ഞങൾ കാവത്തു എന്ന പറയുക.അമ്മ ❤ ഒരുപാടിഷ്ടം 😋😋😋😋 നമ്മൾ തേങ്ങാ ചിരവിയത് ഇട്ടിട്ടാ കഴിക്കാറുള്ളത് പച്ച വെളിച്ചെണ്ണയും 😋😋
@athira5864 жыл бұрын
Njangalude nattil manjal podiyum alpam mulaku podiyum cherkkum amma
@saumyamanoj19204 жыл бұрын
പുളിടെ കാര്യം പറഞ്ഞത് ശരിയാ. എന്റെ വീട്ടിലെ പുളി നല്ല പുളിയാരുന്നു അതിന്റെ തോട് കത്തിച്ചു കത്തിച്ചു പിന്നെ ഉണ്ടായ പുളി കേടായി. കല്ല് പോലെ ആയി. മുരിങ്ങ കൊമ്പ് മുറിച്ചു നടുന്നതാ ഞാനും കണ്ടേക്കണേ. കറി സൂപ്പർ
@specialdishesbyamma4 жыл бұрын
ഇപ്പോഴും പഴമയിൽ വിശ്വസിക്കുന്ന ആളുകൾ കുറെ ഉണ്ട്
@kunjaappi4 жыл бұрын
രാവിലെ തന്നെ കാച്ചില്‍ കൂട്ടാൻ(പുഴുക്ക്)കാണിച്ച് കൊതിപ്പിച്ചു....😍 😍 😍 😘
@kripaunnikrishnan20634 жыл бұрын
Adipoli
@minimurali40544 жыл бұрын
H i chechi,super njangalivide kachil kathari pottichit vevich pacha velichenna ozhikkum...kanjikkum chorinum bestaaa
@Linsonmathews4 жыл бұрын
അമ്മേ, നമ്മുടെ നാട്ടിൽ കാച്ചിലാണ് പേര് 😊 ഒത്തിരി കഴിച്ചിട്ടുണ്ട്, എന്നാലും അമ്മ ഉണ്ടാക്കിയ റെസിപ്പി ഇഷ്ടാണ് 👍❣️
@chinnattysvlogs90484 жыл бұрын
Amma eshtam...kothippichu...njangal de veettilundu. ...superaa
@joelkjames59874 жыл бұрын
അമ്മേ ഞങ്ങളുടെ നാട്ടിലും കാച്ചിൽ എന്നാണ് പറയുന്നത്
@chandralekhasandhya76chand734 жыл бұрын
Amma ee curryil pacha velichenna ozhichu nokku nalla taste aanu
@shigisharijeesh78504 жыл бұрын
Ammo late aayi .Eppozha kanunne.like cheythu poyatha.ammade drs supr ❤️❤️
@anitharuchikoottu58144 жыл бұрын
ഹായ് അമ്മേ കാച്ചിൽ കൂട്ടാൻ നന്നായിട്ടുണ്ടാട്ടോ ഞങ്ങൾ പുഴുക്കാ ഉണ്ടാക്കുന്നത്
Ammayude samaram kelkan istama so cute love from US❤
@gracechinnu48144 жыл бұрын
Rice bran oil anu nagal chicken oke vekan use cheyune... But kachan oke coconut oil anu use cheyune
@kirankirannandhanam23824 жыл бұрын
Hi ammakutti. Evidea veetil undayirunnu nammudea thrissurkarudea swantham kaavathu. Pakshea ath ethupolea puzhuk undakiyittu theere vendhila amma. Ath entha Amma. Enik eth puzhugumnath othiri ishtta. love u ammakutti..♥️♥️♥️♥️
@vineethavkvini22354 жыл бұрын
Love u അമ്മേ❤❤.. ഞങ്ങളും ഇങ്ങനെ വെക്കും
@harshanideshnidesh28224 жыл бұрын
ഹായ് അമ്മ സുഖമാണോ 😍... അമ്മേനേം ശ്രീച്ചേച്ചിനേം ഒത്തിരി ഇഷ്ടട്ടോ.. രണ്ടാളേം നേരിട്ടു കാണാൻ ഒരുപാട് ആഗ്രഹം ഇണ്ട്.😍പുഴുക് സൂപ്പർ 👌👌
@specialdishesbyamma4 жыл бұрын
ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങൾ എപ്പോഴെങ്കിലും നടക്കും മോളെ
Manjal podiyitto amme oru kuzhappavumilla,njangal Kottayamkar manjal use cheyyarundu,athokkeyoru viswasam
@girija29104 жыл бұрын
We use manjal podi. But still it would be white.
@adithyan27744 жыл бұрын
amma super recepies...amma orupadishtam😍😍
@sarahjacob34884 жыл бұрын
Ammayude dress super👍👍
@prasanthkumar82244 жыл бұрын
അമ്മാ ഒരു ദിവസം സുജ ചേച്ചീയെയും കുഞ്ഞനെയും കൊണ്ടുവരണെ ഒത്തിരി നാളായി കണ്ടിട്ട്
@specialdishesbyamma4 жыл бұрын
തീർച്ചയായും കൊണ്ടു വരുന്നതായിരിക്കും
@praveenac82784 жыл бұрын
Haai amma...🥰🥰🥰 puzhukk kolllaam...pakshee aa vella color ....😁😁
@apsara854 жыл бұрын
bakery-style shakes undakkamo...rolls etc
@shafans864 жыл бұрын
അമ്മേ ശ്രീയോട് dy in mylife ഇടാൻ para
@hibanajeeb79822 жыл бұрын
Shreede ammayano ith
@shefeek12394 жыл бұрын
Supper Amma......😗😗😗😗
@sheenasheena83584 жыл бұрын
Ith kondu morucurry veykum.
@drishya35184 жыл бұрын
Amma പറഞ്ഞത് സത്യമാണ് പുളി തോണ്ട് കത്തിക്കാൻ പാടില്ല,
@sunilshaolinsunilshaolin4244 жыл бұрын
അമ്മേ സൂപ്പറായിണ്ട് 👍
@malathinair19684 жыл бұрын
Ammede dress superanu tto😍♥️
@sujishavinayan3582 жыл бұрын
Ividey kaduke pottikilya pacha velicheynna ozhich curry veppila idey ullu. Thrissur. Kavath kaachan padilya ne antho pazhaya alkar parayarunde. Ammooma okkey. Kaduke pottikunnathine pakaram pacha velicheynna ozhikum
@akshaypm52134 жыл бұрын
അമ്മേ കാവത്തു ഞങ്ങൾ മഞ്ഞ കളറിലാ വാക്കാര്
@archanasyama28714 жыл бұрын
ഞങ്ങൾ ഇവിടൊക്കെ ഇത് അസ്ത്രം ന്നാണ് പറയുക പുഴുക്ക് വേറെ ആണ്
@binduranivs21154 жыл бұрын
ammaa👍🙏👍🙏👍🙏👍🙏❤❤❤❤💕💕💕💕
@maya.m89074 жыл бұрын
Amma ishttam
@jishimolam31704 жыл бұрын
Amma, dress good 👌
@malathinair19684 жыл бұрын
Ammaaaaaa😍♥️♥️♥️😘😘 Love you😍♥️♥️♥️♥️
@rakhisaji60444 жыл бұрын
ഫസ്റ്റ് ഞാൻ കണ്ടു വീഡിയോ
@vijithakp77724 жыл бұрын
ഹായ് അമ്മേ.. ചക്കര ഉമ്മ.
@jishanp78174 жыл бұрын
👍❣️
@gracechinnu48144 жыл бұрын
Amma da voice mari irikuvanalo... Vayye
@wayofminebyshifna72644 жыл бұрын
Next question araan ee happy with sree
@rajisandeep81884 жыл бұрын
Ith puzhuk alla njanum thrissur puzhuk charu kuravalle
@supernaturalmoments95964 жыл бұрын
ഞങ്ങളുടെ നാട്ടിൽ കാത്ത് എന്നാ പറയുക
@goodfoodbasics64564 жыл бұрын
അമ്മ അടിപൊളി അണ് ട്ടോ🙏❤️
@sreegalasreekalamadu52984 жыл бұрын
Ente ammummaum paranjittundu puli kathikkaruthannu
@vasasworld2604 жыл бұрын
Super👍👍
@ddivakaran49754 жыл бұрын
Amma parayunnathu kelkan rasanu nalla reciepy
@subithasubi36874 жыл бұрын
ആദ്യം തന്നെ കുരു നട്ട് മുരിങ്ങ പിടിപ്പിക്കാൻ പാടില്ല എന്ന് പറയുന്നതിന്റെ ഒരു കോമഡി വിശ്വാസം എനിക്ക് മനസ്സിലായത് ഞാൻ പറയട്ടെ... (മുരിങ്ങ കുരു നട്ട് കായ് വരുമ്പോഴേക്കും വെച്ചയാൾ മരിക്കും )😃😃😃😃ഇതാണ് പണ്ടുള്ളവർ പറഞ്ഞത്. ശരിയല്ലേ അമ്മാ... ഒരു കമ്പ് നട്ട് കായ്ക്കുന്നതും,,, കുരു നട്ട് കായ്ക്കുന്നതും... നാളുകളിൽ വ്യത്യാസം ഇല്ലേ...... അതാണ്.... പിന്നെ അമ്മയുടെ റെസിപ്പി ഞാനും തൃശൂർ ആയത് കൊണ്ട് ഇഷ്ടം പോലെ കാവത്തും,, കാച്ചിലും കഴിക്കാറുണ്ട് . എന്റെ വീട്ടിലും ഉണ്ട്.. അമ്മക്കൊരു ചക്കരയുമ്മ...
@specialdishesbyamma4 жыл бұрын
അതാണ് ശരി
@jincymathewjincymathew68014 жыл бұрын
Hai amma ❤️❤️
@bintomona.cherian8b2874 жыл бұрын
Hai Amma
@sudhavarrier69784 жыл бұрын
Super
@binduraphy48074 жыл бұрын
Hi amma anikk ullath mattivechkkannum
@omnanair9384 жыл бұрын
Love you ammmmmma
@archanasyama28714 жыл бұрын
അല്ല അമ്മ മുരിങ്ങ കമ്പ് മുറിച് ആണ് പണ്ട് തൊട്ടേ നടുക