പ്രിയപ്പെട്ട ഉദ്യോഗാർത്ഥികൾ അറിയാൻ ഈ വീഡിയോയിൽ പറയുന്ന ഒരു കണക്കിലെ ക്രിയയിൽ ചെറിയ ഒരു mistake സംഭവിച്ചിട്ടുണ്ട്. അതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു. വീഡിയോ ഡിലീറ്റ് ചെയ്യാൻ ആലോചിച്ചതാണ്.. പക്ഷെ ആ മിസ്റ്റേക്ക് കണക്കു കൂട്ടിയതിൽ മാത്രമാണ്.. അത് ഒരിക്കലും ട്രെയിൻ മനസ്സിലാക്കുന്നതിനോ പഠിക്കുന്നതിനോ തടസ്സമല്ല. നിങ്ങൾക്കു അത് കണ്ടെത്താൻ കഴിഞ്ഞാൽ comments ഇടാവുന്നതാണ്. Train second part link kzbin.info/www/bejne/eHKTY6KVbJyhobM
@arunslearningclasses89144 жыл бұрын
D=250+230 = 480 T= 480/ 15 =32Sec
@ASEASYMATHS4 жыл бұрын
Thanks for valuable comment
@ASEASYMATHS4 жыл бұрын
Tarin second part kzbin.info/www/bejne/eHKTY6KVbJyhobM
@IbrahimMangaden6 ай бұрын
ലാസ്റ്റ് question 450 ന് പകരം 480 എന്നല്ലേ വേണ്ടത്. അപ്പോൾ answer 32 second എന്ന് കിട്ടും. Ok?
@aidesignscrafts77575 ай бұрын
last qn
@Tecnogamer-fz4br3 күн бұрын
എനിക്ക് 48 വയസ്സായി. ഞാൻ വെറുതെ ഒന്നു കണ്ടു നോക്കിയതാണ്. ഞാൻ പഠിച്ച സമയത്ത് ഇതുപോലെ കണക്ക് പറഞ്ഞു തന്നിരുന്നെങ്കിൽ എനിക്ക് തീർച്ചയായും ഒരു ജോലി കിട്ടിയേനെ. ഞാൻ എന്റെ കുട്ടികളോട് പറഞ്ഞിട്ടുണ്ട് ഈ ചാനൽ കണ്ട് കണക്ക് പഠിക്കാൻ.ഇങ്ങനെയാവണം അധ്യാപകർ. Thank you Sir.🙏🙏
@sajinikunjus75566 ай бұрын
ഇതാണ് അദ്ധ്യാപകൻ... ഒന്ന് മനസ്സിരുത്തി കേട്ട് നോക്ക്.... ഇതിലും നന്നായി മനസ്സിലാക്കി തരുന്ന sir വേറെ ഇല്ല.... അമിതമായ ഒരു show യും ഇല്ല... ഇതാണ് കണക്കിന്റെ ഹൃദയമറിഞ്ഞ അധ്യാപകൻ
@bineetharobin32792 ай бұрын
സത്യം. എനിക്ക് sir ന്റെ ക്ലാസ്സ് വലിയ ഇഷ്ടമാണ്. ഒരു topic പഠിക്കാൻ എടുത്താൽ sir upload ചെയ്തിട്ടുണ്ടോ എന്നാണ് ഞാൻ ആദ്യം നോക്കുന്നെ
@jayachithrag.l70924 жыл бұрын
Very Useful Sir 👌👍 Last pblm- 250+230=480 480÷15=32 sec
@ASEASYMATHS4 жыл бұрын
Very good......................
@mahiboom54007 ай бұрын
480÷35 alle
@RajaniK.SRajani4 ай бұрын
സൂപ്പർ ക്ലാസ്സ് ഇന്നാണ് ഞാൻ ട്രെയിൻ കണക്കു പഠിച്ചത്
@radhikavipinradhika48095 ай бұрын
വളരെ നന്നായിട്ടുണ്ട് സാർ,,,,ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@neenuravi75733 жыл бұрын
Sir super class.. Thank you sir..
@ramlathramlath50084 жыл бұрын
Thanks sir very helpfull class
@vishalv50154 жыл бұрын
Suprr sir 👌
@anumodsimplepsc91734 жыл бұрын
Method of teaching great sir
@dhanyashibu35096 ай бұрын
Nice class🎉🎉🎉
@ashwinm300Күн бұрын
Ssc gd nokkunnu nalla cls sir👍👍
@rahinnajeem96814 ай бұрын
Super class. .loved it. .thankss. . 🙏
@rajeshrajendran63114 жыл бұрын
Thank you sir 😍😍👌
@remanibalal16304 жыл бұрын
സർ എന്ത് manoharamayitanu സർ പറഞ്ഞു തരുന്നത് ഇതുപോലെ എല്ലാം topicum പറഞ്ഞു തരാമോ
@remanibalal16304 жыл бұрын
Sir class nannayitndu valare pathuke yanu class adukkunth athukondu orikkalum marankkill a manasil pathinjirikkum
@ShijuPM-Chenam6 ай бұрын
വളരെ ഉപകാരപ്രദമായി
@gkforcompetitiveexam72084 жыл бұрын
Very good sir
@reshma.k14934 жыл бұрын
Nice class
@gokullal1514 жыл бұрын
NICE CLASS sir
@Meedhumeedhu5 ай бұрын
Nice class😊😊😊
@vishnuvb49194 жыл бұрын
Super class ❤️
@abdulrasakrasak45693 ай бұрын
Sir ipozhan ട്രെയിനിൻ്റെ കണക്ക് മനസ്സിലായത് ഇങ്ങനെ lgs ൻ്റെഓരോ topicum ഞങ്ങൾക്ക് തരണേ....
@akshayarsakshayars93824 жыл бұрын
Super
@sajitharafeek47394 жыл бұрын
Thank you sir
@baijuv37864 ай бұрын
❤super sir valera nannayi msnasilayi
@Dereeeeee5 ай бұрын
Thankyou sir.. Very useful🙂❤
@rajanisidharthan17595 ай бұрын
Nice class👍
@sujayachichu8224 ай бұрын
, good
@NeethuSreekanth-kn7wn6 күн бұрын
Thank youuuu sir
@sujasugathan75482 ай бұрын
Thanq u Sir👍🏻
@nikhalmuru67406 ай бұрын
Last കണക്ക് d 250+230=480
@silpasnair12264 жыл бұрын
Thanku sir
@sreelekshmi54807 ай бұрын
Valare upakaram sir🎉🎉🎉🙏🙏
@jyothiakhil50214 жыл бұрын
d=480m s=54×5/18=15m/s t=480/15=32s
@ASEASYMATHS4 жыл бұрын
Good
@jeenamohan8474 жыл бұрын
👌👍
@jasniyashameer34939 ай бұрын
still watching❤
@njagalumnjagadepinkuttanum70947 ай бұрын
Super class
@legiegrieve995 ай бұрын
I watche your videos every day. I really enjoy learning. Any trick we can use to convert miles per hour to meters per second? Some western countries still uses imperial units,sadly 😕.
@harilalr34314 жыл бұрын
👏👍
@pradeepkraju48733 жыл бұрын
❤❤❤
@semeerapp43957 ай бұрын
Last prblm.. 250+230=480
@sarathmohan2337Ай бұрын
👍🙏🥰🥰🥰
@kaketaku4234 ай бұрын
Degree levelnu maths cls edykamo sir❤️🙏
@Anujaxx5 ай бұрын
thanks sir
@aswathyvijeesh16796 ай бұрын
Hi sir
@sreelekshmijyothi46416 ай бұрын
😊😊😊😊
@pandemonium5413 жыл бұрын
സർ പുതിയ ക്ലാസ്സ് ഇടുന്നില്ലല്ലോ ഇപ്പോൾ, lgs ബേസ് ക്ലാസ്സ് തുടങ്ങാമോ സർ
@venivijayan19974 жыл бұрын
d= 250 + 230 = 480 s = 54 Km/hr = 15m/s t = 480/15 = 32 s.