കേരളത്തിലെ ഏറ്റവും വലിയ PowerTools സൂപ്പർ മാർക്കറ്റ് മലപ്പുറത്ത്(പാണ്ടിക്കാട്) KM-POWERTOOLS

  Рет қаралды 102,982

Travel Biz By Sumith!

Travel Biz By Sumith!

Күн бұрын

#powertools #coimbatore #technology
KM PowerTools
Opposite Federal Bank, Pandikkad
Malappuram District
Contact No:- 95627 37875
Location on Google maps:-

Пікірлер: 92
@moideenwelder2904
@moideenwelder2904 8 ай бұрын
. ഒന്നിനും ചോദിക്കുന്നതിന്ന് ആർക്കും മറുപടി കൊടുക്കുന്നില്ല ചിലർ പ്രൈസ് ചോദിക്കുന്നു ചിലർ സ്ഥലം ചോദിക്കുന്നു. അങ്ങനെ പലരും പല സംശയം ചോദിക്കുന്നു. ഒന്നിനും മറുപടിയില്ല
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
👍വരണം ഇൻശാ അല്ലാഹ്
@mohammedshafiat3079
@mohammedshafiat3079 Жыл бұрын
Car wash staring etre
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
നമ്മുടെ പാണ്ടിക്കാട് 😊
@abins9727
@abins9727 Жыл бұрын
നമ്മുടെ നാട് പാണ്ടിക്കാട്
@sameervgd7770
@sameervgd7770 Жыл бұрын
ماشاالله
@saf6650
@saf6650 Жыл бұрын
ഇത്രയും, സാദനങ്ങൾ ഉണ്ട്, ഒരു വീട്ടിൽ ഏറ്റവും ആവശ്യമായ, കറണ്ട് പോയാൽ, ഉപയോഗിക്കാനുള്ള, പലപല വാട്സ്സിൽ, പല പല കമ്പനികളുടെ ഇൻവർട്ടർ കൂടി വേണ മായിരുന്നു
@jouharp9224
@jouharp9224 Жыл бұрын
Woow🔥
@basheerkt3698
@basheerkt3698 Жыл бұрын
അവിടെ മഹിന്ദ്രയുടെ ഒരു HP യുടെ മോട്ടോർ ഉണ്ടോ?അതിന് എത്ര വില വരും?ഗ്യാരണ്ടീ എത്ര ഉണ്ട്?ഡ്രില്ലിംഗ് മെഷിൻ maakkitta യുടെ ഉണ്ടോ?സ്ട്രാട്ടിങ് പ്രൈസ് എത്ര?ഫ്രീഡെലിവറി ഉണ്ടോ?പാണ്ടിക്കാട് ബസ്സിൽ കയറിയാൽ എവിടെ ഇറങ്ങണം?...
@sulfeekerali2330
@sulfeekerali2330 Жыл бұрын
Good
@yusufakkadan6395
@yusufakkadan6395 Жыл бұрын
Mashaalla.good
@nasark4067
@nasark4067 Жыл бұрын
വരുന്നുണ്ട്
@arunbhasibhasi8363
@arunbhasibhasi8363 Жыл бұрын
Welding machine starting price..
@amilkunjumon4477
@amilkunjumon4477 Жыл бұрын
ഇക്ക നിങ്ങളുടെ ചേട്ടന്റെ വീട്ടിൽ ഇട്ട ടൈൽസ് viedo എന്തെ ചെയ്യഞ്ഞേ
@MohamedAli-pn2co
@MohamedAli-pn2co 11 ай бұрын
I bell microjet 1700w 120 bar induction motor pressure wash എന്താണ് വില?
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 Жыл бұрын
സാൻഡ്‌ലിഗ്രൈൻഡർ 900 വാട്ട്സ് എന്ത് വില വരും
@faisalkavumchal
@faisalkavumchal Жыл бұрын
D C യുടെ wood marble cutter എന്താ വില?
@powertoolspv5212
@powertoolspv5212 Жыл бұрын
Heavy stocks ❤
@sathianmeethal1129
@sathianmeethal1129 Жыл бұрын
പ്ലീസ് mob number
@abukeralavlog5228
@abukeralavlog5228 Жыл бұрын
👍👍👍
@CPTECH735
@CPTECH735 Жыл бұрын
razak ഭായ് ،، ,ഉയിർ by najeeb marutha
@abdulnazer4154
@abdulnazer4154 Жыл бұрын
ഗാർഡനിലെ പുല്ല് കട്ട് ചെയ്യുന്ന മക്കിത്താന്റെ ആ മെഷീന് എത്രയാണ് വില
@safarmathur8286
@safarmathur8286 Жыл бұрын
Veettil upayogikkan pattiya vacuum cleaner rate ethra
@muhammedziyad8057
@muhammedziyad8057 Жыл бұрын
Contact us for more details 8606788582
@sajir583
@sajir583 Жыл бұрын
5ft scaffolding undo
@moydupmoydu6573
@moydupmoydu6573 Жыл бұрын
തലശ്ശേരി നിന്ന് ട്രൈയിനിൽ വന്നാൽ എവിടെ ഇറങ്ങണം
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
അങ്ങാടിപ്പുറം അവിടെ നിന്ന് നിലമ്പുർ ബസിൽ കേറി പാണ്ടിക്കാട് ഇറങ്ങുക
@anoopanoopnair5154
@anoopanoopnair5154 Жыл бұрын
Pattikkad
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
@@anoopanoopnair5154 പട്ടിക്കാട് അല്ല പാണ്ടിക്കാട്
@Neenusvlogs-kp4xk
@Neenusvlogs-kp4xk Жыл бұрын
മേലാറ്റൂർ ഇറങ്ങുക അവിടെന്ന് പാണ്ടിക്കട്ടേക്ക് bus കേറുക
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@Neenusvlogs-kp4xk ആകെ കൺഫ്യൂഷൻ ആയി അയാൾ നാട്ടിലേക്കു തന്നെ തിരിച്ചു പോകും 😁
@brightcraft7683
@brightcraft7683 Жыл бұрын
Scaffolding undo
@shajushamsu2982
@shajushamsu2982 Жыл бұрын
30ലിറ്റർ combresior എന്താണു വില
@josekgeorge6366
@josekgeorge6366 Жыл бұрын
കമുകിന് മരുന്നടിക്കന്നതിനുള്ള പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന സ്പ്രയർ ഉണ്ടോ? എത്രയാണ് വില ?
@zainudheenc
@zainudheenc Жыл бұрын
🙏🙏👍
@basheerpookodan1565
@basheerpookodan1565 8 ай бұрын
Electirke chain saw rete
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
കറക്ട് വിലയിൽ എല്ലാം ഓൺലൈൻ ൽ കിട്ടും
@muhammedziyad8057
@muhammedziyad8057 Жыл бұрын
Below online price with warranty
@Jimbru577
@Jimbru577 8 ай бұрын
ഒരു electric auger machine കിട്ടുമോ ഒരു order തരാം
@aneeshthoovalaneeshthooval7387
@aneeshthoovalaneeshthooval7387 10 ай бұрын
Air compressor rate ethra. 50 ltr
@AnwarSaddique
@AnwarSaddique 10 ай бұрын
Emi ൽ.. Air compressor കിട്ടുമോ
@sunnyabraham6559
@sunnyabraham6559 Жыл бұрын
Kattappanayil oru branch thurakku chetta
@manafmk3194
@manafmk3194 Жыл бұрын
ഇൻഡസ്ത്രിയൽ മോട്ടോർ അര hp ഉണ്ടോ ലോക്കൽ വിലയെന്താ
@travancorefishfarm4054
@travancorefishfarm4054 Жыл бұрын
Enthekkayo valavalannu parayunnathallathe rate parayunnilla
@sck8730
@sck8730 Жыл бұрын
Welding machine price
@mkmedia9027
@mkmedia9027 Жыл бұрын
Ah work chethadhu najan aanu
@vinodkk6623
@vinodkk6623 11 ай бұрын
8"കോൺഗ്രീറ്റ് കട്ടർ എന്താണ് വില
@manidasmani
@manidasmani Жыл бұрын
Miter Saw എന്താ വില
@manafmk3194
@manafmk3194 Жыл бұрын
അര HP slow speed,14401rpm മോട്ടോറുണ്ടോ? ലോക്കൽ മതി
@prajithprakashan766
@prajithprakashan766 Жыл бұрын
Power tools armature,field,brushes, spare parts available ആണോ?? All brand??
@powertools.
@powertools. Жыл бұрын
Ss
@vinodkk6623
@vinodkk6623 11 ай бұрын
മലപ്പുറത്ത് എവിടെയാ
@riyaska4066
@riyaska4066 Жыл бұрын
അണ്ണാച്ചി brush cutter അല്ല.. Bush cutter 😁
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
Tools after Sale service ഉണ്ടോ? തനി chinese ആണെങ്കിൽ പറയണേ. Service ഇല്ലെങ്കിൽ പണി കിട്ടും
@muhammedziyad8057
@muhammedziyad8057 Жыл бұрын
Service und
@ayoobkodappuram8038
@ayoobkodappuram8038 Жыл бұрын
ഏതാ മൈക്. വില എത്ര
@shinilkc8811
@shinilkc8811 Жыл бұрын
Ningal avare parayan Sammathik.
@Shahulksd-wo9jo
@Shahulksd-wo9jo Жыл бұрын
3500 car wash btali kittundallo
@kmpowertoolsmachineries6778
@kmpowertoolsmachineries6778 Жыл бұрын
Oru 2 pcs venam
@Shahulksd-wo9jo
@Shahulksd-wo9jo Жыл бұрын
@@kmpowertoolsmachineries6778 tharaam
@miyyahabeeb2995
@miyyahabeeb2995 11 ай бұрын
കാർ വാഷ് കുറഞ്ഞ ത് എന്ത് വില.........?
@powertools.
@powertools. 11 ай бұрын
4500
@user-uw4ik3hy6q
@user-uw4ik3hy6q 7 ай бұрын
നമ്പർ kitto
@asrafbabu6224
@asrafbabu6224 Жыл бұрын
നല്ല ബ്രാൻഡ് സാധനങ്ങളാണ് കൂടുതലും.... പക്ഷെ ഒന്നിനും വില പറയുന്നില്ല!!!!
@Shuhaib.shaadh
@Shuhaib.shaadh Жыл бұрын
💯
@georgepalolil3032
@georgepalolil3032 Жыл бұрын
No please
@pappenap3234
@pappenap3234 Жыл бұрын
?
@narayannands468
@narayannands468 Жыл бұрын
Vepralam venda.
@suhailp2378
@suhailp2378 Жыл бұрын
Whats app no undoo
@musammilmusammil5735
@musammilmusammil5735 Жыл бұрын
Number yevide
@user-hx2hk6kh8s
@user-hx2hk6kh8s 11 ай бұрын
പകൽ സമയത്ത് വിളിച്ചാൽ ഫോൺ എടുക്കില്ല രാത്രി വിളിച്ചാൽ സ്വിച്ച് ഓഫ് ഒരു മാതിരി മൂഞ്ചിക്കുന്ന നമ്പറാണല്ലേ ഇതിന്റെ ഡിസ്ക്രിപ്ഷനിൽ കൊടുത്തത്
@tvknair6062
@tvknair6062 Жыл бұрын
കൊമ്പുകൾ പൊടിക്കുന്ന മെഷീൻ ഉണ്ടോ അതയത്Shredding machine ഉണ്ടോ
@kunnathmohammad7159
@kunnathmohammad7159 Жыл бұрын
എവിടെ നമ്പർ
@vinodkk6623
@vinodkk6623 11 ай бұрын
മലപ്പുറത്ത് എവിടെയാ ഷോപ്പ് കൂടാതെ ഇതിന്റ വിലയൊന്നും പറയുന്നില്ലല്ലോ
@ashokanap2911
@ashokanap2911 Жыл бұрын
നായിന്റെ മോനെ ഇങ്ങനെയാണോ ഒരു സ്ഥാപനത്തിലെ സാധനം പരിജയപ്പെടുത്തുന്നത് ഇനി മുതൽ ഈ പണി ചെയ്യരുത്
@user-hx2hk6kh8s
@user-hx2hk6kh8s 9 ай бұрын
താങ്ക്യൂ അങ്ങിനെ മര്യാദക്ക് പറ
@mujeebrahmanklr-wi5dm
@mujeebrahmanklr-wi5dm 11 ай бұрын
എന്ത് വീഡിയോ ആടോ ഇത് ഇതിൽ ഒന്നിന്റെയും വില പറയുന്നില്ലല്ലോ? വെറും ഉടായിപ്പാണല്ലേ ഓരോന്ന് ഇറങ്ങിക്കോളും
@tvknair6062
@tvknair6062 Жыл бұрын
ഒന്ന് മെല്ലെ പറയപഹയാ. എല്ലാം വെരിറ്റി എന്ന് പറയാതെ
@AnwarSaddique
@AnwarSaddique 10 ай бұрын
Pls contact
@sathianmeethal1129
@sathianmeethal1129 Жыл бұрын
ഒന്ന് മൊബൈൽ number തരാൻ കഴിയുമോ
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН