ഇത്രയും സമർത്ഥരായ പൊലിസുകാരാണ് അഞ്ചു ദിവസമായി എല്ലാവരും അറിയുന്ന ഒരു സിനിമ നടനെ അറസ്റ്റു ചെയ്യാൻ ഓടി നടക്കുന്നത് .
@RASAD7087Ай бұрын
പ്പാ അത് കിട്ടാതെ ആണ് അല്ലാതെ പിടിക്കാതെ അല്ല പാവം ഞങ്ങളുടെ മാമന് മാരെ പറഞ്ഞാൽ ഉണ്ടല്ലോ
@malluschannel3470Ай бұрын
PIDICHATH KERALA POLICE ALLA
@thinkerthinker3274Ай бұрын
😂😂
@johnzachariah2343Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@bibinKRISHNAN-qs8noАй бұрын
Yes
@basheertm813Ай бұрын
തമിഴ്നാട് പോലിസിന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
@emperor..837Ай бұрын
തമിഴനാട് പോലിസ് എന്നാ സമ്മാവാ 🔥🔥
@sidheeqsidheeq8497Ай бұрын
തമിഴ്നാട് പോലീസിന്റെ കൈവശം കിട്ടിയത് നന്നായി.. അതിൽ ഒരുത്തൻ ചത്തു പോയി ...
@siddiqm5287Ай бұрын
P
@favasck-x2tАй бұрын
കേരളത്തിൽ കവർച്ച ... spot action .എടുത്തത് tamilnadu police😂❤ big Sault
@ramanarayanan7866Ай бұрын
കേരളത്തിന് പുറത്ത് പോലീസ് ശരിക്കും പോലീസ് തന്നെ
@shajinirappil3017Ай бұрын
ഓൻ ഞമ്മൻറ മരുമകൻ ആളായി പോയി
@jithinemanuvel6475Ай бұрын
Athe athe ...north Indian police annu ..sherikkum police...🤣🤣🤣🤣
@360r_r9Ай бұрын
Swantham veetil kanji aanu athu nere akan alla mattavantr veetil enthanu nokunna typical malayali... Nothikal aarum ethupole double standard swabhavam @@jithinemanuvel6475
@Manuprasadb67Ай бұрын
കണ്ടയ്നർ ഓടിച്ചവൻ :നിങ്ങൾ പോലീസിനെ പറഞ്ഞു മനസിലാക്കു ഞാൻ വക്കിലും ആയി വരാം
@ClashoffffАй бұрын
😂
@advamalstanly5535Ай бұрын
Convincing driver..
@subramanyanrenganathan5914Ай бұрын
😃
@SreemathlalApАй бұрын
ഇതു പോലെ തിരഞ്ഞാൽ സിദ്ധിക്കിനെയും കിട്ടില്ലേ ?
@jishnupm9589Ай бұрын
Ath point🔥🔥
@jeeveshakjeeveshak5171Ай бұрын
@@SreemathlalAp ഇതിനേക്കാൾ എളുപ്പമാണ്, സിദ്ദിഖ് പ്രശസ്തനായ ഒരു സിനിമ താരമാണ്... വേണ്ടെന്ന് വെച്ചിട്ട് തന്നെയാണ് പിടിക്കാത്തത്
@bijus3396Ай бұрын
ഇത് പോലെ തിരഞ്ഞാൽ പക്ഷേ ആ തിരയൽ ഇത്പൊലെ അല്ല അതാ
@Reji82135Ай бұрын
കൊണ്ഗ്രെസ്സ് കാരൻ ആണ്, നല്ല സപ്പോർട്ട് ഉണ്ട്.
@sivajits9267Ай бұрын
അതിനു... സിദ്ദിക്കിനെ... പിടിക്കാൻ അല്ലല്ലോ.. പോലീസ്... തിരക്കുന്നത്..😂😂😂
@MullasserysАй бұрын
കേരള പോലീസായിരുന്നെങ്കിൽ കൊള്ളമുതലിൽ 70 ശതമാനം അടിച്ചു മാറ്റുമായിരുന്നോ? 🤑
@knightofgodserventofholymo7500Ай бұрын
അതിനു കൊണ്ട് പോകുന്നത് കള്ളക്കടത്ത് സ്വർണം ആകണം.
@JitheshKrishnan-s7vАй бұрын
നിന്റെ അച്ഛനെ പോലെ അല്ല... കേരള പോലിസ്
@abcgovindАй бұрын
സിദ്ദിഖിനെ പിടിക്കാനും പണിയറിയാവുന്ന തമിഴ്‌നാട് പൊലീസിനെ ഏൽപ്പിച്ചാൽ പോരേ?
@vivekkrishna2200Ай бұрын
തമിഴ്നാട് പോലീസ്....❤
@aminaashik5702Ай бұрын
എന്തിനാ വേണ്ടത്ത പണിക്ക് പോകുന്നെ എന്തായാലും പിടി വീഴും എന്ന് അറിയാം
@RASAD7087Ай бұрын
പ്ലാൻ പണ്ണി പണണം മോനെ
@ajmm-j5jАй бұрын
@@RASAD7087Athanu evanmark plan illa 🚶
@benvs794Ай бұрын
എത്ര പണ്ണിയാലും ഒറ്റി കൊടുത്താൽ എന്ത് ചെയ്യുവാൻ സാധിക്കും ? @@RASAD7087
@RASAD7087Ай бұрын
@Kl10christiano ഞങ്ങൾ ഓക്കേ സൂപ്പർ ആയിട് പ്ലാൻ ചെയ്യും എന്നിട് പോയി ഉറങ്ങും പിറ്റേ day എണിറ്റു പണിക്കു പോകും
@JoebiidenАй бұрын
കളവ് പോയ note ഇലെ serial നമ്പർ വെച്ച് പോക്കും. എവടെ പോയാലും. ഓരോ atm ഇലും ബാങ്ക് ഇലും note കുകൾക്ക് serial no. കാണും. ആ serial no വെച്ച ട്രാക്ക് ചെയ്യാൻ പറ്റും
@bijus3396Ай бұрын
ഇവരെ ഇത്ര വേഗം അറസ്റ്റ് ചെയ്തോ പക്ഷെ സിദ്ധിക്കിനെ പിടിക്കാൻ ......എത്ര ദിവസമായി വലവിരിച്ച് കാത്തിരിക്കണത്
@JACKDANIEL-el7usАй бұрын
ഭീകരർ കേരളത്തെ സുരക്ഷിത സ്വർഗമായി തിരഞ്ഞെടുത്തു! അഭിനന്ദനങ്ങൾ മലയാളികൾ ! വല്ലത്തും മനസ്സിലയോ സാറേ!!!!
@norashine3539Ай бұрын
Very good. നല്ലത് .. ഇത്രയും സംവിധാനം ഉള്ള പോലീസ് എന്താ 4 ദിവസമായിട്ടും സിദ്ഖ് നെ പിടിക്കുന്നില്ല
സിദ്ധിക് ഒന്നു വിശ്രമം ചെയ്യട്ടെ കേസ് കൊടുത്തവൾ 2016 ഉണ്ടായ സംഭവംഅപ്പോൾ തന്നെ പറയാതെ 2024 വരെ നിട്ടിയത് കഷ്ടം
@MntrikanАй бұрын
അവൻ മരുമോന്റെ അടുത്ത് കാണും
@AshivlogzzАй бұрын
അടുത്ത സിനിമാക്കുള്ള തിരക്കഥ ആയി 😂
@shafeershay5943Ай бұрын
😂😂😂 എനിക്കപ്പഴേ തോന്നി ലോറിയിൽ ആയിരിക്കും ടീംസ് ഉണ്ടാവാന്ന് 😂😂😂കേരള പോലീസ്🎉🎉
@knightofgodserventofholymo7500Ай бұрын
Dhoom
@vijayannairabhijith6574Ай бұрын
It’s tamilnadu police
@sreekutty.Ай бұрын
കേരള പോലീസ് അല്ല പിടിച്ചത് പൊട്ടാ... TN police ആണ് 🔥
@C.MJACOBАй бұрын
കേരള പോലീസോ 😂 മുഖ്യന്റെ മുന്നിന്നും പുറകിന്നും മാറിയിട്ട് വേണ്ടേ എന്തെങ്കിലും നല്ലകാര്യം നാടിനു വേണ്ടി ചെയ്യാൻ 😂 അവരെ പിടിച്ചത് തമിഴ്നാട് പോലീസ് ആണ് ❤❤
@jeeveshakjeeveshak5171Ай бұрын
പ്രശസ്തനായ ഒരു സിനിമ താരത്തെ പിടിക്കാൻ കേരളപോലീസിന് ഇതുവരെ കഴിഞ്ഞില്ല...
ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു എന്ന് കേൾക്കുന്നു
@AjeesdanАй бұрын
അപ്പോൾ പണി അറിയാഞ്ഞിട്ടില്ല... വമ്പന്മാരെ തൊടാൻ പേടി കൊണ്ടാണ്... പൊലീസിന്
@highlightaquafarm6409Ай бұрын
അടിപൊളി 👍👍👍🔥🔥🔥🤝🤝🤝🤝
@k.k.johnson4818Ай бұрын
Congratulations TP
@Siva-t2gАй бұрын
കണയ്നർ ലോറികളെ നിരീക്ഷിക്കാൻ കഴിയുന്നില്ല അരു ശ്രദ്ധയിൽ പെടില്ല അബുലൻസ് ഇവയല്ലാം നിരിക്ഷണത്തിൽ ആകണം
@ubaidzvlogАй бұрын
തമിഴ്നാട് police 🎉👍🏻
@terryjoseph89Ай бұрын
Dear പോലീസ് team hatsoff,രാവിലെ 7.30 മണിക്കാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്, withivn hours with no time പിടിച്ച പോലീസിന് salute മതിയാകില്ല
@krajkumarannair7207Ай бұрын
പിടികൂടാതെ അവരെ അവിടെ തന്നെ തീർക്കണമായിരിന്നൂ
@thomaspgeorge9822Ай бұрын
Big salute for Tamil Nadu Police 🙏🏽
@SobinxavierThomasАй бұрын
ശോ ന്തൊരു സ്പീഡ് സിദ്ധിഖ് പോയിട്ട് 5 ദിവസം ആയി ഇവിടെ ആരാണ് കക്കാത്തത്
@ponnappanks4254Ай бұрын
ഇതിൻ്റ പുറകിൽ എ ടി എം യിൽ പണം നിറക്കുന്ന് കമ്പനിയിൽ ജോലിചെയ്യുന്ന ആ നാട്ടുകാരൻ ഉണ്ടാകാം കർണം എപ്പോൾ എത്ര പണം എവിടെയെക്കെ ലോഡുചെയ്യുന്നു എന്ന് വിവരം അറിയിച്ചു കൊടുക്കാൻ. പലകേസുകളും അങ്ങനെയാണ്.
@LalMohan-k7cАй бұрын
തമിഴ്നാട് പോലീസ് ബിഗ് സല്യൂട്ട് ❤ മാപ് അല്ലല്ലോ പിടിച്ചത്😂😂😂
@OfjrhjАй бұрын
തമിഴ്നാട് പോലീസ് ആയതുകൊണ്ട് ഒരുത്തനെ തട്ടി കേരള പോലീസ് ആയിരുന്നെങ്കിൽ പോലീസിനെ അവന്മാർ തട്ടിയേനെ സിങ്കം സിനിമ കണ്ട് തമിഴ്നാട് പോലീസുകാർ എല്ലാവരും സിംഹകുട്ടികളായി തമിഴ്നാട് പോലീസിന് ബിഗ് സല്യൂട്ട് കുറച്ചുനാളുകൾ കൊണ്ട് തമിഴ്നാട് പോലീസ് ആണ് ഹീറോ ❤️അവരോട് കളിച്ചാൽ സുട്ട് പൊസിക്കിടുവേ 😂
@bibinKRISHNAN-qs8noАй бұрын
അപ്പോൾ വയനാട് കൊള്ള?😅😅😅
@prasanthnair5945Ай бұрын
ഒരുത്തൻ encoutar ചെയ്തു
@MujeebRahaman-g7gАй бұрын
കേരള പോലീസ് 👍👍👍
@Snehithan-l3mАй бұрын
തമിഴ് നാട് പോലീസ് 👍
@padmakumar8565Ай бұрын
Big salute to Tamilnadu police.
@akhilchalil1585Ай бұрын
Why don't you guys mention from which state they are from ???
@pravi_KL9girlАй бұрын
Ithrapettanno
@balachandrannairs7964Ай бұрын
Super action
@GangadharPai-bz4ccАй бұрын
Big salute police🙏🏻👏🏻🥰
@rajukurian5938Ай бұрын
കേരളത്തിലായിരുന്നെങ്കിൽ പോലീസ് മുളവടിയു മായി പുറകേ ഓടിയിട്ട് തിരിച്ചു പോന്നേനെ.
@DiljihhhАй бұрын
രാഷ്ട്രീയ സമ്മർദ്ദം ഇല്ലങ്കിൽ എത്ര വലിയ കേസും കേരള പോലീസ് പിടിക്കും 🔥🔥🔥🔥
@vineeshvelayudhan8309Ай бұрын
പിടിച്ചത് തമിഴ്നാട് പോലീസ് അല്ലെ 🤔🤔🤔
@DiljihhhАй бұрын
@@vineeshvelayudhan8309 കേരള പോലീസ് ക്രത്യമായ അറിയിപ്പ് കൊടുക്കാതെ അവർ പിടിക്കുമോ സുഹൃത്തേ
@DiljihhhАй бұрын
@@vineeshvelayudhan8309 കേരള പോലീസ് ക്രത്യമായ അറിയിപ്പ് കൊടുക്കാതെ അവർ പിടിക്കുമോ സുഹൃത്തേ
@resniarun3314Ай бұрын
തമിഴ്നാട് പോലീസ് ❤🔥❤🔥
@bijoyprabhakaran2318Ай бұрын
News kanu tamilnadu police pidichu
@harin2001Ай бұрын
THIS IS THRISSUR POORAM CELEBRATED IN TAMIL NADU FOR A CHANGE
@sanalkumars7105Ай бұрын
കേരള പോലീസ് ആണ് എങ്കിൽ ഒരിക്കലും പിടിക്കില്ലായിരുന്നു TN പോലീസ് 👍👍👍
@MAKmediaVlogsАй бұрын
പിടിക്കണം എന്ന് വെച്ചാ പിടിക്കും പക്ഷേ സിദ്ധീകിനെ കിട്ടാത്തത് കൊണ്ടാണ് ട്ടോ
@creativespark8255Ай бұрын
Kerala police ....👍
@abhilashmc586Ай бұрын
Great police.
@jimmymathew4394Ай бұрын
Collision of the lorry
@hhkp4630Ай бұрын
കേരളത്തില്‍ എങ്കിൽ encounter എന്താണ് എന്ന് കേരളാ പോലീസിന് അറിയാമോ...
@sudheesh3977Ай бұрын
നാമക്കലിൽ പോയി കൊള്ളകാരെ പിടിച്ച കേരള പോലീസ് സൂപ്പർ
@harindrannair988Ай бұрын
❤❤❤
@ramachandranstarstudio6245Ай бұрын
👍
@sudheesh3927Ай бұрын
ഇതിപ്പോ തമിഴ്നാട് പോലീസ് അല്ലെ പിടിച്ചത്.
@MadmaxBurn888Ай бұрын
ഒരു ഉത്തരേന്ത്യക്കാരൻ പോലും കേരളത്തിൽ തുടരരുത്. തുടച്ചുമാറ്റുക . ഭൂരിഭാഗം ഉത്തരേന്ത്യക്കാരും ബി.ജെ.പി.യും ആർ.എസ്.എസുകാരുമാണ്
@saraswathybalachandran9472Ай бұрын
Uthara India karanaya Jalaludeen aanu marichath..BJP da
@narayanaswami6777Ай бұрын
Police,super
@babuen5860Ай бұрын
Ente ikka athilundo
@MadmaxBurn888Ай бұрын
ഒരു ഉത്തരേന്ത്യക്കാരൻ പോലും കേരളത്തിൽ തുടരരുത്. തുടച്ചുമാറ്റുക
@Midhun_2xx4Ай бұрын
തൃശ്ശൂർ വന്ന് kalikunooo 😅
@sujithjith26Ай бұрын
എന്നിട്ടും സിദ്ധിക്ക് എവിടെ എന്ന് പോലീസ് നു അറിയില്ല 😂
@rashivm3232Ай бұрын
നല്ല സിനിമകൾ വിജയിക്കട്ടെ.... ധൂം 5
@Spoker5Ай бұрын
സിനിമാ നടനെ പോലീസ് പിടിക്കില്ല. കാരണം അയാൾ എകെജി സെന്ററിൽ സസുഖം കഴിയുന്നു.
@sandheepsasidharan2147Ай бұрын
എന്തിനാടാ പുലയാടി മോനെ AKG സെന്റർ ന്റെ മെക്കിട്ട് കയറുന്നത്.
@JohnthottathhilАй бұрын
സിദ്ധിക്ക് കാക്ക ഇത് കണ്ട് ചിരിക്കുന്നണ്ടായിരിക്കും🤣🤣🤣
@anan-wm1esАй бұрын
What about the robbers who robbed gold in palagat yesterday
@jerishvblogsАй бұрын
Superb kerala police, tamilan police
@vinodv-cd1hmАй бұрын
അഥിതിതൊഴിലാളികൾ ആണ് ഒന്നും ചെയ്യരുത്😂😂😂
@babusvishnumaya1869Ай бұрын
എല്ലാം കണ്ടായ്നർ പരിശോധിക്കണം.
@vaheed6555Ай бұрын
Dhooom,,,, reloaded,,,,,
@Ueudd_730Ай бұрын
Adgp ഉണ്ടോ
@ഇന്ത്യൻ-ര6ധАй бұрын
ഇനി ഉടൻ ആളൂർ വരും ജാമ്യം കൊണ്ട് 😂😂😂
@lalagallery3399Ай бұрын
Kerala police da....
@AkkuAkbar-wx4smАй бұрын
ഏതോ ഒരു സിനിമയിൽ ഇങ്ങിനെ കണ്ടയ്നർ ലോറിയിൽ രക്ഷ പ്പെടുന്ന സീൻ ഉണ്ടല്ലോ 😀😀😀 ലോറിയും കാറും കൂടെ എത്ര നഷ്ടം ഉണ്ടാവും 😀😀😀
@mdr8117Ай бұрын
DOOM...!!!
@akhilchalil1585Ай бұрын
Let's see how long they would be imprisoned. They will have top lawyers who would make sure that they will get bail and escape.
@jaincoolguyАй бұрын
Kerala police tough case mathre pidikkullu
@cherianvarghese60Ай бұрын
ഇതൊക്കെ പിടിക്കാം😂 സിദ്ധിക്ക് എന്തിയേ സാറേ😂
@Subinsebastian911Ай бұрын
Tamilnadu police aa pidiche😂
@mohananav4173Ай бұрын
തമിഴ്നാട് പോലീസിന്റെ സഹായം വേണോ😂
@anupkrishna3696Ай бұрын
ഇപ്പോൾ മനസ്സിലായി സിദ്ധിക്കിനെ ആരാണ് സംരക്ഷിക്കുന്നതെന്നു.....😂
@Sasikumar-nj9qlАй бұрын
കണ്ടെയ്നർ ആണോ?😂
@Justin-li5kjАй бұрын
കേരള പോലീസ് ആണെങ്കിൽ പ്രതികളെ ഒരുപാട് പിടിച്ചേനെ.. വേറെ ആൺപിള്ളേർ പിടിച്ചു എന്ന് പറയൂ.. 😂😂
@k.k.johnson4818Ай бұрын
Cinima style kavarcha
@prasanthmanalil9334Ай бұрын
ഇതേ രീതിയിൽ ഇതിന് മുന്നേ കേരളത്തില് നടത്തിയല്ലോ
@Kallupp2.0Ай бұрын
മൊണ്ണകൾ 😂😂😂😂
@ajmaljuky7493Ай бұрын
😂
@udayappanmadhavan9932Ай бұрын
Janangalude Panam Kollayadikkunmavane spot il Pani kodukkanam.
@moderatorgeneral1256Ай бұрын
'Mapranam' - Innocent cinema yil orupaadu parayaar ulla sthalam..... Mapranam karayogam, etc.
@Monster-p6lАй бұрын
K- പോലീസ് നാട് മുഴുവൻ വലവിരിച്ചിരിക്കുമ്പോൾ പ്രതികൾ വല മുറിച്ച് കണ്ടെയ്നർ ലോറിയിൽ അതിർത്തി കടന്നു, എന്നാലും K- പോലീസ് 'dhoom' സിനിമ കാണാത്ത കാര്യം പ്രതികൾ എങ്ങനെ മനസിലാക്കി 🤔
@fasalpa6624Ай бұрын
❤❤❤🔥🔥🔥
@munawarkambran7138Ай бұрын
Dhoom 😂
@Sanku47Ай бұрын
Dhoom Dhoom
@Lawrenceca-ow4upАй бұрын
Bed sheet vilpanakar Hariyana kar keralathil und
@praveenputhiyandi8132Ай бұрын
ഒരു നടനെ പിടിക്കാൻ വേണ്ടി നെട്ടോട്ടം ഓട്ടൻ തുടങ്ങിയിട്ട് മൂന്ന് നാലു ദിവസമായി .. ഇതും കേരള പോലീസ് തന്നെ എല്ലേ.
@unaiskareemvlogsАй бұрын
ക്യാഷ് കിട്ടിയോ
@RamachandraBabu-t3gАй бұрын
Dhoom 4
@remyaos1315Ай бұрын
enthnnedai ..... panam adichond poyavane within day pidichu mookinta thote thazhe ulla orithane pidikane patunila look out notice. ..... nalla bst drama...🎉
@sabusj5067Ай бұрын
മാപ്രകൾ ഇടപെടാത്തത് കൊണ്ട് പിടിക്കാൻ പറ്റി
@moving7435Ай бұрын
കേരള പോലീസിന് പറ്റാത്തത് ഒന്നുമില്ല വേണമെങ്കിൽ ഒളിവിൽ പോയ സിദ്ധിക്കിനെയും പിടിക്കാം പക്ഷെ പിടിക്കില്ല അത് ഒത്തു കളിയാണ് എല്ലാവർക്കും അറിയാം
@nidheeshmohanan7900Ай бұрын
Trisur gold robbery enddaaai Media & Police case Mukkki 😂😂😂😂😂