ഒരു സംശയം. E and I Core അല്പം പഴയ Transformer ൻ്റെ പൊളിച്ചെടുത്തതാണെങ്കിൽ വീണ്ടും ഉപയോഗിക്കാൻ coreകളിൽ complet വാർണീഷ് ഇരുവശത്തും അടിച്ച് ഉണക്കി എടുക്കണമോ? ( lamination കിട്ടാൻ വേണ്ടി. ) അല്പാല്പം തുരുമ്പ് കാണുന്നു.
@makathi12343 жыл бұрын
Very nice
@നിസാർ-ര8യ Жыл бұрын
ഇൻപുട്ടിൽ കോടുക്കുന്ന സൈമ് ഓൾട്ട് കിട്ടാവുന്ന രീതിയിൽ ഔട്ട്പുട്ട് ടീസയിൻചൈതാൽ അത് ഏത് ഇനമാണ് സാർ -
ഒരു ഇൻവെർട്ടർ sine wave ആണോ ,square wave ആണോ എന്ന് transformer നോകിയാണോ മനസിലാക്കേണ്ടത്...?
@chandyjacobcheriyil62633 жыл бұрын
Sir step down transformer പ്രൈമറിയും സെക്കന്ററിയും ചേഞ്ച് ചെയ്തുകൊണ്ട് step up ആയി ഉപയോഗിക്കാൻ കഴിയുമോ
@നിസാർ-ര8യ Жыл бұрын
കഴിയും പക്ഷെ സെക്കന്ററി കോയിൽ ഓൾട്ട് Ac അതെ പവർകോടുക്കാനെ പറ്റു തിരിച്ച് കിട്ടുന്ന ഔട്ട് ട്ടാൻസ്ഫോർമർ W ആകും
@pratheeshkumar383 жыл бұрын
Sir CT PT kurichu oru video plzz cheyyumo
@muhammadhaneefa55233 жыл бұрын
ചിലട്രാൻസ്ഫോർമേരിൽ ഇന്പുട് 220 വോൾട് എന്നും ചിലതിൽ 230 വോൾട് എന്നും എഴുതിയിരിക്കുന്നത് കാണാം. എന്താണ് വ്യത്യാസം? 220 വോൾട് ഇന്പുട് ഉള്ള് ആണോ 230 വോൾട് ഇന്പുട് ഉള്ളത് ആണോ നല്ലത് sir 🙂 ഉദാഹരണം 220 പ്രൈമറി 45 സെക്കണ്ടറി എന്ന് കാണുന്നു. ചിലതിൽ 230 പ്രൈമറി 45 വോൾട് സെക്കണ്ടറി എന്ന് കാണുന്നു. ഇതില് ഏതു ട്രാന്സ്ഫോര്മര് ആണ് നല്ലത്?
@maheshpm31254 жыл бұрын
👏👏👏
@rajeshpr82264 жыл бұрын
Sir
@ramlaibrahimramla13163 жыл бұрын
Transformer widing calculation എങിനെ അറിയാം .ധാരാളം vedio കണ്ടു മലയാളം വിവരിക്കുമല്ലോ please.
@manjus3803 жыл бұрын