nilavil animals kurava
@lifeoftravell
@lifeoftravell 11 ай бұрын
👍
@96199
@96199 11 ай бұрын
Ss . majority koodum Kali aa tvm
@HPN2019
@HPN2019 11 ай бұрын
Ys. Innale poyittu kashtam thonni
@zakariyakk1159
@zakariyakk1159 4 ай бұрын
മൃഗശാല ഇപ്പോഴും അവിടെ ഉണ്ടോ പലരും പറഞ്ഞു കേട്ട് ഇപ്പോ അവിടെ ഇല്ല ഒഴിവാക്കി എന്നൊക്കെ ശെരി ആണോ
@lifeoftravell
@lifeoftravell 4 ай бұрын
ഒഴിവാക്കിയിട്ടില്ല
@arfadtm1
@arfadtm1 11 ай бұрын
Where in thrissur
@lifeoftravell
@lifeoftravell 11 ай бұрын
Chembukkavu
@muhammedadhil1155
@muhammedadhil1155 11 ай бұрын
Asia's largest zoo loading in Thrissur 🔥
@lifeoftravell
@lifeoftravell 11 ай бұрын
Yes
@mazin2231
@mazin2231 11 ай бұрын
Eppazhayirikkum thudakkam
@ThesniLichoos-sb6jb
@ThesniLichoos-sb6jb 11 ай бұрын
Ella day um open ano
@lifeoftravell
@lifeoftravell 11 ай бұрын
Monday illa
@shabir45vlog96
@shabir45vlog96 11 ай бұрын
Njn poyad monday aayirunnu annu opn alla appo samdhnm aayi thirichu Ponnu Ath kond njn ee video full kandu 😂
@lifeoftravell
@lifeoftravell 11 ай бұрын
😀👍
@Ajinasveluppadam
@Ajinasveluppadam 11 ай бұрын
എന്റെ ചെറുപ്പം മുതൽ ഇതു തന്നെ കാഴ്ച എനിക്ക് 40 വയസ്സ് ആയി എന്താണ് ഇപ്പൊ മാറ്റം വന്നിട്ടുള്ളത് കുട്ടികളുടെ park മാത്രം ഒരു വികസനം അല്ലാതെ എന്താണ് ഉള്ളത് 🤔🤔🤔🤔
@lifeoftravell
@lifeoftravell 11 ай бұрын
Yes
@rahulsawesomevideos3629
@rahulsawesomevideos3629 11 ай бұрын
തൃശൂർ zoo ഇൽ പുതിയ യാതൊരു മാറ്റവും കാണാൻ ഇല്ലല്ലോ. പഴയ zoo പോലെ തന്നെ ഇണ്ട് പുതിയ മൃഗങ്ങളെ ഒന്നും കാണാൻ ഇല്ല. 🤔🤔🤔
@lifeoftravell
@lifeoftravell 11 ай бұрын
Children's park modify cheythu..munp undayirunna animals onnum ippol illa
@jishnusruthy-jw9lo
@jishnusruthy-jw9lo Жыл бұрын
Ethil epol entha change ayathu ennum ulathu pole athanne alle ulathu
@lifeoftravell
@lifeoftravell Жыл бұрын
Ano..munp vannappol kuttikalude parkkonnum kandillayirunnu..ok👍
@abiesblog2752
@abiesblog2752 8 ай бұрын
ഇത് ഇപ്പോൾ ഓപ്പൺ ആണോ
@lifeoftravell
@lifeoftravell 8 ай бұрын
Ariyilla
@Adhyanalove
@Adhyanalove 11 ай бұрын
തൃശൂർ എവിടെയാ ബ്രോ കറക്റ്റ് പറയോ
@Vasu_Annan_kundara
@Vasu_Annan_kundara 11 ай бұрын
near chempookavu
@lifeoftravell
@lifeoftravell 11 ай бұрын
Chembukkavu
@latheef-ss6lg
@latheef-ss6lg 11 ай бұрын
കുറുക്കൻപണ്ട് ആയിരുന്നു ഉണ്ടായിരുന്നത് ഇപ്പോൾ കുറവാ പിന്നെ ഉടുമ്പു അതിനെ ഒന്ന് രണ്ടു വട്ടം കഴിച്ചതാ വർഷങ്ങൾക്കു മുൻപ് അട്ടപ്പടിയിൽ വെച്ച് ഞാൻ ത്രിശൂർ ചാവക്കാട്ടുകാരൻ . എന്നാ ok പുതിയ നമ്പറും ആയി വാ ✋✋
@lifeoftravell
@lifeoftravell 11 ай бұрын
👍
@KannurBee
@KannurBee 11 ай бұрын
തുരുമ്പിച്ച കൂടുകൾ ആണല്ലോ പലതും
@lifeoftravell
@lifeoftravell 11 ай бұрын
Yes..
@shifasa.k8605
@shifasa.k8605 Жыл бұрын
എറണകുളം ത്ത് നിന്ന് ബസിന് പോകുന്ന വഴി എങ്ങനയാണ്
@lifeoftravell
@lifeoftravell Жыл бұрын
Direct Thrissur busstand..then auto..
@sreeragc.s7202
@sreeragc.s7202 11 ай бұрын
@@lifeoftravell വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് സൂ ന്റെ മുന്നിലേക്ക് ബസ് ഉണ്ട് 😁
@shivaraman5396
@shivaraman5396 11 ай бұрын
Njan...aprile.poyirunnu Avide..oru...koppum..ella Nadanne...cheruppe..theyum
@lifeoftravell
@lifeoftravell 11 ай бұрын
👍
@fahadelightfahadelight4093
@fahadelightfahadelight4093 Жыл бұрын
Ella daysum open ano
@lifeoftravell
@lifeoftravell Жыл бұрын
Monday close
@stephingeorge5192
@stephingeorge5192 11 ай бұрын
കുറുക്കൻ ഇപ്പൊ കേരളത്തിൽ ഇല്ല..... കുറുനരിയെ ആണ് നാട്ടിൽ കാണുന്നത്.... Check genuine source
@lifeoftravell
@lifeoftravell 11 ай бұрын
👍
@presannane6034
@presannane6034 11 ай бұрын
രണ്ട് ദിവസം മുമ്പ് തൃശൂർ മൃഗശാല സന്ദർശിച്ചു.പരിതാപകരം
@lifeoftravell
@lifeoftravell 11 ай бұрын
🙏
@amruthapraj738
@amruthapraj738 Жыл бұрын
മൃഗശാലയിലെ കുട്ടികളുടെ പാര്‍ക്ക് അടിപൊളിയാണ്. കരടിയെ കണ്ടില്ല.. 20 രൂപയ്ക്ക് ഒരുപാട് കാഴ്ചകള്‍ കാണാവുന്നിടം... 😀😀
@lifeoftravell
@lifeoftravell Жыл бұрын
👍
@aswathishiju513
@aswathishiju513 11 ай бұрын
ഇന്ത്യയിൽ മൃഗശാല മുഴുവൻ പൂട്ടി മൃഗങ്ങൾ കാട്ടിൽ തുറന്നു വിടുക
@lifeoftravell
@lifeoftravell 11 ай бұрын
👍
@santhoshng1803
@santhoshng1803 11 ай бұрын
ഇതു തന്നെ പണ്ടും ഉണ്ടായിരുന്നു പിന്നെ എവിടെ ആണ് പുതിയ ത് തളള്.മാത്രം.
@lifeoftravell
@lifeoftravell 11 ай бұрын
🙏
@baveshbabu6957
@baveshbabu6957 Жыл бұрын
Close days എന്നാണ് എന്നറിയോ bro?
@lifeoftravell
@lifeoftravell Жыл бұрын
Monday
@reaction.7640
@reaction.7640 11 ай бұрын
Working day&ടൈം..... ?
@lifeoftravell
@lifeoftravell 11 ай бұрын
Monday holiday
@reaction.7640
@reaction.7640 11 ай бұрын
@@lifeoftravell നിലവില്‍ പ്രവര്‍ത്തനമുണ്‍ടോ.....? വര്‍കിം ടൈം..?
@ashrafmaanu1401
@ashrafmaanu1401 11 ай бұрын
Nigal 🐊 kadila
@lifeoftravell
@lifeoftravell 11 ай бұрын
👍
@shanibkk3356
@shanibkk3356 11 ай бұрын
Oru mask koode karuthanam😂
@lifeoftravell
@lifeoftravell 11 ай бұрын
🙏
@GreenDive1ByVijosh
@GreenDive1ByVijosh 11 ай бұрын
കുറുനരി ആണ്
@lifeoftravell
@lifeoftravell 11 ай бұрын
👍
@shibinkumar3125
@shibinkumar3125 11 ай бұрын
കേരളത്തിൽ കുറുക്കൻ ഇല്ല
@lifeoftravell
@lifeoftravell 11 ай бұрын
👍
@shahidzayn702
@shahidzayn702 11 ай бұрын
Don't go zoo its like jail if your kids need to see animals go to safari in periyar or kabini you can see free animals living their life peacefully
@lifeoftravell
@lifeoftravell 11 ай бұрын
🙏
@sajeevs5737
@sajeevs5737 11 ай бұрын
കാട്ടിൽ കഴിയേണ്ട ജീവികളെ ഒരു സെൽ ഇട്ട് മനുഷ്യനെ കാണിക്കുന്ന പഴഞ്ചൻ രീതി ,ഈ ആധുനിക കാലത്ത് ഉപേക്ഷിക്കരുതോ
@lifeoftravell
@lifeoftravell 11 ай бұрын
👍
@user-zs4uq6ec4r
@user-zs4uq6ec4r 11 ай бұрын
ആവു കണ്ട് കഴിഞ്ഞ് 25ലാഭം
@lifeoftravell
@lifeoftravell 11 ай бұрын
👍
@irshadirshu6794
@irshadirshu6794 11 ай бұрын
ഇത് ഇതു വരെ പൂട്ടിയില്ല
@lifeoftravell
@lifeoftravell 11 ай бұрын
Illa😀
@tejassudharshanan9650
@tejassudharshanan9650 Жыл бұрын
അവിടെ ആന ഇല്ലേ ചേട്ടാ?
@lifeoftravell
@lifeoftravell Жыл бұрын
Illa😀
@tejassudharshanan9650
@tejassudharshanan9650 Жыл бұрын
@@lifeoftravell അയ്യോ അതെന്താ? ആന വന്യജീവി അല്ലേ?
@sudheeshsudhi8185
@sudheeshsudhi8185 11 ай бұрын
PAAVANGAL AVASYATHINULLA STHALAM ILLA
@lifeoftravell
@lifeoftravell 11 ай бұрын
Mm
@neharose3731
@neharose3731 5 ай бұрын
Pazhaya zoo ippo ntha avastha
@lifeoftravell
@lifeoftravell 5 ай бұрын
Athu Mathre ullu
@ultimatevideos9973
@ultimatevideos9973 11 ай бұрын
10 paisakki illa wast
@lifeoftravell
@lifeoftravell 11 ай бұрын
👍
@mynameisnazeeb6419
@mynameisnazeeb6419 11 ай бұрын
എന്തോന്ന് എല്ലാ കാലവും ഇത് തന്നെ. കടുവ സിംഹം മാത്രം പുതിയത്. ഓട് ചേട്ടാ കണ്ടം വഴി വെറുതെ ആൾക്കാരെ പറ്റിക്കാതെ. തൃശ്ശൂർ മൃഗശാല അത് മതി കോൺടെന്റ്.
@lifeoftravell
@lifeoftravell 11 ай бұрын
😀
@anzilka
@anzilka 11 ай бұрын
വെറുതെ തട്ടി വിടല്ലേ രാജവെമ്പാല ചത്തിട്ടു കുറെ നാളായല്ലോ
@lifeoftravell
@lifeoftravell 11 ай бұрын
Mm
@mercysony624
@mercysony624 7 ай бұрын
I cannot like
@lifeoftravell
@lifeoftravell 7 ай бұрын
🙏
@abdulnazar5667
@abdulnazar5667 11 ай бұрын
തള്ളുക തന്നെ
@lifeoftravell
@lifeoftravell 11 ай бұрын
😀
@raghunath4063
@raghunath4063 11 ай бұрын
എന്തിനീ കൊട്ടി അടക്കുന്നു ജാലകം
@lifeoftravell
@lifeoftravell 11 ай бұрын
🙏
@ravanan2746
@ravanan2746 11 ай бұрын
Ivisde onnum illaa veruthe cash kalyaan
@lifeoftravell
@lifeoftravell 11 ай бұрын
🙏
@abdulnazarnazar1668
@abdulnazarnazar1668 11 ай бұрын
വെറും കുറച്ചു നാട്ടിൽകാണുന്ന കുറച്ച്മനുഷ്യർ മാത്രം പിന്നെ ടിക്കറ്റ്ക്വണ്ടറിൽ തീറ്റിപോറ്റുന്ന ഏതോ പാർട്ടിക്കാരുടെ കുറച്ചു കാണ്ടാമൃഗങ്ങൾ.
@lifeoftravell
@lifeoftravell 11 ай бұрын
😀
@amalsuresh5191
@amalsuresh5191 11 ай бұрын
the place with innocent prisoners
@lifeoftravell
@lifeoftravell 11 ай бұрын
👍
@BenshadPM
@BenshadPM 11 ай бұрын
open aayo?
@lifeoftravell
@lifeoftravell 11 ай бұрын
Illa..ithu pazhayathanu
@Cp-qg3uc
@Cp-qg3uc 11 ай бұрын
ഇതുങ്ങളെ തുറന്നു അവരുടെ ആവാസ വ്യവസ്ഥയിൽ ജീവിക്കാൻ അനുവദിക്കണം.. പാവം കുഞ്ഞുങ്ങൾ
@lifeoftravell
@lifeoftravell 11 ай бұрын
👍🙏
@abdulnazarnazar1668
@abdulnazarnazar1668 11 ай бұрын
വെറും പറ്റിക്കൽ
@lifeoftravell
@lifeoftravell 11 ай бұрын
🙏
@Ajinasveluppadam
@Ajinasveluppadam 11 ай бұрын
എന്റെ ചെറുപ്പം മുതൽ ഇതു തന്നെ കാഴ്ച എനിക്ക് 40 വയസ്സ് ആയി എന്താണ് ഇപ്പൊ മാറ്റം വന്നിട്ടുള്ളത് കുട്ടികളുടെ park മാത്രം ഒരു വികസനം അല്ലാതെ എന്താണ് ഉള്ളത് 🤔🤔🤔🤔
@lifeoftravell
@lifeoftravell 11 ай бұрын
Currect
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 9 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 45 МЛН
Разбудила маму🙀@KOTVITSKY TG:👉🏼great_hustle
00:11
МишАня
Рет қаралды 3,9 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 9 МЛН