Jaathakam Malayalam Full Movie | Jayaram | Sithara | Malayalam Full Movie

  Рет қаралды 91,437

Sree Movies HD

Sree Movies HD

Күн бұрын

Malayalam Full Movie.
Presenting you Jaathakam Malayalam Full Movie.
Jaathakam is a 1989 Indian Malayalam film, directed by Suresh Unnithan and written by Lohithadas.The film stars Madhu, Jayaram, Shari, Thilakan and Sukumaran in the lead roles. The film has musical score by R. Somashekharan.
Directed by - Suresh Unnithan
Written by - Lohithadas
Cinematography - K.G. Vijayan
Edited by - B.Lenin, V.T Vijayan
Music by - R. Somashekharan
Starring - Madhu, Sukumaran, Jayaram, Sithara, Shari, Thilakan, Innocent, Jagathy Sreekumar, Kaviyoor Ponnamma
#malayalamfullmovie #MalayalamFullMovie

Пікірлер: 97
@abdualvahid5215
@abdualvahid5215 11 ай бұрын
2024 ൽ കാണുന്നു പാട്ട് എപ്പോഴും കേൾക്കാറുണ്ട് പക്ഷേ ഇപ്പോൾ ആണ് കാണുന്നത്
@sujithathilakakumar3070
@sujithathilakakumar3070 2 ай бұрын
Njanum
@ajjus8473
@ajjus8473 Жыл бұрын
2024 കാണുന്നവർ ഉണ്ടോ 🥰
@youtubetech8651
@youtubetech8651 Жыл бұрын
2/1/24😂
@lissylissy7674
@lissylissy7674 Жыл бұрын
15/1/2024
@noufalthurkki412
@noufalthurkki412 Жыл бұрын
19-1-2024
@vijayakumarmahadevannair2874
@vijayakumarmahadevannair2874 Жыл бұрын
24/01/24
@jeejamanojmanoj2277
@jeejamanojmanoj2277 Жыл бұрын
2024/02/12
@mindfulness916
@mindfulness916 Жыл бұрын
ഈ സിനിമ ഇറങ്ങുന്നത് 1989 , ഇപ്പോൾ വർഷം 2023 ഈ സിനിമയുടെ മെയിൻ theme സമൂഹത്തിൽ നിന്ന് മാറീട്ടില്ല എന്ന് മാത്രമല്ല, കുറെ കൂടെ സ്ഥിതി വഷളായിരിക്കുന്നു. പോരാത്തതിന് ഈ വക ദുഷ്പ്രവർത്തനങ്ങൾക്കു നല്ല രാഷ്ട്രീയ പിന്തുണയും.
@subairkarimpuzha9030
@subairkarimpuzha9030 7 ай бұрын
Ath Valarie correct aanu bro, Its very cruel, jathakam nokkunna samayath anagene oryu janamam undaittillennu polum ariyan pattiyilla pinned enth nmairanu ee jathakam , ith kure perude jeevitha veruthe tholakkan vendiyullathanu , Thats all
@SindhuSajeevan-o4w
@SindhuSajeevan-o4w Ай бұрын
അതെ...
@vimalsachi
@vimalsachi Ай бұрын
Yes ..Astrology is true But Astrologers Are Fake ....
@almighty422
@almighty422 3 ай бұрын
എനിക്ക് വയസു 34 ഈ ജാതകത്തിന്റെ പ്രശ്നങ്ങൾ കാരണം 32വയസിലാണ് കല്യാണം കഴിഞ്ഞത്, അത് പോലെ എന്റെ കൂടെ പഠിച്ചവരിൽ 8പേരോളം ഇപ്പോളും കല്യാണം ശരിയാവാതെ നിൽക്കുന്നു, ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ജ്യോതിഷ്യൻമാർ കാരണം 🙏🏻
@beenaanish7160
@beenaanish7160 2 ай бұрын
💕💕സുകുമാരന്റ ധീരനും സ്നേഹസമ്പന്നനും ആയ ജേഷ്ഠൻ വേഷം 💕💕അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ട ഉറച്ച സംഭാഷണങ്ങൾ 💕അദ്ദേഹത്തിന് മാത്രം സാധ്യമായ കവിളിൽ വിരലുഴിയുന്ന അഭിനയ ശൈലി 💕💕വാക്കുകൾക്ക് അതീതമായ പ്രകടനം 💕💕
@anwarozr82
@anwarozr82 9 ай бұрын
ആ കാലവും അന്നത്തെ ഗ്രാമീണ ഭംഗിയും 🥰🥰🥰🙏🏻🙏🏻🙏🏻😍
@thasneem5367
@thasneem5367 Жыл бұрын
കുറേ വർഷങ്ങൾക്കു മുമ്പ് കണ്ട മൂവിയാണ് ഇത് പക്ഷേ ഈ കാലഘട്ടത്തിലും ഈ സിനിമ അനുയോജ്യമാണ് പ്രത്യേകിച്ച് നരബലി ഒക്കെ നടന്ന ഈ കേരളത്തിൽ തിരക്കഥാകൃത്ത് കാലങ്ങൾക്ക് മുമ്പേ മനസ്സിൽ കണ്ട് ആവിഷ്കാരം ഇപ്പോഴും മലയാളികൾക്ക് അന്ധവിശ്വാസത്തിന് കമ്മി ഇല്ല കിടിലം മൂവി തിലകൻ ഗുഡ് പെർഫോമൻസ്👍❤️
@JGeorge_c
@JGeorge_c Жыл бұрын
Jathaka prashnagal mathrammalla innu nadakunathu , Ithra samoongalil , thhanglum , njanum ulpeta matha vishwasangalium ithu pole Ula palathum jeernicha sdithiyil innum undu
@NishapradeepNishapradeep
@NishapradeepNishapradeep 11 күн бұрын
ആഹ്... ഞാൻ ഇന്നും കണ്ടു ❤️❤️❤️
@Nimmi-cj4tv
@Nimmi-cj4tv Жыл бұрын
കുറെ മുൻപ് കണ്ട മൂവി പാട്ട് കേട്ടപ്പോ പിന്നെ കാണാൻ ഒരു കൊതി കണ്ടു ന്താ മനോഹരം ആണ് നടികൾ അഭിനയം മനോഹരം 👍🏻❤️❤️❤️
@BajliBajli-b8p
@BajliBajli-b8p Жыл бұрын
2024 January... Common 🎉👍
@AnasJRahim-2.0
@AnasJRahim-2.0 Жыл бұрын
ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ... എന്ന ഡയലോഗ് മധു പറയുമ്പോൾ ഇരുപതാം നൂറ്റാണ്ട് ആണ്.. ലോഹി സ്ക്രിപ്റ്റ് കാലാതീതം 👍
@justinthomasable
@justinthomasable Ай бұрын
5:41 ഷമ്മി തിലകൻ 😍
@AnsariAnsari-ju9lz
@AnsariAnsari-ju9lz 10 ай бұрын
2024 ഞാനുമുണ്ണ്ട് കാണുവാൻ സൂപ്പർ മൂവി Song സൂപ്പറാണ്
@subairkarimpuzha9030
@subairkarimpuzha9030 7 ай бұрын
but, its very bad thoughts
@santhoshkumar.k829
@santhoshkumar.k829 Ай бұрын
❤❤25.12.2024 ക്രിസ്തുമസ് ദിനത്തിൽ കണ്ട 1989 ലെ സിനിമ. എന്തായാലും അവസാനം തെറ്റ് മനസ്സിലായല്ലൊ അവസാനം❤❤
@rajanpv4606
@rajanpv4606 20 күн бұрын
ലോഹിസർ...⚘ റിലീസിനുകണ്ട ചിത്രം.....❤
@ShafeeqaliAsian
@ShafeeqaliAsian 7 күн бұрын
2025ൽ കാണുന്നവരുണ്ടോ
@ratheeshchandran4849
@ratheeshchandran4849 3 ай бұрын
Hats off A. K. Lohithadas! Study about birthday stars is called Astronomy. Not Astrology!
@pkrpkr9816
@pkrpkr9816 Жыл бұрын
Watching in 2024 Want to go back to 80s and 90s
@SanthoshKumar-ti8qo
@SanthoshKumar-ti8qo 2 ай бұрын
ജാതകം , തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞ് എന്റെ ജീവിതോം എന്റെ നല്ലവനായ അച്ഛൻ നശിപ്പിച്ചു. എനിക്കിപ്പോൾ 39 വയസായി. ഇത് വരെ കല്യാണം കഴിച്ചിട്ടില്ല. എവിടെ പെണ്ണ് കാണാൻ പോയാലും എന്റെകൂടെ വരുന്നവരോട് ചട്ടംകെട്ടും പെണ്ണിന്റെജാതക കുറിപ്പ് വാങ്ങി വരാൻ പറയും..എന്നിട്ടത് ഇവിടെ കൊണ്ടോന്ന് പണിക്കരെക്കൊണ്ട് നോക്കുമ്പോൾ ജാതകം ചേരില്ല. വൈധവ്യദോഷം, ഗൃഹസാമ്യം ഇല്ല . ഭർത്താവിന് ആയുസ് കുറവ് എന്നൊക്കെ പറയും.. ചുരുക്കി പറഞ്ഞാല് ആ മനുഷ്യൻ എന്റെ ജീവിതം കൊണ്ട് കളിച്ചു. ഇപ്പോൾ 40 നോട് അടുക്കുന്നു. എന്റെ ജീവിതം നശിപ്പിച്ചത് എന്റെ അച്ഛൻ എന്ന മഹാൻ തന്നെയാണ്. എന്റെ ജീവിതം പോയി അല്ലാതെന്ത് പറയാനാ ....
@santhoshkumar.k829
@santhoshkumar.k829 Ай бұрын
ഇപ്പോൾ എന്താണ് താങ്കളുടെ അവസ്ഥ ?
@SanthoshKumar-ti8qo
@SanthoshKumar-ti8qo Ай бұрын
@santhoshkumar.k829 എന്ത് അവസ്ഥ ? കല്യാണം കഴിഞ്ഞിട്ടില്ല. ഇത് വരെ
@ammus-rp8tf
@ammus-rp8tf Ай бұрын
Thaniku ishtam Ula areyegilum nokuuuu😊​@@SanthoshKumar-ti8qo
@rajanpv4606
@rajanpv4606 20 күн бұрын
ദൈവത്തേക്കാളും വലിയ ജോതിഷം ഇല്ല... തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ബ്രാഹ്മണിയമ്മയോട് നടയിൽ പരിഹാരം ചോദിച്ചു നോക്കൂ ഞാൻ അനുഭവസ്ഥൻ...👍
@SanthoshKumar-ti8qo
@SanthoshKumar-ti8qo 19 күн бұрын
@@rajanpv4606 വ്യക്തമായി പറഞ്ഞ് തരുമോ ചേട്ടാ
@SatheeshVc-le8vp
@SatheeshVc-le8vp Жыл бұрын
2023 ഡിസംബറിൽ കാണുന്നവർ ഉണ്ടോ
@sjsj1319
@sjsj1319 Жыл бұрын
Yes 2023 December 25
@jennamohan5304
@jennamohan5304 Жыл бұрын
December 28
@niranjhanp681
@niranjhanp681 Жыл бұрын
2024 jan
@Sandhyaaji-r7c
@Sandhyaaji-r7c 11 ай бұрын
Yes
@romanticsongs-ip9hh
@romanticsongs-ip9hh 11 ай бұрын
Feb 2024
@junaisjunu3851
@junaisjunu3851 11 ай бұрын
Fb വഴി 2024 ൽ വന്നവരുണ്ടോ
@Gkm-
@Gkm- 3 ай бұрын
തിലകന് സാർ ❤❤ ഇതിഹാസം എന്താ അഭിനയം
@sindhurajan7527
@sindhurajan7527 Жыл бұрын
2024കാണുന്നു
@pinkribbon3541
@pinkribbon3541 Жыл бұрын
I've never seen this movie before now. 🙏🏻
@AandAshorts-u5n
@AandAshorts-u5n 4 ай бұрын
സമാഗമം +ജാതകവും സൂപ്പർ ഹിറ്റ്‌ പടമാണ്
@bannijv5494
@bannijv5494 10 ай бұрын
സൂപ്പർ
@kichukrishna421
@kichukrishna421 3 ай бұрын
അന്നത്തെ ഗ്രാമ ഭംഗി 😍😍😍
@sreelekshmymurali2005
@sreelekshmymurali2005 Жыл бұрын
A very true film.
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 2 ай бұрын
Madhu sir excellent actor
@busywithnowork
@busywithnowork 7 ай бұрын
1989 ൽ കണ്ടവരുണ്ടോ...!!??🤩🤩
@reenareena6532
@reenareena6532 5 ай бұрын
❤ Super movie❤
@vidya.B5997
@vidya.B5997 10 ай бұрын
എനിക്ക് എന്റെ ജയറാം ഏട്ടനെ ഒരുപാട് ഇഷ്ട്ടം ആണ്.
@reenareena6532
@reenareena6532 5 ай бұрын
❤ എനിക്കും
@natureindian88
@natureindian88 3 ай бұрын
Ithara Parvathy anno😂😂
@vidya.B5997
@vidya.B5997 3 ай бұрын
@natureindian88 ala adgehathinte katta fan. Njan 2001 il annu janichath. Ennitt jayaram fan ayathil ente friends enne nannayi kalli akkum
@natureindian88
@natureindian88 3 ай бұрын
@vidya.B5997 ok 👌...
@SajayanSajayans-xf3hp
@SajayanSajayans-xf3hp 2 ай бұрын
​@@vidya.B5997haiii daaa
@Ashokunnikrishnannn
@Ashokunnikrishnannn 6 ай бұрын
Sukumaran 🔥
@tensportsomy3941
@tensportsomy3941 Жыл бұрын
ഇത് ഒക്കെ കേരളത്തിൽ നടന്നതു ഇപ്പോൾ ചില , ഇടങ്ങളിൽ നടന്നു കോണ്ടിരിക്കുന്നതു മായ പൂഞ്ഞാറ്റിലെ ആചാരങ്ങളു വിശ്വാസങ്ങളു🥺
@subairkarimpuzha9030
@subairkarimpuzha9030 7 ай бұрын
its very cheap and very cruel
@tissyaugusthy-zw2sp
@tissyaugusthy-zw2sp 2 ай бұрын
മഹാവിഷ്ണു വിഷ്ണു ഇവ൪ക്ക് മാലചാ൪ത്തുന്നത് ചൊവ്വാദോഷ൦ മാറി ശരിയായ കു൦ഭ വിവാഹ൦ നടത്തുന്നതിന്
@Devu-w4w
@Devu-w4w 10 ай бұрын
2024 kanunna njan
@chinchuchinchu1300
@chinchuchinchu1300 Ай бұрын
Swantham karyangalk first importance kodukkuka.self growth aanu main.sahathapam,kadapad nokki aarem snehikkallu.ithakum avastha.Raktha bandhathekkal valuth ithupole andhavsishwangalkanu.ipalum ella mathangalilum und.varunna generation enkilum ithokke oru matam kond varattte
@preethab-im6cr
@preethab-im6cr Жыл бұрын
1989 ill ee cinema kandavar undo
@anwarozr82
@anwarozr82 9 ай бұрын
ഉണ്ടാവും... ഇവിടില്ല എന്നാ തോന്നുന്നത്
@Mary-re5fs
@Mary-re5fs 6 ай бұрын
Njan 🙋
@VKD643
@VKD643 Жыл бұрын
Jayaram superb.... lovely acting he know how to poyray this....fantastic
@abcpratheesh
@abcpratheesh 7 ай бұрын
തൃശൂർ ഷൊർണൂർ ചെറുതുരുത്തി ചേലക്കര ഭാഗം ആണ് ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തത് എന്ന് തോന്നുന്നു ഗ്രാമീണ ഭംഗി
@shellymerry3800
@shellymerry3800 7 ай бұрын
Oru jathakem varuthi vekkunna vinaye😂😂😂😢😢😢
@sa4758
@sa4758 Жыл бұрын
ക്ലൈമാക്സിലേ പോലീസുകാരന് ഡബ് ചെയ്തത് ജയറാം തന്നെയാണെന്ന് തോന്നുന്നു
@ratheeshchandran4849
@ratheeshchandran4849 3 ай бұрын
Aa Vaidyanu dubb cheithathu nadan Jagannathan aanu!
@akhilbabu1264
@akhilbabu1264 7 ай бұрын
Underrated movie
@ShereenaShafeeq-gt3fl
@ShereenaShafeeq-gt3fl 9 ай бұрын
ഞാൻ കണ്ടു 2024
@saranyavishnu2943
@saranyavishnu2943 2 ай бұрын
2024 ഡിസംബർ 2
@josesimon3827
@josesimon3827 5 ай бұрын
@JhonnyWalker-fh9ot
@JhonnyWalker-fh9ot Жыл бұрын
16/12/2023
@SreeniVasan-sm2rt
@SreeniVasan-sm2rt 9 ай бұрын
ജയറാം ആണെന്ന് തെറ്റിധരിച്ചു എന്നെ ആളുകൾ vish ചെയ്യുന്നു 😄
@sintoantu459
@sintoantu459 2 ай бұрын
2025
@jacobsebastian1245
@jacobsebastian1245 Жыл бұрын
Such an underrated malayalam movie
@vannanilavu5616
@vannanilavu5616 11 ай бұрын
This film should be dubbed in all Indian languages and distributed freely, this is happening all over India, being a Hindu I feel ashamed by the useless rituals and stupid beliefs, when compared to Hinduism other religions are thousand times better, though they too have some bad traits atleast they don't waste a human life by unnecessary rituals and not treat humans based on caste, Hinduism has all the greatest teachings for a human but when it comes to leading a life, it is directly inverse, just follow blind rituals, horoscopes, panchangams ,always see castes in people, do all wrong doings, put lakhs of rupees to hundiyals for compensation, even for seeing God give money and skip the queue, never pray in harmony like in church or masjid, rush to each sannidhis and run a marathon, hear mantras which makes no sense and push others to see the aarathi,the list goes on...., unless someone reforms Hinduism we are doomed, India is doomed.
@rinchumohan5407
@rinchumohan5407 Жыл бұрын
Super movie
@DeepakVg-jg8yi
@DeepakVg-jg8yi 11 ай бұрын
2024 March 3 ❤❤❤
@Mylovelypets1.5M
@Mylovelypets1.5M Жыл бұрын
Superb movie..
@tissyaugusthy-zw2sp
@tissyaugusthy-zw2sp 2 ай бұрын
ആര൦ഭ൦ മധൃ൦ അന്തൃ൦
@faimpm
@faimpm 4 ай бұрын
സൂപ്പർ
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
VACHANAM MALAYALAM FULL MOVIE | SUPER HIT MALAYALAM MOVIE SITHARA | JAYARAM
2:02:42
Vachanam | Malayalam Full Movie | Jayaram & Sithara
2:02:09
Millennium Cinemas
Рет қаралды 267 М.
Bhagyavan Malayalam Full Movie | Sreenivasan | Sithara | Comedy Movie | HD |
2:18:05
Wilson Videos Official
Рет қаралды 1,3 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН