ബിഗ് സല്യൂട്ട് ശ്രീകണ്ഠൻനായർ സാർ ഇതുകൊണ്ടൊക്കെയാണ് ഫ്ലവേഴ്സ് ജനങ്ങളുടെ ഹൃദയത്തിൽ കയറിപ്പറ്റിയത് താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും എപ്പോഴും ഉണ്ടാകട്ടെ എന്ന് ലക്ഷക്കണക്കിന് ആളുകൾ പ്രാർത്ഥിക്കും ❤❤❤
@ismaik30233 жыл бұрын
ബിഗ് സല്യൂട്ട് സർ ഗുഡ് തീരുമാനം
@thulasidharapanicker48553 жыл бұрын
.
@rasiyayouseff41082 жыл бұрын
Pplkkkpp
@praseethaprasi460 Жыл бұрын
Supper appisode
@TheSpyCode4 ай бұрын
ayalu arem parayaan anuvadhikilla thokkil keri vedivekkum ath mathramanu ishttamallatha oru kariyam.
@NabachinabanNazar Жыл бұрын
രണ്ട് വർഷം മുൻപുള്ള ഈ പ്രോഗ്രാം ഞാൻ ഇന്ന് ആണ് കാണുന്നത് ഒന്ന് ഉറപ്പാണ് മനുഷ്യ രാശിയിൽ നന്മ എന്ന് പറയുന്നത് ഒരിക്കലും മരിക്കില്ല അതിന്റെ ഉത്തമ ഉദാഹരണം ആണ് വിഷ്ണു വിഷ്ണുവിനെ വിവാഹം കഴിച്ച പെൺകുട്ടിയാണ് ഞാൻ കാണുന്ന മാലാഖ അവൾ ആണ് ഇന്ന് കാണുന്ന സമൂഹത്തിലെ ഏറ്റവും സന്തോഷവദി ആയ പെണ്ണ് ആരും പറയാൻ ആഗ്രഹിക്കാത്ത എല്ലാവരും വെറുപ്പോടെ പറയുന്ന ഒരു രാഷ്ട്രീയ ബോധം കൂടി വിഷ്ണു എന്ന യുവാവിന്റ ജീവിതം ദിശാബോധത്തിൽ എത്തിച്ചു അതിനു ഒരുപാട് നന്ദി
@shiyadhshiya53573 жыл бұрын
ഈ പ്രോഗ്രാമിനെ ഞാൻ കാണുന്നത് അറിവിന്റെ മഹാ വേദിയായിട്ടല്ല... മറിച്ച് അനുഭവങ്ങളുടെ മഹാ വേദിയായിട്ടാണ്... ഓരോ എപ്പിസോഡുകളും ഒന്നിനൊന്ന് മികച്ചത് ആയി അനുഭവപ്പെടുന്നു.
@priyasudhish11793 жыл бұрын
ഒരച്ഛന്റെ സ്നേഹവും കരുതലുമുണ്ട് ശ്രീകണ്ഠൻ നായർ സാറുടെ ഈ വാഗ്ദാനത്തിന്. Big salute sir.
@shehanashehana85082 жыл бұрын
Ys correct
@kl02ss763 жыл бұрын
Sk സർ ഇതൊക്ക ആണ് ഒരു മനുഷ്യന് മനുഷ്യനോട് ചെയ്യാൻ കഴിയുന്ന കാര്യം. ആത്മഹത്യ ചെയ്യാൻ തോന്നുന്നവർ ഈ പരിപാടിയിൽ വന്നു പോയ ഒരോ ജീവിതവും കാണണം അപ്പോൾ അറിയും എന്റെ പ്രശ്നം ഒരു പ്രശ്നമേ അല്ല എന്ന് .ചേട്ട നിങ്ങളുടെ ചിരി ഉണ്ടല്ലോ അത് കണ്ടാൽ ഒന്നു കുടിക്കാൻ വന്നവൻ 5കുടിക്കും എപ്പോഴും ജീവിതത്തിൽ ഈ എളിമ നില നിർത്തുക ഇൻശാ അളളാഹ് നിങ്ങളുടെതായ ദിവസം വന്നു ചേരും...
@sarithaks34244 ай бұрын
ഇതുവരെ കണ്ടതിൽ വെച്ച് മനസ്സും കണ്ണും നിറച്ച ഒരു എപ്പിസോഡ് , വേറൊന്നും പറയാൻ പറ്റുന്നില്ല തൊണ്ടയിടാരുന്നു കണ്ണ് നിറഞ്ഞൊഴുകുന്നു സന്തോഷവും സ്നേഹവും കൊണ്ട്. വിഷ്ണുവിന് ഇങ്ങനെ ഒരു അവസരവും ജീവിതവും കൊടുത്ത ഫ്ലവഴ്സ് ചാനലിനോട് ഒരായിരം നന്ദി 🙏🙏🙏❤️❤️, ഞാനിന്നാണ് ഈ പ്രോഗ്രാകണ്ടത് . പിന്നീട് വിഷ്ണുവിന്റെ ജീവിതത്തിൽ വിഷ്ണുവിന്റെ ആഗ്രഹം പോലെ തന്നെ എല്ലാവരെയും, വീടും എല്ലാം സ്വന്തമായിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു . 😘😘🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@ammu198223 жыл бұрын
ഇന്നലെ ഇതു TV yil കണ്ടു കഴിഞ്ഞു ,you tubil വരാൻ wait ചെയ്യുകയായിരുന്നു comment ഇടാൻ. ശ്രീ കണ്ഠൻ നായർ sirnodu ഒരുപാട് സ്നേഹവും ബഹുമാനവും തോന്നി ഇതു കണ്ടപ്പോൾ. വിഷ്ണുവിനെ ഒരു മകനെപോലെ ചേർത്തു പിടിക്കാൻ കാണിച്ച ആ നല്ല മനസിന് ഒരുപാട് നന്ദി. God bless you sir and our prayers for you💐💐💐🙏🙏🙏👏
@saradhaap77163 жыл бұрын
ഒരുപാട് നന്ദി സർ വിഷ്ണു വന് ചേർത്തുപിടിച്ചതിന്
@padmanair5053 жыл бұрын
ഈ ചെറുപ്പക്കാരന്റെ കണ്ണ് നാനനഞ്ഞപ്പോൾ എല്ലാ അമ്മമാരുടെയും അമ്മുമ്മ മാരുടെയും ഹൃദയം വേദനിച്ചു കാണും എല്ലാർക്കും നൻമ വരട്ടെ
@valsabenny74803 жыл бұрын
സത്യം
@annammaa2263 жыл бұрын
കണ്ണുനിറഞ്ഞു പോയി. സത്യം
@sabithathayyillakshmikutty2023 жыл бұрын
സത്യം.കരഞ്ഞുപോയി.പുതിയ ജോലി വിഷ്ണുവിന് എല്ലാ സൗഭാഗ്യങ്ങളും ലഭ്യമാക്കട്ടെ.ഭാര്യയും മകനും എത്രയും പെട്ടെന്ന് വിഷ്ണുവിന് കൂട്ടായി എത്തണേ എന്ന് പ്രാർത്ഥിക്കുന്നു.ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
@anukrishna55833 жыл бұрын
@Annamma A @Annamma A @@sabithathayyillakshmikutty202 @Annamma A
@parimalabalan73833 жыл бұрын
വിഷ്ണുവിന് നല്ലതു വരട്ടെ👍
@mriyascp3 жыл бұрын
ഈറനണിയിക്കുന്ന ചിരി.... ആരോടും പരാതിയും വെറുപ്പും ഇല്ലാത്ത സ്നേഹിക്കാൻ മാത്രം അറിയുന്ന നിഷ്ക്കളങ്കനായ ഒരു മനുഷ്യൻ..... SK sir proud of uuh.... അദ്ദേഹത്തെ ദത്തെടുത്താദിൽ..... SK sir ❤❤
@gdcmedia93202 жыл бұрын
Thank u❤️
@annek.m.26062 жыл бұрын
Sir suspence SUPER .
@naseemakabeer5729 Жыл бұрын
Big, sailor, sr
@aishooaishoo87003 жыл бұрын
ഈ പ്രോഗ്രാം തുടങ്ങിയപ്പോൾ ഒത്തിരി ആൾക്കാർ കുറ്റം പറഞ്ഞു അന്നും ഞാൻ ഹൃദയം നിറഞ്ഞു സ്വാഗതം ചെയ്ത ഒരു പ്രോഗ്രാം ആയിരുന്നു ഇത്.ഒരുപാട് പേർക്ക് ലഭിക്കുന്ന സഹായം കാണുമ്പോൾ കണ്ണ് നിറയുന്നു. ശ്രീകണ്ഠൻ സർ താങ്കൾ ഒരു വലിയ മനസ്സിന്റെ ഉടമയും ഉദാരനായ സഹായിയുമാണ്.
@snowdrops99623 жыл бұрын
എല്ലാർക്കും സ്റ്റാർ മാജിക് മതിയായിരുന്നു.. 🤭🤭
@mettysibi7513 жыл бұрын
S.K.N..sir.Big.salute
@tunetheworld963 жыл бұрын
അയ്യോ സ്റ്റർമാജിക് ഇല്ലാണ്ട് കുറെ എണ്ണം സിന്ദാബാദ് വിളിയായിരുന്നു.
@jayana20232 жыл бұрын
ഈ programe കണ്ടപ്പോൾ കണ്ണൂ നിറഞ്ഞു പോയി കാരണം നിഷ്ക്കളങ്കനായ ഒരു മോനാണ് വിഷ്ണു ജീവിതത്തിൽ ഇനി നല്ല തു മാത്രം വരട്ടെ ശ്രീകണ്ഠൻ സാർ കാണിച്ച ആ സ്നേഹത്തിനും കരുതലിനും സാറിൻ ഒരുപാടു നന്ദി ദൈവം കൂടെയുണ്ട്
@Ansugeetha3 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും മികച്ച, നന്മയുള്ള പച്ചയായ എപ്പിസോഡ് 👍
@_big_.pokx_3 жыл бұрын
ശ്രീകണ്ഠൻ സാർ ന് എല്ലാ ഭാവുകങ്ങളും നേരുന്നു... സഹായിക്കാൻ ഉള്ള മനസ്സ്..അതാണ് ലോകത്ത് ഏറ്റവും വലിയത്.
@rahulkurup92033 жыл бұрын
ശ്രീകണ്ഠൻ സാർ.. താങ്കൾ ഒരു വലിയ മനുഷ്യനാണ്. 💕 ഈയൊരു എപ്പിസോഡ് ഞാൻ ഒരിക്കലും മറക്കില്ല. വിഷ്ണുവിന് എല്ലാ നന്മകൾ നേരുന്നു മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു.. 💕💕💕
@leelamathew593 жыл бұрын
Great decision and all the best wishes for you.
@ASHOKKumar-sz8kf3 жыл бұрын
See Mr Kurup, what's the meaning of sree and kanta ?
ഈ episode ൻ്റെ last സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤️❣️ ഇന്ന് വരെ ഒറ്റ episode പോലും complete കാണാൻ ക്ഷമ ഇല്ലാത്ത ഞാൻ തീരുന്ന വരെ ഇരുന്ന് പോയി. ഇത്രയും innocent ആയ (Adults) ആൾക്കാർ ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് തോന്നി പോയി .
@sanasworld78012 жыл бұрын
കണ്ണും മനസ്സും നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല.... SK sir u r great 🙏🙏🙏
@martiankpaul347 Жыл бұрын
മുഖം മനസ്സിന്റെ കണ്ണാടി .വിഷ്ണുവിൽ കാണുന്നു. മാതാപിതാ ഗുരു ദൈവം ..... അനു ഗ്രഹം വിഷ്ണുവിനെ തുണയ്ക്കും
@remathekkutte83333 жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല .നന്ദി SK N വിഷ്ണുവിനെ മനസ്സിലാക്കി താങ്കൾ 👍
@radhatp62413 жыл бұрын
Hi Vishu congrats .Thanks SKN.
@shabinilgiri24093 жыл бұрын
ശ്ഹേ..... ഉള്ളിൽ കരഞ്ഞുകൊണ്ട് ചിരിച്ച വ്യക്തി അവസാനം നമ്മളെയും കരയിപ്പിച്ചു. എല്ലാ വിധ സൗഭാഗ്യങ്ങളും വിഷ്ണുവിന് പടച്ചവൻ നൽകട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ഒരു നല്ല നാടനാവട്ടെ 🤲, കുടുംബം തിരിച്ചു വരട്ടെ 🤲. നിങ്ങൾ അനാഥനായ വേദന നിങ്ങളുടെ മകന് വരരുതെന്നു ചിന്തിച്ചു പ്രവർത്തിക്കു 🙏.All the best bro❣️.
@jcadoor2043 жыл бұрын
സ്വതസിദ്ധമായ പുഞ്ചിരി കൈമുതലാക്കിയ വിഷ്ണുവിന്റെ പുഞ്ചിരി ജീവിതം മുഴുവൻ കൂടെയുണ്ടാകട്ടെ . നല്ലൊരു ഭാവിക്കു വേണ്ടിയും പാർത്ഥിക്കുന്നു 💥💕😍🌹🙏
ശ്രീകണ്ഠൻ സർ,, തങ്ങൾ സത്യത്തിൽ ദൈവത്തിന്റ ""മനുഷ്യരൂപം "" ആണ്.ഇനിയും ഒരുപാട് നന്മ ചെയ്യാൻ ഒരുപാട് കാലം ഈ ലോകത്ത് ജീവിച്ചിരിക്കട്ടെ 🙏🙏🙏
@valsammaabraham63303 жыл бұрын
ശ്രീകണ്ഠൻനായർ സാറിന് ഒരായിരം നന്ദി.., വിഷ്ണുവിന് ഒരു താങ്ങായതിന് 🙏ഇങ്ങനെയുള്ള programs ആണ് വേണ്ടത്. ഇങ്ങനെയും അനുഭവങ്ങളുണ്ടോ എന്ന് ചിന്തിച്ചു പോകും. ഇത്തരത്തിലാണെങ്കിൽ ഒരു കോടി ആരും അടിക്കേണ്ട... Episodes അങ്ങനെ നീണ്ടു നീണ്ടു പോകട്ടെ 😍
@shanavassalam17463 жыл бұрын
Yes mam
@ahrafvlog56463 жыл бұрын
P
@snowdrops99623 жыл бұрын
അതെ... 😄👍
@vijayammavijayamma56063 жыл бұрын
👌👌👌👌👍👍👍👍
@sreenam87723 жыл бұрын
@@shanavassalam1746 ..
@shajuchennamkulam34733 жыл бұрын
SKN, sir താങ്കൾ ആ സഹോദരന് ഒരു വഴിത്തിരിവ് നൽകിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ❤️🌹😀🤝
@pramodhjohn28803 жыл бұрын
നല്ല ഭാവിയുള്ള ഒരു ചെറുപ്പക്കാരൻ s.നായർ സർ ഒരു നല്ല വഴി ഒരുക്കി കൊടുത്തു
@ranjinicp62693 жыл бұрын
ശ്രീകണ്ഠൻ സി
@veenaprasad34072 жыл бұрын
എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത നിമിഷമാണിത്. സാറിന് ഒരു ബിഗ് സലൂട്ട്. 🙏. വിഷ്ണു തങ്ങൾ ആഗ്രഹിച്ചപോലെ ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു. എല്ലവിത ആശംസകളും നേരുന്നു 🥰🙏
@BLACK_777official3 жыл бұрын
എൻ്റെ അഭിപ്രായത്തിൽ ഇതൊരു നല്ല എപ്പിസോഡാണ് ഇത്
@fidhafathima89483 жыл бұрын
👌🏻
@gdcmedia93202 жыл бұрын
🤣😃😇
@thaarcisalbin43793 жыл бұрын
A B.Tech engineering graduate selling "chukku kappi" is so unfortunate. His honesty in all that he did is something to be appreciated. Mr. Vishnu was hiding his heavy heart behind his big smile. Mr. Sreekandan Nair is so successful in identifying it and it is so nice of him in providing a "turning point" in Vishnu's life. A big salute to Mr. Sreekandan Nair - the hero of this episode. My prayers and best wishes to Mr. Vishnu.
@muhammedjabir25033 жыл бұрын
Orupad sandosham thonniya nimisham. God bless uuuuu
@gracygeorge47393 жыл бұрын
Pavam vushnu god bless u🙏
@dasdas34993 жыл бұрын
Kr531
@magijhon65463 жыл бұрын
ദൈവമേ എന്തൊരു നല്ല മനുഷ്യൻ... കണ്ണു നിറഞ്ഞെ കണ്ട് തീർത്തു ഇ എപ്പിസോഡ്... ഒരുപാട് ഉയിരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@caraadelevingne6332 Жыл бұрын
എത്രയോ എപ്പിസോഡുകൾ കണ്ടിട്ടുണ്ട്.. പക്ഷെ ആദ്യമായിട്ടാണ് എന്റെ കണ്ണ് നിറഞ്ഞത്.. വിഷ്ണു കരഞ്ഞപ്പോൾ... ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കി ചിരിച്ചു കൊണ്ടുള്ള വിഷ്ണുവിന്റെ സംസാരം 👍.. എല്ലാ ഭാവുകങ്ങളും നേരുന്നു.. SKN സാറിന്റെ വലിയ മനസ്സിന് ❤️👍😍
ഇത്രയും മനോഹരമായ എപ്പിസോഡ് വിഷ്ണുവിന്റെ ചിരി എത്ര ഹൃദ്യം നല്ലൊരു ഭാവി ഉണ്ടാകും sure.... എല്ലാറ്റിലും ഉപരി skn സാറിന്റെ സർപ്രൈസ് വിഷ്ണു കരഞ്ഞു.... ഞാനും 🌹🌹
@devika37993 жыл бұрын
കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞ episode😊
@ASHOKKumar-sz8kf3 жыл бұрын
To be honest u deserve the name what's ment 4
@riyasjasi80553 жыл бұрын
കണ്ണും മനസും ഒരു പോലെ നിറഞ്ഞ ഒരു എപ്പിസോഡ്
@petsworld09653 жыл бұрын
എത്ര പ്രയaസത്തിലും ചിരിക്കാനുള്ള ആ കഴിവ്... മറ്റുള്ളവരുടെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതുപോലും ധർമ്മമാണ് എന്ന നമ്മുടെ മതം പഠിപ്പിക്കുന്നത് നല്ലതേ വരു 👍🏻👍🏻👍🏻god ബ്ലെസ് u
@ksdvibes68623 жыл бұрын
കുറെ ആൾക്കാരുടെ കമന്റ് കണ്ടു സ്റ്റാർ മാജിക് മതി എന്ന് ഒരു കോടി വേണ്ടാന്ന് അവരോട് സഹതാപം മാത്രം skn 🔥💗 ഒരു കോടിയെന്ന പരിവാടി ഒരുപാട് പേർക് ആശ്വസമായി വരട്ടെ 🙏
@mjoypalasseri30863 жыл бұрын
ഒരുപാട് വൈകിപ്പോയി അറിയാൻ ഇത്രയും നല്ല ഒരു മനസ്സിൻറെ ഉടമയാണ് ശ്രീകണ്ഠൻനായർ എന്ന് great salute sk.....
@ASHOKKumar-sz8kf3 жыл бұрын
paalasseri you are seri (Malayalam)
@balamuralikanjikode2303 жыл бұрын
ആത്മഹത്യ ചെയ്ത അമ്മയോട് ദേഷ്യമില്ല. പാതിവഴിയിൽ വിട്ടുപോയ അച്ഛനോട് ദേഷ്യമോ പരാതിയോ ഇല്ല. സൗഹൃദം കാണിക്കാത്ത സഹോദരിയോട് പരിഭവമില്ല. പിരിയാൻ തീരുമാനിച്ച ഭാര്യയെ കുറ്റപ്പെടുത്തിയില്ല. സ്വത്ത് അടിച്ച് മാറ്റിയ ബന്ധുവിനോട് ദേഷ്യമില്ല. ഇങ്ങനെ ആരോടും പരാതിയോ ദേഷ്യമോ പരിഭവമോ ഇല്ലാത്ത ഒരു മനുഷ്യൻ.. വല്ലാത്തൊരു മനുഷ്യൻ. ആ മനുഷ്യനെ ചേർത്ത് പിടിച്ച് ഇനിയും നീ കഷ്ടപ്പെടണ്ട എന്ന് പറഞ്ഞ മറ്റൊരു മനുഷ്യൻ.. ഇനിയും ഈ ലോകത്ത് കാറ്റ് വീശും.. മഴയും വെയിലും ഉണ്ടാകും.. പൂമൊട്ടുകൾ വിടരും.. വെളിച്ചം വാരി വിതറും.. കാരണം ഈ ലോകം ഇങ്ങനെയാണ്; ഇവിടത്തെ മനുഷ്യരും. നന്മകൾ പൂക്കുന്ന ഈ ലോകത്ത്, ഈ കാലത്ത് ജനിക്കാനും ജീവിക്കാനും കഴിഞ്ഞതു തന്നെ പുണ്യം.. നന്മകൾ മാത്രം നേരുന്നു. ബാലമുരളി - കഞ്ചിക്കോട്.
@anithasudersanan5883 жыл бұрын
നല്ല ഭാവി യുണ്ട് മോനേ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മഹാദേവൻ നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@shijisuzanne64973 жыл бұрын
കണ്ണ് നിറഞ്ഞുപോയി മോനെ ദൈവം അനുഗ്രഹിക്കട്ടെ ശ്രീകണ്ഠൻ സാറിന് ഇതുപോലെ ഒരുപാട് പേര് സഹായിക്കാൻ അനുഗ്രഹം ഉണ്ടാവട്ടെ 🥰🥰🥰🥰❤❤❤😍😍
@gdcmedia93202 жыл бұрын
Thank u❤️
@vision58713 жыл бұрын
Great sir.... U r great👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️ജീവിതത്തിൽ പുതു വെളിച്ചം വീശിയ താങ്കൾക് ഒരായിരം പൂക്കൾ
@geethaashok90273 жыл бұрын
കരഞ്ഞു പോയി ഈ എപ്പിസോഡ് കണ്ട്... വിഷ്ണു നല്ല ഒരു ഭാവി ഉണ്ടാകും...
@ASHOKKumar-sz8kf3 жыл бұрын
miss, mean that male eye of Siva and patni............aardrathayulla manassiney........ammayaakaan.........................................................(don't know how to fix)
@suhramolac26103 жыл бұрын
സൻമനസ്സുള്ളവർക്ക് സമാധാനം നൽകുന്ന എപ്പീ സോട്,,, Big salut sir,, അഭിനന്ദനങ്ങൾ,,, നന്മകൾ നേരുന്നു
@MayaMaya-ry8sc3 жыл бұрын
ശ്രീകണ്ഠൻ സർ താങ്കൾ നല്ല മനസിന് ഒരായിരം നന്ദി ♥❤❤❤വിഷ്ണുന് ഒരു കൈത്താങ്ങയല്ലോ 👍
@lsvlog98093 жыл бұрын
ശ്രീകണ്ഠൻ നായർ സാർക്ക് ഒരു big സല്യൂട്ട് 🙏ഈയൊരു പരിപാടി ശരിക്കും എല്ലാവർക്കും പ്രചോദനം കിട്ടുന്ന ആൾക്കാരെ കൊണ്ടുവരുന്നത് കൊണ്ടു തന്നെ മറ്റുള്ള ചാനലുകളിലെ പരിപാടികളെ അപേക്ഷിച്ചു ഈ പരിപാടി മുന്നിട്ടു നിൽക്കുന്നുണ്ട്. ഈ പരിപാടി എല്ലാവരും കാണാൻ ശ്രമിക്കണം. സീരിയൽ പരിപാടി ഉണ്ടെങ്കിൽ അത് മാറ്റി ഈ പരിപാടി കാണാൻ എല്ലാവരും ശ്രദ്ധിക്കണം
@mercyjoseph84293 жыл бұрын
Ente kannu niranja episode, Skn sir you are a great man. A big salute to you and Vishnu also. Etra vedanayilum vishuvinte AA punchiri. God blessed you mone
@lsvlog98093 жыл бұрын
@@mercyjoseph8429 ys
@ASHOKKumar-sz8kf3 жыл бұрын
I just give one comment 4 all of u in Flowers Channel Sreekantan is the meaning of ACTUAL JOURNALIST.......
@abuakarshabaker91433 жыл бұрын
കണ്ണ് നിറഞ്ഞു!! അതുമാത്രമല്ല ഈ ഫ്ലോറിൽ ഒരുപാട് സുന്ദരികളായ ചെറുപ്പകാരിൾ വരാറുണ്ട് അപൂർവ്വം മാത്രമെ കാണാൻ രസമുള്ള അനുഭവമുള്ള ചെറുപ്പകാരൻ വരാറുള്ളു...
@jabbarmohammedkhan11713 жыл бұрын
Eh 5
@rajendranputhumana25462 жыл бұрын
Yess 😊
@UshadeviMp3 жыл бұрын
Thank u sir എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നു എന്നതിൽ🙏❤️✌🏻👍🏻
@rugmavijayanrugmavijayan51323 жыл бұрын
ദുരഭിമാനം ഇല്ലാതെ സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്യുവാൻ കാട്ടിയ വിഷ്ണു എന്തു കൊണ്ടും പുതു തലമുറക്ക് അഭിമാനം തന്നെ
@abdulkadarcv.35543 жыл бұрын
വിഷ്ണു നല്ലെരു മനസ്സിനുടമയാണ് പരീക്ഷണകാലം കഴിഞ്ഞു ഇനി ഉയർച്ചയിലേക്ക്.
പറയാൻ വാക്കുകൾ ഇല്ല sir, sir ന് എന്നും നല്ലതു മാത്രം വരട്ടെ , ഒരാളുടെ വീഴ്ചയിൽ നിന്ന് അയാളെ കരകയറ്റുന്നത് ഒരു വലിയ കാര്യമാണ് , വിഷ്ണു നിന്റെ ചിരിയാണ് എല്ലാവർക്കും ഒരു motivation , ചിരി സൂപ്പർ ആയിട്ടുണ്ട് കേട്ടോ , എന്നും നല്ലത് ഉണ്ടാകട്ടെ , എല്ലാം നല്ലതിന് ആകട്ടെ 👍👍😍
@sa.t.a4213 Жыл бұрын
അവസാനം skn പറഞ്ഞ വാക്ക് ശരിക്കും മനുഷ്യത്വം നിറഞ്ഞ ഹൃദയത്തിൻ്റെ ഭാഷ , അതുവരെ വേദന ചിരിയിൽക്കൂടി പകർന്ന വിഷ്ണു ചിരി ഉള്ളിൽ ഒതുക്കി അശ്രുകണങ്ങൾ പുൽകി. Skn & വിഷ്ണു നിങ്ങളുടെ ജീവിതത്തിൽ എന്നും നന്മകൾ വരട്ടെ. 🎉🎉🎉❤❤❤🎉🎉🎉
@DEEPAk-h4k9m3 жыл бұрын
ആരെയും കുറ്റപെടുത്തിയില്ല വിഷ്ണു എന്നത് ശ്രദ്ധിക്കേണ്ട കാര്യം ആണ്, ഒരു പ്രത്യേക ക്വളിറ്റി ഉള്ള മനുഷ്യൻ
@gavensg45513 жыл бұрын
Yes rare quality 💯.humble
@thankamaniv36093 жыл бұрын
0p0ⁿppoi
@thomasks72543 жыл бұрын
Wonderful personality.
@Revathyaadicom3 жыл бұрын
@@thomasks7254 lagicahhhymmm mm lalppyiq
@abcm10pro153 жыл бұрын
@@gavensg4551 ķ
@haseenashahid27413 жыл бұрын
നല്ല മനസ്സിനുടമയായ vishnu വിനു സന്തോഷകരമായ ജീവിതം ഉണ്ടാവട്ടെ👍👍👍
@gdcmedia93202 жыл бұрын
Thank u
@UshaKumari-vd3wv2 жыл бұрын
നല്ല ജീവിതം ഉണ്ടാകും മോനെ. 😭
@solythomas12413 жыл бұрын
കണ്ണും മനസും ഒരുപോലെ നിറഞ്ഞ എപ്പിസോഡ്
@gdcmedia93202 жыл бұрын
Thank u❤
@haseenashahid27413 жыл бұрын
Flowers ൽ ജോലി കൊടുത്ത Sk sir നു salute👍👍
@rosyjacob31683 жыл бұрын
വിഷ്ണു.... മോനെ... നിന്റെ story കേട്ടു... കണ്ണ് നിറഞ്ഞ് പോയി... God bless
@gdcmedia93202 жыл бұрын
Thank u ma
@bindubaiju60703 жыл бұрын
സർ ഒരായിരം നന്ദിയുണ്ട് സർ പാവങ്ങളെ സഹായിക്കാൻ സർ കാണിക്കുന്ന. താല്പര്യം തമ്പുരാൻ അനുഗ്രഹിക്കട്ടെ. സാറിന്റെ ഈ നല്ലമനസിനു നന്ദി. എന്റൈ ഒരു ഹീറോ ആണ് sir. ഞാൻ കാണാറുണ്ട് സാറിന്റെ എല്ലാ പ്രോഗ്രാമും. ഗോഡ് ബ്ലെസ് you
@veenaashokan64583 жыл бұрын
ഒരു പാട് നന്ദി യുണ്ട് സർ, വിഷ്ണു വിന് കുടുംബം കൂട്ടായി എത്തട്ടെ
@risjiradhakrishnan84183 жыл бұрын
ഹൃദയം നിറക്കുന്ന പുഞ്ചിരി എന്നും വിഷ്ണുവിന്റെ പ്രതേകത ആണ്... ഹൃദയം തകർക്കുന്ന ഒരുപാട് അനുഭവങ്ങളിൽ പിടിച്ചു നിന്ന പ്രിയപ്പെട്ട അനിയന് തന്ടെ സ്വപ്നങ്ങൾ സ്വന്തം ആക്കാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു
@jayanarayanank40323 жыл бұрын
സാറിന്റെ നന്മമനസ്സിന് ഒരുപാട് നന്ദി 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏
@indira59623 жыл бұрын
ഒരു പാട് നന്ദി വിഷ്ണുവിന് ഒരു ജോലി കൊടുത്തതിൽ
@savithrisavi97973 жыл бұрын
വിഷ്ണുവിന്റെ ജീവിതത്തിൽ സാ ക്ഷാ ൽ ദൈവത്തിന്റെ അവതാരമായിവന്ന ശ്രീകണ്ഠൻ നായർ സാറിന് ഒരായിരം നന്ദി പറഞ്ഞാലും മതി വരില്ല സാർ, ഇനിയുള്ള ജീവിതം വിഷ്ണുവിന് നല്ലതുവരട്ടെ
@AyishaAyisha-p7v11 ай бұрын
മോനെ ഞാൻ ഉണ്ടാ യി രു ന്ന ല്ലോ ഞാൻ തനി ച്ചാ ണ് ഒരു അമ്മ യുടെ സ്നേഹവും പരി ഗ ണ് ന യും ഞാൻ ത രും സാര മില്ല ഞനും തനി ച്ചാ ണ് ഒരു പാട് ആത്മ ഹ ത്യ ക്ക് ശ്രമിച്ചു ഇന്ന് ഒരു പാട് ഉയർന്ന നിലയിൽ എത്തി ഇപ്പോൾ എന്നെ പ്പോലെ കഷ്ട പ്പെടു ന്നവർ ക്ക് ഒരു കൈ ത്താ ങ്ങാ യി ജിവി ക്കു ന്നു ഇന്ന് ഒരു പാട് സന്തോഷം ❤️👍🙏
@palarakkalsekhar18164 ай бұрын
നല്ലത് വരുത്തട്ടെ
@basheerrafi33543 жыл бұрын
സർ ഒരു പാട് സന്തോഷം. നിങ്ങളുടെ ഒട്ടുമിക്ക എപ്പിസോഡും കാണുന്നുണ്ട്. എല്ലാം എത്ര ക്യാഷ് വാങ്ങി എന്ന് നോക്കാറുള്ളൂ. but ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നീര് വന്നു. Great sir
@jojoactor88422 жыл бұрын
God bless you❤❤❤❤❤
@anvikanokhi19393 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞവരുണ്ടോ ഇവിടെ ലൈക് ചെയ്യു 😁
@sheilashiwa6841 Жыл бұрын
👌
@ushashalu2414 Жыл бұрын
😭
@basheervpz15443 жыл бұрын
തന്നോട് തെറ്റ് ചെയ്ത വരെ പോലും പബ്ലിക്കിൽ അപമാനിക്കാൻ ശ്രമിക്കാത്ത ഇപ്പോൾ വിരളമായി പോലും കാണാൻ കഴിയാത്ത Smart വ്യക്തിത്വം മോൻ ഉയരങ്ങൾ കീഴടക്കും തീർച്ച SK താങ്കൾ ഒരു സംഭവം തന്നെയാണ് വിമർശകർക്ക് കൊടുക്കുന്ന മധുരമായ പ്രതികാരമാണ് നല്ല മനസ്സ് സ്വന്തം മകനെ പോലെ ചേർത്ത് നിർത്തി താങ്കളോട് തീർത്തും ഒരു മലയാളി എന്ന നിലയിൽ കടപ്പെട്ടിക്കുന്നു സമൂഹനന്മക്ക് വേണ്ടി താങ്കളുടെ പ്രയത്നത്തിന് മുമ്പിൽ തലകുനിക്കുന്നു അഭിവാദ്യങ്ങൾ
@mariammaantony42823 жыл бұрын
ഈ പ്രോഗ്രാമിൽ വന്ന കുറച്ച് പേരെങ്കിലും അവരുടെ ജീവിതത്തിൽ വേദനിപ്പിച്ചവരോട് പബ്ലിക്കായ് മധുരപ്രതികാരം ചെയ്തു കടന്ന് പോയി അതിന് വിപരീതമായി വിഷ്ണു ആരെയും കുറ്റപ്പെടുത്താതെ പോയി ദൈവം നല്ലത് വരുത്തട്ടെ.
@valsamma14152 жыл бұрын
Vishnu.god bless family
@chandranair42223 жыл бұрын
SKN നേ കുറിച്ചുള്ള negative comments ധാരാളം കേട്ടു പക്ഷേ ഇൗ പരിപാടിയിൽ കൂടി ഒരുപാട് പേരുടെ ദുഃഖങ്ങൾ കുറെയെങ്കിലും മാറ്റാൻ താങ്കൾക്ക് കഴിയുന്നു വളരെ നല്ല കാര്യം. അതുപോലെ ജീവിതത്തിൽ വല്ലാത്ത പ്രതിസന്ധിയിൽ നിൽക്കുന്നവർക്ക് ഇൗ പരിപാടി ഒരു പ്രചോദനം. SKN ന്റേ job offer വിഷ്ണുവിന്റെ മാത്രമല്ല എന്റെയും കണ്ണ് നിറച്ചു.
@sahadevannarayanan81173 жыл бұрын
ശ്രീ കണ്ടൻ സാർ വിഷ്ണുവിന്റെ കാര്യം റെഡി ആക്കി സാറിന് സല്യൂട്ട് ❤️❤️❤️
@panippuratoolsrentshopkara92593 жыл бұрын
ഫ്ലവേഴ്സ് ചാനലിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഹൃദയം കീഴടക്കിയ ഒരു നിമിഷം I love you ഫ്ലവേഴ്സ്
@rajiprakash10143 жыл бұрын
ശ്രീകണ്ഠൻ സർ ഒരു മഹാ മനുഷ്യൻ ആണ്. ഇത്ര നല്ല മനസ്സിന്റെ ഉടമയാണ് എന്ന് തിരിച്ചറിഞ്ഞു സർ .
@fazeefazee66722 жыл бұрын
Big salute flowers channel &skn sir... ചേർത്ത് നിർത്തലിന്റെ ഒരു എപ്പിസോഡ് കൂടി. കണലെരിയുന്ന ജീവിതാനുഭവങ്ങൾ ഉണ്ടെങ്കിലും ചിരിച്ച് കൊണ്ട് എപ്പിസോഡ് പൂർത്തിയാക്കി സന്തോഷ സങ്കട കണ്ണീർ അവസാന നിമിഷം... ചേർത്ത് നിർത്തിയതിന്റെ... ഇനിയും ഒരുപാട് പേരെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താൻ ഫ്ലവർസിന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻അതോടൊപ്പം വിഷ്ണുവിന് നല്ലൊരു കുടുംബ ജീവിതവും ഉണ്ടാവട്ടെ 🤲🏻ബിടെക് കാരാ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ ഒരു മടിയുമില്ലാതെ എല്ലാ ജോലികളും ചെയ്ത വിഷ്ണു ഇനി നിങ്ങളുടെ ദിവസങ്ങളാണ് 😍All the best💐
@noushadkulsu11683 жыл бұрын
ആദ്യം മുതൽ ചിരിച്ചോണ്ടിരുന്ന വിഷ്ണു അവസാനം കരഞ്ഞപ്പോൾ ശരിക്കും സങ്കടം തോന്നി
@sreejithkovoor3 жыл бұрын
തൃശൂരിലെ രാത്രികളിൽ കാപ്പിയുമായി സൈക്കിളിൽ കറങ്ങുന്ന ഇദ്ദേഹത്തെ കണ്ട് അഭിമാനം തോന്നിയിട്ടുണ്ട്
@sivanedaveettill40243 жыл бұрын
പ്രിയപ്പെട്ട വിഷ്ണു നീ ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ മോനെ . നിന്റെ നല്ല മനസ്സാണു മോനെ നിന്നെ ഫ്ലവേഴ്സിൽ എത്തിച്ചത്. എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ കനിഞ്ഞനുഗ്രഹിക്കട്ടെ ! വിഷ്ണുവിന്റെ ആഗ്രഹം പോലെ നല്ലൊരു നടനായിത്തീരട്ടെ. കൂടെ നല്ലൊരു മനുഷ്യനും ആയൃഷ്മാൻ ഭവ:
@sumak.v.48013 жыл бұрын
മനസ്സും കണ്ണും നിറഞ്ഞു. വിഷ്ണുവിന് എല്ലാ ആശംസകളും നേരുന്നു. ജീവിതം സന്തോഷം നിറഞ്ഞതാകാൻ പ്രാർത്ഥിക്കുന്നു
@abdulkadarcv.35543 жыл бұрын
വിഷ്ണു നല്ലരു മനസ്സിനുടമയാണ് അതാരും ഇഷ്ടപ്പെടുന്നതുമാണ് വിജയത്തിന്റെ വഴിയുമതാണ്
പാവങ്ങളെ ഉൾക്കൊള്ളിച്ച് നടത്തുന്ന ഈ പ്രോഗ്രാമിന് ശ്രീകണ്ഠൻ സാറിന് ഒരായിരം ആശംസകൾ നേരുന്നു 🙏
@shibathomas95273 жыл бұрын
എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം പക്ഷെ ഇപ്രാവശ്യം കണ്ണ് നിറഞ്ഞത് എന്തിന 😀❤️
@sajijoseph77143 жыл бұрын
All the best vishnu
@valsakurian12023 жыл бұрын
Vishnu is masking his pains ( heart is full of pains and aches)with a best smile nowhere you can find..The best quality is he never blamed anyone. He is a blessed human being.
@gdcmedia93202 жыл бұрын
Thank u❤️
@suja56163 жыл бұрын
ശ്രീകണ്ഠന്നായർ സർ ദൈവം തങ്ങളെ ഒരുപാട് കാലം കാത്തു രക്ഷിക്കട്ടെ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസുനിറഞ്ഞു കരഞ്ഞുപോയി ❤👍
@joh1062 жыл бұрын
വിഷ്ണു ഭാര്യയുമായി ഒരുമിച്ച് ജീവിക്കുന്നു എന്ന് കരുതുന്നു🥰നല്ലത് വരും💕നന്മയുള്ള സഹോദരന് 🥰
@neenukr4441 Жыл бұрын
No
@asmabip3577 Жыл бұрын
@@neenukr4441Lllll
@neenukr4441 Жыл бұрын
@@asmabip3577??
@MrKoYa-jd4rs3 жыл бұрын
എന്ത് മനുഷ്യനാടോ.... ഇങ്ങേര് കുറെ കൊല്ലം ജീവിക്കും.... ശ്രീകണ്ഠൻനായർ സർ...... നിങ്ങൾ പൊളിയാണ് 👏🏻👏🏻👏🏻👏🏻👏🏻👏🏻
@sainulabid53363 жыл бұрын
ഒരു ബിസ്കറ്റ് വാങ്ങാൻ മറന്നാൽ പോലും അച്ഛനെ കുറ്റം പറയുന്ന ഈ കാലത്തു ,ഒറ്റക്കായിട്ടു പോലും സ്വന്തം അച്ഛനെ സ്നേഹിക്കുന്ന ഈ സുഹൃത്തിന്റ മുമ്പിൽ നമിക്കുന്നു
@utubevlogs98653 жыл бұрын
എന്തൊരു മനുഷ്യൻ കണ്ണും മനസ്സും നിറഞ്ഞു 🙏😍
@LIFE-gc2id3 жыл бұрын
ഒരായിരം നന്ദി,ശ്രീകണ്ഠൻ സാർ. 🙏🙏
@zahrasworld709 Жыл бұрын
നിങ്ങളെ പോസറ്റീവ് നിങ്ങളുടെ ചിരിയാണ് ഇതുപോലെ എന്നും ചിരിച്ചുകൊണ്ട് മുന്നേറുക 💯👌🏻👌🏻
@anilkumar-yu6hu3 жыл бұрын
വല്ലാതെ മനസ്സിനെ വേദനിപ്പിച്ച ഒരു എപ്പിസോഡ് ആയി മാറി ശ്രീകണ്ഠൻ സാർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@peterthankachen73133 жыл бұрын
മോനേ വിഷ്ണു ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. കണ്ണുകൾ നിറഞ്ഞു പോയി. ഇതൊക്കെയും ദൈവനിശ്ചയം തന്നെ എന്ന് ഞാൻ കരുതുന്നു. വിഷ്ണുവിനെ എങ്ങനെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റും
@moidunniayilakkad88883 жыл бұрын
എന്റെ അഭിപ്രായത്തിൽ നല്ലൊരു എപ്പിസോഡ് ആയിരുന്നു.
@Thajuthajooty3 жыл бұрын
🤪
@vibeeshvibeesh25533 жыл бұрын
എന്റെ അഭിപ്രയത്തിലും...
@asokakumarkumar69943 жыл бұрын
Flowers ലക്ഷങ്ങളുടെ സന്തോഷം ഒപ്പമുണ്ട്
@latheefnuzalatheefnuza93993 жыл бұрын
കണ്ണ് നിറഞ്ഞ എപ്പിസോഡ്
@okm9123 жыл бұрын
Skn സാറേ നിങ്ങൾ ഒരു നല്ല ജന്മം തന്നെ എന്ന് വീണ്ടും വീണ്ടും ഞങ്ങള്ക്ക് കാണിച്ചു തരുന്നു
@miasangelartkitchen26323 жыл бұрын
സത്യം,എനിക്കിഷ്ടപ്പെട്ട ഞാൻ മുടങ്ങാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം, സാറിനും കുടുബത്തിനും ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤️❤️
@murukesh93683 жыл бұрын
ഓരോ എപ്പിസോഡിലും വെറൈറ്റി വെറൈറ്റി ആൾക്കാരാ 💪💪💪👍സൂപ്പർ ♥
@human43833 жыл бұрын
കണ്ടതിൽ വച്ചു good program. ഉയരങ്ങൾ കീഴടക്കട്ടെ. SK sir big salute 👍👍👍👍
@Lowfamily.2 жыл бұрын
ജീവിതത്തിൽ പല പ്രതിസന്ധികൾ നേരിട്ടിട്ടും ഈ എപ്പിസോഡ് കഴിയുവോളം മനസ്സിൽ സഹിക്കാൻ പറ്റാത്ത സങ്കടം ഉണ്ടെങ്കിലും ആ പുഞ്ചിരിച്ചു നിന്ന വിഷ്ണു നീ ജീവിതത്തിൽ കരകയറും വിജയിക്കും നീ എവിടെയും തളരില്ല ...!!😍😍 ലാസ്റ്റ് കണ്ണ് നിറഞ്ഞുപോയി ...😰😰
@pradeepchandran2553 жыл бұрын
SKN ഒരാളെ ഇഷ്ടപെട്ടാൽ പിന്നെ അയാൾ രക്ഷപെട്ടു... #SKN_Hero
@anjalianoop3748 Жыл бұрын
ശ്രീ സാറിനോട് ഏറ്റവും അതികം അഭിമാനം തോന്നിയ നിമിഷം.. സല്യൂട്ട് സർ 🙏🙏🙏ലാസ്റ്റ് ടൈം .that was hart touch
@ammusworld52633 жыл бұрын
ചിരി ❤❤👍👍.കണ്ണ് നിറഞ്ഞു മനസും നിറഞ്ഞു
@theword1393 жыл бұрын
തുടക്കം മുതൽ ഈ പരിപാടി ഞാൻ കാണുന്നുണ്ട്. ഇത് വിജ്ഞാന പരിപാടിക്കപ്പുറം ജീവിതാനുഭവങ്ങളുടെ കൊടുക്കൽ വാങ്ങൽ ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിൽ രണ്ട് എപ്പിസോഡ്, കീർത്തി s കുറുപ്പ്, വിഷ്ണു ഇത് രണ്ടും മനസ്സ് നിറഞ്ഞ അനുഭവം ആയിരുന്നു. Skn, salut you
@eshaalworld50313 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സഹോദര എന്നെ പോലെ ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് വല്ലാതെ മനസ്സിൽ തട്ടി ഈ സഹോദരന്റ്റെ ജീവിതം ആ ചിരിക്കുന്ന മുഖവും
@ahammedca9082 жыл бұрын
ആ പുഞ്ചിരിയിലുണ്ട് എല്ലാം.... ഒരു മനുഷ്യായുസ്സിൽ അനുഭവിക്കാവുന്നതിന്റെ പരമാവധി കഷ്ടപ്പാടും ഏകാന്തതയും വിഷ്ണു അനുഭവിച്ചു കഴിഞ്ഞു... ചുക്കുകാപ്പി എന്നതിലെ "ചു" എന്ന ഉച്ചാരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു..... SKN കൊടുത്ത സർപ്രൈസ് എന്തുകൊണ്ടും അഭിനന്ദനാർഹം തന്നെ!... വിഷ്ണുവിന്റെ ലക്ഷ്യങ്ങളെല്ലാം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കട്ടെ... എല്ലാവിധ ഭാവുകങ്ങളും.... SKN ന് a big salute....
@gdcmedia93202 жыл бұрын
നന്ദി സുഹൃത്തേ 🙏🏻
@subaidabeevi49493 жыл бұрын
പാവം പയ്യൻ നിഷ്ക്കളങ്കൻ ദൈവം അനുഗ്രഹിയ്ക്ക് ട്ടെ സ്വത്തെല്ലാം പിടിടച്ചട്ത്ത വർ അനുഭവിയ്ക്കും വിഷണ് വിന്റെ ചിരി കാണമ്പോൾ എന്റെ കണ്ണ് നികയായിരുന്ന വിഷണ് വിനെ സഹായിച്ച അവതാരകന് നന്ദി ഇത്രയും നല്ല ദർത്താവിനെ സങ്കടപ്പെടുത്തത്താമോ
@neenukr44413 жыл бұрын
ഭർത്താവിന്റെ കഥ മാത്രമല്ലേ അറിഞ്ഞുള്ളു. ഭാര്യ അനുഭവിച്ചതും അയാളുടെ കുഞ്ഞിനെ നോക്കാതെ സ്വന്തം സുഖം നോക്കി നടക്കുന്ന മറ്റൊരു കഥ കൂടി ഉണ്ട്. അതാർക്കും അറിയില്ലലോ
@premaa54462 жыл бұрын
നിങൾ വന്നു പറയൂ. കുഞ്ഞിന് വേണ്ടി ഒന്നിക്കാൻ നോക്കണം. അയാളുടെ അഭിപ്രായം, പ്രശനങ്ങൾ, അയാൽ പറഞ്ഞു. അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അയാൽ തിരുത്താൻ റെഡി ആണോ എന്ന് അന്വേഷിക്കുന്നു.
@neenukr4441 Жыл бұрын
Orikkal thiruthi koottit poyathanu mam. Enik jeevichirunne pattu ente monu vendi. Athukond njan thirichu ente veettilek ponu. Ente mone thirinju nokkatha ivante koode okke enthu karyathinanu jeevikkunnath. Swantham kunjinu 800 rupa chilavinu thannit kanakk kanichale pinne chilavinu tharu ennu paranjavananu. Annu muthal ente kunjinte oru karyavum ayal cheythittilla. Oru utharavadhithavum eettedukkan kazhivillatha oralde koode jeevikkunnathinekkal athu cheyyathirikkunnathalle mam nallath.
@thomasmathew94393 жыл бұрын
ഇതൊക്കെ നാളെ ഒരു സന്തോഷമായി മാറും വിഷ്ണു. ഞാനും എന്റെ ചെറുപ്പത്തിൽ സഞ്ചരിക്കുന്ന മാട കടയുമായി 7ആം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഏതാണ്ട് 10ആം ക്ലാസിൽ പഠിക്കുന്ന സമയം വരെ അവധി കാലങ്ങളിൽ വിറ്റു നടന്ന ആളാണ്. ഇന്ന് ഒരു സാമാന്യം നല്ല ജോലി godrej കമ്പനിയിൽ ചെയ്തു ജീവിക്കുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.🌹🌹🙏🙏