അറേബ്യൻ കപ്സ/ Arabian kapsa full recipe / orginal recipe / restaurant style kapsa preparation video

  Рет қаралды 403,130

travel food and me

travel food and me

Күн бұрын

#Arabiankapsa #orginalrecipe #restaurantstyle #kapsa
Please subscribe our channel it's a request please support 🙏🙏🙏
Kapsa ഉണ്ടാക്കാൻ അറിയാത്ത ആർക്കും കൃത്യവും വ്യക്തവുമായ രീതിയിലാണ് കാര്യങ്ങൾ പറയുന്നത്
വളരെ എളുപ്പം കബ്സ വീട്ടിൽ തന്നെ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കും
Contact number- 9947455474

Пікірлер: 548
@joysonkumbalangad7830
@joysonkumbalangad7830 3 жыл бұрын
Simple അവതരണം. നന്നായിട്ടുണ്ട്. വീട്ടില്‍ ഉണ്ടാക്കി നോക്കട്ടെ. നമ്മൾ, നമ്മൾ നമ്മൾ, കൂടുതൽ ആണ്.
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@dineshsoman7737
@dineshsoman7737 3 жыл бұрын
സൂപ്പർ ചേട്ടാ.. വളരെ നന്നിയുണ്ട് തീർച്ചയായും ഇത് നമുക്കും ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു തന്നതിന്. എല്ലാവരും ഇതിന്റെ സീക്രട്ട് മസാല പറഞ്ഞു തരണമെന്നില്ല.. ചേട്ടൻ പോളിയാണ് കേട്ടോ... പാചകം ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ പാചകം ചെയ്യാറുമുണ്ട്. ഒരുപാട് ഇഷ്ട്ടമായി ചേട്ടന്റെ പാചകം നല്ല എളിമ അവതരണം സൂപ്പർ
@travelfoodand_me
@travelfoodand_me 3 жыл бұрын
Thankyou ❤️❤️
@saidalavi2501
@saidalavi2501 3 жыл бұрын
@rajuabraham9171
@rajuabraham9171 3 жыл бұрын
Super chettai..Thank U God bless
@sandeepb247
@sandeepb247 Жыл бұрын
Super 👍👍
@shukoorshukoor-hb3pw
@shukoorshukoor-hb3pw 5 ай бұрын
🎉q
@muhammedrafips4580
@muhammedrafips4580 2 жыл бұрын
മാഞ്ഞാലി ഇതെവിടെയാ ലൊക്കേഷൻ കിട്ടുമോ
@travelfoodand_me
@travelfoodand_me 2 жыл бұрын
Ras biriyani palace Cochin airport to manjali 30 mits
@akashkrishnan8074
@akashkrishnan8074 Жыл бұрын
❤❤
@hussainkv149
@hussainkv149 Жыл бұрын
വിവരണം അടിപൊളി ഒരു അംജത്ക്കാന്റെ ലുക്ക്ണ്ട്
@ushajayakumar9859
@ushajayakumar9859 2 жыл бұрын
പാവം ഇക്ക, എന്ത് ശാന്തമായി സംസാരിക്കുന്നു..മില്യൻ subscibers എത്രയും വേഗം ആവട്ടെ. 🙏🙏🥰
@adv.prakashvydiar5521
@adv.prakashvydiar5521 3 жыл бұрын
ഫന്റാസ്റ്റിക് പ്രസന്റേഷൻ...... വൃത്തി യും... ഉണ്ട്.... 👍expert എന്നത്... ഇത് തന്നെ 👏
@travelfoodand_me
@travelfoodand_me 3 жыл бұрын
Thankyou, ❤️🙏🙏
@ummerkundoor2549
@ummerkundoor2549 10 ай бұрын
കോഴി തിലപിച്ചിട്ട് അതിൻ്റെ മുകളിൽ കുറച്ചു പത പോലെ വേസ്റ്റ് വരും അത് എടുത്തു ഒഴിവസ്കീട്ട് മസാല ഇടുന്നതല്ലെ ഉത്തമം
@mammumammu9643
@mammumammu9643 11 ай бұрын
അസ്സലാമു അലൈക്കും മാഷാഅല്ലാഹ്‌ ഇക്കാന്റെ അവതരണം ആണ് എനിക്ക് ഏറ്റവും ഇഷ് ട്ടമായത് 👍🤲✌️👌
@pramodpk7392
@pramodpk7392 Жыл бұрын
ഇത്രയും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം ❤❤❤❤....❤❤❤❤❤🧡🧡🧡🙏🙏🙏🙏🙏👍👍👍👍👍👍👍
@renjithchandran3012
@renjithchandran3012 3 жыл бұрын
നമ്മള്..... ഇക്ക ഏറ്റവും കൂടുതൽ ഉപയോഗിച്ച് വാക്ക് 😂
@travelfoodand_me
@travelfoodand_me 3 жыл бұрын
😄😄😄
@lijolijo5573
@lijolijo5573 3 жыл бұрын
ഇസമാം ഉൽ ഹക്കിന്റെ മുഖചായ പാക്ഷി സ്ഥാൻ ക്രിക്കറ്റർ
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️🙏
@jubairiyathpa8621
@jubairiyathpa8621 2 жыл бұрын
മാഷാ അള്ളാ സൂപ്പർ സൂപ്പർ കബ്സ അടിപൊളി aneer ikkayeകണ്ടാൽ സദ്ദാംഹുസൈൻ ലുക്ക് ഉണ്ടല്ലോ നല്ല അവതരണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ ഒരു ദിവസം ഞങ്ങളും വരാം കബ്സ കഴിക്കാൻ
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@frijofrijo6477
@frijofrijo6477 2 жыл бұрын
Inshaa raamaa
@P_U_R_R_P_L_E
@P_U_R_R_P_L_E 8 күн бұрын
മാഞ്ഞാലി അനീർക്ക
@shahoodjinsha6316
@shahoodjinsha6316 3 жыл бұрын
നല്ലോണം പറഞ്ഞു മനസ്സിലാക്കുന്നുണ്ട് പാകം ചെയ്യുന്ന രീതി 👍👍
@travelfoodand_me
@travelfoodand_me 3 жыл бұрын
Thankyou
@mohamedummer2444
@mohamedummer2444 3 жыл бұрын
ചൂടോടെ ഒരു Plate അടിക്കണമെന്നുണ്ട്,,, ആലുവക്കാരനാണ് എന്താ വഴി,,,
@travelfoodand_me
@travelfoodand_me 3 жыл бұрын
Nere ponnooo manjali ku
@truthfinder9654
@truthfinder9654 2 жыл бұрын
കൈപ്പുണ്യം എന്നൊരു കാര്യമുണ്ട്. അത് ദൈവീകമായ ഒരു കാര്യമാണ്. അതൊരു അനുഗ്രഹവും. അത് ഈ മനുഷ്യന് വേണ്ടുവോളം ഉണ്ട്.
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@soorajsooraj9715
@soorajsooraj9715 3 жыл бұрын
50പേർക്ക് എത്ര കിലോ അരിവേണം ചിക്കൻ വേണം
@yousufpeechi8791
@yousufpeechi8791 2 жыл бұрын
9 kg rise 9 kg chicken
@sahalmuhamed9981
@sahalmuhamed9981 3 жыл бұрын
ഇതു കാണുന്ന ഡെയ്‌ലി കസ്റ്റമർ 😍😍😍🤘🏻🤘🏻🤘🏻
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@pallitharaanthonyvarghese3072
@pallitharaanthonyvarghese3072 2 жыл бұрын
The chef is wonderful and his instructions humble and polite.May God Bless him and his neasr and dear ones.
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@Tiktokpathu
@Tiktokpathu 2 жыл бұрын
Food vlog Episode 7
@naijodevassy6050
@naijodevassy6050 Жыл бұрын
ഞാൻ ഇവിടെ നിന്ന് കഴിച്ചു സൂപ്പർ ആണ്... ശരിക്കും ഗൾഫിൽ ഞാൻ കഴിച്ച അതെ രുചി ❤️❤️❤️👍🏻👍🏻👍🏻👍🏻
@asi-um6ce
@asi-um6ce 6 ай бұрын
ഗൾഫിലുംനമ്മൾതന്നെയല്ലെഉണ്ടാക്കുന്നത്
@naijodevassy6050
@naijodevassy6050 6 ай бұрын
@@asi-um6ce 😀😀😀
@alipt3124
@alipt3124 3 жыл бұрын
ഇത്അറബിപോയി മലയാളികബ്സ ആയി
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️😌🥳
@sayum4394
@sayum4394 3 жыл бұрын
മഞ്ഞാലി വന്നാൽ ras ൽ ഉറപ്പായും വരും
@travelfoodand_me
@travelfoodand_me 3 жыл бұрын
Welcome ❤️❤️❤️
@prasadnair6834
@prasadnair6834 3 жыл бұрын
@@travelfoodand_me ethu evide anu sthalam
@shihab9899
@shihab9899 3 жыл бұрын
Dry Limon Vary important You missed that other than it's not Arabic
@jinsjoseph345
@jinsjoseph345 3 жыл бұрын
Saudil undayirunapol.kapsa kazhichitudu video kandatil orupadu sadhosham
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️🙏❤️❤️
@kesavapillaivinod4462
@kesavapillaivinod4462 3 жыл бұрын
നല്ല മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു , ആശംസകൾ
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@coconutpunch123
@coconutpunch123 3 жыл бұрын
റാസ് ബിരിയാണി സൂപ്പർ ഫുഡ്‌ ആണ്. അടിപൊളി
@travelfoodand_me
@travelfoodand_me 3 жыл бұрын
Thankyou
@fasalukadayil1460
@fasalukadayil1460 3 жыл бұрын
അറേബ്യൻ കബ്സ സൂപ്പർ.. 👌😋.... ഉണ്ടാകുന്ന ആൾ എപ്പോഴും വിഡിയോ മുഴുവൻ സമയവും... നമ്മൾ നമ്മൾ എന്ന് എപ്പോഴും പറയുന്നത് എന്തിനാണ് 😂
@travelfoodand_me
@travelfoodand_me 3 жыл бұрын
Chumma
@Ska81292
@Ska81292 3 жыл бұрын
അത് നമ്മള് കാണാനാ...😀😀
@bibinviswambharan1260
@bibinviswambharan1260 3 жыл бұрын
Magi qube എവിടെ കിട്ടും
@travelfoodand_me
@travelfoodand_me 3 жыл бұрын
Market il available ann
@muhammedafsals8361
@muhammedafsals8361 2 жыл бұрын
Super marketil und
@shajahanshahulhameed1162
@shajahanshahulhameed1162 3 жыл бұрын
ഓർമ്മകൾ വീണ്ടും എന്നെ സൗദി റിയാദിൽ കൊണ്ടെത്തിച്ചു.
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️❤️
@Zamaanperfumepkd
@Zamaanperfumepkd 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ഒരു കാര്യം കൂടെ കൂടെ നിങ്ങൾ പറയുന്നു സൺ ഫ്ലവർ ഓയലാണ് സൺ ഫ്ലവർ ഓയലാണന്ന് ഇന്ന് മാർക്കറ്റിൽ കിട്ടുന്ന സൺ ഫ്ലവർ ഓയൽ വെറും പെട്രോളിയം ഉൽപ്പന്നമണന്ന് ഇന്ന് പലരും മനസിലാക്കുന്ന കാലമാണ് നിങ്ങൾ വെളിച്ചണ്ണയോ നെയോ ഉപയോഗിക്കുന്നതാണ് നല്ലത്
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️👍👍
@neelsebastian
@neelsebastian 3 жыл бұрын
നല്ലത് പോലെ പറഞ്ഞു തന്നു. പക്ഷേ 12:07 ആ പുറകിൽ നിൽകുന്ന ചങ്ങായി taste ചെയ്ത അതേ തവി ഇട്ട് ഒരു ഇളക്ക്, കൊള്ളാം നല്ല വൃത്തി. ഈ കൊറോണ ഇത്രയും കൂടി നിൽകുന്ന സമയത്തും ഇത് പോലെ ചെയ്യുന്നവനെ ഒക്കെ എന്താ ചെയ്യേണ്ടത്
@travelfoodand_me
@travelfoodand_me 3 жыл бұрын
🙏🙏🙏
@JISMON-RAMBO
@JISMON-RAMBO 3 жыл бұрын
അത് ശരിയാ അവൻ കയിൽ എടുത്തു നക്കിട്ട് അതിൽ ഇടുന്നു പന്ന തെണ്ടി
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 3 жыл бұрын
Location ഒന്ന് വിശദമായി പറയൂ... അല്ലാതെ മാഞ്ഞാലി എന്ന് പറഞ്ഞാൽ എന്ത് മനസിലാക്കാനാ
@travelfoodand_me
@travelfoodand_me 3 жыл бұрын
Ok ernakulam district Cochin airport to manjali 30 mits ride North paravoor to manjali 10 mits Ernakulam to manjali 1.30 hr
@humanitarian9685
@humanitarian9685 3 жыл бұрын
അടൂരുനിന്നും കരുനാഗപ്പള്ളി റൂട്ടിൽ തുവയൂർ നു അടുത്ത് ഒരു മാഞ്ഞാലി ഉണ്ട്😀
@travelfoodand_me
@travelfoodand_me 3 жыл бұрын
@@humanitarian9685 athannlo paranje airport to manjali
@tipsforlife7521
@tipsforlife7521 3 жыл бұрын
Rasyil ബിരിയാണി കൊള്ളം മന്തി പീസ് വലുതാണ് മന്തി rise അത്ര പൊര
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️ better akkam suggestions nerittu parayam
@tipsforlife7521
@tipsforlife7521 3 жыл бұрын
Comapre Alream and ktown അപ്പ മനസിലാവും I think നിങ്ങൾ കുഴിയിൽ വച്ചല്ല ഉണ്ടാക്കുന്നത് അതായിരിക്കാം
@subaidarahman930
@subaidarahman930 2 жыл бұрын
ചിക്കൻ വറുകുന്നതിന് മുൻപ് റെഡ് കളർ ചേർത്തോ അത് കാണിച്ചില്ല. ചിക്കൻ കളർ വ്യത്യാസം
@khaderkollathmpm
@khaderkollathmpm 2 жыл бұрын
Kabsa undakinokkunnund ith pole sangsthi aayal mathiyayirnnu
@travelfoodand_me
@travelfoodand_me 2 жыл бұрын
Try ❤️❤️❤️
@basheeradivad
@basheeradivad Жыл бұрын
പൊന്നു ബായ് ഇതു ചെയ്യുമ്പോൾ അളവ് പറഞ്ഞു കൊടുക്കണ്ടേ അല്ലാതെ ഇത് ഒരു ജാതി പൊട്ടൻ ആസ് കണ്ടമാതിരി ആയി പോയി
@chinnus288
@chinnus288 Жыл бұрын
Ithevideya sthalam avide pokan pattuvanel poyi kazhikam ennale athinte ruchi kittu nammal undakiyal onnum athinte taste kittilla🙁
@travelfoodand_me
@travelfoodand_me Жыл бұрын
Manjali ernakulum
@suhailvlog1233
@suhailvlog1233 3 жыл бұрын
Onnum parayanilla super , kidilan, adipoli 😋😋👍👍👌👌
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@ponnumuth5390
@ponnumuth5390 2 жыл бұрын
Oilin ethra varshathe pazhakkamundu
@travelfoodand_me
@travelfoodand_me 2 жыл бұрын
Packetil date nokilla nokiyattu panayam
@noushada6752
@noushada6752 3 жыл бұрын
Aneerka super. Location evide
@travelfoodand_me
@travelfoodand_me 3 жыл бұрын
Manjali chennal mathi ras restaurant
@abdullaeramala4348
@abdullaeramala4348 26 күн бұрын
ലളിതമായ അവതരണം Thanks
@AMNMEDIA1
@AMNMEDIA1 2 жыл бұрын
മാഗി ക്യുബ് ൽ അജിനാമോട്ടോ ഉണ്ട്‌ അധികം ആയാൽ danger ആണ്. sun flower oil ലും അത്ര നല്ലതല്ല
@varghesep.m1512
@varghesep.m1512 3 жыл бұрын
Verygood.biriyani.plus.kapsa..fine....
@pramodpk7392
@pramodpk7392 Жыл бұрын
നല്ല അവതരണം സൂപ്പർ❤❤❤❤❤
@vadamvali620
@vadamvali620 3 жыл бұрын
Super... Varanam ningale kandu onnu ketty pidikkanam.. Super.. 👌👌👌
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️🙏🙏🙏
@alikollaran7815
@alikollaran7815 Жыл бұрын
എവിടുന്ന് പഠിച്ചു ബ്രോ തൊലിയുള്ള കോഴിയിൽ കൊളസ്റ്ററോൾ ഇല്ലെന്ന്😂😂
@bibinj5935
@bibinj5935 3 жыл бұрын
Tanqu ekka
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@sakkeerpamanjaly9921
@sakkeerpamanjaly9921 2 жыл бұрын
മാഞ്ഞാലി യുടെ രുചിഭേദങ്ങൾ... അഭിനന്ദനങ്ങൾ
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@anurag9823
@anurag9823 3 жыл бұрын
Chicken fry cheytha Oil karuthu erikanathu yaniku mathranoo thonniyathu?
@travelfoodand_me
@travelfoodand_me 3 жыл бұрын
Ayirikum
@anurag9823
@anurag9823 3 жыл бұрын
@@travelfoodand_me yannnittanoo aaalu last healthy food anennnnu parayunnne 😜
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Kapsayum mandiyum enda വെത്യാസം
@sajinasaju6335
@sajinasaju6335 3 жыл бұрын
ഞാൻ കുവൈറ്റിൽ ആണ്. ഞാൻ സുർക്ക ഉപയോഗിക്കാറില്ല..തക്കാളി പേസ്റ്റ് അല്ല.. അങ്ങനെ മുറിച്ചിടും.. പിന്നെ. ഓയിൽ ഒഴിക്കാറില്ല ചോറില് . വെള്ളം വറ്റിക്കുകയാണെല്.. ഉള്ളി വാട്ടില്ല..മജുബൂസ് ലഹം അല്ലെ ഇക്കാ പൊളി 😍😍
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@smibrahim8736
@smibrahim8736 3 жыл бұрын
Njan ibrahim kasaragod tappoo
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️👍
@cakeandpastrydecorater8718
@cakeandpastrydecorater8718 3 жыл бұрын
Kabsa masala aarum angane parayilla. Ithil paranja aalinu irikkatte oru kuthira pavan
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@alimon6159
@alimon6159 2 жыл бұрын
നമ്മൾഎന്ന വാക്ക്‌ ഒരുപാട് പ്രാവശ്യo ആവർത്തിക്കുന്നു
@ൻളഷവ
@ൻളഷവ 2 жыл бұрын
ഇപ്പൊ ഇതൊക്കെ കാണുമ്പോൾ...
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@healthyfoods9910
@healthyfoods9910 3 жыл бұрын
Masha Allah So Amazing. Arabian kabsa. So superb cooking . Brilliant stuff. All the best.👍👌💐
@travelfoodand_me
@travelfoodand_me 3 жыл бұрын
Thankyou
@tomnsampgd1
@tomnsampgd1 3 жыл бұрын
Ariyathille?? Kapsa alla kabsa!!
@travelfoodand_me
@travelfoodand_me 3 жыл бұрын
Ho thankyou
@Sanal-zj2dz
@Sanal-zj2dz 3 жыл бұрын
കുബ്ബൂസ് ന്നു പറയണ മലയാളിക്ക് ഇത് ഒക്കെ മതി 😀😀
@induroshna8272
@induroshna8272 2 жыл бұрын
ഞങ്ങൾ RAS ൻറെ സ്ഥിരം കസ്റ്റമേഴ്സ് ആണ് ഇവിടത്തെ ബിരിയാണി ആയാലും,കബ്സ ആയാലും ഏത് ഫുഡ് ആയാലും സൂപ്പർ സൂപ്പർ ആണ്😘😘😘😘
@prajeeshdas8778
@prajeeshdas8778 Жыл бұрын
Place
@asi-um6ce
@asi-um6ce 6 ай бұрын
കോഴിവെള്ളത്തീൽപൊരിക്കാല്ലേ
@naseerabeegumkp6276
@naseerabeegumkp6276 2 жыл бұрын
Rice kuthiran vechirunno
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@varghesea.v5564
@varghesea.v5564 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് മാഞ്ഞാലിയിൽ എവിടെയാ ഫോൺ no ഉണ്ടോ
@travelfoodand_me
@travelfoodand_me 2 жыл бұрын
Number video il undalo
@albimc7874
@albimc7874 2 жыл бұрын
നല്ല അവരണം ആദ്യമായ് പാചകം ചെയ്യുന്നവർക്കു ഇക്ക ഒരു പ്രേജോദനമാണ്: ''' പിന്നെ ഒരു ജാഡയും ഇല്ല'' ''.... - താടി കണ്ടാൽ തോന്നും ഇക്ക ഒരു ഭയങ്കരനാണെന്ന് പഷേ അവതരണത്തലേക്ക് വരുമ്പോ ഒരു മാൻകുട്ടിയാണ് പൊന്നിക്കാ:
@abimuhammed9250
@abimuhammed9250 2 жыл бұрын
Abimuhammed
@ayaaaydi9392
@ayaaaydi9392 3 жыл бұрын
വളരെ വളരെ നന്നായി അവതരിപ്പിച്ചു...നന്നായി മനസ്സിലാക്കി തന്നു..
@saidalavipk5402
@saidalavipk5402 3 жыл бұрын
👌👌👌
@vrasheed1612
@vrasheed1612 3 жыл бұрын
@@saidalavipk5402 🙏
@ansarmanjaly007
@ansarmanjaly007 3 жыл бұрын
അടിപൊളി സാധനം ആണ് ഒന്ന് കഴിച്ചോ വിട്ടു കളയണ്ട.......
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️
@SirajMv
@SirajMv 3 ай бұрын
ലൊക്കേഷൻ എവിടെയാ
@abdurahiman8267
@abdurahiman8267 2 жыл бұрын
Malabaaril ottumikka veedugalilum ozhichu koodaan pattaatha food thanneayaane kabsayum kuzhimandhiyum especially in malappuram ekka very presentation
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou ❤️❤️❤️
@റിയാസ്ബാവ
@റിയാസ്ബാവ 2 жыл бұрын
എവിടെയാ ഈ ഹോട്ടൽ
@travelfoodand_me
@travelfoodand_me 2 жыл бұрын
Manjali. Ernakulum district - Cochin airport to manjali 15 minutes
@shafimhd368
@shafimhd368 3 жыл бұрын
കബ്സ പൗഡർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ
@travelfoodand_me
@travelfoodand_me 3 жыл бұрын
Try cheyam
@ajithkumarvasudevan1609
@ajithkumarvasudevan1609 3 жыл бұрын
എന്റെ പൊന്നേ....ഞാൻ അൽ റീംസിൽ ലേക്ക് ഓടാൻ പോവ...
@travelfoodand_me
@travelfoodand_me 3 жыл бұрын
😬😬😉😉
@yaseen1475
@yaseen1475 2 жыл бұрын
എന്റെ നാടാണല്ലോ
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️
@sidhiqkh9086
@sidhiqkh9086 3 жыл бұрын
നായിസ് ഫഡ് കാബട്സ
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@rinuworld3690
@rinuworld3690 2 жыл бұрын
Thakkali vende
@travelfoodand_me
@travelfoodand_me 2 жыл бұрын
Venda
@sajeev.sajeev.4024
@sajeev.sajeev.4024 3 жыл бұрын
Sugar magiqub ozhivakkamayirunnu
@varghesen7861
@varghesen7861 3 жыл бұрын
താടി ഒറിജിനലോ ?
@travelfoodand_me
@travelfoodand_me 3 жыл бұрын
Yes
@R4RiyasOfficial
@R4RiyasOfficial 2 жыл бұрын
മുഴുവൻ പോസറ്റീവ് കമെന്റ്. തൃപ്തി ആയി
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@joker..7495
@joker..7495 3 жыл бұрын
Sunflower seeds per kg 80 5 kg seed =1 litter oil(400rs seed needed) Then how we get sunflower oil below 200rs
@travelfoodand_me
@travelfoodand_me 3 жыл бұрын
Kolam
@jijogj
@jijogj 3 жыл бұрын
What do you mean?
@anandakrishnan.s7957
@anandakrishnan.s7957 3 жыл бұрын
When you graduate from whatsapp University
@soggaisking7070
@soggaisking7070 3 жыл бұрын
Companies buy seeds in bulk so they get it at very cheap price.
@neralaindiamynation2761
@neralaindiamynation2761 3 жыл бұрын
Sunflower oil സൺഫ്ലവറിനിന്നും അല്ല പലതരം Oil mix ആണ് ഇവിടെ ഇന്ത്യ യിൽ എന്നാണ് കേൾവി 😂
@ansarsiddiq2329
@ansarsiddiq2329 2 ай бұрын
നമ്മള് ഒരുപാട് പറയുന്നു
@latheefkollerkandy7947
@latheefkollerkandy7947 Ай бұрын
ഡ്രൈ ലെമൺ ചേർക്കൂലേ
@arifzalaq3159
@arifzalaq3159 2 жыл бұрын
Ethre kilo ariyaan ittad
@oldmalayalammovies6430
@oldmalayalammovies6430 2 жыл бұрын
ഇതാണ് കഫ്സ
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@shaibusankaran9059
@shaibusankaran9059 Жыл бұрын
സൂപ്പർ അവതരണം ❤
@banooadham1893
@banooadham1893 3 жыл бұрын
ഞാൻ ഇന്ന് ഇവരുടെ കടയിൽ പോയി.... കബ്സ മന്തി കഴിച്ചു..... യഥാർത്ഥത്തിൽ ഈ കുഴിയിൽ ഇറക്കി വച്ചു മല മറിക്കേണ്ട ഒരാവശ്യവും ഇല്ലെന്നു മനസ്സിലായി... Pwoli ടേസ്റ്റ് 🥰🥰😍😍
@travelfoodand_me
@travelfoodand_me 3 жыл бұрын
Thankyou ❤️❤️❤️
@SANDEEP-wd5pu
@SANDEEP-wd5pu 2 жыл бұрын
നമ്മള് 😄
@travelfoodand_me
@travelfoodand_me 2 жыл бұрын
😁😁😁😁
@HakkimS-ft8su
@HakkimS-ft8su Ай бұрын
എൻ്റെ ഇക്ക അടിപ്ലി
@fathimathzumirax.e1814
@fathimathzumirax.e1814 2 жыл бұрын
കളങ്കം ഇല്ലാതെ പറഞ്ഞു തരുന്നു മാഷാഅള്ളാഹ്‌
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@sheejausman6139
@sheejausman6139 24 күн бұрын
Naichor onnu unakmu
@AbdulKhader-sq7xu
@AbdulKhader-sq7xu Жыл бұрын
Kettit deshyam varunnu
@AbdulKhader-sq7xu
@AbdulKhader-sq7xu Жыл бұрын
Nammalennu parayanda. Very bour
@AbdulKhader-sq7xu
@AbdulKhader-sq7xu 3 жыл бұрын
Enthina manushia nammal nammal ennu parayunnath. Aarum paranjille
@alshajqatar6504
@alshajqatar6504 3 жыл бұрын
Manjalikkaran from Qatar 😍😍😍😍😍
@travelfoodand_me
@travelfoodand_me 3 жыл бұрын
Hello ❤️❤️❤️
@alshajqatar6504
@alshajqatar6504 3 жыл бұрын
@@travelfoodand_me hyyyy
@travelfoodand_me
@travelfoodand_me 3 жыл бұрын
@@alshajqatar6504 👍👍
@seenasameer3429
@seenasameer3429 3 жыл бұрын
അനീർ ഇക്കാടെ മന്തി റെസിപ്പി ഇടാമോ
@travelfoodand_me
@travelfoodand_me 3 жыл бұрын
Mandi vere oru recipe und noku
@SalimKumar-nc5km
@SalimKumar-nc5km 2 ай бұрын
ഇക്ക നമസ്‌തെ
@abhiabhilash7722
@abhiabhilash7722 3 жыл бұрын
അടിപൊളി ഇക്കാ അവതരണം സൂപ്പർ അതിലുപരി പാചകവും
@travelfoodand_me
@travelfoodand_me 3 жыл бұрын
Thanks
@somankattampalli4269
@somankattampalli4269 3 жыл бұрын
Yogà th e
@somankattampalli4269
@somankattampalli4269 3 жыл бұрын
Yogà
@jerrysworld13
@jerrysworld13 3 жыл бұрын
നല്ല അവതരണം 👍
@travelfoodand_me
@travelfoodand_me 3 жыл бұрын
Thankyou
@techmediaagri2688
@techmediaagri2688 3 жыл бұрын
kzbin.info/www/bejne/ZnzWfaaOaaaXg5Y
@sheejathapovan8136
@sheejathapovan8136 2 жыл бұрын
Supper chetta onunnum parayanella ethu polethe vedio eniuyum chayyuka
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@sajimonjoseph4405
@sajimonjoseph4405 Жыл бұрын
സഹോദരാ ഞാൻ കുറെ വർഷങ്ങൾ ആയി സൗദിയിൽ ആണ്,, റൈസ് ഉണ്ടാക്കിയത് ഓക്കേ,, പക്ഷേ ചിക്കൻ ഇങ്ങനെ അല്ലല്ലോ 🤔,, ഒന്നുകിൽ ബോയിൽ അല്ലെങ്കിൽ തീയിൽ കറങ്ങി കൊണ്ടിരിക്കുന്ന ചിക്കൻ,,, പിന്നെ ഉള്ളത് ഗ്രില്ല് ചെയ്ത ചിക്കൻ ആണ്,,,, ഇങ്ങനെ ഫ്രൈ ചെയ്തു കണ്ടിട്ടില്ല,, പിന്നെ ഉള്ളത് മദ്ബുദ് ആണ് കുക്കറിൽ വെച്ച് വെയ്ക്കുന്നത്
@seenasameer3429
@seenasameer3429 3 жыл бұрын
അനീർ ഇക്കാടെ ബിരിയാണി റെസിപ്പി ഇടാമോ
@travelfoodand_me
@travelfoodand_me 3 жыл бұрын
Hii channel und nokuuu
@umaibaumaiba4538
@umaibaumaiba4538 3 жыл бұрын
Ssspppr
Arabian Majboos Cooking | Bulk Cooking with Jabbar Bhai...
21:08
Food Area Tamil
Рет қаралды 952 М.
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 28 МЛН
Saudi Original Chicken Kabsa | Kapsa | Flavourful Kabsa | shameem kabsa recipe
14:32
Chef Shameem's Varieties
Рет қаралды 166 М.
Yemen kabsa recipe video/ യമൻ കബ്സ preparation full video
19:34
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН