പിരമിഡിന്റെ അകത്ത് എന്താണ്? RARE FOOTAGE Pyramid malayalam | Egypt Ep 3

  Рет қаралды 366,490

Amazing Africa By Pooja

Amazing Africa By Pooja

Күн бұрын

Express your version with Royale Impero
www.royaleimpe...
Pyramid malayalam
Grab your Royale Impero tshirt for just Rs : 399/-
Enjoy Benfits like free shipping ,fast Delivery & much offers on the go..Available
www.amazingafr...
Pyramid malayalam
Egypt malayalam Travel vlog
" Amazing Africa By Pooja " is a " Malayalam travel vlog " shares " Real African travel experiences ".
Kenyan Tribal Video Link - • Village Food In Kikuy...
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 1 100
@Beyond_Boundaries-np
@Beyond_Boundaries-np 6 ай бұрын
Express your version with Royale Impero www.royaleimpero.com/POOJA
@anand732
@anand732 3 жыл бұрын
അങ്ങനെ വിട്ടിൽ ഇരുന്ന് പിരമിഡിന്റെ അഗവും കണ്ടു😁കാണിച്ചു തന്ന പൂജ ചേച്ചിക് ബിഗ് താങ്ക്സ്സ് ♥️
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
Thank u 😍
@naveenbenny5
@naveenbenny5 3 жыл бұрын
🥰
@balankrishnan5869
@balankrishnan5869 3 жыл бұрын
@@Beyond_Boundaries-np ĺĺ
@RahimasWorld
@RahimasWorld 3 жыл бұрын
Piramid കാണുമ്പോൾ എപ്പോഴും ചിന്ദിക്കുന്ന കാര്യം ആണ് അതിന്റെ ഉള്ളിൽ എന്തായിരുക്കും എന്ന്..ഇപ്പോൾ അതും കണ്ടു..👌👌👌❤️❤️❤️
@neenushijo1700
@neenushijo1700 3 жыл бұрын
ചേച്ചി ഇനിയും ഒത്തിരി വീഡിയോ ചെയ്യണം എന്നെ പോലുള്ള വീട്ടമ്മമാർക്ക് ഇതേപോലുള്ള മനോഹരമായ കാഴ്ചാകൾ കാണുപ്പോൾ ഹാപ്പിയാണ്
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
Sure👍🏼😍
@പാവംപെണ്ണ്
@പാവംപെണ്ണ് 3 жыл бұрын
Povaan pattiyillekilum ithoke kand aswathikalooo
@kenivelthemarvelfan1580
@kenivelthemarvelfan1580 3 жыл бұрын
വായിച്ചു മാത്രം അറിഞ്ഞ പിരമിഡ് ഇങ്ങനെ കാണുവാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അതിന് സഹായിച്ച പൂജക്കും കുടുംബത്തിനും ഒരായിരം നന്നിയുണ്ട്. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഇനിയും ഒത്തിരി യാത്രകൾ കാണുവാൻ ഉള്ള അവസ്സരത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു
@sinansinu2670
@sinansinu2670 3 жыл бұрын
_എന്റെ പൊന്നോ ആരാ ക്യാമറ പിടിച്ചത്.._ _ഉഫ്‌... കിടിലോസ്ക്കി എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും.._ _ഇത്രയും മികച്ച ക്വാളിറ്റിയിലുള്ള വ്ലോഗ് മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.._ ❤❤❤❤🔥🔥
@kmsreejesh4951
@kmsreejesh4951 3 жыл бұрын
super
@divyadivakaranthumbi5393
@divyadivakaranthumbi5393 3 жыл бұрын
B G MSuper. ഒരു അധ്യാപിക പറഞ്ഞു തരുന്നതു പോലെ ഓരോ പോയിൻ്റുകളും പറഞ്ഞു തരുന്നു.പണ്ട് ക്ലാസിൽ പറഞ്ഞു തരുമ്പോ പോലും ഇത്രയും ശ്രദ്ധയോടെ ഞാനിരുന്നിട്ടില്ല. എന്തായാലും നല്ല നല്ല അറിവുകൾ പകർന്നു തരുന്ന ചേച്ചിക്കും കുടുംബത്തിനും ഒരായിരം നന്ദി
@anandhus7528
@anandhus7528 3 жыл бұрын
എന്റെ ജീവിതത്തിൽ ഇത്‌ നേരിട്ട് കാണാൻ പറ്റില്ല. ഇത് ഇത്ര മനോഹരമായി കാഴ്ച്ചവെച്ച നിങ്ങൾക്ക് ഒരായിരം നന്ദി 👌✨️✨️✨️✨️✨️✨️✨️
@shibucheriyil7771
@shibucheriyil7771 8 ай бұрын
ബ്രോ നിങ്ങൾ ആഗ്രഹിച്ച പോവാൻ പറ്റും 👍
@jayajohnny3561
@jayajohnny3561 7 ай бұрын
@minis6230
@minis6230 3 жыл бұрын
സ്കൂളിൽ പഠിച്ചപ്പോൾ പടത്തിൽ കണ്ടു. ഇത്രയും അടുത്ത് നേരിൽ കണ്ടതു പോലെ തോന്നി. ഒത്തി നന്ദിയുണ്ട്.
@rizwanps6878
@rizwanps6878 3 жыл бұрын
Pyramid നു ഉള്ളിൽ കേറാൻ പറ്റും എന്നത് ഈ video യിലൂടെ ആണ് അറിയുന്നത്... Super video.. #Egypt #Amazing Africa ❤️😍
@muhammadkunhi2404
@muhammadkunhi2404 3 жыл бұрын
Edinn mumb edo oru vlogil kandittund
@kavya-lm3fs
@kavya-lm3fs 3 жыл бұрын
Njanum
@muhsinakoneth6939
@muhsinakoneth6939 3 жыл бұрын
സത്യം
@thirthass8623
@thirthass8623 3 жыл бұрын
Njanum
@preethysunil4942
@preethysunil4942 3 жыл бұрын
Me too
@vibinvibin9042
@vibinvibin9042 3 жыл бұрын
ഞങ്ങൾക്ക് ഒരിക്കലും ആഫ്രിക്കയിൽ വരാൻ പറ്റൂല ഇങ്ങനെ കാണുമ്പോൾ സന്തോഷമുണ്ട് നല്ല കാഴ്ചകൾ
@krishnankutty3252
@krishnankutty3252 3 жыл бұрын
പിരമിഡിനെ കുറിച്ച് ഇത്രയും അറിവ് എനിക്കില്ലായിരുന്നു. പിരമിഡിനെ കുറിച്ച് വിശദമായി പറഞ്ഞ് തരികയും അതിന്റെ അകവും പുറവും കാണിച്ച് തരികയും ചെയ്ത പൂജയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ.
@adonaadam3353
@adonaadam3353 3 жыл бұрын
അങ്ങനെ പിരമിഡ് കാണാൻ ഉള്ള ഭാഗ്യം തന്ന പൂജക്കും ഫാമിലിക്കും ഒരു ബിഗ് താങ്ക്സ് 😍🥰🥰🥰🥰🙏🥰
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍
@112shanziyap.n.nazeer3
@112shanziyap.n.nazeer3 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു യാത്ര ചാനലുകൾ 1. സഞ്ചാരം❤️ 2. Amazing Africa ❤️
@pvattoly
@pvattoly 3 жыл бұрын
😍😍😍😍😍
@Sajigangadhar
@Sajigangadhar 3 жыл бұрын
Tin pin story koody kannu
@shameershaaz347
@shameershaaz347 3 жыл бұрын
Keralian only
@marina9967
@marina9967 3 жыл бұрын
Safari tv
@sarvavyapi9439
@sarvavyapi9439 Жыл бұрын
Travelista & Yaseen vlogs , Sherinz vlogs
@bijuvandana3416
@bijuvandana3416 3 жыл бұрын
വേൾഡ് ഹിസ്റ്റോറി ഉള്ളതുപോലെ ഒപ്പിയെടുത്ത പിരിമഡ് പറഞ്ഞു സൂപ്പർ 👍🏻👍🏻🌹🌹
@youtubevlogs1756
@youtubevlogs1756 3 жыл бұрын
🥰🥰🥰Comments പോലും വായിക്കാതെ ,ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ ,full സ്‌ക്രീനിൽ ഇട്ടു ,രസകരമായി ഞാൻ കാണുന്ന ഒരേ ഒരു ചാനൽ എന്റ പൂജചേച്ചിയുടെ ...അല്ല ഞങ്ങൾക്കുവേണ്ടി ഇത്രയും മനോഹരമായി വീഡിയോ ചെയ്തു ഞങ്ങളിൽ എത്തിച്ചു തരുന്ന ഞങ്ങളുടെ ചേച്ചിക് ഒരായിരം നന്ദി ...thnku so much chechi...❤️ lub u amazing Africa by ❤പൂജ ❤ ചേച്ചി ❤️
@ajithkrishnan5620
@ajithkrishnan5620 3 жыл бұрын
super!!എത്ര തനത് ആയിട്ട് മനോഹരമായിട്ടാണ് നിർമ്മിതിയെ അവർസൂക്ഷിച്ചിരിക്കുന്നത്. ഇതു മലയാളികളിൽ എത്തിച്ച പൂജയ്ക്ക് അഭിനന്ദനങ്ങൾ !!
@sreekumarchandravelil1126
@sreekumarchandravelil1126 3 жыл бұрын
ഞാനും കുറെ ആഗ്രഹിച്ചിരുന്നു എന്താണ് ഇതിന്റ ഉള്ളിലെന്ന്...... ഒരുപാട് നന്ദി 🙏സ്ഥിരം പ്രേക്ഷൻ 👍👌
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
ഈ പിരമിഡ്ഡുകൾ അത്യപൂർവ കാഴ്ച തന്നെ! സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള മനുഷ്യന്റെ കഴിവ് വിസ്മയകരം തന്നെ!🙏🙏🙏
@reshmaarun704
@reshmaarun704 3 жыл бұрын
Like cheythitt kaananirikkunna ore oru channel aanith.... പിരമിഡിന്റെ ഉള്ളിൽ ചേച്ചി കയറിയിറങ്ങുന്നത് വരെ ഇവിടെയിരുന്ന കാണുന്ന എനിക്ക് ശ്വാസം മുട്ടുകയായിരുന്നു. അടിപ്പൊളി ചേച്ചി.... ഇനിയും ഇനിയും... യാത്ര തുടരട്ടെ ..... All the very best ...god bls you...love you .....thanks a lot😘😘😘😘
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
Thank you too for your support and love
@anilprasad9943
@anilprasad9943 3 жыл бұрын
പല പിരമിഡുകളിൽ നിന്നും അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ട്. കുറെ വസ്തുക്കൾ മ്യൂസിയത്തിലേക്കോ മറ്റോ മാറ്റിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്തായാലും ഈ നിർമിതികൾ അത്ഭുതം തന്നെ.👍Thanks pooja
@santhammamathew4344
@santhammamathew4344 3 жыл бұрын
Avide poi athe thottu avide kayari... But akathu കയറി ഇല്ല ടൈം ഇല്ലാരുന്നു....
@JophyVagamon
@JophyVagamon 3 жыл бұрын
പൗലോ കൊയ്ലോ യുടെ ദി ആൽകെമിസ്റ്റ് വായിച്ചപ്പോൾ തുടങ്ങിയ ആഗ്രഹം ആയിരുന്നു പിരമിഡ് കാണുക എന്നത് താങ്ക്യൂ ചേച്ചി 🥰🥰🥰👍👏👍👍👍❤️❤️❤️
@ushakarakulath231
@ushakarakulath231 3 жыл бұрын
പിരമിഡിൻറെ ഉള്ളിൽ എന്താണെന്ന് ചിന്തിക്കാറുണ്ട്...Thank you pooja and,Nila..both are lucky..Nila has got valuable memmories to be cherished in her whole life
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍😍😍
@aryar9669
@aryar9669 3 жыл бұрын
വളരെ വിശദമായി ഈജിപി റ്റി നെ പറ്റി പറഞ്ഞു അത് പോലെ പിരമെ ഡ് അകത്തും പരിജയ പെടുത്തി അഭിനന്ദനങ്ങൾ
@112shanziyap.n.nazeer3
@112shanziyap.n.nazeer3 3 жыл бұрын
ചേച്ചി... പൊളി ❤️❤️❤️. താങ്ക്യു.. ഒരുപാട് പേരുടെ പിരമിഡ് ട്രാവെല്ലിങ് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ നമ്മുടെ പൂജ ചേച്ചി പറയുന്നതാവുമ്പോൾ ഈജിപ്ത് ൽ പോകാതെ തന്നെ... പിരമിഡ് കാഴ്ചകൾ കാണാം ❤️❤️❤️❤️... Love Yu Chechi ❤️
@babukuttykm8148
@babukuttykm8148 3 жыл бұрын
Piramid നേ കുറിച്ച് ധാരാളം വീഡിയോകളുണ്ട്. എന്നാൽ ഇത്രയും വിശദീകരിച്ചുകാണിച്ചത് നമ്മുടെ "അമേസിങ്ആഫ്രിക്കമാത്രം" Thanks pooja-family 👍💕💕💕💕
@sanworld9628
@sanworld9628 3 жыл бұрын
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. ഒന്നും പറയാനില്ല ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച ചാനൽ തന്നെ ആണ് ഇത്..... 👍👍👍👍👍👍👍👍പിരമിഡ് നെ കുറിച്ച് ഇപ്പോൾ ആണ് ശരിക്കും അറിയുന്നത് അത്രക്കും ഭംഗി ആയിരുന്നു അവതരണം.... Great 👍👍👍👍
@linuraveendran9955
@linuraveendran9955 3 жыл бұрын
പൂജ ചേച്ചി. ക്യാമറ നിറഞ്ഞു നിൽക്കുന്നു അടിപൊളി 👍👍🙏❤❤❤
@sreepriya6584
@sreepriya6584 3 жыл бұрын
എത്ര കണ്ടാലും മതി വരാത്തതാണ് amazing africa. ❤❤❤❤എന്ത്‌ മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത്.... ❤മറ്റാരെങ്കിലും ആണ് ഇത് ചെയ്തിരുന്നതെങ്കിൽ കൂവലും ബഹളവും മാത്രമേ കേൾക്കാൻ സാധിക്കു. (ഉദാഹരണം :നിങ്ങൾ ഇത് കണ്ടോ ഗയ്‌സ്. ഒന്ന് കണ്ടു നോക്ക് gays. എന്നൊക്കെ )പക്ഷെ പൂജ എത്ര ഭംഗിയായി ആണ് ഓരോ വീഡിയോയിലും കാര്യങ്ങൾ അവതരിപ്പിക്കുന്നത് അതിന് ഒരുപാട് നന്ദി. പിരമിഡിനെ കുറിച്ച് നന്നായി അറിയാൻ സാധിച്ചു. ഇനിയും ഇതുപോലെ മനോഹരമായ വീഡിയോ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤
@messenger042
@messenger042 3 жыл бұрын
ശെരിക്കും നല്ലൊരു അനുഭവം thank you pooja
@kshathriyan8206
@kshathriyan8206 3 жыл бұрын
പിരമിഡിന്റെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇതിനകത്തുള്ള വീഡിയോ ആദ്യമായാണ് കാണുന്നത്. ഒരു അൽഭുതം നിറഞ്ഞ കാഴ്ച തന്നെ. അടിപൊളി🙏❤️
@juwansworld
@juwansworld 3 жыл бұрын
First time ആണ് പിരമിഡിന്റെ ഉൾവശം കാണുന്നത്. Thank you ചേച്ചി... ❤u r great 👍🏻👍🏻നിളക്കുട്ടി also സൂപ്പർ..
@salvation4616
@salvation4616 3 жыл бұрын
പിരമിഡ് കാണാൻ പോയെങ്കിലും ഉള്ളിൽ കേറാൻ പറ്റിയില്ല. ഇപ്പോഴാണ് ഉൾഭാഗം കാണുന്നത്. Thanks pooja
@neenushijo1700
@neenushijo1700 3 жыл бұрын
എനിക്കു ഈ വിഡീയോ ഒത്തിരി ഇഷ്ട്ടമായി എത്ര നല്ല കാഴ്ചാകൾ മനോഹരമായിട്ടുട്ടു ചേച്ചി എനിക്കു എങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ
@lashmananponnan1852
@lashmananponnan1852 3 жыл бұрын
ഹായ് പൂജ ചേച്ചി. ലോകാത്ഭുതങ്ങളിൽ ഇന്നും മുന്നിൽ നിൽക്കുന്ന ഈജിപ്ത്യൻ പിരമിഡുകളേ പറ്റി. നമ്മൾ സ്കൂളിൽ പോയിട്ടുള്ള കാലം മുതലേ ഇത് അത്തമായ ഒരു കാഴ്ച തന്നെയാണ് 'ആ വിശ്വപ്രസിദ്ധമായ പിരമിഡുകളിലെ ഉൾകാഴ്ച കാണാൻ സാധിച്ചു തന്ന എന്റെ ചേച്ചി. മാസ് എന്നത് ഒരു വെറുവാക്കാകും മരണ മാസ്റ്റാണ്. Al the Best ചേച്ചി.
@sandhyaraju3829
@sandhyaraju3829 3 жыл бұрын
പിരമിഡിനെ പറ്റി ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി ഒത്തിരി നന്ദി പൂജ ചേച്ചി❤️❤️👍👍
@Anjalymvaakk
@Anjalymvaakk 3 жыл бұрын
വീഡിയോസ്, സ്ഥലങ്ങൾ, അവതരണം, എല്ലാം മനോഹരമാണ്. പക്ഷേ എന്റെ വീട്ടിലെ സ്വന്തം ചേച്ചി ഭൂമിയുടെ ഒരറ്റത്ത് പോയി നിൽക്കുന്ന ഫീൽ ആണ് ഇതൊക്കെ കാണുമ്പോൾ.. രക്തബന്ധത്തിന്റെ ടെൻഷൻ ന്നൊക്കെ പറയുന്നത് പോലുള്ള എന്തോ ഒന്ന്.. ഇഷ്ട്ടം കൊണ്ടാ ട്ടോ.. 😍എല്ലാം അടിപൊളിയാവട്ടെ..
@lalithapg7900
@lalithapg7900 3 жыл бұрын
പിരമിഡുകളുടെ വിശദമായ വിവരണത്തിനു വളരെ നന്ദി, പൂജ. Amazing video.
@BunchOfRecipes
@BunchOfRecipes 3 жыл бұрын
Amazing video dear Pooja.. പിരമിഡിന്റെ അകം കാണിച്ചു തന്നത് ഒരുപാടിഷ്ട്ടായി.. പൂജയുടെ next വീഡിയോക്കായി waiting🥰
@sonusonusonu2088
@sonusonusonu2088 3 жыл бұрын
Super Pooja മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച 😘
@damodaran.n.carikkulam7031
@damodaran.n.carikkulam7031 3 жыл бұрын
പൂജയുടെ amazing Africa യുടെ ഓരോ എപ്പിസോഡും കൗതുകത്തോടെ കാണുന്നു. പിറമിഡുകളെപ്പറ്റിയുള്ള ഈ വീഡിയോ വളരെ ആകാംക്ഷയോടെയാണ് കണ്ടത്. കുട്ടിക്കാലത്തു ക്ലാസ്സിൽ അധ്യാപകൻ ഈജിപ്തിലെ പിറമിഡുകളെപ്പറ്റിയും അതിനകത്തെ മമ്മിയെപ്പറ്റിയുംപറയുമ്പോൾ അതിനകത്തെ രഹസ്യമറിയാൻ ജിജ്ഞാസയായിരുന്നു . ഇപ്പോൾ വീട്ടിലിരുന്നു ഈ കാഴ്ച കണ്ടതിൽ വളരെയധികം സന്തോഷം. അഭിനന്ദനങ്ങൾ 🙏🙏🙏👍👌👏
@darsanasuresh3128
@darsanasuresh3128 3 жыл бұрын
പൂജ video super👍👏👏🙏ലോകത്തെ പഴയ ശില്പികളെ വെല്ലാൻ ഈ digital യുഗത്തിലെ architects മാർക്ക് കഴിയില്ല, പണ്ടുള്ള എല്ലാ നിർമിതികളും ഒരുപാട് സവിശേഷതയുള്ളതാണ് 🙏🙏🙏
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
True 😊
@srikanthpp87
@srikanthpp87 3 жыл бұрын
തെറ്റ് ഇപ്പോൾ ഇതുപോലുള്ള നിർമ്മിതികൾ ആവശ്വമില്ല നമ്മൾ അനാവിശ്വമായി പണം ചെലവാക്കാറില്ല വേണമെങ്കിൽ ഇതിലും വലിയ ത് കുറച്ചു സമയം കൊണ്ട് ചെയ്യാൻ പറ്റും
@Kunjucanada
@Kunjucanada 3 жыл бұрын
@@srikanthpp87 well said...Burj Khalifa indakiyaanushyark enth pyramid...but at that time it was a miracle ❣️
@megha1587
@megha1587 3 жыл бұрын
@@srikanthpp87 true...annathe kalathu advanced techologies transportation methods onnum undayilla...so annu ithu panithath namuk ipo oralbudham anu...innathe kalathu ithalaa ithilum valuth paniyan oru prayasaum illa
@midhunkc838
@midhunkc838 3 жыл бұрын
@@Kunjucanada @ no that technology is different. They are using stars also.
@jayaraj6047
@jayaraj6047 3 жыл бұрын
ഒരുപാട്, വീഡിയോ, കണ്ടിട്ടുണ്ട്, പിരിമിഡിനെ, കുറിച്ച്. പക്ച്ചെ, ഇത്ര, വിശദമായ, കായ്ച്ചകളും, വിവരണവും, ആദ്യമായിട്ടാണ്. അഭിനന്ദനങ്ങൾ, പൂജ. നിങ്ങളും, കുടുംബവും, ഭാഗ്യം, cheydavaranu. ഇനിയും, ഒരുപാട്, കാഴ്ചകൾ, കാണാൻ, അവസരം, ഉണ്ടാകട്ടെ, എന്ന്, പ്രാർത്ഥിക്കുന്നു. എല്ലാ, നന്മകളും, നേരുന്നു. 👍👍👍
@RanjiniPuthur
@RanjiniPuthur 3 жыл бұрын
Thanks alot Pooja chechi❤️🥰
@ameenagadipuram5804
@ameenagadipuram5804 2 жыл бұрын
സന്തോഷ്‌ ജോർജ് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് പൂജയുടെ വീഡിയോ കാണുന്നതാണ്... സൂപ്പർ പെങ്ങളെ 👍👍👍😍😍😍
@sreekalamuraleedharan6734
@sreekalamuraleedharan6734 3 жыл бұрын
പൂജയ്ക്കും നിളയ്ക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ഇതെല്ലാം കാണാൻ പറ്റിയതിൽ അതിയായി സന്തോഷിക്കുന്നു.👌👌👍👍🙏🙏💖💖
@savytjose2577
@savytjose2577 3 жыл бұрын
പിരമിഡിനെക്കുറിച്ചുള്ള അവതരണം വളരെ വിജ്ഞാന പ്രദം. നന്ദി.
@thedramarians6276
@thedramarians6276 3 жыл бұрын
വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്പെടും വിശദമായ പൂജയുടെ വിവരണം. Share ചെയ്യണം എന്ന് പറയാതെ തന്നെ തോന്നും ഈ വീഡിയോ കണ്ടാൽ. Very good presentation 👌👌👌
@akshayafashions4545
@akshayafashions4545 3 жыл бұрын
പൂജ... Thank you.... ..pyramid .നേരിട്ട് കണ്ട പോലെ തോന്നി .. Very nice presentation...super..
@sibithengumpallil1612
@sibithengumpallil1612 3 жыл бұрын
പിരമിഡ് നേരിട്ട് കാണാനും അത് തൊടാനും എനിക്കും ഭാഗ്യം ഉണ്ടായിരുന്നു. ഇപ്പോ വീണ്ടും കാണുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീലിംഗ് . അടുത്ത വീഡിയോ അവിടുത്തെ മ്യൂസിയം ആകട്ടെ. കട്ട വെയിറ്റിംഗ്
@dileepmeppadidileepmeppadi5348
@dileepmeppadidileepmeppadi5348 3 жыл бұрын
സൂപ്പർ സൂപ്പർ ചേച്ചി നന്നായിട്ടുണ്ട്
@reghunathankp5213
@reghunathankp5213 3 жыл бұрын
മാഡം ഇത് പോലുള്ള ഒരു വീഡിയോ ഞാൻ കണ്ടില്ല 👍👍👍very good വീഡിയോ സൂപ്പർ
@sahlaparveen8
@sahlaparveen8 3 жыл бұрын
Amazing
@podimonponnu813
@podimonponnu813 3 жыл бұрын
പാഠ പുസ്തകത്തിലെ മങ്ങിയ പിരമിഡ് കണ്ടു ഓർമ്മകൾ മാത്രമുള്ള.. പിരമിഡ് അടുത്തു കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം തോനുന്നു.. ഒരു ബിഗ് സല്യൂട്ട് പൂജയ്ക്കും കുടുംബത്തിനും.
@parvathynarayanan5598
@parvathynarayanan5598 3 жыл бұрын
അടിപൊളി സൂപ്പർ ❤❤❤❤❤👌👌👌👌👌👍👍👍👍👍❤👍🙏🙏🙏🙏🙏ഗോഡ് ബ്ലെസ് യു പൂജ ആൻഡ് ഫാമിലി ദീർഘായുസ് ഉണ്ടാകട്ടെ 😍😍😍😍
@salutekumarkt5055
@salutekumarkt5055 3 жыл бұрын
ഇതൊക്കെ പോയി കാണാംന് കഴിയില്ല ഇങ്ങനെ കാണിക്കാൻ മനസു കാണിച്ച താങ്കൾക്ക് a big thanks..
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
മനോഹര കാഴ്ച്ചകൾ... 15:51 ( ഒട്ടകകൂട്ടങ്ങളുടെ പശ്ചാത്തലത്തിൽ പിരിമി ഡുകളുടെ കാഴ്ച്ച)
@mylittlechampionaradhya1599
@mylittlechampionaradhya1599 2 жыл бұрын
പല വീഡിയോ പിറമിഡ് കുറിച്ച് കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും നന്നായി കാണിച്ചിട്ടില്ല. Piramid നെ കുറിച്ചുള്ള സങ്കൽപം തന്നെ മാറി. ഗ്രേറ്റ്‌ വർക്ക്‌. താങ്ക്സ്
@missreche
@missreche 3 жыл бұрын
First one today from Kenya I really love how you documents your videos keep up
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍
@shajipk80
@shajipk80 3 жыл бұрын
ഇത്രയും കാര്യങ്ങൾ ഒരു Lady തന്റെ family യുടെ കൂടെ ഇങ്ങനെ ഞങ്ങൾക്കുവേണ്ടി ഇത്രയും ആത്മാർഥത , risk (എല്ലാ തരത്തിലും ) ഏറ്റെടുത്ത് അവതരിപ്പിക്കുന്നതിന് ഒരു വലിയ salut, ഈ ഒറ്റ video യിൽ കൂടി നിങ്ങൾ സഞ്ചാരത്തിനു പിന്നിൽ എത്തി നിൽക്കുന്നു. അത്രയും മനോഹരം. പിരമിഡ് നെക്കുറിച്ച് ഇത്രയും അറിയാനും ഉള്ളിൽ ചെല്ലാനുളള സാധ്യതയും ഇപ്പോഴാണ് മനസ്സിലാകുന്നത്. ഇത് ഒരു അത്ഭുതമാണെങ്കിലും ഒരു Waste രീതിയും മാണ്. പാവം എത്ര പേർ ഇതിനു വേണ്ടി ജീവത്യാഗം ചെയ്തു.
@krishnapriya.r9229
@krishnapriya.r9229 3 жыл бұрын
Hats off to all the efforts you are talking to deliver such a good quality content. The person who is handling the camera also deserves special mention.
@ambruzzvlogz7440
@ambruzzvlogz7440 3 жыл бұрын
Piramidinte akam ithu vare cinema yilo channelilo onnum kandittilla. Thank u very much. 🥰🥰🥰
@renna7188
@renna7188 3 жыл бұрын
Checheee adipoli Thanks adyamaya kanunnad.. Amazing
@Sreenandha__03
@Sreenandha__03 3 жыл бұрын
Thanks ചേച്ചി. ഇതു പോലെ ഒരു വീഡിയോ ചെയ്തതിന് .പിരമിഡിനെ പറ്റി കൂടുതൽ മനസ്സിലാക്കാനും അത് കാണാനും സാധിച്ചതിൽ വളരെ സന്തോഷം .
@lovemyself9309
@lovemyself9309 3 жыл бұрын
Hyy Armyy💜💜💜
@sobhananair8005
@sobhananair8005 3 жыл бұрын
പൂജ ഇതെല്ലാം കാണിച്ചു തന്നതിന് വളരെ നന്ദി
@sruthipv556
@sruthipv556 3 жыл бұрын
Chechi u deserves more.... Ee channel enim melekku ponam athrekkum potential induu contents umm adipoliii
@jinosebastian988
@jinosebastian988 3 жыл бұрын
ശെരിക്കും ഞാൻ അവിടെ പോയ ഫീൽ ആണ് 👌👌👌🥰🥰🥰🥰🥰
@anmariya8092
@anmariya8092 3 жыл бұрын
Adipoli chechi nannayittu pyramidukale kurichu paranjuthannu👍
@m.s7204
@m.s7204 3 жыл бұрын
Waiting aayirunnu 😍😊😊😊 sprrr chechiiii ❣️❣️❣️❣️❣️❣️
@zubairarchitecture6307
@zubairarchitecture6307 3 жыл бұрын
Congratulation....Thanks thank you verymuch
@malappuramyt
@malappuramyt 3 жыл бұрын
ഞങ്ങൾ കാണാത്ത അതി മനോഹര മയ സ്ഥലങ്ങൾ കാണിച്ചു തരുന്ന പൂജ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് !! ❤️💛😌
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍
@afsiiin
@afsiiin 3 жыл бұрын
എല്ലാ വീഡിയോ കളും ഒന്നിനൊന്നു സുന്ദരം.. സൂപ്പർ പൂജ
@traderinmoscow1859
@traderinmoscow1859 3 жыл бұрын
All travel vlogger learn from poojaa......I saw first time ......goosepumbs opening secenea with super bgm.......special kiss poojaaa.........u r inspiration now
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
Thank u 😍
@traderinmoscow1859
@traderinmoscow1859 3 жыл бұрын
Oh my god........u replied.......I am u genuine flower.......thanks sis.....keep going......best wishes
@blesson655
@blesson655 3 жыл бұрын
Pyramid നെ കുറിച് വായിച്ചിട്ടുണ്ട്... ഇങ്ങനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.... 👍
@Itsme-xd4bm
@Itsme-xd4bm 3 жыл бұрын
Wow 🤩 super✨ First time aan pyramid nte ulvasham kanunnath🌝.Thanku pooja❤️.waiting for more videos. Both pooja and nilakutty looking more good in that dress 👗.
@hudhahussain3245
@hudhahussain3245 3 жыл бұрын
ഇതൊരു അത്ഭുതം തന്നെ ആണ് ചേച്ചി... ഞാൻ അർച്ചിട്ടക്ചർ പഠിക്കുമ്പോ pyramidine കുറിച് പഠിച്ചിരുന്നു... അന്ന് തൊട്ടേ ഉള്ള ആഗ്രഹം ആയിരുന്നു ഒന്ന് കാണാൻ.... ആ ആഗ്രഹം ചേച്ചി സാധിച്ചു തന്നു 😍😍
@Aksh90512
@Aksh90512 3 жыл бұрын
Thank you Pooja for showing the chamber inside of pyramid.
@ktkheaven4639
@ktkheaven4639 3 жыл бұрын
ഒരു പാട് നല്ല വിവരങ്ങൾ മനസ്സിലായി... നല്ല വിവരണം. Thank yo.....
@arunnairmungath823
@arunnairmungath823 3 жыл бұрын
അതിൻ്റെ അകം കാണാൻ വല്ലാത്ത ആഗ്രഹം ആയിരുന്നു ചേച്ചി..thank u so much 😍😍😍
@jahangheermoosa5685
@jahangheermoosa5685 3 жыл бұрын
പിരമിഡിന്റെ ഉൾഭാഗം കാണിച്ചു തന്നതിന് നന്ദി. നല്ല വീഡിയോ
@sudeeshdivakaran6217
@sudeeshdivakaran6217 3 жыл бұрын
Thanks amazing Africa for this amazing and massive visual treat What a massive structure really speechless thanks pooja and prasanth
@pvattoly
@pvattoly 3 жыл бұрын
😍😍
@worldmalayalivlogger
@worldmalayalivlogger 3 жыл бұрын
കൊള്ളം പൂജ ... superb... mummy film കണ്ട് ഒത്തിരി പേടിച്ചിട്ടുണ്ട്... great effort ആണ് പൂജ ചെയ്തത്.... എനിക്ക് ചരിത്രം പറയുന്ന ഒരു ചെറിയ ചാനൽ ഉണ്ട്... പൂജയെ പോലെ എന്നെങ്കിലും ഒരു വലിയ ഫാമിലി എനിക്കും ഉണ്ടാവുമായിരിക്കും എന്നു സ്വപ്‌നം കാണുന്നു....💕 സ്വാഗതം അങ്ങോട്ടും
@vlogwithsree7694
@vlogwithsree7694 3 жыл бұрын
വീഡിയോ വളരെ നന്നായിരുന്നു 😊😊
@beautytipsbykeerthi3680
@beautytipsbykeerthi3680 3 жыл бұрын
Hello sreethu chechi ..niglde subscriber aanu ta njan
@sunusunoo8856
@sunusunoo8856 3 жыл бұрын
@@beautytipsbykeerthi3680 Ningalude subscriber aanu njanum 😂
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍
@vlogwithsree7694
@vlogwithsree7694 3 жыл бұрын
@@beautytipsbykeerthi3680 😃😃😍
@r4uvlog43
@r4uvlog43 3 жыл бұрын
Hi Sree🌹
@BreakingNews-bulletindaily3818
@BreakingNews-bulletindaily3818 3 жыл бұрын
ഈ ജീവിതത്തിൽ പിരമിഡ് പോയികാണാൻ വിധി ഇല്ല💌 പോയികണ്ടു, ചിത്രങ്ങളും വിവരണങ്ങളും തന്നതിന് നന്ദി. നന്നായിട്ടുണ്ടേ💌 ആഹ്ളാദം
@vipinn1649
@vipinn1649 3 жыл бұрын
ഒരു ഫിലിം കണ്ട് ഫീൽ 🥰🥰പൂജേച്ചി സൗണ്ട് addicted 😊😊
@sivadasanvvelayudhan8420
@sivadasanvvelayudhan8420 3 жыл бұрын
Nice video pooja, videos kaanaan time kitaarilla kittunna time Amazing Africa kaanaarundu..
@maheshmoni6562
@maheshmoni6562 3 жыл бұрын
First time seeing inside pyramid Thank you pooja
@prabhi6626
@prabhi6626 3 жыл бұрын
ഹോളിവുഡ് മൂവി 'മമ്മി' യ്ക്കു ശേഷം പിരിമിഡ് ഇത്ര മനോഹരമായി കാണുന്നു, Thanks Amazing Africa Team
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
Thank You 😍😍😍😍😍
@mohdmustafa9521
@mohdmustafa9521 3 жыл бұрын
പിരമിഡ് ഉൾവശം കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤❤👍👍👍
@sheelasanthosh8723
@sheelasanthosh8723 3 жыл бұрын
Njan Vicharichu.ullil.savam
@sanadsanu405
@sanadsanu405 3 жыл бұрын
Jeevithathile etavum valiya agrham video yiloode saadhichu thannathil valare santhosham.. Thank you❤❤❤❤
@salinis8065
@salinis8065 3 жыл бұрын
പൂജയും നിളയും അതിനകത്തോട്ട് കയറിയപ്പോൾ എനിക്ക് ശ്വസം മുട്ടുന്നപോലെ തോന്നി.ശെരിക്കും അതിനകത്തു വായു ഉണ്ടോ?വീഡിയോ നന്നായി ഇഷ്ടപ്പെട്ടു 🌹🌹🌹🌹💕💕💕💕💞💞💞
@rajeshkr5472
@rajeshkr5472 3 жыл бұрын
Amazing..... Very informative..... Adhyamayittanu Piramid inte Ulvasham kaanunnathu Thanks Pooja.... ❤️❤️❤️❤️❤️❤️
@divyaharidas2368
@divyaharidas2368 3 жыл бұрын
Adipoli video❤Sherikyume Nilakutty is very lucky ee oru age le thanne ethra sthalangala kanan patunne❤❤Very proud of Nilakutty too ee ella adventure tripsum okke oru prashnavum ilyande cooperate cheyunne ..Chakkara umma to Nilakuuty and thank u chechi and camera man for taking us through wonderful places...Nammalum koode vanna of us prathithi aane❤❤
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍😍
@bindhuanu9964
@bindhuanu9964 3 жыл бұрын
താങ്ക്സ് പൂജ അങ്ങനെ piramid കാണാൻ സാധിച്ചു. Waiting for next video.....
@aradhanamanoj2306
@aradhanamanoj2306 3 жыл бұрын
ഞങ്ങൾ Egypt കാണാൻ നോക്കി ഇരിക്കുവായിരുന്നു. Super ചേച്ചി 😊😊❣️❣️
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
Thanks😍
@nisamkayamkulam9846
@nisamkayamkulam9846 3 жыл бұрын
പിരമിഡിനെ കുറിച്ചും അതിന്റെ അകം കാണുന്നത് ഇതാദ്യം. Thank you ചേച്ചി 👌👌👌👌👌 supperr
@lekshmilechuzz1183
@lekshmilechuzz1183 3 жыл бұрын
ഇത്രേം നേരം നോക്കി ഇരിക്കിവരുന്നു 😘😘😘😘😘. Pyramid nte കാഴ്ചകൾ ഇത്രേം മനോഹരം ആയി പൂജചേച്ചിക് 😘😘😘😘😘❤❤❤❤❤❤❤❤❤
@midhuns2894
@midhuns2894 3 жыл бұрын
നേരിട്ട് കാണാൻ പറ്റി.. സൂപ്പർ ആണ് ♥️♥️
@shymolstephen4044
@shymolstephen4044 3 жыл бұрын
Adipoli Chechi👌🏻👌🏻👌🏻😍😍😍😍 Chechide sthiram viewer aanu…😊😊😘😘
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍
@shymolstephen4044
@shymolstephen4044 3 жыл бұрын
@@Beyond_Boundaries-np 😍😍😘😘
@ArunRaj-zr1yu
@ArunRaj-zr1yu 3 жыл бұрын
ഇത്രയും ഭംഗി ആയി വിശദീകരിച്ചു pyramid വീഡിയോ ആരും ചെയ്തിട്ടില്ല
@AB-pr8ti
@AB-pr8ti 3 жыл бұрын
ചേച്ചി Sk യുടെ വഴികളിലൂടെ യാത്ര ചെയത പോലെ ഒരുനാൾ ചേച്ചി കാണിച്ചു തരുന്ന സ്ഥലങ്ങൾ എല്ലാം ഒന്ന് കാണണം 😍
| Sancharam | Egypt 8 |Safari TV
22:31
Safari
Рет қаралды 616 М.
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Was Ravana Real? Was This His Palace? | Sigiriya Lion Rock | EP #12
32:33