AMAZON#5🇧🇷മീനെ തൊട്ടാൽ അപ്പൊ ഷോക്ക് അടിക്കും, ഇതൊരു മായാലോകം 🔥BRAZIL | AMAZON RAINFOREST

  Рет қаралды 108,503

Travelista by santos

Travelista by santos

Күн бұрын

Пікірлер: 412
@asokankrp2264
@asokankrp2264 Жыл бұрын
ആമസോണിന്റെ അറിയപ്പെടുന്ന, ഇത്രയും വലിയ ഒരു ജീനിയസ് shaji sir,,, നമുക്ക് വേണ്ടി അല്ലെങ്കിൽ വീഡിയോ കണ്ടക്റ്റ് ചെയുന്ന santappanu വേണ്ടി ഇത്രയും സമയം കണ്ടെത്തിയെങ്കിൽ അദ്ദേഹത്തെ തൊഴുതു പോകുന്നു 🙏, ഒപ്പം ഇതുപോലൊരു മനുഷ്യനുമായി അടുത്തിടപെടാൻ പറ്റിയ santappanum ബിഗ് സല്യൂട്ട്..... 🙏🙏🙏🙏🙏
@Travelistabysantos
@Travelistabysantos Жыл бұрын
Thanks 👍
@anilkumar-yu6hu
@anilkumar-yu6hu Жыл бұрын
ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട് കുവൈറ്റ് ഫിഷ് മാർക്കറ്റിൽ കാണാത്ത ഒരുപാട് പലതരം മത്സ്യങ്ങൾ കാണാൻ കഴിഞ്ഞു ഷാജി സാറിനും സാൻഡോസിനും ഹൃദയം നിറഞ്ഞ ഹാപ്പി ന്യൂ ഇയർ ആശംസകൾ എപ്പിസോഡ് പൊളിച്ചു❤️❤️🔥🔥🔥🦭🐟🐟🐠🦈👌👌
@amalkrishna3451
@amalkrishna3451 Жыл бұрын
RIP PELE💔 "വിജയം എന്നത് യാദൃശ്ചികമല്ല, അത് കഠിനാധ്വാനവും നിരന്തരപ്രയത്നവും അറിവും ത്യാഗവും അതിലെല്ലാം ഉപരി ചെയ്യുന്ന പ്രവർത്തിയോടുള്ള സ്നേഹവുമാ ണ്.. " -pele-🔰
@yathra5252
@yathra5252 Жыл бұрын
Legend pele🌹ഫുട് ബോളിന്റെ ഇതിഹാസത്തിന് ആദരാജ്ഞലികൾ 😔
@laijujose5665
@laijujose5665 Жыл бұрын
RIP Pele !!! True Legend
@invisibleman91
@invisibleman91 Жыл бұрын
💔🇧🇷🇮🇳😓🖤🥀
@Linsonmathews
@Linsonmathews Жыл бұрын
നക്ഷത്ര കൂട്ടത്തിലെ മഞ്ഞ നക്ഷത്രമേ വിട... Rip, the legend Pele 🌹🌹🌹
@nasarudeene5825
@nasarudeene5825 Жыл бұрын
Beautiful amazing seen excellent both congratulations
@AJITHKUMAR-jl3po
@AJITHKUMAR-jl3po Жыл бұрын
Amazon കാഴ്ചകൾ സമ്മാനിക്കുന്ന Travelista സാൻ്റോയ്ക്കും ഷാജി സാറിനും ഒരു big hai 🌹... stay full power 👍
@shafithetraveler6253
@shafithetraveler6253 Жыл бұрын
മനുഷ്യനും പ്രകൃതിയും ഒന്നിക്കുന്നു എത്ര മനോഹരം 👍🏼
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
അര മണിക്കൂർ പോയതറിഞ്ഞില്ല.....കണ്ടത് മനോഹരം.....അപ്പോ കാണാനിരിക്കുന്നത് അതി മനോഹരം.....❤️❤️❤️❤️❤️ സാന്റപ്പൻ...ഷാജി സർ.....🙏🙏🌹
@jileshjile5841
@jileshjile5841 Жыл бұрын
ഇതിഹാസതാരം പെലെക്ക് ആദരാജ്ഞലികൾ 🙏🙏🙏
@ambilibabu.karulai536
@ambilibabu.karulai536 Жыл бұрын
ചിന്തിക്കാൻ പറ്റൂലാ.. ഇതൊന്നും. സമ്മതിച്ചു മോനെ ❤❤❤ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ
@shajinkt5788
@shajinkt5788 Жыл бұрын
ഓരേ എപ്പിസോടുതളും പുതിയ പുതിയ അറിവുകൾ Travalista ❤️Shaji sir ഒരു മുത്ത്മണി 😍🙏
@invisibleman91
@invisibleman91 Жыл бұрын
കാത്തിരിക്കുകയായിരുന്നു വീഡിയോ 🔥❤️🇧🇷🌿🌳🪵⛰️🏔️🏞️🏖️🌅🌫️🌄☀️ ഗുഡ് മോണിംഗ് സാന്റപ്പാ പിന്നെ ഷാജി സർ
@naszarnaszar8325
@naszarnaszar8325 Жыл бұрын
പെലെയുടെ മരണസമയത്ത് സാവോ പോളയിൽ എത്താൻ കഴിഞ്ഞത് വലിയ കാര്യം തന്നെ. പെലെയുടെ അന്ത്യകർമ്മങ്ങൾ കാണിക്കാൻ സാധിച്ചാൽ നന്നായിരുന്നു
@shanavasmm9660
@shanavasmm9660 Жыл бұрын
അവതരണം സൂപ്പർ ഒട്ടും skip ചെയ്യാൻ തോന്നാറില്ല പണ്ട് സാന്റപ്പനെ ചവിട്ടിക്കൂട്ടിയ പ്രമുഖ യുട്ടൂബർമാർ ഇപ്പോൾ ഇതൊക്കെ കാണട്ടെ? ഇതു പോലെ വിഡിയോ പോയാൽ ഒരു വർഷത്തിനുള്ളിൽ 2മില്യൺ അടിക്കും എന്റെ വിശ്വാസം?
@laijujose5665
@laijujose5665 Жыл бұрын
true
@babupacha9527
@babupacha9527 Жыл бұрын
വാല് പോലും രണ്ടായി ഇത് ആദ്യ മായാണ് കാണുന്നത് 👍👍👍
@grandvoyager5346
@grandvoyager5346 Жыл бұрын
ഫുട്ബോൾ ഇതിഹാസത്തിന് ആദരാഞ്ജലികൾ
@rhythm658
@rhythm658 Жыл бұрын
ഇത് കാണുന്നതിനൊപ്പം ഫുട്ബോൾ ഇതിഹാസം പെലെക്ക്💔 ആദരാഞ്ജലികൾ നേരുന്നു 🌹🌹🌹🌹🌹🌹
@sintosebastian9553
@sintosebastian9553 Жыл бұрын
പവർ എപ്പിസോഡ് ട്ടാ... ആമസോൺ ട്ടാ 💪👍👌.. ട്രാവലിസ്റ്റ ഇഷ്ടം 🥰.. സിന്റപ്പൻ ദുബായ്
@vishnumohanan6783
@vishnumohanan6783 Жыл бұрын
Arapaima എന്ന പേരിൽ piraracu എന്ന മീൻ ഇവിടെ അക്വാറിയങ്ങളിൽ വാങ്ങാൻ കിട്ടുന്ന മീൻ ആണ് എന്നു തോന്നുന്നു. ഷാജി സർ നോട്‌ ചോദിച്ചു ഒന്ന് confirm ചെയ്യണേ. നമ്മുടെ നദികളിൽ നിന്നും മറ്റും കുറച്ച് നാൾ മുമ്പ് arapaima കിട്ടിയത് വാർത്തയായിരുന്നു
@Role377
@Role377 Жыл бұрын
Adipowli 🤗
@binumathew6042
@binumathew6042 Жыл бұрын
Santappaaa..... Shaji Sir...... Powerrrrr......God Bless.....
@abhilashos1588
@abhilashos1588 Жыл бұрын
Market വിശേഷങ്ങൾ മനോഹരം 👏👏👏👏❤❤❤❤
@ajaychennithala
@ajaychennithala Жыл бұрын
സാന്റപ്പാ കപ്പയും മീനും കഴിക്കുമ്പോൾ ഞങ്ങളെ കൂടി ഓർക്കണേ ,കണ്ടതൊക്കെ മനോഹരം,കാണാത്തത് കൗതുകം...🌴®🅰♈🅰👢📍⚡🌴🅰......🌹🌹🌹🌹🌹
@Travelistabysantos
@Travelistabysantos Жыл бұрын
Power
@antoakkara7649
@antoakkara7649 Жыл бұрын
കപ്പയുടെ പുതിയ എന്തെങ്കിലും അറിവുകൾ കിട്ടിയാൽ, നമ്മുടെ പാവം കർഷകർക്ക് ഒന്നു പറഞ്ഞൂ കൊടുക്കണേ...... ♥️♥️♥️
@harman4444
@harman4444 Жыл бұрын
സാർന്നൊക്കെ പറഞ്ഞ സാർ ന്നെട്ടാ... 🥰
@binubinumulanthuruthy4469
@binubinumulanthuruthy4469 Жыл бұрын
ചക്രവർത്തിക്ക് പ്രണാമം 😢😢😢🙏🙏🙏
@zaingraphy167
@zaingraphy167 Жыл бұрын
PELE the Wonder of Fottball.................... Rest in Peace
@firdoustheranath7246
@firdoustheranath7246 Жыл бұрын
Power വരട്ടെ
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@salimsadath6193
@salimsadath6193 Жыл бұрын
Santosulek pokuvanankil peleyude avasana visual kanikkamayirunnu.byt ippol avide ninne kure longilla nilkunne . Amazon video ishtamayi I love santappa
@akshayakshayv4126
@akshayakshayv4126 Жыл бұрын
Rip💔The Legend pele
@noushadmsd7513
@noushadmsd7513 Жыл бұрын
നമ്മുടെ നാട്ടിൽ അക്വാറിയങ്ങളിൽ വളർത്തുന്ന ലക്ഷങ്ങൾ വില വരുന്ന ആരോണ മത്സയമാണ് അവിടെ ആദ്യം മുറിച്ചു വെച്ചിരിക്കുന്നത് 😹😹 അത്‌ പോലെ റെഡ്റ്റൈൽ ക്യാറ്റ് ഫിഷ്, പിന്നെ പീകൊക്ക് ബാസ് ഫിഷ് . പിരാറുക്കു എന്ന ടേസ്റ്റ് ഉള്ള ആ വലിയ ഫിഷ് നമ്മുടെ നാട്ടിലെ വലിയ ടാങ്കിലും അക്വാറിയത്തിലും വളർത്തുന്ന ഏറ്റവും വലിയ ശുദ്ധ ജല മത്സ്യമാണ് അതിന്റ പേര് അരാപൈമ എന്നാണു (ലോകത്തിലെ ഏറ്റവും വലിയ ശുദ്ധ ജല മത്സ്യം Sturgeon ഫിഷ് ആണ് ) നമ്മുടെ നാട്ടിൽ ലക്ഷങ്ങൾ വിലയാണെങ്കിലും അവരുടെ ദേശത്തു പുല്ലു വിലയാണ്😂😂
@muhammadsalihk
@muhammadsalihk Жыл бұрын
Waiting aayirunnu......
@ajmalrfl4629
@ajmalrfl4629 Жыл бұрын
അടിപൊളി ബ്രോ ❤❤❤❤keep going 🎉
@klmallu9725
@klmallu9725 Жыл бұрын
ലോകത്തിൽ ഒന്നേ ഉണ്ടാവു സന്റപ്പാ... അത് നീ ആണ് #ഷാജി സർ ❤
@binukumar6968
@binukumar6968 Жыл бұрын
Shaji sir you are great
@sadhakkathullapk58
@sadhakkathullapk58 Жыл бұрын
ആദരാഞ്ജലികൾ 🌹
@kumarsugu1852
@kumarsugu1852 Жыл бұрын
Super vlog welcome bro thanks 👍 with traveling good happy journey 🙏❤☺️
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much 🙂
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Santobro adipoli onnumparayanilla supper 😜😜😜😜😜😜😜😜😜😜😜😜😜😜😜
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@sjjacob6149
@sjjacob6149 Жыл бұрын
Please update about the new Kappithan, s modifications job We want to know Wating 😊
@kingcrakz264
@kingcrakz264 Жыл бұрын
സാന്റോ സൗണ്ട് വീഡിയോയിൽ കുറവായി വരുന്നു സാറിനാണ് സാറിന് ഒരു മൈക്ക് കൊടുക്കാമായിരുന്നു
@ajaykumar-kc7ev
@ajaykumar-kc7ev Жыл бұрын
RIP to the Legend of football 🙏 Waiting for the cooking video🤤
@jojupdevassy8883
@jojupdevassy8883 Жыл бұрын
Shaji sir big salute ❤️koode santtappnum Karanam santtappan poliyalle muthanu ❤️
@santhoshneeliyara7981
@santhoshneeliyara7981 Жыл бұрын
Vem Pra Brazil 🤩🤩🤩🤩🤩🤩🤩🤩
@sundaresankottapurath5826
@sundaresankottapurath5826 Жыл бұрын
Bro Thangal oru super anuto thangsbro adipoli episode thanks
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@shamajed
@shamajed Жыл бұрын
Adipoli episode ❤️ waiting for next episode. Special thanks for our dear sir for supporting travelista.
@fakrudheenali5755
@fakrudheenali5755 Жыл бұрын
Pirarucu is the largest fresh water fish, it is called arapaima and is now a favourite fish for breeding and grow up in kerala
@pdavisdelson
@pdavisdelson Жыл бұрын
👍🏻
@aneeshkumar4335
@aneeshkumar4335 Жыл бұрын
#പെലെട്ടെൻ #Pele10 ❤️ ആദരാഞ്ജലികൾ 🙏
@silusachusachu504
@silusachusachu504 Жыл бұрын
Shaji sir big salute❤️ travalista 👍🏻👍🏻
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ഫുട്ബോൾ ഇതിഹാസം പെലേയ്ക്ക് പ്രണാമം അർപ്പിക്കുന്നു🌹🌹🌹🙏
@shemeerrv2969
@shemeerrv2969 Жыл бұрын
തകർത്തു
@anitababuraj9427
@anitababuraj9427 Жыл бұрын
Big salute sir, you spend your valuable times with Santo for us.
@Manju-kr8nk
@Manju-kr8nk Жыл бұрын
Brazilian legend 😩❤️
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏God bless you both 🙏Also big salute to Shaji Sir 🙏
@Travelistabysantos
@Travelistabysantos Жыл бұрын
Thanks a lot
@ebeasjames2469
@ebeasjames2469 Жыл бұрын
Travelista taa❤️
@s.2697
@s.2697 Жыл бұрын
RIP king 👑 Pele viva brasil
@sadikjamal1225
@sadikjamal1225 Жыл бұрын
Use hand lock for mobile to avoid snatching
@anwaranu9077
@anwaranu9077 Жыл бұрын
🔥🔥🔥🔥🔥🔥🔥 ഒരുപാട് ഇഷ്ടം
@manjua1891
@manjua1891 Жыл бұрын
Detailed description of Amazon. Thank you Santappa
@Travelistabysantos
@Travelistabysantos Жыл бұрын
My pleasure
@manulazar9636
@manulazar9636 Жыл бұрын
Great 👍
@user-nh3oj3ss4d
@user-nh3oj3ss4d Жыл бұрын
Santappa പെലെ പോയ് 😪🌹💔
@sabucheriyil1
@sabucheriyil1 Жыл бұрын
Interesting episode 👍👍
@Travelistabysantos
@Travelistabysantos Жыл бұрын
Glad you think so!
@sabucheriyil1
@sabucheriyil1 Жыл бұрын
@@Travelistabysantos എല്ലാ episodes interesting ആണ് ttaa...
@tomantoney
@tomantoney Жыл бұрын
Rip legend pele🌹🌹🇧🇷🇧🇷🇧🇷
@alvingeorge1527
@alvingeorge1527 Жыл бұрын
Machaneeee
@Rtechs2255
@Rtechs2255 Жыл бұрын
Amazon❤️
@raghunathan6928
@raghunathan6928 Жыл бұрын
Theera.. Nashtam... Pele... RIP... 🙏🌹
@ourworld1211
@ourworld1211 Жыл бұрын
ഹംസ റിവെറിനെ കുറിച്ച് ഈ ചാനൽ വഴിയാണ് അറിഞ്ഞത് സന്തോഷം
@jyothishgopi1083
@jyothishgopi1083 Жыл бұрын
👍🌎🌎Aiwa.. 💯Nice vlog 👍
@Shaankerala
@Shaankerala Жыл бұрын
The arapaima, pirarucu, or paiche is any large species of bonytongue in the genus Arapaima native to the Amazon and Essequibo basins of South America.
@sandhyasandhya2480
@sandhyasandhya2480 Жыл бұрын
പെലക്ക് പ്രേണമം 🙏🌹
@mtechsolarsystems2259
@mtechsolarsystems2259 Жыл бұрын
Nice... 👍👍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks 😊
@SantiJosephmerisa
@SantiJosephmerisa Жыл бұрын
ആമസോണിന്റെ വിശാലലോകം കാണിച്ചു തരുന്ന സാന്റപ്പനും സാറിനും അഭിവാദ്യങ്ങൾ.
@rashidpc4862
@rashidpc4862 Жыл бұрын
Very good
@j.tmathews2444
@j.tmathews2444 Жыл бұрын
Wonderful episode really enjoyed
@user-nd1me8hr4v
@user-nd1me8hr4v Жыл бұрын
മാങ്ങാ വിട്ട് സാന്റപ്പാൻ ഒരു കളിയും ഇല്ല 😂
@John666jobin
@John666jobin Жыл бұрын
Super ❤️❤️❤️
@akashsurendran6305
@akashsurendran6305 Жыл бұрын
Ee pirarucu enn parayunna fish arapaima aan enn ariyo
@leelamaniprabha9091
@leelamaniprabha9091 Жыл бұрын
Amazon കാഴ്ചകൾ super. Informative one.
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Amazon മീനുകളുടെ വിസ്മയലോകം
@Travelistabysantos
@Travelistabysantos Жыл бұрын
On
@rahulvenugopal458
@rahulvenugopal458 Жыл бұрын
Aa കനപന എന്ന് പറഞ്ഞ മീൻ ആണ് arowana.mmde നാട്ടിൽ ornamental fish ആയി വളർത്തുന്നു.ഒടുക്കത്തെ rate um aanu🙂.അതിനെ ആണ് അവിടെ കഴിക്കാൻ എടുകുന്നെ.
@readingwithdivya
@readingwithdivya Жыл бұрын
Pele🌹🌹🌹
@jkpvgsm
@jkpvgsm Жыл бұрын
Travelista creating history by doing detailed Amazon video 👏amazing to know about Amazon Gandhi 😍
@Travelistabysantos
@Travelistabysantos Жыл бұрын
On
@jijithkutty4136
@jijithkutty4136 Жыл бұрын
Chindhikkaan pattoooo...
@jobymemuriyil
@jobymemuriyil Жыл бұрын
Informative ♥️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks 😊
@nandhuenen4089
@nandhuenen4089 10 ай бұрын
chidhikaan paatoo bro❤❤❤❤❤❤❤❤poliyaanu
@dd-talks
@dd-talks Жыл бұрын
Woooow....
@user-yn7qu2xz4w
@user-yn7qu2xz4w 2 ай бұрын
Hi... Santppa.... Super... 👌🏼👌🏼👌🏼👍🏼
@abhiramkt6627
@abhiramkt6627 Жыл бұрын
Pink കളർ ഉള്ള മീൻ നമ്മുടെ നാട്ടിൽ റെഡ് ബെല്ലി എന്ന് പറയും ഇഷ്ടം പോലെ നാട്ടിൽ ഉണ്ട്
@vkv9801
@vkv9801 Жыл бұрын
10:45 അപ്പോൾ ചുരുക്കി പറഞ്ഞാൽ പെണുങ്ങൾ വെള്ളത്തിൽ ഇറങ്ങുമ്പോൾ ഇരുമ്പിന്റെ അണ്ടർ വെയർ ഇടുക അല്ലെങ്കിൽ മീൻ പണി തരും എന്നർത്ഥം 11:20 മലദ്വാരത്തിൽ കൂടി അകത്തു കയറും യോനിയിൽ കൂടി കയറി ഗർഭപാത്രത്തിൽ കയറി മുട്ട ഇടും 12:25 electric ഈൽ ഷോക്കടിപ്പിച്ചു കൊല്ലുന്ന മീൻ 15:00 15:45 ഇതിന്റെ ചെതുബൽ കൊണ്ട് ചീപ്പ് ഉണ്ടാക്കാം
@parvathisrsd2397
@parvathisrsd2397 Жыл бұрын
Fish cutting. Good
@Travelistabysantos
@Travelistabysantos Жыл бұрын
Many many thanks
@riyasthekkepurayilmahammoo5340
@riyasthekkepurayilmahammoo5340 Жыл бұрын
Sanatappa love you bro 😎
@MOHAMMEDALI-dr6ep
@MOHAMMEDALI-dr6ep Жыл бұрын
കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ..
@junaidhckpanachira6359
@junaidhckpanachira6359 Жыл бұрын
ഷാജി sir നും mike കൊടുക്കണം. 👍
@junaid7468
@junaid7468 Жыл бұрын
ചാള മീൻ ഇഷ്ടം 😍😍
@Asherstitusworld
@Asherstitusworld Жыл бұрын
Poli
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Happy to be part of this family
@amalbalotelli2471
@amalbalotelli2471 Жыл бұрын
Fish sp dish undakunnathum kanikkaamaayirinnu😋
@shaheerglobe350
@shaheerglobe350 Жыл бұрын
😍👍🏻
@kumarkerala6888
@kumarkerala6888 Жыл бұрын
അടിപൊളി ❤️❤️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@cr7uyir370
@cr7uyir370 Жыл бұрын
🇧🇷💔🥺👑
@ranjithsnair9418
@ranjithsnair9418 Жыл бұрын
ആമസോൺ കണ്ടതും കേട്ടതും ഒന്നുമല്ല റിയൽ ❤️
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
EP🇹🇿:12 Hadzabe hunting tribes in karatu,arusha Tanzania
31:04
Backpacker Arunima
Рет қаралды 330 М.