നിങ്ങൾ അവസാനം പറഞ്ഞത് 👍 പൈസ കിട്ടാൻ പുറത്ത് പോകണം, ജീവിതം കിട്ടാൻ കേരളവും 👍🥰
@binus37542 жыл бұрын
Hai ... shinoth ... താങ്കളുടെ അവതരണ ശൈലി മറ്റുള്ള പ്രവാസി അമേരിക്കക്കാരിൽ നിന്ന് ഏറെ വിത്യസ്തമാണ്. അതിൽ പ്രധാനമായും ലാളിത്യമാണ് , മറ്റൊന്ന് പൊങ്ങച്ചം ലെവ ലേശം ഇല്ലായ്മയാണ് ... തന്നെയുമല്ല വേണ്ടത് മാത്രം video യിൽ ഉൾപ്പെടുത്താനുള്ള താങ്കളുടെ editing ലെ മികവും... അപാരം തന്നെ ..... ഇനിയും ഒരുപാട് നല്ല അർത്ഥവത്തായ വീഡിയോകൾ 'താങ്കളിൽ നിന്ന് മലയാളി സമൂഹം പ്രതീക്ഷിക്കുന്നു .....
@SAVAARIbyShinothMathew2 жыл бұрын
Thank you so much for nice words
@sabithks92642 жыл бұрын
Correct
@Humanbeingwithpeace7 ай бұрын
അമേരിക്കയിൽ നിന്നും വന്നാൽ ഇങ്ങനെ മലയാളം പറയുന്ന ഒരേ ഒരാൾ 😂😂
@Amal_Cochin2 жыл бұрын
"ചില കാര്യങ്ങൾ കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ച് ജീവിച്ച മതി ".. ആ sentence ഇഷ്ട്ടായി 😄
@JobVitus Жыл бұрын
100% സബ്സ്ക്രൈബ് നു യോഗ്യത പുലർത്തുന്ന ചാനൽ ആണ് ഇത്. എല്ലാ വീഡിയോസും മൂല്യമുഉള്ളതാണ്. 😇😇always subscriber
@ve79932 жыл бұрын
കേരളത്തിലെ ഡ്രൈവിങ്ങിനെ കുറിച്ച് പറഞ്ഞത് നൂറു ശതമാനം ശെരിയാണ്! 👍🏼 സൈഡ് കൊടുക്കാതെ ഓടിക്കുക... മുൻപിൽ കേറിയില്ലെങ്കിൽ കുറച്ചിൽ 😂 💯
@paithalmajo2 жыл бұрын
ഇവിടെ മുഴുവൻ സർക്കസ്സ് കാരല്ലേ.....
@packagingmachinemanufacturer2 жыл бұрын
ഇന്ത്യയിലെ ഡ്രൈവിംഗ് നോക്കിയാൽ കേരളത്തിൽ മാന്യമായ ഡ്രൈവിംഗ് ആണ്. സൂപ്പർ ഫാസ്റ്റ് ബസ്സൊഴിച്. ഡൽഹിയിൽ ഒരു ടാക്സി യാത്ര നടത്തിയാൽ എല്ലാ പരാതിയും തീരും
@socialmedia88042 жыл бұрын
Njan aru horn adichalum ozhinju kodukkum.. athupole pass light adich kanich side thannal mathrme overtake cheyyullu...
@മരകിഴങ്ങൻ2 жыл бұрын
Main aayitt lane change cheyumbo indicator idathathe, heavy vehicles second lane loode oodikunnath, valavil overtake cheyunnath
@MYDREAM-xf8dz2 жыл бұрын
വളവിൽ ഓവർ ടേക്കിങ്, പുറകിൽ വന്നു ഇടിചാലും..മുൻപിൽ പോകുന്നവൻ കുറ്റകാരൻ, ഇടം വലം നോക്കാതെ...മെയിൻ റോഡിൽ വന്നു കയറും...തിരിയുന്ന കൂടെ മാത്രം ഇൻഡിക്കേറ്റർ ഇടുക ഇതൊക്കെ...സാദാരണ സംഭവം മാത്രം...
@nabeelahamed82492 жыл бұрын
ഇന്നലെ ദുബായിൽനും 3വർഷത്തിന് ശേഷം എത്തി.. മനസ്സിൽ വിചാരിച്ച മുഴുവൻ കാര്യങ്ങളും ഉണ്ട് ഈ വിഡിയോയിൽ... ഷിനോജേട്ടൻ സൂപ്പറാ... ❤️❤️
@shajikumar90462 жыл бұрын
മതിലിന്റെ കാര്യം പറഞ്ഞത് നന്നായി. ഇവിടെ റോഡ് സൈഡിൽ മതിലുകൾ ഇല്ലാത്ത ഭാഗത്തു ഫ്ളക്സ് ബോർഡ്കൾ ഉയർത്തപ്പെടും.
@sasiraman13162 жыл бұрын
ചേട്ടാ ഒരു രക്ഷയില്ല നിങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വളരെ കറക്റ്റ് ആണ്
@Priyesh76672 жыл бұрын
കേരളത്തെ പറ്റി കുറഞ സമയത്ത് നന്നായി പഠിച്ചു പറഞ്ഞതിന് big salute 😄😄ഞാനും ഒരു പ്രവാസി ആണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്നു അതിനു മുന്നേ നല്ല ഇൻഫർമേഷൻ തന്നതിന് നന്ദി 😄😄സ്നേഹപുർവ്വം ❤❤❤
@Joseph22 жыл бұрын
ചേട്ടന് ഒരു ജാടയുമില്ലാത്ത വെറും സാധാരണക്കാരൻ എങ്ങനെ കഴിയുന്നു ചേട്ടാ ഇത്രത്തോളം എളിമ യോടെ ജീവിക്കാൻ സന്തോഷ് ജോർജ് കുളങ്ങരയ്ക്കു ശേഷം എനിക്ക് ഇഷ്ടപെട്ട നല്ല വ്യക്തിതം അങ്ങ് ആണ് 👍👍👍👍
@Tijo911262 жыл бұрын
👍👍🥰
@SAVAARIbyShinothMathew2 жыл бұрын
Thank You Livin ❤️😊
@Teambelieverss Жыл бұрын
Enikkum istaanu
@umeshkumarmahusoodanan52292 жыл бұрын
ഹായ്.. സഹോദരാ.... എത്രയോ ശരിയായി.. കാര്യങ്ങൾ.. പഠിച്ചു വിലയിരുത്തി ചെയ്ത ഒരു episode.. ഞാനും ഒരു പ്രവാസിയാണ്. ഓരോ പ്രവാസിയുടെയും മനസ്സ് വായിച്ചു താങ്കൾ അവതരിപ്പിച്ചു. നന്നായി അവതരിപ്പിച്ചു. നന്ദി.
@joyklbm2 жыл бұрын
Bro നന്നായി നാട്ടിലെ കാര്യങ്ങൾ വിവരിച്ചു... 👍കൊഴഞ്ചേരിക്കാർ ബെസ്റ്റ് vloggers ആണല്ലോ. Incl. Sujith bro😊
@sapien13402 жыл бұрын
Sujith inte fake id aano
@Sandhyaanil-d4z Жыл бұрын
താങ്കളുടെ അവതരണം നല്ല നിലവാരം പുലർത്തുന്നുണ്ട് അതോടൊപ്പം സത്യസന്ധമായിട്ടുള്ള കേരളത്തിലെ അവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്
@ashraf1986ify2 жыл бұрын
കണ്ണൂരിലും റോഡിന് നല്ല പുരോഗതി ഉണ്ട് .അത് ഒരു വലിയ മാറ്റം ആണ് . പിന്നെ ഫുഡ് , എന്റർടൈൻമെന്റ് , ട്രിപ്പ് അടി. രാഷ്ട്രീയക്കാരുടെ ഓഞ്ഞ സ്വഭാവത്തിന് മാത്രം മാറ്റമില്ല. have a nice vacation bro..👌
@cpmohamed77427 ай бұрын
കേരളം വളരാതെ നിൽക്കുന്നതിന് ഒരേ ഒരു കാരണം കേരളത്തിലെ വിവരമില്ലാത്ത രാഷ്ട്രീയക്കാർ ആണ്
@shamseerchithari98882 жыл бұрын
ബ്രോ A to Z പറഞ്ഞത് ഒരു പ്രവാസി നാട്ടിൽ പോയാൽ ഫീൽ ചെയ്യുന്ന കാര്യങ്ങൾ. വണ്ടി, parking, റോഡ്, over taking food എല്ലാം. പിന്നെ ലാസ്റ്റ് പറഞ്ഞത് പൈസ ഉണ്ടെങ്കിൽ നാട് തന്നെ സ്വർഗം. പൈസ ഇല്ലെങ്കിൽ ഇത്രയും ജീവിക്കാൻ കൊള്ളാത്ത സ്ഥലവും നാട് തന്നെ.
പൈസ ഇല്ലെങ്കിൽ ജീവിക്കാൻ പറ്റുന്ന ഒരു നാട് ഏതാണ്? എവിടെ ആണെങ്കിലും പണം വേണം ജീവിക്കാൻ
@sdevan46862 жыл бұрын
I have worked several years in UAE and retired last year. The points you have mentioned about kerala and the road disciplines are true. I have noted that in India the road discipline is very worst. Its difficult to teach the road discipline to the people.. Those who have sufficient money in hand, govt employees and pensioners, Kerala is the best place to live. For peaceful and healthy life , Pls avoid watching news channels. Have a nice holidays.
@arjun63582 жыл бұрын
Yes don't watch news channel's
@rajsmusiq2 жыл бұрын
The last point👌👍👏👏🤝
@badbad-cat2 жыл бұрын
News channels are not news channels anymore. They're controversy manufacturers and propaganda publishers to feed on innocent public. These channels "debate" every single day to keep their bosses happy
@starlordgg2 жыл бұрын
Yes very true point about news channels. Also to include in this are social media posts. Everyone is commenting on social media with half knowledge and based on fake news.
@ggirisan55482 жыл бұрын
💯
@Anna_Iza2 жыл бұрын
ഞാൻ ഒന്നൂടെ video കാണട്ടെ. Kozhencherry കണ്ടപ്പോ ആകെ missing. പത്തനംതിട്ട ഒരു emotion ആണ്
@jacobthomas66202 жыл бұрын
Ellavarkkkum their own birth place important, me kollam
@noufalvalapuzha85062 жыл бұрын
Hi
@jcglobal20122 жыл бұрын
You're 👍🏻. വാക്കുകൾ....മാറി. ഭിന്ന ഷേഷിക്കാർ, മുതിർന്ന പൗരൻമാർ ....etc😷
@shamseerpo2 жыл бұрын
മൂന്നു വർഷം ഗൾഫിൽ നിന്നിട് നാട്ടിലെത്തിയെപ്പോൾ താങ്കൾക് തോന്നിയത് പോലെ തന്നെയാണ്റോഡിന്റെയും സൈഡ് കൊടുക്കലിന്റെയും കാര്യത്തിൽ എനിക്കും തോന്നിയത്, വന്നിട്ട് 4 മാസം കഴിഞ്ഞപ്പോൾ ഇവിടെ ഇങ്ങനെയെ നടക്കുവെന്നു മനസിലായി ഇപ്പോഴത്തെ പിള്ളാരൊക്കെ നല്ല helpfully ആണ്
@luckymanoj12 жыл бұрын
എല്ലാ പ്രശ്നങ്ങൾക്കിടയിലും നമ്മുടെ രാജ്യം കുറച്ചൊക്കെ പുരോഗമിക്കുന്നുണ്ട്. പോസിറ്റീവ് ആയ കുറേ കാര്യങ്ങൾ ഇവിടെയുമുണ്ട്. നമ്മുടെ അതിഥി തൊഴിലാളികൾ ഇപ്പോൾ ഇവിടുത്തെ ആഭ്യന്തര വിമാനങ്ങളിൽ ധാരാളമായി യാത്ര ചെയ്യുന്നുണ്ട്. താങ്കളെ ഒന്നു കാണണം എന്നുണ്ടായിരുന്നു. പക്ഷേ താങ്കളുടെ തിരക്കിൽ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി
@deepukutty95852 жыл бұрын
ഇപ്പോൾ കേരളം പഴയ പോലെ അല്ല, യൂറോപ്പിയൻ രാജ്യങ്ങളോട് കിടപിടിക്കുന്ന no:1 കേരളമെന്നാണ് കോടികൾ മുടക്കി പത്രത്തിന്റെ ഫ്രണ്ട് പേജിൽ പരസ്യം കൊടുക്കുന്നത്. പക്ഷേ നേതാക്കൾക്ക് എന്തെങ്കിലും അസുഖം വന്നാൽ ഉടനെ അമേരിക്കയ്ക്കും വിമാനം പിടിക്കും. അതെന്തിനാണെന്നു എത്ര ആലോചിച്ചീട്ടും പിടികിട്ടുന്നില്ല..
