നമ്മുടെ നാട്ടിലും ഇത് പോലെ സ്ഥാനം നോക്കി കിണർ കുഴിച്ചു 4 അടിയിൽ വെള്ളം കണ്ടു പിന്നീടാ മനസ്സിലായത് കിണർ കുഴിച്ചത് പഞ്ചായത്ത് വിതരണ പൈപ്പിന്റെ മുകളിലാണന്ന്
@salwasmedia31355 жыл бұрын
😄😄😄
@shakeerambazhakkodu98235 жыл бұрын
😀😀😃😃😃
@aslamrahman49435 жыл бұрын
😂😂😂
@figguk70245 жыл бұрын
🤭🤭
@sam757235 жыл бұрын
പഹയാ.
@maniacgaming96465 жыл бұрын
*ശരിക്കും ഞാൻ ഇത് ആദ്യമായിട്ടാണ് കാണുന്നെ. നിങ്ങളോ?*
മനുഷ്യർക്കിടയിൽ ഒരുപാട് നല്ല വ്യക്തിത്വങ്ങളുണ്ട് അവരവർക്കറിയുന്ന വിവരങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറുന്ന ഇവരെ പോലുള്ളവർ മറ്റുള്ളവർക്കും ഒരു പാഠമാകട്ടെ : തത്കാല ദുനിയ്യാവ് കണ്ടു നീ മയങ്ങാതെ എപ്പോഴും മരണം നിൻ കൂടെയുണ്ട് മറക്കാതെ ധർമ്മം പുലരട്ടെ സത്യം ജയിക്കട്ടെ
@ashik00975 жыл бұрын
ഗോപിയേട്ടന് ഇന്നത്തെ ലൈക്................. 😍😍
@vyshnavt.m29564 жыл бұрын
എന്തിനും കുറ്റം കണ്ടു പിടിക്കുന്നവർ ഇതിനും കണ്ടു പിടിക്കും... ഗോപിയേട്ടന്റെ ജീവിതം ഇതാണ്... ഇത് വീഡിയോ ആക്കിയ ഇക്കയുടെ നല്ല മനസിന് sallute
@anandua90995 жыл бұрын
ഇത് കണ്ടിട്ട് ദീലിപിന്റെ സുന്ദരകില്ലാടി സിനിമ ഓർമ വന്നവർ ഇവിടെ കമാൺ
@firoz-chuttipara5 жыл бұрын
hahahaha
@shifashifa6445 жыл бұрын
Tamil
@bkbk92325 жыл бұрын
Anandu anandan 😂😂
@XENPRT5 жыл бұрын
അമേരിക്കയിൽ ഇതിനെ Dowsing Rod ennu parayum. American Society of Dowsers എന്നൊക്കെ പറയും
@mydreamsbibin3 жыл бұрын
Yes... Yes My dreams bibin
@deepu77903 жыл бұрын
Tricks fasil ikka വന്നതില്‍ പിന്നെ പിള്ളേര്‍ക്കൊക്കെ കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങീ...
@voyager34453 жыл бұрын
Athe bro ❤️
@christoiype65443 жыл бұрын
Yes 👍
@difficultyfive18173 жыл бұрын
Satyam
@interstellarrider4173 жыл бұрын
Sathym..broo...
@shahir_mhmd_29183 жыл бұрын
Pinnallah
@sumadhir32273 жыл бұрын
പണ്ട് എന്റെ മുത്തച്ഛൻ ഗോൾഡ് ചെയിൻ ഉപയോഗിച്ച് ഇതുപോലെ വെള്ളമുള്ള സ്ഥലം കണ്ടുപിടിക്കുമായിരുന്നു. സൂപ്പർ ഗോപിച്ചേട്ടാ 👌👌👌👌🪔🪔🪔🙏🙏🙏🙏
@asfydhgegadfgsgdhh32202 жыл бұрын
Thanks.. 💰
@JK-nj8qr5 жыл бұрын
ഒരു തരിപ്പ് എന്നു പറഞ്ഞപ്പോൾ ഇത്രയും ഞാൻ പ്രദീക്ഷിച്ചില്ല, ഹുയ്യോ കയ്യിൽ കിടന്നു കറങ്ങുവല്ലായിരുന്നോ .ഇതൊക്കെയാണ് കണ്ടുപിടുത്തം ,ഒന്നു വികസിപ്പിച്ചെടുത്തൽ ഒരുപാട് വൈദ്യുതി ഉണ്ടാക്കാം 🙏🙏
@yaaadavv3 жыл бұрын
Enthaalle😂
@mubashirt39543 жыл бұрын
അത് അയാൾ കറക്കിയതാ , തരിപ്പ് അയാൾക്ക് feel ചെയ്യുന്നതാ
@rockcontrolledbreakingvrc36374 жыл бұрын
Controlled Rock breaking ഭൂമി കുഴിച്ചാൽ വെള്ളമാണ് ഇല്ലെങ്കിൽ പാറ പറയാണെങ്കിൽ പത്തടി ട്രിൽ ചെയ്തു നോക്കണം ഇടയ്ക്കു തട്ടിൽ ഇറങ്ങുകയാണെങ്കിൽ വെള്ളം കാണുകയാണെങ്കിൽ ഉറപ്പായിട്ടും ട്രിൽ ചെയ്തു വെടിവെച്ച് പാറമുകളിൽ കേറ്റണം ഇല്ലെങ്കിൽ 10 അടിയിൽ വെള്ളം കണ്ടില്ല പിന്നെ ആ കിണർ നോക്കിയിട്ട് ഒരു കാര്യവുമില്ല അങ്ങോട്ട് പാറ ആയിരിക്കും
@nithinmohan78135 жыл бұрын
ഞാൻ സ്ഥാനം കണ്ട് കിണർ കുത്തി ആ വെള്ളം ആണ് കഴിഞ്ഞ 10 വർഷം ആയി ഉപയോഗിക്കുന്നത്. ഓപ്പൺ കിണർ ആണ്. ഗോപിയേട്ടന്റെ പരിപാടി ഇഷ്ടം ആയി.
