കണ്ടതൊക്കെയും മനോഹരം ... അപ്പോ കാണാനിരിക്കുന്നത് അതി മനോഹരം ആയിരിക്കും.......❤❤❤❤❤ പ്രാർത്ഥനയോടെ.......🙏🙏🙏
@Travelistabysantos Жыл бұрын
Thanks
@akshaym8405 Жыл бұрын
2:30:സത്യം ആണ് സാന്റാപ്പ.ഞാൻ trivandrum Zoo ൽ പോയപ്പോൾ മാസ്‌ക് ഇല്ലാതെ ഉള്ളിലേക്ക് കയറ്റില്ല എന്നു പറഞ്ഞു അവിടുത്തെ security എന്നോട് തർക്കിച്ചു.He Was very arrogant towards the people, Very very Bad behaviour അവന്റെ വർത്തമാനം കേട്ടാൽ അവന്റെ തന്തേട വക ആണ് zoo എന്നു തോന്നിപ്പോകും. നമ്മൾ അഥിതി ദേവോ ഭവ എന്നൊക്കെ പറയുമെങ്കിലും ഇതുപോലുള്ള ആളുകളാണ് നമ്മുടെ നാടിന്റെയും ടൂറിസത്തിന്റെയും ശാപം
Santappan, Machu Pichu videos super. നല്ല നിലവാരം പുലർത്തി. അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ ഉൾപ്പെടുത്തി യുള്ള narrative ഗംഭീരമായി. Shyjo യേ പോലെയുള്ള ഒരു സഹയാത്രികനും, ഞങ്ങളുടെ നാട്ടിൽ നിന്നും അധികം ദൂരം അല്ല അരുണിന്റെ നാട്. തിരുവല്ല യും Pala യും തമ്മിൽ വലിയ ദൂരമില്ല. A big hai to Arun. Machu Pichu explore ചെയ്യുന്ന episode കുറേ watts app group കളിൽ share ചെയ്യുകയുണ്ടായി. അതിൽ എന്റെ Degree Batch group ൽ കുറേ പേർ videos കണ്ടു നല്ല അഭിപ്രായം പറഞ്ഞു. കുറച്ചു പേർ follow ചെയ്യാനും തുടങ്ങി എന്നാണ് അറിവ്. Travelista in full power. Go ahead. We accompany you throughout the Journey.❤
@Travelistabysantos Жыл бұрын
Thanks 🙏🙏
@sherminsiby Жыл бұрын
അടിപൊളി video quality. ട്രെയിൻ യാത്ര കണ്ടിട്ട് കൊതിയാകുന്നു ആ ട്രെയിനിൽ കയറാൻ😄. സൂപ്പർ content ആണ് Team Travelista പ്രേക്ഷകർക്ക് വേണ്ടി കൊണ്ടുവരുന്നത്❤.
@Travelistabysantos Жыл бұрын
Thanks chechee 🌎🌎🇵🇪💪
@Arun_Thomas Жыл бұрын
🥰❤👍🏼
@raveendranathop6195 Жыл бұрын
കൂട്ടുകാരൻ രസികനാണ് കൊള്ളാം
@Travelistabysantos Жыл бұрын
Power
@binumathew6042 Жыл бұрын
Santappaaa....Arun.... Superrr..... Full Power..... God Bless......🥰🥰🥰❤❤❤
@Travelistabysantos Жыл бұрын
Thanks 🙏
@Travelistabysantos Жыл бұрын
Thanks
@aneeshkumar4335 Жыл бұрын
കഴിഞ്ഞ വിഡിയോക്ക് ഇട്ട കമന്റിൽ അരുൺ ബ്രൊ യുടെ റിപ്ലൈ യും സാന്റപ്പന്റെ ലൈകും കിട്ടിയപ്പോൾ ഒരുപാട് സന്തോഷം. എന്നും ജോലിക്ക് പോകുന്ന വഴി ഒളരി എത്തുമ്പോ സാന്റപ്പനെ ഓർക്കാറുണ്ട്. അനീഷ് തളിക്കുളം
@Travelistabysantos Жыл бұрын
Power varatte ta
@Arun_Thomas Жыл бұрын
വളരെ സന്തോഷം അനീഷ് 👍🏼👍🏼 ഫുൾ power
@muhammedzamil6926 Жыл бұрын
Sandappande video kaanumbo verethanne oru power anu onnum parayanilla adipoli Only love forever ❤️
@Travelistabysantos Жыл бұрын
Thanks
@ukrishna.m.t1667 Жыл бұрын
മാച്ചുപിച്ചു Real great Super.......
@gangadharanc2931 Жыл бұрын
❤❤😂 അവിടെ പിരമിഡ് കാണിച്ചു തന്നില്ല ബാക്കി എല്ലാം അതി മനോഹരം❤❤❤
@heavensmedia4547 Жыл бұрын
Arun chettan is a good partner Power
@Travelistabysantos Жыл бұрын
Uyir
@jaynair2942 Жыл бұрын
Awesome.! This place is much beautiful than imagined.! Kinda different vibe that's exclusive to Peru only! Train journey rocks! It's everything that a tourist needs.! Waiting curiously to see Bolivian places!!
@Travelistabysantos Жыл бұрын
It really is!
@rajeevpallath7122 Жыл бұрын
ഫുൾ പവർ ആവട്ടെ
@haiderp6082 Жыл бұрын
യാത്ര തുടരട്ടേ.......
@tharesanambakatt2036 Жыл бұрын
Santappa amazing pollichu Arun Bhai super All the best god bless you
@Travelistabysantos Жыл бұрын
Thanks
@RajeshKumar-dx4ue Жыл бұрын
നല്ല നല്ല കാഴ്ചകൾ തന്നതിന് നന്ദി
@Travelistabysantos Жыл бұрын
Thanks
@muneerfazil3502 Жыл бұрын
Santapa super arun nanayitt Samsarikinu videos nanayitund
@Travelistabysantos Жыл бұрын
Thanks
@SajuJoseph-fe8wl Жыл бұрын
Santo ..fantastic
@deepajose3697 Жыл бұрын
Super ,you deserve more viewers and suscribers. Eagerly waiting for new episodes .
@Travelistabysantos Жыл бұрын
Thanks
@philipgeorge7753 Жыл бұрын
Altogether lovely episode. Appears to be people are friendly & welcoming attitude. Awaiting to see bus travel to Bolivia. Regards to Arun & Santappa.
Gifted much wonders… waiting more wonders…. ❤❤❤❤❤ Team Travelista🥰 Greetings from Kuwait 🇰🇼
@Travelistabysantos Жыл бұрын
Thanks
@anilkumar-yu6hu Жыл бұрын
സാൻഡോസ് അരുൺ മാച്ച് പിച്ച് ട്രെയിൻ യാത്ര അടിപൊളി ഒന്നും പറയാനില്ല മനോഹരമായ കാഴ്ചകൾ അടിച്ചുപൊളിക്കൂ മനോഹരമായ കാഴ്ചകൾ നിങ്ങളിൽ കൂടി ഞങ്ങളും കാണട്ടെ ❤️😍🔥🔥🔥🎥👌👌👌
@Travelistabysantos Жыл бұрын
Thanks
@gracyjohnson877 Жыл бұрын
Supper....santappaaaa
@Travelistabysantos Жыл бұрын
Thanks
@ukrishna.m.t1667 Жыл бұрын
മാച്ചുപിച്ചു Real great Super.......❤
@Travelistabysantos Жыл бұрын
Thanks
@knrajesh5047 Жыл бұрын
മൊത്തം ഒരു പിച്ചു മൂഡ്. പൊളി സാന്റപ്പാ👍♥️
@Travelistabysantos Жыл бұрын
Thanks
@meghakunnamkulam5750 Жыл бұрын
Lovely episode Santomon and Arun bro 😘😘
@Krishnarao-v7n Жыл бұрын
PERU E. P. 14.TRIN.JOURNEY Video Views Amazing & Amazing
@Travelistabysantos Жыл бұрын
Thanks
@HANEEFA993 Жыл бұрын
Super pawar Santo Arun bhai👍👍👍
@Travelistabysantos Жыл бұрын
Thanks
@sheelapaulson7827 Жыл бұрын
I will waiting The Colanbeya Ecdore and Urgai videos
Santappa.....super eppisod.❤❤❤ Train journey ഒരു വ്യത്യസ്ത അനുഭവം നൽകി❤❤❤ .ഒരു ചില്ലുകൊട്ടാരത്തിൽ സഞ്ചരിച്ചതു പോലെ❤❤❤ . പവർ വന്നോണ്ടിരിക്കട്ടെ ട്ടാ .....❤❤❤❤❤❤❤ തുടർകാഴ്ചകൾക്കായി ഫുൾ ഓണിൽ ഫുൾ പവറിൽ ❤❤❤❤❤❤❤
@Travelistabysantos Жыл бұрын
Full on full power
@shailajavelayudhan8543 Жыл бұрын
അടുത്ത kazchakalkayi കാത്തിരിക്കുന്നു.👌
@Travelistabysantos Жыл бұрын
Power
@cssteemalappuram Жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം. മികച്ച പഠനാനുഭവം. ലോകാത്ഭുതങ്ങൾ ഓരോന്നോരോന്നായി കണ്മുന്നിൽ എത്തുന്നു. Santo ക്ക് മുന്നിൽ രാജ്യങ്ങൾ ഓരോന്നോരോന്നായി വഴി മാറുന്നു. ഒരു ബൊളീവിയൻ യാത്ര പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും
@Travelistabysantos Жыл бұрын
Thanks
@faisalrahman5584 Жыл бұрын
What an exploring, my dear ...thx❤
@Travelistabysantos Жыл бұрын
Glad you enjoyed it
@MohassenBabu-hk8db Жыл бұрын
Next welcome to costa rica
@xiomaraorve88 Жыл бұрын
Oww So cute the lady trying to explain... She said "GALLINA" (hen) and "POLLO" (chicken).. Thank you for making my country known, greetings from Peru 🇵🇪 ❤
@Travelistabysantos Жыл бұрын
Our pleasure!🫶❤️
@NidhishAbraham Жыл бұрын
16:05 🌶️ 🥵 picante = spicy
@harisebrahim2849 Жыл бұрын
Santappa … superrrrrr ayittaa. .. pedachu..❤❤❤❤
@Travelistabysantos Жыл бұрын
Thanks
@vrindavancoirmillscoirmill8151 Жыл бұрын
Good company anu kudai ullathu
@vrindavancoirmillscoirmill8151 Жыл бұрын
Thanks for viewing my comments
@jeromjustin5958 Жыл бұрын
Sanpetro ....first Amazon expedition nadathiya Francisco orellana sanchricha boat name aanu santappaaa
@mohammedalikarakkal7204 Жыл бұрын
Wow soper 👍🏻👍🏻👍🏻👍🏻👍🏻
@Travelistabysantos Жыл бұрын
Thank you so much 👍
@beenakumari3678 Жыл бұрын
സൂപ്പർ, ഇനിയും കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🥰
@Travelistabysantos Жыл бұрын
Thanks
@artcreation3251 Жыл бұрын
മുച്ചേ മാലും.... 😃
@rajeevpallath7122 Жыл бұрын
ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു അല്ലെ സന്റോ 👌👏👏
@Travelistabysantos Жыл бұрын
Soon
@razivengara685 Жыл бұрын
നല്ല കാഴ്ചകൾ തന്നതിന് നന്ദി ബ്രോ ❤️
@Travelistabysantos Жыл бұрын
Thanks
@manojmanoj-hn4ph Жыл бұрын
അടിപൊളിയാട്ടാ ചിന്തിക്കാൻ പറ്റുമോ.😍.😄
@Travelistabysantos Жыл бұрын
Power
@deepasuresh8095 Жыл бұрын
സാന്റപ്പാ ചിന്തിക്കാൻ പറ്റോ 🥰🥰🥰👌👌
@Travelistabysantos Жыл бұрын
Power
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹🙏Thanks so much for wonderful video 🙏🙏🙏May God bless you always 🙏🙏🙏
@Travelistabysantos Жыл бұрын
Thank you too
@rajappanm.k4132 Жыл бұрын
Santappa full support with full of love❤
@Travelistabysantos Жыл бұрын
Thanks 👍
@najebmoossa4249 Жыл бұрын
Santappa.. Your awesome bro.. I really like your videos.
@Travelistabysantos Жыл бұрын
Thank you so much 😀
@travellerellavlogs6183 Жыл бұрын
Adi poli visual experience power varatte ttaaa 💪
@Travelistabysantos Жыл бұрын
Thanks
@ethalraneesh4921 Жыл бұрын
നമസ്കാരം🙏.ഈ എപ്പിസോഡ് കാണാൻ വൈകിപ്പോയി 🥰. സൂപ്പർ പൊളിച്ചു അടിപൊളി 👍.
@Travelistabysantos Жыл бұрын
Thanks
@VARGHESE1973 Жыл бұрын
Adipoli episode Santo 😍💪
@Travelistabysantos Жыл бұрын
Thanks
@sintosebastian9553 Жыл бұрын
കാഴ്ചകളുടെ പൊൻവസന്തം 😍👌.. ട്രാവലിസ്റ്റ ഇഷ്ടം 🤝💪👍... സിന്റപ്പൻ ദുബായ്