MY FIRST SCUBA DIVING EXPERIENCE IN LAKSHADWEEP , KAVARATTI ISLAND , ARABIAN SEA

  Рет қаралды 714,389

Travel Buddy By Sebeer

Travel Buddy By Sebeer

Күн бұрын

Пікірлер: 521
@sabithaaasiya5976
@sabithaaasiya5976 4 жыл бұрын
താങ്ക്സ് വീട്ടിലിരുന്നു കടലിനടിത്തട്ടും നല്ല നല്ല കാഴ്ചകളും സമ്മാനിച്ചതിന് ഒരുപാട് നന്ദി
@babutp6169
@babutp6169 2 жыл бұрын
Super
@kulsumanaf2468
@kulsumanaf2468 4 жыл бұрын
Super .നല്ല ഭംഗിയുള്ള സ്ഥലം. നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട്.
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
കോവിഡ്19 എന്ന മഹാമാരി ലോകം മുഴുവനും വ്യാപിച്ചുകൊണ്ടിരിക്കുന്നത്തിന്റെ ഫലമായി നമ്മുടെ രാജ്യമായ ഇന്ത്യയിൽ കോവിഡ് 19 എന്ന വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനുവേണ്ടി ഇന്ത്യ മുഴുവനും അടച്ചിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ എല്ലാവരും സമൂഹത്തിൽ നിന്നും പരമാവധി അകലം പാലിക്കുകയും വ്യക്തിശുചിത്വം ശീലിക്കുകയും ചെയ്തു സ്വയം മാതൃകയാവുക. ഞാൻ ഫെബ്രുവരി മാസം 16 നു ഷൂട്ട് ചെയ്ത വീഡിയോ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നമ്മുടെ രാജ്യം ഈ മഹാമാരിയിൽ നിന്നും അതിജീവിച്ചതിനു ശേഷം നമ്മൾക്ക് ഒരുമിച്ചു യാത്ര ചെയ്യാം #Breakthechain #Stayathome
@amaalh9943
@amaalh9943 4 жыл бұрын
😭🤲😭🤲🤲🤲🤲😭😭🤲🤲🤲🤲🤲🤲😭😭😭🤲🤲
@fghhhfgggh1424
@fghhhfgggh1424 4 жыл бұрын
Ok bro
@trippyvacas4235
@trippyvacas4235 4 жыл бұрын
Travel Buddy By Sebeer bro your contact
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
@@trippyvacas4235 👆
@jibinjibi6361
@jibinjibi6361 4 жыл бұрын
Hai... എന്റെ പേര് ജിബിൻ.. സ്ഥലം പാലക്കാട് ആണ്. വീഡിയോ കണ്ടു ഒരുപാട് ഇഷ്ടമായി.. ഞാൻ ഒരുപാട് ആഗ്രഹിച്ച ഒന്നാണ്. ലക്ഷദ്വീപിലേക് ഒരു യാത്ര... ഇത് എങ്ങനെ അവിടെ എത്തിപെടാമെന്നു ഒന്ന് പറഞ്ഞുതരുമോ?
@MYSTERIESWORLD1
@MYSTERIESWORLD1 4 жыл бұрын
അടിപൊളി സ്ഥലം നേരിട്ട് കാണാൻ കൊതിയാവുന്നു 😎😊😊
@basheermohammad582
@basheermohammad582 4 жыл бұрын
Shabeer നിങ്ങൾ ഒരുക്കിയത് നല്ല കാഴ്ചകൾ ആണ് വെള്ളത്തിൻറെ തെളിമയും മീനുകളുടെ ഭംഗിയും നന്നായി ആസ്വദിച്ചു
@sherlysabu6352
@sherlysabu6352 4 жыл бұрын
Super.
@turnoffit1343
@turnoffit1343 4 жыл бұрын
ശോ കടലിലെങ്ങാനും ജനിച്ച മതി ആയിരുന്നു ഹെന്ത് മൊഞ്ച le. 😍😍❣️
@nimbrasnimbras6481
@nimbrasnimbras6481 4 жыл бұрын
Yes, ninne njan kondupokum okay?
@turnoffit1343
@turnoffit1343 4 жыл бұрын
@@nimbrasnimbras6481 🤣🤣🤣
@spoidermon347
@spoidermon347 4 жыл бұрын
Poli
@edger4626
@edger4626 3 жыл бұрын
Monj okke aswadikkum mumb kadall kond poyene😁😂
@shivaedit6617
@shivaedit6617 Жыл бұрын
മീൻ പിടിക്കാൻ ആൾ വന്നാൽ അവിടെ തീരും 🤣
@bsrvisualmedia8468
@bsrvisualmedia8468 3 жыл бұрын
ലക്ഷദ്വീപിലെ വിശേഷങ്ങൾ അതി മനോഹരമായി താങ്കളും കൂട്ടുകാരനും പങ്ക് വച്ചിരിക്കുന്നു. ഏറെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ. നന്ദി. താങ്കൾക്ക് ലക്ഷദ്വീപിൽ വേണ്ട സൗകര്യങ്ങളൊരുക്കി തന്ന ദ്വീപ് നിവാസികൾക്കും നന്ദിയും അഭിനന്ദനങ്ങളും . യാത്രകൾ തുടരട്ടെ ! ആശംസകൾ.
@tomperumpally6750
@tomperumpally6750 4 жыл бұрын
സൂപ്പർ ആയിരുന്നു വീഡിയോ... വിനയമുള്ള സഞ്ചാരിക്ക്, ആശംസകൾ നേരുന്നു..
@molysajeevan717
@molysajeevan717 Жыл бұрын
Thanks big thanks
@safvansanu8794
@safvansanu8794 4 жыл бұрын
ഞാനും പോയിട്ടുണ്ട് ലക്ഷദ്വീപിൽ കടമത്ത് 👍 അടിപൊളിയാണ്👍
@juvairiyashameer6381
@juvairiyashameer6381 3 жыл бұрын
അടിപൊളി ഇനിയും ഇതുപോലത്തെ വീഡിയോകള് പ്രതീക്ഷിക്കുന്നു 🤗👍👍
@sidhartha0079
@sidhartha0079 4 жыл бұрын
സൂപ്പർബ് ലക്ഷദീപ് അനാർക്കലി കണ്ടതിൽ പിന്നെയാ അറിഞ്ഞേ ഇങ്ങനെ ഒരു കിടു place ഉണ്ടെന്ന് മരിച്ചില്ലേ പോയിരിക്കും 💥
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
💪💪
@ജുനിഎരിയാൽ
@ജുനിഎരിയാൽ 4 жыл бұрын
ന്റെ ആഗ്രഹം ഒരെണ്ണം ബാക്കി അത് ലക്ഷദ്വീപ് യാത്ര ✌✌
@shameershaaz347
@shameershaaz347 3 жыл бұрын
Me to
@samadkka820
@samadkka820 3 жыл бұрын
കിടിലൻ വീഡിയോ ,ഒരു രക്ഷയും ഇല്ല ,, 'സൂപ്പർ
@sajaksalam8542
@sajaksalam8542 2 жыл бұрын
Adipoli aan,avdthe corals,fish , sea creatures okke adipoli aan .oru variety experience aayrnnu ee scuba diving .lifil marakkan pattunnilla😍😍
@rafsalraflu39
@rafsalraflu39 4 жыл бұрын
ഓരോ വീഡിയോ യും അടിപൊളി ആയിരുന്നു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത വീഡിയോ എന്ന് വരും എന്ന ആകാംശയിലും കാത്തിരിപ്പിലും ആയിരുന്നു. ഈ വീഡിയോ യോടെ sabeer bro യുടെ ലക്ഷ്ദ്വീപ് കാഴ്ചകൾ കഴിഞ്ഞു എന്ന് അറിയുമ്പോൾ ഉള്ളിൽ എവിടെയോ ഒരു സങ്കടം. ബ്രോയുടെ ഓരോ വീഡിയോ കാഴ്ചകളും അത്രമാത്രം ആസ്വദിച്ചിരുന്നു. ചിലതൊക്കെ(നീരാളി പിടിത്തം ട്യൂണ ഫിഷ് പിടിത്തം ഫിഷിങ്) ഇടക്കൊക്കെ വീണ്ടും വീണ്ടും കാണുമായിരുന്നു.
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks bro♥️♥️♥️
@celestialsolitude4716
@celestialsolitude4716 4 жыл бұрын
I really enjoy your videos ....All the best for ur future projects 👍
@Dileepkumar-qy3nz
@Dileepkumar-qy3nz 3 жыл бұрын
Valla meenayittum janichal mathiyayirunnu.Ethokke kanamallo Corona anenkilum. Evide veetil ninnaa eth kanam.Ningal oru Bhagyavanan ethokke kanan sadhichallo.Eniyum enganayulla chance kittette .GOD. BLESS YOU.Thank u for this interesting video😍😍👌🏻👌🏻❤
@Krn_gvr
@Krn_gvr 4 жыл бұрын
കലക്കീട്ടുണ്ട്, ,Go Pro ഒരു polarizing filter ഉപയോഗിച്ചാൽ ഇമേജ് ക്വാളിറ്റി ബെറ്റർ ആകും.
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
ഓക്കേ താങ്ക്സ് ബ്രോ
@JABIRTHAMEEM
@JABIRTHAMEEM 4 жыл бұрын
Nice video brother ......lakshadweep ill വന്നിരുന്നു എന്ന് വീഡിയോസ് കണ്ടപോരാണ് മനസിലായത്,നേരിൽ കണ്ട്‌ പരിചയപ്പെടാൻ കരിയാത്തത് ഒരു നഷ്ടമായി തോന്നുന്നു..
@lalumadhavan1097
@lalumadhavan1097 4 жыл бұрын
സബീർ , ഇതിന്റെ ഒന്നുമുതൽ അഞ്ചുവരെയുള്ള ഭാഗങ്ങൾ ഞാൻ കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു താങ്കളുടെ അവതരണവും ഭംഗിയുള്ളതും മുഷിപ്പിക്കാത്തതും തന്നെ. ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു സാബിർ.
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks 😍😍😍
@abdulsalal467
@abdulsalal467 4 жыл бұрын
ഒരു സംഭവം തന്നെ ആണ് ലക്ഷദ്വീപ് അടിപൊളി
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Theerchayayum
@viswanlallus6956
@viswanlallus6956 4 жыл бұрын
Bro lakshadweep videos allam super ayirunnu
@Sallunavas
@Sallunavas 4 жыл бұрын
നിങ്ങളുടെ ലക്ഷ്വദ്വീപ്‌ വിഡിയോ എല്ലാം കണ്ടു നന്നായി explore ചെയ്തിട്ടുണ്ട്..അവിടെ പോയ ഒരു feel കിട്ടി.. ഇനിയും നല്ല വിഡിയോകൾ ചെയ്യാൻ സാധിക്കട്ടെ..👍
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thank u
@lakshadweeptrips7764
@lakshadweeptrips7764 4 жыл бұрын
സ്‌ക്യൂബാ അടിപൊളി എക്സ്പീരിയൻസ് ആണ്.. അവരുടെ വീഡിയോ അപ്‌ലോഡ് ചെയ്താൽ കാഴ്ചക്കാർക്ക് ഒരു കുറച്ചു കൂടി രോമാഞ്ചിഫിക്കേഷൻ കിട്ടും
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Its lost😢😢
@lakshadweeptrips7764
@lakshadweeptrips7764 4 жыл бұрын
@@TravelBuddyBySebeer സങ്കടകരം.... സാരമില്ല... ഇനിയും പോകാലോ അടുത്ത പ്രാവശ്യം സ്‌ക്യൂബാ sandy ബീച്ചിൽ ഉള്ള ടീം ന്റെ കൂടെ ചെയ്യ് പൊളി എക്സ്പീരിയൻസ് ആയിരിക്കും
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
@@lakshadweeptrips7764 sure
@echobass3161
@echobass3161 4 жыл бұрын
Pwolichu ikka ....ഒരു രക്ഷയില്ല .
@bestkitchenrasha7546
@bestkitchenrasha7546 4 жыл бұрын
സൂപ്പർ നല്ല ഭംഗിയുള്ള സ്ഥലം😃😃👌👌
@rameesrami912
@rameesrami912 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ട് വീഡിയോസ് ഞാനും ഒരു ലക്ഷദ്വീപ് കാരനാണ്
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
ഞാനും പോയതാ അടിപൊളി അന്ന് 🥰 നല്ല മനുഷ്യരും ആണ് അവര് 🥰
@sooryadarshuvlog2658
@sooryadarshuvlog2658 2 жыл бұрын
ഹലോ ബായ് നിങ്ങളെ സംമെച്. നിങ്ങൾ കില്ലാടി aaa 🙏🏼നമിച്ചു മോനെ പേടി ഇല്ലാതെ ധൈര്യത്തോടെ കടലിനടിയിൽ പോകണേൽ ഇയ്യാൾ 2-ആം ജന്മം എടുത്തവണൻആണോന്ന് തോന്നണു. ചിലപ്പോ ഞാനായിരിക്കും 4ആം ജന്മം എടുത്തേ
@remo1002
@remo1002 4 жыл бұрын
സൂപ്പർ മച്ചാനെ ഇത് ഒരു അടിപൊളി വ്യത്യസ്തമായിരുന്നു വീഡിയോ ആണ്
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks bro
@adhilahmedbinabdulsamad3455
@adhilahmedbinabdulsamad3455 3 жыл бұрын
Kavayatri dweep Alla village aanu iam from lashadweep minicoy
@augustinealosious7971
@augustinealosious7971 3 жыл бұрын
OK
@kaladhevipc497
@kaladhevipc497 4 жыл бұрын
Kollam.valiya meenukale pratheekshichu.saramilla.ningalude lifil ethoru point Anu.
@zifadhieee
@zifadhieee 4 жыл бұрын
Last month same padi teaminte koode 12 mtr dive poyirunnu, it was my first scuba diving experience, and was a wonderful and awesome experience, everyone should do scuba diving at kavarathi bcoz it's more beautiful than other places. 🤩
@komalbagelikar7785
@komalbagelikar7785 Жыл бұрын
Mast video hai
@fahasfaisal5406
@fahasfaisal5406 4 жыл бұрын
അടിപൊളി bro ഒന്നും പറയാനില്ല 👍👍👍👍
@Discovery-info
@Discovery-info Жыл бұрын
Valla jellyfish ineyum thodalle...thottaal shock adikkunna meenukl undaville..
@yah00s18
@yah00s18 4 жыл бұрын
നിന്റെ ലക്ഷദ്വീപ് വീഡിയോ full കണ്ട ഒരാൾ ആണ് ഞാൻ ഒന്നും പറയാനില്ല poliyan എനിക്ക് പോവണം എന്ന് ഉണ്ട് നിന്റെ നമ്പർ ഒന്ന് തരുമോ
@shifinaanas6806
@shifinaanas6806 4 жыл бұрын
ലക്ഷദ്വീപ് ഇല് പോകാൻ താൽപര്യമുള്ളവർക്ക് കോൺടാക്ട് ചെയ്യാം WhatsApp no 9744657004 9656100143
@yah00s18
@yah00s18 4 жыл бұрын
@@shifinaanas6806 നാളെ കോൺടാക്ട് ചെയ്യാം👍tnx
@ujwalsankarm3841
@ujwalsankarm3841 4 жыл бұрын
എനിക്കും ind മോഹം
@parve708
@parve708 4 жыл бұрын
Nanum kandu
@zakkariya7865
@zakkariya7865 4 жыл бұрын
Bro ലക്ഷദ്വീപില്‍ നിന്നും തിരിച്ചു വരുന്ന വീഡിയോ കൂടി അപ്‌ലോഡ് ചെയ്യൂ... പ്ലീസ്
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Sorry bro athu eduthila ship journey agotu poyapo kanichallo athanu shoot cheyandirunne
@hamzak5509
@hamzak5509 4 жыл бұрын
Masha Allah 😍
@komalbagelikar7785
@komalbagelikar7785 Жыл бұрын
Very enjoyable video
@shibnulhaqkt8016
@shibnulhaqkt8016 4 жыл бұрын
അമിനി ദ്വീപിൽ പോയിട്ടുണ്ടോ ആന്ത്രോത്ത് ദ്വീപിൽ പോയിട്ടുണ്ടോ
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
No
@nayanznyz4452
@nayanznyz4452 3 жыл бұрын
Cheviyil vellaam kerillee??? Head cap onnum tharooole aavar?? Plzz reply...
@anbukkarasimanoharan775
@anbukkarasimanoharan775 3 жыл бұрын
Duration and cost what? Scuba instructor will accompany us?
@davidradheedar517
@davidradheedar517 4 жыл бұрын
my island kavaratti. Sarfing, പാരശുട് പറക്കൽ, സ്കുട്ടർ ബോട്ട് റൈസിഗു ഇതൊക്കെ ചെയ്ത്തിലെ?
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Next time😜
@bajiuvarkala1873
@bajiuvarkala1873 4 жыл бұрын
super........................
@Rangerpediasquad001
@Rangerpediasquad001 4 жыл бұрын
Great video keep the great content
@bindurajyamuna6582
@bindurajyamuna6582 Жыл бұрын
Super,👍👍
@sabinfos6523
@sabinfos6523 4 жыл бұрын
20 മിനുട്ടിനുള്ളിൽ കടലിൽ എത്താൻ സഹായിച്ച ബ്രോ ക്ക് താങ്ക്സ് ❤️✌️
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
😄😄
@dineshthalakkat8291
@dineshthalakkat8291 4 жыл бұрын
Fantastic
@ashadeeya1667
@ashadeeya1667 4 жыл бұрын
Thudakkathil aa chettan kadalilekk edithu chadana photoyil ullath kandillalloo videoyil
@aneethkm9505
@aneethkm9505 4 жыл бұрын
Super video
@way2job594
@way2job594 4 жыл бұрын
Hi broo.... Under wateril camera ഏതാണ് യൂസ് ചെയതത്?
@akmalibnuhussain4066
@akmalibnuhussain4066 3 жыл бұрын
Enganeya vellathinte ullokke vdo wdukkunne 🤔🤔
@ujwalsankarm3841
@ujwalsankarm3841 4 жыл бұрын
Video കാണാൻ ഒരു vibe ane bro Adipoli ane next video waiting
@muhammedanvar4120
@muhammedanvar4120 4 жыл бұрын
ലക്ഷദ്വീബും മച്ചാനും സൂപ്പർ
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
😄
@anjumiju1273
@anjumiju1273 4 жыл бұрын
My dream land an lakshyadeep but how to go
@booyah0468
@booyah0468 4 жыл бұрын
Bro camera aetha use cheyynda, mic and other accessories pls comment
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Go pro and osmo pocket external mic onum use cheyunila
@lana9714
@lana9714 4 жыл бұрын
Wow superrrrr
@TheLifeofPappan
@TheLifeofPappan 4 жыл бұрын
Vere level
@shafishafi1688
@shafishafi1688 4 жыл бұрын
അള്ളാഹു അക്ബർ
@shameer.athanikkal199
@shameer.athanikkal199 3 жыл бұрын
Jazzak Allah khair👌👌👌
@riyasharshi8508
@riyasharshi8508 4 жыл бұрын
Superb
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks 😍
@aryadgopiaryadgopi2064
@aryadgopiaryadgopi2064 3 жыл бұрын
very good thank you ARYAD GOPI KADHIKAN
@subeerpbavu
@subeerpbavu 4 жыл бұрын
ഫ്രീ ആയിട്ട് കടലിന്റെ അടിത്തട്ടിൽ പോയ നിങ്ങൾ എന്തിനാണ് സഹൊ 2000 മുടക്കി സ്കൂബ ചെയ്തെ🤭😁
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
😌😌
@riswanacp8566
@riswanacp8566 4 жыл бұрын
One of my dream #scuba diving 😍
@Hyderali5148
@Hyderali5148 4 жыл бұрын
ബ്രോ നിങ്ങള് GoPro Hero 7 il ആണോ ഷൂട്ട് ചെയ്തിരിക്കുന്നത്... പ്ലീസ് answer
@nirmalakamal3979
@nirmalakamal3979 4 жыл бұрын
Pwoli saanam😍😍
@anandkv4661
@anandkv4661 3 жыл бұрын
Scuba dive cheyyan neenthal ariyano?
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 4 жыл бұрын
Super 👍 my brother 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mjvlogmujeebkkv715
@mjvlogmujeebkkv715 4 жыл бұрын
Bro suparane/ നിങ്ങളുടെ വീഡിയോ /ഏതാണ് നിങ്ങളുപയോകിക്കുന്ന ക്യാമറ / &/Gimbel/ ഒന്ന് പറഞ്ഞ്തരൊ
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Gopro and Dji osmo pocket
@nanisiraj8668
@nanisiraj8668 4 жыл бұрын
Njangal poytund.. kadalinte adiyoke kandu.. super anu
@meenav4306
@meenav4306 4 жыл бұрын
Very nice video
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks 😍
@aswajith1259
@aswajith1259 4 жыл бұрын
Machaney...ningal...muvatupuzhakkar aao... Njn...ellaa...videosum..kanarund...adipwoli...👍👍👍
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Yes muvattupuzha
@aliyulasjaf2884
@aliyulasjaf2884 4 жыл бұрын
Lakshadweep കാരനായിട്ടും ഇതുവരെ സ്‌കൂബ ചെയ്യാത്ത #ലെ ഞാൻ😂😂
@joyalvarghese4943
@joyalvarghese4943 4 жыл бұрын
Avida varan yena onu spownser chayamo
@sijinmathew9268
@sijinmathew9268 4 жыл бұрын
Use cheyyuna gopro ethanu details parayuo
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Hero5
@tkuncle1151
@tkuncle1151 4 жыл бұрын
Congratulations for ur Attempt....... 🌹🌹
@shibuma7226
@shibuma7226 4 жыл бұрын
Hi
@sruthipr3215
@sruthipr3215 4 жыл бұрын
Vaayikoode aano breath edukkunne. Mookil vellam. Kero . Doubt aane
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Mooki koodi edukan kazhiyila aa glass air tight avum
@sruthipr3215
@sruthipr3215 4 жыл бұрын
Thank u bro new subscriber aaanu. Video adipoli aanu tto. Iniyum nalla videos pratheeshikkunnu
@kriss8606
@kriss8606 3 жыл бұрын
Njan ponnond, aarelum varunno 😁
@rathishatutube
@rathishatutube 4 жыл бұрын
A aazham kuravaano atho neenthikondano samsarichathu last part video?
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Neenthitanu
@sudheepka1951
@sudheepka1951 4 жыл бұрын
Wow 👌👌👌
@shebins1528
@shebins1528 4 жыл бұрын
Bro swimming ariyathavrk pattuvo ithu cheyyan
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Yes
@noufal6726
@noufal6726 4 жыл бұрын
Enik kadalinte adiyile sea angel venamaayirunnu podichtatumo pls reply
@arunvrvr1
@arunvrvr1 4 жыл бұрын
Average ethra rs undenkil avide pokaan pattum..... Good video dear.....
@rajeeshpaheri877
@rajeeshpaheri877 4 жыл бұрын
Super isttapettu ottum verupikal illa thanks machane 😃👍
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
♥️♥️
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk Жыл бұрын
ആ മരങ്ങൾക്ക് ഇടയിൽ ഇറങ്ങാൻ പറ്റുമോ
@ajmalaju5395
@ajmalaju5395 4 жыл бұрын
Iniyum lakshadweep series undakanam
@magicalworld6111
@magicalworld6111 3 жыл бұрын
Oru kadaprakkaranayittum scuba diving cheyyatha *le nhan😎😎😀😂😂
@t4hgaming693
@t4hgaming693 4 жыл бұрын
Bro nice powli video
@nasifarafath7489
@nasifarafath7489 4 жыл бұрын
Super
@cricketstorybyjoel6278
@cricketstorybyjoel6278 4 жыл бұрын
Superb bro..
@ajithchempu3912
@ajithchempu3912 3 жыл бұрын
Bro. ക്യാമറയുടെ മൈക്കിന് ഒരു വിൻഡ് ഷീൽഡ് വയ്ക്ക്. കാറ്റ് അടിക്കുന്നത് കൊണ്ടു ഒന്നും പറയുന്നത് കേൾക്കാൻ പറ്റുന്നില്ല
@പഞ്ചാരകട്ട
@പഞ്ചാരകട്ട 4 жыл бұрын
ഞാൻ ഇതിന്റെ കാപ്ഷൻ വായിച്ചത് കാലിന്റെ അടിഭാഗം കണ്ടാലോ എന്നാണ് 😁😁😁 കാലിന്റെ അടിഭാഗം കാണാൻ ന്തിനാ പടച്ചോനെ ഇങ്ങേർ കടലിൽ ചാടുന്നത് എന്ന് നോക്കാൻ വന്ന le ഞാൻ 😎😎😝😝
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
😂😂polichu
@പഞ്ചാരകട്ട
@പഞ്ചാരകട്ട 4 жыл бұрын
Ingal supper aahn broi😉
@mufishan5826
@mufishan5826 4 жыл бұрын
🤣🤣
@amalriyabinzy8384
@amalriyabinzy8384 4 жыл бұрын
Cmnt vaayichu chirichu chathu soopper 😍✌
@പഞ്ചാരകട്ട
@പഞ്ചാരകട്ട 4 жыл бұрын
Thank u 😭😭ingane okke aarelum parayunnath aathyaayitta😢😢
@saleenach109
@saleenach109 4 жыл бұрын
ഏത് camera യാണ് ഉപയോഗിക്കുന്നത് video shooting ന്? Dji osmo pocket ano.....
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Yes gopro anu ethinu use chaithathu
@amaalh9943
@amaalh9943 4 жыл бұрын
Kadalinnadiyil kanuvan ethra manoharamaanu... ethra varnichalum theerilla.. ella vdosum superaayittundttoo😊😍😍😍☺👍👍👍👍 oru reply tharumennu pratheekshikkunnu....wytg..🙇‍♀️
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks bro♥️
@footballheaven4084
@footballheaven4084 4 жыл бұрын
കടലിന്റെ ശെരിക്കും അടിതട്ട് മനുഷ്യർ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല ന്താ ല്ലേ
@anirbanbhattasali492
@anirbanbhattasali492 3 жыл бұрын
hey! are the cameras provided by them or we should bring them for underwater photography?
@TravelBuddyBySebeer
@TravelBuddyBySebeer 3 жыл бұрын
They will provide
@sahidagoodmessagesthankyou1979
@sahidagoodmessagesthankyou1979 4 жыл бұрын
Very Beautiful
@vismayautsav7473
@vismayautsav7473 2 жыл бұрын
👌👌👌
@riyaskriyasmohamath578
@riyaskriyasmohamath578 4 жыл бұрын
Polichu bro. Good
@AD-gx5hk
@AD-gx5hk 4 жыл бұрын
Woo I need
@fasilulu8932
@fasilulu8932 4 жыл бұрын
nammale fam 💖 poinu ....adipoli aannu ttto LD trip 👌👌👌👌
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 18 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 37 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 15 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 63 МЛН
Coral Paradise of India_Lakshadweeep Trip EP#3
38:09
Travel Buddy By Sebeer
Рет қаралды 822 М.
Nepal's Mad Honey That Causes Hallucinations (They climb to go insane)
19:55
Sail from Kochi to Lakshadweep in M V Kavaratti Ship
29:04
Travel Buddy By Sebeer
Рет қаралды 1,1 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 18 МЛН