മെഡിക്കൽ കോളേജ് അടുത്താണല്ലോ ഇത്. 5 വർഷമായിട്ട് ഇവിടെയുണ്ട്.എങ്കിലും ഇതൊക്കെ പുതിയ അറിവാണ് . താങ്ക്സ്
@VeenasCurryworld Жыл бұрын
Yes
@joshyporathur5201 Жыл бұрын
Nalla chagalikodan kittanamengil erumapetty aduthu kariyannor ennoru sthalamund avide super kaya ku la kittum. Avidathe manninte prathegathayanu taste.
@VeenasCurryworld Жыл бұрын
❤️👍
@jinesh9957 Жыл бұрын
ഞാൻ ഇപ്പോൾ ഉണ്ടാക്കുന്നു pazham പൊരി ... ഞങ്ങളും ഇത്തവണ ചങ്ങാലിക്കോടൻ വാഴ ആണ് വച്ചത് അതാവശ്യം നല്ല വാഴക്കുലകൾ ആണ് ഉള്ളത് ..🥰🥰🥰
@VeenasCurryworld Жыл бұрын
❤️❤️
@deepthipradeep2550 Жыл бұрын
എന്തെല്ലാം പുതിയ കാഴ്ചകൾ വീണയിലൂടെ കാണാൻ കഴിയുന്നു,ഇങ്ങനെ ഒരു പഴം ആദ്യം ആയിട്ടാണ് കാണുന്നതും, അറിയുന്നതും,.. Thanks dear's.. 🥰
@VeenasCurryworld Жыл бұрын
❤️❤️❤️
@anjubjoseph8723 Жыл бұрын
Super vlog Veena chechy as it qas so yummy like ethakkappam .I loved that .And way yummy felt here where I am working in another country..Nattil vannae avidithae vlog post kanumbol othiri santhosham ennae poolae ullavarkjae ..Adipoli Veena chechy and love you chechy and family ❤❤😍😍🥰🥰
നല്ല പഴംപൊരി വീണ.. പിന്നെ വീണയുടെ സാരി സൂപ്പർ ആയിട്ടുണ്ട്.. പിന്നെ മാല എന്തൊരു ഭംഗിയാണ് കാണാൻ.. എനിക്ക് ഭയങ്കര ഇഷ്ടം ആണ് ബീനയെ ❤❤👌🥰
@VeenasCurryworld Жыл бұрын
Thank you dear ❤️❤️
@sheebapaul2618 Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വഴക്കുല കാണുന്നെ സൂപ്പർ 👍👍❤❤
@VeenasCurryworld Жыл бұрын
❤️❤️
@minideva731 Жыл бұрын
Vazha krishi proper place evideya
@barshadasan7970 Жыл бұрын
ഞാനും ആദ്യമായിയാണ് ഇങ്ങനെ ഒരു പഴം കണുന്നത്❤
@VeenasCurryworld Жыл бұрын
❤️
@praseethasuresh9547 Жыл бұрын
ചേച്ചി അടിപൊളി ആയിരുന്നു, ഇവിടെ മനക്കൊടി ഭാഗത്തും ഈ കായ കുലകൾ കൂടുതൽ കാണാം
@VeenasCurryworld Жыл бұрын
❤️
@naseebbacker3507 Жыл бұрын
ENTE MAMANMARANU ITHU LATHIMAMA & NOUSHUMAMA😘😘😘😘 VEENACHYAAAA SUPER VLOGS❤
@hmjg182 Жыл бұрын
Idh Guruvayuril kittumo
@vijayalakshmirajan9539 Жыл бұрын
We have this variety in our backyard but only 3 plants for our use 😊
@VeenasCurryworld Жыл бұрын
❤️😊
@ratinair2298 Жыл бұрын
Loved the blog.Even i am seeing this variety of nethrakaya
@VeenasCurryworld Жыл бұрын
Thank you so much 🙂
@suryas8037 Жыл бұрын
Veena looking very beautiful your saree super athu pole thanne chengalikodan ethekka appam, njn every two months thrissur varar undu avide chips, pinne pazham fish okke medichutu varum, palakkad fish fresh alla athu konda, pinne njangalku oru outing, before onam thrissur ponindu.
@VeenasCurryworld Жыл бұрын
Thanks dear ❤️❤️ Atheyo . Super
@sp-gf2rs Жыл бұрын
Hi വീണ സുഖമാണോ കുറെ ആയി ഞാൻ വീഡിയോ കണ്ടിട്ട് എല്ലാം സൂപ്പർ ❤❤
@VeenasCurryworld Жыл бұрын
Thank you dear
@maryaugustine6246 Жыл бұрын
Enjoyed watching the special banana plantations....and the beautiful surroundings.
@VeenasCurryworld Жыл бұрын
Thanks a lot
@priyanandakumar8354 Жыл бұрын
Nice vlog Veena. Thanks for sharing such nice informative video about changlikodan pazham. Very interesting video.
@VeenasCurryworld Жыл бұрын
Thank you so much 🙂
@arathynambalatt2569 Жыл бұрын
Chechi ente nadu anu chengalikodante janmadesham....Erumapetty...Kariyanoor...pakshe ukil anu ipo ...natil anengi onam aya ithupole chengalikodan kulagal achan vangity varum
@VeenasCurryworld Жыл бұрын
☺️❤️❤️
@chithraremesh6583 Жыл бұрын
Adipoli..naamude Thrissur allengilm super alle...pazhampori😋😋..
@VeenasCurryworld Жыл бұрын
❤️❤️
@rukmanikarthykeyan8848 Жыл бұрын
Looks like Nedranpazham. I am getting from the UP wala this plantern. Even I could not make the difference. Thank you.
@VeenasCurryworld Жыл бұрын
Red colour thanne kanumbol ariyalo dear
@rukmanikarthykeyan8848 Жыл бұрын
@@VeenasCurryworld thank you.
@krishnavenialphonse1462 Жыл бұрын
Beautiful banana plantation and yummy pazlam pori..👍👍❤❤