'തൃശ്ശൂരിൽ ബിജെപി കോൺഗ്രസ് ധാരണ' |മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ സത്യം പറഞ്ഞ് വി ഡി സതീശൻ

  Рет қаралды 32,802

PRESS ONE TV

PRESS ONE TV

Күн бұрын

Пікірлер: 67
@nikhila7855
@nikhila7855 Ай бұрын
തന്നെ ജയിപ്പിക്കണം എന്നാവശ്യപ്പെട്ട്,വോട്ട് അഭ്യർത്ഥിച്ച് RSS നെ സമീപിച്ച,2 തവണ RSS പരിപാടിയിൽ പങ്കെടുത്ത്‌ ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുന്നിൽ വിളക്ക് തെളിയിച്ച വി ഡി സതീശൻ,പിണറായിയെ സങ്കി ആക്കാൻ നോക്കുന്നു ❓ തൃശൂരിൽ കോൺഗ്രസ്‌ വോട്ട് ഒന്നാകെ BJP ക്ക് മറിച്ചു കൊടുത്ത് അവിടെ സുരേഷ് ഗോപിയെ ജയിപ്പിച്ച് സിറ്റിംഗ് സീറ്റിൽ കോൺഗ്രസ്‌ നെ മൂന്നാമതാക്കിയിട്ട് അതിന്റെ ഉത്തരവാദിത്വവും പിണറായിക്ക് മേൽ ചാരുന്നു ❓ചില്ലറ തൊലിക്കട്ടി ഒന്നും പോരാ 🙏🏼 *2019 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ 93,633 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കോൺഗ്രസ്‌, 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ അവിടെ മൂന്നാം സ്ഥാനത്താണ്,കോൺഗ്രസ്‌ വോട്ടിൽ വലിയ ഭാഗം BJP യിലേക്ക് പോയതാണ് BJP വിജയിക്കാൻ കാരണമെന്ന് വോട്ട് കണക്ക് നോക്കിയാൽ ആർക്കും വ്യക്തമാകും,* 👉🏼തൃശൂർ( 2024) 🧡NDA 412338(37.80%) ♥️LDF 337652(30.95%) 💙UDF 328124(30.08%) 👉🏼തൃശൂർ( 2019 ) 🧡NDA 293822(28.19%) ♥️LDF 321456(30.85%) 💙UDF 415089(39.83%) 2019 ൽ നിന്ന് 2024 എത്തിയപ്പോൾ 👇🏼 💙കോൺഗ്രസ്സിന് 86,965 വോട്ട് ( 9.75%) വോട്ട് കുറഞ്ഞു 🧡BJP ക്ക് 118,516 വോട്ട് ( 9.61%) കൂടി ♥️CPI ക്ക് 16,196 വോട്ട് ( 0.10%) കൂടി അതായത് 2016 ൽ നേമത്ത് BJP യെ വിജയിപ്പിച്ചു കൊടുത്ത പോലെ 2024 ൽ തൃശൂരും കോൺഗ്രസ്‌, BJP യെ വിജയിപ്പിച്ചു കൊടുത്തു എന്ന് കണക്കുകളിൽ വ്യക്തമാണ്,👍🏼 ഇത് കോൺഗ്രസ്‌ അണികൾക്കും അറിയാവുന്നത് കൊണ്ടാണല്ലോ തോൽവിയുടെ പേരിൽ തൃശൂർ DCC ഓഫീസിൽ കൂട്ട അടി നടന്നത് ❓നേതാക്കളെ പോലും പരസ്യമായി കൈയ്യേറ്റം ചെയ്തത് ❓മുൻ MP ടി എൻ പ്രതാപനെ സങ്കി ആക്കി അണികൾ തന്നെ നാട് മുഴുവൻ പോസ്റ്റർ ഒട്ടിച്ചത് ❓ഒടുവിൽ ഡിസിസി പ്രസിഡന്റിന് രാജി വെച്ച് പോകേണ്ടി വന്നത് ❓ തൃശൂരിൽ BJP ജയിച്ചത് കോൺഗ്രസ്സിന്റെ ചിലവിലാണെന്ന് ഇത്രയും വ്യക്തമായിരിക്കെ ഇവർ എന്തിനാണ് ഇതിന്റെ പഴി ഇപ്പോഴും മറ്റുള്ളവരുടെ മേൽ ചാരി നടക്കുന്നു ❓🙏🏼
@MujeebRahman-ue7tj
@MujeebRahman-ue7tj Ай бұрын
പോടാ അന്തം കമ്മി. പറവൂരിൽ ബിജെപി സതീശനു വോട്ടു ചെയ്യില്ല എന്ന് പറവൂരിൽ ഉള്ള സിപിഎംകാർക്ക് അറിയാം 2:20
@balanp4172
@balanp4172 Ай бұрын
പച്ചക്കള്ളം പറയുന്ന പ്രതിപക്ഷ നേതാവ്. സത്യം കെ.മുരളീധരൻ പറയും.
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Ай бұрын
സിമിറോസ്.പറഞ്ഞത്.വളരെ. സത്യം. ആയിരുന്നു
@ckfrancis5267
@ckfrancis5267 Ай бұрын
സ്വപ്ന പറഞ്ഞത് :-(1)സ്വപ്ന നമുക്ക് മൂന്നാറിൽ പോയി രാപാർക്കം അവിടെ നല്ല തണുപ്പാണ് 😂ആരാ -നിന്റെ കിസ്ബി ഉടായിപ്പ് വീരൻ ബുദ്ധി ജീവി സഖാവ് പറഞ്ഞതാണ് 😂(2)സ്വപ്ന.. ഞാൻ എറണാകുളത്ത് ഒരു ഹോട്ടലിൽ ഉണ്ട് സ്വപ്ന വേഗം ഇങ്ങോട്ട് വാ, കുറെ നാളായില്ലേ ഞാൻ വാട്സ്ആപ് msg അയക്കുന്നു ഇന്ന് എന്തായാലും വരണം ഞാൻ കാത്തിരിക്കും 😂😂ആരാ - നിന്റെ കടകം പിള്ളി സഖാവ് പറഞ്ഞതാ 😂😂(3)സ്വപ്ന..I love you, ഞാൻ ഫ്ലാറ്റിൽ ഉണ്ട് സ്വപ്ന ഉടനെ ഇങ്ങോട്ടു വാ ഇവിടെ ബുർഷാ ബ്രാൻഡ് സ്കോച് ഉണ്ട് നമുക്ക് ഇന്ന് അടിച്ചു പൊളിക്കാം പ്ലീസ്‌ സ്വപ്ന, I love you ആരാ --നിന്റെ കോളേജ് കുമാരൻ സഖാവ് ശ്രീ രാമകൃഷ്ണൻ പറഞ്ഞതല്ലേ?? പിന്നെ കണ്ണൂർ ശശി, ഷൊർണുർ ശശി, മലപ്പുറം ശശി etc സഖാക്കൾ സഖാത്തികളുടെ ത്രീവ്രത അളക്കൾ പരിപാടി എണ്ണി എണ്ണി പറയണോ??? 😂😂😂😂
@GopiKk-pf3pc
@GopiKk-pf3pc Ай бұрын
എല്ലാ മദ്ധ്യമങ്ങൾക്കും അറിയാവുന്ന ഈ ധാരണ ഒരിക്കലും ഇവർ ഒരു വാർത്തയിലും പറയില്ല. ഈ കള്ളത്തരങ്ങൾ മുഴുവനും ചെയ്തിട്ട് VD യുടെ ന്യായികരണം,.
@georget.s5867
@georget.s5867 Ай бұрын
കേരളത്തിൽ കോലീബി സഖ്യം ഇപ്പോഴും നിലനിൽക്കുന്നു.
@ckfrancis5267
@ckfrancis5267 Ай бұрын
അതുകൊണ്ടാണ് കരുവന്നൂർ ബാങ്കിൽ പാവപ്പെട്ട കർഷക തൊഴിലാളികളും മറ്റും തങ്ങൾ വിയർപ്പൊഴുക്കി അധ്വാനിച്ചു ഉണ്ടാക്കിയ പണം നിക്ഷേപിച്ചത് cpm ന്റെ mla, കൗൺസിലർമാർ ആയ സഖാക്കൾ അടിച്ചുമാറ്റിയ കേസ്, ഓട്ട ചങ്കന്റെ മകൾ വീണ യുടെ മാസപ്പടി കേസും മോദി യുടെ ED ആവിയാക്കിയത് അല്ലേ??? അടിമകളായ വിഡ്ഢി സഖാക്കളെ നിങ്ങൾക്കു ബുദ്ധി ഒരിക്കലും ഉദിക്കില്ല, akg സെന്റർ ക്യാപ്സൂള് തലച്ചോറ് കലക്കുനതാണല്ലോ 😂😂😂
@LakshmananP-z9o
@LakshmananP-z9o Ай бұрын
സതീശൻ വാ തുറക്കുന്നത് ആഹാരം കഴിക്കുവാനും കള്ളം പറയുവാനും കോൺഗ്രസിന്റെ ഗതികേട് അല്ലാതെ എന്തു പറയുവാൻ
@MujeebRahman-ue7tj
@MujeebRahman-ue7tj Ай бұрын
കാവി ഭൂതം ആണ് നുണയൻ 2:20 2:20
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
​@@MujeebRahman-ue7tjമുജീബ്,, കോൺഗ്രസിനെ ഈ കാര്യതി ന്യായീകരിക്കാൻ നിനക്ക് മാത്രമേ പറ്റു, ഉളുപ്പില്ലായ്മ അതിൻ്റെ മാക്സിമത്തിൽ എത്തി 🤧🤧
@surendrankk8363
@surendrankk8363 Ай бұрын
​@@MujeebRahman-ue7tjനാണമില്ലേ മുജീബേ സതീശനെ ന്യായീകരിക്കാൻ.വസ്തുത കണക്കുകളോടെ പൊതുമദ്ധ്യത്തിൽ ഉണ്ടായിട്ടും ഒരു ഉളുപ്പുമില്ലാതെ നുണ മാത്രം പറഞ്ഞ് ശീലമുള്ള സതീശൻ്റെ ബലം എന്നു പറയുന്നത് എന്ത് നെറികേടിനും അയാൾക്ക് കൂട്ടു നിൽക്കുന്ന മാധ്യമങ്ങളാണ്.
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
തൃശൂരിൽ LDF ന് വോട്ടു ചെയ്ത കോൺഗ്രസുകാരെല്ലാം വി.വി.പാറ്റിൻ്റെ ഫോട്ടോയെടുത്ത് സതീശന് അയച്ചു കൊടുത്തിട്ടുണ്ട്. ദീപ്തി മേരി, EP ക്ക് അയച്ച പോലെ. അതു കണ്ടാണ് സതീശൻ ഇത്ര കൃത്യമായി പറയുന്നത്.
@surendrankk8363
@surendrankk8363 Ай бұрын
ഇതു പോലെ നുണ മാത്രം പറയുന്ന സതീശനോട് പത്രക്കാർക്ക് ഒന്നും ചോദിക്കാനില്ല. കഷ്ടം. മാപ്രകൾ ഇത്രയും ചെറ്റകൾ ആവരുത്.
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Ай бұрын
86000.കോൺഗ്രസ്സ്. വോട്ട്. എവിടെ പോയി. തൃശൂരിൽ😢😢😢😢😢
@MujeebRahman-ue7tj
@MujeebRahman-ue7tj Ай бұрын
ആലപ്പുഴയിൽ ഒരു ലക്ഷം വോട്ടു എവിടെ പോയി. പറയെടോ 2:20 2:20
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
നീ തൃശൂർ കാര്യം പറ,, ആലപ്പുഴയിൽ ബിജെപി അല്ലല്ലോ ജയിച്ചത്? ഇത്തിരി സെൻസ് ഉപയോഗിക്കൂ,, തനി തറ കോൺഗ്രസ് ആകാതെ 🤧🤧​@@MujeebRahman-ue7tj
@vsramakrishnan5394
@vsramakrishnan5394 Ай бұрын
ആലപ്പുഴയിൽ BJP അല്ല ജയിച്ചത്....!!
@ckfrancis5267
@ckfrancis5267 Ай бұрын
ഒല്ലൂർ, പുതുക്കാട്, ഇരിഞ്ഞാലക്കുട, മണലൂർ, നാട്ടിക, ഗുരുവായൂർ, തൃശൂർ നിയമ സഭ മണ്ഡലങ്ങളിൽ ldf mla മാർ അല്ലേ?? ഈ മണ്ഡലങ്ങളിൽ ldf ന്റെ വോട്ടുകൾ ബിജെപി യിൽ എത്തിയത് പിണറായിയുടെ ദാനമല്ലേ?? കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസും, ഓട്ട ചങ്കന്റെ മകൾ വീണ യുടെ മാസപ്പടി കേസും മോദി യുടെ ED ആവിയാക്കിയതിനു പ്രത്യുപകാരം തൃശൂർ സീറ്റ് ബിജെപി വിറ്റു ഇതാണ് സത്യം അതിനു പൂരം കലക്കി വഴിയൊരുക്കി 😂😂😂
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
@@ckfrancis5267 കേരളത്തിലെ 99 മണ്ഡലങ്ങളും എൽഡിഎഫ് നാ,, പക്ഷെ 25-26 മണ്ഡലം ഒഴിച്ച് എല്ലായിടത്തും യുഡിഎഫ് നാണു വോട്ട് കൂടുതൽ കിട്ടിയത്. അതിൽ താങ്കൾ പറഞ്ഞ മണ്ഡലങ്ങളും പെടും. പിന്നെ എൻ്റെ സംശയങ്ങൾ ഇതാണ്. 1. പിണറായിയോ എൽഡിഎഫ് ഓ വിചാരിച്ചാൽ എൽഡിഎഫിൻ്റെ വോട്ട് നിലനിർത്തി യുഡിഎഫിൻ്റെ വോട്ട് ബിജെപി കു മരിക്കാൻ പറ്റുമോ? മോളെ രക്ഷിക്കാൻ ആണെങ്കിൽ തൃശൂരിൽ മാത്രം എന്തിന് തെരഞ്ഞെടുത്തു? കോൺഗ്രസ്വന്തിന് സ്ഥാനാർത്ഥിയെ മാറ്റി? അതും പിണറായി പറഞ്ഞിട്ടാണ് അല്ലേ? കേരളത്തിൽ എവിടെയും എൽഡിഎഫ് 3 ം സ്ഥാനത്ത് വന്നിട്ടുണ്ടോ അവിടെയൊക്കെ യുഡിഎഫ് ആണ് വിജയിച്ചിട്ടുള്ളത്,, ഉദാഹരണം മഞ്ചേശ്വരം,, പാലക്കാട്,, നേമം,, trivaandrum. ഇതിൽനിന്നും എനിക്ക് മനസ്സിൽ ആയത് കോൺ/സംഘി കൂട്ടുകെട്ട് എൽഡിഎഫിനെ തോൽപിക്കാൻ ഒരുമിച്ച് എന്ന് തന്നെ 👍👍
@abdullahtk5805
@abdullahtk5805 Ай бұрын
ബിജ പി യെ കേരളതിൽ വളർതി ഇട്ടത് പക്ഷതെ തകർക്കുക എന്നതാണ് കോൺഗ്രസിന്റെ നയം
@thanimamanu2184
@thanimamanu2184 Ай бұрын
സതീശന്റെ തള്ള് മന്ദബുദ്ധികളോട്
@RaviKumar-mg4yz
@RaviKumar-mg4yz Ай бұрын
Very good
@joseabraham147
@joseabraham147 Ай бұрын
Correct planning
@jayakumarc9728
@jayakumarc9728 Ай бұрын
. സാരമായ കുഴപ്പം ഉണ്ട് ! അടിയന്തിര ചികിത്സ ആവശ്യമുണ്ട് !! ഇപ്പോഴാണെങ്കിൽ നടത്തിക്കൊണ്ട് പോകാം !!! എവിടുന്നു വരുന്നെടാ ഇതൊക്കെ ! 😢😢😢 .
@hanasvh
@hanasvh Ай бұрын
മുസ്ലിം വോട്ടുകൾ കൂടുതൽ ഉള്ള ഗുരുവായൂരിൽ അപ്പോൾ എങ്ങനെയാണ് മുരളി ഒന്നാം സ്ഥാനത് എത്തിയത്
@thanimamanu2184
@thanimamanu2184 Ай бұрын
സതീശന്റെ പാർട്ടി LDF ന് വോട്ട് നൽകിയാൽ സുനിൽകുമാർ പാട്ടും പാടി ജയിക്കും
@naadan751
@naadan751 Ай бұрын
സതീശന്റെ പാർട്ടിക്കാർ ബിജെപിക്ക് വോട്ട് ചെയ്യാതിരുന്നാലും എൽ. ഡി. എഫ് ജയിക്കുമായിരുന്നു!
@balanp1844
@balanp1844 Ай бұрын
പൂരം കലങ്ങിയപ്പോൾ വെടിക്കെട്ടു കാണാൻ വന്ന കോൺഗ്രസ്സുകാരെല്ലാം കലക്കവെള്ളത്തിൽ വീണു. അതിൽ നിന്ന് 80000 പേരെ ബി.ജെ.പിക്കാർ വല കൊണ്ടുവന്ന് അവരെ കോരിയെടുത്തു കൊണ്ടുപോയി ഗോപി ക്കു വോട്ടു ചെയ്യിപ്പിച്ചു. 14000 പേർ ഇടതുപക്ഷത്തിൻ്റെ കൂടെയും പോയി.
@luckyhoope377
@luckyhoope377 Ай бұрын
എന്തായാലും കോൺഗ്രസിന്റെ സോളാർ കേസ്, പുനർജ്ജനി കേസ്, തൃശൂരിലെ കോൺഗ്രസിന്റെ എൺപതിനായിരം വോട്ട് എല്ലാം കച്ചവടം ചെയ്തു.
@mayareghu3102
@mayareghu3102 Ай бұрын
👍👍👍
@kunjimuhammednadakkal9451
@kunjimuhammednadakkal9451 Ай бұрын
👍
@ashrafcheppu9937
@ashrafcheppu9937 Ай бұрын
സിറ്റിംഗ് സീറ്റിൽ കുറേ വോട്ട് അല്ല 80000-വോട്ട് ബിജെപി ജയിച്ച തു 72000-വോട്ട് സുനിൽ കുമാർ 2ആം സ്ഥാനം 16500-വോട്ട് കുടി കോൺഗ്രസ്‌ കാർ മുരളിയെ തോൽപ്പിച്ചു 3ആം സ്ഥാനത്തു ആക്കി പോരെ
@saseendranarackalraghavan3710
@saseendranarackalraghavan3710 Ай бұрын
ഫലം വന്നപ്പോഴേ ഇത് മനസിലാക്കിയിരുന്നു- പറഞ്ഞിരുന്നു-സതീശനും, വേണുവുമാണ് ജാരൻമാരെന്ന്.
@rameshar2246
@rameshar2246 Ай бұрын
പൊതുജനം കഴുതയല്ല സർ.... ഇനിയും ഈ ന്യായീകരണ തൊഴിലാളിയുടെ പണി നിർത്തി കൂടെ..? PV യല്ല ശരി, PVA ആണ് ശരി... ഇനി PVA നെ പോലെയുള്ളവരെ അധികേഷിപിച്ചു നിങ്ങളൊക്കെ video ചെയ്‌ത്‌ തുടങ്ങും നോക്കിക്കോ..
@basheerpulimoottil8148
@basheerpulimoottil8148 Ай бұрын
Is LoP means Liar of Opposition?.
@narayanannair8896
@narayanannair8896 Ай бұрын
മുരളീധരനെ തൊപ്പിച്ചത് സതീസനും. പ്രതപനും ആണു
@sethuprabhakaran4398
@sethuprabhakaran4398 Ай бұрын
Stirathayillathe e oru prathipaksha nethavine enthinanu congressil vechu kondirikunnathu 😂
@damodaranv8686
@damodaranv8686 Ай бұрын
Muraleedhrane Othukan Vendi Satheesante poozhikadakan!😂
@riyanizar8799
@riyanizar8799 Ай бұрын
Endaylalkankoluvjayichu
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 Ай бұрын
ഇതിൽ എവിടെയാടാ ബി ജെ പി കോൺഗ്രസ് ധാരണ എന്നു പറയുന്നത്?
@mohananp8180
@mohananp8180 Ай бұрын
എന്ത് വിദശ്ധമായാണ് BJP യു ടെ അച്ചാരവും വാങ്ങി VD സതീശൻ' പാവം കെ. മുരളീധരനെ വഞ്ചിച്ചത്
@radhakrishnnan4223
@radhakrishnnan4223 Ай бұрын
ഇവ൯ ഏതു കോത്താഴത്തിലെ നേതാവാണ്,
@AjithKumar-ps5jt
@AjithKumar-ps5jt Ай бұрын
ഉരുളാതെ സിപിഐ യെ കാലുവാരി തോൽപ്പി ചിട്ട് ന്യായം വിളമ്പുന്നോ?/
@ashnawddubai1562
@ashnawddubai1562 Ай бұрын
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ LDF ശക്തരായിരുന്നപ്പോൾ T. N. പ്രതാപന് കിട്ടിയ വോട്ടുകൾഇത്തവണ LDF ദുർബലമായപ്പോൾ എവിടെപ്പോയി??
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
കോൺഗ്രസിൻ്റെ 86000 വോട്ട് സിപിഎം പറഞ്ഞിട്ട് ബിജെപി കൂ കൊടുത്ത് അല്ലേ,, best ന്യായം 🤧🤧🤧
@unnikrishnanup9071
@unnikrishnanup9071 Ай бұрын
LDF ൻ്റെ വോട്ട് 16000 ത്തിലധികമാണ് ഇത്തവണ വർദ്ധിച്ചത്.
@bhaskaranunnirs7044
@bhaskaranunnirs7044 Ай бұрын
എഴീച്ച് പോ മൈരേ...
@najeebok6044
@najeebok6044 Ай бұрын
❤❤
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 30 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 10 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 6 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22