Treat the Root Cause not the Symptom - Dr Manoj Johnson

  Рет қаралды 16,743

Dr Manoj Johnson

Dr Manoj Johnson

Күн бұрын

#drmanojjohnson #johnmarianwellness #johnmarianhospital
#drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital #obesity
Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
Our Consultants are available Monday through Saturday and get the help you need on your journey, +91 82898 21234 (9am to 4pm) IST
For Online consultation Visit : www.johnmariansconsultation.com
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
For More Details Visit : drmanojjohnson.com
#ernakulam #Trivandrum #Kozhikode #kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness

Пікірлер: 167
@sumithagopinathan9746
@sumithagopinathan9746 10 ай бұрын
Doctor... please start a clinic in Palakkad. Thank you. I appreciate your help and support to the society. God bless you.
@seena8623
@seena8623 10 ай бұрын
എനിക്ക് സ്കിൻ ചൊറിച്ചിൽ അസഹനീയം മായപ്പോൾ കാണിക്കാത്ത ഡോക്ടർ ഇല്ല പിന്നെ ഈ sir നെ കേട്ടതിനു ശേഷം ഗോതമ്പു മറ്റും നിറുത്തി weight 13 കുറച്ചു വേറെ ഒന്നും ചെയ്തിട്ടില്ല ഒരു കുഴപ്പം ഇല്ല സാധാ ഈ സമയങ്ങളിൽ നല്ല വിഷമമാണ് ചൊറിഞ്ഞു വല്ലാതെ ആയി പോകും thank u sir
@sobhanasreekumar1732
@sobhanasreekumar1732 10 ай бұрын
Same
@dhanyakiran4374
@dhanyakiran4374 10 ай бұрын
My son also suffered from the same problem with relation to the skin, it has reduced after following the doctor's medicines and valuable advises, thanks dr.
@rugmanig3926
@rugmanig3926 10 ай бұрын
സാർ വളരെ നന്ദിക്കുണ്ട് പാലക്കാട് ഒരു ക്ലീനിക്ക് തുടങ്ങാമോ? ദൈവം കൂടെയുണ്ട്.
@veenageorge209
@veenageorge209 10 ай бұрын
Ente gas problems full mari.Thankyou Dr.
@Cvvd189
@Cvvd189 10 ай бұрын
God bless you Dr
@vasana8838
@vasana8838 10 ай бұрын
Thank you DR
@mercyabraham9203
@mercyabraham9203 10 ай бұрын
Thank you Dr., God bless you always, Please keep doing .
@vanajasubramanian5487
@vanajasubramanian5487 9 ай бұрын
Thanks dr.
@Vishnu_771
@Vishnu_771 10 ай бұрын
Kidney stone detailed video plz dr...
@binoyalakanal9064
@binoyalakanal9064 10 ай бұрын
God Bless You Doctor 🙏❤️❤️
@LeelavathyNP
@LeelavathyNP 10 ай бұрын
Njan palayil poyi. Treatment chythuvarunnud. Nalla. Gunnamundu. Thanks. Dr. Manoj. Sir❤😂🎉😢❤
@muhammedrafeeq1342
@muhammedrafeeq1342 3 күн бұрын
number kittumo
@dilnivasd-kl9qi
@dilnivasd-kl9qi 10 ай бұрын
Dr dheyavayi kannuril oru jhonmerianse hospitel branch ethrayum pettannu thudagiyal valare nallathayirunnu👌👌👌🙏🙏🙏🥰♥️♥️♥️
@KavithaKrishnan-m9y
@KavithaKrishnan-m9y 10 ай бұрын
Onnu kozhikodekku varu sir. Njagal pratheekshayode kathirikkayanu 🙏❤❤️
@drmanojjohnson787
@drmanojjohnson787 10 ай бұрын
കോഴിക്കോട് കുന്ദമംഗലം ബ്രാഞ്ച് ഉണ്ട് Ph:6238365522
@nithinshaji1299
@nithinshaji1299 10 ай бұрын
How to cure gerd? Thanks in advance
@vishnuo8792
@vishnuo8792 9 ай бұрын
ഡോക്ടറെ മൈക്രോ ഗ്രീനിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@bijithaka5007
@bijithaka5007 10 ай бұрын
എനിക്കും uterus fibroid കാരണം heavy bleeding ആയിരുന്നു. Dr. പറഞ്ഞതു പോലെ thyroid Surgery യ്ക്ക് ശേഷം bleeding നിന്നു. Thanks Dr.
@jannetroselinlawrance2718
@jannetroselinlawrance2718 10 ай бұрын
Can u tel how to do intermediate fasting
@shajibhai1687
@shajibhai1687 10 ай бұрын
Hi Doc.
@praveenkrishnan3127
@praveenkrishnan3127 3 ай бұрын
online consultation no.
@sobhaV-ii8vx
@sobhaV-ii8vx 10 ай бұрын
Sir Trivandrum centre il appol varum
@fouziahussain2733
@fouziahussain2733 10 ай бұрын
Seborrheic melanosis oru video cheyyaamo
@santhideepu6873
@santhideepu6873 10 ай бұрын
🤝s. Dr
@ElayadathSafa
@ElayadathSafa 10 ай бұрын
Sir nalla brobiotic supply peru parayu
@mitchelmajo7902
@mitchelmajo7902 10 ай бұрын
Dr we r in need of a clinic in wayanad at least in kalpetta please dr
@drmanojjohnson787
@drmanojjohnson787 10 ай бұрын
we have one at Pachilakkadu, Wayanad Ph: 7510958555
@sreekalajayasankar8350
@sreekalajayasankar8350 10 ай бұрын
Sir menopause kurich oru video idu
@febinjohny6557
@febinjohny6557 9 ай бұрын
Hi, Tele Medicine support undo
@lizy2029
@lizy2029 10 ай бұрын
Calicut ennanu sir varunnathu
@Eka_akhil
@Eka_akhil 9 ай бұрын
Sir ennanu palakkad branch varunnathe ? 😢 waiting aanu
@lijashaji3763
@lijashaji3763 10 ай бұрын
Good i❤❤
@Rafeeqba7
@Rafeeqba7 10 ай бұрын
Kasragod yeppola. Berunnad
@thanki56
@thanki56 10 ай бұрын
Good
@Mr._racer__
@Mr._racer__ 10 ай бұрын
ഡോക്ടർ തൈറോയിഡ് മുഴ ഉണ്ട് തൊണ്ടയിൽ എന്തോ ഇരിക്കുന്നതുപോലെ ഒരു തടസ്സവുമുണ്ട് . ഡോക്ടർ ഇനി ഒരിക്കലും ഈ ബുദ്ധിമുട്ടും തൊണ്ടയിലെ തടസ്സവും മാറില്ലേ
@sreelekhabpillai835
@sreelekhabpillai835 10 ай бұрын
Informative video. Thank you Sir 🙏🙏
@deepadeepa2254
@deepadeepa2254 10 ай бұрын
Ashimotos thyroidnu normal tablet ano tharunnath
@sijomonjoseph6134
@sijomonjoseph6134 10 ай бұрын
ഇടുക്കിയിൽ തുടങ്ങിയൽ നന്നായിരുന്നു.
@rejijohnson1736
@rejijohnson1736 10 ай бұрын
Sr Thrissur clinic undo?
@drmanojjohnson787
@drmanojjohnson787 10 ай бұрын
Yes , Opp. Chulliparambil Anjeri muthappan temple Thottapadi, Kuttanellur, Thrissur PH: 9526995559
@leenabenny1925
@leenabenny1925 10 ай бұрын
Thrissur clinic poya
@leenabenny1925
@leenabenny1925 10 ай бұрын
Thrissur എവിടെ ആയിട്ട് anu Ee clinic ഉള്ളത് ​@@drmanojjohnson787
@preetharatheesan8297
@preetharatheesan8297 10 ай бұрын
Hai Dr ❤
@NidhuVlogs-ot6tf
@NidhuVlogs-ot6tf 10 ай бұрын
Hi❤
@MenakaArun-j6d
@MenakaArun-j6d 9 ай бұрын
Dr oru clinic ekm start cheyuumo
@drmanojjohnson787
@drmanojjohnson787 9 ай бұрын
Ernakulam Kalamasseriyil namuk branch und , Oppo. Kalamasserry police Station Contact Mob : 7736077731
@sindhupc2490
@sindhupc2490 10 ай бұрын
Is it possible to get an appointment with you sir. What is the procedure to obtain it...kindly advice. Thanks
@drmanojjohnson787
@drmanojjohnson787 10 ай бұрын
Contact +91 8714 161 636 Monday to Saturday 9 am to 4 pm
@happytimewithlachu7287
@happytimewithlachu7287 10 ай бұрын
കാക്കാപ്പുളി ധാരാളം വരുന്നുണ്ട്. മാറാൻ എന്താണ് ചെയ്യുക. vedio ചെയ്യുമോ
@neemavarghese3360
@neemavarghese3360 10 ай бұрын
Ernakulam centre il enna varunnath
@prasaadkrishna
@prasaadkrishna 10 ай бұрын
21:40 which check is that
@minim3040
@minim3040 10 ай бұрын
🙏🙏
@rekhasunil2003
@rekhasunil2003 9 ай бұрын
Dr kattanam avideya clinic ollathu
@drmanojjohnson787
@drmanojjohnson787 9 ай бұрын
OPPOSITE ACE WEDDINGS & EVENTS, MAVELIKKARA - KATTANAM ROAD, PH: +91 8921799597
@3djvlogers839
@3djvlogers839 10 ай бұрын
❤❤❤❤
@premivasu7135
@premivasu7135 10 ай бұрын
സർ കൂത്തുപറമ്പിലെ സാറിന്റെ ക്ലിനിക് വേറെ ഡോക്ടർ ആണല്ലോ
@drmanojjohnson787
@drmanojjohnson787 10 ай бұрын
കൂത്തുപമ്പ്‌ പ്രവർത്തിച്ചിരുന്ന ക്ലിനിക് നമ്മൾ വാടകരയിലേക്ക് മാറ്റി. അവിടെ നമ്മുടെ ടീം ഡോക്ടർ ആണ് ഉണ്ടാവുക കൂടുതൽ അറിയാൻ വടകര ബ്രാഞ്ചും ആയി ബന്ധപ്പെടു Ph:62826 43523
@suharasalim6215
@suharasalim6215 10 ай бұрын
🥰👍
@lathikaramachandran4615
@lathikaramachandran4615 10 ай бұрын
Trivandrum enna nu.. Varunnathu
@nijishaniji3873
@nijishaniji3873 10 ай бұрын
Dr please ഒരുപാട് തവണ ആയി ഞാൻ ചോദിക്കുന്നു bipolar mood ഡിസ്ഓർഡർ നെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ dr please😞😞😞😞
@MagicGameplayCR
@MagicGameplayCR 10 ай бұрын
Thyroid ആണ് issue😂😂😂
@happytimewithlachu7287
@happytimewithlachu7287 10 ай бұрын
Doctor, പേൻ, താരൻ മാറാൻ എന്താണ് ചെയ്യുക
@PrasanthvvSaritha
@PrasanthvvSaritha 10 ай бұрын
❤️❤️🙏
@happytimewithlachu7287
@happytimewithlachu7287 10 ай бұрын
Doctor, പിത്താശയത്തിൽ കല്ല് മാറാൻ കുട്ടികൾക്ക് എന്ത് ചെയ്യണം
@leenabenny1925
@leenabenny1925 10 ай бұрын
Sir Thrissur എവിടെ ആയിട്ട് Eee clinic ഉള്ളത് പറയാമോ?
@REVIVE13
@REVIVE13 10 ай бұрын
Kuttanellur
@leenabenny1925
@leenabenny1925 10 ай бұрын
@@REVIVE13 Bro poyitt indo avide
@REVIVE13
@REVIVE13 10 ай бұрын
@@leenabenny1925 yes👌
@leenabenny1925
@leenabenny1925 10 ай бұрын
@@REVIVE13 👍🏻
@pm3093
@pm3093 9 ай бұрын
@SkvThapasya
@SkvThapasya 10 ай бұрын
Dr MJ❤❤❤
@cookiesnest
@cookiesnest 10 ай бұрын
Dr what should I do for kidney stone? Six months before I removed a stone now again another one developed. How can I overcome this
@drmanojjohnson787
@drmanojjohnson787 10 ай бұрын
kidney stoninte size karyangal okae ariyanam obstruction ulatano evidan ulath enokae detailed arinjal matramae prevention karyangal okae parayan sadiku . beter consultation edukkunatavum.
@MagicGameplayCR
@MagicGameplayCR 10 ай бұрын
Thyroid ആണ് main problem.. 😂😂
@cookiesnest
@cookiesnest 10 ай бұрын
@@MagicGameplayCR for most of the health conditions thyroid is the main problem. That is 100% correct as after watching Dr Manoj Johnson videos and consultations am on a stage of reversing by antibodies by proper diet.
@babyvenugopal445
@babyvenugopal445 10 ай бұрын
Please come to palaghat it willl be very helpful for many many people
@ithentestyle
@ithentestyle 10 ай бұрын
സർ, തൈറോയ്ഡ് പൂർണമായും മാറുമോ അതോ diet ഉം മെഡിസിൻ ഉം നിർത്തിയാൽ വീണ്ടും കൂടുമോ
@drmanojjohnson787
@drmanojjohnson787 10 ай бұрын
Thyroid is completely curable with diet and supplements
@ithentestyle
@ithentestyle 10 ай бұрын
@@drmanojjohnson787 njan ചോദിച്ചത് മെഡിസിനും diet ഉം നിർത്തിക്കഴിഞ്ഞാൽ എന്നാണ്
@drmanojjohnson787
@drmanojjohnson787 10 ай бұрын
Diet should be continued,Medicines can be stopped
@aswanthvk8144
@aswanthvk8144 10 ай бұрын
ഡോക്ടർ ഒന്നു കാണണം സർ പരിശോധന ഇല്ല എന്നാണ് അറിഞ്ഞു ഇതു കോഴിക്കോട് അറി ഞ്ഞതാണ് എനിക്ക് സാറിന്റെ കൺസൽറ്റേഷൻ കിട്ടാൻ എന്താ വഴി ഒരു മറുപടി തരുമോ പ്ലീസ് ഞാൻ കണ്ണൂർ സാറിന്റെ കുത്തുപറമ്പയിൽ വെൽനെസ് സെന്ററിൽ പോയിട്ടു ഇപ്പോൾ അത് മാറ്റി വടകരയിൽ മാറി പക്ഷെ സാറിനെ കാണാൻ സാധിക്കുമോ പ്ലീസ് ഡോക്ടർ
@drmanojjohnson787
@drmanojjohnson787 9 ай бұрын
Contact +91 8714 161 636 Monday to Saturday 9 am to 4 pm
@Thecryptoking-v1d
@Thecryptoking-v1d 10 ай бұрын
ഹയ് ഡോക്ടർ ഡോക്ടറുടെ ഇന്റെർമിറ്റഡ് ഫാസ്റ്റിംഗ് വിഡിയോ എല്ലാം കണ്ടു 1 വീക്ക്‌ 16:8 ഫാസ്റ്റിംഗ് എടുത്തു 10am to 6pm വരെ ആണു എടുത്തേ ഫാസ്റ്റിംഗ് എടുത്ത ടൈംയിൽ സുഗർ ഫുൾ കട് pinne റൈസ് ഫുൾ കട് ബേക്കറി ഐറ്റംസ്‌ ജാങ്ക് ഫുഡ് ഫുൾ കട്.... ഫാസ്റ്റിംഗ് ടൈമിൽ എന്താ ഭാരം 76 ആയിരുന്നു എനിക്കു 23 വയസു ഉണ്ട് എത്രൊക്കെ ചെയ്തിട്ടും 76ഇൽ തന്നെ 😢😢😢😢 ഫുഡ് ഒകെ കോൺട്രാൽ ആയിരുന്നു പ്രോടിനെ ഐറ്റംസ്‌ വെജിസ് എല്ലാം.... ഞാൻ ഇവിടെ കമന്റ്‌ ബോക്സിൽ കുറേ പേർക്ക് 2kg ഒകെ കുറഞ്ഞു എന്നു ഒകെ കണ്ടാരുന്നു എനിക്കു മാത്രം എന്താ എങ്ങനെ ഉണ്ടായേ 😢😢😢😢
@saumyavarghese4482
@saumyavarghese4482 10 ай бұрын
ഹോർമോൺ പ്രശ്നം ആയിരിക്കും
@Thecryptoking-v1d
@Thecryptoking-v1d 10 ай бұрын
@@saumyavarghese4482 ഞാൻ ഒരു ബോയ് ആണു ടെസ്റ് ഹോർമോൺ ഇഷ്യൂ ആയിരിക്കുമോ?
@suluvava609
@suluvava609 9 ай бұрын
ഡോക്ടർ കണ്ടാൽ മതി സംസാരം കേട്ടമതി
@abhinandkeloth3298
@abhinandkeloth3298 10 ай бұрын
Kuthuparamb ippozhum ee hospital open thannayanallo.. staffum doctor's ello same thanneyalle.......🤷‍♂️🤷‍♂️🤷‍♂️🤷‍♂️
@drmanojjohnson787
@drmanojjohnson787 10 ай бұрын
Johnmariansinte underil alla
@Babu-bk1du
@Babu-bk1du 10 ай бұрын
Treatment is good at kuthuparamba
@majidhashafeer791
@majidhashafeer791 9 ай бұрын
Hi dr njn oru hypothyroid patient anu tablet edukkunnund .thyroid patients glutens avoid chyyanm ennu paranju adu pole milk idil milk matram avoid chydal madiyoo curd panner thudangiya diary product use chyyan pato?? Pls reply
@drmanojjohnson787
@drmanojjohnson787 9 ай бұрын
Palinte fermented forms ellam kazhikkam. curd,yogurt,paneer butter,cheese ivayellam kazhikkam.palu direct ayit varuna forms ozhivakkanam.
@majidhashafeer791
@majidhashafeer791 9 ай бұрын
@@drmanojjohnson787 milk powder?? Thanks for ur response
@minnuponnu724
@minnuponnu724 10 ай бұрын
Infertility tretment undo sirinty aduth
@drmanojjohnson787
@drmanojjohnson787 10 ай бұрын
Yes
@sscreative20
@sscreative20 10 ай бұрын
ഞാനും ഇവരുടെ.. സെന്റർ പോകുന്നുണ്ട്... എന്റെ പ്രശ്നം മാറി വരുന്നു 😊😊😊
@rasheedrasheed1863
@rasheedrasheed1863 10 ай бұрын
എവിടെ
@sscreative20
@sscreative20 10 ай бұрын
@@rasheedrasheed1863 മലപ്പുറം എടരിക്കോട്
@rasheedrasheed1863
@rasheedrasheed1863 10 ай бұрын
@@sscreative20 👍👍
@bindupr1302
@bindupr1302 10 ай бұрын
Und nan treatment edukunnud nalla mattam und
@sheelavinod6176
@sheelavinod6176 10 ай бұрын
ഡോക്ടർ കണ്ണൂരിലെ ക്ലിനിക് വടകരയിലേക്ക് മാറ്റിയത് വല്ലാതെ ബുദ്ധിമുട്ട് ആയി. കണ്ണൂരിൽ വേറെ തുടങ്ങുമോ ?.
@drmanojjohnson787
@drmanojjohnson787 10 ай бұрын
Kannur Johnmarians clinic verum.. Ippol Vadakarayila ullathu
@sheelavinod6176
@sheelavinod6176 10 ай бұрын
Ohhh!! Thanks a lot. Waiting
@Wexyz-ze2tv
@Wexyz-ze2tv 10 ай бұрын
​@@drmanojjohnson787very very thanku dr❤🎉
@MeeramaSolution
@MeeramaSolution 10 ай бұрын
Koothuparamba ulla clinicil continous aayi pokunind innu koode poyathe ullu same doctors same treatment aanu... Enik valaree mattam und also im satisfied with them. Good service
@theerthaachu2829
@theerthaachu2829 10 ай бұрын
കണ്ണൂർ കുത്തുപറമ്പിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോൺമറിയൻസ് വെല്നെസ്സ് ക്ലിനിക് എന്ന സ്ഥാപനം Dr. Ashnas Wellness Clinic എന്ന പേരിൽ തുടർന്ന് പ്രവർത്തിക്കുന്നു
@aaaaaaa-sp4rx
@aaaaaaa-sp4rx 10 ай бұрын
Online treatment kittumo ? Please
@drmanojjohnson787
@drmanojjohnson787 10 ай бұрын
Online consultation is provided by our team of doctors. You can register @ johnmariansconsultation.com/ and avail online facilities.
@ramseelatp9655
@ramseelatp9655 10 ай бұрын
❤️🫡👍
@rasheedrasheed1863
@rasheedrasheed1863 10 ай бұрын
ഈ ഡോക്ടർ പറയുന്ന രീതിയിൽ തന്നെയാണോ ഇവരുടെ മറ്റു ക്ലീനിക്കുകളിലെ ഡോക്ട൪മാരു൦ ചികിത്സിക്കുന്നത്. അനുഭവസ്ഥ൪ ഉണ്ടോ...❓
@sukanyaks4702
@sukanyaks4702 10 ай бұрын
Yes
@minhafathima4323
@minhafathima4323 10 ай бұрын
Yes
@rasheedrasheed1863
@rasheedrasheed1863 10 ай бұрын
@@sukanyaks4702 എവിടെയാണ് നിങ്ങൾ പോയ ക്ലീനിക്ക്
@rasheedrasheed1863
@rasheedrasheed1863 10 ай бұрын
@@minhafathima4323 എവിടെയാണ് നിങ്ങൾ പോയ ക്ലീനിക്ക്
@feeltherideandplace2129
@feeltherideandplace2129 10 ай бұрын
Athe
@s3han958
@s3han958 10 ай бұрын
Sir eni kuthuparamb varillea avidea clic name matiyallo
@narayanankannothumkandy4841
@narayanankannothumkandy4841 10 ай бұрын
സാറിപ്പോൾ ഒരു ക്ലിനിക്കിലും പോക്കില്ല എന്നാണറിവ് ഞാൻ കണ്ണൂർക്ലിനിക്കിൽ ഇപ്പോഴും ട്രീറ്റ്മെൻ്റ് എടുക്കുന്നയാളാണ്. 'കൺസൽട്ടേഷന് സാർ ഒരുവർഷത്തോളമായി അവിടെ വന്നതായി അറിവില്ല.
@SoofiSoofi-tp9di
@SoofiSoofi-tp9di 10 ай бұрын
കൂത്തുപറമ്പ് ഞാൻ കഴിഞ്ഞ 6 മാസമായി കാണിക്കുന്നു നല്ല മാറ്റം ഉണ്ട്. ഇപ്പോഴും അതെ ഡോക്ടർ തന്നെ ആണ് അവിടെ ഉള്ളത്. ആര് വന്നാലും പോയാലും ഞങ്ങൾ കണ്ണൂര്കാർക് രോഗം മാറിയാൽ മതി.
@drmanojjohnson787
@drmanojjohnson787 10 ай бұрын
കൂത്തുപറമ്പിൽ പ്രവർത്തിച്ചിരുന്ന ക്ലിനിക് ഇപ്പോൾ വാടകരയിലേക്ക് മാറ്റി കണ്ണൂർ ജില്ലയിലെ സേവനങ്ങൾക്ക് വടകര ബ്രാഞ്ചുമായിട്ട് ബെന്ധപെടാം Ph:62826 43523
@SnehaPk-lb4so
@SnehaPk-lb4so 10 ай бұрын
Kuthuparamba ulla clinic inte name mariyalo ....avide patients okke indalo...njn avide sthiram povune patient anu....enik avide poyit nalla mattam und ..Enik nalla pola skin allergy undarunnu kore salathu poyittu marila ....ipo nalle mattam und Dr ..Thanku Dr kuthuparambil clinic thodankiyal
@drmanojjohnson787
@drmanojjohnson787 10 ай бұрын
കൂത്തുപറമ്പിൽ പ്രവർത്തിച്ചിരുന്ന ക്ലിനിക് ഇപ്പോൾ വാടകരയിലേക്ക് മാറ്റി കണ്ണൂർ ജില്ലയിലെ സേവനങ്ങൾക്ക് വടകര ബ്രാഞ്ചുമായിട്ട് ബെന്ധപെടാം Ph:62826 43523
@silpasvlogs3943
@silpasvlogs3943 10 ай бұрын
Sir, ente husbandinu hypocalcemia aanu...palayil online consultation cheythirunnu...grey fort enna medicine aanu thannath.,. symptomsnu vendi. E condition mattan patulle, sirne kanan pattath kondanu msg cheyunath...plz reply ...
@saumyavarghese4482
@saumyavarghese4482 10 ай бұрын
സർ വയനാട് തുടങ്ങുമോ എനിക്ക് തൈറോയ്ഡ് പ്രശ്നം ഉണ്ട് അറിഞ്ഞിട്ട് 11വർഷം ആയി 2019ൽ ആണ് ആന്റിബോഡി ടെസ്റ്റ്‌ ചെയ്തത് കൂടുതൽ ആയിരുന്നു FNAC പോലും ചെയ്തിട്ടുണ്ട് എന്റെ ശബ്ദം ഒക്കെ പോയിരുന്നു ഇപ്പോ കുഴപ്പമില്ല കുറെ പ്രശ്നം ഇപ്പോഴും ഉണ്ട്
@leenaaa2689
@leenaaa2689 10 ай бұрын
തുടങ്ങി.. പച്ചിലക്കാട് 👍
@drmanojjohnson787
@drmanojjohnson787 10 ай бұрын
വയനാട് ബ്രാഞ്ച് ഓപ്പൺ ആയി .മാനന്തവാടി - കൽപ്പറ്റ റോഡ് പച്ചിലക്കാട് ,വയനാട് PH: 7510958555
@abubacker4985
@abubacker4985 9 ай бұрын
കോട്ടക്കൽ ബ്രാഞ്ച് നമ്പർ തരുമോ
@drmanojjohnson787
@drmanojjohnson787 9 ай бұрын
Mob : +91 87140 31636
@abubacker4985
@abubacker4985 9 ай бұрын
​Thank you @@drmanojjohnson787
Real Food Diet - CMS College Kottayam - Dr Manoj Johnson
46:14
Dr Manoj Johnson
Рет қаралды 146 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Ten years of Journey  - Dr Manoj Johnson
32:04
Dr Manoj Johnson
Рет қаралды 22 М.
Interactive Session at Johnmarian Hospital Pala -  Dr Manoj Johnson
1:07:56
Dr Manoj Johnson
Рет қаралды 120 М.
Speech at Thalavady Chiramel Kudumbayogam 2024 -Dr Manoj Johnson
26:15
Dr Manoj Johnson
Рет қаралды 10 М.
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 930 М.
Allegations about Cancer (Reply to an Oncologist) - Dr Manoj Johnson
28:07
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН