Well done sir, സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി ഈ വാർത്ത കേട്ടപ്പോൾ
@bennytk2773 жыл бұрын
Thanku Sir,അക്ഷരഅർത്ഥത്തിൽ നിങളെപോലെ ഉള്ളവരെ sir എന്ന് വിളിക്കണ്ടത് 😍ഒരുപാടു പേരുടെ ജീവിതം സ്‌ക്രീനിലൂടെ കാണിച്ചു തന്നു,അതിലൂടെ ജീവിക്കാനും ജീവിതം പഠിക്കാനും പറ്റുന്നു 🌹
@abhi78323 жыл бұрын
Flowers എന്നത് വലിയ ഒരു നന്മ മരം ആണ്... Sk ഒരുപാട് പേരുടെ ജീവിതത്തിൽ ദൈവ തുല്യൻ ആയി കൊണ്ടിരിക്കുകയാണ്... വിഷ്ണു ചേട്ടന്റെ ആഗ്രഹങ്ങളിൽ ഒക്കെ എത്താൻ ഇതൊരു തുടക്കം ആവട്ടെ.... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ഹൃദയത്തിൽ നിന്ന് വരുന്ന ഈ പുഞ്ചിരി ജീവിതത്തിൽ എന്നും സൂക്ഷിക്കുക..
@lissyjose23103 жыл бұрын
ഞാൻ ജോലി കഴിഞ്ഞ് 5.30. പാറമേക്കാവ് അമ്പലത്തിൻ്റെ അവിടെ എന്നും കാണുന്ന കുട്ടി. ഗ്രെയ്റ്റ്
@Zabakoona3 жыл бұрын
എഞ്ചിനീയർ ബിരുദവും കൊണ്ട് അല്ലെങ്കിലും എന്ത് പ്രയോജനം he did a great job flowers a mass entry for him
@Darsana-el5dy3 жыл бұрын
പ്രയോജനം ഇല്ല എന്നൊന്നും ഇല്ല...അത് പ്രയോജന്പെടുത്താൻ കഴിവുള്ളവരും ഉണ്ട്.
@jacobmathew80344 ай бұрын
വെറും ITI certificate കൊണ്ട് KSEB യില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയ അനേകരുടെ കാര്യം എനിക്ക് അറിയാം ഏത് ഡിഗ്രീക്കുംഅതിന്റേതായ പ്രായോഗിക നേട്ടംകൈവരി ക്കാന് കഴിയും അല്ലാത്തവന് IAS കിട്ടിയാലും കാര്യംഇല്ല@@Darsana-el5dy
@ajmalk81523 ай бұрын
Ath thn supply medich moonjyonf ahn
@petsworld09653 жыл бұрын
ഒരു കോടി ഒരുപാടു ആളിന്റെ kanniroppan സഹായിച്ചു god bless യു sk.... Flowers എന്നും പൂത്തുലയട്ടെ 👍🏻👍🏻
@merinmaryemmanuel53723 жыл бұрын
Sir ഞാൻ എന്നും ഈ പ്രോഗ്രാം കാണാറുണ്ട് എത്രയോ പേരുടെ ജീവിതം മാറ്റി മറിച്ചു 🙏🙏🙏👍👍👍👍❤❤❤
@ramya7033 жыл бұрын
Sir nte വാക്കുകൾ താങ്കളോട് ഉള്ള എൻ്റെ ഇഷ്ടം കൂട്ടുകയാണ്...iam a big fan f u sir....
@savithrisavi97973 жыл бұрын
സാറിന് ആരോഗ്യവും ദീർഘയുസും തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@padmajapappagi93293 жыл бұрын
Sir.... കണ്ണ് നിറഞ്ഞു പോയി.... താങ്കളുടെ നല്ല മനസ്സ് കൊണ്ട് ഒരു ജീവിതം കൊടുത്തല്ലോ..... പ്രാർത്ഥന ഉണ്ടാകും sir 🙏🙏🙏
@enjoylittlethings24583 жыл бұрын
Dear Sir.... അങ്ങയെ പോലെ അങ്ങ് മാത്രമേ ഉള്ളൂ..... 🙏🙏🙏🙏ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏വിഷ്ണു ബ്രോക്ക് Congratulations🙏🙏🙏🙏and God bless you abundantly 🙏🎁🇫🇷
@Mercysaji3 жыл бұрын
സാറിന്റെ നല്ല മനസ്സിന് ഒരായിരം നന്ദി. God bless you...
@greeshma-927 Жыл бұрын
ഹക്കീം ചേട്ടന്റെ vlogil ആണ് ഞാൻ ആദ്യം ആയി വിഷ്ണുവിനെ കണ്ടത്. ഇനിയും ഇതുപോലെ ഒത്തിരി സന്തോഷ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ 🥰🥰
@ayatakumaranellur73784 ай бұрын
ബ്ലോഗ് കണ്ട ഉടനെ കാണുന്ന ഞാൻ
@sherinantony66673 жыл бұрын
ചെറുപ്പത്തിൽ ഇഷ്ടിക കളത്തിൽ പണിക്കു പോയ ഞാൻ..... ഇത് കാണുന്നത് അയർലണ്ടിൽ നിന്ന്... കൊള്ളാം മോനെ നിനക്കൊരു ഭാവി ഉണ്ട്.....
@abcd25743 жыл бұрын
Bro, nothing more to say.. Hats off.
@jamesmanjada95533 жыл бұрын
Wow! Great ❤️ May GBU
@Fathima.Farook3 жыл бұрын
👍👍
@Hi815693 жыл бұрын
Excellent! ❤ God bless You 🥰❤
@sherinantony66673 жыл бұрын
Thanks to all
@ummerkk5243 Жыл бұрын
സാർ വളരെ സന്തോഷം കേട്ടപ്പോൾ ഒരുകുളിർ സാർ നിങ്ങൾക്കു നല്ലത് മാത്രം വരും 🌹🌹🌹🌹
@haridasanharidasan3753 ай бұрын
താങ്ക്യു സാർ താങ്കളുടെ നല്ല മനസിന്.
@vibecatcher5353 жыл бұрын
ചേട്ടന്റെ കയ്യിൽ നിന്ന് ഞാൻ ഒരുപാട് പ്രാവശ്യം ചുക്കുകാപ്പി വാങ്ങിയിട്ടുണ്ട് എലൈറ്റ് ഹോസ്പിറ്റൽ മുന്നിൽനിന്ന്
@drajeeshodanavattam70572 жыл бұрын
Contact number തരുമോ
@sarath-hx5vk2 жыл бұрын
പ്രശ്നങ്ങളിൽ തളരാതെ ചിരിച്ചു സന്തോഷത്തോടെ സംസാരിക്കുന്ന ആ സഹോദരന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും
@nisarhyder84114 ай бұрын
രണ്ട് വർഷം മുമ്പ് ഇയാളെ ഒരു ഫുഡ് വ്ലോകർ ലോകത്തിന് പരിചയപെടുത്തിയിരുന്നു.. അന്നും ഇതേ എനർജി അയാളിൽ കണ്ടു ഇതേ അമ്പിശനും... ഉയരങ്ങളിൽ എതട്ടെ 🤲🤲
@sinan15233 жыл бұрын
Well done sir 🔥🔥🔥,ningale pole ullavar Anu samoohathinu mathruka 🙏ningalum ningalude channelum oru sambavam thanne Anu hatsoff✌️💯💯💯
@shihabshiya73493 жыл бұрын
Ok
@sharafulondon Жыл бұрын
God bless you
@jessyalex99023 жыл бұрын
എല്ലാവിധ നന്മകളും, അനുഗ്രഹവും, നല്ല ജീവിതം തന്ന് ഉയരങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ prarthnayod
@petsworld09653 жыл бұрын
Sk തുല്യം sk മാത്രം ദൈവം നമ്മളെ സഹഹിക്കാൻ ഉദ്ദേശിച്ചാൽ ആരേലും നമ്മളെ മുന്നിൽ ദൈവമായി എത്തും ഇവിടെ sk ആണ് mass 👍🏻👍🏻
@appoosponnus39432 жыл бұрын
സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി. ഗോഡ് ബ്ലെസ് യു ചേട്ടാ
@nikhilmaruthatt4 ай бұрын
Well done sir...nigal oru nalla manushyananu..orupadu Ishtam...
@danielkurian94713 ай бұрын
Hats off to you, SK! No wonder 24 has grown to become number one by far in viewership. Yours is my favorite channel. Keep up good work.
@rajeshbabu72572 жыл бұрын
നിഷ്കളങ്കൻ ആണ് ഇയാൾ.. ദൈവം അനുഗ്രഹിക്കട്ടെ..
@vidyaramanan18373 жыл бұрын
Innocent smile . inspiration to all ❤️🙏
@sreerajmr37823 жыл бұрын
Powerfull peoples Comes from powerfull places 😍♥️
@SureshTSThachamveedu-jj8jf4 ай бұрын
very good❤❤
@vishnucs19942 жыл бұрын
Good job sir 😊
@Indian-qy7ez Жыл бұрын
Sir 👍👍👍👍👍👍👍👍👍
@lissymoni8423 Жыл бұрын
Sir. തൃശൂർ നഗരത്തിൽ കുറെ വർഷങ്ങളായി പാവപെട്ടവർക് ദിവസവും ഫുഡും ഡ്രെസ്സും നൽകി...ആഘോഷങ്ങളിൽ അവരെ ചേർത്ത് പിടിച്ചും... സിനിമ.... ട്രിപ്പ്.... എല്ലാത്തിനും കൊണ്ടുപോകുന്ന ഒരു ഡോക്ടർ ഉണ്ട്..... ആ ഡോക്ടറെ ഈ പ്രോഗ്രാമിൽ കൊണ്ടുവരാമോ??
@Rajesh2336 Жыл бұрын
Be positive 🎉🎉🎉
@amljith86853 жыл бұрын
Sr നിങ്ങളുടെ 24പരുപാടി സൂപ്പർ എന്നും നിലനിൽക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Menon_Sreejith3 жыл бұрын
പ്രിയപ്പെട്ട SK..ആകാശവാണിയിലെ ആശാലത ചേച്ചീനെ ഒരു കോടിയിലേക്ക് കൊണ്ടുവരണേ..
@abhi78323 жыл бұрын
അതെ.... കൊണ്ട് വരണം
@zuha2412 Жыл бұрын
Nalla sound ulla chechi aano athu
@sospymathew4 ай бұрын
God bless sk sir
@kannancj4742 жыл бұрын
ഞങ്ങൾ തൃശ്ശൂർകാരുടെ ചങ്ക് 🥰🥰🥰🥰🥰🥰🥰🥰🥰🥰
@vidyaramanan18373 жыл бұрын
Athu kandu kannuniranjupoyi sir love u brother ❤️❤️❤️
@shazfashafi14273 жыл бұрын
ഉയരങ്ങൾ കീയടക്കട്ടെ ✌️
@amalujoseph55073 жыл бұрын
Great job sir !
@Yathra-Scotland Жыл бұрын
കണ്ണ് നിറഞ്ഞു പോയി
@navassajeena96533 жыл бұрын
Ningal uyarangalil yethum aniya.God bless you.
@nabeeluk8702 Жыл бұрын
Big salute to you sir, corporatekale prolsahipikunna ee kalathu adhwanikkunna oru cherupakarane koode kootan sir kanicha aa massinu thanks
@fousiyajaleel30323 жыл бұрын
Masha allh 👍👍🌹👍👍👍👍
@sowmyaanthoor64023 жыл бұрын
Sir nhan ee episode kandirunnu. Really great support Vishuvinte kudumbavum thirichu varatte ennu prarthikkunnu
@Sushitha_shinil3 жыл бұрын
Super, sreekandan nair,good desicion,all the best vishu.....
@jayavallip58883 жыл бұрын
Thank u sir 👍vishnu daivam anugrahikkatte ❤❤❤
@sinjithasinju743 жыл бұрын
Bro.... Ee chettante chukku kaappi njaan kure kudichitund... Njangal Ni8 duty ulla timil ee chettante chukku kaappi orupad kudichitund... Chettane ipol ingane happy moment il kanumbol orupad sandhosham...
@nycilah70503 жыл бұрын
ആഗ്രഹം നടക്കട്ടെ ⚡️⚡️⚡️SK വീണ്ടും...
@sarathst43703 жыл бұрын
Great to hear from you ❤️
@jayajaykumar80293 жыл бұрын
Vishnuvintey Ella aagrahangalum Jagadeeshwaran nadathi tharattey ...athupoley ulla aalalley SreekantanbNair Sir...ellam nadakkum. ..Be strong ..God Bless you ❤️❤️❤️❤️❤️
@susanjacob60803 жыл бұрын
SK Sir you are great👍A big salute Sir.May there be many many people like you who have a big heart.God bless you abundantly.We are so proud of you🌹🌹❤️
@abdulsalamabdul70213 жыл бұрын
അഭിനന്ദനങ്ങൾ
@sallyissac99333 жыл бұрын
SK sir, you are the great 👍 We love you ❤️
@aaradhyasworld19903 жыл бұрын
ആശംസകള്‍ നന്മകള്‍ 🌹🌹🌹🌹🌹
@rasheedpa32384 ай бұрын
Mr. Sk ❤😢
@ani-pv5ge Жыл бұрын
Flowers 💕💕💕💕💕🙏🙏🙏🙏🙏🙏🙏
@molygeorge50893 жыл бұрын
Sir may God bless you vishnu you are a nice person congratulations God bless you
@vigneeshvigi7993 Жыл бұрын
He is a good actor hope you will win
@johansmom74633 жыл бұрын
Thank you sir, daivam as sreekandan sir. Deserving..... , god bless your family and profession.
@sanjudaniel883 жыл бұрын
പലരും ഇതുപോലെ ജീവിതത്തോട് പൊരുതുന്നു...
@snowdrops99623 жыл бұрын
മത്സരാർത്ഥികളെ നമ്മൾ സ്വാധീനിക്കുന്നതല്ലാതെ, മത്സരാർത്ഥി നമ്മളെ സ്വാധീനിക്കാറില്ല... SKN എമ്മാതിരി SP... 😜😜😜 Any way.. Love u SKN... 😍😍
@sweetomathews9992 Жыл бұрын
Now where is he??????
@sheebajoseph54112 жыл бұрын
Very very very very very very very Good 👍 24
@siyad69473 жыл бұрын
നിങ്ങളെ ഫ്ലവേഴ്സ് ചാനൽ ലോകം അവസാനിക്കുന്നതുവരെ നിലനിൽക്കട്ടെ
@bindhusasikumar7805 Жыл бұрын
Big salute to sreekandan sir
@firozvkd29553 жыл бұрын
ദുരഭിമാനം മലയാളികൾക് മത്രമേ കാണു.... ആത്മഹത്യയുടെ വക്കിൽ നിന്നും ജീവിതത്തിലേക്കു കൊണ്ട് വന്ന സുഹുത്തുകളെ പോലേ നല്ല സുഹുത്തു ബന്ധങ്ങൾ കിട്ടാൻ ഭാഗ്യം വേണം....,ദുരഭിമാനം കാരണം ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നവരെ കാണുമ്പോൾ..., നിങ്ങൾക്ക് അഭിമാനികാം.... മലേഷ്യയിൽ 80 വയസ്സുള്ള ഒരു അമ്മൂമ്മ കാർ ഓടിച്ചു കടയിൽ വന്ന് സാധനം വാങ്ങി റോഡ് സൈഡിൽ മൊബൈൽ റെസ്‌റ്റോറന്റ് ചുറു ചുരുക്കോട് ചെയ്യുന്നു അത്ഭുതംതോന്നി..., അവരുടെ മക്കളൊക്കെ വലിയ ഉദോഗസ്ഥരാണ്.....,
@RajeshRajesh-gg4dd Жыл бұрын
Hi👍☺️
@ishqemadeena51273 жыл бұрын
നമ്മൾ ഒന്നും കണക്ക് കൂട്ടി വെക്കേണ്ട കാരണം ദുർബ്ബലന്മാരായ നമ്മുടെ ജീവിതം തീരുമാനിക്കുന്നത് പടച്ചവൻ ആണ്
@sandhunma3 жыл бұрын
Great ❤️❤️❤️
@kavithakamaladas40353 жыл бұрын
Congratulations sir.. Great sk Thank you
@sunithashafi9961 Жыл бұрын
🤗🤗💪💪💪❤️❤️❤️
@kngdomofheaven6073 жыл бұрын
God bless u vishnu🙏🙏🙏
@abhiramrp34843 жыл бұрын
Big salute 🙏🙏🙏
@athusworld96164 ай бұрын
ഇദ്ദേഹം ഇപ്പൊ എവിടെ.. എന്ത് ചെയ്യുന്നു 😍
@deepuvasudev65733 жыл бұрын
Sreekandan nair sir👍🙏🙏💐💐💐
@ambikadevi5323 жыл бұрын
നല്ല കാര്യം
@praveen46663 жыл бұрын
SK sir proud of you and your programme, god bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soniyalookose71733 жыл бұрын
Woww.. 🙏🙏🙏
@su_lthan_3 жыл бұрын
Great 💓🙌😍
@akhilraj93933 жыл бұрын
Great job sir👏👏👏
@miniumesh-qg6xu3 жыл бұрын
Big salute Sir 💐💐💐
@abhinavvideogamevlogsavgv99322 жыл бұрын
Hi SKN, how is Vishnu now? hope he is doing well....hatsoff to Flowers and SKN ....njaan oru thrissur kaaran...from Delhi....
@BADBOY-kb6jl2 жыл бұрын
Hakim Ikka yude video I'll ude ❤️😇
@sophiammajoseph51063 жыл бұрын
God bless you Vishnu
@rejithasurendran7524 Жыл бұрын
Ingane oru person kandittilla brilliant boy daivam anugrahikkatte
@jancymonson62163 жыл бұрын
Good, sir help the needy and hardworking people
@pushpavellaljl57623 жыл бұрын
Super
@hafisjusain51303 жыл бұрын
Great sr
@shaheelahammed34003 жыл бұрын
Cheruppathil chaanagam koraan poya njaaan inn best crypto currency tradet
@bjoshma3 Жыл бұрын
Just wanted to know .. is Vishnu Thrissur still work in flowers’ family?