ചേട്ടൻ പറഞ്ഞത് 100 % ശരിയാണ്. ഞാൻ സേലം ഇളംമ്പുളിയിലും, കുത്താംപുള്ളിയിൽ പർച്ചേഴ്സ് ചെയ്താണ്.
@Sangamam69413 ай бұрын
ഇദ്ദേഹം പറഞ്ഞതാണ് ശരി, കുത്തമ്പുള്ളിക്കടുത്ത് ചേലക്കര ആണ് എന്റെ സ്ഥലം 👍👍👍👍🙏🙏🙏🙏
@maanasajay2 ай бұрын
Comment section നിൽ ഒരുപാട് പേര് കൂത്താമ്പുള്ളിക്ക് ആവശ്യക്കാരായി കാണുന്നുണ്ട്. എന്നാൽ ഒറിജിനൽ കൂത്താമ്പുള്ളി എന്ന പേരിൽ പലരും കബളിക്കപ്പെടുന്നുമുണ്ട്. എവിടെ, ഏത് store ിൽ നിന്നും ഇതിൻ്റെ ഒറിജിനൽ വാങ്ങാൻ സാധിക്കും എന്ന് പറയേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് ഒരു ഓൺലൈൻ portal പരിചയപ്പെടുത്തിയോ, ഒരു working ഫോൺ നമ്പർ തരുന്നത് വഴിയോ ഇവരുടെ കച്ചവടം കുറച്ച് കൂടി മെച്ചപ്പെടുത്താവുന്നതാണ്. അങ്ങനെ ഇത് അന്യം നിന്നു പോകാതെ സംരക്ഷിക്കാം..🙏🏻
@reshmiprarthana2 ай бұрын
Nerittu vangaan endha cheyyuka....
@hrishikeshnair40512 ай бұрын
തലയും വാലുമില്ലാതെയുള്ള അവതരണം😢
@sheerasajeev4412 ай бұрын
അപ്പോ നമ്മളൊക്കെ കബളിപ്പിക്കപ്പെടുകയാണോ? കുത്താമ്പുള്ളി എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്ന സാരികൾ ഞാനും വാങ്ങിയിട്ടുണ്ട്.
@devidas6712 ай бұрын
തീർച്ചയായും
@shajikannur78293 ай бұрын
They are selling only name " Kuthampally" All from erode and salem
@sadeepgangadharan779Ай бұрын
Do we have any contact details to purchase from them directly?
I have visited this place n made a lot of purchases, quality is excellent n worth a visit again. I wish many more would encourage this art, otherwise it will die soon. Please promote handloom products 🙏🏽
@avinashtilak34413 ай бұрын
Any contact number.
@MiaSiam3 ай бұрын
can you help me with how to get there? If I am going from Kochi, where do I go?
@ushapradeesh23393 ай бұрын
@@MiaSiam Iam not from kerala, this place is in Palakkad district near Thrissur border.
@MiaSiam3 ай бұрын
@@ushapradeesh2339 Ok, is there a place name or contact number? Would really like to buy from village than spend money on the fakes ones in maket.
@seethalakshmy48953 ай бұрын
@@MiaSiam yes
@DeepthymolVk-kj1fp3 ай бұрын
സാരി 👌👌👌
@harshab66553 ай бұрын
How can we contact them?
@mohamedali-yp1sz3 ай бұрын
Super report
@vasudevanappathuparambil19172 ай бұрын
Original kuthampully kaithari njan kuthampully karananu
@roshanroja3 ай бұрын
കുത്താംപ്പള്ളി എന്ന് പറഞ്ഞു വിൽക്കുന്നത് എല്ലാം പവർലൂം ആണ്. പിന്നെ പൊലീസ്റ്റർ ആണ് കിട്ടുന്നത് കൂടുതലും
@sandhyaeappen53623 ай бұрын
എൻ്റെ ഭർത്താവ് daily മുണ്ട് udukkanna ആളാണ്. ഞാൻ സ്ഥിരമായി കരിമ്പുഴ കൈത്തറി യിൽ നിന്നാണ് വങ്ങാരു. കഴിഞ്ഞ വർഷം കൂതാംവുള്ളി മുണ്ടെന്ന് പറഞ്ഞ് 6 മുണ്ട് വാങ്ങി. ഒന്നിനും കൊള്ളില്ല. വെറും poleester തുണി. കോട്ടൺ ഒട്ടുമില.
@@sandhyaeappen5362 ഞാൻ ശരിക്കുള്ള കുത്തമ്പുള്ളി മുണ്ട്, കുത്തമ്പുള്ളിയിൽ നിന്ന് തന്നെ വേടിച്ചുതരാം വേണമെങ്കിൽ, അവിടെ പല കടക്കാരും ഇത് ചെയ്യുന്നുണ്ട് 😊👍👍👍🙏🙏🙏
@1965asdf3 ай бұрын
വിലകുറവ് നോക്കി ഡ്യൂപ്ലിക്കേറ്റ് വാങ്ങിയത് കൊണ്ടാവും, ഞാൻ വാങ്ങിയിട്ട് ഒരു കുഴപ്പവും ഇല്ല.
@sandhyaeappen53623 ай бұрын
@@1965asdf ഒരു വില കുറവും നോക്കിയല്ല. എൻ്റെ ഭർത്താവ് ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആണ്. അത്രേം ക്വാളിറ്റി ഉള്ള ഡ്രസ്സ് മാത്രമേ പുള്ളി ഉപയോഗിക്കു. കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിൽ നല്ല ക്വാളിറ്റി ഉള്ള നല്ല കോട്ടൺ മുണ്ട് കിട്ടും. ഞങ്ങൾ ഒന്ന് ഷോപ്പ് മാറി നോക്കിയപ്പോൾ അബദ്ധം പറ്റി.
@NubieGamer7323 ай бұрын
Aa veedukal anthu bhangi annum ethu pole nilanilkkatte
@@devidas671എന്നാര് പറഞ്ഞു... കുത്താമ്പുള്ളിയിൽ അതേ കിട്ടു എന്ന് പറഞ്ഞോളൂ... ഒറിജിനൽ കൈത്തറി കാവിമുണ്ടുകൾ, കളർ ഷർട്ടുകൾ ഒക്കെ കിട്ടും... ഞാൻ കൈത്തറി ഒറിജിനൽ ഷർട്ടുകൾ ഉപയോഗിക്കുന്ന ആളാണ്...എക്സ്ട്രാ ഇന്നർ വെയർ ഇടണം എന്ന് മാത്രം... വേനൽകാലത്ത് ധരിക്കാൻ നല്ലത് ഒറിജിനൽ കൈത്തറി വസ്ത്രങ്ങൾ ആണ്...
@devidas6712 ай бұрын
@@dhaneshradhakrishnan5929 ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു തറി. എന്റെ അനുഭവം കൊണ്ടാ ഞാൻ പറയുന്നത് നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
@Achumol..2 ай бұрын
Haloom സോഫ്റ്റ് ആണ്.. ബട്ട് പവർ ലൂം hard ആണ്... അത് പിടിച്ചു നോക്കുമ്പോൾ തന്നെ അറിയാം. ഒറ്റനോട്ടത്തിൽ അറിയാം അത് haloom പവർ ലൂം.. Haloom റേറ്റ് തുടങ്ങുന്നത് തന്നെ 1800ആണ്... കിട്ടും kallyan, സിൽക്‌സ് അവിടെ കുത്താൻപുള്ളി ഒറിജിനൽ കിട്ടും..
If someone is modifying the product with dyeing, they cannot use the GI tagged name. That's what I think. These people can sue all those illegal dyed products.
@GangaDevi-ro9rz3 ай бұрын
Ith evideyanu❤
@GangaDevi-ro9rz3 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@gheevarghesevt12473 ай бұрын
.......... മിടുക്ക് ചരക്ക് മിടുക്ക്
@MasalaMemories73 ай бұрын
It is true... Completely true
@prabhachandran48523 ай бұрын
ഈ വീട് കുത്തമ്പുള്ളി എവിടാണ് എനിക്കു വന്നു മേടിക്കാൻ ആണ് no അയച്ചു തരാമോ അവിടെ കിണർ stop അടുത്തൊക്കെ വന്നു മേടിക്കാറുണ്ട് 85 % ആ kadakal പവർലൂം സാരി കളും മുണ്ടുകളും ആണ് ennu അറിയാം എന്നാലും പോയില്ലേ പറഞ്ഞു എന്തെങ്കിലും ഒക്കെ മേടിക്കും