KSRTC FOREST TRIP I GAVI I KAKKI DAM I TRAVEL BUDDY

  Рет қаралды 400,795

Travel Buddy By Sebeer

Travel Buddy By Sebeer

Күн бұрын

Пікірлер: 466
@pauljoseph2811
@pauljoseph2811 4 жыл бұрын
ഭംഗിയായി അവതരിപ്പിച്ചു. നന്ദി.
@GingerlineMedia
@GingerlineMedia 4 жыл бұрын
സമയം കിട്ടുമ്പോൾ എന്റെ ചാനലിൽ വന്ന് വീഡിയോസ് കാണാമോ. ഇഷ്ടപ്പെട്ടാൽ ജോയിൻ ചെയ്ത് സപ്പോർട്ട് ചെയ്യണേ...
@arunpmathew4445
@arunpmathew4445 4 жыл бұрын
ഓർഡനറി സിനിമയിൽ കാണിച്ചത് ഭൂരിഭാഗവും വാഗമൺ കുട്ടിക്കാനം ഭാഗങ്ങൾ ആണ്
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Yes
@mishal6155
@mishal6155 4 жыл бұрын
Ayn
@its_aravind
@its_aravind 4 жыл бұрын
Dam ponmudi daamum....
@AxeL-yf8gd
@AxeL-yf8gd 4 жыл бұрын
Koppann
@kumarsarath8904
@kumarsarath8904 4 жыл бұрын
അല്ല ഭൂരിഭാഗം ഭാഗങ്ങളും ഷൂട്ട്‌ ചെയ്തത് ഏലപ്പാറയിലെ കൈലാസ ഗിരിയിലാണ്.....
@maheshmaheshmahi5472
@maheshmaheshmahi5472 4 жыл бұрын
ഞങ്ങളുടെ പത്തനംതിട്ട
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
😍😍
@lightesofsalvation582
@lightesofsalvation582 4 жыл бұрын
ഞങ്ങളുടെ സ്വെന്തം റാന്നി......
@arunk.m4736
@arunk.m4736 4 жыл бұрын
Kumilkaran
@steffymerinvargese6466
@steffymerinvargese6466 3 жыл бұрын
Njangaluda aranmula
@rasheedt1462
@rasheedt1462 4 жыл бұрын
Excellent vedio Buddy. 👌👌 വീഡിയോക്ക് ഉപരി നിങ്ങൾ ഡിസ്ക്രിപ്ഷനിൽ ഈ യാത്രക്ക് ഉപകരിക്കുന്ന കാര്യങ്ങൾ നന്നായി വിവരിച്ചിരിക്കുന്നു. Thanks. Keep it up. Excellent work.✌️
@subeerpbavu
@subeerpbavu 4 жыл бұрын
Correct ✌️
@achukoovod4794
@achukoovod4794 3 жыл бұрын
കുമളിയിൽ നിന്നുള്ള സർവീസ് ഇപ്പൊൾ നിലവിലില്ല. പത്തനംതിട്ടയിൽ നിന്ന് 6.30 ന് ഉള്ള സർവീസ് മാത്രമേ ഇപ്പൊൾ ഓടുന്നുള്ളു....
@veeraaloor2676
@veeraaloor2676 3 жыл бұрын
ഇപ്പോ എന്താണ് സ്ഥിതി അടുത്തയാഴ്ച്ച വരാൻ പറ്റുമോ
@ThekkansKL01
@ThekkansKL01 3 жыл бұрын
@@veeraaloor2676 ഇപ്പോൾ കുമിളിയിൽ നിന്നും സർവീസ് ഉണ്ട്
@viveksuresh5892
@viveksuresh5892 3 жыл бұрын
Epo bus und .
@likesanddreamz1043
@likesanddreamz1043 4 жыл бұрын
വളരെ നല്ല വിവരണം.... എല്ലാ details ഉം കൊടുത്തിട്ടുണ്ട്
@S_SOO_RAJ
@S_SOO_RAJ 4 жыл бұрын
മച്ചാനെ 💕💕😍😍... എല്ലാം കൺമുന്നിൽ കാണുന്ന പോലുള്ള അവതരണം... പൊളിച്ചടുക്കി 🔥🔥💕💕😍😍😍
@muhammedrafi269
@muhammedrafi269 4 жыл бұрын
അടിപൊളി ആണ് 😍.... Kumiliyil നിന്നും രാവിലെ 5:30k പോവുന്നത് ആണ് നല്ലത് ..
@muhammadrashid3703
@muhammadrashid3703 4 жыл бұрын
കൊള്ളാം ജനഹൃദയങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
@kamaruhaneefa7775
@kamaruhaneefa7775 4 жыл бұрын
Super video 😃😃😃😘😘😘😘😘
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks
@goldendays3983
@goldendays3983 4 жыл бұрын
പത്തനംതിട്ട കുമളി റൂട്ടിൽ ഇപ്പോഴും ആ ബസ്സുണ്ടോ, ഓർഡിനറി സിനിമ കണ്ട് ഞാനും രാവിലെ ആറു മണിക്കുള്ള പത്തനംതിട്ട-കുമളി വണ്ടിയിൽ കുമളി വരെ യാത്ര ചെയ്തിരുന്നു.ആങ്ങമൂഴി വരെ നല്ല തിരക്കായിരുന്നു, പിന്നെ അങ്ങോട്ട് ആകെ നാലു പേരെ ഉണ്ടായിരുന്നുള്ളു, നല്ലൊരനുഭവമായിരുന്നു.
@riyasnazar2343
@riyasnazar2343 4 жыл бұрын
Nice ithu kanditt yathrakal pokan thonunnu
@AnilKumar-qg6cp
@AnilKumar-qg6cp 4 жыл бұрын
വളരെ നല്ല കാഴ്ച്ചകൾ
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
♥️
@yasirntnp1557
@yasirntnp1557 4 жыл бұрын
11:53 Kiduvey...
@shyjithomas4061
@shyjithomas4061 4 жыл бұрын
ബ്യൂട്ടിഫുൾ place 👌👌👌👌👍👍
@chandrasekharannair3455
@chandrasekharannair3455 3 жыл бұрын
ഗവി യാത്ര ചെയ്തിട്ടില്ല.side seen super.thanks
@TravelBro
@TravelBro 4 жыл бұрын
നല്ല വ്ലോഗ് ആരുന്നു .. Keep ഇറ്റ് അപ്പ്
@sudheer_mngply
@sudheer_mngply 4 жыл бұрын
ആങ്ങമുഴി ഗവി ഹോംസ്‌റ്റേയിൽ നിന്നും അനവണ്ടിയിൽ ഗവിയിൽ ഇറങ്ങിയിട്ട് തിരിച്ചു കൊച്ചുപമ്പയിൽ വരെ നടന്നിട്ട് അവിടെ കുട്ട വഞ്ചി യിലും കേറി ഫുഡും കഴിച്ചു അവിടെ നിന്നു വൈകിട്ട് അതെ ബസ് തിരിച്ചു വന്നു അതിൽ കേറി വീണ്ടും ആങ്ങമുഴി ഹോം സ്റ്റായിലേക്ക് സൂപ്പർ ആയിരുന്നു
@preshob.viog.1956
@preshob.viog.1956 2 жыл бұрын
KSRTC.ഗവി.Excellent.bro.Beautifully❤️❤️❤️
@rajeevsadasivanpillai9184
@rajeevsadasivanpillai9184 4 жыл бұрын
താങ്ക് യൂ, ഞങ്ങളുടെ പെരുനാട് വലിയ പാലം തുടക്കത്തിൽ കാട്ടിയതിന്.
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
😍
@najeelas66
@najeelas66 4 жыл бұрын
*പക്ഷേ അവിടന്ന് ഇങ്ങോട്ട് ആണ് വരുന്നതെങ്കിൽ പെരുനാട് പ്യാലം ലാസ്റ്റ്* 😂
@traveldestino6185
@traveldestino6185 4 жыл бұрын
Oru kidilan trip aayirunnu... oru perfect presentation aanu kto... all the best
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
♥️♥️
@natureloverindia6409
@natureloverindia6409 4 жыл бұрын
U r so ലക്കി bro.. പോവുന്നിടത്തെല്ലാം മൃഗങ്ങളെ കാണുന്നു. ആദ്യം മലക്കപ്പാറ then പറമ്പിക്കുളം പിന്നെ ദാ.. ഇപ്പൊ ഗവിയും..
