തൃശൂരിൽ മൊബൈൽ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം | Thrissur | Mobile | Explode |

  Рет қаралды 165,686

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 303
@godofsmallthings4289
@godofsmallthings4289 Жыл бұрын
😮 ഇത് മൊബൈലിൽ കാണുന്നവർ ,ദൈവമേ കയ്യിൽ ഇരിക്കുന്നത് ബോംബ് ആണോ 😢
@sunukrishna2043
@sunukrishna2043 Жыл бұрын
Sathyam
@abcgovind
@abcgovind Жыл бұрын
കാരണക്കാരായ കമ്പനികളുടെ പേര് പറയാനുള്ള ഇവരെ പോലുള്ള മാധ്യമങ്ങളുടെ ഭയമാണ് അതിലേറെ ഞെട്ടിക്കുന്നത്..
@kL07_
@kL07_ Жыл бұрын
Sathyam
@Ashwatthamahatha
@Ashwatthamahatha Жыл бұрын
Poco😶
@devshankarnair6344
@devshankarnair6344 Жыл бұрын
Sathyam. Without those details this news is not very helpful . Also need to know whether hot climate is the reason or not
@rejeevmohan8705
@rejeevmohan8705 Жыл бұрын
Evidem konda news kelkunne mobile enthu brand aanennu aa veettukarku matre ariyullu,e situation il chodhikan pattilla ennu paranje kettille🤦
@apm2649
@apm2649 Жыл бұрын
News full kekku mire ennit cmt idu
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
കുഞ്ഞുഗൾടെ മരണം അതീവ ദുഃഖകരമാണ്. ആശ്വസവാക്കുകൾക്കു ശക്തി ഇല്ല്ല. 🙏🙏
@akhilaajith6769
@akhilaajith6769 Жыл бұрын
🙏😭
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Rip😢😢
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Rip😢😢.
@hidaasif5212
@hidaasif5212 Жыл бұрын
Heart felt condolences 💐. മൊബൈൽ കമ്പനി ഏതാണെന്ന് ഒരിക്കലും പറയില്ല അതിനി ചെറിയ കുട്ടിയല്ല ഒരു കൂട്ടം ആൾകാർ മരിച്ചാലും ശരി അതാണ് ഇന്നത്തെ ലോകം . കൊച്ചു കുട്ടി ളായാലും മുതിർന്നവരായാലും മൊബൈൽ ഉപയോഗം കുറക്കുക . addiction മാറ്റാൻ ശ്രമിക്കുക . അല്ലേലും കൊച്ചു കുട്ടികളെ മൊബൈൽ ഫോൺ ന് അടിമകളാക്കുക എന്നത് രക്ഷിതാക്കൾ തന്നെ ആണ് .
@homedept1762
@homedept1762 Жыл бұрын
മാത്യമ തർമ്മം.
@krishnanpn186
@krishnanpn186 Жыл бұрын
ജനംഅമൃതെന്നുകരുതിയപലഭക്ഷണവുംഅമിതമായികഴിച്ച്മരണംസംഭവിച്ചിട്ടില്ലേ? അപ്പോൾ ഏത്കമ്പനിയെയാണ്നമ്മൾകുറ്റപ്പെടുത്തുക,
@Fein811
@Fein811 Жыл бұрын
റെഡ്മി ആണ്. മീഡിയ വണ്ണിൽ പറഞ്ഞിട്ടുണ്ട്
@noushadp4450
@noushadp4450 Жыл бұрын
എന്തായാലും... ദുഃഖമായവാർത്ത... ആ അമ്മയ്ക്കും അച്ഛനും... ദൈവം... സമാദാനം.. കൊടുക്കട്ടെ.... ഒട്ടുമിക്ക.. രക്ഷിതാക്കൾക്കും... ഭയം.. മൊബൈൽത്തന്നെ... ഉപകാരത്തേക്കാൾ... ഉപദ്രവം... പൊട്ടിത്തെറി... ചാടിപ്പോക്ക്... അനാവശ്യ പ്രണവത... അച്ഛനെയും അമ്മയെയും.. ബഹുമാനമില്ലായിമ... ഇതെല്ലാം... മൊബൈലിന്റെ ഗുണമഹിമകൾ...
@Zinc78
@Zinc78 Жыл бұрын
പക്ഷേ അവരുടെ അടുത്തില്ലാത്തവർക്കു അവരെ കാണാൻമെങ്കിൽ ഇതില്ലതെ പറ്റില്ല
@Zinc78
@Zinc78 Жыл бұрын
Check Every coins 2 sides😂
@steeverodz8967
@steeverodz8967 Жыл бұрын
എത്ര പൊട്ടിത്തെറിച്ചാലും പേരില്ലാത്ത കമ്പനി മാത്രം എന്നും ബാക്കി.
@sunukrishna2043
@sunukrishna2043 Жыл бұрын
Athukond alla sontham kunju jeevanilandu kidakumbo apanum ammayum enga parayune mbl ethannu
@MidhunVM-z2c
@MidhunVM-z2c Жыл бұрын
Yeth company ayalum agane anu elactrical anu so enthum sambhavikkam
@viewersjm_5950
@viewersjm_5950 Жыл бұрын
Company de kuzhapam allallo
@Thepantherboyyy
@Thepantherboyyy Жыл бұрын
Companyde kuzhappam allalo
@praveenkv6746
@praveenkv6746 Жыл бұрын
​@@viewersjm_5950 Companyude kuzhapam aayalum allenkilum companyude per orikallum parayan paadilla ennano.companyude per parayathath aanu valare mosham
@jithukv6633
@jithukv6633 Жыл бұрын
പാലൂട്ടാനും ചോർ കഴിക്കാൻ കൊടുക്കുമ്പോഴും ഫോൺ കൊടുക്കുന്ന മാതാപിതാക്കൾ ഒന്ന് പാഠം ആയി എടുക്കുക.
@eljohnrajeshcheeran6375
@eljohnrajeshcheeran6375 Жыл бұрын
കോപ്പി ലെ കമന്റ് ഇടല്ലേ സഹോദരാ
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
അപ്പോൾ നിങ്ങൾക്ക് ഇത് പൊട്ടിത്തെറിച്ച് ഒന്നും പറ്റില്ല എല്ലാവർക്കും ഈ ബുദ്ധിമുട്ട് ഉണ്ട് പക്ഷേ എപ്പോഴെങ്കിലും ഒരു ഫോൺ പൊട്ടിത്തെറിക്കുന്നുണ്ട് എന്ന് കരുതിയിട്ട് നമ്മൾ ഇത് ഉപയോഗം നിർത്തുമോ ഇതിനെക്കൊണ്ട് ഉപകാരമേ ഉള്ളൂ മനസ്സിലാക്കി ചിന്തിക്കൂ
@gentleman5008
@gentleman5008 Жыл бұрын
പ്രധാന കാരണം. ഡ്യൂപ്ലിക്കേറ്റ് ചാർജർ.... തന്നെയാണ്...പിന്നെ repairing. ചെയ്തു local battery ittu കാണും... almost എല്ലാത്തിലും protection und....
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
കുട്ടിയുടെ മരണം ദുഖകരമാണ് 🙏🙏🙏എന്നാൽ വാർത്തയിൽ ക്ലാരിഫിക്കേഷൻ ഇല്ല. മൊബൈൽ ഫോൺ ബ്ലാസ്റ്റ് ആയി, എന്ത് സംഭവിച്ചു എന്ന് എന്താണ് പറയാത്തത്. എങ്ങനെ മരണം? പൊട്ടി തെറിച്ച് തീപ്പിടുത്തം ഉണ്ടായി അതിൽ പെട്ടാണോ മരണം? അതോ പൊട്ടി തെറിയുടെ ആ ഘാതത്തിൽ ഹാർട് അറ്റാക്ക് ഉണ്ടായോ? അതൊന്നും എവിടെയും ആരും പറയുന്നില്ല ചോദിക്കുന്നു ഇല്ല,,,, മകളുടെ മരണം ദുഖകരം തന്നെ🙏🙏🙏
@saidareekadan2292
@saidareekadan2292 Жыл бұрын
അവൻ വിക്കി വിക്കി കുറെ ചറപറ ചറപറ പറഞ്ഞു പോയി
@SureshKumar-xh2ni
@SureshKumar-xh2ni Жыл бұрын
@@saidareekadan2292 😂😂
@sheheerali7059
@sheheerali7059 Жыл бұрын
1:55 ee bagam kelkku
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
@@sheheerali7059 എന്ത് ഭാഗം?
@Aath_Mika
@Aath_Mika Жыл бұрын
ഏത് മൊബൈൽ മറുനാടൻ മലയാളി വാർത്ത കാണണം. ഏതു മൊബൈൽ എന്ന് പറയാത്തത് എന്തിന്റെ അടിസ്ഥാനത്തിൽ ആണു🧐
@Pappss
@Pappss Жыл бұрын
മറുനാടൻ ചെറ്റ ആ ഫോൺ കമ്മ്യൂണിസ്റ്റ്‌ കാർ ഉണ്ടാക്കിയത് ആണെന് പറയും.. നിങ്ങൾക് വേറെ ന്യൂസ്‌ ഒന്നുമില്ല കാണാൻ..
@AnoopChandran006
@AnoopChandran006 Жыл бұрын
@Vishnu ithil illallo
@anjurocks3858
@anjurocks3858 Жыл бұрын
My deepest condolences 🌹
@Michael.De.Santa_
@Michael.De.Santa_ Жыл бұрын
2:37 കാരണം അത് ഉപയോഗിക്കുന്ന പോലെ ഇരിക്കും ..... Daily life ഇൽ ഏറ്റവും കൂടുതൽ യൂസ് ചെയ്യുന്ന gadget ആണ് ഫോൺസ് ... അതിൽ എന്തെങ്കിലും ഒരു ചെറിയ ഒരു mistake spot ചെയ്താൽ പോലും service centre ഇൽ പോയി കൊടുത്ത് പരിഹരിക്കണം ...... ബാറ്ററി വീർത്ത ഫോണും കൊണ്ട് നടക്കുന്ന ഇഷ്ടം പോലെ ആൾക്കാരെ അറിയും.....pls avoid this kind of stupidity
@Michael.De.Santa_
@Michael.De.Santa_ Жыл бұрын
And finally the new report shows that :- ayaal chathan battery (duplicate battery) aayirunnu athil ittu use cheythath
@atozreals731
@atozreals731 Жыл бұрын
Mobile company and model koodi parayoooo
@Classi-z6d
@Classi-z6d Жыл бұрын
Marundan news kandal mathrame mobile company name ariyan pattoo
@mkmaad9637
@mkmaad9637 Жыл бұрын
Nannayi
@annumahil
@annumahil Жыл бұрын
Evideyum thodatha news. Which brand ? Which model? 😢😢😢😢😢
@VishnuPg-rz3cj
@VishnuPg-rz3cj Жыл бұрын
News Muzhuvan kaanu broo
@manum2858
@manum2858 Жыл бұрын
Mobilinte brand model, Upayogicha battery , short circuit ! eatha ennu koodi parayanam
@pveeskerala4846
@pveeskerala4846 Жыл бұрын
Which brand ?
@VinodBabuKoshy
@VinodBabuKoshy Жыл бұрын
ബാറ്ററി മാറുമ്പോൾ വിലകുറഞ്ഞ ബാറ്ററി പലരും മേടിച്ചിടാറുണ്ട്. ഇതും അപകടത്തിന് കാരണമാകാം. ബാറ്ററി മാറുമ്പോൾ നല്ല കടകളിൽ നിന്ന് മാത്രം മാറുക. ചാർജിങ് കേബിളിൽ എന്തെങ്കിലും ഡാമേജ് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അത് മാറ്റുക. കഴിവതും വേറെ ചാർജറുകൾ ഉപയോഗിച്ച മൊബൈൽ ചാർജ് ചെയ്യാതിരിക്കുക. ഫോൺ വളരെ അധികം ചൂടാകുന്ന സ്ഥിതി ഉണ്ടായാൽ ഉപയോഗം നിർത്തുക.
@muhammadazhar2481
@muhammadazhar2481 Жыл бұрын
_Yes, Thanks man..._ ❤‍🩹
@ANGELNADHAM
@ANGELNADHAM Жыл бұрын
പൊട്ടിത്തെറിക്കാനുള്ള കാരണത്തെക്കാൾ എത് ബ്രാൻഡ് മൊബൈൽ ആണ് എന്നു ആണ് ആദ്യം അറിയ്വണ്ടത്. കാറ് കത്തിയപ്പോളും ആ കാർ ഏതാണെന്നു പറയാൻ ഏന്തു വിഷമം ആണ് ഇവർക്കൊക്കെ
@sujithsundaresan1272
@sujithsundaresan1272 Жыл бұрын
ഫോണിന്റെ പേര് പറ
@athulrajesh9991
@athulrajesh9991 Жыл бұрын
പൊന്നുമോളെ നിനക്ക് സ്വർഗ്ഗത്തിന്റെ വാൽ തുറക്കട്ടെ.. 😔 MOBiL -ലൂടെ. കാണുന്നവർ ഉണ്ടോ 🤔
@roverglobetrotter2905
@roverglobetrotter2905 Жыл бұрын
Mobile brand ethaan parayaan Mathrubhumi ku pediyaano
@anzalkhanmarhaba1866
@anzalkhanmarhaba1866 Жыл бұрын
Media one alla mathrubhoomi
@varghesecjohn
@varghesecjohn Жыл бұрын
They will never say sir, it is sure.😮
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Жыл бұрын
എന്തൊരു സത്യ സന്ധമായ മാദ്ധ്യമപ്രവർത്തനം phone Company ക്ക് പേരില്ലെ?
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 Жыл бұрын
Battery, charging and temperature.
@bhuvaneshwarikk9657
@bhuvaneshwarikk9657 Жыл бұрын
ആദരാഞ്ജലികൾ 🙏🙏 ഓം ശാന്തി 🕉️ മൊബൈൽ ഫോൺ പൊട്ടി തെറിക്കാൻ കാരണം ഒരു പക്ഷെ....'ഹൈ വോൾട്ടേജ് അല്ലെങ്കിൽ ഇടിയും മിന്നലും ഉണ്ടായിരുന്നു എങ്കിൽ അതായിരിക്കും. ഫോൺ ചാർജ്ജിൽ വെച്ച് വീഡിയോ കാണുന്നത്, സംസാരിക്കുന്നത് തുടങ്ങിയവ കഴിയുന്നതും ഒഴിവാക്കുക..... പ്രത്യേകിച്ച് കുട്ടികൾ. പിന്നെ മരണം നിഴൽ പോലെയാണ് ജനിച്ച നാൾ മുതൽ നമ്മേ പിന്തുടർന്ന് വരുന്നത്. എപ്പോൾ + എങ്ങനെ+ എവിടെ എന്ന് ആർക്കും അറിയില്ല. "ആറിലും ചാവ്...നൂറിലും ചാവ്" എന്ന് പറയുന്ന പോലെ. നിഴൽ ഇരുട്ടിൽ കാണാതാവും, എന്നാൽ മരണം ഇരുട്ടിലും കൂടെ ഉണ്ടാവും. നന്ദി 🙏🙏
@purushothamankn7023
@purushothamankn7023 Жыл бұрын
ഓവർ ഹീറ്റ് എങ്കിൽ മൊബൈൽ പൊട്ടിത്തെറിക്കാൻ സാധ്യത വളരെ കൂടുതലാണ് ഓവർ ഹീറ്റ് റിംഗിൽ മൊബൈൽ പൊട്ടിത്തെറിക്കും
@reghunath.s3141
@reghunath.s3141 Жыл бұрын
പ്രണാമം
@Prabh1971
@Prabh1971 Жыл бұрын
Heartbreaking 😢
@vaijib7116
@vaijib7116 Жыл бұрын
Heartbreaking 😭
@aswincu7914
@aswincu7914 Жыл бұрын
Eth company yude mobile aaaanu
@HotCrispy
@HotCrispy Жыл бұрын
Which mobile
@krishnasagar8921
@krishnasagar8921 Жыл бұрын
*Ee choodu kaalathu mobile phone* *shushichu use cheyyuka.... already* *35°C to 40°C aanu temperature....so* *over phone heat aavum...*
@meharafathima718
@meharafathima718 Жыл бұрын
കമ്പനി ഏതാണ്
@Subxinn
@Subxinn Жыл бұрын
Direct sunlight il phone upayogikkall Charge ittond phone upayogikall 😢😢😢
@Hariprasad-ed2sl
@Hariprasad-ed2sl Жыл бұрын
Second hand phone ayirunuvenn chila varthagalil kelkunund.second hand ayadhukond adhilula battery changed ayirikam aa battery local battery ayirikam alaathe phonil vere panigalum cheydhitundavam adhoke kond inghanoke undaavan sadhyadha und.sangadund idhoke kelkumbozhum kaanubozhum
@chemmuraza2335
@chemmuraza2335 Жыл бұрын
Kuttikalde kayil phone kodukkalle parayumbo aarum kelkula🥺
@PABLO__X80
@PABLO__X80 Жыл бұрын
Bro athu nalla karyamanu but athu ippol usefull alla Karanam oru Kalam mumbu vare onlinil arunnu ivarude class vare pinne ini athu mattam pattumo ennu choichal prayogikamanu ennal time edukkum
@chemmuraza2335
@chemmuraza2335 Жыл бұрын
@@PABLO__X80 mm
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
മൂത്തവർക് ഒന്നും പറ്റില്ലേ
@chemmuraza2335
@chemmuraza2335 Жыл бұрын
@@Jhnjffrjnrdhn moothavar sradhikkum mone phone choodakumbo kuttikalkkk enthariyaaa
@archanarajan6514
@archanarajan6514 Жыл бұрын
Phonine perillea?
@Ashwatthamahatha
@Ashwatthamahatha Жыл бұрын
Redmi note 9 pro ഞാൻ ഈ അപകടം നടന്ന വീടിന് അടുത്തതാ
@aswathynairr5235
@aswathynairr5235 Жыл бұрын
ആണോ.... ഫോൺ ഓൾഡ് ആണോ
@aswathynairr5235
@aswathynairr5235 Жыл бұрын
ന്യൂ ഫോൺ ആണല്ലേ... ചാർജിൽ വെച്ചിട്ട് ആകുമോ യൂസ് ചെയ്തത്?
@marvamarva6498
@marvamarva6498 Жыл бұрын
My deepest condolences 😢😘🌹💔
@selvinantony4400
@selvinantony4400 Жыл бұрын
Omg😥😥😥
@reality1756
@reality1756 Жыл бұрын
ഫുൾ ഡീറ്റൈൽ അറിയാതെ ന്യൂസ്‌ ഇടുന്നത് എന്തിനാണ്..
@abrahammathew355
@abrahammathew355 Жыл бұрын
ഇവിടെ മൊബൈൽ phone ചാർജിൽ കുത്തി ഇട്ടു ഫോൺ use ചെയ്യുന്നവർ ഉണ്ടോ 😌😔🙂🙃
@9uz8416
@9uz8416 Жыл бұрын
Yes അങ്ങനെ ചെയ്യരുത് എന്ന് അറിയാം.. എങ്കിലും ആൻഡ്രോയ്ഡ് ഇറങ്ങിയ കാലം മുതൽ ഡെയിലി അതുതന്നെ ചെയ്യും...
@updateskl2750
@updateskl2750 Жыл бұрын
Mm
@Mrnormal129
@Mrnormal129 Жыл бұрын
നാശത്തിലേക്കാ നിന്റെ പോക്ക്
@abrahammathew355
@abrahammathew355 Жыл бұрын
@@9uz8416 😜😛😛🤪😄🤭😂😌🙂😁
@abrahammathew355
@abrahammathew355 Жыл бұрын
@@updateskl2750 😁😌😏😒🙂
@annumahil
@annumahil Жыл бұрын
Poor family who lost their treasure! 😢😢😢 RIP 🙏
@moidukp389
@moidukp389 Жыл бұрын
ആദരാഞ്ജലികൾ.
@DreamGirl-cy5mf
@DreamGirl-cy5mf Жыл бұрын
Redmi 5 pro aan phone RIP mole🥺🙏
@Sreeprayag
@Sreeprayag Жыл бұрын
കണ്ണീര് പ്രണാമം 😢
@deepaks4060
@deepaks4060 Жыл бұрын
പ്രണാമം മോളെ🌹🌹🌹
@aidanjijo
@aidanjijo Жыл бұрын
Condolences
@jagadeesanbalan2241
@jagadeesanbalan2241 Жыл бұрын
So sad. RIP
@naturesvegrecipes
@naturesvegrecipes Жыл бұрын
ഓവർ ഹീറ്റ് ആവും ഒന്നാമത് ചൂട് കൂടുതൽ. കഷ്ടം 😢
@suluc2913
@suluc2913 Жыл бұрын
Gm,Madom. 🙏🙏🙏🙏
@ramakrishnanpt8098
@ramakrishnanpt8098 Жыл бұрын
ഞെട്ടലുണ്ടാക്കുന്ന വാർത്ത. പൊന്നുമോളെ പ്രണാമം 🥲
@Cartier2255
@Cartier2255 Жыл бұрын
ഫോൺ ബ്രാൻഡ് ഏതാണെന്ന് പറയണം.. 🧐
@remyaremya9624
@remyaremya9624 Жыл бұрын
Theruvellamala thirusher aano ullathe
@AzizAziz-ft2ec
@AzizAziz-ft2ec Жыл бұрын
പ്രണാമം:
@satheeshp4159
@satheeshp4159 Жыл бұрын
🙏
@bharathamuni27
@bharathamuni27 Жыл бұрын
വാർത്ത എന്തായാലും അത് ആവർത്തനമില്ലാതെ ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു.😢
@lakshmishortvideoschannel6970
@lakshmishortvideoschannel6970 Жыл бұрын
Rest in peace 🌹
@jaya2rajanraj811
@jaya2rajanraj811 Жыл бұрын
മറുനാടൻ മലയാളി കണ്ടാലേ മൊബൈൽ ഏതാ കമ്പനി എന്നൊക്കെ അറിയാൻ പറ്റു
@mrvs7307
@mrvs7307 Жыл бұрын
പടച്ചവനേ ഇതുപോലുള്ള ദുരന്തങ്ങളിൽ നിന്നും എല്ലാ രേയും നീ കാക്കേണമേ-ആ കുഞ്ഞിമോൾക്ക് ആദരാഞ്ചലികൾ?
@priyadhanush1802
@priyadhanush1802 Жыл бұрын
Inte Veetukarr ee varthaa kanathee irinnall mathiyranuuu🙂🙂
@vishnualappy2443
@vishnualappy2443 Жыл бұрын
🤔
@abdulkhader5257
@abdulkhader5257 Жыл бұрын
Sad news
@Helo-Everybody
@Helo-Everybody Жыл бұрын
ഏത് ഫോൺ പെട്ടിതെറിച്ചാലും കമ്പനിയും ഇല്ല മോഡലും ഇല്ല.. തുഫ് 😏😏 നിനക്കൊന്നും ഒരു ആശങ്കയും ഇല്ലെന്ന് ഉള്ളതാണ് നേര്
@updateskl2750
@updateskl2750 Жыл бұрын
Full New kanu
@kirancc81
@kirancc81 Жыл бұрын
Shocking news
@adithkr
@adithkr Жыл бұрын
Redmi ethanu
@harivison7212
@harivison7212 Жыл бұрын
ഇത് ഏത് കമ്പനി മൊബൈൽ അത് എന്താ പുറത്ത് പറയാത്തത്
@M4tech1122
@M4tech1122 Жыл бұрын
ദയവു ചെയ്തു ഫോണിൽ അമിതമായ ചാർജ് . 100% ആവാതെ സൂക്ഷിക്കുക.കുത്തിയിട്ടുകൊണ്ട് പ്രവർത്തിപ്പിക്കാതെ ഇരിക്കുക . ബാറ്ററി ബൾജ്ജ് ആയിട്ടുണ്ടാകിൽ ഉടൻ തന്നെ മാറ്റുക. ജാഗ്രത!
@aswathysr5710
@aswathysr5710 Жыл бұрын
Charge ittu video kanunna njan.. Apo thanne off akki
@M4tech1122
@M4tech1122 Жыл бұрын
@@aswathysr5710 good girl
@naturesvegrecipes
@naturesvegrecipes Жыл бұрын
​@@aswathysr5710 ഓവർ ഹീറ്റ് ആവും അങ്ങനെ ചെയ്യരുത് 🙏
@krishnakumarkk6822
@krishnakumarkk6822 Жыл бұрын
Phone ന്റെ പേര് പറയരുത്...
@vishnuvishwa5693
@vishnuvishwa5693 Жыл бұрын
Oppo
@aspect8163
@aspect8163 Жыл бұрын
​@@vishnuvishwa5693 China phone, nothing to expect
@8m4L
@8m4L Жыл бұрын
​@@vishnuvishwa5693 oppo allalo redmi 9 pro
@sudheeshpc9901
@sudheeshpc9901 Жыл бұрын
ഏത് company യുടെ mobile ആണ്?
@Helo-Everybody
@Helo-Everybody Жыл бұрын
അത് മാത്രം പറയില്ല. ബാക്കി ഊള ന്യായം എല്ലാം പറയും😐
@sudheeshpc9901
@sudheeshpc9901 Жыл бұрын
@@Helo-Everybody 😂😂👍
@amaljr9715
@amaljr9715 Жыл бұрын
Blueberry
@sudheeshpc9901
@sudheeshpc9901 Жыл бұрын
jr. mulberry
@gopalakrishnan9599
@gopalakrishnan9599 Жыл бұрын
The high probability is , she was using it while charging . one other chance is she didn't cancel the previous apps - so the mobile is over heated . all these are only guesses
@Emoz1310
@Emoz1310 Жыл бұрын
ഫോൺ ചാർജ് ചെയ്തോൻഡ് ഈ news കാണുന്ന ഞാൻ 🥲
@naturesvegrecipes
@naturesvegrecipes Жыл бұрын
ചാർജ് ചെയ്തു വീഡിയോ കാണരുത് വെരി danger 🙄
@vmfamily8762
@vmfamily8762 Жыл бұрын
മൊബൈൽ ഏതാണ് എന്ന് പറയുക
@anilkumarvk5832
@anilkumarvk5832 Жыл бұрын
update cheythu kaanilla
@RDN182
@RDN182 Жыл бұрын
Ath Sheri angane orikalum sambavikilla
@innale.marichavan
@innale.marichavan Жыл бұрын
രാത്രി പൊതുവെ ചൂട് കുറവ് ആവുമല്ലോ...പിന്നെ എങ്ങനാ 🙄
@nationallab2265
@nationallab2265 Жыл бұрын
Ipo rathrim nalla choodaa
@m4muthutalks
@m4muthutalks Жыл бұрын
മൊബൈൽ കമ്പനി ഏതാണ് എന്ന് കൂടി പറയാമായിരുന്നു.. പാവം മോൾ 😥RIP🌹🌹
@krishnasagar8921
@krishnasagar8921 Жыл бұрын
aathu brand aayalum blast aavum...so athil karyam ella...pinne ethu first time onnum alla oru kutti mobile phone blast cheythu marikunnathu....ethupole kure incidents Indiayil nadanitundu....New battery technology konduvannal...ee blasting issues nu oru solution aavum...
@s_a_n_i_l
@s_a_n_i_l Жыл бұрын
@@krishnasagar8921 charge cheyth use cheythatha
@jaikc7840
@jaikc7840 Жыл бұрын
@@krishnasagar8921 no, it should not happen. The company has to be responsible, unless due to wrong usage indicated in specifications.
@PABLO__X80
@PABLO__X80 Жыл бұрын
​@@krishnasagar8921 bro enthu brandenullathil alla karyam battery issue or. Battery concept lithium iron battery over ayi choodakukayo athu charge cheyyuna samayum nammal multimedia upayogikkukayo cheythal mobile phone potti tharikkum pinne vere oru point undu physical appearance mobile phone battery compress cheythu vekkanum padilla angane vechu erakki last loka parachayamaya phone anu Samsung note 7 😑
@kL07_
@kL07_ Жыл бұрын
@@krishnasagar8921 no no angane onnum illa. Ippol okke mobile phonesinde blast rate kurav aan. Because companies like Samsung, apple, IQOO etc are releasing high priced devices with high quality batteries and components. Which makes battery explosions rare. And avoid buying cheap local phones from companies like ikall, itell, lava etc. They use cheap components in their devices at that price range ( 6k to 7k ).And will led to explosions like these... + Poco phones have blast issues too. + Ende ammayude phone realme narzo 50i prime aan. Ah phone chargil idumbol Nalla reethiyil heating undh ( it costed only 8k ). Ende phone nothing phone 1 aan. Ath charge kutti idumbol oru shakalam chood polum illa. You can see the difference.
@HomeGarden11
@HomeGarden11 Жыл бұрын
😭😭
@GreenmarkDC
@GreenmarkDC Жыл бұрын
മൊബൈൽ അഡിക്ഷൻ ഒഴിവാക്കാൻ മാറ്റുകളികളിലോ petsine വാങ്ങിക്കൊടുക്കുകയോ ചെയ്യുക
@nijumediacom3908
@nijumediacom3908 Жыл бұрын
😢😢
@raj-mu3hd
@raj-mu3hd Жыл бұрын
പാവം, കുഞ്ഞു മകൾക്കു ഇങ്ങനെ വന്നല്ലോ? ദൈവ വിധി എന്നല്ലാതെ എന്ട് പറയാൻ. അവളുടെ ആദ്മാവിന് നിത്യ ശാന്തി നേരുന്നു 🙏
@prahladanpandalam2980
@prahladanpandalam2980 Жыл бұрын
പൊട്ടിത്തെറിക്കാൻ കാരണമെന്താ? അമിതമായി ചൂട് ആകുമ്പോൾ അല്ലേ പൊട്ടിത്തെറിക്കുന്നത്
@ramakrishnank.t.5379
@ramakrishnank.t.5379 Жыл бұрын
Very very sad ,news,My sister is their neibhour,
@Unni678
@Unni678 Жыл бұрын
Mi or poco
@2007boys
@2007boys Жыл бұрын
Paavam 😭
@vishnumohan9956
@vishnumohan9956 Жыл бұрын
Eda phone etha
@thereporter4263
@thereporter4263 Жыл бұрын
Ethu company yude mobile aanu yennukoodi anewshikanam..
@hattorihanzo3300
@hattorihanzo3300 Жыл бұрын
😲😳...phone brand ഏത് ആണ്.
@manulogin514
@manulogin514 Жыл бұрын
Redmi
@hattorihanzo3300
@hattorihanzo3300 Жыл бұрын
@Nexon Music phones are tested for heating condition tolerance!!!
@innale.marichavan
@innale.marichavan Жыл бұрын
​@Nexon Music രാത്രി 10 മണിക്ക് അത്രക്ക് ചൂട് ഉണ്ടാവുമോ 🙄
@anvarhanna405
@anvarhanna405 Жыл бұрын
Daivame
@muraleekrishnan2971
@muraleekrishnan2971 Жыл бұрын
😰
@abhilashgopinathan123
@abhilashgopinathan123 Жыл бұрын
😢😢😢
@gokulm6243
@gokulm6243 Жыл бұрын
Phone ഏതെന്ന് പറയാത്ത മാധ്യമ ഡാഷുകൾ..
@anilkumar4017
@anilkumar4017 Жыл бұрын
lithium battery if over charged can bust like a small boamb .. old phones with no overcharge protection, bad batteries , and using phone while charging has to be avoided with old and bad phones....sorry for the kid
@sufiyabisofi9309
@sufiyabisofi9309 Жыл бұрын
Orupad kuttikal use cheyyunna innathe kalath kettitt thanne bayamakunnu
@sumithrabaiju5819
@sumithrabaiju5819 Жыл бұрын
Ethaaaaa phone
@ashwin095
@ashwin095 Жыл бұрын
Ethh phone ann
@GAMINGWITHJAXX-official
@GAMINGWITHJAXX-official Жыл бұрын
Athyam video kandodirikumbo ipo game kalich
@Sasi-545i
@Sasi-545i Жыл бұрын
SAMSUNG പോലെ, സുരക്ഷയുള്ള ഫോൺ, വേറെയില്ല.
@sharunps4356
@sharunps4356 Жыл бұрын
😂😂 samsung note 7 etavum koduthal pootiya phone aa .... bro chathan battery use chiydhal egane oke erikyumm. ellam user de kayil usage il anne depend chaiyunadhe pinne company illatha ennegilum problem anne..
@aspect8163
@aspect8163 Жыл бұрын
​@@sharunps4356 the reason of samsung 7s blast is bcs of the battery,it was probably made in china or some malfunction
@sharunps4356
@sharunps4356 Жыл бұрын
@@aspect8163 yes ...
@vpnair3512
@vpnair3512 Жыл бұрын
ആ മൊബൈൽ ഫോണിന് പേരില്ലേ.? നിങ്ങളുടെ ഭയങ്കര പത്ര ധർമ്മമാണ് പരസ്യത്തിന് വേണ്ടി.
@brjvibes4815
@brjvibes4815 Жыл бұрын
Mi...Redimi note 9pro💥💥💥💩 aanu phone.
@sandeepck6253
@sandeepck6253 Жыл бұрын
Mobile companyude peruparayanam
@deepakdezz5385
@deepakdezz5385 Жыл бұрын
സ്മാർട്ട്‌ ഫോൺ നിരോധിക്കുക , ഫീചർ ഫോൺ മാത്രം ഉപയോഗിക്കുക
@gentleman5008
@gentleman5008 Жыл бұрын
അതെന്തേ battery ഇല്ലേ...
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
​@@gentleman5008 👍🏼😂
@Shameem92
@Shameem92 Жыл бұрын
Brandinte pere parayaan ivarakk pattathilla allle...
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 231 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 20 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19