കണ്ടെത്തിയത് ഡോൾമനോയ്ഡ് 🔥 | Dolmanoid Found in Kerala | TravelGunia | Vlog 89

  Рет қаралды 12,491

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന് തൃശൂർ അറിയപ്പെടാൻ കൃത്യമായ കാരണങ്ങൾ കണ്ടെത്താം. ആയിരക്കണക്കിന് വർഷം പണ്ട് വളരെ വിപുലമായ രീതിയിൽ മനുഷ്യ സംസ്കാരം നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു തൃശൂർ. അതിന്റെ തിരുശേഷിപ്പുകൾ കൃത്യമായി ഇന്ന് നമുക്ക് ഇവിടങ്ങളിൽ കണ്ടെത്താൻ കഴിയുന്നുണ്ട്. തികച്ചും വെത്യസ്തമായ മഹാ ശിലായുഗ കാലത്തെ നിർമ്മിതികൾ. പലതും കണ്ടാൽ അത്ഭുതവും കൗതുകവും മാത്രമല്ല കഥകളും മെനഞ്ഞെടുക്കാൻ മനസ്സിന് തോന്നും. ആക്കൂട്ടത്തിൽ നിധിവേട്ടകളും, തപസ്സിരുന്ന മുനിമാരും പിന്നെ ജീവനോടെ അടക്കംചെയ്ത മുത്തശ്ശിമാരുടെ കഥകളും ഒക്കെ വരും. കുടക്കല്ല്, മുനിയറ, പുലചിക്കല്ല്, നന്നങ്ങാടി, ഇതുപോലെ വിവിധങ്ങളായി നിർമ്മിച്ച ശിലാ രൂപങ്ങൾ ആയിരക്കണക്കിന് വർഷത്തിനിപ്പുറം ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലായി നമുക്ക് മുന്നിൽ നിൽക്കുന്നു. ആക്കൂട്ടത്തിൽ കരിങ്കൽ കല്ലറകൾ, ഡോൾമിനോയിട് എന്നറിയപ്പെടുന്നവ യാത്രയിൽ കണ്ടുകിട്ടി. ആക്കാലത്തെ ശവസംസ്‍കാര രീതികളിൽ ഒന്നായിരുന്നു ഇത്തരം നിർമ്മിതികൾ. ഇന്ന് ഇതൊക്കെ കാണുമ്പോൾ പഴയ കാലത്ത് പണിതൊരു താമസ സൗകര്യം എന്നേ ചിന്തിക്കാൻ സാധിക്കുകയുള്ളു. കുന്നംകുളത്ത് മഹാശിലായുഗ നിർമ്മിതികൾ ഒരുപാട് കണ്ടെത്തിയിട്ടുണ്ട്. ആക്കൂട്ടത്തിൽ അത്യപൂർവ്വമായി മാത്രമേ ഡോൾമനോയ്ഡ് ഉള്ളൂ. ഭൂമിക്കു മുകളിലേക്ക് അഞ്ചടിയോളം ഉയരത്തിലായിരുന്നു കാണപ്പെട്ടത്. കൂറ്റൻ കരിങ്കല്ലിന്റെ പാളികൾ ഇത്രയും ഉയരത്തിൽ കയറ്റിവെച്ചത് ഒരത്ഭുതമായി ഇന്നും നിൽക്കുന്നു. കുടക്കല്ലുകളുടെ രൂപീകരണം കുന്നംകുളം കുടക്കല്ലുപറമ്പിലേക്കുള്ള യാത്രയിൽ മനസ്സിലാക്കിയിരുന്നു. അതിൽനിന്നും തികച്ചും വിഭിന്നമായൊരുതരം മരണാനന്തര ചടങ്ങുകളും സ്മാരക ശില്പ നിർമ്മാണ രീതികളുമാണ് ഈ യാത്രയിൽ കാണാൻ സാധിച്ചത്. തികച്ചും ഭൂമിക്കടിയിൽ തുറരന്നെടുത്ത ഇത്തരം നന്നങ്ങാടികുടങ്ങൾ എന്നറിയപ്പെടുന്ന മൃതദേഹ സംസ്കാര രൂപങ്ങൾ ധാരാളമായി കാണാൻ സാധിച്ചു. അധികമൊന്നും ദൂരെയല്ലാതെ പണിത ഇവയെല്ലാം ചേർന്നൊരു പ്രാചീന സംസ്കാരം പഴയ തൃശ്ശിവ പേരൂരിൽ നിലനിന്നിരുന്നു. ഇയ്യാൽ, ചൊവ്വന്നൂർ, പോർക്കളം എന്നിങ്ങനെ കുന്നംകുളത്തിന് അടുത്ത് കിടക്കുന്ന ഇടങ്ങളിലാണ് ഇത്തരം കാഴ്ചകൾ സംരക്ഷിക്കപ്പെട്ട നിലയിൽ കാണാൻ ഉള്ള ഭാഗ്യം ലഭിച്ചത്.
#AncientcaveChowannur #EyalAncientRockcuttemple #Dolemenoid #KunnamKulam #TravelGunia

Пікірлер: 87
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН