ഇവിടെ ഇങ്ങനത്തെ ഒരു സംരംഭം തുടങ്ങുന്നതിൽ വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നു. ഇനി ഇത് വിജയിപ്പിക്കുക എന്നത് നാട്ടുകാരുടെ ഉത്തരവാദിത്തം..... VKG ക്ക് ആശംസകളും അഭിവാദ്യങ്ങളും .....
@theatrebalcony2 ай бұрын
❤❤❤
@alikkutty30152 ай бұрын
All the best, VEG GROUP
@anajanil27252 ай бұрын
V K G സിനിമാസ് പാവറട്ടി ❤❤❤❤❤ എല്ലാവിധ ആശംസകളും
@augustinmaria82682 ай бұрын
They are vegetable market King 😅
@agnuschakkunny71032 ай бұрын
All the Best. വളരെ സന്തോഷം ഉണ്ടുട്ടോ. ആരെയും ആശ്രയിക്കാതെ തിയേറ്ററിൽ സിനിമ കാണാല്ലോ 🎉🎉🎉❤❤❤
@noufalmarakkar11722 ай бұрын
പാവറട്ടിക്കാരുടെ മാത്രം VKG അല്ല ഞങ്ങൾ ചാവക്കാട്ടുക്കാരുടെയും VKG ആണ് ❤ ALL THE BEST 👍
@jojokollannur27652 ай бұрын
Our Prayerful Wishes for VKG Sons and may Almighty God Bless You Always 🙏💕🥰
@bindhyabiju25022 ай бұрын
വളരെ നല്ലൊരു തീരുമാനം😍 കുറെ വർഷങ്ങളായുള്ള ഒരു കാത്തിരിപ്പിന് കിട്ടിയ സമ്മാനം ❤എല്ലാ വിധ ആശംസകളും നേരുന്നു👍🏻👍🏻👍🏻
@manikandana46112 ай бұрын
V K G സിനിമാസ് പാവറട്ടി ❤❤❤❤ ആശംസകൾ...........
@theatrebalcony2 ай бұрын
❤️❤️❤️
@ashikabuashikabu8644Ай бұрын
@@theatrebalcony.. Bro v k g opening??
@lissythomas90662 ай бұрын
Super veriety seats... ❤❤❤ all the best. ❤
@AjithA-e3y2 ай бұрын
Geego ബായ് നമ്മുടെ നാട്ടിൽ വന്നല്ലേ ഇപ്പൊ fb യിൽ ഇല്ല മുൻപ് അറിഞ്ഞിരുന്നെങ്കിൽ നേരിൽ കാണാമായിരുന്നു ലാസ്റ്റ് കട്ടപ്പന വെച്ച് കണ്ടതാണ്
@theatrebalcony2 ай бұрын
hello ❤️
@najeebrahman23272 ай бұрын
ആശംസകൾ💐
@prasadpg30572 ай бұрын
ഇത് വിജയിക്കും..
@JojumonK.K2 ай бұрын
All the best
@vishnukr98982 ай бұрын
Waiting.. 👍🏼
@refeerafeek60892 ай бұрын
എന്റെ നാട് ❤️❤️❤️
@dreamrunner79222 ай бұрын
നല്ല വീഡിയോ 👍🏻
@Vaishanvkm2 ай бұрын
Adi powli🎉
@arunkr38002 ай бұрын
All the best 👍
@ponnu_ammu_thakku2 ай бұрын
V🎉🎉k🎉🎉g🎉🎉❤❤❤❤
@mohamedubaiskm26852 ай бұрын
അടിപൊളി ❤️
@midhun11762 ай бұрын
കാഞ്ഞിരപ്പള്ളി ഗ്രാൻഡ് ഓപ്പറ ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്.. ചാനലിൽ നിന്ന് സപ്പോർട്ട് ഉണ്ടാവുകയാണെങ്കിൽ അത് ചിലപ്പോ റീഓപ്പൺ ആവാൻ കാരണം ആയേക്കാം.. വീഡിയോ ചെയ്യാമോ ചേട്ടാ.
@theatrebalcony2 ай бұрын
അകത്തു കേറാനുള്ള പെർമിഷൻ ഒപ്പിച്ചാൽ വീഡിയോ എടുക്കാൻ ഞങ്ങൾ വരാം ബ്രോ
@Podiyan65262 ай бұрын
Evm ഗ്രാൻഡ് സിനിമ ഇത് വരെ എടുക്കാൻ പറ്റിയില്ല
@ashikabuashikabu864420 күн бұрын
@@theatrebalcony.. Bro v k g theatre new update?????
@RabiyaSidhik-b8t2 ай бұрын
ആശംസകൾ
@sandygaming3902 ай бұрын
ചാവക്കാട് ദർശന theatre ഉണ്ടയിരുന്ന സ്ഥലത്തു ഒരു വലിയ theatre പണിനടക്കുന്നുണ്ട് .അതിന്റെ ഒരു വീഡിയോ കഴിയുമെങ്കിൽ ഇടണേ ബ്രോ ❤❤
@sureshkkkumaran23922 ай бұрын
അത് തിയ്യറ്റർ അല്ല
@skmass2808Ай бұрын
എന്ത് കെട്ടിടം ആണ് വരുന്നത് @@sureshkkkumaran2392
നീ ജനിച്ചപ്പോൾ 2 തിയ്യേറ്ററേ. ഉള്ളൂ,, അമ്പാടി, ചിത്ര, കൃഷ്ണ.. അരിക്കളം. കാർത്തിക,, ചേമഞ്ചേരി.ഉർവശി.. വെങ്ങളം.. ഉർവശി, എലത്തൂർ, രാജീവ്,,അത്തോളി AR,,,,, പറമ്പത്ത്.കുന്നത്ത് മൂവീസ്,. ഉള്ളെരി സംഗീത മൂവീസ്,,,, പിന്നെ വേറെ രണ്ട് തിയേട്ടറും,,,, ഇതൊക്കെ കൊയിലാണ്ടി, എട്ടു കിലോമീറ്ററിന്റെ ഉള്ളിലുള്ള തിയേറ്ററുകളാണ്,, ഇതൊക്കെ ഓർമ്മയുണ്ടോ ഇയാൾക്ക്
@theatrebalcony2 ай бұрын
വരാം ബ്രോ
@babypavaratty39872 ай бұрын
ആശംസകൾ ❤
@manikandanks28562 ай бұрын
VKG CINEMAS ❤
@ajoo-r8x2 ай бұрын
നാട് ♥️
@pavipavithran50512 ай бұрын
All the very best..... 🎉🎉🎉🎉
@JOCORNER2 ай бұрын
Waiting
@shyjudevasia98432 ай бұрын
❤
@RabiyaSidhik-b8t2 ай бұрын
അടിപൊളി
@greeshmacb97852 ай бұрын
😍🔥🔥
@yadhukrishnan31952 ай бұрын
⚡
@belight-led2 ай бұрын
❤❤❤
@DANANEESHRAJ-kb4ch2 ай бұрын
Dadn ❤
@anirudhansajeev39002 ай бұрын
Pala maharani njngalude swantham ahangaram arunu innu enthokkeyo sambhavichu pootti kidakkunu njngalk vendi oru video cheyyukayum ath veendum re open akkan enthelum cheyyan sadhicha onu sremikumo
ഒരു ഹാൾ ഡോളബി അറ്റ് മോസ് പിന്നെ ഒരു ഹാൾ ഡി ടി ക്സ് ആക്കി എങ്കിൽ പൊളിച്ചേനെ
@thariftk28152 ай бұрын
Sondin nalla expense und Atmosinekkal koodum dts x 1crore plus varum
@theatrebalcony2 ай бұрын
@@thariftk2815 atmos ആണ് rate കൂടുതൽ ആവുന്നത്
@sajeeshsg6922 ай бұрын
@@theatrebalconyഅറിയില്ലെങ്കിൽ പോടോ, അറ്റമോസിനെക്കാൾ ചിലവ് കൂടുതൽ ആണ് dts x നു. അറ്റമോസിനെക്കാൾ ലേറ്റസ്റ്റും കൂടിയതും ആയ സൗണ്ട് സിസ്റ്റം ആണ് dts x 😏
@theatrebalcony2 ай бұрын
@@sajeeshsg692സജീഷ് മോനൂന് അറിയാമെങ്കിൽ കണക്ക് പറയൂ ... Dtsx ചിലവ് കുറവും atmos ചിലവ് കൂടുതലുമാണ് ... അറിവില്ലാത്ത കാര്യം ആരോടെങ്കിലും ചോദിച്ചു പഠിക്കാൻ ശ്രമിക്കുക ...
7.1 വാൾ surrounding മാത്രേ ഉണ്ടാവു. Atmos 360° ഓഡിയോ ഉണ്ടാവും.. ഉദാഹരണം. Atmos ആണെങ്കിൽ മഴ, ആകാശത്തുകൂടെ പോകുന്ന സ്‌ക്രീനിൽ കാണിക്കാത്ത ഹെലികോപ്റ്റർ sound ഇതൊക്കെ ഓവർ ഹെഡ് സ്‌പീക്കറിൽ നിന്ന് കേൾക്കാൻ സാധിക്കും.. 7.1 ആണെങ്കിൽ മേലെ പറഞ്ഞ sound വാൾ surround ൽ നിന്നെ കേൾക്കു.. പിന്നെ ചിലർ വലിയ സംഭവമായി 7.1 ന് ഓവർ ഹെഡ് speakers വെക്കുന്നുണ്ട്.. അത് വളരെ മോശമാണ്. നല്ല റിസൾട്ട് കിട്ടില്ല... ( personal opinion )
@anandhusatheesan-sw3cb2 ай бұрын
വൈക്കത്തെ ഗവണ്മെന്റ് തിയേറ്ററിന്റെ പുതിയ update അറിയാമോ
@theatrebalcony2 ай бұрын
നിലവിലെ updates ariyilla
@MohammedIsmail-cj3ef2 ай бұрын
Hlo ചേട്ടാ പാലക്കാട് രാമു cini ഹൗസ് എന്തായി അതിന്റെ വർക്ക് നടക്കുന്നുണ്ടോ
Mullassery pang paddor venkgante cinema kanan alkare edavm ate orpe
@RaheesNjr102 ай бұрын
തിരൂർ ഖയാം എന്ന ഓപ്പൺ
@DANANEESHRAJ-kb4ch2 ай бұрын
Dan😂😂🎉😢😢😢
@TinsonThomas-hb8oo2 ай бұрын
Mala Ganga movies new
@praveenpn41032 ай бұрын
Vkg pavaratty ❤️❤️
@PavarattyPvt2 ай бұрын
Nammde nadu
@AljoBenny-i9i2 ай бұрын
Same rate
@sijok87402 ай бұрын
Ticket charge 120 normal sofa 150
@theatrebalcony2 ай бұрын
Sofa 150 നു കിട്ടുമോ ...?
@sijok87402 ай бұрын
@@theatrebalcony kitum
@Joshua-n3r4c2 ай бұрын
Bro Sobayil 110anne
@GireeshPk-d8h2 ай бұрын
റിലീസ് പടത്തിന്റെ,, ഒരാഴ്ച തീയറ്റർ പാർട്ടിക്ക് ടാക്സ് കഴിച്ചാൽ അതിന്റെ 45% അവർക്കാണ്, 100 രൂപ ടിക്കറ്റ് ഉള്ള തീയറ്ററിൽ ടാക്സ് കഴിച്ചാൽ 60 രൂപ ഏകദേശം കണക്ക്,, എന്തായാലും ഇതിൽ കൂടുതൽ ആവും എന്തായാലും, ഒരാൾക്ക് 27 രൂപ,, വെച്ച് തീയേറ്റർ പാർട്ടിക്ക്,,, നല്ല പടം വന്നാൽ,, 200 സീറ്റുള്ള തീയേറ്റർ ആണെങ്കിൽ ആണെങ്കിൽ, മുതലാളിക്ക് ഒരു ഷോക്ക് 5400 രൂപ,, നാല് ഷോയ്ക്ക് ഇരുപത്തൊന്നായിരത്തി അറുനൂറ് രൂപ,, എല്ലാവരും അറിയാൻ വേണ്ടി, ഇട്ടതാണ്,,
@theatrebalcony2 ай бұрын
ചേട്ടൻ കൊമെടി ആണല്ലോ ... ഈ പറഞ്ഞ 5400 ഇൽ നിന്ന് റെന്റ് , കറന്റ് , പ്രൊജക്ടർ വാടക , സ്റ്റാഫിന്റെ ശമ്പളം ഒക്കെ പോയാൽ ബാക്കി എന്തുണ്ട് ...? തെറ്റിദ്ധരിപ്പിച്ചു കമന്റ് ഇടാൻ എളുപ്പമാണ് ... പിന്നെ end of the day ഇതൊരു ബിസിനസ് ആണ് , സേവനമല്ല
@GireeshPk-d8h2 ай бұрын
ഒരു ഷോയുടെ കണക്കാണ് പറഞ്ഞത്
@skmass2808Ай бұрын
ഹൌസ് ഫുൾ ആണെങ്കിൽ അല്ലെ
@ashikthomasabraham96292 ай бұрын
Ernakulam Saritha ennu reopen cheyyum?
@theatrebalconyАй бұрын
2025
@anandusukumar45942 ай бұрын
Pvr ano
@SubairSub-tc9rv2 ай бұрын
Rs.200 ,Rs.150
@tutumonvlog10562 ай бұрын
160 sofa 260
@johnsonjoseph9342 ай бұрын
ഇതിന് ഒക്കെ ഒരു സ്കോപ് ഇവിടെ ഉണ്ടോ ആവോ പണം ഉണ്ടെങ്കിൽ പിടിച്ചു നിൽക്കട്ടെ 😃😃😃😃
@theatrebalcony2 ай бұрын
സ്കോപ് ഉള്ള സ്ഥലമാണ്
@JUSTIN-bw4le2 ай бұрын
110
@rahulp422 ай бұрын
3 സ്ക്രീൻ ആണെങ്കിൽ നന്നായിരുന്നു.
@theatrebalcony2 ай бұрын
Yes
@AnjaySan952 ай бұрын
120 to 150charge
@sivadasanas78222 ай бұрын
200.140 സിറ്റ്
@binianson6442 ай бұрын
Vkgyill orru angamayathinal aniku abimanikkam
@theatrebalcony2 ай бұрын
❤️❤️❤️
@pramodp19902 ай бұрын
Kottarakkara puthiya theatre varunnenn kettu
@yadhukrishnan31952 ай бұрын
Chavakad puthiya multi plus theatre verunund
@theatrebalcony2 ай бұрын
പണി എന്തായി ...?
@Adhrinath-e4c21 күн бұрын
Chavakkad evde??
@Jobyvj-xb1no2 ай бұрын
v KG S000 Per
@donystephen45502 ай бұрын
Ticket charge 150 sofa 200
@theatrebalcony2 ай бұрын
almost correct
@Finu07892 ай бұрын
Small theatre not interested
@ksbabu2 ай бұрын
130 രൂപ
@Aathulp2 ай бұрын
140 and 200
@theatrebalcony2 ай бұрын
may be 150
@kdp19972 ай бұрын
കേരളത്തിൽ തിയേറ്റർ ഓവർ ആയി
@KayalKay2 ай бұрын
160+140
@akdj93632 ай бұрын
150&180
@theatrebalcony2 ай бұрын
Almost Correct
@AseesAsi-z3m2 ай бұрын
130 200
@SunnypaulSunnypol2 ай бұрын
പച്ചക്കറി 😂😂😂😂
@adarshviswanathan72062 ай бұрын
തിയേറ്റർ ജോലിക്കു ആളെ അവശ്യ മുണ്ടോ
@gamerdude80922 ай бұрын
Ndhutt theatre ann ith njagade avidakkk vaa thrissur ragam deva vb mall poli ann