കുട്ടി പരിചയപ്പെടുത്തിയ ഏതെങ്കിലുമൊരു വിഭവം ഈയിടെ ഒരു നേരം വീട്ടിൽ ഉണ്ടാവാറുണ്ട്..നല്ല polling ആണ് കിട്ടുന്നത്...😁😍
@sreesvegmenu77803 жыл бұрын
ഒരുപാട് സന്തോഷം 😍😍😊
@sarahp13833 жыл бұрын
Today, I prepared this plan substituting mathan with semi ripe papaya. It turned out very well.. Everybody liked it. The tip you have given about NOT soaking the mampayaru overnight was very useful. In fact, all the tips you have given in your videos are very useful and bring out the true taste of each dish. Thank you for all the trouble you have taken to explain in detail the authentic way of preparing our Malayali dishes.
@vijeshbiju18253 жыл бұрын
ഹായ് ഓലൻ റെസിപ്പി കണ്ടു.. ഒരുപാട് എളുപ്പവും അതുപോലെതന്നെ . രുചിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ. അതെന്തായാലും ഒരുപിടി മുന്നിൽ തന്നെയായിരിക്കും.. അതുകൊണ്ട് ഞായറാഴ്ച ഉണ്ടാക്കാം എന്ന് തീരുമാനിച്ചു... ശ്രീ വെജ് മെനു.... നന്ദി നന്ദി നന്ദി
@sreesvegmenu77803 жыл бұрын
🙏🙏undakkiyittu parayu
@vijeshbiju18253 жыл бұрын
@@sreesvegmenu7780 ഉറപ്പായിട്ടും പറയാട്ടോ..
@vijeshbiju18253 жыл бұрын
ഹായ്. ഞങ്ങൾ ഇന്ന് ഓലൻ ചെയ്തു.. സൂപ്പർ. അടിപൊളിയായിരുന്നു.. നല്ല ഒരു നാടൻ ടേസ്റ്റ്.. ഇങ്ങനെയുള്ള റെസിപ്പികൾ ഞങ്ങൾക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. എല്ലാവർക്കും ഇഷ്ടമായി ട്ടോ... ഞങ്ങളുടെ എല്ലാവരുടെയും പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു
@anishks8020 күн бұрын
ഉണ്ടാക്കി നോക്കി. നല്ല രുചിയുണ്ടായിരുന്നു. മത്തങ്ങ ചേർത്ത് ഓലൻ ഉണ്ടാക്കാൻ സാധിക്കും എന്ന് അറിയില്ലായിരുന്നു. പൊതുവെ മത്തങ്ങ എൻ്റെ പ്രിയപ്പെട്ട ഒരു പചക്കറിയല്ല. ആകെ മത്തങ്ങ ചേർക്കുന്ന എരിശ്ശേരി മാത്രമാണ് ഞാൻ ഇഷ്ടപെട്ടിരുന്നത്. പക്ഷേ ഈ ഓലൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പരിചയപ്പെടുത്തി തന്നതിന് നന്ദി.
@prakashmp3011 Жыл бұрын
മേഡം ഓലനെക്കുറിച്ച് പറഞ്ഞ intro വളരെ ശരിയാണ്. ഞാൻ കണ്ണൂർ കാരനാണ്. ഞങ്ങളും ഓലൻവെക്കുക പയരുപോലും ചർക്കാതെ അതത് പച്ചക്കറികൾ കൊണ്ടാണ്. മത്തൻ മാത്രമല്ല ഭൂരിപക്ഷം പച്ചക്കറികളും ഇതുപോലെ ഓലൻ വെക്കും. എൻ്റെ വീട്ടിലുണ്ടാകുന്ന പച്ചക്കറിയിണെങ്കിൽ ഓലനും വെക്കില്ല, ഒന്ന് വേവിച്ച് വെളിച്ചെണ്ണ ചേർത്തുപയോഗിക്കും് രുചിയെപ്പറ്റി ആരോടും തർക്കമില്ല. കാരണം ഓരോരുത്തർക്കും ഓരോന്നായിരിക്കും ഇഷ്ടം.
@bethebest42773 ай бұрын
അതെ... എനിക്കും പച്ചക്കറികൾ അങ്ങനെ കഴിക്കാനാണ് താല്പര്യം.
@jayanair59002 жыл бұрын
I am from Palakkad and I prepare plan the same way. Thanks for letting the viewers know that it tastes good without coconut milk
@sreesvegmenu77802 жыл бұрын
♥
@dheerudheeruttanvlog64583 жыл бұрын
അടിപൊളി കൂട്ടാൻ....... വെള്ളരിക്ക കൊണ്ട് 'തൊണ്ടോലാൻ' തേങ്ങാ പാൽ ചേർക്കാതെ ഇതു പോലെ മുത്തശ്ശിയൊക്കെ വയ്ക്കാറുണ്ട്........
@valsalaaravindan95143 жыл бұрын
ഞങ്ങൾ ഈ തരത്തിലും അല്പം തേങ്ങാ പ്പാൽ ചേർത്തിട്ടും ഉണ്ടാക്കും നല്ല ടേസ്റ്റ് ആണ്... മുളഹാ കറി ഉണ്ടാക്കിനോക്കി സൂപ്പർ ആയിരുന്നു ശ്രീ.. താങ്ക്സ്... മോളെ..
@sreesvegmenu77803 жыл бұрын
😍❤❤❤
@sincysijo85643 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കും. പിന്നെ തങ്ക രസം ഉണ്ടാക്കിട്ടോ നല്ല രസം ആയിരുന്നു ഒരുപാട്.. ഒരുപാട് ഇഷ്ട്ടമായി 🥰
@sreesvegmenu77803 жыл бұрын
👍👍
@harivenkiteswaran3191 Жыл бұрын
Tried Rasakalan today! Came out very well! Nice recipe...Very easy to make. Thank you!
@deepakramachandran88283 жыл бұрын
ചേച്ചി എന്ത് ഉണ്ടാക്കിയാലും എനിക്കിഷ്ടമാണ്...... Superb👌
@sreesvegmenu77803 жыл бұрын
❤❤❤❤❤❤❤❤
@suryas80373 жыл бұрын
Super aitundu ithu pole cheythu nokkam
@sreesvegmenu77803 жыл бұрын
😍👍
@manunarayananb.s643210 ай бұрын
Nalla simple and sathyasanthamaaya avatharanam!
@premav72053 жыл бұрын
Nannayitund
@sreesvegmenu77803 жыл бұрын
♥
@ratnakalaprabhu52703 жыл бұрын
Njangalum inganathe olan undakkarunde theerchayaum superanu
@sujasajeev74083 ай бұрын
നല്ലതാണ് ഞാൻ വച്ചു super
@sreenidhinairp5313 жыл бұрын
നന്ദി.. ശ്രീ.. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഓലൻ...
@sreesvegmenu77803 жыл бұрын
♥
@arjunnair47003 жыл бұрын
ഓലൻ സൂപ്പറായിട്ടുണ്ട്, ഞങ്ങൾ ഉണ്ടാക്കുമ്പോൾ തേങ്ങാപ്പാൽ ചേർത്താണ് ഉണ്ടാക്കുന്നത്.
@sreesvegmenu77803 жыл бұрын
👍❤
@sreeragss10513 жыл бұрын
Thank you Swadhishthavum Tasty um Aayittulla Oolan Thannathil
@sreesvegmenu77803 жыл бұрын
😍😍😍
@67Radha2 жыл бұрын
Just loved this recipe! It reminded me of my mother's Olan! A simple yet extremely delicious authentic recipe!
@@lipinumeswari7047 ഞാനും തൃശ്ശൂർ ആണ് .ഞങ്ങളും ഇളവനും വളരെ കുറച്ച് അച്ചിങ പയറും തേങ്ങാപാലും ചേർത്താണ് ഓലൻ ഉണ്ടാകുക.മത്തങ്ങയും പയറും ചേർത്ത് ശ്രീ ഉണ്ടക്കിയപോലത്തെ കറിക്ക് മൊളകൂഷ്യം എന്നാണ് ഞങ്ങൾ പറയാറ്. ഒരോ നാട്ടിലും ഭാഷയിൽ മാറ്റമുണ്ടാവുമല്ലോ. അത്രയേ ഉള്ളു. എല്ലാം ഒന്നു തന്നെ. ചെറിയ ചെറിയ വ്യത്യാസം അത്രയേ ഉള്ളു . 😊
@drmaniyogidasvlogs5633 жыл бұрын
@@hlpv9116 👍🏻✔👍🏻
@buddyiii0082 жыл бұрын
ചേച്ചി വീഡിയോടെ തുടക്കത്തിൽ പറഞ്ഞ അതെ ചോദ്യം എനിക്കും ഉണ്ടായിരുന്നു. കളിയാക്കിയത് അല്ല ട്ടൊ. പക്ഷെ ഇത്രയും കാലം ഓലൻ തേങ്ങാപാൽ ഇല്ലാതെ ആരും ഉണ്ടാക്കി കണ്ടിട്ടില്ല. ഇങ്ങനെ ഉണ്ടാക്കാം എന്ന് എനിക്ക് അറിയില്ലായിരുന്നു. താങ്ക്സ് ചേച്ചി
@razakkarivellur67563 жыл бұрын
എത്രനാളായി കാത്തിരിക്കുന്നു ഇപ്പോൾ കിട്ടിയല്ലോ thank u
@sreesvegmenu77803 жыл бұрын
🤩🤩
@namboothiri9987 ай бұрын
അമ്പലത്തിൽ നാല്കൂട്ടം കറിക്കും ശ്രദ്ധത്തിനും കാലുകഴുകിച്ചൂട്ട് പോലുള്ള ക്രിയകൾക്കും സപിണ്ഡിക്കും ആണ് തേങ്ങാപ്പാൽ ഒഴിച്ച് ഉണ്ടാക്കുക നമ്പൂരിമാർ സ്വദവെ അല്ലാത്തപ്പോൾ ഒക്കെ ആഘോഷങ്ങൾക്ക് ഒക്കെ ഈ പറഞ്ഞ രീതിയിൽ ആണ് ഉണ്ടാക്കുന്ന പതിവ് ഓപ്പോൾ പറഞ്ഞത് ശരിയാണ് ഇതാണ് സദ്യക്കുള്ള ഓലൻ ❤
Thanks sri kutty, all your recipes are adipoli and your explanation of each and every recipe is crystal clear and easy to understand. Happy ONAM celebration to you and your family. 🌺🌹🌷🌸🌼
@sarahp13833 жыл бұрын
Another tasty dish. The best thing about this video is, that you have faithfully followed the traditional Malayalee method of cooking, without any kind of improvisation or deviation, from what your ancestors have passed on to you, through the generations. You are true to your roots and that is something to be proud of. Congratulations for not attempting fusion cooking as most people do, because it is fashionable. My best wishes to you.
@merrynavargese752610 ай бұрын
Easy to make and healthy recipes 😊. Love it .
@hksportztok91583 жыл бұрын
Hai sreee super njanum ithupoleya undakuka thengapalonum ozhikarilya pinne kumpalanga kondum undakum athilum pal ozhikarilya srees veg menu adipoli super sreee ❤️❤️❤️❤️
@sreesvegmenu77803 жыл бұрын
Thank youuu🤩🤩❤❤
@jyothikrishnan80303 жыл бұрын
We also l make like this thank u sree sreeyude explanation eni,ku eshtamanu take care 🙂 ❤
@sreesvegmenu77803 жыл бұрын
🙏❤
@lakshmigayu3 жыл бұрын
Ente veetil ingane aanu olan undakkaru🥰 pachavelichenna ozhich.. Pachamulakum. Kariveppila polum idilla. Nalla swadaanu😍
@sreesvegmenu77803 жыл бұрын
❤❤
@lekhasasilekhasasi62693 жыл бұрын
എന്റെ ശ്രീകുട്ടി.. ഇലയിൽ ഓലൻ ഒഴിച്ചപ്പോൾ വായിൽ വെള്ളം വന്നു.. ഒന്നും പറയാനില്ല.. ഗംഭീരം 🌹😍❤😘👍
@sreesvegmenu77803 жыл бұрын
🤩🤩
@ranjinig7352 Жыл бұрын
ഓലൻ വളരെ ഇഷ്ടപ്പെട്ട വിഭവമാണ്..എൻറെ അമ്മ മറ്റൊരു വിധത്തിൽ കൂടി ഓലൻ ഉണ്ടാക്കുമായിരുന്നു . കുമ്പളങ്ങ, മത്തങ്ങ, ചേമ്പ്, അച്ചിങ്ങപയർ ,വഴുതനങ്ങ ഇവയെല്ലാം കൂടി ഉപ്പും പച്ചമുളകും കൂട്ടി വേവിച്ച്, കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്തുള്ള ആ ഓലൻറെ രുചി ഒന്ന് വേറെ തന്നെയാണ്...
@sreesvegmenu7780 Жыл бұрын
😊❤️🥰🥰
@ramachandransubramaniam37533 жыл бұрын
Ennale evide chythu..but coconut milk kurachu cherthu...itu one day try cheyyum...mams all good dishes only...bcz all veg😍🥰👍🤝
@sreesvegmenu77803 жыл бұрын
Thank you❤
@deepscha5 ай бұрын
Your Rasakalan is a regular at my place. Super.
@jinimr73223 жыл бұрын
Sree onnum parayanilla. Njan innale anu sreeyude videos kanunnathu. Enikku oru pad ishtamayi sree yude samsaram. Koodathe kanumbol thanne aa curryude taste vayil varunnu. Njan agrahicha orupad recipe ithil ninnum kitty. Thank uuu
@sreesvegmenu77803 жыл бұрын
❤
@rajithasintosiyan87403 жыл бұрын
കാണുമ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടായി 🤤🤤🤤
@sreesvegmenu77803 жыл бұрын
🥰🥰
@jothy28803 жыл бұрын
I know this recipe is really delicious .we use to prepare olan like this.
@sreesvegmenu77803 жыл бұрын
❤❤
@sreeragss10513 жыл бұрын
Nallathupole Paranju Tharum Aunty Cooking Class teacher e pole
@sreesvegmenu77803 жыл бұрын
😍😍😍
@preethaajithkumar50643 жыл бұрын
We also tried superb
@sreesvegmenu77803 жыл бұрын
❤❤
@sunilkumar-ns5bz3 жыл бұрын
Ith undaakki nokkaam Kannur il azhikode area il kalyana sadhyakk veroru style aanu Kumbalanga,chemb,vanpayar ( ee recipe il ullath),payar (long beans),pachakkaya vattathil arinhath ,long bean neelathil chop cheythath bakkiyokke pachakkaya chemb vattathil neriyathaayi arinhath kumbalangayum (ash gourd) ithupole chop cheuthathath randaam paal il vevich irakkan polumpol onnaam paalum velichennayum cherth vangi vekkum salt um cherkkanam super taste aanu vanpayar thaniye vevich vegetables venthal cherkkukayaanu vendath oru pidi mathre ith vendu
@sreesvegmenu77803 жыл бұрын
😍
@sunilkumar-ns5bz3 жыл бұрын
@@sreesvegmenu7780 green chilly um venam
@anusreesajeeshp45703 жыл бұрын
Hai sree adyaayittan njan oru comment idunnath.... Njan sree de almost ellaa recipe um undaakarund..... Super taste aaan.... Thank you dear.... 🥰🥰🥰🥰
@sreesvegmenu77803 жыл бұрын
So happy❤❤❤
@aiswaryalekshmi.a.d58163 жыл бұрын
We southern Brahmins use wax gourd (കുമ്പളങ്ങ) for making olan.
@sreesvegmenu77803 жыл бұрын
❤
@AlmostAll_in_One2 жыл бұрын
Ahh chechee . Simple and tasty.... Thnkkuu
@padminiv84202 жыл бұрын
Njan undakki tasty aanu
@umasasi96063 жыл бұрын
Good super നാടൻ തൃശൂർ teste ഞങ്ങൾ ഉണ്ടാക്കാറുണ്ട് 👌👌👌
@sreesvegmenu77803 жыл бұрын
❤❤❤
@bindhudharmaraj35593 жыл бұрын
Njanum request cheythirunnu, superb n simple, ethrayum easy ano, thanks dear
@sreesvegmenu77803 жыл бұрын
❤😊
@chandrapartha15623 жыл бұрын
Thank you for sharing . it looks v tasty , I will try and let u know god bless
@sreesvegmenu77803 жыл бұрын
🥰
@binduk20573 жыл бұрын
ഞാനും ഇങ്ങനെ തന്നെയാ ഉണ്ടാക്ക സൂപ്പർ
@sreesvegmenu77803 жыл бұрын
👍👍👍
@ushavijayakumar30963 жыл бұрын
thenga pal cherkathe olan ethuvare vaichittilla. try chaidu nokkanam. thanks tto.
@sreesvegmenu77803 жыл бұрын
♥
@sureshnair42683 жыл бұрын
Good. തനി വള്ളുവനാടൻ റെസിപ്പി.
@sreesvegmenu77803 жыл бұрын
❤
@divyasworld22603 жыл бұрын
സദ്യ സ്റ്റൈൽ ഓലൻ ആണ് ഇന്ന് എന്റെ റെസിപ്പി.. ഇത് കണ്ടപ്പോ സന്തോഷമായി ❤️😍
Sree paranja athae chodyam ennodum kure per chodichittindu ..thenga paal illade enda olan ennnu ... Avarundo ariyunnu, palakkadinde thandaaya olan thenga paal illade aanennu .... Super recipe and all time favourite
@sreesvegmenu77803 жыл бұрын
❤🙏🙏
@balamuruganramakrishna94812 жыл бұрын
Liked this olan. I like to eat rice with olan, kaalan and pappadam, also bit of achar. I think traditionally olan and kaalan is eaten together. Now time to try some more temple food items. Thanks
@sreesvegmenu77802 жыл бұрын
🙏
@rajinair61813 жыл бұрын
ഞാനും ഇങ്ങനെ ഓലൻ ഉണ്ടാക്കാറുണ്ട്. 👌👌
@sreesvegmenu77803 жыл бұрын
👍🤩
@sathipk1843 жыл бұрын
Thank you Sree...
@sreesvegmenu77803 жыл бұрын
❤🙏
@smithakp58363 жыл бұрын
Njanum undakkarund.suuper alle
@sreesvegmenu77803 жыл бұрын
Suprrrr.. Pinnalla🤩
@anupamar16033 жыл бұрын
Your recipes are so authentic.I love watching your videos.👌
@sreesvegmenu77803 жыл бұрын
Thank you🥰🥰♥
@radhakoramannil82643 жыл бұрын
പച്ചമത്തനും പച്ചപ്പയറും പച്ചമുളകും ചേർത്ത് തേങ്ങാപ്പാല് ഒഴിക്കാതെയാണ് പാലക്കാട് ഞങ്ങളുടെ വീട്ടിൽ വക്കാറ്. പഴുത്തമത്തനാണെങ്കിൽ വെള്ളടപ്പയറും ചേർക്കും. ഓലനിലെ പച്ചമുളകിന് നല്ലരുചിയാണ്.
@sunithasuni40363 жыл бұрын
Ente Ammama palozhikatha olan anu undakiyirunnathe nalla tasty anu😍
@jayasreer91083 жыл бұрын
Adipoli dr
@sreesvegmenu77803 жыл бұрын
❤
@sreesvegmenu77803 жыл бұрын
❤🤩
@rajasekharannair15232 жыл бұрын
Eagerly waiting for this vedio
@sayee35 ай бұрын
Thanks 😊.
@chitrasubramanian80833 жыл бұрын
Nice sree.thank you very much for this (with out coconut cream/milk)
ഞാനും ഇങ്ങനെ തന്നെ ഉൻഡാക്കാറുൻഡ് Sree പറഞ്ഞ പോലെ നല്ല സൃദാ ണ്
@sreesvegmenu77803 жыл бұрын
❤🤩
@sudhavakkiyil3 жыл бұрын
Sheri yanu edhanu olan👍👍
@sreesvegmenu77803 жыл бұрын
😊
@vov40653 жыл бұрын
ഇത് നമ്പൂതിരി ഓലൻ.. സാധാരണ ഓലൻ തേങ്ങാപാൽ ചേർക്കും.
@divineencounters80203 жыл бұрын
SHREE, Swadh is various. Each has its own taste & the ability to enjoy "Binna'ruch" is God's gift. SHREE this type of Olan, You have shown, has its own very good taste. So leaving aside different types of Olan, let us make & enjoy SHREE'S MENU, relish the taste 👍👍👍👍👍
@mashmallowmash63693 жыл бұрын
Pkd il sadyakku same kootil thengapal koode ozhikkarund
@prasananeel44463 жыл бұрын
Sree Undakki nokki Super🌹🌹🌹🌹
@sreesvegmenu77803 жыл бұрын
🙏🙏🙏
@ginita61393 жыл бұрын
Thankyou sree
@sreesvegmenu77803 жыл бұрын
Welcome😍
@malathim41983 жыл бұрын
ഇങ്ങനെ ഉണ്ടാക്കാറുണ്ട്.
@sreesvegmenu77803 жыл бұрын
👍
@sudhaiyer77653 жыл бұрын
wow Nalla olan
@sreesvegmenu77803 жыл бұрын
❤❤
@arunauk22243 жыл бұрын
👍 we use to make like this will also add kumbalaga also Mulaga curry undaakytto super
@sreesvegmenu77803 жыл бұрын
❤❤
@sudhanath68123 жыл бұрын
Erissery vechu kaanichal valare upakaram... 🙏🌹
@sreesvegmenu77803 жыл бұрын
Cheythitundu... Nokkuto
@sandrakr16683 жыл бұрын
My favorite recipe....🥰🥰🥰 ithu pole aanu njangalum ivde undakkaru..😄😄😄
@sreesvegmenu77803 жыл бұрын
❤
@sandrakr16683 жыл бұрын
@@sreesvegmenu7780 🥰 take care oppole😘
@deepamanoharan81083 жыл бұрын
ഞങ്ങളും ഇതുപോലെ തന്നെ ഉണ്ടാക്കും,ഒരു ചെറിയകഷ്ണം ശർക്കര കൂടി ചേർക്കാറുണ്ട് 🥰🥰🥰🥰
@sreesvegmenu77803 жыл бұрын
😍
@reachratheesh3 жыл бұрын
I am sure your dishes will provide us Longevity. Thanks to our ancestors and Good luck for your good efforts. Keep your Head Up.