@mpjamshi2 жыл бұрын
ഇൻഡിഗോ ഫ്ലൈറ്റിൽ യാത്ര ചെയ്യൂല പറഞ്ഞ പാർട്ടിക്കാരെ മാത്രമാണോ ഉദ്ദേശിച്ചത് ?😉
@ashrafmohd.ashraf63312 жыл бұрын
പൊതുജനം കഴുതകൾ ആണെന്ന് വെച്ച് നേതാക്കൾ കഴുതകളല്ല.
@thomasnk78382 жыл бұрын
സൊള്ളാൻ.
@DainSabu2 жыл бұрын
@@mpjamshi indigoyil nian ini yathra cheyilla😂😂
@badbad-cat2 жыл бұрын
കേരളം ഇന്ത്യയിൽ നമ്പർ one തന്നെയാണ്. ലോകത്തിൽ നമ്പർ one ആണെന്ന് ആരും പറഞ്ഞിട്ടുമില്ല. സൂപ്പർ പവർ എന്നുപറയുന്ന ഇന്ത്യയിൽ ചികിൽസിക്കാതെ കേന്ദ്രമന്ത്രിമാർ വിദേശത്തു പോകുന്നത് കാണുമ്പോ ഞാനും ആലോചിച്ച് പോകുന്നു സൂപ്പർ പവർ എവിടെ ഒളിപ്പിച്ച് വെച്ചേക്കുവാന്ന്
@hyderalipullisseri45552 жыл бұрын
റോഡ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചാൽ തന്നെ പല സ്ഥലങ്ങളിലും സുഗമമായി യാത്ര ചെയ്യാം.
nice video...what you have mentioned is correct...going to Kerala after two or three years from the US is giving a shock as changes are fast. I am going to be travelling after 5 years and waiting to see what all has changed.....
@vinaykumarkodiyath33452 жыл бұрын
ബായ് ഒരു അമേരിക്കക്കാരനായി മാറി ഡ്രസ്സിൽ പോലും ഒരു അമേരിക്കൻ ടെച്ച് ഉണ്ട് എന്തായാലും ജന്മനാട് മറക്കുന്നില്ലല്ലോ നമ്മുക്ക് നിങ്ങളെ കുറിച്ച് അഭിമാനിക്കാം.💖
@razakrazal85442 жыл бұрын
അമേരിക്കയിൽ ജീവിച്ചാൽ പിന്നേ ആസ്‌ട്രേലിയൻ ടെച് വരില്ലലോ 🤣
@basik25507 ай бұрын
Comedy comedy😄😄😄@@razakrazal8544
@happylifekerala2 жыл бұрын
കാത്തിരുന്ന വിഡിയോ വന്നല്ലോ ബ്രോ ... സന്തോഷം .. താങ്കൾക്കൊരു ഉപദേശം തരാം , ദയവായി വണ്ടി ഒടിക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചാലും ബോധമില്ലാതെ പാഞ്ഞു വരുന്നവരെ നമ്മൾ നോക്കി ഓടിക്കുക , നേരെ വന്നാൽ വെട്ടിച്ചു വെളിയിൽ ഇറക്കാൻ സ്ഥലം നോക്കി ഓടിക്കുക 🙏🙏🙏 സുരക്ഷിതമായി അമേരിക്കയിലേക്ക് തിരികെ പോകാൻ കഴിയട്ടെ 🙏🙏🙏
@SAVAARIbyShinothMathew2 жыл бұрын
Thank you so much .. sure .. ❤️🙏
@meenaantony28872 жыл бұрын
Hope you have enjoyed your vacation.. നാട്ടിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന anxiety ഒരിക്കലും ഇവിടെനിന്നും തിരിച്ചുപോകാൻ നേരം ഉണ്ടാകില്ല.. ശരിയല്ലേ.. അതാണ് പ്രവാസി 👍
@SAVAARIbyShinothMathew2 жыл бұрын
Yes true
@shafeek97592 жыл бұрын
Anxiety തിരിച്ച് പോവുമ്പോഴല്ല ,,, എയർപോർട്ട് പുറത്തേക്ക് വന്നാൽ തന്നെ തീരും
@sbmathskollam86122 жыл бұрын
Like
@AhamadKutty-ud1bc Жыл бұрын
👌👌നിങ്ങകൾ പറഞ്ഞത് വളരെ ശരിയാണ് ഹാൻഡികപ്പിഡ്ന് പാർക്കിംഗ് സൗകര്യമില്ലായ്മ, പിന്നെ റോഡിന്റെ സൈഡിലുള്ള മതിൽ അപകടമാണ്. നല്ല കാരിങ്ങൾ പറഞ്ഞതിന് നന്ദി. 👍
@rinup12 жыл бұрын
Agreed with you, I just visited kerala after 3 year's. lot of changes, great improvement in roads,min hypermarkets everywhere eg. more and reliance smart etc. one thing I suffered we have to keep our own carry bags most of the places. restaurants are improved a lot.. as you said its best place to live if you have enough money.
@thomasca17242 жыл бұрын
Àß0
@nazeerabdulazeez88962 жыл бұрын
ഗൾഫിൽ എക്കെ വികലങ്കർക്ക് ആയി എല്ലായിടത്തും പാർക്കിംഗ് സ്ലോട്ടുകൾ റിസർവ് ചെയ്തിട്ടുണ്ട്, അതിൽ വേറെ ഒരാൾ പാർക്ക് ചെയ്താൽ കനത്ത പിഴ ഉണ്ടാകും.
@mohammedkuttippa60542 жыл бұрын
ഭിന്ന ശേഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ൾ താങ്കക്ക് എങ്കിലും മനസ്സിലായല്ലോ ? അത് ചൂണ്ടി കാണിച്ചതിന് അഭിനന്ദനങ്ങൾ
@minku20082 жыл бұрын
Bro have a wonderful holiday 😊Kerala has changed a lot ,On kerala roads driving is a challenge these days especially in places like kochi ,There are lot of people driving under the influence of drugs and alcohol as there is no police checking after corona and rash driving is on an ever increase .I don’t know whether you have noticed ,In kerala cities we could see more luxury cars like BWM ,Porsche ,Merc etc than in US small cities and as you said we will now get everything here and even things we don’t get in US also and that too in a click of a button ,online delivery is there even in remote villages nowadays…
@muralikrishnans82712 жыл бұрын
3:13 Enik Sreenivasan drive cheyuna scene orma wannu Mazha Peyunnu Madhalam Kottunu cinemayile Lorrykk side kodukatha scene.
@joyaljoseph8532 жыл бұрын
You explained very well about everything ❤️🙏
@AjiAntony54442 жыл бұрын
When I saw your video recently, I got a terrible feeling because I am also an expatriate. I have only come from my country for 6 months, but my 7 years of exile has changed my life a lot.
@leena-akshai3172 жыл бұрын
ഇന്നുംകൂടി ഈ പാലം വഴി യാത്ര ചെയ്തതെ ഉള്ളു 🤭കോഴഞ്ചേരി to ആലപ്പുഴ 😍
Nostalgia of my homeland. I cant forget maramon convention and kozhenchery bridge😥😥
@jestinmathew45032 жыл бұрын
You are right about the parking issues. Kerala and India as a whole needs better urban planning to help in economic development and improve quality of life. Hope these issues are solved.
@JoyalAntony2 жыл бұрын
ഇന്ത്യയിൽ ഒട്ടും പ്ലാനില്ലാതെ എന്നാൽ വളരെ planned ആയി നടക്കുന്ന ഒരേ ഒരു കാര്യം ജനസംഖ്യ വർദ്ധനവ് ആണ് 😁വേറെ ഒക്കെ വെറുതെ വായിൽ നിന്നും വരുന്ന അന്നൗൺസ്‌മെന്റുകൾ മാത്രം
@AnwarAli-rm2xz2 жыл бұрын
ഒന്നും നടക്കൂല , ഗവണ്മെന്റ് ഇതെക്കുറിച്ചൊന്നും ഒരു പ്രശ്നവുമില്ല , പിന്നെ നാം ഒക്കെ അടങ്ങുന്ന വോട്ടേഴ്‌സ് ഇതിലൊന്നും ഒരു അന്തവും ഇല്ലാ, എന്ത് ചെയ്യാൻ 😂😂
@malavikaharikuttan67722 жыл бұрын
Adhyam population issue solve aakanam . As long as as india is populated like this ethra dwvelopmentum planningum vannnalalum athinulla ppl kanum
Very nicely presented. Kerala is indeed heaven, atleast for people who were born/raised in Kerala. Only one thing to think about is why drivers show a sense of urgency in Kerala and India in general is because of the demand:supply imbalance. The road capacity is not enough for the number of vehicles and so there is always an anxiety and rush to get to the destination without getting into blocks and also clearing the way as quickly as they can. People's behavior in countries will differ based on how easy the availability of common resources are to them. The smart people of Kerala are doing a very good job of managing with what we have. Once again congratulations Shinoth for the videos. I like them a lot.
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@stanleycherian16532 жыл бұрын
Maramon-ite this side. This video invokes a lot of nostalgia, especially seeing the bridge, the drive on T-K road etc. Thanks for another good one.
@anisha42552 жыл бұрын
Timberland t shirt adipoli.. Indiayil Woodland pole ennu mattoru videoyil paranju thannathu orkkunnu. Njanum ethokke padichu 😎 Nice presentation 👍
@souravdear2 жыл бұрын
Nice seeing places in Kerala again..hope you and family had a good time during the vacation in Kerala after a while. Loved it!
@laks1t1482 жыл бұрын
I am visiting Kerala from US agter few tears. On point about all the things yiu mebtioned. Noticed the change in food scene as most surprising- menu looked too unfamiliar- kuzhi manthi, Alfam, shawarma, .. roads are very good, lots if shopping options!
@saromahillresortvythiri85712 жыл бұрын
Well said Shinoth, especially the driving practice in Kerala
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@sabuthomas7202 жыл бұрын
Hi Dear, കോഴഞ്ചേരി ജങ്ക്ഷൻ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി, എത്രയോ വർഷം നടന്ന സ്ഥലമാണ്. താങ്കിൽ പറഞ്ഞത് പോലെ കാശ് ഉണ്ടങ്കിൽ ജീവിക്കാൻ പറ്റിയ സ്ഥലം.
@niksmedia19472 жыл бұрын
അമേരിക്ക യെക്കാൾ മെച്ചപ്പെട്ട ഒരു കാര്യം ഇന്ത്യയിൽ ഉള്ളത് UPI Phone payment ആണ്. ബാക്കി എല്ലാം കണക്കാ
@aimruisajuk94212 жыл бұрын
വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഡ്രൈവിങ്ങിനെ കുറിച്ച് പറഞ്ഞ കാര്യമാണ് 27 വർഷം ജോലി ചെയ്ത നാട്ടിലെ എൻ്റെ 2013 -ലെ ഹുണ്ടായി കാര്‍ ഓടിയത് വെറും 5890കിലോമീറ്റർ മാത്രമാണ്😜😜 (2019 ഏപ്രിൽ ശേഷം ഓടിയത് വെറും 40 കിലോമീറ്റർ) എന്നാൽ 2018 ലെ എൻഫീൽഡ് ബൈക്ക് 3 ലക്ഷം കിലോമീറ്റർ കഴിഞ്ഞു😜😜😜 2003 ഗൾഫിൽ ലൈസൻസ് കിട്ടിയതാണ്???🌺🌺🌺 എന്നാലും നാട്ടിൽ കാർ ഓടിക്കാൻ ഭയങ്കര പേടിയാണ്????
@anishkumar-cg3uj2 жыл бұрын
True
@SNair-tc3yw2 жыл бұрын
Love the way you bring out the negative points in a humorous way...you are right if you have enough money kerala is a paradise, a retirement destination
@jettyjohnson15302 жыл бұрын
മികച്ച അവതരണം 👍⭐️
@kondattusathyadevan49312 жыл бұрын
The only problem in kerala now is party politic ,
@sreeraja17352 жыл бұрын
🤣🤣not in my list
@badbad-cat2 жыл бұрын
@@sreeraja1735 UP would be in your list
@sreeraja17352 жыл бұрын
@@badbad-cat no Hyderabad. Kerala should improve their roads and we can't differentiate between river and road during monsoon. 😂🤣. And shitty political party
@sudhesanparamoo35526 ай бұрын
കൊള്ളാം ചങ്ങായീ ങ്ങടെ പെർഫോമൻസ്. Thanks.
@Sunithazayan3 ай бұрын
നല്ല അഭിപ്രയം അവസാനത്തെ ഡയലോഗ് പൊളിച്ചുട്ടോ 👍
@bijuedayadi2 жыл бұрын
Mr.Shinoth your narration was good and the points you said is very true, being a native of Pullad and seeing the places nearby like Maramon and Kozhencherry and the difference I saw was nice as I haven't been there since 2017. Wishing you a happy and safe travel back to US.
@SAVAARIbyShinothMathew2 жыл бұрын
Thank you
@Drdinkan2 жыл бұрын
കേരളത്തെ കുറ്റം പറയുന്ന ആളുകൾ കർണാടകയിൽ ഒന്ന് വണ്ടി ഓടിക്കണം അപ്പോൾ നിങ്ങൾക്ക് മനസിലാകും കേരളം യത്രയോ ഭേദമാണെന്ന് 😊
@anishkumar-cg3uj2 жыл бұрын
Why why? I afraid to drive in Kerala..but no problem here..good roads..less speed driving..from Mysore
@Drdinkan2 жыл бұрын
@@anishkumar-cg3uj recently zoom cars made a all India survey by using their data mysoru got 1st place for worst drivers in India and 2nd for Madurai 3rd for Banglore, i am living in banglore for last 8 years i know how they drive i took DL from here. They don't give you any proper test, somebody done Lerner's test for me. It's like just give the money take your shit runaway😄
@anishkumar-cg3uj2 жыл бұрын
@@Drdinkan ok ok...I too taken DL from Mysore only..but I feel more comfortable driving in Karnataka than Kerala...my god...in kannur..once I driven my car...and I felt very much uncomfortable due to the overtaking of other drivers..and high speed also..ok leave it...its my personal experience..
@noahnishanth97666 ай бұрын
@@anishkumar-cg3ujഎന്റെ പൊന്നോ മൈസൂരിനെക്കുറിച്ച് ഒന്നും പറയാതിരിക്കുവാ നല്ലത്... ഇത്രയും കെയർലെസ്സ് ഡ്രൈവിംഗ് ഇന്ത്യയിൽ എവിടെയും ഞാൻ കണ്ടിട്ടില്ല.
@sheejasharikkal33653 ай бұрын
No..no...in Delhi. Very dangerous. Bangalore is still better. Kerala valare bhedham.
@JohnSnow-gi7iv2 жыл бұрын
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ നാട്ടിലെ റോഡുകൾക്ക് നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്👍
@anandu31322 жыл бұрын
enikkm thonniyittund.
@LINESTELECOMCORDEDTELEPHONES2 жыл бұрын
Outside kerala
@Gkm-2 жыл бұрын
🤣🤣🤣
@praveen-ip7uv2 жыл бұрын
അത് സത്യമാണ്.. നാട്ടില്‍ കുറെയേറെ റോഡുകൾ BM BC നിലവാരത്തിലുള്ളതായി..ബാക്കി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് കൂടി നന്നാകട്ടെ..👍
@ഡിങ്കൻ-ങ6ദ2 жыл бұрын
Yes
@SachinSachuz8367 ай бұрын
ഡ്രൈവിംഗിനെ കുറിച്ച് പറഞ്ഞത് കേരളത്തിന്റെ കാര്യം വളരെ ശരിയാണ് കൂടുതൽ പേരും അങ്ങനെയാണ് 💯💯
One suggestion would be to have clean restrooms along the highway for travelers.
@simonjoseph922 жыл бұрын
That's upto the people to decide. Even in most of the developed countries, public restrooms are not so good.
@samuelmathew31792 жыл бұрын
Love your way of presentation in a humourous manner ❤️
@buddyupwithdelyna59042 жыл бұрын
Kozhencherry ..where I spent my summer holidays with my grandparents years ago! So many nice memories….
@agapecreationspvt.ltd.2 жыл бұрын
♥️☺️
@Mujeebrahman77415 ай бұрын
എത്ര സത്യം
@josephgeorge17422 жыл бұрын
Good. പാർക്കിംഗ് മീറ്റർ is good idea. Can be implemented, മുനിസിപ്പാലിറ്റി or കോർപറേഷൻ can use these for road improvement.
@sajipkurian90842 жыл бұрын
കോട്ടയം തിരുനക്കര മൈതാനത്ത് മുൻസിപ്പാലിറ്റി വാഹന പാർക്കിങ്ങ് ഫീസ് വാങ്ങുന്നുണ്ട്.
@Secular6332 жыл бұрын
പത്തു കൊല്ലത്തിനിപ്പുറം നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുന്നുണ്ട് ഞങ്ങളുടെ ടൌൺ മണ്ണാർക്കാട് നാലുകൊല്ലം മുൻപ് കണ്ട ആൾക്കാർ u ഇപ്പോൾ കണ്ടാൽ മനസിലാകില്ല ഇനിയും മുന്നോട്ട് പോകാനുണ്ട് വൃത്തിയുടെ കാര്യത്തിൽ
@LINESTELECOMCORDEDTELEPHONES2 жыл бұрын
എത്ര കാലത്തിനു ശേഷമാണ് നമ്മുടെ മണ്ണാർക്കാട് റോഡുകൾ കുറച്ചെങ്കിലും വീതി കൂടിയത് ? പക്ഷേ നല്ല ഒരു ബൈപാസ് ഇവിടെ അത്യാവശ്യം അല്ലേ ! ഇപ്പോഴത്തെ തട്ടിക്കൂട്ട് ബൈപാസ് അല്ലാതെ.. a dedicated and new byepass
@rahulnair70352 жыл бұрын
Thanks for showing kozhencherry. I am from Melukara❤️❤️ currently working in Tennessee ❤️
@SAVAARIbyShinothMathew2 жыл бұрын
Oh ok 👍
@roshankl16972 жыл бұрын
ഒരു പണിയും ഇല്ലാതെ ജനങ്ങളെ പച്ചക്ക് തിന്നുന്ന രാഷ്ട്രീയക്കാരും കുറച്ച് മതഭ്രാന്തന്മാരും ഒഴിച്ചാൽ കേരളം ദൈവത്തിന്റെ നാട് തന്നെ
@LINESTELECOMCORDEDTELEPHONES2 жыл бұрын
കൈക്കൂലികാരായ സർക്കാർ ഉദ്യോഗസ്ഥരോ 🙄
@abdullakanakayilkanakayil57882 жыл бұрын
എസ്
@raghunathraghunath79132 жыл бұрын
Computer എതിർത്ത പലരാഷ്ട്രീയ പാർട്ടിക്കാരുടെ കൈയിൽ iPhone 😀😃😂🤣 കാലത്തിന്റെ മാറ്റം.
@habeeshabi14652 жыл бұрын
@@raghunathraghunath7913 കംപ്യൂട്ടറിനെ ആരും എതിർത്തിട്ടില്ല ഭായ്, അതൊരു തെറ്റിദ്ധാരണയാണ്. കമ്പ്യൂട്ടർ വത്കരണം വന്നപ്പോൾ തൊഴിലാളികളുടെ ജോലി നഷ്ടപെടുമെന്നുള്ള അവസ്ഥയിൽ സമരം നടത്തി എന്നുള്ളതാണ് ശരി.
@roshankl16972 жыл бұрын
@@Linju-George ഞാൻ മുസ്ലിം ഒന്നും അല്ല. പക്ഷെ അന്നേ പോലത്തെ മനുഷ്യൻമാർ കാരണം ആണ് നാട്ടിൽ വർഗീയത ഉണ്ടാവുന്നത്
@RJMALLUVLOGS2 жыл бұрын
ആഹാ പത്തനംതിട്ട കൊഴഞ്ചേരി ആണല്ലേ... നമ്മുടെ സുജിത് ഭക്തന്റെ നാട്ടിൽ
@rizwank.starofcochin27342 жыл бұрын
എല്ലാം ശരിയാ പറഞ്ഞത് ഇത് പോലെ നമ്മുടെ നാട് വൃർത്തി യായ് കാണാനും ആഗ്രഹമുണ്ട്
@rufusbenny98282 жыл бұрын
Quality videos., no waste of time 👏👏
@jjvthever2 жыл бұрын
Simply love your humour sense during video presentations
@SAVAARIbyShinothMathew2 жыл бұрын
Thank You
@arunpc87892 жыл бұрын
True about driving. At least we have to teach our next generation how to drive politely.
@ajipoulose60517 ай бұрын
Sinoth👍...welcome back to kerala... സ്വാഗതം കേരളത്തിലേക്ക് ❤️🙏
@amilab56512 жыл бұрын
2:20 In India drive on the left in vehicles with steering wheels on the right.
@usharaghuraman32732 жыл бұрын
Shinoth, you are absolutely right. I was in Kerala in June 2022 and drove from Kochi to Guruvayoor. As you said the roads were excellent and traffic moved freely. It is the same across the country. I also travelled by road in UP, Uttarakhand, MP. The roads especially the highways were very good and well maintained.
@optimist-re2mz2 жыл бұрын
അമേരിക്കയിൽ തന്നെ നിന്നോ ചേട്ടാ.. ഇവിടെ സീൻ ആണ്
@jobinthomasjobz2 жыл бұрын
😄😄😂😂😂✌️
@kabdulrouf2 жыл бұрын
മൂന്ന് മാസത്തെ അവധിക്ക് വന്നയാൾക്ക് മൂന്ന് ഹർത്താൽ ആസ്വദിക്കാൻ ഉളള പഴയ അവസരം ഇപ്പോൾ ലഭ്യമല്ല. ഗാരേജിൽ നിന്ന് കാർ പുറത്തിറക്കാൻ ഷവൽ കൊണ്ട് മഞ്ഞ് പാളികൾ നീക്കേണ്ടി വരില്ല
@shuaibchola12 жыл бұрын
2:45 correct
@abdulrauf18182 жыл бұрын
സംസാരത്തിലെ സവിശേഷതയാണ് താങ്കളിലെ വലിയ ആകർഷണീയത. സംസാരിക്കുന്ന വിഷയത്തെ ക്കുറിച്ചുള്ള ബോധവും,Super.
@Sharfu-q4e2 жыл бұрын
കേരളത്തിലെ പാർക്കിംഗ് അവിയലിലെ കഷ്ണങ്ങൾ പോലെയാണ്😀
@harikrishnankg772 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു പിന്നെ ഒന്നും നോക്കില്ല നേരെ ഇങ്ങു പോന്നു.....🥰
@SAVAARIbyShinothMathew2 жыл бұрын
Thank you
@absshiju2 жыл бұрын
The biggest problem we face in Kerala is population. We can't bring in regulations and rules like western countries in our state for the same reason. After staying in western countries for more than a year , I feel we are much much better than any western or european countries in certain aspects.
@rajsmusiq2 жыл бұрын
Which country bro??
@AbuWalk3r2 жыл бұрын
athin population kurakkanulla niyamam kondu veranamenne ellathe prashnamundennum paranj irunnal avide iraikkatheyulloo.. ella rajyathum prashnangal und no country is perfect they are solving their problems.. thats the thing
@AbuWalk3r2 жыл бұрын
athin population kurakkanulla niyamam kondu veranamenne ellathe prashnamundennum paranj irunnal avide iraikkatheyulloo.. ella rajyathum prashnangal und no country is perfect they are solving their problems.. thats the thing
@jobyjoseph23932 жыл бұрын
ബ്രോ same here
@badbad-cat2 жыл бұрын
Kerala population is below replacement level. For the past fifty years Kerala population did not increase even 1 crore. Population explosion is in North India
@samadk91362 жыл бұрын
കേരളത്തെ കുറിച്ചുള്ള വിവരണം കൊള്ളാം... പത്തനംതിട്ട ജില്ലയിൽ എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്... അവിടെ ഒരു അമേരിക്കൻ എയർപോർട്ട് പണിയാൻ തുടങ്ങീട്ട് എന്തായി....
@MalluStyleMultiMedia2 жыл бұрын
innathe video polichu adukki 🔥🔥👍👍
@Anitha_k_anza2 жыл бұрын
ഡ്രൈവിംങ്ങനെ പറ്റി ബ്രദർ പറഞ്ഞത് 100% ശെരിയാണ്
@AVyt282 жыл бұрын
Comparison കുറച്ചുകൂടി വേണം... അമേരിക്കയും കേരളവും ....പഴയ കേരളം പുതിയ കേരളം തമ്മിൽ comparison
@vishnuvishnu.n52132 жыл бұрын
കേരളം കൊണ്ടു വന്ന ഒരു മാറ്റവും ഇല്ല ഇന്ത്യയിൽ ഉണ്ടാകുന്ന മാറ്റങ്ങങ്ങൾ മാത്രം...
@sdevan46862 жыл бұрын
@@vishnuvishnu.n5213 who initiated to acquire the land for NH 66 road to who initiated to acquire land for GALE pipe line an important hurdles in kerala. The state govt done that. Use some sense.
@subahanasulfikar2262 жыл бұрын
@@sdevan4686 @vishnu Vishnu .N This is the real circumstances faced by us Otherwise long back Kerala would have become more successful
@vishnuvishnu.n52132 жыл бұрын
@@sdevan4686 state ഇന്ത്യയിലെ എല്ലാ state ഇലും ഒരുപോലെ നടക്കുന്ന കാര്യങ്ങൾ ആണ് ഇദ്ദേഹം കാണിച്ചതെല്ലാം സെൻട്രൽ ഗവണ്മെന്റ് പദ്ധതികൾ ആണ്... പെട്ടിക്കടകളിൽ വരെ കടയിൽ cash കൊടുക്കുന്നതിനു പകരം phone pay gpay സജീവമായി റേഷൻ കടകൾ വരെ ഡിജിറ്റൽ ആയി... ഇതെല്ലാം state ലും സെൻട്രൽ ഗവണ്മെന്റ് പദ്ധതികൾ നടക്കുന്നതാണ് എന്നാൽ കേരളം ഒഴികെയുള്ള states എല്ലാം അവരുടെ മാത്രം പദ്ധതികളും ഉണ്ട്... കേരളത്തിലെ ഒരു project nte name ഒന്ന് പറയു sir 🙏🏼
@vishnuvishnu.n52132 жыл бұрын
@Sharath S കേരളം എന്തായി എന്നാണ് 😂🤣😂🤣നോർത്ത് ഇന്ത്യയിൽ പോയവരാരും ഇത് പറയില്ല ഇപ്പൊ 😂
@ashrafmohd.ashraf63312 жыл бұрын
കേരളം = ലോകത്തെ ഏറ്റവും അച്ചടക്കമില്ലാത്ത മര്യാദയില്ലാത്ത ഡ്രൈവിംഗ് ആവശ്യത്തിനും അനാവശ്യത്തിനും ഹോൺ അടിയോടടി. അനാവശ്യമായ ധൃതി അഹങ്കാരം. കണ്ടിടത്തല്ലാം തുപ്പൽ. വേസ്റ്റ് റോഡിലും പുഴയിലും പൊതു സ്ഥലത്തുമെല്ലാം നിക്ഷേപിക്കൽ. സോഷ്യൽ മീഡിയയിൽ ജാതി മത വർഗീയ രാഷ്ട്രീയ പുലയാട്ട് etc . ഇതെല്ലാം ചേർന്നാൽ കേരളമായി!
@jacobthomas66202 жыл бұрын
Urinating too
@ashrafmohd.ashraf63312 жыл бұрын
@@jacobthomas6620 yes
@vsfintalks88252 жыл бұрын
Delhi banglore okke vachu compare cheithal nammal verum paavangal... Pakshe still there is room for improvement
@rajimanikkuttan58022 жыл бұрын
കുറ്റം മാത്രം കാണാതെ നല്ലതും കാണാൻ ശ്രെമിക്ക് ബ്രദർ.... ഒരു അപകടം ഉണ്ടാകുമ്പോൾ കേരളത്തിലെ ജനങ്ങൾ സഹായത്തിനു ഇറങ്ങുന്നത് പോലെ ആരും ഇറങ്ങാറില്ല... Airportil അപകടം ഉണ്ടായപ്പോൾ കോവിഡ് പോലും വക വക്കാതെ ആണ് ജനങ്ങൾ സഹായിക്കാൻ ഇറങ്ങിയത്... കേരളത്തിൽ അല്ലാതേ എവിടെ കാണാൻ പറ്റും അങ്ങനെ ഒരു കാഴ്ച... ഒരു കുഞ്ഞിന് അസുഖം വന്നപ്പോൾ കോടി കണക്കിന് രൂപ 3 ഡേയ്‌സ് കൊണ്ട് കൊടുത്തവർ ആണ് കേരളക്കാർ... താങ്കൾ ഇവിടെ പരാമർശിച്ച കാര്യങ്ങൾ ഒക്കെ ശരി തന്നെയാണ്... Improve ചെയേണ്ടതായ ഒരുപാട് കാര്യങ്ങൾ ഉണ്ട്... Love kerala always...
@ashrafmohd.ashraf63312 жыл бұрын
@@rajimanikkuttan5802 right
@vaman.k6 ай бұрын
PWD ജനതയെ കൂടെ താങ്കൾ കാണുന്നു എന്നത് ഒരു വലിയ കാര്യം ആണ്. പലതും പഠിക്കാൻ വിദേശത്ത് പോകുന്ന അധികാരികൾ മാത്രം ഇവരുടെ കാര്യം ഒന്നും കാണാറേ ഇല്ല. നന്ദി. ഇത്തരം ഒരു കാര്യം സൂചിപ്പിച്ച മനസിന് ❤
@rabeehnalakath_7 ай бұрын
6:02 cute dog 😊🥰😘
@joemonabraham74202 жыл бұрын
Welcome back to Kerala 😁😁🌹🌹🌹
@deepajacob32192 жыл бұрын
What ever you said is absolutely right, being a expatriate i have the same experience. yes we should know Hindi.
@torchlight26172 жыл бұрын
നല്ല അവതരണം.. പക്വതയാർന്ന നിരീക്ഷണംബോധം ..ഇകഴ്താതയും.. പുകഴ്തതയും.. ഉള്ള വാക്കുകൾ.. അതിലൂടെ.. ഒരുപാട് അറിവുകൾ... ചുരുക്കി പറഞ്ഞ പോളിയാണ് ബ്രോ.. താങ്കളുടെ ഓരോ വീഡിയോയും 👍
@princypeter12692 жыл бұрын
*1:50** കോഴഞ്ചേരി പാലം 😇🙌🏼*
@lintubineesh2 жыл бұрын
ഒത്തിരി ഇഷ്ടം ആണ് സംസാരം. നല്ല chanel ആണ്. കണ്ടിരിക്കാൻ തോന്നും എപ്പോഴും 😄
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@lintubineesh2 жыл бұрын
Enna പോകുന്നെ തിരിച്ചു
@jamesmathew96192 жыл бұрын
I was thinking about your last sentence for the past couple of years and i agree that, there's no other heaven on earth than Kerala , if you figure out how to make money.
@ponsyjose58012 жыл бұрын
നമ്മുടെ രാഷ്രിയക്കാർ ഒന്ന് നന്നായാൽ മാത്രം മതി നമ്മുടെ നാട് നന്നാവാൻ. പൊതുമുതൽ മുഴുവൻ കട്ട് തിന്നുന്നു. ജനങ്ങൾക് ഒന്നും കിട്ടുന്നില്ല.
@ravandajjallucifer2 жыл бұрын
Ee rashtreeyakkar enn parayunnath chandranil ninn irangi vannavaro allenki anya graha jeavikalo mattu vallom aano?
@devasyapc3912 жыл бұрын
കേരളത്തിൽ വന്ന് വീഡിയ ഇട്ടതിന് വളരെ സന്തോഷം
@viswajithcg7 ай бұрын
Chettante channeliloode naadu kaanan oru variety feel.... happiness from a malayali, India
@abiem84862 жыл бұрын
ആശാനെ, സംസാരം പൊളി, പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ള കാര്യങ്ങൾ, ഞാനും കുറെ കാലംപുറത്തായിരുന്നു (ഗൾഫിലായിരുന്നു ).അപ്പോഴൊക്കെ എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ ഓപ്പൺ ആയി ഒരു പ്ലാറ്റ്ഫോമിൽ പറയാൻ കാണിച്ച ദൈര്യം ഞാൻ സമ്മതിച്ചു ♥️♥️♥️🥰🥰🥰
@SAVAARIbyShinothMathew2 жыл бұрын
Thank You Abi
@liyakadavhsegar2 жыл бұрын
നാട്ടിൽ നിന്നുള്ള ഒന്ന് രണ്ടു വിഡിയോ കൂടി വേണം ബ്രോ