പ്രിയ മിത്രമേ...... നിങ്ങൾ സൂപ്പർ ആണ്..... കാരണം ഒരു വണ്ടിയുള്ളവൻ വലിയ മുതലാളികളിച്ചു നടക്കുമ്പോൾ.........29 വണ്ടിയുള്ള നിങ്ങൾ സാധാരണക്കാരെ പോലെ വളരെ ലളിതമായി ജീവിക്കുന്നു.. നിങ്ങൾ നിങ്ങളുടെ ഡ്രൈവർമ്മാർക്ക് ഒപ്പം തന്നെ ആഹാരം കഴിക്കുന്നു. വണ്ടിയും നിങ്ങൾ തന്നെ ഓടിക്കുന്നു... വളരെ രസം. സന്തോഷം....... ഒരു നല്ല നാടകം പോലെ മുന്നോട്ട്.... 😄😄😄😄എല്ലാവരെയും.. ഏറ്റുമാനൂർ അപ്പൻ നല്ലത് വരുത്തി അനുഗ്രഹിക്കട്ടെ.......
@francislobo92168 ай бұрын
you are right. ചില കുത്തിത്തിരിപ്പ് കമൻ്റ്സ് ഒഴിവാക്കിയാൽ😅
@YTOhMyVideos8 ай бұрын
29 വണ്ടിയുണ്ടോ ഇവർക്ക്
@francislobo92168 ай бұрын
please watch the old videos
@noushadfadil52188 ай бұрын
ഇവർക്ക് 35 വണ്ടിക്ക് മുകളിലുണ്ട്
@devbropa-wy1xl8 ай бұрын
@@noushadfadil5218ഇവർക്ക് 42 വണ്ടി കു മുകളിൽ ഉണ്ട്.
@aravindandevaswom65328 ай бұрын
അത് കലക്കി 3 വനിതാ രത്നങ്ങൾ ഒരുമിച്ച് ലോറിയിലേക്ക് നടന്നു കയറുന്ന slow motion. എല്ലാ ലോറികളും കൂടി ഒരുമിച്ച് ഉള്ള കാഴ്ച വളരെ മനോഹരം. നാടിൻ്റെ അഭിമാനം ആണ് നിങ്ങൾ.
@sujikumar7928 ай бұрын
പരുക്കൻ ലോറി ജീവിതം ഒരു ഉല്ലാസയാത്ര ആക്കി മാറ്റുന്ന പുത്തേട്ട് ഫാമിലിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏
@ushamanoj48498 ай бұрын
ഇങ്ങനെയൊക്കെ കാണുന്നത് തന്നെ വളരെ സന്തോഷം. അനുഗ്രഹിക്കപ്പെട്ട കുടുംബം. എല്ലാവരും ഒരുമയോടും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ദീർഘ ആയുസ്സോടെയും ഇരിക്കാൻ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ . ❤❤❤❤❤
@AnilKumar-pz1zg8 ай бұрын
❤😂😢
@mafathlal90028 ай бұрын
ഇത്രയും നാളത്തെ എപ്പിസോഡുകളിൽ നല്ല ഒരു എപ്പിസോഡാണ്. കാരണം അഞ്ചു വണ്ടി ഒരുമിച്ചു പോകുന്നതും ഒപ്പം കുടുംബാംഗങ്ങളും സന്തോഷകരമായ യാത്ര തുടരട്ടെ 🤝
@babuchaithram43288 ай бұрын
Best family ❤❤❤
@binabehanan2868 ай бұрын
നേതൃത്വം ശരിയായി ഉപയോഗിക്കുന്നതിൻ്റെയും അതു അനുസ്സരിക്കുന്നതിൻ്റെയും ഉത്തമ ദൃഷ്ടാന്തം.വിജയം സുനിശ്ചിതം🌹🌹🌹
@rayyanmon96068 ай бұрын
ക്യാമറമാൻ സൂപ്പർ.. എഡിറ്റിങ് പൊളി
@radhakrishsna42248 ай бұрын
എല്ലാവർക്കും നല്ല ദിവസം ആശംസകൾ നേരുന്നു കുഞികിളി നല്ല അവതാരിക ആണ് ❤️❤️❤️❤️
@lissywilson62588 ай бұрын
ലേഡി ഡ്രൈവർമാരുടെ സ്ലോ മോഷൻ സൂപ്പർ ❤❤❤
@ukunnikrishnanunnikrishnan698 ай бұрын
നിങ്ങള് വണ്ടി എടുക്കുമ്പോൾ പിള്ളേരെ നോക്കിക്കോണേ...എല്ലാവരും കേറിയെന്നു ഉറപ്പു വരുത്തണം....അതുപോലെ കുട്ടികളെ നിങ്ങളുടെ അടുത്ത് തന്നെ നിർത്തിക്കോണം.... ❤️❤️❤️❤️❤️❤️
@prasadampalattil98963 ай бұрын
ഇത്രയും വണ്ടികളും സ്റ്റാഫുകളും കൂട്ടുകുടുംബത്തെയും ( വീട്ടിലെ ഓരോ അംഗങ്ങളെയും അച്ഛമ്മ മുതൽ ദാമിക്കുട്ടി വരെയുള്ളവരെയും സ്റ്റാഫുകളും ) ഭംഗിയായി നോക്കി നടത്തുന്ന രതീഷ് - ജലജ, രാജേഷ് - സൂര്യ ദമ്പതികൾക്ക് നമ്മൾ ( പുറത്തുള്ളവർ) അവർക്ക് ഉപദേശം കൊടുക്കേണ്ട ആവശ്യമുണ്ടോ? ഒരു പക്ഷേ താങ്കൾക്ക് പുത്തേട്ട് കുടുംബത്തോടുള്ള സ്നേഹക്കൂടുതൽ കൊണ്ടായിരിക്കാം ഈ കമൻ്റിട്ടത്. എന്തായാലും ഈ കുടുംബവും അവരുടെ പ്രസ്ഥാനവും ഈ viewersന് ഒരു വിസ്മയം തന്നെ! മുത്തുമോളും പൊന്നുകുട്ടിയും കുഞ്ഞികൃഷ്ണനും കുഞ്ഞിക്കിളിയുമെല്ലാം ഞങ്ങളുടെ മനസ്സിലെ നിത്യസാന്നിദ്ധ്യമാവാൻ ഈ കൂട്ടുകുടുംബത്തിൻ്റെ വശ്യമായ പെരുമാറ്റം കൊണ്ടു മാത്രമാണ്. ജലജ രതീഷിൻ്റെ മുറപ്പെണ്ണായിരുന്നു അച്ഛമ്മയുടെ ആഗഹപ്രകാരമാണ് ജലജയെ വിവാഹം കഴിക്കാൻ ആലോചന വന്നതും ജലജയുടെ വീട്ടുകാർക്കിഷ്ടപ്പെട്ടു വിവാഹം നടന്നതും. പക്ഷേ സൂര്യയെ വിവാഹാലോചനക്ക് ചെന്നപ്പോൾ തന്നെ പുത്തേട്ട് കൂട്ടുകുടുംബത്തിൽ ഒന്നിച്ചു പോവാൻ തയ്യാറാവണമെന്ന demand വെച്ചിട്ട് സൂര്യയുടെ വീട്ടുകാര് അതിന് സമ്മതിച്ചാണ് രാജേഷിൻ്റെ ഭാര്യയായി സൂര്യ പുത്തേട്ടു കുടുംബത്തിലെത്തിയതും കുടുംബത്തിലെ അവിഭാജ്യ ചങ്ങലക്കണ്ണികളിൽ ഒന്നായതും . അതങ്ങനെയല്ലേ വരൂ. ജലജയോടുള്ള കേരളത്തിനകത്തും പുറത്തുമുള്ള ഒരു പരിഗണനയും കാണുമ്പോൾ, ജലജയ്ക്ക് എല്ലാ കാര്യങ്ങളിലും പരിധിയില്ലാതെ പ്രോത്സാഹനം കൊടുക്കുന്ന രതീഷിൻ്റെ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. രാജേഷിൻ്റെ, ചേട്ടനോടും പുത്തേട്ട് പ്രസ്ഥാനത്തിനോടുമുള്ള കരുതൽ എല്ലാം കൂടിയാവുമ്പോൾ പുത്തേട്ട് പോലെയുള്ള പ്രസ്ഥാനം ഇങ്ങനെ തന്നെ മുന്നോട്ട് പോയില്ലെങ്കിലെ അതിശയുള്ളൂ. എല്ലാം Made for each other ! അച്ഛൻ്റെ വേർപാടിൽ 20-ാമത്തെ വയസ്സിൽ അമ്മയുടെയും അനിയൻ്റെയും ഉത്തരവാദിത്തം ഏറ്റെടുത്തു കുടുംബത്തെ ഇന്നത്തെ നിലയിൽ എത്തിച്ചതിൽ രതീഷിൻ്റെ പങ്ക് നിർണായകം തന്നെ. ഈശ്വരാനുഗ്രഹം ഈ കുടുംബത്തിനും പ്രസ്ഥാനത്തിനും എപ്പോഴുമുണ്ടാകട്ടെ. 🙏
@rajannair60202 ай бұрын
Beware of Commis of Kerala They are jeleousy people of ordinary man's progress. Puthet family is not a Muthalali kudumbam but Self made family started from hard work of two brothers and their family
@babu_20228 ай бұрын
പുത്തേട്ട് കുടുംബവും,ബിസിനസും നല്ലപോലെ കൊണ്ടുപോവുന്ന രതീഷിനും, അമ്മക്കും ഒരു പാട് ആശംസകൾ
സത്യം പറഞ്ഞാൽ ആ കപ്പയും ചമ്മന്തിയും കണ്ടൊപ്പോൾ കൊതി തോന്നിയത് എനിക്ക് മാത്രമാണോ. വിഷ് യു ആ ഹാപ്പി ജേർണി. Love from Vienna, Austria.
@g.girishdevaragam24388 ай бұрын
5 വണ്ടികളും ഒരുമിച്ച് എ ടു ത്തു വരുമ്പോൾ പൂരത്തിന് ആനകൾ എഴുന്നളളു തു പോലെ😊 ആശംസകൾ പ്രിയരെ
@jessythomas5618 ай бұрын
Correct
@AnoopKumar-ii1wg8 ай бұрын
ഇന്നത്തെ ഇന്നത്തെ വീഡിയോ പൊളിച്ചു,5 വണ്ടിയും ഒരുമിച്ച് എടുത്തപ്പോ ഉള്ള മ്യൂസിക് പൊളി ആയി.
@justinbruce49758 ай бұрын
രതീഷ് ചേട്ടാ ഒരു സൂപ്പർഹിറ്റ് സിനിമ കാണുന്ന പോലുണ്ട്. അജീഷ് കൂളിംഗ് ഗ്ലാസ് വച്ച് സൂപ്പർ ലുക്കിലാണല്ലോ
@francislobo92168 ай бұрын
100 % ശരി
@ranjithpanicker95398 ай бұрын
66 മെയിൻ ഡ്രൈവർ,71 കോ മുത്ത്,87 കോ സൂര്യമേം വീഡിയോ തകർത്ത് രതീഷേട്ടാ ❤സൈഡിൽ കൂളിംഗ് ഗ്ലാസും വെച്ചുള്ള അജീഷ്ബ്രോയുടെ പോസ് 👌ഒരുരക്ഷയുമില്ല look very beautiful 👍
@francislobo92168 ай бұрын
അജീഷ് ഒരു കാരണവർ സ്റ്റൈൽ😊❤
@sudhirs87098 ай бұрын
മുന്ന് പെണ്ണ് പടകൾ ഡ്രൈവിംഗ് ചെയ്യാനുള്ള രംഗം അടിപൊളി , രതീഷേട്ടന്റെ എഡിറ്റിംഗ് അടിപൊളി 👌👌👌👌❤❤
@kumarbharathykumarbharathy75888 ай бұрын
എന്തായാലും കലക്കി, ഇങ്ങനെയൊരു കുടുംബവും, കാഴ്ചകളും ചരിത്രം, ലോകത്താദ്യം ഗിന്നസ് ഫാമിലി ആവട്ടെ
@vish72298 ай бұрын
Puthettu ഫാമിലി 5 വണ്ടികളും സാരഥികളും അടിപൊളി❤️❤️❤️❤️ എല്ലാവർക്കും നമസ്കാരം❤️❤️
@justinbruce49758 ай бұрын
ഇൻഡ്യയിൽ ഇതുപോലെ ഓണറും staff ഉം തമ്മിലുളള ഒരു combination മറ്റൊരു ഫീൽഡിലും കാണില്ല. ഓരോ ദിവസവും നിങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്.
@jijoandrews21258 ай бұрын
18:44 എന്തൊരു സുന്ദര നിമിഷം
@sujathakalanchath85488 ай бұрын
എല്ലാം വ്ലോഗും കാണാറുണ്ട് കുഞ്ഞിക്കിളി സൂപ്പർ എനിക്ക് സ്ഥലം ഒക്കെ കാണാൻ വല്ല്യ ഇഷ്ട്ടമാണ്
@satishp038 ай бұрын
This UP family trip has increased your popularity multifold. It's rare to see an employer running such a happy team of employees. Congratulations to Ratheesh, Rajesh, Jalaja, Surya, and the children. 👏👏👏
@ramanidasramanidas21973 ай бұрын
കുടുംബകലഹം ഉണ്ടാക്കി ജീവിക്കുന്നവരും ഈഗോയുള്ളവരും ആത്മഹത്യയ്ക്ക് പോകുന്നവരും പരസ്പരവിട്ടുവീഴചയില്ലാത്തവരും സ്നേഹമില്ലാത്ത ജന്തുക്കളും ഈ ജലജാരതിഷിന്റെ വിഡിയോകൾ കണ്ട് സ്നേഹിച്ച്ജീവിക്കുക.സത്യത്തിൽ എനിക്ക് കുശുമ്പുവരന്നു .അർജ്ജുൻ മനാഫ് വിഷയം വന്നപ്പളാ ഇങ്ങനെയൊരുചാനൽ കണ്ടത്. കുറച്ചൊക്കെ കണ്ടു .ജീവിതത്തിൽ തളരാതെ സ്നേഹം ക്ഷമ വേണം അതല്ലേയീ വിജയം ..ജലജ എന്നമോളെ അനിയത്തി നിനക്കും രതീഷിനും കുടുംബത്തിനും ഐശ്യര്യം ഇനിയും വരട്ടെ! 💜🌋🌋🌋🌋🌅🌄🌇🌅എവിടെ വെച്ചങ്കിലും നിങടെ വണ്ടികാണുമ്പള് ഞാൻ കൈകാണിക്കും. Ok.
@AbdulKadhar-em5vc8 ай бұрын
അടിപൊളി എഡിറ്റിംഗ് പിന്നെ ഒരു രക്ഷയും ഇല്ലാത്ത ബീജിയം ഒരു സിനിമ കാണുന്ന ഫീൽ 👍👍
@rubyjoseph40908 ай бұрын
സൂര്യ ഓടിക്കുന്നത് കാണാൻ കട്ട waiting ആയിരുന്നു.
@nidhinsebastian56608 ай бұрын
രതീഷേട്ടാ നിങ്ങളെ എങ്ങനെ അഭിനധിക്കണം എന്ന് അറിയില്ല.. നിങ്ങൾ ഒരു വകുപ്പ് മനുഷ്യനാണ് ❤
ഇന്ന് തൃശൂർ പൂരം കുടമാറ്റത്തിന് തെക്കോട്ടിറക്കം പോലെ നിങ്ങൾ 5 വണ്ടികളും എഴുന്നള്ളത്ത് ആരംഭം അടിപൊളി..ഗംഭീരമായി❤❤
@rajanknb8 ай бұрын
ഇന്ന് തൃശ്ശൂർപ്പൂരം. നിങ്ങളുട അഞ്ചുവണ്ടി നിരുന്നുനിന്നത് കണ്ടപ്പോൾ ഒരു ചെറുപൂരത്തിന്റെ പ്രതീതി. Best wishes for a safe and jolly trip. 👌♥️👍👍
@nalinithomas88398 ай бұрын
Puthette ഡ്രൈവർ പെൺപുലികൾക്ക് നമസ്കാരം 💕💕💕
@rahuler55428 ай бұрын
അഞ്ചു ലോറി ഒരുമിച്ചു നിന്നപ്പോൾ പഞ്ചപാണ്ടവർ പോലെ ❤️❤️❤️👌👌👌
@girishmaller36598 ай бұрын
S
@ligibabu73658 ай бұрын
ഇന്നത്തെ വീഡിയോ പറയാതിരിക്കാൻ പറ്റില്ല സൂപ്പർ. നമ്മുടെ ലേഡി ഡ്രൈവേഴ്സിന്റെ തിരിഞ്ഞുള്ള നടത്തവും അജീഷ് ബ്രോയുടെ സ്റ്റിലും ഹോ ഒരു സിനിമ കാണുന്ന പ്രതീതി.. ❤❤
@RaveendranAryampilly-ie5hf8 ай бұрын
5 വണ്ടികൾ ഒരുമിച്ച് വളരെ മനോഹരം. 3 വണ്ടികളിൽ ഓരോന്നിലും വനിതാഡ്രൈവർമാരും . അതീവ അഭിമാനവും സന്തോഷവുംA Big Salute to all drivers.
@georgeaugustine47738 ай бұрын
Wow കുഞ്ഞിക്കിളി ഭാവിയുടെ വാഗ്നാണം, മുത്ത് behaves as a very senior,proud of u both 👍🏻👍🏻👍🏻👍🏻👍🏻
@SasikumarPanicker-yu8sd8 ай бұрын
മുത്തേ ഇത്രയും ഗൗരവം വേണ്ട.... വല്ലപ്പോഴും ചിരിക്കാം... Good going.... എല്ലാ വിഡിയോയും കാണാറുണ്ട്...
@vijileshneerad19468 ай бұрын
Video full kanndal chirikannam
@francislobo92168 ай бұрын
മുത്ത് ആവശ്യത്തിന് ചിരിക്കുന്നുണ്ടല്ലോ
@SasikumarPanicker-yu8sd8 ай бұрын
Just a suggestion....
@nijokongapally47918 ай бұрын
കേരളത്തിൽ നിന്ന് 3 കരിംപു ലികൾ 2പുലി കുട്ടികളുമായി മഹാരാഷ്ട്ര വഴി പോകുന്നതായി റിപ്പോർട്ട് കിട്ടി 😮🤣👍🥰❤️
@francislobo92168 ай бұрын
😂😂
@puthettutravelvlog8 ай бұрын
🙄🤣🤣
@manojmanojmathew8 ай бұрын
😅
@tulunadu55858 ай бұрын
ഇപ്പോൾ രാജസ്ഥാനിൽ എത്തിയതായി അറിഞ്ഞു, വിട്ടു പോകുകയാണ് 😂😂
@AncyMathew-b2u6 ай бұрын
❤❤😅😊puthettutravelvol😅❤L@@puthettutravelvlog
@SatheeshLR8 ай бұрын
കുടുംബസമേതം അടിപൊളി യാത്ര നല്ലൊരു അനുഭവമായിരിക്കും ഹാപ്പി ആയി പോയിവരു
@physicsclassesjinesh76708 ай бұрын
കുഞ്ഞിക്കിളിയുടെ സംശയം ചോദിക്കൽ കേൾക്കാൻ രസമാണ്....ഇനിയും കൂടുതൽ ചോദിക്കണം....❤❤
@bijukm5018 ай бұрын
ഇപ്പോഴത്തെ വീഡിയോ വല്ലാത്ത ഒരു അനുഭവം തന്നെ ❤❤❤
@bboyscene21118 ай бұрын
Great show. The initiative of women in lorry driving, that too, owners family, has brought in civility and culture to lorry driving. Keep it up all the best.
@Alexandra-mo4ok8 ай бұрын
The speed of your cooking with the limited resources is commendable. The unity between all the drivers is awesome
@baijuann8 ай бұрын
മൂന്ന് ലേഡി ഡ്രൈവേഴ്‌സും പൊളിച്ചൂ ,ഗോ എ ഹെഡ് , ഓൾ ദി ബെസ്റ് എല്ലാവര്ക്കും ❤
@nikhilnavyaanik52978 ай бұрын
Hats off to you legend Lady Drivers Love you all
@noufalm9028 ай бұрын
5 വണ്ടികൾ ഒന്നിച്ചു യാത്ര ഒരു വൈബ് തന്നെയായിരിക്കും ❤️❤️❤️❤️
@shajeerali25208 ай бұрын
As a Puthettu transport fan ആ അഞ്ചു കൊമ്പന്മാരും ഒരുമിച്ച് വരുന്ന sceen 🔥🔥🔥🔥🔥ufff രോമാഞ്ചം 😍😍😍😍😍കൂടെ നിങ്ങളുടെ bgm ഉം
@puthettutravelvlog8 ай бұрын
🙏❤️
@prasadkrishnan21228 ай бұрын
5 കൊമ്പന്മാരും കൂടി നിരന്നു വന്ന ആ ഒരു വരവ്...... സൂപ്പർ...❤❤❤❤
@sobhanasreekumar17328 ай бұрын
അറിയാവുന്നതിൽ വെച്ച് നല്ല mutalali👏👏Retheesh &family
@orurasathinu50648 ай бұрын
35 ലോറികൾ സ്വന്തമായുള്ള വലിയ മുതലാളിമാർ ആണ് ഈ ചേട്ടനും അനിയനും
@justinbruce49758 ай бұрын
കൊള്ളാം ദാമിക്കുട്ടിക്കും Tshirt കിട്ടിയല്ലോ❤❤❤❤❤
@arumughentv44398 ай бұрын
കുഞ്ഞി ക്കിളിയും, താമിക്കുട്ടിയും യൂണിഫോം ഇട്ട് നടക്കുന്നത് കണ്ടപ്പോൾ ഒരു , ഒരു വല്ലാത്ത സന്തോഷം
@CharudathHemangam8 ай бұрын
എന്റമ്മോ തകർക്കുവാണല്ലോ പൊളി പൊളി
@ravin.r25198 ай бұрын
5 പടക്കുതിര ഒരേ പോലെ start ആകുന്നതു ഒരു കാഴ്ചയായിരുന്നു. 3 ഡ്രൈവർ rani മാരും നന്നായി വണ്ടി ഓടിക്കുന്നു. ❤❤❤❤❤. വഴിയിലെ krishi തോട്ടങ്ങളും ഗ്രാമങ്ങളിലും ഇറങ്ങി വീഡിയോ എടുക്കണമെന്ന്....?.
@rajashekaranachary57588 ай бұрын
ബാത്റൂമിൽ പോകുമ്പോൾ കുറച്ച് ഡെറ്റോൾ കരുതി കൊണ്ടുപോവുക ആയാലും ഡെറ്റോൾ ഒഴിച്ചതിനു ശേഷം ഉപയോഗിക്കുക അതായിരിക്കും നല്ലത്
5 വണ്ടികളും എന്താ തല എടുപ്പ് കാണുബോൾ എന്താ ഒരു സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@jessythomas5618 ай бұрын
Thechikattu ramachandrante thala edupu😁
@fcycle26658 ай бұрын
@@jessythomas561അങ്ങനെ തന്നെ
@girijaek99828 ай бұрын
നല്ല ഡിസെൻ്റ് പെരുമാറ്റവും തനിമയോടെയുള്ള അവതരണവും.. എല്ലായിടത്തും ഒരു പക്വത.. ക്യാമറാമാൻ്റെ റോൾ വളരെ വലുതാണ് എന്നറിയാം. പക്ഷെ ഒരിക്കലും രതീഷിനോ ജലജക്കോഅഹംഭവമേയില്ല.. കുറേക്കാലം കോയമ്പത്തൂർ നിന്ന് നിങ്ങളുടെ വീഡിയോ വിടാതെ കണ്ടിരുന്നു..ഇടയിൽ കുറച്ചുനാൾകാണാൻ പറ്റിയില്ല..ഇപ്പോൾ u s ലിരുന്ന് കാണുമ്പോൾ കൂടുതൽ രസകരം..നന്നായി വരട്ടെ
@sudhirsankaranarayan84068 ай бұрын
Nice journey as 3 lady's drivers driving with family members good luck to you all
@kaalan__yt64558 ай бұрын
ഏപ്രിൽ 18,19 ന്യൂ വീഡിയോ കണ്ടതിൽ വളരെ അതികം സന്തോഷം ജലജ മാഡത്തിനും രതീഷ് ചടനും ചയി ബ്രോക്കും ബിഗ് സല്യൂട് ബേബി mangalam Dam
@sonysadanandan71578 ай бұрын
കുഞ്ഞിക്കിളി സൂപ്പർ ആണ് ❤❤❤❤🎉🎉🎉🎉🎉
@sandeepmeledath44798 ай бұрын
അടിപൊളി എഡിറ്റിംഗും അടിപൊളി ട്രിപ്പും🎉🎉🎉🎉
@noelcjohn99228 ай бұрын
8787 കാണാൻ എന്നാ ലുക്ക് ആണ് അത് പോലെ ഇറക്ക് വണ്ടി എല്ലാം 🫶🏻💞
@vijayasimhang20618 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ഗുഡ് മോർണിംഗ്
@muhamedkoduvalli64738 ай бұрын
മോളെ ആള് ഉഷാറാ വണ്ടി ഓടിക്കാൻ ഡ്രൈവിംഗ് ഒക്കെ വളരെ കണ്ടിട്ടാണ് അവളുടെ ഡ്രൈവിംഗ് ഞാൻ കണ്ടിട്ട് ഇങ്ങനെ കൊണ്ടുപോയി പഠിപ്പിക്കണം വണ്ടിയോടിക്കുന്നതും വണ്ടിയുടെ നിയമാവതികളൊക്കെ പറഞ്ഞുകൊടുത്ത നല്ലപോലെ മനസ്സിലാക്കി കൊടുത്തു നടത്തണം എന്നാലേ അവര് ക്ലിയർ ആവും ഡ്രൈവിംഗ് ക്ലിയർ ആവും ഭാഷ ക്ലിയർ ആവും പല സ്റ്റേറ്റിലെ ഭാഷകൾ ഒക്കെ ഒന്ന് പഠിക്കുന്നത് നല്ലതാണ് എന്റെ രണ്ട് മക്കൾ ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് ഉണ്ട് പക്ഷേ വണ്ടി കൈ തെളിച്ചിട്ടില്ല തെളിയണമെങ്കിൽ ഞാൻ നാട്ടിൽ നിൽക്കണം എന്നാലേ അവരെ ശരിയാക്കാൻ പറ്റും കുട്ടികളൊക്കെ ആയിട്ടുള്ള യാത്ര ഇതുപോലെ വളരെ ഹാപ്പിയാണ്
@shyjugeorge44738 ай бұрын
കുഞ്ഞിക്കിളി യുടെ ഇൻട്രോ ടോക്ക് ഗംഭീരം അഭിനന്ദനങ്ങൾ 🌹🌹
@ratheeshranganathan13708 ай бұрын
ജലജേച്ചുയുടെ അത്രയും ഡ്രൈവർ ആരും ആകില്ല
@beenavarghese34728 ай бұрын
A big salute to you all, especially the ladies. It was awesome to see all the trucks moving together 🫡🥰
@YATHRA6608 ай бұрын
4 മിനിറ്റ് കൊണ്ട് Fancy നമ്പർ 34 അത് വേറെ ലെവൽ തന്നെ
@naiginjoseph12458 ай бұрын
Puthettu ട്രാവൽസിന്റെ അഞ്ചു കൊമ്പന്മാർ ഒരുമിച്ചു വന്നപ്പോൾ ഉള്ള രോമാഞ്ചിഫിക്കേഷൻ ഉണ്ടല്ലോ. അതൊന്നു വേറെയാ ❤❤❤❤
@rajeshs89108 ай бұрын
Innu Thrissur pooram ellavarkkum poorashamsakal um yatra manghalanghalum❤
@nairanand8 ай бұрын
പുത്തെറ്റു ടീമിന്റെ എല്ലാവർക്കും ശുഭയാത്ര കുഞ്ഞിക്കിളി അടിപൊളി മുത്തിന്റെ ഡ്രൈവിംഗ് അടിപൊളി ❤❤👍👍
@pmjoshy8 ай бұрын
കുഞ്ഞിക്കിളിയുടെ Intro നന്നായിട്ടുണ്ട്. കുഞ്ഞിക്കിളിയുടെ ശ്രദ്ധക്ക് 1. intro പറയുമ്പോൾ കൈകൾ പോക്കറ്റിലിടുകയോ പുറകിൽ കെട്ടുകയോ ചെയ്യരുത്. 2. രണ്ടു കൈകളും കൊണ്ട് സംസാരത്തിനൊപ്പം ആഗ്യം കാണിച്ച് സംസാരിക്കുക. 3. ക്യാമറയിലേക്ക് നോക്കി ഇളം പുഞ്ചിരിയോടെ സംസാരിക്കുക. മിടുക്കിയാകട്ടെ.
@francislobo92168 ай бұрын
Yes. that 's right
@sanjibdhar8548 ай бұрын
It is most awesome that 5 trucks are moving together... Unbelievable talents goes to Super Drivers
@SasiKumar-jf2ys8 ай бұрын
Very very happy. God morning all of you. Have a nice journey.
@rajeshmanakkala98598 ай бұрын
പുത്തേട്ട് travel family ലെ പഞ്ച പാണ്ഡവൻമാർ പൂര വിളംബരത്തിനെത്തിയ കൊമ്പൻമാരെപ്പോലെ feel ചെയ്യുന്നു ❤ u All
@Imatraveler858 ай бұрын
10:49 muthe ... അപ്പോഴേ പറയണം ജഗതി പറഞ്ഞതുപോലെ.. ഹിന്ദി മുജെ മാലും നഹി.. എന്ന് ഈ കാലമാടൻഓട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കൂ..😂😂😂
@krishnankrishnan691Ай бұрын
ഹായ് എല്ലാവർക്കും നമസ്കാരം എല്ലാവരും ഉള്ളപ്പോൾ വളരെ സന്ദോഷം തോന്നുന്നു കുഞ്ഞിക്കിളി ഹാപ്പിയാണ് 👍🌹🙏🙏🙏
@saneeshtm22788 ай бұрын
ഇതാണ് ഞങ്ങള് പറഞ്ഞ കിളി കുഞ്ഞിക്കിളി ❤️❤️
@seemaprabha15018 ай бұрын
ഈ തവണത്തെ വീഡിയോ പൊളിച്ചു. എഡിറ്റിംഗ് സൂപ്പർ.എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനുള്ള പാടവം ഒന്ന് വേറെ തന്നെ.🎉🎉
@Niyas_Thiruvambady8 ай бұрын
19:49 proud moment 😊 music and shooting
@-._._._.-8 ай бұрын
7:40 😊👍 അനുഭവം ഗുരു എന്നു പറയുന്നത് എത്ര സത്യം..
@-._._._.-8 ай бұрын
16:20 😂
@-._._._.-8 ай бұрын
19:51 😂🚚🚚🚚🚚🚚
@-._._._.-8 ай бұрын
21:47 -- 21:50 😂
@karunakaranarumbath8 ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് കമന്റ് അയക്കാറില്ല
@arjunabhishek79468 ай бұрын
കുഞ്ഞുങ്ങളെ ഒരു പാട് ഇഷ്ടം ആയി ചക്കര ഉമ്മ കുഞ്ഞ് മുത്തു മണികൾക്ക് ❤❤❤❤❤❤
@anupkumar19648 ай бұрын
Hi ഞാൻ കുറച്ചു കാലമായി നിങ്ങളുടെ എല്ലാ Trip video വും കാണാറുണ്ട്' വളരെ അധികം ഒരു പരിപാടിയായിട്ടാണ് എനിക്ക് തോന്നിയത്. അതിലുപരി നിങ്ങളുടെ Full familyയുടെ ഈ ഒരു Busines നോടുള്ള passion. പക്ഷെ ഇപ്പോഴുള്ള ഈ Tripലുള്ള ചില സീനുകൾ അവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്. ഇത് എൻറെ സ്ഥന്തം അഭിപ്രായംമാത്രമാണ്. ഒരു കുറ്റം പറച്ചാലായി കാണരുത്. All the best. Safe journey 🥰
@francislobo92168 ай бұрын
എന്നാലും മലയാളം സീരിയലിനെക്കാൾ എത്രയോ ഭേദം😅
@sunsightbuilders76228 ай бұрын
Lakshangal aanu kanunnathu
@manojb38438 ай бұрын
❤ ഇന്നത്തെ വീഡിയോയിൽ അഞ്ചു വണ്ടി ഒരുമിച്ച് കാണിച്ചപ്പോൾ നിങ്ങളെല്ലാവരും നിൽക്കുന്ന കണ്ടപ്പോൾ കോരിത്തരിച്ചു പോയി പ്രേക്ഷകരായ ഞങ്ങൾക്ക് വീഡിയോ വളരെയധികം വിസ്മയം തോന്നി നല്ലൊരു രംഗമായിരുന്നു
@thomaspjaic8 ай бұрын
പ്രിയ സുഹൃത്തെ, നല്ല വീഡിയോ ഈ യാത്രയുടെ ആദ്യ വീഡിയോ ആണ് ഇന്ന് ഞാൻ കാണുന്നത്, എല്ലാവരും യൂണിഫോമിട്ട് വാഹനവും ഒരുമിച്ചു വരുന്നത് കാണാൻ നല്ല രസമുണ്ട് ഇങ്ങനെയുള്ള യാത്രയിൽ സ്റ്റാഫുകളുടെ ഭാര്യമാരെയും കൂടെ ഉൾപ്പെടുത്തേണ്ടത് ആയിരുന്നു, നിങ്ങളുടെ സ്ഥാപനത്തിൽ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും, ഹെവി വാഹനമോടിക്കുന്ന വനിതകളേ ജോലിക്ക് എടുക്കുകയും,( എല്ലാ നിയമങ്ങളും പാലിച്ച് ) നിങ്ങടെ കൂടെ യാത്രയിൽ കൊണ്ടുപോവുകയും വേണം
@Heisenb3rgg8 ай бұрын
എങ്കിൽ എല്ലാരും കൂടി പോകാൻ ഒരു ലോറി വെറുതെ ഓടട്ടെ. നടൻ ചാടുമ്പോ ക്യാമറമാനും കൂടെ ചാടട്ടെ 😂
@thomaspjaic8 ай бұрын
@@Heisenb3rgg അങ്ങനെ ആകട്ടെ തമ്പ്രാ
@anwarkhan668 ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് നിങ്ങൾ കുടുംബമായി നടത്തുന്നത് എല്ല വിധ ആശംസകൾ
@ashokkumare34078 ай бұрын
ഒരേയൊരു ട്രിപ്പ് പകുതിയാവുമ്പോഴേക്കും ഒരുപാട് എക്സ്പീരിയൻസ് ഉള്ള പ്രൊഫഷണൽ ഡ്രൈവറെ പോലെ മുത്ത്.❤❤
@NobelJoseph8 ай бұрын
അതിപ്പോ മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ
@dom40688 ай бұрын
മുൻപ് ഒരു ട്രിപ്പ് കക്കയുമായി പോയിരുന്നു...
@ashokkumare34078 ай бұрын
@@dom4068 അത് അയൽപക്കത്തേക്കുള്ള ഒരു ചിന്ന യാത്രയായിരുന്നല്ലോ....
@SunilAp-hh3ve6 ай бұрын
നല്ല കുടുംബം അതാണ് ഇവരുടെ ജീവിത വിജയം അഹങ്കാരം ആപത്ത് ആണ് ഇവർക്ക് അഹങ്കാരം ഇല്ല ഇവരുടെ വിജയ രഹസ്യം ഇതൊക്കെ ആണ് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ
@tulunadu55858 ай бұрын
ഞങ്ങൾ വ്യൂവേഴ്സിനും യൂണിഫോം തന്നാൽ കൊള്ളാർന്നു.
@renjup.r62108 ай бұрын
എല്ലാവർക്കും കൊടുക്കാൻ പറ്റില്ലല്ലോ..😅അത് possible ആണോ
@noufalm9028 ай бұрын
A
@issacgeorge17268 ай бұрын
2 kg ഓർഞ്ച് ചോദിച്ചിട്ട് സ്വന്തം ആങ്ങളക്ക് തന്നില്ല പിന്നയാ യൂണിഫോം😂😂
@sajir22558 ай бұрын
കഷ്ടം 😮
@issacgeorge17268 ай бұрын
അവര് ഇതൊന്നും വായിക്കുന്നില്ല
@ismayilponnachan86148 ай бұрын
Puthettu കമ്പനി KZbin കയ്യടക്കി. മൊത്തം കിടു ആക്ഷൻ ത്രില്ലർ വിജയാശംസകൾ നേരുന്നു 👍👍🔥🔥🔥☘️🌵🍀🌳🌴🌲
@joetj9628 ай бұрын
നിങ്ങൾ പുതിയ ആളുകൾ വണ്ടി എടുക്കുമ്പോൾ സ്റ്റാർട്ട് ചെയ്ത് കുറച്ചുനേരം റേസിൽ വയ് 27:03ക്കുക, അപ്പോൾ എയർ ഫുൾ ആവുകയും എൻജിൻ യാത്ര ചെയ്യാൻ തയ്യാറാവുകയും ചെയ്യും. അതുപോലെ വണ്ടി നിർത്തുമ്പോൾ അല്പം നേരം സ്റ്റാർട്ടിങ് വയ്ക്കുകയും ചെയ്യണം ഇങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കുമ്പോൾ പുതിയതായി ഡ്രൈവിംഗ് പഠിച്ച മറ്റെല്ലാവർക്കും ഇത് ഒരു പ്രചോദനമാവുകയും ചെയ്യും. ഓക്കേ ഓൾ ദ ബെസ്റ്റ്
@gopalkrishnakrishna73635 ай бұрын
I feel proud to see my sisters driving all over india by truck really hats off to you sisters no words to say really proud
@Anilkumar-uf9iu8 ай бұрын
ഹായ് എല്ലാവർക്കും ഖത്തറിലുള്ള ഞങ്ങളുടെ എല്ലാവരുടെയും ശുഭദിനാശംസകൾ
@sethumadhavangopinathan13678 ай бұрын
Puthette Crews Jelaja Soorya Muth Ratesh And Rajesh Family s Adipoli.
@najeebnajeeb27058 ай бұрын
മുതലാളിയായ ക്യാമറ മാൻ സിനിമ സ്റ്റൈലിൽ ചിത്രീകരിച്ച അഞ്ചു വണ്ടികളുടെയും നിരന്നുള്ള Standing and starting സൂപ്പർ ആയിട്ടുണ്ട്. ഇനിയും കൂടുതൽ കഴിയട്ടെ.
@neethumolsinu63847 ай бұрын
Super👌
@tgno.16768 ай бұрын
വീഡിയോ കണ്ടിട്ട് മതിയാവുന്നില്ല, സൂപ്പർ 😍😍😍👌👌👌
@ratneshraushan8 ай бұрын
आपकी Videography एकदम next level जा रही है ।👍👍
@noushadpattimattom48677 ай бұрын
പല വിഡിയോകൾ കാണുന്നതാണേലും നിങ്ങളുടേത് ഒരു വല്ലാത്ത അനുഭൂതി ആണ്.. ❤️ നാടൻ അവതരണവും., ക്യാമറയും., എഡിറ്റിങ്ങും എല്ലാം എല്ലാം സൂപ്പർ... യാത്രകൾ എപ്പോഴും സുരക്ഷിതം നിറഞ്ഞതാകട്ടെ... All the best.. 👍👍👍👍