@muhammadsajidka75399 ай бұрын
Motor eatha vechekkune
@favadali46513 жыл бұрын
Ente വാപ്പ കുഴൽ കിണർ സ്ഥാനം നോക്കുന്ന വ്യക്തിയാണ്. ❤️👍
@firozvkd29552 жыл бұрын
വാപ്പ ഉഡായിപ് നടത്തിയാണ് നിങ്ങളെ പോറ്റിയത് എന്നർത്ഥം.... ഭൂമികടിയിൽ ഉള്ള വെള്ളത്തിന്റെ സ്ഥാനം അതുനിക ഉപകരണം ഇല്ലാതെ അറിയാൻ കഴിയില്ല.... 90 % സ്ഥലത്തും ഭൂമികടിയിൽ വെള്ളം ഉള്ളത് കൊണ്ട് ഇങ്ങിനെ ഉള്ള തട്ടിപ്പുകാർക് ഒരു ജീവിതമാർഗം ആണ്... എന്റെ കുഞ്ഞിപ്പയുടെ വീട്ടിൽ ഏറ്റവും സൗകര്യം ഉള്ള സ്ഥലം ന്നോക്കി കുത്താൻ പറഞ്ഞു 6 റിങ് താഴ്ത്തിയപ്പോൾ വെള്ളം കിട്ടി
@bilal222deenar5 жыл бұрын
ചെറുപ്പത്തിൽ കമ്പ് പിടിച് വണ്ടി ഓടിച്ചവർ ഇബാടെ കമോൺ 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
@junaidvjun1184 жыл бұрын
എന്തിന്
@Shanu-xd3ix4 жыл бұрын
Thooran aano
@mhammedkunhi78904 жыл бұрын
,😊😊😊
@Birdie-x4m3 жыл бұрын
Yess ser
@gamingwithpro9973 жыл бұрын
@@Shanu-xd3ix 🤣🤣🤣🤣
@Asifaas5594 жыл бұрын
ഇതിലൊന്നും വിശ്വാസമില്ലാത്ത ഞാൻ സ്വയം സ്ഥാനംകാണിച്ചു കുഴുപ്പിച്ചു ദൈവം അനുഗ്രഹിച്ചു നല്ല വെള്ളം ഉണ്ട്
@stardust20004 жыл бұрын
Great
@MrSreenath11114 жыл бұрын
vishwasamilla but daivam anugrahichu alle 😂😂😂 appo daivathe vishwasam und 🤣🤣
@gns__editorfootballstatus1194 жыл бұрын
Oh really
@gns__editorfootballstatus1194 жыл бұрын
Oh my God
@nizamnazar34753 жыл бұрын
Ella placeillum agne kittulllla
@alak790795 жыл бұрын
ഫിറോസ് ഗോപിഏട്ടൻ എന്നു വിളിക്കുമ്പോളും.. ഫിറോസ് ലക്ഷ്മണാ എന്നു വിളിക്കുമ്പോളും.. ഫിറോസ് മസ്കറ്റിലും ദുബൈയിലും പോയി അവിടുള്ള ആൾക്കാരെ കാണുമ്പോളും.. ഗ്രാമീണതയുടെ .. സാഹോദര്യത്തിന്റെ.. ഒത്തുചേരലിന്റെ അനുഭൂതി.. നിങ്ങൾ പോളിക്ക് ഇക്കാ.. എല്ലാ രീതികളും അംഗീകരിക്കാൻ കാണിക്കുന്ന ആ മനസിനു സലാം
@anoopdevaraj20583 жыл бұрын
300 അടി താഴെ കിടന്ന് ചേട്ടന്റെ വടി കറക്കിയ വെള്ളത്തിന്റെ പെവർ🔥
എല്ലാരേം പറ്റിക്കുന്ന രാഷ്ട്രീയ കോമാളികളെ വോട്ടിട്ട് ജയിപ്പിക്കുന്ന നമ്മളാണ് ഈ പാവത്തിനെ കളിയാക്കുന്നെ . അവിടെ വെള്ളം കണ്ടതിനു ശേഷവും .