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
😄😄😄parambikulam epol poyalum mirgangale kanan sadyada ulla trip anu baki randum luck anu
@natureloverindia6409
@natureloverindia6409 4 жыл бұрын
@@TravelBuddyBySebeer 😛😛
@rahulprem4794
@rahulprem4794 4 жыл бұрын
Mrigathe vere video edthu add cheythekanatha... Udaypp
@natureloverindia6409
@natureloverindia6409 4 жыл бұрын
@@rahulprem4794 ഈ അസുഖത്തിന് മരുന്നില്ല. It is incurable😜😜😜
@emmanuveljose
@emmanuveljose 4 жыл бұрын
@@rahulprem4794 😂😂
@teenapi
@teenapi 4 жыл бұрын
Njgl frnds koody poytund... Kidu feel anu... 😍
@tomperumpally6750
@tomperumpally6750 4 жыл бұрын
വളരെ വ്യക്തമായ അവതരണം ആയിരുന്നു, മനോഹരമായ കാഴ്ചകൾ, സ്ഫുടമായ ഭാഷ, ആശംസകൾ നേരുന്നു...
@diluttan007
@diluttan007 4 жыл бұрын
Vazhikadavu bus elle long trip trivandrum to vazhikadavu malapuram 10 hours approximately
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Sp alle ithu ordinary
@vishnutmohandas6046
@vishnutmohandas6046 4 жыл бұрын
Ordinary aanu he🥴🥴
@rahultraj3662
@rahultraj3662 4 жыл бұрын
I love ksrtc trip
@GingerlineMedia
@GingerlineMedia 4 жыл бұрын
സമയം കിട്ടുമ്പോൾ എന്റെ ചാനലിൽ വന്ന് വീഡിയോസ് കാണാമോ. ഇഷ്ടപ്പെട്ടാൽ ജോയിൻ ചെയ്ത് സപ്പോർട്ട് ചെയ്യണേ...
@മലബാർഇതിഹാസം
@മലബാർഇതിഹാസം 4 жыл бұрын
നല്ല യാത്ര പ്രകൃതിയോട് ചേർന്ന യാത്ര ഇഷ്ടമായി എന്നെപോലെ ചെറിയ സഞ്ചാരികൾക്ക് തീർത്തും ഒരുപാട് ഇഷ്ടം 👍👍👍👍
@yanshad
@yanshad 4 жыл бұрын
ബസിലെ ഡ്രൈവറും, കണ്ടക്ടറും ഫ്രണ്ട്‌ലി ആയിരിക്കണം.എന്നാലേ യാത്ര രസം ആകുക ഉള്ളു.
@moneymagic-x9r
@moneymagic-x9r 4 жыл бұрын
Kalakki
@പോരാളിപാപ്പൻ-ത5സ
@പോരാളിപാപ്പൻ-ത5സ 4 жыл бұрын
Nice bro ananyekoodi kandirunel kidu ayene
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
😜
@neerajkrishnakr
@neerajkrishnakr 4 жыл бұрын
Kumily to pathanamthitta bus keryal gavi kanan patumoo
@Quickplay580
@Quickplay580 4 жыл бұрын
Rosemala , achankovil oke koodi onu video chyy
@mkanm2002
@mkanm2002 4 жыл бұрын
Excellent Dear and very loving explanation. Lord Jesus Christ bless you!
@abdullakareem9604
@abdullakareem9604 4 жыл бұрын
Wow superb 😍😍😍😍🥰😋
@GingerlineMedia
@GingerlineMedia 4 жыл бұрын
സമയം കിട്ടുമ്പോൾ എന്റെ ചാനലിൽ വന്ന് വീഡിയോസ് കാണാമോ. ഇഷ്ടപ്പെട്ടാൽ ജോയിൻ ചെയ്ത് സപ്പോർട്ട് ചെയ്യണേ...
@varshadeepak1
@varshadeepak1 4 жыл бұрын
Nice bro....
@a.m.5688
@a.m.5688 4 жыл бұрын
Super nice 👍
@rajeevdavisvadakkan1853
@rajeevdavisvadakkan1853 4 жыл бұрын
Kidu super
@correctinformation1817
@correctinformation1817 4 жыл бұрын
നല്ല അവതരണം..good bro
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
🤑🤑
@GingerlineMedia
@GingerlineMedia 4 жыл бұрын
സമയം കിട്ടുമ്പോൾ എന്റെ ചാനലിൽ വന്ന് വീഡിയോസ് കാണാമോ. ഇഷ്ടപ്പെട്ടാൽ ജോയിൻ ചെയ്ത് സപ്പോർട്ട് ചെയ്യണേ...
@nizarthottilpalam8273
@nizarthottilpalam8273 3 жыл бұрын
സൂപ്പർ അവതരണം
@midhunchandradas1133
@midhunchandradas1133 3 жыл бұрын
Bus ipol odunnundo
@shanonfrancis5071
@shanonfrancis5071 2 жыл бұрын
Private vehicles sammathikuo ee route. Car, bike. Pass enthenkilum edukan patuo.
@TechAmz
@TechAmz 4 жыл бұрын
Good video brop
@ajmisebeer618
@ajmisebeer618 4 жыл бұрын
Super place
@dinsonmathew4770
@dinsonmathew4770 4 жыл бұрын
Very good
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
♥️♥️
@thabusiacreations1337
@thabusiacreations1337 4 жыл бұрын
ഉഷാറായി ബ്രോ. കീപ്പ് ഇറ്റ് അപ്പ് ❤️
@subeerpbavu
@subeerpbavu 4 жыл бұрын
Nice feel
@smailmonijaazzbabu151
@smailmonijaazzbabu151 4 жыл бұрын
Koode ullavane evideyoo kanditundallooo
@jineshswopnam7572
@jineshswopnam7572 2 жыл бұрын
Vandiyude purakilulla bro ,he is u r energy
@WildTrippan
@WildTrippan 4 жыл бұрын
ആന ആ ദിവസം ചതുപ്പിൽ നിൽപ്പുണ്ടായിരുന്നു ഞങ്ങൾ തിരിച്ചു ഒരു ഓട്ടോയിൽ ആണ് ഗവി ഇറങ്ങയത് , കൂടാതെ കാട്ടുതീ ഉണ്ടാകാതിരിക്കാൻ തീയിടുന്ന ജീവനക്കാര് കഴിഞ്ഞ് കുറച്ച് മുന്നിലായി കാട്ടുപോത്തിന്റെ കൂട്ടം ഉണ്ടായിരുന്നു കാറിൽ തന്നെ വരണം അവിടെ ഞാൻ എട്ടോ ഒൻപതോ പ്രവിശ്യമായി പോകുന്നു ' നമ്പർ ഒന്നു തരുമോ
@Gayathri..
@Gayathri.. 4 жыл бұрын
Agane ippo njnum kandu😍 gavi🤩
@geogieabraham9506
@geogieabraham9506 4 жыл бұрын
ഓർഡിനറി സിനിമ ഡാം സൈറ്റ് പന്നിയാർ പവർ ഹൗസിന്റെ പൊൻമുടി ഡാം ആണ് climax ഉൾപ്പടെ പിന്നെ മൂന്നാർ രാജാക്കാട് മേഖലകൾ
@ashinthomas3042
@ashinthomas3042 4 жыл бұрын
Nmde Gaviyude aa oru vibe kittanel Jeepil thanne povanm
@shabbirmohammad8017
@shabbirmohammad8017 2 жыл бұрын
Gavi ❤❤❤👍👍👍
@rashid8251
@rashid8251 3 жыл бұрын
Skip chyyathe kanda video poli🥰
@khaleelkhaleel863
@khaleelkhaleel863 4 жыл бұрын
Ividekh carile yathrayundo
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Yes
@sydakmal2692
@sydakmal2692 4 жыл бұрын
Machane polich. Ningallude video s ellam vallare ubakara prathamann
@noushadpppp5836
@noushadpppp5836 4 жыл бұрын
യാത്രാ വിവരണത്തിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഞങ്ങളും നടത്തി ഒരു ഗവി യാത്ര .അടിപൊളി ആനവണ്ടി യാത്ര, നല്ല സഹകരണമുള്ള മുള്ള KSRTC ജീവനക്കാർ ,കുറഞ്ഞ ചിലവ്,മൈസുർ-പത്തനംതിട്ട ബസിൽ 5.30ന് പത്തനംതിട്ടയിൽ എത്തി 6.30 ന് ഗവി ബസ് .ഒരു മണിയോടെ കുമളിയിൽ എത്തി. ശുഭയാത്ര
@tomjoyis9362
@tomjoyis9362 3 жыл бұрын
Good 👍👍👍
@shinto2983
@shinto2983 4 жыл бұрын
Bro gaviyil onnum illa kanaan athinu munpulla kochu pambyil irangiyaal foodum kittum boatingum nadathaam
@midhunsalim4740
@midhunsalim4740 4 жыл бұрын
Shinto Ignasious ath sheriya bro..njanga poyatt vishannu kodal karinju..avasanam avadathe cottage le staff oru kochikkaran set aakki thannu aa naatile orale..pullide veetil nnu omlet um bredum sheriyakki thannu..ath thinnu vishappadakki🙄
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Yes video il athu paranjitund
@gejogeorge8987
@gejogeorge8987 4 жыл бұрын
Kochupambayil boating rate etra bro and also timing?
@RakeshSukumaraPillai
@RakeshSukumaraPillai 4 жыл бұрын
Very good app informative video
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
♥️♥️
@suhailbn783
@suhailbn783 3 жыл бұрын
Bike il pokan pattuvo.....
@mallumotive_kl
@mallumotive_kl 4 жыл бұрын
*ഗവി 🔥ഹെവി വീഡിയോ 😍😍*
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Thanks broi😍😍♥️
@anasmuhammed3501
@anasmuhammed3501 4 жыл бұрын
@@TravelBuddyBySebeer avide bike konduvaran patto
@jomonjoseph5044
@jomonjoseph5044 4 жыл бұрын
Gavi poya feel thanks dear
@neviljohnson2481
@neviljohnson2481 2 жыл бұрын
പുറകിൽ നടക്കുന്ന ആ പുച്ചം മാഷിന്റെ റോൾ എന്താണ്?
@sanasebeer6201
@sanasebeer6201 4 жыл бұрын
Aa trivandram vande evidenu varunatha shabarimala special ano?
@subeerpbavu
@subeerpbavu 4 жыл бұрын
Yes I think
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
I think so too
@AkshayKumar-mn8pt
@AkshayKumar-mn8pt 4 жыл бұрын
Athu moozhiyar fp aanu spl service alla daily und
@Quickplay580
@Quickplay580 4 жыл бұрын
Atu forest rider Moozhiyar komban😍
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
@@AkshayKumar-mn8pt oh ariyillarnu new info tx broi
@siddisalmas
@siddisalmas 4 жыл бұрын
1st 😍😍😍💪🏼💪🏼💪🏼💪🏼
@niyaska2421
@niyaska2421 4 жыл бұрын
Machane nice presentation,😍
@subeerpbavu
@subeerpbavu 4 жыл бұрын
Aanavandikaludeyellam front glass broken aanalloo😇😬malakkappara tripilum angane aayirunnu
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Yea sadarana ulla road kal poleyallallo forest road marangal veezhan sadyatha kooduthal anu ithariyathe varuna drivers patunna abadam anu
@midhunsalim4740
@midhunsalim4740 4 жыл бұрын
Bro,gavikk pona busil 2 stepiny undavum..bcz pettu kazhinjal oru rakshem illa..njanga poyi moonjiyathanu🙄
@subierm.s412
@subierm.s412 3 жыл бұрын
അടിപൊളി നല്ല അവതരണം പച്ച മലയാളം 👍👍👍👏👏👏👏👏👏
@geogieabraham9506
@geogieabraham9506 4 жыл бұрын
നല്ല വിഡിയോ All the best
@midhunjayarj
@midhunjayarj 4 жыл бұрын
Simple and superb..
@butterscotch4334
@butterscotch4334 4 жыл бұрын
Super place . Thanks bro 😊👍🏻
@monusonu7864
@monusonu7864 4 жыл бұрын
PATHANAMTHITTA Ku appuram pokan pattatha TIRUVALLA Karan Aya Njn 🙋
@കോശി_കുര്യൻ
@കോശി_കുര്യൻ 4 жыл бұрын
@@sherlyreji1273 tvla evide?
