ഈ പണി മടുത്തു. എന്താണ് ഇവർ തമ്മിലുള്ള വ്യത്യാസം. ഇനി അടുത്തത് നോക്കാം.

  Рет қаралды 34,243

Travel Bros

Travel Bros

Күн бұрын

Пікірлер: 108
@jomonjohn6029
@jomonjohn6029 6 ай бұрын
ഭാരത് ബെൻസ്‌... ലേയ്‌ലൻഡ്... ഒക്കെ ഒരു തരം പാഷൻ ആണ്... ബ്രോ... നമ്മുടെ പോക്കറ്റിനും..ആവശ്യങ്ങൾക്കും അനുസരിച്ചു ഒരു വാഹനം ആണേൽ അത് ടാറ്റയിൽ ഉണ്ട്..
@BinilBaiju-ch7zn
@BinilBaiju-ch7zn 6 ай бұрын
Bro വണ്ടി ഭാരത്ബെൻസ് നല്ല വണ്ടി ആണ് നല്ലരീതിയിൽ പണിയൊക്കെ തീർത്തു കൊണ്ട് നടക്കുന്ന വണ്ടി ആണേൽ വലിയ പണി ഒന്നും വരില്ല എനിക്ക് 2വണ്ടി ഉള്ളതാണ്
@francispb1693
@francispb1693 6 ай бұрын
ഇത്ര അധികം ടയറുള്ള വണ്ടി ആദ്യമായിട്ട് കാണുന്നേ Bro👍👍
@JibinVarghese-q8e
@JibinVarghese-q8e 6 ай бұрын
Ningalude lorry video endhayalum edanam athan super
@Userhd3576
@Userhd3576 6 ай бұрын
Scaniya, Volvo, Benz ellam കേരളത്തിൽ കുറെ ഉണ്ട് owner മാർ but registration ellam NL aaaa or other state..
@shyamkrishnan7853
@shyamkrishnan7853 6 ай бұрын
Aaa Scania kerala vandi anu .. owner kerala anu .. nagaland registered anennu ullu but owner kerala anu Lekshmi cranes … Valya company anu avar
@maheshachuachu4630
@maheshachuachu4630 6 ай бұрын
പ്രതീഷ് ബ്രോ വൈപ്പറിൽ ഇടുവാൻ വാട്ടർ ലെവൽ ഹോസ്സ് ഇട്ടാൽ മതിയാവും
@sandeepmeledath4479
@sandeepmeledath4479 6 ай бұрын
തളരരുത് രാമൻകുട്ടി തളരരുത്😂😂😂❤❤❤🎉🎉🎉
@Azeebb
@Azeebb 6 ай бұрын
Ithu transformer anu cheta for using powerplat
@Azeebb
@Azeebb 6 ай бұрын
Bro ithu truck alla eee vandy sada truck pokuna pole alla itginj torque koodutal use cheyt pokuna vandy anu orupaad pratekatakal und eee vandikk
@soorajbhaskar3893
@soorajbhaskar3893 6 ай бұрын
Chetta video end cheyumbol onnu parayunillalo. Video end cheyumbol ethengilum paranjukoode.
@Driver__kid__46
@Driver__kid__46 6 ай бұрын
Raipur ഒരു 50 ടണ്ണിന്റെ ജാക്കിക്ക് വെറും 4500 റെ ഉള്ളു ഞാൻ കഴിഞ്ഞ trip വാങ്ങിയെ ഒള്ളു
@jinnyt3862
@jinnyt3862 6 ай бұрын
70 ton jacky nattil 4500 ullu bro
@ANOOPKKv-t2f
@ANOOPKKv-t2f 6 ай бұрын
Eppo melku load onum elle
@Mahi-ot2lk
@Mahi-ot2lk 6 ай бұрын
Oru mini bus eduk bro. Ipol mini bus permit eshttam pole kodukunnud. Enthayalum labham kittillelum nashttam varilla..
@anandhupradeep8413
@anandhupradeep8413 6 ай бұрын
Leyland tata ennoke parayam pakshe benzinta quality orikalum varillA
@harisreemediatv
@harisreemediatv 6 ай бұрын
ഇത് അങ്കമാലിയിലേ telk നിന്നു കൊണ്ടുപോകുന്ന ട്രാൻസ്ഫോർമർ ആണ് ലോറിയിൽtelkലേക്ക് ഓട്ടം വരുമ്പോൾ മനസ്സിലാകും
@harisreemediatv
@harisreemediatv 6 ай бұрын
200 ടൺ ഭാരം വരുന്നുണ്ട്
@travelbros2733
@travelbros2733 6 ай бұрын
Ok
@harisreemediatv
@harisreemediatv 6 ай бұрын
@@travelbros2733അടുത്ത വീഡിയോൽ പറയണം
@dheerajdas8186
@dheerajdas8186 6 ай бұрын
Chettaa drive cheythitt video edkkalle pani kittum
@npnvlog701
@npnvlog701 6 ай бұрын
👍👍
@SALMon6757
@SALMon6757 6 ай бұрын
Bro tata Cummins munill bro benz engine varum👶 anu
@bilalmh-dz2xp
@bilalmh-dz2xp 6 ай бұрын
Bobby chemmanur nte mobile jewellery vandi und ath scania
@travelbros2733
@travelbros2733 6 ай бұрын
Yes
@vi___nu007
@vi___nu007 6 ай бұрын
Kattu kuravanu athanu aa light
@shyamkrishnan7853
@shyamkrishnan7853 6 ай бұрын
Bro , Thudakkam kurachu problems oke adyam undavum, Pathuke Ellam set avum… oru business thudagunna udanae athu set avilla but set akum .. Entelum onnu failure ayi ennu karuty udane stop cheyanda avishyam illa … ent ayalum oru field erangy so onnude sremikku urapp ayt sheri akum
@rajeevnp5964
@rajeevnp5964 6 ай бұрын
See puthettu travel vloges avarute vandiellamm bharat benz
@travelbros2733
@travelbros2733 6 ай бұрын
😂
@haneeshjohn6972
@haneeshjohn6972 6 ай бұрын
Puthettu lorry sevice thudagittu 30 varsham mele aayi avarkku eppozhum Leyland vandikal undu
@kostanikovt-3447
@kostanikovt-3447 6 ай бұрын
അത് കണ്ടിട്ട് ആടെണ്ട കണ്ടൻ ചെമ്പേ
@sajithlal830
@sajithlal830 6 ай бұрын
Leyland athu oru jinn aa bhai❤
@dk_________7-7
@dk_________7-7 6 ай бұрын
Bro ee vandi കൊടുക്കാൻ നോക്ക് ഇത് full complaint അല്ലേ എന്നിട്ട് .Leyland avtr or Tata prima edukk ❤❤
@BYemK.
@BYemK. 6 ай бұрын
Bro ന്റെ വണ്ടി ഇല്ലേ അത് മുമ്പ് ഉ ണ്ടായവര് നല്ലോണം ഊറ്റി അതിന്റെ പരിപ്പ് എടുതിട്ടാണ് bro ക്കു തന്നത്... പൈസക്ക് വേണ്ടി ഓടി വണ്ടി proper ആയി maintenance ചെയ്തിറ്റാ.. ഒഴിവാക്കുന്നതാണ് നല്ലത്.
@Nikhilnikhi93
@Nikhilnikhi93 6 ай бұрын
അവർ നൈസ് ആയിട്ട് വണ്ടി തലയിൽ വെച്ച് കൊടുത്തു
@travelbros2733
@travelbros2733 6 ай бұрын
😆
@achumamman6594
@achumamman6594 6 ай бұрын
Leyland and bb nalla vandikal thanneyanu
@travelbros2733
@travelbros2733 6 ай бұрын
@najeebta4876
@najeebta4876 6 ай бұрын
കോയമ്പത്തൂർ പ്രെബുഅണ്ണന്റെ അടുത്ത് പോയാൽ ഭാരത്ബെൻസ്സിന്റെ ഏത് ഓൾഡ് പാർട്സും കിട്ടും,,, മധുരയിൽ പോയാൽ കണ്ണളകൻ,,,,,
@travelbros2733
@travelbros2733 6 ай бұрын
നമ്പർ ഉണ്ടോ
@Rohith0494
@Rohith0494 6 ай бұрын
Etta indiayil evide poyalum ellavarum tata enne parayu, pakzhe evide oru 1000 to 1800 adhu leylad anu.
@Rohith0494
@Rohith0494 6 ай бұрын
1000 to 1800 km
@Rohith0494
@Rohith0494 6 ай бұрын
Tyre k pakshe lift pokande sthalathu adhu pokanam. Njan kandu kure videovil adhu pokadhe valavu lodil odikunne ethra nalla tyre alle ettadh nokande.
@Rohith0494
@Rohith0494 6 ай бұрын
Jack pondhikumbol spot piri thazhthne enna valiya kuzhapam varilla. Sorry paranju enne ullu
@Bivin578
@Bivin578 6 ай бұрын
മെഷീനറി അല്ല... Transformer ആണ്.... Telk അങ്കമാലി company
@travelbros2733
@travelbros2733 6 ай бұрын
Ok
@Bivin578
@Bivin578 6 ай бұрын
@@travelbros2733 ❤️👍
@dlieepkumar5480
@dlieepkumar5480 6 ай бұрын
വണ്ടി നല്ലതു തന്നെ പക്ഷേ ഈ വണ്ടി ഓടി അതിന്റെ മൊത്തം ഊറ്റിയ വണ്ടിയാണന്നേ ഉള്ളു
@travelbros2733
@travelbros2733 6 ай бұрын
@ashokriomaxi7697
@ashokriomaxi7697 6 ай бұрын
Bro Leyland Avtr Cabin Type edukk... Pwolii vandi ♥️🙌
@jinnyt3862
@jinnyt3862 6 ай бұрын
jacky vila kooduthal anu
@freethinker1247
@freethinker1247 6 ай бұрын
നിങ്ങള് ലാഭം നോക്കി പോയി സിമെന്റ് ഓടിയ വണ്ടി എടുത്തതാ ഇത്രയും പണി കിട്ടിയത്.. അതും 6.50 ഓടിയ വണ്ടി
@APPU-GAMING174
@APPU-GAMING174 6 ай бұрын
Haiii
@yaseenfirdous2105
@yaseenfirdous2105 6 ай бұрын
Ahgane onumilla Leyland labam Tata labam 😂 athiyam ee field nallonam onu padikk chaggai
@abla80
@abla80 6 ай бұрын
❤❤❤❤❤
@travelbros2733
@travelbros2733 6 ай бұрын
@manikandankoppal81130
@manikandankoppal81130 6 ай бұрын
@travelbros2733
@travelbros2733 6 ай бұрын
@filmcollection7259
@filmcollection7259 6 ай бұрын
വണ്ടിക്കു ഞങ്ങൾക്കും ഇനി അവകാശം ഉണ്ടുകെട്ടോ.. ഒരു പാർടസ് എന്റെ വീടിന്റെ അടുത്ത് കുത്താട്ടുകുളത്തു നിന്നാണ് കിട്ടിയത്... 🤣🤣🤣
@travelbros2733
@travelbros2733 6 ай бұрын
😮😂
@muhammedshahil4651
@muhammedshahil4651 6 ай бұрын
200tan 😅
@joshyt.m1636
@joshyt.m1636 6 ай бұрын
Bro vandikallil leylandine vellan aromilla
@travelbros2733
@travelbros2733 6 ай бұрын
Yes
@sukhadevk4416
@sukhadevk4416 6 ай бұрын
Bro jackey shop number tharoo
@travelbros2733
@travelbros2733 6 ай бұрын
ഷോപ്പിലെ ആൾ വീഡിയോയിൽ നമ്പർ പറയുന്നുണ്ട് 👍🏻
@AbhinavAbhi-g7z
@AbhinavAbhi-g7z 6 ай бұрын
Leyland eduku broo ❤❤❤❤
@travelbros2733
@travelbros2733 6 ай бұрын
Ok
@villagebeautywithspicyride4124
@villagebeautywithspicyride4124 6 ай бұрын
10 വർഷം, 650000 കിലോമീറ്റർ ഓടിയ BB 12 വീൽ ഒരു മാസം മുൻപ് വിറ്റു ഫുൾ റീ ബോഡി, എൻജിൻ തൊട്ടിട്ടില്ല, ക്ലച്ച് ഡിസ്ക് മാറ്റാൻ അല്ലാതെ ഗിയർ ബോക്സിൽ തൊട്ടിട്ടില്ല, ഇപ്പോൾ 14 വീൽ new വണ്ടി BB ഇറക്കി ഓരോ 7000 to 8000 km ടയർ അഴിച്ചു പൌഡർ ഇട്ടു തിരിച്ചു നിറച്ചാൽ ടയർ കണ്ടിഷൻ ആയിരിക്കും ചൂട് ആയി പഞ്ചർ ആവില്ല, എയർ പ്രെഷർ സംശയം തോന്നിയാൽ വീൽ എയർ ചെക്ക് ചെയ്യുകയും വേണം
@travelbros2733
@travelbros2733 6 ай бұрын
Yes
@travelbros2733
@travelbros2733 6 ай бұрын
ഈവണ്ടിയും ഇതേവരെ എഞ്ചിനും ഗിയർബോക്സും അഴിച്ചിട്ട ഇല്ല
@kr_rolex_muthu
@kr_rolex_muthu 6 ай бұрын
Ennum leyland....❤🎉❤❤
@travelbros2733
@travelbros2733 6 ай бұрын
Yes
@jishnuganesh7539
@jishnuganesh7539 6 ай бұрын
കുറച്ചു കൂടി വീഡിയോ ലെങ്ത് കൂട്ടമായിരുന്നു.. പ്രതെയ്കിച്ചു ജാക്ക് ന്റ് കാര്യം...ലക്ഷങ്ങൾ വില ഉള്ള വണ്ടി അത് പൊക്കാൻ ഇ ജാക്ക് വേണ്ടേ... അത് കൊണ്ട് 2 മണിക്കൂർ വേണം അമ്പാൻ ഇനി വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കു
@GenMK
@GenMK 6 ай бұрын
Hi Pradheesh
@travelbros2733
@travelbros2733 6 ай бұрын
Hai
@shinopchacko3759
@shinopchacko3759 6 ай бұрын
താങ്കൾ ആ വണ്ടി ഒഴിവാക്കി ഒന്നുകില്‍ ലൈലാന്‍ഡ് നല്ലത് അതും പുതിയയാണ് നല്ലത്... സെക്കന്‍ഡ് ഹാന്‍ഡ് എടുക്കരുത്....
@travelbros2733
@travelbros2733 6 ай бұрын
Ok
@CRISTIANOANU
@CRISTIANOANU 6 ай бұрын
ഒഴിവാക്കാൻ പറഞ്ഞെ scrap കൊടുക്കാൻ അന്നോ അതോ ആർക്കേലും കൊടുക്കാൻ അന്നോ അങ്ങനെ അന്നേൽ ഇനി എടുക്കുന്നോൻ പെടട്ടെ എന്നാണോ ബ്രോ ഉദ്ദേശിച്ച ഓക്കേ ബ്രോ അങ്ങ് എടുക്കു എങ്കിൽ ❤😂❤😂❤
@binovarghese5014
@binovarghese5014 6 ай бұрын
ധോ സൗ 200 ആണ്
@travelbros2733
@travelbros2733 6 ай бұрын
Yes
@vijayasimhang2061
@vijayasimhang2061 6 ай бұрын
അശോക് ലെയ്ലാൻഡ് നല്ല വണ്ടി
@travelbros2733
@travelbros2733 6 ай бұрын
Yes 👍🏻
@വണ്ടിപ്രാന്തൻ009
@വണ്ടിപ്രാന്തൻ009 6 ай бұрын
Ennitt ivide arum barath benz edukkunikilla😂😂😂
@travelbros2733
@travelbros2733 6 ай бұрын
അതും ശരിയാണ് 😜😆
@Shiju-l9q
@Shiju-l9q 6 ай бұрын
Nice bro
@basheeralibasheer8407
@basheeralibasheer8407 6 ай бұрын
ജനറൽ. ആയി ഒരിറവ് വണ്ടിയെക്കുറിച്ച് ഇല്ലാത്ത നിങ്ങൾ. .
@Mahi-ot2lk
@Mahi-ot2lk 6 ай бұрын
വീഡിയോ എടുത്തോണ്ട് ഡ്രൈവ് ചെയ്യാൻ പാടില്ല വ്ലോഗ്‌ ചെയ്യുന്നവർ അങ്ങനെ ഒരു നിയമം വന്നു. ന്യൂസ്‌ കാണാറില്ലേ.. വീഡിയോ എടുത്തോണ്ട് വണ്ടി ഓടിച്ചാൽ ആർക് വേണേലും സ്ക്രീൻ ഷോട്ട് എടുത്ത് അയാകാം Rto ku... Pinne seen avum bro.. So sredhikuka niyamangal keep cheyyuka.. Oral enthelum cheythal athu orupadu peru anukarikum. Apol accident ubdavum.
@Candygreen46
@Candygreen46 6 ай бұрын
ഇനി ഏതൊക്കെ വണ്ടി വന്നാലും പോയാലും Ashok Leylandന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും
@AnzelNz
@AnzelNz 6 ай бұрын
Poli
@rajeshrpillai8867
@rajeshrpillai8867 6 ай бұрын
Volvo Best വണ്ടി
@travelbros2733
@travelbros2733 6 ай бұрын
Yes
@APPU-GAMING174
@APPU-GAMING174 6 ай бұрын
Haiik
@kostanikovt-3447
@kostanikovt-3447 6 ай бұрын
Volvo best ആണ് bro kondu നടക്കാൻ പോക്കറ്റ് കീറും
@bboyscene2111
@bboyscene2111 6 ай бұрын
He talks too much that may not interests the viewer. He is very negative about his own profession itself. Be positive. Everything in fall in line. Its part of the business
@i.am.popeye
@i.am.popeye 6 ай бұрын
വണ്ടി ഓടിക്കുമ്പോള് വീഡിയോ എടുക്കരുത്📵📵
@travelbros2733
@travelbros2733 6 ай бұрын
ഡാഷ് ക്യാമറ ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ
@gireedharanmadhavan9231
@gireedharanmadhavan9231 6 ай бұрын
ടാറ്റ പ്രൈമ ഇതേ ഫ്രണ്ട് ഗ്രിൽ ആണ്
@naijusalam
@naijusalam 6 ай бұрын
Scania puller truck 🔥
@travelbros2733
@travelbros2733 6 ай бұрын
@maheshr9098
@maheshr9098 6 ай бұрын
❤❤❤
@travelbros2733
@travelbros2733 6 ай бұрын
@Rajeshkumar-mz4xc
@Rajeshkumar-mz4xc 6 ай бұрын
❤❤❤
@diyaarshad8968
@diyaarshad8968 6 ай бұрын
❤❤
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Ep 757 | Marimayam | Does this truly inspire teachers?
28:25
Mazhavil Manorama
Рет қаралды 614 М.
tata se 1613 modified tipper review
21:29
Tipper machan
Рет қаралды 6 М.
TERMINATOR |  Karikku | Comedy
45:03
Karikku
Рет қаралды 9 МЛН