തൃശ്ശൂരില്‍ തന്നെ കുരുതി കൊടുത്തു | K Muraleedharan | Interview | Reporter TV Anniversary

  Рет қаралды 34,202

REPORTER LIVE

REPORTER LIVE

28 күн бұрын

തൃശ്ശൂരില്‍ തന്നെ കുരുതി കൊടുത്തു | K Muraleedharan | Interview | Reporter TV Anniversary
#KMuraleedharan #trissur #Reportertv #KPCC
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 120
@manukurian8211
@manukurian8211 27 күн бұрын
മുരളി തിരിച്ചു വരും... കരുത്തു കാട്ടും.... മതേതര കേരളം ആഗ്രഹിക്കുന്നു ❤️❤️❤️
@hafizabdullah7583
@hafizabdullah7583 25 күн бұрын
K muralidharan 👍👍
@SherifKalaparambil
@SherifKalaparambil 26 күн бұрын
Crowd puller K.Muraleedharan..!! 🔥
@asharafoc8285
@asharafoc8285 27 күн бұрын
K M Great leeder...❤
@rajeshkrishnan4366
@rajeshkrishnan4366 26 күн бұрын
😀😀ആണോ
@ashokankemmangaya9296
@ashokankemmangaya9296 26 күн бұрын
K murelidharan👌
@roshu5622
@roshu5622 26 күн бұрын
റിപ്പോർട്ടർ tv എന്നാൽ മീറ്റ് എഡിറ്റർ പ്രോഗ്രാം തന്നെയാണ് എല്ലാദിവസവും യൂട്യൂബിൽ കേൾക്കുന്നതും കാണുന്നതും.
@jamesvarghese7426
@jamesvarghese7426 26 күн бұрын
KM ❤
@utubevlogs9865
@utubevlogs9865 26 күн бұрын
He is correct 👍
@shintomathew6550
@shintomathew6550 26 күн бұрын
K M ❤
@shahirpv-xy6yq
@shahirpv-xy6yq 26 күн бұрын
സത്യം മുരളീധരൻ❤
@venugopalp7095
@venugopalp7095 27 күн бұрын
പ്രതാപൻ്റെ വൻ വികസനം കൊണ്ട് മുരളി തോറ്റുപോയി😊
@sureshbabup.k6015
@sureshbabup.k6015 26 күн бұрын
ആശംസകൾ repoatar tv😍
@jamescp1561
@jamescp1561 21 күн бұрын
നമസ്കാരം അരുൺ സാറേ ചാനലിന്റെ മാനേജ്മെന്റിന് അഭിവാദ്യങ്ങൾ നിങ്ങൾ അഞ്ചാളും കൂടി ഇരിക്കുന്നത് നല്ല പ്രോഗ്രാം ആയിരുന്നു മുൻപ് ഒരു അവതാരകനും നാല് രാഷ്ട്രീയ പാർട്ടികളും കൂടിയിരിക്കുമ്പോൾ തർക്കങ്ങളും മൈക്ക് ഓഫ് ചെയ്യലും എണീറ്റ് പോകലും ഉണ്ടായിരുന്നു ഇപ്പോൾ നിങ്ങൾ തന്നെ ഓരോ രാഷ്ട്രീയ പാർട്ടിയായി ആ പ്രശ്നം ഉണ്ടാവില്ലല്ലോ അല്ലേ സൂപ്പർ ഐഡിയ സൂപ്പർ ബിസിനസ്
@v.aboobacker126
@v.aboobacker126 27 күн бұрын
മുരളീധരനേക്കാൾമതേതരആദ൪ശമുള്ളഒരുനേതാവ്കോൺഗ്രസിലില്ല
@user-hd6mr4ie1n
@user-hd6mr4ie1n 27 күн бұрын
Currect കാര്യം ആണ് മുരളിധരൻ പറഞ്ഞത്
@easylearn365bytonymathew4
@easylearn365bytonymathew4 26 күн бұрын
In "The meet the editors" program ,I used to listen to Unni Balakrishnan only. He is experienced and impartial to a great extent.
@nilafarabdu7406
@nilafarabdu7406 20 күн бұрын
Km❤❤❤❤
@user-fq8rq9tc1q
@user-fq8rq9tc1q 26 күн бұрын
@shameerhussain5539
@shameerhussain5539 26 күн бұрын
മുരളിയേട്ടൻ മലബാറിൽ മത്സരിക്കണം...... പ്രത്യേകിച്ച് കോഴിക്കോട് കഴിഞ്ഞ 3 ടേം ആയിട്ട് കോൺഗ്രസിന് MLA മാർ ഇല്ലാത്തത് കൊണ്ട് ഒരു croud puller എന്ന നിലക്ക് മുരളിയേട്ടൻ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ മൽസരിച്ചാൽ വിജയം ഉറപ്പാണ്...
@sheikhahmed8167
@sheikhahmed8167 27 күн бұрын
മലബാറിൽ ഏതു സീറ്റിലും ജയിപ്പിക്കാൻ അടുത്ത ഇലക്ഷനിൽ ലീഗിന് കഴിയും മുരളി മലബാറിൽ മത്സരിക്കണം. എന്നിട്ട് കേരളത്തിൽ അഭ്യന്തര മന്ത്രി ആകണം മലപ്പുറത്തു. നിലമ്പൂർ പൊന്നാനി തവനൂർ കോഴിക്കോട്ട്. സിറ്റി ബാലുശ്ശേരി പേരാമ്പ്ര കൂത്ത് പറമ്പ് പിണറായിയെ വരെ തോൽപ്പിക്കാൻ കഴിയും ഈഴവ വോട്ട് ഭിന്നിച്ചു ബിജെപി യു സിപിഎം ഇവർ നേടും 33 ശതമാനം മുസ്‌ലിംകൾ മുഴുവനും. നായർ ക്രിസ്ത്യൻ വോട്ടിൽ പകുതി യുഡിഎഫ് ്ന് കിട്ടും ദളിത് വോട്ട് സിപിഎം നാണു
@ramdev9108
@ramdev9108 26 күн бұрын
@@sheikhahmed8167 അധികം ഡെക്കറേഷൻ വേണ്ട എല്ലാ ഹമസോളികളും ഇവന് വോട്ട് ചെയ്യും . പക്ഷെ ഇജ്ഞി ഇവൻ ജയിക്കണമെങ്കിൽ വല്ല മലപ്പുറത്തു അതുമല്ലെങ്കിൽ വയനാട് നിക്കണം 😎😎😎
@Shanavas-ib2sc
@Shanavas-ib2sc 26 күн бұрын
Chirsthanikale viswasikkarud
@hareeshkumar3660
@hareeshkumar3660 26 күн бұрын
മതേതരം... കണക്കു നിരത്തിയാണല്ലോ..സാധ്യത പറയുന്നത്..കലക്കി..മതേതരം😂😂
@sheikhahmed8167
@sheikhahmed8167 26 күн бұрын
@@Shanavas-ib2sc ക്രിസ്ത്യാനികൾ 10 ശതമാനം പോലും ഇല്ല 4 ശതമാനം പേര് Westen countries ആണു 2011 സെൻസസ് ആണ് നിലവിൽ അന്ന് മുസ്‌ലിം 29 നടുത്ത് ഇന്ന് 33 നടുത്താണ്
@aswing2706
@aswing2706 15 күн бұрын
​@@sheikhahmed8167 എവിടെ കൂത്തുപറമ്പിലോ
@vishnusomanath6994
@vishnusomanath6994 22 күн бұрын
Ni vattiyiorkavil vaa aduthathu taram annakil ❤bjp❤❤❤
@Nationalist21
@Nationalist21 27 күн бұрын
The real reply to the 2021 Nemom defeat will be given in Vattiyurkkavu next assembly election. Thrissur was anyway favorable to SG whether he contested or not, but BJP will give him the real reply in Vattiyurkkavu 💯💯💯
@shijumeledathu
@shijumeledathu 27 күн бұрын
oombum
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 27 күн бұрын
സമൃതി പരുത്തിക്കാടിന്റെ അതിരു വിട്ട കോൺഗ്രസ്സ് ചായ്‌വും ഒന്ന് കൂടി പറയണം.
@parishanalakath442
@parishanalakath442 26 күн бұрын
കോൺഗ്രസിൽ നിന്നാൽ ഇതൊക്കെ തന്നെ അവസ്ഥ പിന്നിൽ നിന്ന് കുത്തും
@MANOJ9424
@MANOJ9424 23 күн бұрын
എന്തിനാ ചേട്ടാ എൽ ഡി എഫ് നെ കുറ്റം പറയുന്നത് അവരും താങ്കളുടെ മുന്നണിയിൽ പെട്ടവരല്ലേ ?? "ഇന്ത്യാ മുന്നണി" അതുകൊണ്ടു ചേട്ടൻ തോറ്റാലും എൽ ഡി എഫ് ജയിക്കാൻ വെറുതെ സ്വപ്നം കാണൂ .. ബി ജെ പി ജയിക്കില്ലെന്ന് ആണയിട്ടു തൃശൂർ പോയിക്കിട്ടി ..ഇനി പാലക്കാട്ടും ആണയിട്ടു പാലക്കാടും ബി ജെ പി കൊണ്ടുപോകും . അഞ്ചു വർഷത്തേക്ക് മത്സരിക്കില്ലെന്ന് എവിടെയോ പറഞ്ഞു കേട്ടു..ഞങ്ങൾ മറന്നിട്ടില്ല കേട്ടോ ..
@anoopibrahim8518
@anoopibrahim8518 26 күн бұрын
what his father done for the devolpemnt of kerala no one can achieved at that level even in thrissur Town the punkunnam over bridge and cochin Airport to example.
@musthafamundakkal716
@musthafamundakkal716 27 күн бұрын
ഇത് കേട്ടാൽ തോന്നും ആദ്യ തോൽവി യാണെന്ന് 7തവണ തോറ്റു അതിൽ കെട്ടി വെച്ചത് കിട്ടാത്ത തോൽവി രണ്ട് തവണ മൂന്നാം സ്ഥാനം മന്ത്രി യായ് മത്സരിച്ചു തോറ്റു രണ്ട് തോൽവി കൂടി തോറ്റാൽ തോൽവിയിൽ ട്രിപ്പിൽ ഹാട്രിക് നേടുന്ന ലോകത്തിലെ തന്നെ ബൂലോക തോൽവി ചമ്പ്യൻ പട്ടം കിട്ടുന്ന മലയാളി യായ് മാറും
@sreenathharikumar2163
@sreenathharikumar2163 26 күн бұрын
Ath kittumenn thonunuillla namude ulliji ivide ullidatholam
@solosoccer-bc1ye
@solosoccer-bc1ye 26 күн бұрын
Nikesh illengil meet the editorsine pazhaya oru gummiila
@BijuAbraham-kx2qy
@BijuAbraham-kx2qy 26 күн бұрын
K 51 R E P😊Adima 😊😊😊😊😊😊😊😊😊😊😊😊😊😊😊
@praveenindia1935
@praveenindia1935 16 күн бұрын
ഹമാസൻ മുരളി.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 27 күн бұрын
ഞാനും ന്റൊ ളും നാലാളുമായി ചുരുങ്ങി. 14 വർഷത്തെ റിപ്പോർട്ടർ ചാനൽ. മുതലാളി മാത്രമായി ചുരുങ്ങാതിരുന്നാൽ നന്ന്.
@sajeevb.u3270
@sajeevb.u3270 27 күн бұрын
Smrithi yude chodyam kurachu ahankaramille Baby ullavar nallamariyayode anu chodyam😊
@Thillai37
@Thillai37 26 күн бұрын
Ini tholvikkayi oru nethavaanu murali😊
@aromalvenujikadakkal3611
@aromalvenujikadakkal3611 16 күн бұрын
ഇവിടത്തെ മുൻ M. P മത്സരിക്കാൻ മടിച്ച തൃശൂരിൽ ഈ നേതാവ് ആവേശത്തോടെ മത്സരിക്കാൻ വന്നപ്പോൾ അതിശയം തോന്നി, ഈ നേതാവ് ഒരിക്കൽ ഈ മണ്ഡലത്തിൽ തോറ്റതുമാണ്, ഒടുവിൽ ഭൂരിപക്ഷം ആളുകളും ഇദ്ദേഹത്തിനു വോട്ട് ചെയ്തില്ല.... അതിനു അദ്ദേഹം പറയുന്നു കുരുതി കൊടുത്തു എന്ന്..... പൊതുജനം വിലയിരുത്തട്ടെ 🙏
@pichymedia778
@pichymedia778 26 күн бұрын
വാക്കിനു ഒരു നെറിയും കുറിയും ഇല്ലാത്ത ഒരു മരവാഴയാണ്
@Emily-c8x
@Emily-c8x 26 күн бұрын
ഞാനും meets the എഡിറ്റ്റേഴ്സ് കാണാറുണ്ട് അത് മാത്രം കാണാറുള്ളു വളരെ നല്ല പരിപാടി മറ്റുള്ള ചാനൽ ഇവര് ഇങ്ങനെ പറഞ്ഞ് അവര് അങ്ങനെ പറഞ്ഞ് തല്ലു പിടിപ്പിക്കൽ ആണ് പണി
@arjunkrishna4898
@arjunkrishna4898 27 күн бұрын
റിപ്പോർട്ടറിൽ നിന്നും സിപിഎം പോയി 😄😄😄ഇപ്പോൾ കോൺഗ്രസ്‌ ആയി മാറി റിപ്പോർട്ടർ ചാനൽ
@bineshmudakkazhim44
@bineshmudakkazhim44 25 күн бұрын
Pavam Murli chetan Padma poyi bjp chettan vaa suja report er channel super🎉
@ramachandrana7813
@ramachandrana7813 19 күн бұрын
മുരളീധരൻ ഇങ്ങനെ യൊന്നുംപറയരുത്.പാർട്ടിയ്ക്ക് ക്ഷീണമുണ്ടാക്കും
@krishnadaskv9177
@krishnadaskv9177 27 күн бұрын
ബാക്കി പണി കിഗിണികുട്ടാ വട്ടി യോർക്കാവിൽ തരാം ബാക്കി. Nemom തിരിച്ചടി നീ orthoo
@deepumathew866
@deepumathew866 26 күн бұрын
2 Hama's anukoola rali koode nadathiyalo murali dhara
@lohilohi2934
@lohilohi2934 19 күн бұрын
Madaama ormayille Nehrukudumbathodulla eshttam?
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 27 күн бұрын
നികേഷില്ലാത്ത റിപ്പോർട്ടർ. വെറും മാപ്രകൾ. എന്ന് വിളിക്കാൻ ഇടവരുത്തരുത്.
@RatheeshanNk-wu5zr
@RatheeshanNk-wu5zr 26 күн бұрын
കുരുതി കൊടുത്താലും നാട് രക്ഷപ്പെട്ടല്ലോ
@deepums8302
@deepums8302 26 күн бұрын
ഒന്നും അല്ല, ജനം ബിജെപി വിശ്വസിച്ചു തുടങ്ങി തിരുവനന്തപുരം മുതൽ അത് പ്രകടം ആണ്...... കോൺഗ്രസ്‌ കമ്യൂണിസ്റ് അതിനു വേണ്ട വഴി ഒരുക്കുന്നു എന്നത് യാഥാർഥ്യം..... ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തി കപട മതേതരം കളിക്കുന്നത് ജനം മനസിലാക്കി തുടങ്ങി...... ബിജെപി ക്കാർ മാത്രം അല്ല നിക്ഷ്പക്ഷ സമൂഹവും ബിജെപി ആണ് വോട്ട് കുത്തുന്നത് എന്നതും കണ്ണ് തുറന്നു കാണേണ്ട വസ്തുത ആണ്
@raamchandranpillai6561
@raamchandranpillai6561 26 күн бұрын
നല്ലൊരു നേതാവ്.. . ഈയിടെയായി അല്പം അഹങ്കാരം കൂടി, അത് കൂടെഉള്ളവർ കാട്ടി കൂട്ടുന്ന ജല്പനങ്ങൾ അമിതമായി വിശ്വസിച്ചു അതാണ്‌ തിരികെ വരൂ.... ജനകീയനായി 👍
@sudheeshkrishnan8006
@sudheeshkrishnan8006 27 күн бұрын
Thrisure edutho 😂
@user-bj7ek9wm1v
@user-bj7ek9wm1v 26 күн бұрын
Vadakarayil malsarkkamennu karuthi muslim league nethakkalekjalum kooduthalayi support cheythappol orkkanamayirunnu thrissurukar marupadi tharumennu
@sunilsharjah7630
@sunilsharjah7630 26 күн бұрын
മുരളി നല്ല നിരീക്ഷണം ബി. ജെ. പി. വരും
@jijuj2815
@jijuj2815 26 күн бұрын
വയനാട്ടിൽ പ്രചാരണത്തിന് പോകുമ്പോൾ മദാമ്മക്ക് തഴമ്പുണ്ടോ എന്ന് നോക്കണം😂😂😂 പിന്നെ ഹൈക്കമാൻഡ് മായി തീർച്ചയായും നല്ല ബന്ധം ആവശ്യമുണ്ട്..
@mithra-tj6qe
@mithra-tj6qe 27 күн бұрын
ഒരിക്കൽക്കൂടി തോറ്റാൽ മുരളീധരൻ്റെ ഭാവിയിലെ രാഷ്ട്രീയ ജീവിതം അവസാനിക്കും
@binus.m8347
@binus.m8347 26 күн бұрын
congres ന്റെ ചാവേർ
@jijuj2815
@jijuj2815 26 күн бұрын
മുരളീധരൻ നടത്തിയ കാച്ചിക്കുറുക്കിയ വാക്കുകൾ അഗസ്റ്റിന് പോലും മനസ്സിലായില്ല😂😂😂 അതുകൊണ്ടാണ് വീണ്ടും അനാവശ്യ ചോദ്യം..
@ramdev9108
@ramdev9108 27 күн бұрын
ഹമാസ് മുരളിക്ക് വെച്ചിട്ടുണ്ട് വട്ടിയൂർകാവിൽ 😊😊😊😊
@BijuAbraham-kx2qy
@BijuAbraham-kx2qy 26 күн бұрын
Useless😊😊😊😊😊
@pky802
@pky802 26 күн бұрын
ശരിയാ ഈ ഹമസോളി ഇനി വട്ടിയൂർക്കാവിൽ വാ നിന്നെ കാത്തിരിക്കുകയാ ഇവിടെ എട്ടു നിലയിൽ പൊട്ടിക്കും
@MJ43445
@MJ43445 25 күн бұрын
Ni puluthum myre poyi chaav
@user-jl9ps4xh6f
@user-jl9ps4xh6f 23 күн бұрын
നിങ്ങൾ കെ മുരളീധരനെ ഭയപ്പെടുന്നുണ്ട് തൃശൂർ ഈ തോൽവിയിലും, ഹമാസ് വിഷയം യുഡിഫ് നിലപാട്, ജനങ്ങളെ പൊട്ടന്മാരാക്കാൻ ശ്രമിക്കേണ്ട.
@tkuttysamuel
@tkuttysamuel 22 күн бұрын
അവിടെയും തോൽക്കും 😅😂
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 27 күн бұрын
വടകരക്ക് വേണ്ടി മുരളിയെ തൃശൂരിൽ കുരുതി കൊടുത്തു.
@harikumarm535
@harikumarm535 26 күн бұрын
Alla.Athegam Swayam Vannathu Anu as per the request of Party.Kukam Kuthy Padmaja Thrissur Nariya Kali Kalichapol Avidae Varendi Vannu Ennu Athegam Thannae Paraninju.Nemom ithil BJP Account KM Pooti Bro😊😊😊😅😅😅😅
@mymedia4461
@mymedia4461 27 күн бұрын
ബിജെപി യെ തോൽപ്പിക്കാൻ കോൺഗ്രസ്‌ ന്റ്റ് യും സിപിഎം ന്റ്റ് യും നേർച്ച കോഴി 😂
@BijuAbraham-kx2qy
@BijuAbraham-kx2qy 26 күн бұрын
Useless😊😊😊😊😊😊
@harikumarm535
@harikumarm535 26 күн бұрын
BJP Account Assembly yil Pooticha K.Muraleedhara inu 1000 Abivathyangal.K.Muraleedharan 🎉🎉🎉🎉🎉🎉🎉🎉
@mithra-tj6qe
@mithra-tj6qe 26 күн бұрын
സ്വയം തോറ്റത് സ്വയം കഴിവുകൾ കൊണ്ട് അത് അടുത്ത ആളിനെ കുറ്റപ്പെടുത്തരുത്
@sajeevansajeevankn2636
@sajeevansajeevankn2636 26 күн бұрын
Ahangari murali😮😮😮😮😮😮😮😮
@jayamonjames3809
@jayamonjames3809 26 күн бұрын
Attention Congress leaders Arunum Sujayayum nigale thammiladippikkan oru ajenda yum aayi erangiyirikjukayanu😅😅
@bijus4493
@bijus4493 27 күн бұрын
Hamas Murali vattiyoorkavilekku varanda😠
@jijuj2815
@jijuj2815 26 күн бұрын
ആങ്ങളയും പെങ്ങളും കൂടെ നേരത്തെയും കോൺഗ്രസിനെ കുറെ വട്ടം കറക്കിയ ഉള്ളതല്ലേ. എന്നാൽ പിന്നെ ഇപ്രാവശ്യം ആ കണ്ണുപൊത്തി കളി വേണ്ട എന്ന് പാർട്ടി തീരുമാനിച്ചു.😂😂😂😂
@anilkumar9647
@anilkumar9647 26 күн бұрын
സ്മൃതി ഉണ്ണി മൊട്ട ഏത് പാർട്ടിയ കിങ്ങിണി കുട്ടാ
@harikumarm535
@harikumarm535 26 күн бұрын
Sujaya Parvathi BJP Vakathavayittu Anu Samsarikunnathu.BJP Seat il Malcharichu Jeyichu Varan Sujayaikku Dairyam Undo Sujaya.
@sureshbabup.k6015
@sureshbabup.k6015 26 күн бұрын
ബിജെപി തൃശൂർ ജയം സംഘടന ജയം ഒന്നര വർഷം കഠിന പ്രയത്നം ആണ്
@Thillai37
@Thillai37 26 күн бұрын
Keralam vittal bye bye aanu😊
@purshothamanpurushothaman8096
@purshothamanpurushothaman8096 26 күн бұрын
വട്ടിയൂർ കാവ്..... പ്രശാന്ത് ആണ് സിപിഎം സ്ഥാനാർഥി എങ്കിൽ മുരളീധരൻ.. നിങ്ങൾക് അടുത്ത വണ്ടിക് കോഴിക്കോട് തിരിച്ചു വരാം അച്ഛൻ ഉള്ളപ്പോൾ ചെയ്തു കൂട്ടിയത് ഇപ്പോൾ അനുഭവിക്കുന്നു.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 27 күн бұрын
മുരളീ കുട്ടാ. 1 ലക്ഷം ത്തോളം കോൺഗ്രസ്റ്റ് വോട്ടർമാർ താമര ക്ക് കുത്തിയത്. പിണറായിക്കാണോ കുഴപ്പം അങ്ങാടിയിൽ തോറ്റത്തിന് അമ്മയോടാണോ തട്ടി കയറുന്നത് ആദ്യം 1 ലക്ഷം കോൺഗ്രസ്സ് വോട്ടുകൾ താമരക്ക്. ചോർത്തിയത് ആരാണ് എന്ന് കണ്ട് പിടിക്ക് എന്നിട്ട് മതി പിണറായിയുടെ മേക്കിട്ട് കേറാൻ.
@sunilkbphygmailcom
@sunilkbphygmailcom 26 күн бұрын
ഒരു ലക്ഷം പോയിട്ട് പത്ത് വോട്ട് പോലും മറിക്കാൻ സ്വാധീനമുള്ള നേതാക്കൾ തൃശൂർ കോൺഗ്രസ്സിലില്ല
@atheenasmusicatheenasmusic3140
@atheenasmusicatheenasmusic3140 26 күн бұрын
Oru laksham congress vote alla orulakshatholam christian votukal , aa vote aarkum ellakalavum theereyuthikoduthittila ketto😂 😂😂😂
@Peaces123
@Peaces123 27 күн бұрын
Adjustmentu ചയ്തു cpm നെ നശിപ്പിച്ചു പിണറായിയെ പെട്ടെന്ന് നീക്കം ചെയ്യുക
@indirashaji3127
@indirashaji3127 27 күн бұрын
സത്യം അദ്ദേഹത്തിനെ കുരുതി കൊടുത്തതാണ് അതിന് നേതൃത്വം കൊടുത്ത വർ നാളെ വലിയ വില കൊടുക്കേണ്ടിവരും.
@Apoorvatwo
@Apoorvatwo 27 күн бұрын
ആനമുട്ട എന്നുപറഞ്ഞതാണോ ഷാർപ്...
@vishnuvijayan1759
@vishnuvijayan1759 8 күн бұрын
ഉമ്മൻ‌ചാണ്ടി യെ കാട്ടുകള്ളൻ എന്ന് വിളിച്ച നിനക്ക് നല്ല ഒരു കോൺഗ്രസ്‌ കാരനും വോട്ട് ചെയ്യില്ല
@englyusman4288
@englyusman4288 26 күн бұрын
9,,മണിയയാൽ എഡിറ്റേഴ്സ് മീറ്റ് ചർച്ച കേട്ടില്ലെങ്കിൽ അത് എനിക്ക് ദുഃഖമാ ne ആരൊക്ക എന്തൊക്ക പറഞ്ഞാലും റിപ്പോർർ മതേതര ചേരിയെ ചേർത്ത് പിടിക്കുന്ന റിപ്പോർട്ടർ റിപ്ലൈ ഇനിയും ഉയരം കീഴടക്കെട്ടെ കിതക്കാതെ കത്തിക്കണം ആശംസകൾ
@haneefaap8910
@haneefaap8910 26 күн бұрын
അതെ ..യുഡിഎഫ് വിജയത്തിനുള്ള കുരുതി ആയിരുന്നു... താൻ ബിജെപിയുമായി യുഡിഎഫ് നടത്തിയ ഒത്തുകളിക്ക് വേറെ എന്ത് തെളിവ് വേണം. 86,000 വോട്ട് കുറഞ്ഞ യുഡിഎഫ് 16000 വോട്ട് വർധിച്ച എൽഡിഎഫ് ആണ് ബിജെപി വിജയത്തിന് കാരണം എന്ന് പറഞാൽ .....കൊള്ളാം
@VikneshRaghav-gq2lb
@VikneshRaghav-gq2lb 26 күн бұрын
നല്ല കാഴ്ചപ്പാട് ഉണ്ടുട്ടാ .. 😂
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 27 күн бұрын
മുരളീക്കുട്ടാ. 6 മാസം മന്ത്രിയായ ആളല്ലേ. ഒരു ഇലക്ഷൻ സമയത്ത് ഒരു ഉന്നത ഉദ്ധ്യാഗസ്ഥനെ മാറ്റണമെങ്കിൽ ഇലക്ഷൻ കമ്മീഷണറുടെ അനുമതിയില്ലാതെ നടക്കുമോ. ചോദ്യം ചോദിച്ച അരുണിന് ഇതറിയില്ലേ. പിണറായിയെ തോണ്ടാൻ മുരളിക്ക് അവസരമുണ്ടാക്കി കൊടുക്കുന്ന ചോദ്യം. വല്ലാതെ സുഖിപ്പിക്കല്ലേ. അരുണേ.
@f8243
@f8243 26 күн бұрын
അരുൺ RSS രാഷ്ട്രീയം ഒളിച്ചു കടത്തുന്ന ആളാണ്‌.
@MurukanacharyShanmughan
@MurukanacharyShanmughan 27 күн бұрын
Ahavidapokanda tholkkum
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 27 күн бұрын
ബി.ജെ.പിയെ . ശത്രുവായി കാണണ്ട. നാളത്തെ മിത്രമാണ്. എന്നോർക്കണം.
@harikumarm535
@harikumarm535 26 күн бұрын
Oru Anchor ikku Mathram Uriyattam illa.😅😅😅😅😅😅
@sureshbabup.k6015
@sureshbabup.k6015 26 күн бұрын
സ്വന്തം പുഴുക്കുത്തു എന്തിനാ പറയുന്നത്
@sivanr3397
@sivanr3397 27 күн бұрын
വട്ടിയൂർ കവിൾ ബിജെപി സ്ഥാനാർഥി ആയി മത്സരിക്കും 😄😄👍🏽
@kvpanikar4854
@kvpanikar4854 20 күн бұрын
വാചകമടി മാത്രം. ജനങ്ങൾക്കു വേ ഡി എന്തെങ്കിലും ച്ചയും. സുരേഷ് ഗോപിയെ കണ്ടു പടിക്കു.
@Thillai37
@Thillai37 26 күн бұрын
🤣🤣🤣🤣
@mansooralik9919
@mansooralik9919 27 күн бұрын
Oru bjp yilekulla smell
@Rajesh-zf6gv
@Rajesh-zf6gv 27 күн бұрын
HAMAS MURALI
@beinghumnme6589
@beinghumnme6589 27 күн бұрын
മത വോട്ട് പിടിക്കാൻ പാലക്കാട് കഷ്ടിച്ച് 1400 വോട്ടിനു ജയിച്ച ' ജനകീയൻ ' മതേതര ഷോ ഫീ യെ ഇറക്കി തൃശ്ശൂരിൽ മുരളീദ്രനെയും... ഞമ്മൻ്റെ വോട്ട് പോലെ വോട്ട് തൃശ്ശൂരിൽ കിട്ടിയില്ല😂😂😂
@commerceworld6577
@commerceworld6577 27 күн бұрын
Njammante vote kuravaanu thrissuril
@sasidharant9617
@sasidharant9617 26 күн бұрын
ജയി൯റ് കില്ല൪ ആണെന്ന് സ്വയ൦പ്രഖ്യാപിച്ചു 19ൽ ലീഗ് കട്ടയ്ക്ക് നിന്നത് കൊണ്ടു ജയിച്ചു തൃശ്ശൂർ ലീഗ് അത്ര ശക്തമല്ല . ഗുരുവായൂർ ലീഗ് കിട്ടി. പ്രതാപ൯ കാല് വാരി.
@sureshbabup.k6015
@sureshbabup.k6015 26 күн бұрын
തൃശൂർ ജയം ബിജെപി സംഘടന ജയം ആണ്
@user-gk8tu7jj5f
@user-gk8tu7jj5f 9 күн бұрын
സിപിഎം പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ മിക്കവാറും സിപിഎം പ്രവർത്തകരും ഏകദേശം 3 വർഷങ്ങൾക്ക് മുൻപ് തന്നെ ബിജെപി ആർ എസ് എസ് പോലുള്ള രാജ്യ വിരുദ്ധ സംഘത്തിനു വേണ്ടി പ്രവർത്തനം തുടങ്ങിയിരുന്നു അവർ രാത്രി കാലങ്ങളിൽ ആർ എസ് എസുമായി ഗൂഡാലോചനകൾ നടത്തിയിരുന്നു ഇലക്ഷന് മുന്നോടിയായി ഉള്ള പോസ്റ്റർ പതിക്കുന്ന പ്രവർത്തിയും ഇലക്ഷൻ പ്രജരണം വീട്ടികുറച് ബിജെപി ക്ക് വേണ്ടി അവസരം ഒരുക്കി കൊടുക്കുന്നതും തൃശൂർ കണ്ടതും ആണ് പിണറായി യുടെ തൃശൂർ സന്ദർശനം ഒരു ഒത്തു തീർപ്പ് ആയിരുന്നു പ്രതിഫലം ആയി ചില കേസുകൾ കേന്ദ്രം കൃത്യമായി കണ്ണടച്ചു.
@nilavunilavu7933
@nilavunilavu7933 26 күн бұрын
ഒന്ന് മതിയാക്കെട്ടൊ, ലോകത്ത് ആദ്യയിട്ടാണോ ഒരാൾ തോൽക്കുന്നത്
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 56 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 29 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 56 МЛН