@sajupt42474 жыл бұрын
ഉടായിപ്പ് ആര് കാണിച്ചാലും തെണ്ടിത്തരം ആണ് ഇവരുടെ കൂലി ചോദിച്ചു നോക്ക് ഇവർ പാവപ്പെട്ടവരെ ചതിച്ചു ജീവിക്കുന്നു
@akhil__dev4 жыл бұрын
രാഷ്ട്രീയ കോമാളികൾ പറ്റിച്ചാൽ ബാക്കി ആർക്ക് വേണമെങ്കിലും പറ്റിക്കാവോ? 5 പേരെ കൊന്നവൻ ഉള്ളപ്പോൾ ഒരാളെ കൊന്നവനെ പറ്റി മിണ്ടികൂടാ എന്ന് പറയുന്ന പോലെ ഉണ്ട്
@kiwin94884 жыл бұрын
@@akhil__dev you r awesome
@sreejeshmadhav59295 жыл бұрын
സൂപർ ഇക്ക.പലരീതിയിൽ കണ്ടിട്ടുണ്ടെങ്കിലും ഈ രീതിയിൽ ആദ്യമായാണ് കാണുന്നത്.THANKS.ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sudheeshsiva8783 жыл бұрын
ഇത് കണ്ടിട്ട് ഞാന് ഇത് പോലെ ചെയ്തു നോക്കിയതാ...വടി കറങ്ങി മണികുട്ടിയിൽ അടിച്ചു ഇപോ എന്റെ വെള്ളം മുട്ടി.😑
@titxn33 жыл бұрын
😹
@melvinukraine3 жыл бұрын
അതു കലക്കി 😂😂
@muhammedbilalas58623 жыл бұрын
Polii
@deepakrahul54953 жыл бұрын
🤣🤣
@santhoshthampi94313 жыл бұрын
😀😀😀😀
@koshyvaidhyan4934 жыл бұрын
ഇദ്ദേഹം എവിടെ നോക്കിയാലും എവിടെയും കാണും പാചകം, ട്രാവൽ, തമിഴ് tech.എന്റെ പൊന്നു യൂട്യൂബ് ദൈവമേ നമിച്ചു Salute of u
@kailusvibes62583 жыл бұрын
Borewellil camera ittit nokkunnath kanditt vannavarundo
@arnoldcreation74483 жыл бұрын
Onde
@shameem17053 жыл бұрын
Njan und bro
@kevinsweety18333 жыл бұрын
Mee too
@Just_a_humanbeing2 жыл бұрын
Undai
@Ansalrahman15 жыл бұрын
വളരെ നല്ലൊരു വീഡിയോ ....സംഭവം കുടുക്കി....നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാകാം ഇങ്ങനൊരു വീഡിയോ കാണുന്നത്...
@firoz-chuttipara5 жыл бұрын
Tq bro.......
@Mattathur5 жыл бұрын
സംഭവം ഉഷാറായിട്ടുണ്ട്, അതിൽ ഒരു ബെല്ല് കൂടി ഉണ്ടായിരുന്നെങ്കിൽ കലക്കി
@rameesjm4 жыл бұрын
Mattathur Kerala 😂
@johnabraham31663 жыл бұрын
ഇത് അന്ധ വിശ്വാസം അല്ല തികച്ചും scientific ആണ്.... ബോഡി യുടെ magnetic power ആണ്... ഒരിക്കൽ മുംബയ്ക്ക് അടുത്ത് ഒരിടത്തു ഒരാൾ ഇങ്ങനെ ചെയ്യുന്നത് കണ്ടു... Highly educated ആയിരുന്നു കക്ഷി... അയാൾ നിങ്ങളുടെ ശരീരത്തിനും ചിലപ്പോൾ ഈ power കാണും try ചെയ്യാൻ പറഞ്ഞു ഞങ്ങൾ മൂന്ന് ആൾ ഉണ്ടായിരുന്നു... കണ്ണൂർ കാരനായ ഞങ്ങളുട ചങ്ങാതി try ചെയ്തപ്പോൾ മറ്റേ ആൾ ചെയ്ത അതെ സ്ഥാനത്തു തന്നെ ഇത്പോലെ സംഭവിച്ചു
@afnasashraf7065 жыл бұрын
ബാല്യ കാലത്തെ എന്റെ ഡ്രൈവിങ് ഓർമ്മ വന്നു അതെ ഫീലിംഗ്സ് 😍😍😍
@thinkgrow42965 жыл бұрын
Afnas Ashraf 🤣🤣🤣...
@mydreamsbibin3 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥാനം നോക്കൽ കാണുന്നത്... എന്തായാലും അടിപൊളി.... My dreams bibin
@sibitcr5 жыл бұрын
എന്റെ വീട്ടിൽ ഇതുപോലെ സ്ഥാനം കണ്ട് ബോർവെൽ അടിച്ചു,,, ഇപ്പോൾ അതിൽ നിന്ന് ക്രൂഡ് ഓയിൽ ആണ് വരുന്നത്,,,, അംബാനി വന്ന് നോക്കി പോയിട്ടുണ്ട്... ഉടൻ റിഫൈനറിയുടെ പണി തുടങ്ങും...
മാഷാ അല്ലാഹ് എന്റെ ഉപ്പയും സ്ഥാനം നോക്കും ഒരു പാട് പാവങ്ങൾ ക് വെള്ളം കിട്ടി അൽഹംദുലില്ലാഹ് ഉപ്പ കണക് പറയാറില്ല ചിലരെ കയ്യിന്ന് ഒന്നും വാങ്ങിക്കാറില്ല
@rasilthiruvilwamala59892 жыл бұрын
ഫാസിൽ basheer ഇതൊക്കെ പൊളിച്ചടുക്കിയതാണ് കേട്ടോ 🤗
@abduladilma2524 жыл бұрын
എന്റെ വീട്ടിൽ വെള്ളം നോക്കിയത് 0-ve ബ്ലഡ് ഗ്രൂപ്പ് ഉള്ള ഒരു ഇക്ക വന്നു സ്വർണ മാല കയ്യിൽ പിടിച്ചു നടന്നു, കൃത്യം വെള്ളം ഉള്ള സ്ഥലത്ത് എത്തിയപ്പോൾ മാല കറങ്ങാൻ തുടങ്ങി, അവിടെ നല്ല രീതിയിൽ വെള്ളംവും കിട്ടി
@Arjun-jc5or4 жыл бұрын
*ബോട്ടിന്റെ പിറകിൽ ഇയാളെ ഇരുത്തിയാൽ മോട്ടോർ വേണ്ട* 😜😜
@minhajak71624 жыл бұрын
Mamooose
@saratherattakkal89234 жыл бұрын
Singamea
@shxr.mp44 жыл бұрын
Fresh fresh fresh fresheyy fresh fresh.......
@ajeeshc10433 жыл бұрын
സിരിച്ചു ചാവാറായി...
@MLP__PTM3 жыл бұрын
സിർച്ച് സിർച്ച് സത്തു
@kuruthimukh61645 жыл бұрын
കമ്പ് കറങ്ങുന്നത് കണ്ട് കിളി പോയി 🤔
@adwaith9633 жыл бұрын
Bro vasthushasthram sherikkum ullathaanu
@dreammusic54493 жыл бұрын
ശെരിയാണ് 👍
@sanjusudhakar69263 жыл бұрын
@@adwaith963 pariyanu😂😂... meanwhile foreign countries iloke vastushastram nokitarikm buildings paniyune ale setta🥳🤣
@adwaith9633 жыл бұрын
@@sanjusudhakar6926 bro bro onnu poy Google cheythu nokk ithu real aano fake aanonn pinne njan oru andhavishyasathine vishyasikkunna aalalla
@sanjusudhakar69263 жыл бұрын
@@adwaith963 bro njn google cheitita parene..atu verum pseudoscience matrm anu enu indian institute theliyichitu vare und...pine tangal kandath etelm misleading site ninarikm
@Easyeducation115083 жыл бұрын
എന്റെ വീട്ടിലും കിണർ ഇത് പോലെ ആണ് നോക്കിയത്... എത്ര അടിയിൽ വെള്ളം കാണുമെന്നും ഉറവ എവിടെ നിന്ന് വരുമെന്നും പറഞ്ഞു... currect അയിനു.
കൊള്ളാല്ലോ കമ്പ് കറക്കം മൂത്രത്തിൽ കല്ല് എവിടെയാണ് കണ്ടുപിടിക്കു
@sheelarajan29704 жыл бұрын
Areyum kaliyakkaruthuu ...firozikkaayude Krishi purogamikkattee Nallathuvaratte god bless you Firozikkaa..
@Arunarun-lp7rn5 жыл бұрын
ഈ ചാനൽ ആയോണ്ട് വീഡിയോ കണ്ടു...👍
@Llhggg5 жыл бұрын
Ho hoo
@Llhggg5 жыл бұрын
Adendepaa
@nihal777-73 жыл бұрын
ഇത് 2021ൽ കാണുന്നുണ്ടോ എന്നെ pole......... 💫
@sheheer_cap3 жыл бұрын
Kandu mone
@vijeshnlr90865 жыл бұрын
എൻറെ വീട്ടിൽ ഇതു പോലെ നോക്കി യിരുന്നു കൃത്യം അയാൾ പറഞ്ഞ കണക്കിന് വെള്ളം കിട്ടിയിരുന്നു
@Fcmobile34655 жыл бұрын
ആ കമ്പ് എങ്ങനെയാ കറങ്ങുന്നേ.. എനിക്കൊന്നും മനസിലായില്ല 🤕
@thansithansi69995 жыл бұрын
@@Fcmobile3465 ayaal karakkunu😁
@moseskp17805 жыл бұрын
കറക്കോന്നേ എന്ന് ചോദീര്
@moideenkunhi19455 жыл бұрын
@@Fcmobile3465 എൻറെ ചങ്ങായി ഇത് ഒന്നാം നമ്പർ ഉടായിപ്പ് ആണ് കണ്ടാൽ മനസ്സിലാകുന്നില്ലേ ഈ കോപ്പേ കോപ്പിലെ അഭിനയം
@moideenkunhi19455 жыл бұрын
നമ്മുടെ സംസ്ഥാനത്തും അയൽ സംസ്ഥാന ത്തിൻറെ നമ്മുടെ ഭാഗത്തും 90 ശതമാനത്തോളം വെള്ളമുള്ള ഏരിയയാണ് എവിടെ കുഴിച്ചാലും വെള്ളത്തിന് സാധ്യത കൂടുതലാണ് ഞാൻ കിണർ കുഴിച്ചത് അത് ഇത്തരം ഒരു കോപ്പും ആരുടെയും സഹായത്താൽ അല്ല എൻറെ സൗകര്യാർത്ഥം ഞാൻ കാണിച്ച സ്ഥലത്ത് കുഴിച്ചു നല്ല വെള്ളവും ഉണ്ട് 700 മീറ്റർ സർ അകലെ ഒരാളുടെ അവിടെ 25 സെൻറ് സ്ഥലത്ത് അത് മൂന്ന് കിണറും നാല് കുഴൽ കിണറും ഉണ്ട് അത് സ്ഥാനം നോക്കി ആണ് എല്ലാം കുഴിച്ചത് ഓരോ കുഴികളിലും വെള്ളം കിട്ടാത്തത് കൊണ്ട് മാറി മാറി കുഴിച്ചത് എന്നിപ്പോൾ അയാൾ രണ്ട് കുഴൽകിണറിൽ രണ്ട് മോട്ടോർ ഇറക്കി ഒരു ടാങ്ക് വെള്ളം വെള്ളം നിറക്കാൻ വേണ്ടി പകുതി പകുതിയായി ലഭിക്കുന്നു അതിൽ ഇതിൽ നല്ലവണ്ണം മനസ്സിലാക്കാൻ സാധിച്ചു ഒന്നാം നമ്പർ തട്ടിപ്പാണെന്ന്
@noble_kochithara83123 жыл бұрын
5:35 കുട്ടികൾ സാധാരണയായി സ്കൂളില്‍ പോകുന്ന അപൂര്‍വ ദൃശ്യം 😁😜 Lockdown😬 8/may/2021
@sajeebcssajeebcs14445 жыл бұрын
അഭിപ്രായം പറയാനും ഉപദേശിക്കാനും എല്ലാവർക്കും കഴിയും പക്ഷെ അവനവന്റെ കാര്യങ്ങൾ വരുമ്പോൾ എല്ലാവരും ഇതുപോലെയൊക്കെയാ ചെയ്യുന്നത് അടിപൊളി ഫിറോസ് ക്കാ നിങ്ങൾ കലക്കി ആ ചേട്ടനും ഒന്ന് ഫെയ്മസ്സാവടെ👌👌👌💞💞💞
@thanseem79114 жыл бұрын
സംഗതി ഉടായിപ്പാണെങ്കിലും ഗോപിയേട്ടൻ ജീവിക്കട്ടെ. കുടുംബമുള്ള ഒരു സാധു മനുഷ്യൻ.
@faiz-fu9ss4 жыл бұрын
Angane aalkkare pattichano jeevikkande?
@mahboobmohdabdurahman.m77945 жыл бұрын
ചിലപ്പോൾ ദൈവം കൊടുത്ത കഴിവായിരിക്കാം അല്ലെങ്കിൽ അന്തവിശ്വാസമാകാനും സാധ്യതയുണ്ട്.
@hafisapk17875 жыл бұрын
Vere oru sadyathayum ilallllo
@faiz-fu9ss4 жыл бұрын
@@hafisapk1787 തട്ടിപ്പ് ഉണ്ടല്ലോ. ഇത് തട്ടിപ്പാണ്
@jafarsadik8314 жыл бұрын
അയ്യോ...... 😂😂😂 വല്ലാത്ത വിഷമം ഉള്ള സമയത്താണ് ഞാൻ ഈ comments വായിക്കുന്നത്. ചിരിച്ചു ചിരിച്ചു നെഞ്ച് വേദന വന്നു
@faiz-fu9ss4 жыл бұрын
🤣😂
@adarshss26385 жыл бұрын
4:01 minutel video speed @0.25.chetan kai kond karekualleee?pine aa sound effects vendit.pocketl irikunaaa diaryl vadi kond adikunedhem kolamm. Nanayit und😬alaa choichuneee olluu.. 🤷♂
@faiz-fu9ss4 жыл бұрын
🤣🤣
@aboobackerkaka96384 жыл бұрын
എന്റെ രക്തം. A. +ആണ് തേങ്ങ കൊണ്ട് സ്ഥാനം കാണിച്ചു കൊടുത്ത കാരണത്താൽ ഏഴു വർഷ ത്തിനുള്ളിൽ 1000ത്തിൽ അധികം കുടുംബങ്ങൾ വെള്ളം ഉപയോഗിക്കുന്നുണ്ട്. എന്റെ സ്ഥലം കോഴിക്കോട് ജില്ലയിൽ നാദാപുരത്തിനടുത് നരിപ്പറ്റ
@vaisakhgnair10515 жыл бұрын
അദ്ദേഹത്തിന്റെ രക്തം ആവശ്യം വരുന്നതാണ്... കിട്ടാൻ സാധ്യത കുറവുള്ള രക്ത ഗ്രൂപ്പിൽ ആണു
@wrongnumberbai5 жыл бұрын
Sathyam enteyum.
@jyothishpbjyothish68745 жыл бұрын
vysak Vichu negative
@sanu88824 жыл бұрын
Mmm ലാസ്റ്റ് തിരിച്ചു കേറ്റേണ്ടി വരും 😁
@hkcmedia72724 жыл бұрын
ഇത് പുതിയരീതിയിൽ നോക്കുന്ന മറ്റൊരു ചാനൽ ഉണ്ട് ട്രിക്സ് 😅ഇനി മൂപ്പര് നോക്കും 😂
@ishaldubai4 жыл бұрын
ഫാസിൽ broooo
@salmanrashid11894 жыл бұрын
kzbin.info/www/bejne/eYWkiHmnZ5KJaqs
@noushad00763 жыл бұрын
👍👍👍🤣
@midhunmohan14623 жыл бұрын
മൂപ്പര് കാണണ്ട
@46teaclub273 жыл бұрын
Pwoli
@sreeragaryan66284 жыл бұрын
Ennit jalakanyaka nerit vann tholil thattit paranju "well done Gopi"
@Arjun-zm7lc3 жыл бұрын
😂😂
@BatmanNew3 жыл бұрын
😂😂
@pradhyupnannair5227 Жыл бұрын
ഞാൻ ഈ ഗോപി ഏട്ടനെ കൊണ്ടു നോക്കിച്ചു.. ഞാൻ ഗോപി ആയി 😀. 610 അടി അടിച്ചു, ഗോവിന്ദ
@muhammadnihal56594 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത്😍
@rangoliraath7883 жыл бұрын
Fasil Basheer ikka താങ്കളെ അന്വേഷിക്കുന്നു..😌
@foodhunter63915 жыл бұрын
ഗോപിയേട്ടാ ഇങ്ങള് പുഴക്കരയിൽ ഈ വടി കൊണ്ടുപോവല്ലേ ! ഇങ്ങള് ഫാൻ കറങ്ങുന്ന പോലെ കറങ്ങും ! എന്നാ ഒരു കറക്കാമാണ് കൈ 😂😂😂
ratheesh Kumar ന്റെ അമ്മോ വേണ്ട ... എന്റെ കൈ ക്ക് ഇത്രയും സ്പീഡിൽ കറങ്ങാനുള്ള ത്രാണിയില്ല ! 😝😝
@salibalapil92684 жыл бұрын
kzbin.info/www/bejne/m32nqGmBbtOnppI
@voyager34453 жыл бұрын
kzbin.info/www/bejne/m32nqGmBbtOnppI
@rajesweri50543 жыл бұрын
എനിക്കതിൽ വിശ്വാസമുണ്ട് കാരണം എൻറെ നാട്ടിൽ ഒരു ചേട്ടൻ ഉണ്ട് രാജനാണ് പേര് രാജേട്ടനും ഇതുപോലെ ഒരുപാട് സ്ഥലങ്ങളിൽ പോയി ബോർ വില്ലിനും കിണർന്നും സ്ഥാനം നോക്കി കൊടുക്കുന്നുണ്ട് ഇത് എൻറെ അനുഭവത്തിൽ കഥയാണ് ഞാൻ ഒരു പഞ്ചായത്ത് X, മെമ്പർ ആണ് എൻറെ വാർഡിൽ രണ്ടു കുടിവെള്ള പദ്ധതി ഉണ്ടായിരുന്നു രണ്ടും രാജേട്ടൻ ആണ് നോക്കിയത് ഫുൾ വെള്ളം ഉണ്ട് ഇതല്ലാതെ ഇവിടെ ഒരുപാട് ദൂരങ്ങളിൽ പോയി നോക്കി കൊടുക്കുന്നുണ്ട് ബുക്കിംഗ് ഉണ്ട് ഇത് പോലെയാ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
@jsu44433 жыл бұрын
Andha vishvasam
@rajesweri50543 жыл бұрын
@@jsu4443 ആയിക്കോട്ടെ തർക്കിക്കാൻ ഞാൻ ആളല്ല
@BabyN73 жыл бұрын
Q 'Trick by fazil basheer' enna oru channel und. Athil ee thattipine polikunna 3 videos cheythitund, with proof. Onnu check out cheythal nannaayirikum
@jsu44433 жыл бұрын
@@rajesweri5054 pinna anighraha jeevi ahno
@rajesweri50543 жыл бұрын
@@BabyN7 എനിക്ക് ഇതിൽ തർക്കിക്കാൻ പറ്റില്ല എന്താണെങ്കിലും അവരു കണിക്കുണവിടെ വെള്ളം കിട്ടുന്നുണ്ട് അത് സത്യം അണ് പിന്നെ എങ്ങനെ തട്ടിപ്പ് അകും കണ്ണുകൊണ്ട് കാണുന്നത് വിശ്വസിക്കുക അത്രതന്നെ
@asbinameen30643 жыл бұрын
സംഗതി OK. ഞാനും ഇങ്ങനെ തന്നെ സ്ഥാനം നോക്കി കിണർ കുഴിച്ചു അടിപൊളി വെള്ളം കളിയാക്കുന്നവർ. കൂറ്റം പറയുന്നവർ പറയട്ടെ -വിശ്വാസം അതല്ലേ എല്ലാം
@zimba86665 жыл бұрын
എന്റെ നാട്ടിൽ വെള്ളത്തിനു സ്ഥാനം കണ്ടുപിടിക്കുന്ന ഒരു തങ്ങളുണ്ട്... അദ്ദേഹം 15 സെൻറ് സ്ഥലം വാങ്ങി 5 കിണർ കുഴിച്ചു 5 മത്തെതിൽ വെള്ളം കണ്ടു അതോടെ അദ്ദേഹത്തിന്റെ അപാരമായ കഴിവ് അവിടെ അവസാനിച്ചു...
@illyasine635 жыл бұрын
എല്ലാത്തരം അന്ധവിശ്വാസങ്ങൾക്കും പറ്റിയ മണ്ണ് കൂടിയാണ് കേരളം. മറഞ്ഞ കാര്യങ്ങൾ അറിയാൻ ദൈവത്തിന്റെ അവതാരങ്ങൾക്ക് പോലും കഴിഞ്ഞിട്ടില്ല. അദൃശ്യ കാര്യങ്ങൾ അറിയുന്നവൻ ഈശ്വരൻ മാത്രം.
@capry48773 жыл бұрын
Athe athe iswaren mathram🤭
@rameesramee63875 жыл бұрын
ഗോബി ഏട്ടൻ പറഞ്ഞത് ശരിയാ ആ വടി കറക്കാൻ നല്ല കാൽസ്യം വേണം 😃
@irshadmunawara3 жыл бұрын
നമ്പർ undo
@babbi4you5 жыл бұрын
ഒത്തിരി ചിരിച്ചു... നല്ല കമ്പ് കറക്കം... ഇതൊക്കെ കണ്ട് വിശ്വസിക്കുന്നവർ സൂപ്പർ ആണ്
@TheSabu315 жыл бұрын
en.m.wikipedia.org/wiki/Dowsing
@akhil__dev5 жыл бұрын
@@TheSabu31 അതിൽ തന്നെ പറഞ്ഞിട്ടുണ്ട്.. ഇതൊരു കപട ശാസ്ത്രം ആണെന്നും യാതൊരു ശാസ്ത്രീയ തെളിവുകൾ ഇല്ല എന്നും
@haseenam9745 жыл бұрын
Masha allah njan adyayitta kinarinu sthanam nokkunnathu kanunnathu thank u firoska
@prasanthvp44034 жыл бұрын
Ente veetilum inganeya nokiyathu oru ikkaya nokiyathu.ithu sathyam thanneyanu...
@sabiquevu245 жыл бұрын
കൊച്ചു കള്ളാ കിണർ കുഴിക്കുന്ന വിഡിയോ ഇട്ട് ... അതിന്ന് ഉള്ള പണം കണ്ടത്തുക യാണ് അല്ലെ....
@anzikaanil5 жыл бұрын
😅😅😅
@noushadsalahudeen5 жыл бұрын
🥴🥴😀😀
@travelwithammulu77615 жыл бұрын
😂😂😂🙄🙄
@sujafnv19315 жыл бұрын
🤣🤣🤣
@majeedmajji45355 жыл бұрын
😁
@roadking4334 жыл бұрын
Fazil bashee അണ്ണൻ കണ്ടാൽ പൊക്കും 🔥✌️
@Arjun-jc5or4 жыл бұрын
*അയാളെ മരുഭൂമിയിൽ കൊണ്ട് വിടാൻ പറ അവരെങ്കി വെള്ളം കുടിക്കട്ടെ* 🌺🌺
@mujeebnk66084 жыл бұрын
marubhoomi l vellam kituollo.. mineral water company borewell vazhy vellm edukunnu.. ..
@@faisalbase9538 നിന്റെ വാപ്പാനേം ഉമ്മാനേം ഞാൻ ഇപ്പോകണ്ടത്തെ ഉള്ളു സുഖവിവരം ഒക്കെ അന്വഷിച്ചു നിനക്ക് അറിയണോ നിന്റെ വാപ്പയും ഉമ്മയും പറഞ്ഞത് 😁😁😁
@althafzex56445 жыл бұрын
1st class dhurantham
@albinantony33075 жыл бұрын
@@renjithrrajanin1 Kurachu പ്രതിമ കിട്ടുമോ, ദൈവം ആക്കാനാണ് 🙂
@flowersofislam19005 жыл бұрын
ഞാൻ സ്വർണ ചെയ്ൻ വെച്ചുനോക്കാറുണ്ട്...അൽഹംദുലില്ലാഹ് ഇത് വരെ നോക്കി യവർക്ക് എല്ലാം വെള്ളം കണ്ടു...എടത്തനാട്ടുകര യിൽ ആണ് വീട്.. ആവശ്യമുള്ള വർക്ക് വിളിക്കാം...
@firoz-chuttipara5 жыл бұрын
okk bro tq
@jacobthomas58554 жыл бұрын
സാധാരണ എല്ലാവരും സ്ഥാനം നോക്കുന്നതു മാത്രം കാണിക്കും പിന്നീട് എന്തു സംഭവിച്ചു എന്ന് മനസ്സിലാകില്ല എന്നാൽ ഈ വീഡിയോ മുഴുവൻ കാണിച്ചതിന് നന്ദി
@@firoz-chuttipara avide bore well adichitt vellam kittiyoo enn paranjal nannayirunnu
@poldrijames74963 жыл бұрын
Ennalathe. Shenam. 😜🤪🙁🤪🤪🤪🤪😅
@Dileepdilu22555 жыл бұрын
ഫിറോസ് ഇക്കാ good😍👍💝
@firoz-chuttipara5 жыл бұрын
Tq bro.......
@P4Plants5 жыл бұрын
ente house water kitiyathu egane nokiyitanu.....now also..getting gud pure water..Thank God
@tvdoverdose39453 жыл бұрын
Insulation tape chuttiya മാന്ത്രിക വടി 😍dorayude ano 😂
@Cj-xi4ug5 жыл бұрын
ശുദ്ധ തേപ്പ് അവിടെ കിളച്ച് ഇട്ട മണ്ണ് കണ്ടാലും അവിടത്ത വൃക്ഷങ്ങളുടെ ആരോഗ്യം കണ്ടാലും അറിയാം അവിടെ എവിടെ കുത്തിയാലും ഈവൻ 250 അടിക്കുള്ളിൽ വെള്ളം കിട്ടും (ചെങ്കൽ പൊടി അലിഞ്ഞു ചേർന്ന മണ്ണായത്കൊണ്ട്) . ജലത്തിന് വേണ്ടി വേര് അധികം താഴ്ത്താതെ ജലം എടുക്കുന്ന കപ്പങ്ങ പോലുള്ള മരങ്ങൾ ലക്ഷണം ആണ് . അങ്ങിനെ കുറെ മരങ്ങൾ ഉണ്ട് അതൊക്കെ അറിയാം എങ്കിൽ ഈ കറക്ക് പരുപാടി പാടെ ഒഴിവാക്കാമായിരുന്നു
ഇയാളെ കടലിൽ കൊണ്ട് ഇടണം.. ആ സാധനം കൈയിൽ കൊടുക്കണം.. ഫുൾ വെള്ളം ആയതുകൊണ്ട്.. ആ Y ഷേപ്പ് സാധനം കറങ്ങി ബോട്ട് ന്റെ propeller പോലെ പ്രവർത്തിക്കും.. അങ്ങനെ അയാൾ കരയിൽ എത്തും.. ശാസ്ത്രത്തിന്റെ ഒരു വളർച്ചെ 😂😂😂😎
@AftabART4 жыл бұрын
Alkulth _mukk 😂
@aswathik79374 жыл бұрын
Ha ha ha
@ansoantony5 жыл бұрын
Gulfilum ethu poleya cheyiunathu avar marubhumiyil car ettu karakum, karakubol car off avunidathu kuzhi kuthum avidea oil undavum
@manjuanuvind76225 жыл бұрын
Sathyamano
@akhil__dev5 жыл бұрын
🤣🤣🤣
@linojohn88883 жыл бұрын
Tricks channel kanditt ithu kaanunna Njaan
@sureshsura16622 жыл бұрын
Ende ponnu firossikka ningal asthalathinde eathubhagathu adichalum vellam kittum pinne orukaryam gopiyettanum jeevikkande saramillato
@Bavasworld5 жыл бұрын
സ്ഥലം okk വാങ്ങി അല്ലേ 😍😍😍😍😄😄😄😄
@mohammedismail72105 жыл бұрын
You toub കനിഞ്ഞതാകും
@Sajinmytube5 жыл бұрын
വളരെ അൽഭുതം തോന്നുന്നു... ഇങ്ങനെ കഴിവുള്ളവർ നമ്മുടെയൊക്കെ അറിവിൽ വളരെക്കുറവാണ്
Enikum ente veetil idupole sthanam kanichu thannu kuttiyadichu udane vellam kandu eni plembre kondu sariyakanam kuttiyadichadu panchayathu payipu layinilaypoyi
@Yasir-wr7sh5 жыл бұрын
*മുമ്പ് ഒക്കെ ഇത് നേരം വെളുക്കുവോൾ നോക്കിയിരുന്നു കുഴികുന്നത് കാണാൻ അന്ന് വലിയ ഒരു സന്തോഷം ആയിരുന്നു ഇപ്പോൾ അതിന്റെ ശബ്ദം കേൾക്കാൻ മടിയാണ്*
@renjithr69535 жыл бұрын
Ee episode bhayankara mosham aayippoyi... Athyavasyam nalla channel aayirunnu.. manushane pattikkunna ee aalaano saadhu manushyan
@firozvkd29552 жыл бұрын
പറ്റിക്കപെടാതിരിക്കാൻ പറ്റാത്ത അവസ്ഥ ആണ്.... ഇതൊക്കെ നാട്ടിലെ എല്ലാവരും ചെയ്യുന്ന രീതികൾ ആയത് കൊണ്ട്.. അറിഞ്ഞു കൊണ്ട് പട്ടിക്ക പെടാൻ നിന്ന് കൊടുക്കുന്നവരും ഉണ്ട്.. ഇത് ചെയ്യാതെ കിണർ കുത്തി പിന്നീട് അ വീട്ടിലുള്ളവർക് ഒരു ആക്സിഡന്റ് പറ്റിയാൽ പോലും പറയും ആ കിണറിലെ വെള്ളം അവർക്ക് ഉപയോഗിക്കാൻ പാടില്ല എന്നൊക്കെ......, ഒരു ഒലക്കമ്മലെ അവസ്ഥ ആണ് നാടും നാട്ടുകാരും വീട്ടുകാരും ബോധം എന്നാണാവോ വെക്കുന്നത്
@deepupillai90924 жыл бұрын
Different techniques was there for ages. A carpenter nearby my home known for finding accurate location by using a different technique. I know Many people never heard of this and think this is fake . If anyone had doubt, check with your grand parents or parents. Old days people dug well and by finding the accurate location they made sure to avoid ending up rock while digging. If so the well will be abandoned. To avoid such situation finding an accurate location will be important and the techniques helped. On the same note a person nearby my home known to find where mushrooms sprouted. He has the capability to find the location easily. Even you don’t realize it sprouted on your backyard but he usually direct to the location.
@SasiKumar-mm4it2 жыл бұрын
We can see so many efficient and sensible carpenters finding right location of water those who studied vasthu sasthra based on nature .
@hadit14833 жыл бұрын
Tricks channel le fazil kka kannada😜
@angieordiz15483 жыл бұрын
Ee sthalthu anu firoskkade manthi kuyi 😋😋
@VRMEDIACLUB5 жыл бұрын
നല്ല അസ്സൽ തട്ടിപ്പാണ്... ഇതേ പ്ലോട്ട് നാലായി പകുത്ത് വിറ്റാൽ നാല് പ്ലോട്ടുകളിലും കിണർ കുഴിക്കാം.. അപ്പോൾ പിന്നെ ഇവിടെ മാത്രമാണ് വെള്ളം എന്ന് എങ്ങനെ പറയാൻ പറ്റും..
@xaviern.r33075 жыл бұрын
അവിടെ ഒരു സാധനത്തിൻെറ കുറവുണ്ട് ചെവിട്ടിൽ പൂവ് ഇല്ലാ
@faiz-fu9ss4 жыл бұрын
🤣🤣
@vaishakbalakrishnan48955 жыл бұрын
12:03 2019 അല്ല മിഷ്ടർ 2020 😂😁🙌
@avittam5 жыл бұрын
സുഹൃത്തേ.. ഞാൻ o+ആണ്. പച്ച ഈർക്കില് എന്റെ കൈയിൽ ഇതു പോലെ പിടിച്ചു നിന്നാൽ മതി. കറങ്ങാൻ തുടങ്ങും.. വെള്ളം ഉള്ള ദിശയിലേക്ക് തിരിയും.. അടി ഒഴുക്ക് ഉള്ള സ്ഥലം ആണെങ്കിൽ പിന്നെ കൈയിൽ നിക്കില്ല.. കറങ്ങി ഓടിയും.. ഞാൻ ഫ്രീ ആയിട്ട് കിണറിന്റെ സ്ഥാനം കാണിച്ചു കൊടുക്കാറുണ്ട്...
@udaynair41875 жыл бұрын
കൊള്ളാം നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ ഇങ്ങടെ ഗോപിയേട്ടൻ കിട്ടുലോസ്ക്കീ