Interactive Session at Johnmarian Hospital Pala - Dr Manoj Johnson

  Рет қаралды 119,998

Dr Manoj Johnson

Dr Manoj Johnson

Күн бұрын

Пікірлер: 391
@seena8623
@seena8623 2 жыл бұрын
എന്റെ അമ്മയ്ക്ക് വർഷങ്ങളായുള്ള ശക്തിയായ ചുമ എത്രയോ മരുന്നുകൾ കഴിച്ചു ഇപ്പോൾ ഞാൻ സാറിന്റെ വാക്കുകൾ കേട്ടിട്ട് പാല് നിർത്തിച്ചു ചുമയെ ഇല്ല ശരിക്കും അൽഭുതം തോന്നി സാറേ ഒരു പാല് നിർത്തിയപ്പോഴേക്കും അത്ര വലിയ ചുമ മാറി എങ്ങനെ സാറിനെ നന്ദി പറയണം അങ്ങയുടെ ഈ മനസ്സിന് ഒരായിരം നന്ദി ദൈവം കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥനയോടെ
@ambikakumari7365
@ambikakumari7365 2 жыл бұрын
Hi ഡോക്ടർ പറഞ്ഞ അസുഖം എല്ലാം ഉണ്ട് എനിക്ക് സാറിന് ഒന്നു consult ചെയ്യാൻ എന്താന്ന് മാർഗം പാലായിൽ വന്നാൽ കാണാൻ പറ്റുമോ reply തരണം
@drmanojjohnson7875
@drmanojjohnson7875 2 жыл бұрын
@@ambikakumari7365 Contact +91 8714 161 636 (9am to 4pm) IST Monday to Saturday
@PrasadPrasad-uq8rk
@PrasadPrasad-uq8rk 2 жыл бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻എല്ലാകാര്യങ്ങളും നല്ല വ്യക്തമായി പറയുന്ന ഒരു നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ🙏🏻😝 ഇങ്ങനെയായിരിക്കണം ലോകത്തിലെ എല്ലാ ഡോക്ടർമാരും 😊
@gleela5581
@gleela5581 2 жыл бұрын
Thanks .dr.God bless you
@sheejashaju627
@sheejashaju627 Жыл бұрын
ഇതുപോലെ ഒരു ഡോക്ടറെ തന്നതിന് ദൈവത്തിന് നന്ദി.
@alischannel9681
@alischannel9681 Жыл бұрын
ഡോക്ടറുടെ വീഡിയോസ് ellam കാണാറുണ്ട് orupad ഉപകാരപ്രദമായ വീഡിയോസ് ആണ് ഡോക്ടറെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു ഡോക്ടറുടെ ഹോസ്പിറ്റലിൽ കൺസൽറ്റേഷൻ varan വേണ്ടി രണ്ട് moonu പ്രാവശ്യം contact ചെയ്തിരുന്നു ഡോക്ടറെ കാണാൻ പറ്റില്ല എന്ന് paranjath കൊണ്ട് വന്നിട്ടില്ല ഡോക്ടറെ നേരിട്ട് കാണാൻ വല്ല മാർഗവും undo doctor 🤝🤝🤝 valare വെക്തമായി ella കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടറെ ദൈവം anugrahikkatte 🤲🤲🤲🤲
@kkr9051
@kkr9051 2 жыл бұрын
വർഷങ്ങളായി ഞാൻ അന്വേഷിക്കുന്ന Dr. ഇതാണ്👍 ...... ഇതു തന്നെയാണ് .... ഒന്നു direct consult ചെയ്യാൻ ഇത് വരെ കഴിഞ്ഞിട്ടും ഇല്ല .
@zyxwe3390
@zyxwe3390 2 жыл бұрын
എനിക്കും
@shalyjose6308
@shalyjose6308 2 жыл бұрын
Yes
@aavemaria6974
@aavemaria6974 2 жыл бұрын
Dr. Is Online consultation available ?
@bincysaji4181
@bincysaji4181 2 жыл бұрын
Njan dr.nte ella interviews kanum.dr.ethil paranja thyroid symptoms sarikkum ente mon undayi.body weight 80 kg ayi..enikku doubt thonni.dr.kondu poyi kanichu ...eppol nalla change undayi. Dr.ningal ee paraunnathu etramatram oro condition ayi related anennu manasilayi.ente mon Dr.treatmentilanu...thank you so much dear Dr.
@jinijoy5347
@jinijoy5347 2 жыл бұрын
@@aavemaria6974 എങ്ങിനെയാ ഓൺലൈൻ consultation നു പറ്റുന്നെ
@beenajose5435
@beenajose5435 2 жыл бұрын
ജീവന്റെ വിലയുള്ള അറിവുകൾ 🙏🏻🙏🏻🙏🏻
@jasminputhett5700
@jasminputhett5700 2 жыл бұрын
ഞാൻ സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട് അത് കൊണ്ട് സാർ പറയുന്ന പോലെ ഭക്ഷണം എല്ലാം നിയന്ത്രിച്ചു ആണ് കഴിക്കുന്നത്. പാൽ കുടിച്ചിരുന്നു. അത് നിർത്തി. പക്ഷെ എനിക്ക് ബ്രയിൻ ട്യൂമർ ആയിരുന്നു 3പ്രാവശ്യം സർജറി ചെയ്തു. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല. 🙏🙏. പിന്നെ എനിക്ക് തൈറോയിഡ് ചെക്ക് ചെയ്തപ്പോൾ ഉണ്ട് ഗോയിറ്റർ ആണ് 3സെന്റമീറ്റർ ഉണ്ട് എന്ന് സ്കാൻ ചെയ്‍തപ്പോൾ പറഞ്ഞു ബയോപ്‌സി അയച്ചു സെക്കന്റ് കേറ്റഗറി ആണ് എന്ന് Dr പറഞ്ഞു പക്ഷെ മരുന്ന് ഒന്നും തന്നില്ല. വേദന കഴിക്കുമ്പോൾ തടസ്സം വല്ലതും ഉണ്ടെങ്കിൽ സർജറി ചെയ്തു കളയണം എന്ന് പറഞ്ഞു. ഞാൻ സാറിനെ കാണാൻ ഹോസ്പിറ്റലിൽ അപ്പോയ്മെന്റ് എടുത്തിരുന്നു പക്ഷെ ഇപ്പോൾ നേരിട്ട് സാറിനെ കാണാൻ പറ്റില്ല എന്ന് പറഞ്ഞു പിന്നെ ഓൺലൈൻ ഉണ്ടോ എന്ന് ചോദിച്ചു വേറെ Dr കാണും എന്ന് പറഞ്ഞു എനിക്ക് സാറിനെ കണ്ടാൽ മതി. അതുകൊണ്ട് ഞാൻ വന്നില്ല സാർ പറഞ്ഞ എല്ലാ ലക്ഷണം തൈറോയിഡ് വന്നപ്പോൾ ഉണ്ടായിരുന്നു.. ഞാൻ തൃശ്ശൂർ ആണ് വീട്. അത് കൊണ്ട് അത്രയും ദുരം വന്നിട്ട് സാറിനെ കണ്ടില്ലെങ്കിൽ പിന്നെ വന്നിട്ട് കാര്യം ഇല്ല. ഒരു സംശയം മാത്രം മാറ്റി തന്നാൽ മതി തൈറോയിഡ് സർജറി മാത്രം ഉള്ളു അതോ മരുന്ന് കഴിച്ചാൽ ഗോയിറ്റർ കുറയുമോ... പ്ലീസ് റിപ്ലൈ. Sir 🌹🌹👍🙏🙏🙏🙏🙏
@deepthysaji1606
@deepthysaji1606 2 жыл бұрын
Doctor , you are a blessing for many. The best thing I have noticed is, you are doing your job with great vision rather than monitory benefits. God bless you more and more and I am sure your service will be beneficial for many . Keep up the good work.
@arjuncolbay2966
@arjuncolbay2966 2 жыл бұрын
യാഥാർത്ഥ മനുഷ്യസ്നേഹി. ❤️❤️
@alvisalex2324
@alvisalex2324 2 жыл бұрын
👍🏻ഒരു ലൈക്ക് കൊടുക്കാൻ സാധിക്കു അതാണ് ഒരു വിഷമം 👍🏻
@swapnavincent2485
@swapnavincent2485 2 жыл бұрын
You are absolutely right doctor about hypothyroidism, horrible feel, exactly what you said
@MovieSports
@MovieSports 2 жыл бұрын
ഇതുപോലൊരു ഡോക്ടർ ഇന്ത്യയിൽ വേറെയുണ്ടോ 🙏🥰
@fameelafami2975
@fameelafami2975 Жыл бұрын
No
@sheebajoseph5648
@sheebajoseph5648 Жыл бұрын
Hello Dr Manoj. I'm from Pune. I've been watching your videos for some time now. Glad that Doctors like you have started taking this perspective towards health and wellness. Your talks make a lot of sense. Thank you for doing a fantastic job!! 👏👏
@SulochanaSreedharan-k9z
@SulochanaSreedharan-k9z Жыл бұрын
Help me sir please
@shaku71shakeela17
@shaku71shakeela17 Жыл бұрын
​🎉
@beenapeter8887
@beenapeter8887 2 жыл бұрын
Sir, your concepts& thoughts are high. Salute to your Frank talk
@leelamanijoshi1900
@leelamanijoshi1900 11 ай бұрын
God bless you doctor, എല്ലാ videos ഉം ഒരുപാട് awareness തരുന്നു.thank you lot.
@valsapaul6870
@valsapaul6870 2 жыл бұрын
God bless you Dr . Thank you ❤️🙏
@smitaanish2023
@smitaanish2023 2 жыл бұрын
Your all vidoes are loaded with lots of information and guidance. Thanks for sharing👍
@daisysojan5839
@daisysojan5839 2 жыл бұрын
GOD bless you doctor 🙏😊😊😊❤️ Thanks 👍
@annammachacko3283
@annammachacko3283 2 жыл бұрын
Iam lucky so i meet the dr and realise my problms and solv many things still far better 🙏🏿🙏🏿🙏🏿❤️❤️❤️
@Universe_yes
@Universe_yes 2 жыл бұрын
How can you meet him??
@shivanirachit892
@shivanirachit892 2 жыл бұрын
How??
@neethusatheesh516
@neethusatheesh516 2 жыл бұрын
How
@sugandhidileepkumar
@sugandhidileepkumar 2 жыл бұрын
Please help.to get appointment of doctor.if l go to the hospital, directly can l see him. I am from kannur.i could not connect the the number inthe video
@drmanojjohnson7875
@drmanojjohnson7875 2 жыл бұрын
@@sugandhidileepkumar Contact 9562732575 9am to 5pm Monday to Saturday
@babuthekkekara2581
@babuthekkekara2581 2 жыл бұрын
Thyroid Problems Enicke Unde Dr.parayunnthe Ellam Correct Aane Kettoo Thanks Doctor God Bless Your lovely family 👍👍🙏🙏❤️❤️😘
@jessyvarghese1455
@jessyvarghese1455 2 жыл бұрын
Thank you doctor .l am a thyroid patient and most of the symptoms are correct with me but not taking any medication ,following your diet plan
@allclassequations9737
@allclassequations9737 2 жыл бұрын
Dr .you are great.May Allah bless you.
@syamalam.p3911
@syamalam.p3911 10 ай бұрын
Dre your happiness is so much better to my life and how much better to you and your family ❤
@shinyjoseph1821
@shinyjoseph1821 2 жыл бұрын
You are a great person.👌
@shadiledl8291
@shadiledl8291 2 жыл бұрын
ഈപരിപാടി എവിടെ വെച്ചാണ് നടന്നത്. ഇതുപോലെ ഇനിൺട്രാക്ഷൻ സെഷൻ എവിടെ ബീച്ചെങ്കിലും നടക്കുന്നുണ്ടോ?. പങ്കെടുക്കാൻ വേണ്ടിയാണ്
@borewelldivining6228
@borewelldivining6228 2 жыл бұрын
Valuable video sir. Anandhakrishnan
@rubymanju
@rubymanju 2 жыл бұрын
Great 👍.. God bless you Dr ❤
@alexanderjoseph6896
@alexanderjoseph6896 Жыл бұрын
Thanks for your message
@salomibasanth8752
@salomibasanth8752 2 жыл бұрын
Valuable information 🙏🙏
@sheelaullas8191
@sheelaullas8191 2 жыл бұрын
Thank you Dr. For the valuable information
@zeenathrahman8088
@zeenathrahman8088 Жыл бұрын
Dr. You are great.. May God bless you❤❤❤
@shinyjoseph1821
@shinyjoseph1821 2 жыл бұрын
Thank you Doctor for your valuable information.
@mitchelmajo7902
@mitchelmajo7902 2 жыл бұрын
Sweet doctor very well explained
@jalajavaliyathodi2113
@jalajavaliyathodi2113 Жыл бұрын
Really I don't have words to express thanks to you Sir for the wonderfull Service to the Humanity Doctor 🎉🎉🎉🎉
@FathimaKp-bj9hl
@FathimaKp-bj9hl Жыл бұрын
T
@elmariakoo4204
@elmariakoo4204 Жыл бұрын
Thank you Dr for your valuable information
@vinurajesh4118
@vinurajesh4118 2 жыл бұрын
Great Dr.🙏 Well said Thanks a lot🌹🌹🌹🌹🌹🥰🥰🥰🥰
@jayasreebalachandran677
@jayasreebalachandran677 Жыл бұрын
Thanku sir jeevantea vilayulla arrivu idhehamann yadharth doctor
@sujeeshpk1711
@sujeeshpk1711 2 жыл бұрын
Sir, Very informative and Valuable information. Thank you sir
@Ahammedyt
@Ahammedyt 2 жыл бұрын
Sir എറണാകുളം ഹോസ്പിറ്റലിൽ നമ്പർ ഒന്ന് സെന്റ് ചെയ്യുമോ. അല്ലങ്കിൽ സാറിന്റെ നമ്പർ തരുമോ
@SumasasidharanSuma
@SumasasidharanSuma 2 жыл бұрын
Dr ne kaanan enthengilum vazhiyudo. Dr ingine venam. Dr nte ella vidiosum കാണാറുണ്ട് 🙏🙏🙏
@drmanojjohnson7875
@drmanojjohnson7875 2 жыл бұрын
Contact +91 8714 161 636 (9am to 4pm) IST Monday to Saturday
@tessyjohny8395
@tessyjohny8395 2 жыл бұрын
Hlo dr.ethra detail ayi rogathe manasilakkunna oru dr.njan kandittilla u r great sir🙏
@shamlakp5110
@shamlakp5110 2 жыл бұрын
Valuable information Tankyou doctor
@anusidhan5770
@anusidhan5770 2 жыл бұрын
Doctor ithrayum nannayi karyangal paranju tharunna vere oru doctore polum kandittilla tto❤ koodathe doctorum ithu jeevithathil nadappilakkunnundu ennu kandal ariyam enthoru bangi ;yuvatham soo sweet👌❤️🙏
@Annz-g2f
@Annz-g2f 2 жыл бұрын
Dr your interaction session was very much informative thank you very much
@rasithamp9720
@rasithamp9720 2 жыл бұрын
അങ്ങയെ കുറിച്ച് അറിഞ്ഞതുമുതൽ സോദരാ - - ഞാൻ അമ്മയുടെ കാര്യത്തിന് എത്തിപ്പെടാൻ കഴിയുത്ത വിഷമത്തിലാണ് , വീഡിയോ കണ്ടിട്ട് ആഹാരക്രമത്തിൽ മാറ്റങ്ങൾ പറഞ്ഞു കൊടുക്കുന്നു👍🙏
@geetharajeev5134
@geetharajeev5134 2 жыл бұрын
What a blessing !Very informative.
@annammajose5568
@annammajose5568 2 жыл бұрын
Sir your great. God bless you. ❤️👍🌹
@kunjumoltomy6639
@kunjumoltomy6639 2 жыл бұрын
Thank u doctor for valuable information
@AntonyTa-z3w
@AntonyTa-z3w 27 күн бұрын
Thanks God and Thanks Dr.Manoj Johnson.I want to get chance to consult in Pala hospital.please can you me chance to consult the doctor
@presannakumarik9019
@presannakumarik9019 Жыл бұрын
Very good information Thank you very much ❤❤
@Vibelife-Nz
@Vibelife-Nz 2 жыл бұрын
I like your research mentality.. Really appreciated.
@ashav8302
@ashav8302 2 жыл бұрын
Sir,You are great.....
@jayasreebalachandran677
@jayasreebalachandran677 Жыл бұрын
Thaks Dr ethra correct ann sir thankal parayunna oro kariyangalum
@rsivadaskerala6744
@rsivadaskerala6744 Жыл бұрын
Thank you so much sir🙏🏻🙏🏻🙏🏻🙏🏻
@sabiramusthafa
@sabiramusthafa 2 жыл бұрын
കോഴിക്കോട് കുന്നമംഗലം ക്ലിനിക് തുടങ്ങിയതിൽ ഒരു പാട് സന്തോഷം ഞാൻ ക്ലിനികിൽ പോയിരുന്നു നല്ല മാറ്റം ഉണ്ട് . thank you Dr
@russeljoseph8007
@russeljoseph8007 2 жыл бұрын
കുന്നമംഗലം ക്ലിനിക്കുമായി ബന്ധപ്പെടാൻ നമ്പർ തരാമോ
@rameenaramishanu6493
@rameenaramishanu6493 Жыл бұрын
Thrissur indo clinic. Pls contact number
@sreejasadasivan1765
@sreejasadasivan1765 Жыл бұрын
Avidaya Name.antha
@eminkichuvlog
@eminkichuvlog Жыл бұрын
Evdeyane kunnamangalath
@sunithanarayanan2549
@sunithanarayanan2549 2 жыл бұрын
Super Thank u Dr God bless you
@vidhyatg.s6757
@vidhyatg.s6757 Жыл бұрын
Uric acid karanam heel pain undayirunu medicine kazhichu no change. Fatty liver stage 1 ayirunu. Ur video helped me to avoid redmeat and alcohol now pain kuraju
@shobhanasudhakaran950
@shobhanasudhakaran950 2 жыл бұрын
Thanks doctor.. in a day I keep hearing doctors advise for more than two to three hours..
@lissybabu9905
@lissybabu9905 2 жыл бұрын
Dr. Your great.God bless you
@reebpunnose6545
@reebpunnose6545 2 жыл бұрын
Valuable information Thank-you sir
@rajeswarichandrasekharan732
@rajeswarichandrasekharan732 2 жыл бұрын
Yes sir. ഈ പ്രശ്നങ്ങളൊക്കെത്തന്നെ എനിക്കും
@usharaj3504
@usharaj3504 2 жыл бұрын
Dr you are very Great.Really God's Gift only. Thanks a lot sir.
@shijihari6178
@shijihari6178 2 жыл бұрын
Thank you Doctor for the valuable information ❤️❤️❤️
@nirmalathomas9761
@nirmalathomas9761 2 жыл бұрын
Valuable information!
@sooryakumari1498
@sooryakumari1498 2 жыл бұрын
Thanks Doctor ❤
@NICHUSFUNS
@NICHUSFUNS 2 жыл бұрын
😊😊 ഡോക്ടർ കളക്ടർ ആയി വന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ഫിലിം ഞാൻ കണ്ടു 👌👌
@riyasputhenpally2570
@riyasputhenpally2570 2 жыл бұрын
Mohanan vydiar polee ullavar innaley paranju .. sir iney polee ullavar innu parayunnu .. salute 🫡 sir..
@aleyammapappachan2087
@aleyammapappachan2087 2 жыл бұрын
Great doctar
@josephkv2007
@josephkv2007 2 жыл бұрын
Very Impressive Presentation
@LijyRaveendran
@LijyRaveendran 2 ай бұрын
Eniku Thyroid ondu dr parayunna ella prashanagalum enikund Nadakumbol balance pokunnu veezhan pokunnu DHakshyumOrakum illayma
@venugopalvallikkat3793
@venugopalvallikkat3793 2 жыл бұрын
Your classes seems to very impressivd and informative
@neethusatheesh516
@neethusatheesh516 2 жыл бұрын
I am your big fan
@rahasvlog7778
@rahasvlog7778 2 жыл бұрын
Very informative session. Thank u doctor.God bless you!
@jayak2819
@jayak2819 Жыл бұрын
This kind. Of sincere doctors are very rare. Thanks Dr. Manoj Johnson for giving free training to other doctors and thus.by serving humanity. My eyes are filled with tears.of happiness. Thanks once more doctor.
@zyxwe3390
@zyxwe3390 2 жыл бұрын
Dr sr nte ചികിത്സ കിട്ടുന്നവരുടെ ഭാഗ്യം... നല്ലതേ വരൂ dr
@sherlythomas7684
@sherlythomas7684 2 жыл бұрын
Thanksgodblessyou
@zyxwe3390
@zyxwe3390 2 жыл бұрын
കണ്ണൂർ എവിടെ ആണ് Dr വരുന്നത്..plzz ഒന്ന് പറയണം....ഇത്രേം മഹാ സേവനം ആരും ചെയ്യില്ല dr..
@sureshputhenveettil3962
@sureshputhenveettil3962 2 жыл бұрын
Thanks sir 👍👌👌🙏❤🥰🥰
@Viji-vj5ty
@Viji-vj5ty 2 жыл бұрын
👍 God bless you dr
@chandralekha274
@chandralekha274 2 жыл бұрын
Super congtz sir👍🏻👍🏻
@shinyaugustine9022
@shinyaugustine9022 2 жыл бұрын
Manoj Dr de treetmentle ente thiroyd fatty liver sist fibroids ellam normal ayi.Skin prasnam normal ayi.kodanukodi thanks Dr. 👍👍
@sudhamalol5137
@sudhamalol5137 2 жыл бұрын
Madam palayil poyathano Manoj dr ne kanan pattiyo Enik mole onnu kanikkanamayirunnu Details onnu paranju tharamo.
@drmanojjohnson7875
@drmanojjohnson7875 2 жыл бұрын
@@sudhamalol5137 Contact +91 8714 161 636 (9am to 4pm) IST Monday to Saturday
@antonypk1197
@antonypk1197 Жыл бұрын
Psychatric medicine edukkunna alkke, athil, ninnu, viduthal, kittumo, expecting a Video.
@lailas2708
@lailas2708 2 жыл бұрын
Thanks dr,
@geldajohnson7723
@geldajohnson7723 2 жыл бұрын
Thankyou dr👍👍🙏🙏
@radhabhanu2155
@radhabhanu2155 Жыл бұрын
Kollallo ee paripadi nannayi Dr. Enikkum classil pankedukkan aagrahamund
@henna7352
@henna7352 2 жыл бұрын
Sir aamavathathe kurich oru video cheyyo... Treatmentum kaaryangalum
@gigitony4170
@gigitony4170 2 жыл бұрын
Thankyou Sir. Very informative.
@sindhusailesh2585
@sindhusailesh2585 2 жыл бұрын
Sir parayunna karyngal marunnu maphikalku pidikkilla.sir ne pole kuduthal doctors varanam
@shijinajayesh713
@shijinajayesh713 2 жыл бұрын
Grait doctor 🙏🙏🙏
@anniedomnic
@anniedomnic Жыл бұрын
Today I listened to your interaction session. I have thyroid. I never knew that the gluten is harmful. Now I totally stopped it. I have started the intermittent fasting. Thanks a lot for your valuable information.
@venugopalvallikkat3793
@venugopalvallikkat3793 2 жыл бұрын
Similar to tjis take a class on IBD specially on crohns disease. And its impact on other organs.
@rajalakshmipv1881
@rajalakshmipv1881 Жыл бұрын
വളരെ നന്ദി സാർ
@bijik6243
@bijik6243 Жыл бұрын
👍👍👌👌super doctor
@LijyRaveendran
@LijyRaveendran 2 ай бұрын
Dr Ernakulam eathu Hospitalil eniku Dr enta asugam Dr paranjal marumennu nalla vishwasamund
@sajeenan4164
@sajeenan4164 2 жыл бұрын
God bless you❤ doctor
@preetharatheesan8297
@preetharatheesan8297 2 жыл бұрын
താങ്ക്സ് ഡോക്ടർ,
@tessyjohny8395
@tessyjohny8395 2 жыл бұрын
Enikum a treatment edukkan sadichu improvement und.thyroid enne njan allathakkiya rogama.othiri suffer cheythu Thank God bless you
@anjularzen5765
@anjularzen5765 2 жыл бұрын
Engane aa doctor nte appointment kittiye
@drmanojjohnson7875
@drmanojjohnson7875 2 жыл бұрын
@@anjularzen5765 Contact +91 8714 161 636 (9am to 4pm) IST Monday to Saturday
@ArunKumar-ik6gg
@ArunKumar-ik6gg 9 ай бұрын
Sir ernakulam avideya hospital
@maryvo4948
@maryvo4948 2 жыл бұрын
Enik kaiviralukalil 8 nos ilum kuzhinagham und. Enik thyroid und. Eletroxin 25 kazhikunund. Thyroid kondano kuzhinagham varunnath? Pls reply doctor
@asmaabdulla6
@asmaabdulla6 2 жыл бұрын
Thanku dr
@jessyjosejose6724
@jessyjosejose6724 6 күн бұрын
Thiruvalla yil undo
@thomasyohannan2041
@thomasyohannan2041 Жыл бұрын
God bless you Dr
@naseerak9609
@naseerak9609 2 жыл бұрын
ഗ്രേറ്റ്‌ ഇൻഫർമേഷൻ ഗോഡ് ബ്ലെസ് Dr:
@Basheer-km5kd
@Basheer-km5kd 2 жыл бұрын
Vayattile preshnethe kurichu vedio cheyyamo
@valsammajohn4065
@valsammajohn4065 Жыл бұрын
Dr can u help me to cure lymphoedima in legs.will uplease do a video about this disease and its treatment.hope u will 0:44
Dr Manoj Johnson Live
40:50
Dr Manoj Johnson
Рет қаралды 80 М.
Real Food Diet - CMS College Kottayam - Dr Manoj Johnson
46:14
Dr Manoj Johnson
Рет қаралды 146 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Speech at Punalur 2024 - My Experience - Dr Manoj Johnson Part1
29:46
Dr Manoj Johnson
Рет қаралды 55 М.
Treat the Root Cause not the Symptom - Dr Manoj Johnson
27:59
Dr Manoj Johnson
Рет қаралды 16 М.
Speech at Thalavady Chiramel Kudumbayogam 2024 -Dr Manoj Johnson
26:15
Dr Manoj Johnson
Рет қаралды 10 М.
എന്‍റെ ചികിത്സാരീതികൾ..
18:12
Dr Manoj Johnson
Рет қаралды 73 М.
Ten years of Journey  - Dr Manoj Johnson
32:04
Dr Manoj Johnson
Рет қаралды 22 М.
My Lifestyle / What I Eat In A Day/ Dr. Manoj Johnson/
16:14
Dr Manoj Johnson
Рет қаралды 791 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН