ലക്ഷദ്വീപ് യാത്രക് വിസാ പാസ്സ്പോർട്ട് ആവശ്യമില്ല വിഡിയോയിൽ പറയാൻ വിട്ടുപോയതാണ് sorry ♥️♥️♥️
@TravelBuddyBySebeer4 жыл бұрын
@@xavier._2948 athe ennanu ente ariv
@naseefbabu84154 жыл бұрын
Oru vayasulla koch undel vere enthengilum formalities undo Gvt or pcc angane enthelum @Travel Buddy By Sebeer
@themask51304 жыл бұрын
@@TravelBuddyBySebeer Alla Kozhikode beypore nddd
@themask51304 жыл бұрын
@@xavier._2948 beypore ndd machane
@lakshadweep_travels4 жыл бұрын
ഇന്ത്യയിൽ ഉള്ളവർക്കു ആവശ്യം ഇല്ല ടൂറിസ്റ്റ് അയി വരുമ്പോൾ ആവശ്യം ഉണ്ട്
@shoukathalibadushamon.shou22164 жыл бұрын
സഹോദരാ സൂപ്പർ ആയിരിക്കുന്നു പറഞ്ഞു മനസ്സിലാക്കണം എങ്കിൽ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഇതാണ് അറിവിന്റെ വെളിച്ചം എന്തായാലും ഒന്ന് പോകണം
@shuokathali88414 жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് ഇയാളുടെ വീഡിയോ കാണുന്നത് ഒരു രക്ഷയും ഇല്ല അടിപൊളി ലക്ഷദ്വീപ് വീഡിയോസ് ഒറ്റയിരുപ്പിൽ എല്ലാ എപ്പിഡോസും കണ്ട് തീർത്തു എല്ലാം ഒന്നിന് ഒന്ന് മെച്ചം ഇത് കണ്ടപ്പോൾ എങ്ങിനെ എങ്കിലും അവിടെ പോയി എല്ലാം ആസ്വാദിക്കാൻ ആഗ്രഹം കൂടി ഇത് എല്ലാം കണ്ടപ്പോൾ തന്നെ ഇയാളെ സബ്സ്ക്രൈബ് അടിച്ചു
@TravelBuddyBySebeer4 жыл бұрын
Thanks bro love u😍😍
@ameerklgd67634 жыл бұрын
എല്ലാ videos വളരെയധികം നന്നായിട്ടുണ്ട്. ലക്ഷദ്വീപിനെ കുറിച്ച് വിശദീകരിച്ച് തന്നതിനു വളരെയധികം നന്ദിയുണ്ട്. ഇനിയും ഇതുപ്പോലെ നല്ല നല്ല വീഡിയോസ് ചെയ്യാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ....
@subeerpbavu4 жыл бұрын
ബഡ്‌ഡിയുടെ ദ്വീപ് ഫോർമാലിറ്റീസ് വിഡിയോക്കായി വെയിറ്റ് ചെയ്‌തിരുന്നവർക് ലൈക് ചെയ്യാനുള്ള ഇടം🔥
@Shamjad3924 жыл бұрын
Pwoliyee
@subeerpbavu4 жыл бұрын
@@Shamjad392 😝
@subeerpbavu4 жыл бұрын
Chankeeeee..Most awaited video..thank you buddy🥰🔥
@Shamjad3924 жыл бұрын
Ys
@shihabk61964 жыл бұрын
അടിപൊളി നല്ല അവതരണം, കാത്തിരിക്കുന്നു ലക്ഷദീപ് വീഡിയോകൾക്കായി 😍
@rasheedk29364 жыл бұрын
ഞാൻ ലക്ഷദ്വീപിൽ പോയിട്ടുണ്ട് 19വർഷം മുമ്പ്
@ammaderavath7870 Жыл бұрын
വളരെ നിഷ്ക്കളങ്കമായ അവതരണം
@ajmalaju84203 жыл бұрын
Sherin machante video kandathinu kandavr👍
@hibuchennara96184 жыл бұрын
ബഡ്ഡിഡി നിങ്ങൾ ഒരു രക്ഷക്ഷയുമില്ലാട്ടോ പൊളി മച്ചാൻ
@shahanashanu10104 жыл бұрын
IAM from lakshadweep. valare nalloru vedio Anutto👍👍👍
@TravelBuddyBySebeer4 жыл бұрын
Thank uu
@fcindianvlogs21614 жыл бұрын
എനിക് ഒരുപാസ് എടുക്കാൻ സഹായി kummo
@shahanashanu10104 жыл бұрын
@@fcindianvlogs2161 sry toooo
@fcindianvlogs21614 жыл бұрын
Ok, dear
@dr.indudasyoga99024 жыл бұрын
നമ്മുടെ നാട്ടിലുള്ള സാധാരണക്കാര്‍ക്ക് കൂടി കൌതുകം ഉണ്ടാക്കുന്ന നല്ല vedios. ഇനിയും കൂടുതല്‍ മേഖലകളിലേക്ക് ചെന്ന് പ്രവര്‍ത്തിക്കുക.
@royiyppen9274 жыл бұрын
വളരെ മനോഹരമായും സിമ്പിൾ ആയും വിശദീകരിച്ചിരിക്കുന്നു .സൂപ്പർ !! അഭിനന്ദനങ്ങൾ .ഞാൻ എല്ലാ വീഡിയോയും കണ്ടു.ഒത്തിരി ഇഷ്ടമായി.
@TravelBuddyBySebeer4 жыл бұрын
Thanks brother 😍
@rafsalraflu394 жыл бұрын
നിങ്ങടെ വീഡിയോസ് കണ്ടപ്പോ ലക്ഷദ്വീപിലേക്ക് പോകാൻ ആകാംക്ഷയും ആഗ്രഹവും വീണ്ടും വീണ്ടും കൂടി
@bisharmhd38364 жыл бұрын
ഒരു പാട് കാത്തിരിക്കുകയായിരുന്നു ഈ വീഡിയോക്ക് വേണ്ടി
bro...onn contact cheyyo...9847199609..wtsapp..vallatha agrahama lakshadweep visit cheyyan..pls help
@dirardirar39153 жыл бұрын
80 വർഷം മുൻപ് ദീപിൽ നിന്ന് തങ്ങൾ മാർ എന്റെ തറവാട്ടിൽ വരുമായിരുന്നു എന്റെ ഉപ്പ കുഞ്ഞയിരികുമ്പോൾ അവർ ഉപ്പാനെ കൊണ്ട് പോകാൻ ആഗ്രഹം പറഞ്ഞു വല്ല്യപാ സമ്മതിച്ചില്ല പോയിരുന്നു വെങ്കിൽ ഞാൻ ദീപിൽ ജനിക്കുമായിരുന്നു എന്ന് തോന്നുന്നു ഇന്ന് വല്ലാത്ത ആഗ്രഹം ദീപിൽ പോവാൻ ജോലിക്ക്
@sha-k7d2 жыл бұрын
Ethre divasam nikan pattum
@vysakhmohan2624 жыл бұрын
Naalla reethiyil describe cheytu bro adipoly
@shinuantony50154 жыл бұрын
Thanks macha...
@adil96654 жыл бұрын
Kurutt budhi paranjappol undaaya aa kalla chiri polichutto☺
@TravelBuddyBySebeer4 жыл бұрын
Onte cheriya budiyil thoniyathanu😉
@jishnukunnel7864 жыл бұрын
എന്റെ wife house ലക്ഷദ്വീപിൽ ആണ് super place
@husainkv39183 жыл бұрын
Number thramo
@eldhosekuttai6629 Жыл бұрын
പാക്കേജിൽ എത്ര മെമ്പേഴ്സിനെ ഉൾകൊള്ളികാം , ഒന്ന് പറയാവോ ബ്രദർ
@akhila.s80383 жыл бұрын
Very informative video
@666040074 жыл бұрын
prioritizing ur presentation is simple and humble😊👍
@ashadeeya16674 жыл бұрын
Nice
@entelokam57844 жыл бұрын
Super
@jobinkarett14384 жыл бұрын
അഞ്ഞൂറാമത്തെ ലൈക്ക് എന്റെ വക...
@TravelBuddyBySebeer4 жыл бұрын
♥️😍
@harshah07 Жыл бұрын
good
@johncysamuel3 жыл бұрын
Very good information ❤️👍
@subinsuresh96974 жыл бұрын
Machane വളരെ helpful vidios👍👍
@TravelBuddyBySebeer4 жыл бұрын
Thanks
@minhajyoutuber66694 жыл бұрын
Very good
@lemonleifstreetviews95104 жыл бұрын
Guys..Lakshadweep pokunnavar agency& Government Related aayit povunnengil Ella sthalathum onnu anweshikkuga..Nigale maximum avar pizhiyum cash.....
എനിക്കും സുഹൃത്തുക്കൾക്കും കൂടി പോകുവാൻ താൽപ്പര്യമുണ്ട്
@fasilabdulla43834 жыл бұрын
areyenkilum kittiyal parayane
@Althaf_Kambran4 жыл бұрын
ഞാനും family aayi poovaan താൽപര്യമുള്ള വ്യക്തി ആണ്
@welcometolakshadweep71443 жыл бұрын
Plz call me It's me Hamdulla Lakshadweep
@suraj-vlog-6192 жыл бұрын
Thank you BRO
@muneermuneervm3309 Жыл бұрын
ORU family trippin Yallavarkum PCC certificate yadukkano
@abinsamuelcherian89223 жыл бұрын
Nice video 👌 Permit eduthu pokunnavarkku ethra days nilkkan pattum ? Pokumbol thanne return ticket um book cheyyano ?
@TravelBuddyBySebeer3 жыл бұрын
15days avide chennu return book cheyyam
@ishaksiddiq53484 жыл бұрын
Good information and simple aaitulla adipoli presentation ❤️ Thank you for information ❤️ Brother pinna nangal ippo contact base permit eduthaal dweep povaan aai aa permitn yetra divasam vere validity undangum?