@S_SOO_RAJ
@S_SOO_RAJ 4 жыл бұрын
🤣🤣😂😂😂hehe
@_nigel_400
@_nigel_400 3 жыл бұрын
@@കോശി_കുര്യൻ peringara🙃
@കോശി_കുര്യൻ
@കോശി_കുര്യൻ 3 жыл бұрын
@@_nigel_400 aha njn ivide sree vallabha temple aduthanu😌
@_nigel_400
@_nigel_400 3 жыл бұрын
@@കോശി_കുര്യൻ avde evde😂 perenna🌚
@JAGANART
@JAGANART 4 жыл бұрын
ith osmo pocketil record cheythathaano?
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Kattu pothinte scene ozhichu baki elam osmo pocket anu
@JAGANART
@JAGANART 4 жыл бұрын
@@TravelBuddyBySebeer njaanum onnu vangiyittund
@Reny531
@Reny531 4 жыл бұрын
Excellent vedio bro. Beautifully n clearly explained. Loved it. ♥️
@securityofficer1301
@securityofficer1301 4 жыл бұрын
Thanks brother I will also plan to go 👍
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
👍👍
@bilalswalih5054
@bilalswalih5054 3 жыл бұрын
Gaviyil smoking allowed ano
@sheelaprasannan8539
@sheelaprasannan8539 4 жыл бұрын
4:44 ksrtc fast passenger.. etha route
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Trivandram bus anu moozhiyar i ninnanenu thonunu start cheyyunathu agane kurachu per comments chaithitund
@vaisakhvijay3233
@vaisakhvijay3233 4 жыл бұрын
കാട്ടാക്കട , തിരുവനന്തപുരം
@sudhisudhi5653
@sudhisudhi5653 4 жыл бұрын
To trivandrum via pathanamthitta....
@Athul_cr7
@Athul_cr7 4 жыл бұрын
Next ponmudi 🔥
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Gavi ponmudi povanenkil mazhakalathu pokanam athukond udane illa
@Athul_cr7
@Athul_cr7 4 жыл бұрын
@@TravelBuddyBySebeer ok bro we will wait 🙌
@shiju6396
@shiju6396 4 жыл бұрын
കിടിലം യാത്ര
@yoonasabdullakuty3419
@yoonasabdullakuty3419 4 жыл бұрын
ഒരു രാത്രി തീരുമാനിച്ചു 12:50 am കുറ്റിപ്പുറം to പത്തനംതിട്ട 8:35 am 12:25 pm പത്തനംതിട്ട to കുമളി 7:40 pm കുമളി to കുറ്റിപ്പുറം 👌👌👌👌👌🤩🤩🤩🤩കിടിലൻ കാഴ്ചയാണ് ഗവി മൊത്തം
@ritwikm2897
@ritwikm2897 3 жыл бұрын
Ethra chilav vannu
@yoonasabdullakuty3419
@yoonasabdullakuty3419 3 жыл бұрын
@@ritwikm2897 1000 ന്നു താഴെ
@ritwikm2897
@ritwikm2897 3 жыл бұрын
Total aano include food ??
@TRILLIONLUMINA03690
@TRILLIONLUMINA03690 4 жыл бұрын
good
@manojthomas9859
@manojthomas9859 4 жыл бұрын
പത്തനംതിട്ട എന്ടെ ജില്ലാ.most literate district in kerala after kottayam.only district in kerala with negative birth rate { yeah ,it's true,2 assembly constituencies kallooppara & pandalam was stopped due to falling population} Lowest airpolluted city after Tezpur.
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
👍👍
@FFSVI
@FFSVI 4 жыл бұрын
Fayankaram
@shafeeksaifu7682
@shafeeksaifu7682 4 жыл бұрын
Good video, thnk u....
@bluerays11
@bluerays11 4 жыл бұрын
Nice Beautiful presentation 👍 👌
@eldhopaul6084
@eldhopaul6084 4 жыл бұрын
ഞാൻ ആങ്ങമൂഴിയിൽ ഒരു ഫ്രണ്ടിന്റെ മാരിയേജ്ന് പോയി കുമിളി വഴി തിരിച്ചു വന്നു
@riderscircus9777
@riderscircus9777 4 жыл бұрын
Njammakk kochupamba yil tent adikkaan pattuo?
@BinuWynad
@BinuWynad 4 жыл бұрын
വിഡിയോ സുപ്പർ അടിപൊളി ഞങ്ങളുടെ നാട്ടിൽ വരുന്നോ ബത്തേരിയിൽ
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Wayanad orupad thavana vannitund iniyum varum😍
@BinuWynad
@BinuWynad 4 жыл бұрын
@@TravelBuddyBySebeer 🙏🙏🙏 ഇനി വരുമ്പോൾ വിളിക്കു
@GingerlineMedia
@GingerlineMedia 4 жыл бұрын
സമയം കിട്ടുമ്പോൾ എന്റെ ചാനലിൽ വന്ന് വീഡിയോസ് കാണാമോ. ഇഷ്ടപ്പെട്ടാൽ ജോയിൻ ചെയ്ത് സപ്പോർട്ട് ചെയ്യണേ...
@thasleenathasli9760
@thasleenathasli9760 4 жыл бұрын
Batheryyil evideya veed.. njanum Bathery
@AbdulJabbar-pn2fz
@AbdulJabbar-pn2fz 3 жыл бұрын
Pathanamthitta to gavi ksrtc cash ethraya
@gejogeorge8987
@gejogeorge8987 4 жыл бұрын
Bro.. Kochupambayil kuttavanchikk/boating rate etra anennu ariyamo? Timing also.?
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
100rs per head
@KrishnaPrasad-ep1nb
@KrishnaPrasad-ep1nb 3 жыл бұрын
Driver sugu condector iravikuttanpilla Bijumenon Boban ordinary Ksrtc super aana vandi
@gineshshaji3319
@gineshshaji3319 4 жыл бұрын
Avde ethiyit thirich varunathinte timing koode paranjal upakaaram aavum
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Video starting l paranjitund bro gavi ethuna time anenkil 7am &2.20pm kumali side lotu 11 am & 5.10pm
@abhilashprabhakar965
@abhilashprabhakar965 4 жыл бұрын
5.30 nu കുമളി നിന്നുള്ള ബസിൽ കേറിയാൽ തിരിച്ചു ഗവിയിൽ നിന്ന് അന്ന് തന്നെ റിട്ടേൺ ബസ് സർവീസ് ഉണ്ടോ?
@anaz8623
@anaz8623 4 жыл бұрын
ഉണ്ടോ
@abhilashprabhakar965
@abhilashprabhakar965 4 жыл бұрын
അറിയില്ല, ആരുമൊന്നും പറഞ്ഞില്ലല്ലോ
@s.pnavinkumaar3410
@s.pnavinkumaar3410 4 жыл бұрын
அண்ணா KSRTC hills ride buses super. APSRTC hills ride always slow ride. But KSRTC hill bus super and super speed . KSRTC buses driver and conductor respect all passengers good and speeking properly . Your video super. Hill ride KSRTC only top speed number one. next only T.N.S.T.C. and S.E.T.C . thank you
@anwarsadique7074
@anwarsadique7074 4 жыл бұрын
Cinema shoot cheytha stalam kaanikkayirunnu
@nivedappu3552
@nivedappu3552 4 жыл бұрын
Njn poyatha road shokam Ann 🤧Forest kaare kond dark seen Powli feel Ann but ordinary filim gavi onulla kooduthal Dam camera use cheyyan vidilla
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
Yes it's true
@sebastianmj6815
@sebastianmj6815 3 жыл бұрын
Bikenu pokan pattumo..?
@jibyjacob7
@jibyjacob7 4 жыл бұрын
Guviyil resortil drinks kodukumo?
@muthuarasugopal
@muthuarasugopal 4 жыл бұрын
Nice bro.. Love your videos... All support from Marayoor
@dirtbiker0016
@dirtbiker0016 4 жыл бұрын
ഞങ്ങൾ പോയത് ഇതേ ആനവണ്ടിയിലാണ്..... എന്റമ്മോ.... Pwoli Driver aaan ❤❤❤❤❤
@TravelBuddyBySebeer
@TravelBuddyBySebeer 4 жыл бұрын
✌️
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 197 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 26 МЛН
Sail from Kochi to Lakshadweep in M V Kavaratti Ship
29:04
Travel Buddy By Sebeer
Рет қаралды 1,1 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН