സംഭവം ശരി തന്നെ. പഴയ 3 സി ഡി കാസറ്റ് റെക്കോഡർ പഴയത് കിട്ടിയാൽ അതിൻ്റെ ട്രാൻസ്ഫോർമർ അടിപൊളിയാണ്.
@j4techmediajishnusreedharst2 жыл бұрын
TDA2009A Amplifier ic ye kuriche video cheyyamo athinte circuit athupole ethra ampier and volt transformer athil koduthal maximum output kittum
@praveenpraveentt55722 жыл бұрын
Cheta transformer ambiar chek cheyuna oru video cheyo👍
@AjalEn-r9z Жыл бұрын
Bro toroidal transformer Kozhikode elle undakuna sthalam endo please reply
@adithyanrojuakku91452 жыл бұрын
Cheta Torodial transformer ende side il ezuthirikuna equation onum manasillagunilla .enthuchyyum
@sanoopakuttan34052 жыл бұрын
Amplifier l karaoke kku vendi mic pre add cheyyunnath kaanikkamo??
@avinashmani70612 жыл бұрын
Heatsink evide kittum oru video heat sinkine kurichhu
@HariKrishnan-vj9go2 жыл бұрын
ചേട്ടാ Audio output transformer എങ്ങനെ connect ചെയ്യാമെന്നുള്ള വീഡിയോ ചെയ്യാമോ പ്ലീസ്
@anilkumarnairanilkumar49402 ай бұрын
Ente aduth pioneer A405 amplifier und aathinde transformer kittan undo please
@ajaythomas91612 жыл бұрын
എന്റെ അടുത്ത് ഓൾഡ് സോണി കാസറ്റ് ഡെക്ക് hify system ത്തിന്റെ ട്രാൻസ്‌ഫോർമർ ഉണ്ട് 32.0.32 ആണ് ac കിട്ടുന്നത് dc ആക്കുമ്പോൾ 45.0.45 കിട്ടുന്നുണ്ട് st 4191..11.. ആണ് ic,,, ഇതിനു പകരമായി വെക്കാൻ പറ്റുന്ന stereo ബോർഡ് പറയാമോ kumar ഓഡിയോസ് 4 transistor stereo ഈ വോൾറ്റേജിൽ വർക്ക് ആകുന്നതു കൊണ്ട് കുഴപ്പം ഉണ്ടാകുമോ അധികം ഹീറ്റ് ആയി അടിച്ചുപോകുമോ ഈ ട്രാൻസ്‌ഫോർമറിൽ തന്നെ 4 transistor mono sub ഇന് വേണ്ടി കയറ്റുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകുമോ
@aswin36712 жыл бұрын
Transfomerin pakaram power supply use cheythooode... Transfomer okke old sadanangal alle
@BASSREFLEX-p7j2 жыл бұрын
Old onnum alla SMPS powersullpy eth thanne ann😂😂 Transformers elland step down angane patooolla😃 Bro ethenkilum powersuppy boardil oru transformer illathe board kanilla
@iqbaljj4823 Жыл бұрын
Calicut transformer wind cheyyunna sthalam evide anu
ഇരു ചക്ര വാഹനങ്ങളുടെ മീറ്റർ റിപ്പയർ ചെയ്യുന്നത് എങ്ങനെ എന്ന് വിശദമായി ഉള്ള video ചെയ്യാമോ
@MuhammedsirajSasonic2 жыл бұрын
എൻ്റെ കയ്യിൽ ഒരു impex induction cooker ഉണ്ട് lcd display ഉള്ളത് അത് on ആക്കുമ്പോൾ അതിൻ്റെ display ഓണായി അപ്പൊ തന്നെ off ആയി പോവുന്നു ഇത് sheriyaakkaan എന്തെങ്കിലും ഒരു idea പറഞ്ഞ് തരുമോ
@niyasrahman23242 жыл бұрын
Fan edukkumbo aano off aavunnath nn nokkiyo...??
@MuhammedsirajSasonic2 жыл бұрын
@@niyasrahman2324 അല്ല 🔌 power കൊടുക്കുമ്പോൾ display വരും അപ്പൊ തന്നെ display off ആകും display off ആയാലും panel il ഉള്ള power indicator led കത്തിക്കിടക്കും
@aswinaswin34542 жыл бұрын
Double fan connect cheyyana video onnu idumo
@Itsmemithun7772 жыл бұрын
12-0-12v 2amp transformeril ninnum 12-0 mathramayi eaduth DC aakki upayogichal kuzhappamundo,,??? (Amplifer il fan connect cheyyan vendiyitta)
@vishnumpvishnump45102 жыл бұрын
Kuzhapom onnullya
@UshaPradeep-d2i Жыл бұрын
Amplifier on akkumpol transformer sheking sound solution plz reply 😢
@aravindakshanm27052 жыл бұрын
ഒരു ഡൗട് MOSFET ന് ഗേറ്റ് കറൻറ് കുറച്ചു പോരെ? MOSFET വോൾട്ടേജ് operated device ആല്ലേ?
@ElectronicsElectricalmalayalam2 жыл бұрын
Yes maximum below 1 amp
@aravindakshanm27052 жыл бұрын
@@ElectronicsElectricalmalayalam ok
@skillet20222 жыл бұрын
Chetta ente class d amplifier il usb module connect cheyth FM vachaal work aakunnilla. But class d amp off aakiyal fm kelkkan kazhiyum .mobile vazhi connect cheyth fm vachaalum ithhaanu avastha.amp on aakunnathum chilappu thudangum ,clear ottum kaanilla .ithinu enthenkilum prathivithi ondo setta?
@MuhammedsirajSasonic2 жыл бұрын
രണ്ടു channel ലും ഒരേ സമയം vedio ഇട്ടു poli 💪💪💪❤️❤️
@TheSoonam2 жыл бұрын
രണ്ട് ചാനലുകൾ ഉണ്ടോ? ഏതാണ് മറ്റേ ചാനൽ?
@MuhammedsirajSasonic2 жыл бұрын
Ashlin vlogs poli channel ആണ്
@sabarisankervolg68862 жыл бұрын
Transformer kodukuppol ic heat akunu athetha
@travelfishingbinu5622 жыл бұрын
ചേട്ടാ ജീപ്പാസിന്റെ ഒരു ഹോം തീയറ്റർ ഉണ്ട് അതിന് റിമോട്ട് വർക്ക് ആകുന്നില്ല എവിടെന്നെങ്കിലും പുതിയത് വാങ്ങിക്കാൻ കിട്ടുമോ
@ADHITHYANAS-m1p2 жыл бұрын
Eddail oru ups transformer odd but ac 220 evida kodukkanam enn ariyilla sed lyf 😭😭
@r6sportshub6522 жыл бұрын
4440ic ഒരു channel മാത്രം humming noise കാണിക്കുന്നു? എന്തു കൊണ്ടാവും?
@sathyasajith31744 ай бұрын
ഞാൻ പാട്ടു കെട്ടിരുന്നപ്പോൾ ട്രാൻസ് ഫോമർ അതിൽ നിന്നും പുക വന്നായിരുന്നു കാരണം വയണ്ട് ചെയ്തത് ആയതു കൊണ്ടാണോ
@shibu.k.sshibu13872 жыл бұрын
G tech audio purchers cheyyunnathe ariyukailla pls help
@krishnakumart65182 жыл бұрын
I heard that for amplifier toroidal transformer are better than conventional transformer. Is it correct
@nearchd504 Жыл бұрын
Bought one torroidal 30 0 30 on 16th aug, but haven't been able to find time to test it. It should have more amperes
@raju7hills2 жыл бұрын
Chetta aa trnformee undakkunna kadayude number tharumo?
@epicz202 жыл бұрын
Chetta ente kayyil 20w 4ohms 4inch subwoofer und tda2030 ic bridge cheyth 12-0-12 supply koduthal sub burn ayi povvo? #mondaycommentbox
Nte oru 5inch 4ohm 100 watt sub ond. Enik oru 2.1 amplifier chynem enn ond appo athinu pattiya nalla oru amplifier board + sub woofer filter board onn suggest chyamo. Budget friendly
@anasbava32592 жыл бұрын
Aranu waind chayyunnath. Sir
@adarshs5732 жыл бұрын
Stabilizer il use cheyyunna transformer um ithum same ayirikkumo atho athil 230 v thanne ano varika
@muhammedfazil80802 жыл бұрын
Stabilizer ill upayogikkunna trnsfrmer vere type aane
@iqbaljj4823 Жыл бұрын
കോഴിക്കോട് transformer വൈൻഡ് ചെയ്യുന്ന സ്ഥലം എവിടെയാണ്
@ElectronicsElectricalmalayalam Жыл бұрын
Grand bazar
@iqbaljj4823 Жыл бұрын
@@ElectronicsElectricalmalayalam ഷോപ്പിന്റെ പേര് പറയാമോ.... നിങ്ങളുടെ mob പറയുമോ
ആക്രി കടയിൽ കിട്ടുന്ന സ്റ്റെബിലൈസർ, ഇൻവെർട്ടർ ട്രാൻസ്ഫോർമറുകൾ ഇപ്രകാരം ഉപയോഗിക്കാൻ പറ്റുമോ
@anilkumaranil40222 жыл бұрын
മാറ്റിവൈറ്റി ചെതാൽ മതി
@Yeahitsmeblah2 жыл бұрын
Rate ethrayaavum
@rijinkonoly72082 жыл бұрын
Branded SMPS ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ, SMPS ആവുബോൾ SPACE ഉം ലാഭം അല്ലെ, ഭാരവും കുറവായിരിക്കും
@kiranrajeev12192 жыл бұрын
വർക്കിങ് കൂടുതൽ വേണമെങ്കിൽ ട്രാൻസ്‌ഫോർമർ ആയിരിക്കും നല്ലത്....... അനുഭവസ്ഥൻ
@BASSREFLEX-p7j2 жыл бұрын
@@kiranrajeev1219 yes Dell branded SMPS vech car audio work cheyyipichu Oru 3months ninnu penne ath poyi Eppol transformer parrallel ayianu kodukkum ath nalla ampere kittum 5amo+5amp😃
@abdusalamkaraparambil1096 Жыл бұрын
S വേണം
@Anoop-k4v2 жыл бұрын
Alaxetta നിങ്ങൾ വർഷങ്ങൾക് മുൻപ് എന്റെ വീട്ടിൽ t v repair ചെയ്യാൻ വന്നിട്ടുണ്ട് ...പിന്നെ വന്നപ്പോ പറഞ്ഞു tv repair nirthanennu .....
@ElectronicsElectricalmalayalam2 жыл бұрын
Yes
@Anoop-k4v2 жыл бұрын
@@ElectronicsElectricalmalayalam ok ഒരുപാട് മാറിപ്പോയപോലെ ..🥰🥰🥰🥰
@jayaprakashk.k.278411 ай бұрын
Good information
@rijosebastian5352 жыл бұрын
ചേട്ടാ ട്രാൻസ്ഫോർമർ ചെയ്തു തരുന്ന ചേട്ടൻ്റെ നമ്പർ തരുമോ?
@navas.tnavas.t6692 жыл бұрын
Thanks good good👍
@ashraf36382 жыл бұрын
ഞാൻ 2013 മുതൽ2015 വരേ താങ്കൾ പറഞ്ഞതുപോലുളള 5 ആമ്പിയർ മുഴുവനായുമുളള 12 വോൾട്ടിന്റേ ഒരു ട്രാൻസ്ഫോർമർ വൈന്റുചെയ്തു കിട്ടാൻ വേണ്ടി നമ്മുടേ അഹുജയുടേ ഡീലറായ PK ഇലക്ട്രോണിക്സിനപ്പുറത്തുളള ആ ഊടുവഴിയിലുളള ഒരു ചെറിയ കടയിൽ മറ്റൊരു സുഹൃത്ത് പറഞ്ഞിട്ട് പോയിരുന്നൂ അന്നു അഡ്വാൻസെന്തെങ്കിലും.വേണമെന്നു പറഞ്ഞപ്പോൾ 100 രൂപ അഡ്വാൻസും കൊടുത്തൂ അവർ ഒന്നര വർഷത്തിലധികം ഒരുമാസവും ഒന്നര മാസവുമൊക്കേ ഇടവിട്ടിടവിട്ടങ്ങോട്ടു നടത്തിച്ചു എന്നല്ലാതേ ട്രാൻസ്ഫോർമർ കിട്ടിയില്ലാ ഏകദേശം 500 മുകളിൽ എന്തായാലും വരും മിക്കവാറും ഒരു 750 രൂപയോളം വരുമെന്നായിരുന്നൂ അവർ പറഞ്ഞത് അതു കുഴപ്പമില്ലാ നല്ല സാധനം കിട്ടുമല്ലോന്നും കരുതി ഞാൻ അവർപറഞ്ഞ അഡ്വാൻസും കൊടുത്തു ആറുമാസമായാലും കുഴപ്പമില്ലാന്നുംകരുതി തിരിച്ചു പോന്നു അന്നുമുതൽ അവർ കുറേ നടത്തിച്ചൂന്നല്ലാതേ ട്രാൻസ്ഫോർമറും ഒരു പിണ്ണാക്കും കിട്ടിയില്ലാ ഒടുക്കം ആ അഡ്വാൻസും.ഞാനൊഴിവാക്കി ,, എന്റേയും ഹോംടൗൺ കോഴിക്കോട് തന്നേയാണ്
@ElectronicsElectricalmalayalam2 жыл бұрын
ഇപ്പൊ അങ്ങനെ ഒരു പ്രശ്നം ഇല്ല എന്ന് തോനുന്നു. എനിക്ക് പെട്ടെന്ന് കിട്ടാറുണ്ട് ❤
@RIYAS-ALI2 жыл бұрын
ഈ ട്രാൻസ്ഫോമർ ബൈൻഡ് ചെയ്യാൻ ഏകദേശം എത്ര രൂപ ചെലവു വന്നു
@SureshKumar-ym5cl6 ай бұрын
27 0 27 8ampsസ്വന്തം ആയി ചെയ്യാൻ 1650 രൂപ ചിലവ് വരും
@itsmetorque2 жыл бұрын
Ini shopkar air l ketumo 😄😄😄 Video it sales kurach paranjit Enthayalum udayipppp thanne ith.. 👍🏻
@bijur3292 жыл бұрын
Numper കിട്ടുമോ bro
@itsmetorque2 жыл бұрын
@@bijur329 arude
@muziclab90 Жыл бұрын
കോഴിക്കോട് വൈന്റിങ്ങ് നമ്പർ തരൂ..
@wickygamer78952 жыл бұрын
Bro your old videos are low quality please re-upload with better quality
@ElectronicsElectricalmalayalam2 жыл бұрын
Sure👍
@amarnadbindhu452 жыл бұрын
22 0 22 AC ,8 A 30 0 30 AC 6 A 12 0 12 AC 1 A 12 0 12 AC 1 A ട്രാന്‍സ്ഫോര്‍മര്‍ ചെയ്യാന്‍എത്രയാകും
താങ്കൾ trasformer wind ചെയ്യുന്നുണ്ടോ. എനിക്ക് 48v ആവശ്യം ഉണ്ടായിരുന്നു
@doyanpius2 жыл бұрын
🥰🥰🥰
@sreekumarkpsreekumarkp42122 жыл бұрын
♥️👍👍
@_tom_462 жыл бұрын
😍😍
@Sumesh_chelari.2 жыл бұрын
💛💜💜💛
@satheeshchandran7171 Жыл бұрын
ഫോൺ no ഒന്ന് തരുമോ ഒരു സംശയം ചോദിക്കാൻ ആന്ന്
@user-yq3gw1xf9x2 жыл бұрын
,😍😍
@nasarct22312 жыл бұрын
താങ്കളുടെ mob nambar തരുമൊ?
@KL14KolaparambanАй бұрын
എനിക്ക് Ph No തരു
@abhilashvelikkadan9270 Жыл бұрын
Hai.. Njan Abhilash.. enikku Kozhikode randam gate il transformer wind cheyyunna aalundannu paranjille. Pulliyude phone number onnu tharumo.. 15-0-15 il 15 amp output current tharunna oru transformer cheyikkan aane.. oru project related aanu..
@mayitharamedia55282 жыл бұрын
12-0-12 10 Amp Transformer wind ചെയ്യിപ്പിച്ചു, Rs - 2700/-@cherthala,-online-ൽ ഉള്ള വില കണ്ടാൽ ചിരി വരും
@ElectronicsElectricalmalayalam2 жыл бұрын
👍
@Mr_coMRade__2 жыл бұрын
Iron bridge ന്റെ തെക്കു വശത്താണോ ചെയ്യിപ്പിച്ചത് ചേട്ടാ
@ajithn1012 жыл бұрын
Evidunna cheythath No undo
@BASSREFLEX-p7j2 жыл бұрын
Ethilum betham ATX power supply ann😂😂
@dharmarajanmadathiparambil53812 жыл бұрын
Hello brother, can you rewind a vintage radio power transformer and make a new valve output transformer ( if get diagram). Please your telephone number.