Trainee went to the RTO check post for the first time | Gujarat Trip | EP - 05 |

  Рет қаралды 169,554

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 566
@francisnair817
@francisnair817 3 ай бұрын
My wife was from Goa, after her death i never been to Goa in 15 years.i was very happy to see goa through your vlog, brought back all happy memories.iam regular viewer.keep going higher &higher❤.
@sanjibdhar854
@sanjibdhar854 3 ай бұрын
Very sad to know your unwanted incident..... I have visited twice in Goa.... So nice place....
@mathewyohanan7146
@mathewyohanan7146 2 ай бұрын
Thanks for showing greenery
@digitalbusinessworld2317
@digitalbusinessworld2317 2 ай бұрын
How gova to visit as tourist from kerala
@jobkx5493
@jobkx5493 3 ай бұрын
ഇത്രയും മനോഹരമായ ഗോവയിലെ ഹരിതാഭ ഭംഗി കാണിച്ചു തന്ന പൂത്തേറ്റ് ജലജ , രതീഷ് പൊന്നുവിനും അഭിനന്ദനങ്ങൾ. ഗോവയിലൂടെ യാത്ര ചെയ്ത ഒരനുഭവ o സമ്മാനിച്ചതിൽ ഒരു പാട് നന്ദി.❤❤❤❤
@JayanMNair
@JayanMNair 3 ай бұрын
1980 മുതൽ 1984 വരെ ഗോവയിൽ, മദ്ഗാവിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഇത്‌ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അന്ന് മദ്ഗാവിലെ ചൗഗുലെ കോളേജിൽ റിസർച്ച് ചെയ്യുകയായിരുന്നു ഞാൻ. 🙏👍🥰അന്ന് ഞാൻ കണ്ട ഗോവയും ഇപ്പോഴത്തെ ഗോവയും തമ്മിൽ ഉള്ള വ്യത്യാസം വളരെ വലുതാണ് 👏
@PankajakshanTM-yk7hz
@PankajakshanTM-yk7hz 3 ай бұрын
. അങ്ങനെ 1000 Rs പോയി സാരമില്ല. പൊന്നു ക്ലിനർ പണി തുടങ്ങിമൂന്നുപേർക്കും നല്ലൊരു ദിവസം നേരുന്നു
@jvgeorge1474
@jvgeorge1474 3 ай бұрын
40-45 years!
@gbnagesh2703
@gbnagesh2703 3 ай бұрын
ನಿಮ್ಮ ಪ್ರಯಾಣಕ್ಕೆ ಶುಭವಾಗಲಿ 🙏
@sudheerka3182
@sudheerka3182 3 ай бұрын
നിങ്ങളുടെ യാത്ര ശുഭമാകട്ടെ!
@shyjumamachan5561
@shyjumamachan5561 3 ай бұрын
No tricky thumbnails, No agressive intro, only family vibe travel vlog.... Puthet ഇഷ്ടം...
@mahamoodmahamoodprince8747
@mahamoodmahamoodprince8747 3 ай бұрын
നമസ്കാരം സഹോദരീ, ഒരു പാട് നന്മയുടെ അടയാളങ്ങൾ നിങ്ങളിൽ കൂടി ഞങ്ങൾക്ക് കിട്ടുന്നുണ്ട്, എൻ്റെ വീട്ടിലുള്ള സ്ത്രീകളിൽ നിന്നും കേൾക്കുന്ന അനുഭവമാ നിങ്ങളുടെ സംസാരം, സുരക്ഷയും നന്മയും ഐശ്വര്യവും നേരുന്നു❤
@babupa7633
@babupa7633 3 ай бұрын
റോസരി എന്നാണ് പറയേണ്ടത്. റോസരി എന്നാൽ ജപമാല. ജപമാല രാഞ്ജി. Okey. God bless you . 🌹🌹🌹
@sreekumarant6830
@sreekumarant6830 3 ай бұрын
വഴിയിൽ കാണുന്ന പൂച്ച, പട്ടി... തൊടണ്ട.... റാബിസ്... Vvv കാർഫുൾ.... സേഫ് ജെർണി ❤️👍🙏
@williammendonza2636
@williammendonza2636 3 ай бұрын
excellent and superb vlog dear Puthettu family....❤ my humble suggestion for a better dietary plan- plz reduce the intake of all maida products such as porotta noodles and fried items.Plz have such food in minimum quantities when u r at home .Kindly stick on to easy - to- digest whole grain & multi grain diet , lots of fruits & vegetables, especially during your trips.Thank u!My regards to all of u! Hearty Congrats!
@rajaniyer6144
@rajaniyer6144 3 ай бұрын
Exactly dear
@williammendonza2636
@williammendonza2636 3 ай бұрын
​@@rajaniyer6144 thank u Maam for your kind comment
@williammendonza2636
@williammendonza2636 3 ай бұрын
​@@rajaniyer6144 sorry, thank u sir
@shefirali
@shefirali 3 ай бұрын
❤❤ ponnu intro paranju venam thudangaan pinne ponnu sabdam super adipoli . allaavarkkum yaathraa vijaya mangalangal nerunnu ❤️❤️
@sreedevis4952
@sreedevis4952 3 ай бұрын
മൂന്ന് പേർക്കും നമസ്കാരം. മുതുകുട്ടിയാ നല്ലത് പൊന്നു കുട്ടി മിണ്ടാതിരിക്കുന്നത് ചെറുപ്പക്കാരി അല്ലയോ ഹാപ്പിയായിട്ട് ഒക്കെ ഇരിക്കാം. കുഞ്ഞിക്കിളി മിടുക്കിയാ. സ്കൂളിൽ പോകേണ്ടതു കൊണ്ടായിരിക്കും വരാത്തത്. മിടുക്കി മോള്
@balachandranpnair9014
@balachandranpnair9014 3 ай бұрын
Yes, Kunjikili ( nunu ) kidilam thanne. Ponuu is a silent girl. All the very best to Puthettu family.
@georgejoseph2918
@georgejoseph2918 3 ай бұрын
പഴയ കേരളവും നെൽപ്പാടങ്ങളും കാണാൻ ഗോവയിൽ പോവണം.
@sahadevan2594
@sahadevan2594 3 ай бұрын
1100 രൂപ നഷ്ടമായ നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു 😪😪.... Kannapuram Bro.
@hariharana9989
@hariharana9989 3 ай бұрын
പൊന്നുക്കുട്ടി കുറച്ചു കൂടി active ആവണം ട്ടോ മോളെ
@KrishnanKutty-y7g
@KrishnanKutty-y7g 3 ай бұрын
ഞാൻ ദി സവും നിങ്ങളുടെ വീഡിയോ കാണാറുണ്ട്
@kannankannanmv6353
@kannankannanmv6353 3 ай бұрын
പമ്പിലെ ബാത്റൂം പ്രശ്നം എന്തായി എന്തെങ്കിലും തീരുമാനങ്ങൾ ഉണ്ടായോ പുതിയ മന്ത്രിയെക്കൊണ്ട്
@nouraslifestyle4067
@nouraslifestyle4067 3 ай бұрын
Chettante pazhaya anubavangl okey idaiku para
@RajeshRaju-px3xz
@RajeshRaju-px3xz 3 ай бұрын
ഒന്നും വിചാരിക്കല്ല് നിങ്ങൾടെ എല്ലാ videosum ഭയങ്കര Repeat value ഉള്ളതാണ് ❤❤❤❤❤ ladak trip 4 തവണ കണ്ടു lucknow 5 തവണ Sillong 3 തവണ അങ്ങനെ etc......... കുറെ ഉണ്ട് i Like it all of you familys പുത്തേറ്റ് Power ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ GOD BLESS YOURS
@rajnishramchandran1729
@rajnishramchandran1729 3 ай бұрын
Good morning Puthettu squad..simply overwhelmed to see Ratheesh bro motivating and empowering, future entrepreneur Ponnu kutty to go and complete the check post task on her own, it would boost loads of self confidence..as she is tomorrows architect of change, where dreams and aspirations have the power to transform the society..keep going..
@Farmer70-t9w
@Farmer70-t9w 3 ай бұрын
അവസാനം കാപ്പി കുടിക്കാൻ പോയത് MD യെ ഉറക്കി കിടത്തിയിട്ടാണോ 🤔😳🙆🥺 പാവം MD
@jojoji-th7wm
@jojoji-th7wm 3 ай бұрын
ഇ ങ്ങനെ ആണ് ഓരോ കാര്യം പഠിക്കുന്നത് നാണം കുണുങ്ങി ഇരുന്നാൽ ഒരു കാര്യം പഠിക്കുകില്ല മുത്തിനെ കണ്ടു പഠിക്കു സൂപ്പർ അല്ലെമസിൽ കേറ്റെം മാറിയോ ചേച്ചി 🎉🎉🎉🎉
@wilsonchacko4134
@wilsonchacko4134 3 ай бұрын
Hope Ponu (Gopika) too, will start driving shortly. May the Eternal Almighty's Blessings be always with you Mr. Ratheesh.
@noohahmed2478
@noohahmed2478 3 ай бұрын
At the end ponnu Kutty also experienced with check posts. Congrats. ❤
@VijayaKumar-cm6ep
@VijayaKumar-cm6ep 3 ай бұрын
गोवा अभी भी पुर्तगाल देश का शासन चल रहा है कया ?अपने देश का उत्पाद एक राज्य से दूसरे प्रदेश मे कस्टम टैक्स नही लगता जी यस टी के अलावा कोइ नही
@sajipp9265
@sajipp9265 3 ай бұрын
അങ്ങനെ ഗോവയുടെ ദൃശ്യ ഭംഗി മുകളിൽ നിന്ന് കാണാൻ സാധിച്ചു. താങ്ക്സ് ഗുഡ് മോർണിംഗ്
@shibuthomas6852
@shibuthomas6852 3 ай бұрын
ഞാൻ ഗോവ പോയപ്പോൾ ഈ വലിയ പാലത്തിന്റെ പണി തുടങ്ങിയത്, ഇത് കാണാൻ മാത്രം അവിടെ വരെ പോയിരുന്നു
@shaji935
@shaji935 3 ай бұрын
ഗുജറാത്തിൽ ഭയങ്കര മഴയാണെന്ന് പറയുന്നു. മഴ ആണെങ്കിൽ രാത്രി യാത്ര ഒഴിവാക്കണേ.. ഞാൻ ഷാജി തിരുവാർപ്പ് കാരനാണെ..
@alavikuttypalakathodi6464
@alavikuttypalakathodi6464 3 ай бұрын
ചേച്ചി ആമീൻ തന്നെയാണ് സുറുമായി ( കിംഗ് ഫിഷ് ) 😂
@Dreams-kp4ki
@Dreams-kp4ki 3 ай бұрын
Ponnune വീഡിയോ പിടിക്കാൻ അറിയാം,,ക്യാബിൻ ഉൾപ്പെട് ah രണ്ടു സെക്കൻഡ് കിടു22:50
@christinsamuel6102
@christinsamuel6102 3 ай бұрын
Aa RTO il poi mazha nananju vannit ulla camera view angle.. ath poli and Verity.. serikkum lorry pokunna oru feel kitti. Usually ningalde vlog il kanatha angle. Ponnu edutha video ayit anennu thonnunu
@krishnakumarmannil1526
@krishnakumarmannil1526 3 ай бұрын
Rathish muthalali 1100 rs nastamayal drivarude bata pidikkanam
@sindhunambiar2919
@sindhunambiar2919 3 ай бұрын
Surumai പറഞ്ഞാൽ ചൂര മീൻ ആണ്
@shibujohn5403
@shibujohn5403 3 ай бұрын
❤❤❤👍👍👍അടിപൊളി Gova super 👍Happy journey നല്ല മഴയാണ് take care ❤ ചേച്ചി കാലു വേദന കുറഞ്ഞൊ ചേട്ടായി ❤പെന്നു ❤🙋‍♂️🙋‍♂️🙋‍♂️God bless all
@puthettutravelvlog
@puthettutravelvlog 3 ай бұрын
കുറഞ്ഞു
@navaskaippally1596
@navaskaippally1596 3 ай бұрын
കിംഗ് ഫിഷ് ഹിന്ദിയിൽ സുറുമായി എന്ന് പറയും.
@shibuc3397
@shibuc3397 3 ай бұрын
സന്തോഷത്തോടെ പോയിട്ട് വരുക 🙏
@foodcourt3169
@foodcourt3169 3 ай бұрын
മലപ്പുറത്തുകൂടെ പോയിട്ട്,, ഞങ്ങളെ ജില്ലയുടെ പേര് പറഞ്ഞില്ലല്ലോ ചേട്ടാ..ഞങ്ങള്ക്ക് അതൊക്കെ ഒരു സന്തോഷം അല്ലെ 😊
@shajeerali2520
@shajeerali2520 3 ай бұрын
കിടന്നുറങ്ങാതെ അപ്പന് കൂട്ടിരുന്ന ഗോപികയാണ് ഇന്നത്തെ ഹീറോ 👍🏻
@iwantmoreofthis
@iwantmoreofthis 3 ай бұрын
മാൺഡവി അല്ല. (അത് ഗുജറാത്തിൽ ആണ്.) ഇത് മണ്ഡോവി നദി ആണ്. Mandovi ആണ്. FYI
@jinukjohn3862
@jinukjohn3862 Ай бұрын
ഈ വിഡിയോയിൽ പറഞ്ഞ ഒരു കാര്യം വസ്തുതാപരമായി തെറ്റാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റ് വരുന്നത് ഗോവയിൽ അല്ല. അത് ഉത്തർപ്രദേശിൽ ആണ്. ഗോവ ആദ്യ 5സ്ഥാനങ്ങളിൽ പോലും ഇല്ല.. വീഡിയോസ് നൈസ് ആണ് ❤️
@rajnishramchandran1729
@rajnishramchandran1729 3 ай бұрын
All India PUTHETTU Fans & Welfare Association wishes a pleasant and safe load trip..
@ASHLINSEBASTIAN
@ASHLINSEBASTIAN 3 ай бұрын
മൂന്നു പോർക്കും ഗൂഡ് മോർണിംഗ് ശൂഭയാത്ര 🛣️🚚🛣️🚚🛣️
@nohasasi7533
@nohasasi7533 3 ай бұрын
ഹായ് ദമനിൽ പോകേണ്ടാ അങ്ങോട്ടുള്ള റോഡിൻ്റെ പണിയാണ് വലിയ വണ്ടികൾ കയറിയൽ പേടും,അതിൽ എള്ളുപ്പം സിൽവാഡിൻ കേറിക്കോളു , ഇതും Dadra and Nagar haveli 'daman diu എല്ലാം ഒന്നാണു മഹാരാഷ്ട്ര യുടെ തീർന്നു.ഗുജറത്ത് കയറുമ്പോൾ ബിലാഡ് (Bhilad നിന്നും സിൽ വിസാ 3 കി മി dadra Nagar Haveli , diesel അടിക്കാം
@merlintomes5054
@merlintomes5054 3 ай бұрын
Goa state
@pramodshet9473
@pramodshet9473 3 ай бұрын
🌹ಗುಡ್ ನೈಟ್ ರೀತೇಶ್ ಜಲಜ ಪೂನು ಸೇಫ್ ಜರ್ನಿ 🌹good night reethesh jalaja poonu 🌹
@rajeshbabupg1049
@rajeshbabupg1049 3 ай бұрын
നമ്മുതേതല്ലാത്ത കാരണത്താൽ ഗോവ ചെക്ക്പോസ്റ്റ് കടക്കാൻ താമസിച്ചാൽ പൈസ (1100 /-) തിരികെ കിട്ടുമോ? eg:Road block, വണ്ടി Complaint etc.. KL-38
@gopakumarm166
@gopakumarm166 3 ай бұрын
പൊന്നു ഉഷാറായി തുടങ്ങി നല്ലത് 🎉
@sree.123
@sree.123 3 ай бұрын
രതീഷ് sir aa wiper blade koode maattam aayirunnu blade hard aayennu thonnunnu sometime entho sound varunnund onnu check cheythekkane
@AbdulRasheed-oq9eg
@AbdulRasheed-oq9eg 3 ай бұрын
2.49 main driver 😅😅
@Mitra8109
@Mitra8109 3 ай бұрын
Ith kand enikk ethrayum petenn driving padikknm
@ShyjumjShyjumj-m1g
@ShyjumjShyjumj-m1g 3 ай бұрын
ഞാൻ നിങ്ങളുടെ യാത്ര ദൈനംദിന കാഴ്ച തുടരു ഒന്നുദയവായി മുഖാമുഖം please
@vinayarajsreedharan6892
@vinayarajsreedharan6892 3 ай бұрын
കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുള്ള മേഖലകളിൽ സൂക്ഷിക്കുക. രാത്രി യാത്ര ഒഴിവാക്കുന്നതാണ്.
@saundarya3759
@saundarya3759 3 ай бұрын
നിങ്ങൾ തിരിച്ച് ഈ റൂട്ടിൽ കൂടി വന്നാൽ മതിയായിരുന്നു എങ്കിൽ ആയിരത്തി ഒരുനൂറ് കയ്യിൽ ഇരുന്നേനെ.
@bithuljv3649
@bithuljv3649 3 ай бұрын
ക്യാമറാമാൻ Super എന്നാ സീനറിയാ അടിപൊളി .......
@sidhartht-hy8ib
@sidhartht-hy8ib 3 ай бұрын
👌👌👌
@padmakumartk
@padmakumartk 3 ай бұрын
മാണ്ട്വി നദി മണ്ഡോവി നദി ആണ്
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 3 ай бұрын
👍👍👍👌👌👌🌷🌷🌷🌷🌹🌹🌹
@prasoonsoon3411
@prasoonsoon3411 3 ай бұрын
Surumai = king fish , അയ്ക്കൂറ.. Schezwan noodles spicy 🎉🎉🎉
@ANILKUMAR-m7r3q
@ANILKUMAR-m7r3q 3 ай бұрын
കേൾക്കട്ടെ ജലജാ രതീഷ്, ചരക്കു വണ്ടിയിലെ പെൺ ജീവനം:മോഹൻ കെ കൃഷ്ണൻ.
@AnishkumarAnishkumar-wh5pd
@AnishkumarAnishkumar-wh5pd 3 ай бұрын
❤കുഞ്ഞിക്കിളി ഇല്ല സെ 10days ഓണം. അപ്പോൾ കൊണ്ടുവരണം. Ok
@shantlyjohn9903
@shantlyjohn9903 3 ай бұрын
Concrete road ലുടെ വണ്ടി ഓടിച്ചാൽ ടയറിന് ലൈഫ് കുറവാണ്
@gladwinthomson7189
@gladwinthomson7189 3 ай бұрын
രാത്രി കാലിൽ സോസ്ക്സ് ധരിക്കുക. കാൽ രാത്രി അധികം തണുക്കുന്നത് കൊണ്ടാണ് മസിൽ പിടിക്കന്നത്
@francislobo9216
@francislobo9216 3 ай бұрын
Good morning dear puthettu family, Have a nice Sunday. Safe ride ❤
@SijumonbhasiPuthanpurackal
@SijumonbhasiPuthanpurackal 3 ай бұрын
അറിഞ്ഞില്ലേ ഇന്ത്യ t20world കപ്പ്‌ ഉയർത്തിയത്. രോഹിത് ആൻഡ് കോഹ്ലി t20 മതിയാക്കി. വെൽഡൺ ടീം ഇന്ത്യ.
@bismibobby8109
@bismibobby8109 3 ай бұрын
Main driver vit d check cheyanam ,ella problemsum marum
@vipinkl1444
@vipinkl1444 3 ай бұрын
Good morning Puthettu travel vlog
@mohinshiraz1918
@mohinshiraz1918 3 ай бұрын
Surumai ( king fish )
@shantlyjohn9903
@shantlyjohn9903 3 ай бұрын
ഗുജറാത്തിലേക്ക് വരുമ്പം സൂക്ഷിക്കുക. കനത്ത മഴയാണ് ഗുജറാത്ത് മൊത്തം.
@jessythomas561
@jessythomas561 3 ай бұрын
Ponnukutti 😍jalaja take rest 😴 ponnukutty achekku nalla company aanallo❤animals othiri asugangal undakunnundu ktto 😕take care 🙂
@redchilliesrasoighar-india8064
@redchilliesrasoighar-india8064 3 ай бұрын
You guys are awesome and really doing a wonderful job. A true example of proving what actually Women Empowerment is all about. Keep going - it's not an easy task to do as seen. All the very best. God Bless You and Family. 🙏👍🙂 I have been watching your Vlogs continuously, but today subscribed for your channel. I am Ramesh Nair at present working as a Finance Controller for a Company in Fiji Islands.
@tonyrebeiro
@tonyrebeiro 3 ай бұрын
Not 'MAIN' driver. She's the 'STAR' driver, because the channel is based on her. 😊😊
@Travelling12344
@Travelling12344 3 ай бұрын
Hai puthettu travel vlog 1:04 1:04 supper 💞💞💞💞♥️❤️ family supper ❤❤🎉🎉🎉puthettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog family
@Truevideoz
@Truevideoz Ай бұрын
only in India such looting by checkpost is there.. in Europe its not there..lot of such problems are removed by cehtre now
@mohinshiraz1918
@mohinshiraz1918 3 ай бұрын
Beautiful state goa super vlog ❤
@sachinm1436
@sachinm1436 3 ай бұрын
gst ഉള്ള രാജ്യത്ത് സ്റ്റയിറ്റ് പണം വാങ്ങുക ,സമയം കഴിഞ്ഞാൽ കൊടുക്കാതിരിക്കുക ,രാജ്യം ഒരു കറക്കി കുത്ത് കമ്പനി പോലെ ,അവസരം കിട്ടുന്നടത്ത് എല്ലാം പിടിച്ച് പറിക്കും ,നിങ്ങൾക്ക് സന്തോഷം ബാക്കി ..
@Laljoh
@Laljoh 3 ай бұрын
സാവന്തവാടി മലയാളികളും, നിറയെ റബ്ബർ തോട്ടങ്ങളും ഉള്ള നാട്.
@c.chandran2151
@c.chandran2151 3 ай бұрын
Goava vazhi poyal buddy mute undu lady driver ullathu kondu azhichu kanikkatha kandathi vittu
@vishnumoorthy-yu8ky
@vishnumoorthy-yu8ky 3 ай бұрын
26:28 മഹാരാഷ്ട്ര അങ്ങനെയാണ് ചോറ് വേണമെങ്കിൽ ചേദിച്ച് വാങ്ങിക്കണം😂😂
@thikkidan
@thikkidan 3 ай бұрын
പൊന്നുക്കുട്ടി അധികം സംസാരിക്കാത്ത പ്രകൃതമാണോ
@marypaul1438
@marypaul1438 3 ай бұрын
റോസറി means കൊന്ത or ജപമാല
@yusufyusuf177
@yusufyusuf177 3 ай бұрын
Welcome. Gujarat
@comspecit
@comspecit 3 ай бұрын
Not goa high court mumbay high court
@sajujm88
@sajujm88 3 ай бұрын
ഈ പൊന്നുവിനേയും ഡ്രൈവിങ് പ൦ിപ്പിക്കണം- ഡ്രൈവ് ചെയ്യത്തത് കൊണ്ട് ആണ് കിളി ഒഴപ്പുന്നത് എന്ന് തോന്നുന്നു
@puthettutravelvlog
@puthettutravelvlog 3 ай бұрын
കാർ ഡ്രൈവ് ചെയ്‌യും . ഹെവി ലൈസൻസ് ഇല്ല
@lazybun_india5134
@lazybun_india5134 3 ай бұрын
.... only trucks allowed to park at petrol pump at nights or bike & car can also stop over
@abymathew4340
@abymathew4340 3 ай бұрын
നിങ്ങൾക്കു നദിയുടെ മുകളിലൂടെയുള്ള പാലങ്ങളിൽ കൂടിയുള്ള യാത്ര ഇഷ്ടമാണെന്നറിയാം ഇനിയും ബിഹാറിൽ പോകുകയാണെങ്കിൽ പാലത്തിലൂടെയുള്ള യാത്ര ഒഴിവാക്കുക അവിടെ ചറു പുറന്നാണ് പാലങ്ങൾ ഇടിഞ്ഞു വീഴുന്നത്
@manusworldm5506
@manusworldm5506 3 ай бұрын
സിന്ത് ദുർഗ അല്ല സിന്ധുർഗ എന്നാണ് സ്ഥലത്തിന്റെ പേര്
@bucksvtr
@bucksvtr 3 ай бұрын
Military camp ponda യിൽ ഉണ്ട്. Been there 1974
@heavenlygarden
@heavenlygarden 3 ай бұрын
28:54 koode kootarunnile poochene.....❤❤❤
@nishadmuhammed20
@nishadmuhammed20 3 ай бұрын
Ningalku nalla mazha, തണുപ്പ് ❤🥶. Namukokke ivide 50'degree adutha ചൂട് 🥵
@JitzyJT
@JitzyJT 3 ай бұрын
kurachu naal munne thakarthu mazha allayirunno Middle east regionsil.......ippol kurachu choodu aswadikku
@murali5247
@murali5247 3 ай бұрын
Thank you very much ..... at last there’s English subtitles.
@kukoorajivpadmanabhan26
@kukoorajivpadmanabhan26 3 ай бұрын
അവര് ഭാരതീയ നാവികസേന ഉദ്ധ്യോഗസ്ഥരാണ്.
@72isacs
@72isacs 3 ай бұрын
കസാൽ,
@PankajakshanTM-yk7hz
@PankajakshanTM-yk7hz 3 ай бұрын
അങ്ങനെ പൊന്നു ക്ലിനർ പണി തുടങ്ങി മൂന്ന് പേർക്കും ശുഭ ദിനം നേരുന്നു.
@retnapk5754
@retnapk5754 3 ай бұрын
Very interesting travel blog❤
@sreekanthr5061
@sreekanthr5061 3 ай бұрын
surumai and കിംഗ് ഫിഷ് രണ്ടും ഒന്ന് തന്നെ
@abdulrahmanedappully7427
@abdulrahmanedappully7427 3 ай бұрын
അതികം മെയിൻ ഡ്രൈവറെ കൊണ്ട് വണ്ടി ഓടിപ്പിക്കണ്ടാ, കോച്ചലും കടച്ചലും എല്ലാം തുടങ്ങിയിരിക്കുന്നു, ആണുങ്ങളെ പോലെയല്ല പെണ്ണുങ്ങൾ ഡ്രൈവിങ്ങിൻ്റെ കാര്യത്തിൽ ബുദ്ധിമുട്ടാവും, ശ്രദ്ധിക്കണം കുറെശ്ശേ മാറി മാറി ഓടിക്കുന്നത് നല്ലതാണ്, മണി കുറ് കണക്കോളം ഒറ്റ ഇരിപ്പ് നല്ലതല്ലാ, ഞാനും ഒരു ഡ്രൈവറാണ്,
@JitzyJT
@JitzyJT 3 ай бұрын
problem enthennu vechal Ratheesh ettane pole nalla video edukkan mattarkum kazhiyilla......athanu
@krishnakumarmannil1526
@krishnakumarmannil1526 3 ай бұрын
Ethupole vazhi nokku nadannitta vaikunnatu
@pdamodharan2804
@pdamodharan2804 2 ай бұрын
Hi sister how are you shooting out of your vehicle when you are driving. Hats to your caramaman
@Damodaaranekv
@Damodaaranekv 3 ай бұрын
അതെന്താ പൊന്നുക്കുട്ടി ഡ്രൈവ്‌വെയ്യാത്തതു ലൈസൻസ് കിട്ടാത്തതാണോ അതോ പഠിപ്പ് കഴിഞ്ഞ് മതിലോ റി ഡ്രൈവ് എന്ന് തീരുമാനിച്ചതു ? ഒന്ന് വ്യക്തമാക്കണം
@puthettutravelvlog
@puthettutravelvlog 3 ай бұрын
ഹെവി ലൈസൻസ് ഇല്ല. ലൈറ്റ് ലൈസൻസ് ഉണ്ട് . കാർ ഓടിക്കും
@SureshAnandan-qb1yh
@SureshAnandan-qb1yh 3 ай бұрын
പനാജി എല്ലാ പൻജിം ആണ് ശെരിയായ ഉച്ചാരണം
@abinthomas1623
@abinthomas1623 3 ай бұрын
ശോ 5:15 നു മുൻപ് എത്തും എന്ന് വിചാരിച്ചു പക്ഷേ എത്തി ഇല്ല 😢
@parameswaranpm8354
@parameswaranpm8354 3 ай бұрын
Travel through Goa is Beautiful.... The Bridge is Excellent....
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН
A different beach in Daman Diu | Gujarat Trip | EP - 09 | Jelaja Ratheesh |
41:35
Kunjikannan's birthday celebration | Jelaja Ratheesh | Puthettu Family Vlog |
23:56
EXTREMELY AGGRESSIVE & HIGHSPEED VOLVO DRIVING at National Highway 19
14:25
Travel with Subhajit 2.0
Рет қаралды 4,6 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН