ഉഡുപ്പി സ്റ്റൈൽ വെള്ളക്കൂട്ട് | Udupi Style Simple Koottu

  Рет қаралды 61,825

Sree's Veg Menu

Sree's Veg Menu

Күн бұрын

Пікірлер: 345
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
അങ്ങനെ നമ്മുടെ ചാനൽ 100 K subscribers 💛 എത്തിയിരിക്കുന്നു. ആശംസകൾ ശ്രീ 🥰👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thank you so much🙏🙏
@thamasas9769
@thamasas9769 3 жыл бұрын
ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു പാചക ചാനൽ ആണിത്.വലിച്ചു നീട്ടാതെ വ്യക്തമായി പറഞ്ഞു തരുന്നു.നന്ദി.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏🙏
@Johannastalks
@Johannastalks 3 жыл бұрын
ഇങ്ങനെ ഒരു വെജ് ചാനെൽ അനോക്ഷിച്ചു നടകുവായിരുന്ന്. യാദച്ഛികമായി കിട്ടിയതാണ്.thank u🙏🙏🙏
@pothuvaya
@pothuvaya 3 жыл бұрын
ഞാൻ നമ്പൂതിരി സമുദായത്തിൽ പെട്ട ഒരാളാണ്. സാത്വിക ഭക്ഷണത്തിൽ വിശ്വസിയ്ക്കുന്നു. അതുതന്നെയാണ് ശ്രീ യുടെ പാചകം follow ചെയ്യുന്നതിന്റെ കാരണവും. Best wishes💐
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@jyotsnakrishnan4143
@jyotsnakrishnan4143 3 жыл бұрын
എനിക്ക് കുട്ടിയുടെ പാചകവിധി ഇഷ്ടായി. ഞാനും നമ്പൂതിരി സമുദായത്തിൽ പെട്ട ആളാണ്
@ramakrishnann4131
@ramakrishnann4131 Жыл бұрын
Very happy to know your Kannada connection since I am kannadiga.All your receipies are simple and easy to cook, also having Kannada influence.
@sumyalex476
@sumyalex476 3 жыл бұрын
ഞാൻ ഇതു ഉണ്ടാക്കി. ഒന്നും പറയാനില്ല. Super taste.
@madhusoodanank997
@madhusoodanank997 3 жыл бұрын
hi sree vellakoottu adipoli sooper
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@sgblr1644
@sgblr1644 Ай бұрын
Itu valare nannayi vannittundu, thank you 😘
@muralikochu655
@muralikochu655 3 жыл бұрын
Thank u sree vithyasthamaya vibhavangal njangalkku paranjutharunnathinu
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍♥🙏🙏
@mallikasait9686
@mallikasait9686 Жыл бұрын
ഞാൻ ഒരു വെജിറ്റേറിയൻ ആയതുകൊണ്ട് ഈ ചാനൽ ആണ് എനിക്ക് ഏറ്റവും ഇഷ്ടം
@geethadinesh1944
@geethadinesh1944 3 жыл бұрын
Variety vibhavam anallo. Super👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
♥🙏
@JWAL-jwal
@JWAL-jwal 2 жыл бұрын
തുടക്കത്തിൽ ചിരിച്ച ആ ചിരി കുഞ്ഞു കുട്ടികൾടെ ചിരി പോലെ ഉണ്ട്.. ഇഷ്ടായി
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Please note: തുവര പരിപ്പു (Toor Dal) is 2 Teaspoon... Not Table Spoon.. രണ്ടു ടീസ്പൂൺ പരിപ്പു കുതിർത്തു വരുമ്പോൾ അളവ് ഉണ്ടാവും അരി ആണെങ്കിൽ 2 tablespoon പരിപ്പ് ആണെങ്കിൽ 2 teaspoon
@neethuvineethnethra5332
@neethuvineethnethra5332 3 жыл бұрын
Means thoran paripp alle.. sambar paripp
@lakshmivarma9475
@lakshmivarma9475 3 жыл бұрын
Variety koottan.. Sree eppolum puthuma ulla vibhavangal parichayapeduthunu👌ellam try cheyarund.. Super
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩🥰😍
@jayapanicker6012
@jayapanicker6012 3 жыл бұрын
ഉള്ളി, വെളുത്തുള്ളി ഉപയോഗിക്കാത്ത ഒരേ ഒരു ചാനൽ ആണ് ശ്രീയുടെത്. അതു കൊണ്ട് തന്നെ ഏറെ ഇഷ്ടമാണ് ❤️
@hadinmufeeda2693
@hadinmufeeda2693 3 жыл бұрын
അതെന്താ ഉള്ളികൾ ഉപയോഗിക്കാത്തത് ?
@bindukrishnan3475
@bindukrishnan3475 3 жыл бұрын
അതെ ശരിയാണ്
@lakshmigayu
@lakshmigayu 3 жыл бұрын
Yes👌👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@dasdas4762
@dasdas4762 3 жыл бұрын
True , even I look forward for all her recipes
@jayantivijayan3880
@jayantivijayan3880 3 жыл бұрын
ഇത്രയും വ്യക്തമായി പറയുന്നതു കൊണ്ട് കേൾക്കാനും , പാചകം ചെയ്യാനും ഇഷ്ടമാണ് ട്ടോ ❤️
@Mayavi691
@Mayavi691 5 ай бұрын
ട്ടോ ട്ടോ
@priyasreekumar4030
@priyasreekumar4030 3 жыл бұрын
Kollatto 👌👌 Ithu kazhichittellu undakkiyittilla. Onnu shramichu nokkanam🙂
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@syamalas9116
@syamalas9116 3 жыл бұрын
പുതിയ കറി, simple good
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@vanibhatt326
@vanibhatt326 3 жыл бұрын
Njanum udupi tulu brahmin aanu...❤️... Karnataka kerala mix aayal kure verieties of authentic dishes manasilakkan kazhiyum..keep going...❤️
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰🥰🥰
@sudhysvlog6092
@sudhysvlog6092 3 жыл бұрын
Hai chechi,enikariyatha oru vibavam anallo,super ,undaki nokanam,tNks dear
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Hiiii
@madhumithar9900
@madhumithar9900 Жыл бұрын
Hi dear...we normally use rice instead of parippu.... anyways as u said it's optional...my favourite curry 😊
@sinirajeevan9913
@sinirajeevan9913 3 жыл бұрын
Idupolethe nalla nalla recipe predikshikunnu.👌👌👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@sreejadevadeyam8294
@sreejadevadeyam8294 3 жыл бұрын
Vathyastha vibhavam thnku
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍
@mukundan.putham5438
@mukundan.putham5438 3 жыл бұрын
കണ്ടിട്ട് തന്നെ കൊതി തോന്നുന്നു ഉണ്ടാക്കി നോക്കാം
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩🥰
@Soyarj26
@Soyarj26 8 ай бұрын
New recipe ❤️❤️❤️theerchayayum aaki nokkam 😊
@renuanil2683
@renuanil2683 3 жыл бұрын
വീണ്ടും ഒരു വെറൈറ്റി കറിയുമായി ശ്രീ വന്നു സന്തോഷം. പുതിയ ഉഡുപ്പി മംഗലാപുരം കറികൾ പ്രതീക്ഷിക്കുന്നു🙏👍👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
♥♥
@shobaravi8389
@shobaravi8389 3 жыл бұрын
Nannaettud. Udan thanney undakkinokkunnathanu tto.
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
വളരെ വ്യത്യസ്തമായ വിഭവം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഉണ്ടാക്കി കഴിഞ്ഞ് . അഭിപ്രായം പറയാം ശ്രീ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰😊
@thankuponnu6887
@thankuponnu6887 3 жыл бұрын
കാണുമ്പോൾ ഓലൻ പോലെ ഭംഗിയുണ്ട് . ഉണ്ടാക്കി നോക്കണം . 😊😊 ശ്രീ അവതരിപ്പിക്കുമ്പോൾ നന്നായി മനസ്സിലാവും . 👍👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@remlaththayyil2583
@remlaththayyil2583 3 жыл бұрын
Thank you Sree... iniyum ith poleyullath pratheekshikunnu 👏👏👏👏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍
@sajitha8298
@sajitha8298 3 жыл бұрын
ഉഡുപ്പി ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ നിന്നു പ്രസാദഊട്ട് കഴിച്ചിട്ടു ണ്ട്... ഇപ്പോഴും ആ രുചിയു൦ മണവുമെല്ലാ൦ മനസ്സിൽ നിന്നു പോയിട്ടില്ല... ഭഗവാ൯െറ സാനിദ്ധ്യം ഈ ചാനലിൽ എപ്പോഴും ഉണ്ടാകട്ടെ....🙏🙏🙏🙏ഇനിയും ഇതുപോലെയുള്ള ഉഡുപ്പി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു... നാളെ തന്നെ ഈ റെസിപ്പി ഞാൻ ചെയ്തു നോക്കു൦. ശ്രീകുട്ടീ... ഒരുപാടിഷ്ട്ട൦...❤❤❤🌹🌹🌹🌷🌷🌷
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@Indian-tj9kf
@Indian-tj9kf 3 жыл бұрын
Ethe gambheeram aanetto njan try cheythu..hit aayi- already made it twice
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍
@anilas6433
@anilas6433 3 жыл бұрын
Chechi enik othiri eshta chechide currykal super anu🥰😘😘😘😘
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thanks dear🥰
@sindhunarayanan1849
@sindhunarayanan1849 3 жыл бұрын
സംഭവം ക്ലാസ്സ്‌ ആണ് ട്ടോ ശ്രീ. സമ്മതിച്ചു എന്തായാലും കാണുകയും, കേൾക്കുകയും ചെയ്യാത്ത വിഭവങ്ങൾ പരിചയപ്പെടുത്തി അതിശയിപ്പിക്കുന്നു. Breakfast റെസിപ്സ് ചോദിച്ചിട്ട് ഒരു മൈൻഡ് ഇല്ല. എന്നാലും വെറൈറ്റി ഇഷ്ടം കാത്തിരിക്കുന്നു god bless u🌹🌹🌹🌹
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
അയ്യോ... Break fast last week cheythulo.. Instant dosa chutney.. Kandille😊
@sindhunarayanan1849
@sindhunarayanan1849 3 жыл бұрын
ഇടിയപ്പം
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Aaaaa... Marannu.. Cheyyam😊😊
@althafn3352
@althafn3352 3 жыл бұрын
Yeniku samsaram nalla ishttamanu pajakavum
@rkprkp3649
@rkprkp3649 2 жыл бұрын
Supr dish.....sreede avatharanam enik bhayankara eshtanu....
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@babyrajan9585
@babyrajan9585 2 жыл бұрын
Hi Sree I made Udupi vallakuttu. Super taste. I think it will be gud for chapathi also.
@divineencounters8020
@divineencounters8020 3 жыл бұрын
India needs youngsters like you to be brand Ambassadors of HEALTHY WAY OF COOKING & EATING HABITS. Please use your access to subscribers through cooking knowledge to lead them to a HEALTHY INDIA. PLEASE USE PINK HIMALAYAN ROCK SALT or Kal Uppu instead of Idoised factory processed salt to add ingredients to the healthy way list in cooking.
@gangaadythyan9220
@gangaadythyan9220 3 жыл бұрын
വെള്ളക്കൂട്ട് ....ഉറപ്പായും ഉണ്ടാക്കിയിരിക്കും ...അടുത്ത വീഡിയോ വരുമ്പോളേക്കും 1 ലക്ഷം സബ്സ്ക്രൈബേർസ് ...congratulations sree❤❤❤
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@anilkpriya180
@anilkpriya180 3 жыл бұрын
TVM style vellarikka kichadi polunde ithoru variety koot thanku for sharing👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@divineencounters8020
@divineencounters8020 3 жыл бұрын
You have an excellent blend of 2 well kown genetics in Kerala where the Tulu & Namboodiri Divine prosperity which is Aishwaryam of Kerala.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@jishatk1765
@jishatk1765 3 жыл бұрын
നന്നായിട്ടുണ്ട് ശ്രീ. ഉഡുപ്പിയിൽ പോയപ്പോൾ അവിടുന്നു. ഊണ് കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റ് ആണ്. ഈ വിഭവം കഴിച്ചിണ്ടോന്നറിയില്ലാ. പരിപ്പിന്റെ. ഒരു പായസം ആണെന്ന് തോന്നുന്നു. അവിടെ നിലത്ത് ഊണ് വിളമ്പി കഴിക്കുന്നോരെ കണ്ടിണ്ട്. അവിടുത്തെ വഴിപാടാണെന്ന തോന്നുന്നേ. ശ്രീ യുടെ വിഭവം കണ്ടപ്പോൾ ഉഡുപ്പി ഓർമ വന്നു. താങ്ക്സ് ശ്രീ.❤❤👍👍
@karthikavarma654
@karthikavarma654 3 жыл бұрын
Congrats Sree! You deserve this 😊
@nalinibaburaj5260
@nalinibaburaj5260 3 жыл бұрын
Super sree, thanku..
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰😍😍
@sujathauk7056
@sujathauk7056 3 жыл бұрын
സൂപ്പറാണല്ലോ ഈ വെള്ളക്കൂട്ട്‌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@gayathrip8024
@gayathrip8024 3 жыл бұрын
Nalla rasand chechi's channel and recipes. Thank you for varieties of veg recipes. I always prefer veg over non veg.
@jayasreemadhavan312
@jayasreemadhavan312 3 жыл бұрын
Aaha kollamallo swathishtam
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊♥
@snehalgaikwad4675
@snehalgaikwad4675 3 жыл бұрын
Systematically explained ! Thank You Madam .
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@seemanambiar4108
@seemanambiar4108 2 жыл бұрын
Very nice presentation. 👌 😊lots of simple vegetarian dishes.really nice.
@girijapandalanghat4679
@girijapandalanghat4679 3 жыл бұрын
Hai sree..puthiya vibhavamanu ulli,veluthulli upayogikkatha ore oru channel ayathu kondu miss cheyyatha kaanum thank u undakki nokkatte
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@nalinivijaykumar4267
@nalinivijaykumar4267 3 жыл бұрын
Excellent cooking receipe and wonderful malayalam pronunciation
@parvathyramanathan8256
@parvathyramanathan8256 2 жыл бұрын
Very true!!
@achuc5200
@achuc5200 3 жыл бұрын
Simple but tasty it looks. Innu pacha moru kulambhu try cheydhu and loved it. Shall definitely try this too🙂
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 3 жыл бұрын
A dish if GOD's taste, we will try. Wish you get One Lakh Subscribers today itself.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏🙏🙏
@bindhujobi9044
@bindhujobi9044 2 жыл бұрын
അടിപൊളി 👌👌👌🥰🥰🥰 so simple ♥️
@pushpalathab192
@pushpalathab192 3 жыл бұрын
Valare nalla recipe thanks Sree
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😊♥
@jayanthibalan2916
@jayanthibalan2916 2 жыл бұрын
Nice rendering tasty receipe. Thank u
@vasanthyiyer9556
@vasanthyiyer9556 3 жыл бұрын
Super adipoli undakanam
@turbotrashgaming2764
@turbotrashgaming2764 2 жыл бұрын
Njan ellam undakkarund ippolenik veginod ishttamkoodi
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@kasthurivarathraj5660
@kasthurivarathraj5660 3 жыл бұрын
சூப்பர் சேச்சி அருமை அருமை👌👌👌👌👌👌
@indirasasidharan406
@indirasasidharan406 3 жыл бұрын
Your presentation is very good & informative. Thanks. 🌷
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@kumarank1733
@kumarank1733 3 жыл бұрын
Double super and simple. Nice presentation.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰😊🙏
@muralinair1882
@muralinair1882 3 жыл бұрын
Nice ... I will try this recipe....u r great...tks lots.😊
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Welcome 😍😍😍
@arunamuthe3826
@arunamuthe3826 3 жыл бұрын
താങ്ക്സ് ചേച്ചി
@marybabykutty1950
@marybabykutty1950 3 жыл бұрын
Very unique traditional recipie
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@praseethapraveen9812
@praseethapraveen9812 3 жыл бұрын
Hii chechi.. kayppakka vachulla chammathi undaakki nokki.. valare nannayirunnu😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thanks dear♥♥♥
@anupamasunilkumar7704
@anupamasunilkumar7704 3 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട വിഭവം ആണ് 👌👌, namma mangaluru 😎😎
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
♥♥
@sincysijo8564
@sincysijo8564 3 жыл бұрын
ഹായ് ശ്രീ... പറയാതിരിക്കാൻ പറ്റില്ല എല്ലാ കറി കളും സൂപ്പർ ആണുട്ടോ...
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thankkk youuuu🥰
@MegaHari09
@MegaHari09 3 жыл бұрын
Tried your recpie , it was good and tasty ..thanks for your recipe .. 🙏 keep doing the Verity dishes ....
@githakp4396
@githakp4396 3 жыл бұрын
ഇത് വരെ കണ്ട ഞാൻ ചെയ്ത എല്ലാ വിഭവങ്ങളും ഇഷ്ടപ്പെട്ടു പക്ഷെ ഇത് എന്തോ പിടിച്ചില്ല ഏതിന്റെ കൂടെയാണ് കഴിക്കുക എന്നും പറഞ്ഞില്ല Rest ഒക്കെ കഴിഞ്ഞ് നോക്കിയാൽ മതി😍😍😍😍
@vasudevanmathoor9021
@vasudevanmathoor9021 3 жыл бұрын
Ithu puthiyatha, try chayam👍👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩🥰
@smithaskitchen6155
@smithaskitchen6155 3 жыл бұрын
Nannaittund dear
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@sruthishyjusru4428
@sruthishyjusru4428 3 жыл бұрын
Super chechi
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@snehalathanair1562
@snehalathanair1562 3 жыл бұрын
Super ....loved it ....thank you
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏♥
@subhasanthosh7046
@subhasanthosh7046 3 жыл бұрын
Indakki nokkum Sree... 😀😍👍👍💞💞💕
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
♥♥
@preethaprakash4129
@preethaprakash4129 3 жыл бұрын
Super sree I will try🥰
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@geethasreekumar7721
@geethasreekumar7721 3 жыл бұрын
I tried...Simple, elegant and Delicious....👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@jyothisathyansathyan3451
@jyothisathyansathyan3451 3 жыл бұрын
Hiii kothippicu try cheyyum
@divineencounters8020
@divineencounters8020 3 жыл бұрын
Good recipe. Healthy choice of Utensils like Uruli. Udupi cooking has a tinge of swetness even when is chilly spice or in any sour dishes. The perfect combination is what brings "Aru-Suvai" - 6 variety of the taste bud of the tounge. Traditionally it is called "Nala-Pachakam". If you strive you too can achieve perfection by relentless effort for which you knowledge & energy. All the best.
@sangitav7160
@sangitav7160 3 жыл бұрын
Loved this recipe. Thank you for posting this
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@pradeepkarippara3632
@pradeepkarippara3632 2 жыл бұрын
Thank you madam very nice recepie we are veg family thanks a lot
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@deepabalan4001
@deepabalan4001 3 жыл бұрын
Adipoli 👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩🥰🥰
@narayandct
@narayandct 2 жыл бұрын
All your recepies are so delicious and simple 😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@vidyav2394
@vidyav2394 7 ай бұрын
Hi I try this , it’s like our kichadi , not so tasty, but ok 👌
@priyajainan
@priyajainan 3 жыл бұрын
👌👌സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@aaronshylesh803
@aaronshylesh803 3 жыл бұрын
Puliyogra undakkan paranju tharumo
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Yes😊
@HariKumar-jt1qs
@HariKumar-jt1qs 3 жыл бұрын
Thanks for the variety item Sister Please provide more such veg. Experiments
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@swapnasathishsathish4461
@swapnasathishsathish4461 3 жыл бұрын
ശ്രീ ടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടം ആണ്
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩♥
@lathasathish3868
@lathasathish3868 3 жыл бұрын
Try cheyyum tto ❤👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@chandramohananchandramohan9287
@chandramohananchandramohan9287 3 жыл бұрын
Adipoli Aanutto
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
♥♥
@raninair6065
@raninair6065 3 жыл бұрын
ഉഡുപ്പി ഭക്ഷണം വളരേ നഇഷ്ടമാണ്. Thank u Sree such a variety recipe ❤️👍👍👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@ushadevis1176
@ushadevis1176 Жыл бұрын
Thanks❤
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
You're welcome 😊
@muraleedharanunnithan7962
@muraleedharanunnithan7962 3 жыл бұрын
Verity good
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@rs.meera.sreelayam2135
@rs.meera.sreelayam2135 3 жыл бұрын
Super super
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@girishsanghavi6477
@girishsanghavi6477 3 жыл бұрын
Sree this recepie👍👍 was very tasty. 👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@lekhasuresh7918
@lekhasuresh7918 3 жыл бұрын
Will make tmrw . 👍thanks Sree ...
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@afnanmohammed8006
@afnanmohammed8006 3 жыл бұрын
ചേച്ചി സത്യം പറയാലോ സൂപ്പർ ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എനിക്ക് നോൺ വെജിനെ ക്കാളും ഇഷ്ടം വെജ് ആണ് ചേച്ചി യുടെ എല്ലാ റെസിപ്പിയും സൂപ്പർ
@afnanmohammed8006
@afnanmohammed8006 3 жыл бұрын
കുറെ ആയി ഒരു വെജ് ചാനൽ നോക്കുന്നു ഇപ്പൊ കിട്ടി ഒരു പാട് താങ്സ്
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰🥰🥰😊😊
@trendingupdatesinmalayalam5720
@trendingupdatesinmalayalam5720 3 жыл бұрын
Congrats sree chechy for 100k
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thanks dear😍
@sureshr4271
@sureshr4271 3 жыл бұрын
Best one God bless you sree
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊🙏
@sreekrishnan9206
@sreekrishnan9206 3 жыл бұрын
Looks yummy.will try
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@rajeswarivijayan1300
@rajeswarivijayan1300 3 жыл бұрын
I like your recipes
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.