💯Trending 5 in 1 torte cake perfect ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം | Chocolate Dream Cake|

  Рет қаралды 2,728,224

Chikkus Dine

Chikkus Dine

Күн бұрын

Пікірлер: 1 200
@clintashibi5224
@clintashibi5224 Жыл бұрын
Vanhoot nte chocolate um milk compound um wippingcream um ulla mixing il diarymilk matram ital mathiyo? Atho, diarymilk um milk compound um koodi aano use cheyyunnea?
@aswathip833
@aswathip833 Жыл бұрын
I have tried this recipe, it was super tasty. I was my first torte cake, my whole family liked it very much. Thank you❤ I made it with fiona whipping cream, vanhouten milk chocolate, morde dark chocolate, bakers cocoa powder.
@Stoppit.x
@Stoppit.x 9 ай бұрын
How many hours did you freeze the last layer of dream cake?
@shynis5077
@shynis5077 Жыл бұрын
ഈ കേക്ക് പല ചാനലും ഉണ്ടാക്കുന്നത് കണ്ടു. എങ്കിലും ചേച്ചി ഉണ്ടാക്കുന്നത് കണ്ടിട്ട് ഉണ്ടാക്കാം എന്ന് വിചാരിച്ചു. ഇനി ധൈര്യമായിട്ട് ഉണ്ടാക്കാമല്ലോ 🥰🥰
@ligijoji5180
@ligijoji5180 Жыл бұрын
ചേച്ചി ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി ആണ് പിന്നെ അത് ഞങ്ങൾക്ക് പറഞ്ഞു തരുന്ന രീതി അതിനേക്കാൾ രുചി കൂടും ❤....
@chikkusdine
@chikkusdine Жыл бұрын
🥰🥰🙏
@harshiriyas5601
@harshiriyas5601 Жыл бұрын
കാണുമ്പോൾ തന്നെ സൂപ്പർ ആണ്.ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും. താങ്ക്സ് ചേച്ചി 🥰🥰
@maryjacob2010
@maryjacob2010 3 ай бұрын
Reshmi, I like all ur recipies. Can we use the cake tin for further baking i. e. 5" box.? Pl. reply
@saraswathinm8395
@saraswathinm8395 Жыл бұрын
ആദ്യമായാണ് ഈ കേക്കിനെപ്പറ്റി അറിയുന്നത് വളരെ സന്തോഷം ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും thanks for the awesome recipe 💕💕💕💕💕
@ancyjoseph9773
@ancyjoseph9773 8 ай бұрын
Hi Rashmi I hv tried your various recipes ex specially cakes.. every thing was successful.. tried this torte cake also..was awesome..Thank you so much ... way of ur presentation is very simple and every one can understand ..
@najmanejuriyasriyu3944
@najmanejuriyasriyu3944 Жыл бұрын
ചേച്ചിയുടെ ചാനെൽ എനിക്ക് ഇത്രമേൽ പ്രിയപ്പെട്ടത് ആയത് എന്ത് കൊണ്ടാണെന്നോ.... എല്ലാത്തിനും ഒരു second ഓപ്ഷൻ ഉണ്ട്..... ഒരു സാധനം ഇല്ലാത്തോണ്ട് ഒഴിവാക്കാൻ പറ്റില്ല baking... കാരണം നമ്മുക് വാങ്ങാൻ പറ്റുന്ന മറ്റൊരു ഓപ്ഷൻ അതിൽ ഉണ്ടാകും ❤ സാധാരണക്കാർക്കും ഉണ്ടാകാൻ പറ്റും... ❤ചേച്ചിയുടെ ചാനെൽ ശെരിക്കും ഹൃദയം നിറഞ്ഞ സന്തോഷത്തിൽ ആണ് ഞാൻ കാണാറ്..... ഇതിലും പലതും എന്റെ കയ്യിൽ ഇല്ല.. പക്ഷെ പിന്നെ ചേച്ചി ഇത് ആയാലും കുഴപ്പമില്ല ന്ന് പറയുമ്പോ കോൺഫിഡൻസ് കൂടും...... ഞാൻ ഉണ്ടാകാൻ പോകട്ടെട്ടാ.... കുറെ നാളായി മക്കളുടെ ഡ്രീം aayitt ഇരിക്കുന്നു..... യുട്യൂബ് ആണല്ലോ ഇപ്പോ പിള്ളേരുടെ ടേസ്റ്റ് തന്നെ decide ചെയ്യുന്നത്..... അവർ കൊതിയോടെ ചോദിക്കുമ്പോ പലതിനും no പറയാനും തോന്നില്ല.....❤❤❤ thankuuu chechii.....
@shiyathesni3231
@shiyathesni3231 9 ай бұрын
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി 😘ഒത്തിരി ഇഷ്ടായി 😘😘കഴിച്ചിട്ട് മതിവരുന്നേ ഇല്ല 😋😋
@adonashaji2227
@adonashaji2227 Жыл бұрын
Made this cake today.....it was very yummy ....,🤤🤤ellarkum othiri ishtapetu🤤🤤my first attempt....credit goes to u chechiiii😘😘😘😘😍😍😍😍
@rrvlogsrinzila2102
@rrvlogsrinzila2102 9 ай бұрын
Chechi Njan Idh Try Cheythu.. Suppppeeerrrr Aayirunnu Ellavarkkum Ishttapettuu❤️❤️
@ishainshainara9202
@ishainshainara9202 Жыл бұрын
എല്ലാ ചോക്ലേറ്റിനും പകരം അതെ അളവിൽ dairy milk ഉപയോഗിച്ചാൽ മതിയോ.... Pls pls reply
@girlbossdaily657
@girlbossdaily657 Ай бұрын
Milky barum koode
@rinsha6310
@rinsha6310 Жыл бұрын
Namukk ee dream cakente tin namukk pinne vere rnthelum cake ndakkan patto. I mean cake batter okke ozhich ndakkan patto pls reply.. Cake adipoliyayittund❤😊
@smijafrancy2357
@smijafrancy2357 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ചേച്ചി ഈ റെസിപ്പിക്ക് വേണ്ടിയിട്ട് ഒരുപാട് ഒരുപാട് സന്തോഷം നന്ദി ചേച്ചി🤗🥰🥰
@avaniarun9060
@avaniarun9060 Жыл бұрын
Cocopowedr nte adiyil ulla oru layer elye,dark compound nd milk compound mix athinu pakaram dairy milk matram melt cheythu use cheythal mathiyo??? Atho dairy milk il 30grm dark compound use cheyano?
@annushahlaaa8997
@annushahlaaa8997 7 ай бұрын
😊😊😊
@saritharanjith2208
@saritharanjith2208 Жыл бұрын
കാത്തിരുന്ന കേക്ക് കിട്ടി , ഉടനെ ഉണ്ടാക്കും 😋😋
@shimnadali308
@shimnadali308 Жыл бұрын
Nalla coco powder edhanenn paranj tharumo pls.adhigavum coco powder vaangichaal mann kadikkunna poleyaan.nalladhedhaanenn onn paranju tharane
@shikhaparth2459
@shikhaparth2459 Жыл бұрын
ഹായ്, ചിക്കൂസ്, ഈ കേക്ക് ഉണ്ടാക്കി, ഒന്നും പറയണ്ട, കേക്ക് മിക്സ്‌ ത്യാറാക്കി അടുപ്പിൽ വയ്ക്കാൻ നേരം ഗ്യാസ് തീർന്നു രാത്രി ഒൻപതു മണി, എന്ട് ചെയ്യും, വിറകടുപ്പിൽ ആദ്യമായ് കേക്ക് ഉണ്ടാക്കി ശരിയാകുമെന്ന് വിചാരിച്ചതല്ല പക്ഷെ 98% ഓക്കേ ആയി സെന്റർ കുറച്ചു പ്രശനം വേറെകുഴപ്പം ഒന്ന് ഉണ്ടായില്ല പിന്നീട് ഓരോ സ്റ്റെപ്പും കറക്റ്റ് ആക്കി ചെയ്തു മോനേ പിറന്നാള് നു മുറിക്കാൻ വച്ചേക്കുവാ താങ്ക് you
@reshmirajan8496
@reshmirajan8496 11 ай бұрын
😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sabirakadar4333
@sabirakadar4333 Жыл бұрын
Njan idh cake undaki supper taste aan itha veetil ellavarum ishtapettu thank you for recipe
@shijinashijina.m3848
@shijinashijina.m3848 Жыл бұрын
എനിക്കും ഓർഡർ ഉണ്ടായിരുന്നു നന്നായില്ലെങ്കിലോ എന്ന് കരുതിയാണ് എടുക്കാഞ്ഞത് രശ്മി നന്നായി കാണിച്ചു തന്നു ഇനി ചെയ്തു കൊടുക്കാം Thank you reshmi🥰🥰
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@anooshasaheer
@anooshasaheer Ай бұрын
I have tried ur receipe. It just turned just awesome. God bless you and your family. Stay happy and healthy. Take care. 🥰🥰🥰
@aleeshamathew4318
@aleeshamathew4318 Жыл бұрын
ഇന്നും കൂടി ee cake nte വീഡിയോ kandeyillu. അപ്പൊ ചേച്ചി indakkumbo indakki nokkam enn ഓർത്തു irikkiwarnn🍰
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@dhanyajose4125
@dhanyajose4125 Жыл бұрын
Hallo Aunty,,,, Eggless Butterscotch cake kaanikamo??? With butter cream l
@JK-jn5sm
@JK-jn5sm Жыл бұрын
Super recipe to try, probably the best among the rest❤
@Kaipravalappil
@Kaipravalappil Жыл бұрын
Hloo cheechi .. wipping creem beat cheyyumbo milk maid cheerthaal melt aavo?
@angeltalks4658
@angeltalks4658 Жыл бұрын
Hi chechi..thank you for all your dream cake videos... I have tried your 3 recepies chocolate,white chocolate and palada..came out really well and got good feedback from customers..Could you please do one for pistachio and kulfi dream cake.Thank you so much
@dewdrops631
@dewdrops631 Жыл бұрын
Chechii ithu fridgil allathe ethra neram purathu vekkam. I mean abroad koduthuvidan kazhiyumoo. Pls reply
@ritwikapramod2968
@ritwikapramod2968 Жыл бұрын
Excellent presentation❤. Look so tempting. For eggless version, what can we do? Instead of egg any substitution?
@Shan-pz4zq
@Shan-pz4zq Ай бұрын
Thank you chechii... Cake undaki vechinund.. Alhamdulilllah... My birthday aan today.. Cake enthaylum adipoli ayrkmm.. Karanam chikkus dine nokii undakyadalle... 😍 Njan munne mango cake undakkiyed chikkus dine nokkiyttan.. Adipoli ayrnnu.... Thank you dear..
@chikkusdine
@chikkusdine Ай бұрын
Oh! Happy birthday dear🥰. May God bless you abundantly 🙏
@asmashams5563
@asmashams5563 Жыл бұрын
Nalla oru amma.. Nalla sound.. Ellam nalla neet.. ❤
@binsilani6071
@binsilani6071 Жыл бұрын
Njnum try cheythu... Super....... 👌🏻.... Thanknyou♥️♥️
@kcjayarajan1032
@kcjayarajan1032 Жыл бұрын
Hi Reshmi,Tried this torte cake for my daughter's birthday today.Everyone liked it.Thank you for the recipe.
@chikkusdine
@chikkusdine Жыл бұрын
👍😍
@riswanasajeer186
@riswanasajeer186 Жыл бұрын
Ee chocolate ano ubayogiche
@salu470
@salu470 Жыл бұрын
​@@chikkusdine👍👍
@elsygeorge193
@elsygeorge193 Жыл бұрын
​@@riswanasajeer186Dddrarzda
@shamlahashi
@shamlahashi 5 ай бұрын
Cocoa powder n pakaram coffee powder use cheyyan patoo
@hasnajaleel6339
@hasnajaleel6339 Жыл бұрын
എന്റെ ചേച്ചി ഞാൻ ഇത് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി... എന്റെ hus ന്റെ frndin കൊടുത്തു അത് മുന്നേ കഴിച്ചിരുന്നു അത് പറഞ്ഞു shopilthenekattim ടേസ്റ്റ് ഉണ്ട് എന്ന്... Tnk u ചേച്ചി
@babyhousevarkala67
@babyhousevarkala67 Жыл бұрын
Chechi super , ഇത് ഉണ്ടാക്കി നോക്കിയില്ല എങ്കിൽ നഷ്ട്ടം ഞങ്ങൾക്കാന്ന്. ❤❤ Thankyou
@dinascrazyworld
@dinascrazyworld Жыл бұрын
Amazing mam,i tried this and the torte cake was yummy, thank you.your baking style is amazing.❤❤❤
@shanafathima1268
@shanafathima1268 Жыл бұрын
Thairin pakrm enth use akm
@chickunithin9831
@chickunithin9831 Жыл бұрын
എന്റെ ചേച്ചി കഴിക്കണ കണ്ടിട്ട് കൊതി ആയി 🥰🥰🥰
@aash7251
@aash7251 5 ай бұрын
Hi dear,dream came nte top layer Choclate ganache cheyyan patto coco powder use cheyth ganache
@rechanaphilip7164
@rechanaphilip7164 Жыл бұрын
Njanum ee recipe try cheythu. It was too good ❤❤❤
@adheena958
@adheena958 Жыл бұрын
Chikkus dine vedio kand njanum undakki 👌🏻👌🏻👌🏻👌🏻
@deepapsivan2220
@deepapsivan2220 Жыл бұрын
Waiting ayirunnu..❤ Thank you Reshmi chechi
@adithrajesh2093
@adithrajesh2093 Жыл бұрын
Thank you so much chechee. Ithu courier cheyyan patumo
@sharanrobert422
@sharanrobert422 Жыл бұрын
Chechi I tried precfect tast and superb recpiee of yours ❤😊
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@rishika_nishad
@rishika_nishad Жыл бұрын
Reshmi Aunty, Double aayit ithinte 1kg indaakumbol egg 2nos ano atho 3nos aano? Please reply 🙏
@itsmearya1997
@itsmearya1997 Жыл бұрын
Dream cake ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയത് കാണാൻ വേണ്ടി ഒന്നിലധികം vedio കണ്ടു 😁പക്ഷെ ചേച്ചിടെ റെസിപ്പി ആണ് കൂടുതൽ ഇഷ്ട്ടം ആയെ😍thankyou ചേച്ചി😊വീട്ടിൽ ഉണ്ടാക്കണം എന്നുണ്ട്😋
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@haseenahaseena7784
@haseenahaseena7784 Жыл бұрын
ചേച്ചീടെ റെസിപ്പി ഒരുവിധം എല്ലാം ഞാൻ ചെയാറുണ്ട് എല്ലാം വളരെ നല്ലതാണ് ഒരുപാട് പരീക്ഷിച്ചു ഏറ്റവും നല്ലത് ഞങ്ങളിലേക് എത്തിക്കുന്ന ചേച്ചിക്ക് ഒത്തിരി താങ്ക്സ് ദൈവം അനുഗ്രഹിക്കട്ടെ,🥰
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@Pretty4887
@Pretty4887 Жыл бұрын
I was searching for the perfect recipe ,thankyou
@Mubsh.
@Mubsh. Жыл бұрын
Njan undaakki nalla taste undayirunnu. Chechide recipe kanditu cake undaakkan ariyaathavarkum perfect aayi cake undaakkan sadhikkum. Njan chechide honey Cakum dream cakumanu ithu vare try cheythath randum adipoliyaayi. Thankyou chechi❤
@yasminnaheed9871
@yasminnaheed9871 Жыл бұрын
Made the cake today as couldn't resist watching your video. Tomorrow is my daughter's birthday ❤ for cake baking my family including my mom follow only u😊
@evaignatius3861
@evaignatius3861 Жыл бұрын
Chechi dairymilk vach indakunnathano morde nte compound chocolates use cheyunnathano tasty
@preethylavanya4855
@preethylavanya4855 Жыл бұрын
Awesome ❤😍Thank you 🥰❣️
@ratheeshps795
@ratheeshps795 Жыл бұрын
Chechi.. oro cake undaki ingane kothipikkalle 😀😋😋
@sujaarun1267
@sujaarun1267 Жыл бұрын
I made …it’s super fantastic 😊
@fousiyaabdulla4713
@fousiyaabdulla4713 Жыл бұрын
Ee oru dairy milk pack vech cacke muzhuvan undakkan patto
@shemyshemy1025
@shemyshemy1025 Жыл бұрын
Thank you chechi cake super ❤️😍👍
@karthiks7890
@karthiks7890 Жыл бұрын
Oven setup...sada gas aduppil cheyyan pattumo?? Chocolate onnu melt aakkamayirunnu??
@BhavanikitchenTricks
@BhavanikitchenTricks Жыл бұрын
അടിപൊളി കേക്ക് റെസിപ്പി. നന്നായി പറഞ്ഞു തന്നു. Thankyou verymuch
@ayishashabab
@ayishashabab Жыл бұрын
Njan undakki adipoli chechi. Njan undakkunnath ellam chechide nokkiyittanu❤
@ashnaummer4505
@ashnaummer4505 Жыл бұрын
Waiting ayirunnu ❤ Thank you sissy😊
@valsapeter496
@valsapeter496 Жыл бұрын
Ee cake fridgil vekano, purathu vekukayanenkil irikumo kedakathe. Oru 2 to3days.super.thank u mam
@hnhh927
@hnhh927 Жыл бұрын
Well explained chechi…👏🏻👏🏻…Baking eshtam ellatha aala njan but chechide ee video kandapol thanne indakan thonnun…i will try chechiii…Thanks for this recipe❤❤
@nntechsww3893
@nntechsww3893 Жыл бұрын
Chechy dairy mik edukumbooo dark choclate use cheyyano
@varshachooranolickal
@varshachooranolickal Жыл бұрын
Can’t wait to try it thank you so much chechi for the recipe Update for those that want to know: ഹായ് ചേച്ചീ, ഞാൻ റെസിപ്പി പരീക്ഷിച്ചുവെന്ന് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു, ഇത് വളരെ മികച്ചതും രുചികരവുമാണെന്ന് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തവർക്കായി ടോർട്ട് കേക്കിനുള്ള ഏറ്റവും മികച്ച പാചകക്കുറിപ്പുകളിലൊന്ന് ദയവായി ചെയ്യുക.
@mithramuralee4803
@mithramuralee4803 Жыл бұрын
Athe...aa thick chocolate layer ille, hard aayatt olle, ath fridge porath vachal melt ayi pokuo
@sheeja8679
@sheeja8679 Жыл бұрын
Kandathil vach chechide video aanu isttaye ❤️😍
@eshaleshal7313
@eshaleshal7313 Жыл бұрын
Super recipe...I tried 3 times...❤
@FousiyaParakkal-ib6tu
@FousiyaParakkal-ib6tu 10 ай бұрын
Sunflower in pakaram vegetable oil pattumoo.. please reply
@lijoabrahamjose
@lijoabrahamjose Жыл бұрын
Yum yum ❤Will definitely try❤
@reejasunil7418
@reejasunil7418 Жыл бұрын
Hai dear, enikku vettile oru 40 no: ulla function undakkan vendiyanu appol measurements engen efukkum ? Oru dishil set cheyyan pattumo please reply
@varshasusanjohns
@varshasusanjohns Жыл бұрын
Cake turned out really good!thanks for the recipe ❤
@blessyshajan275
@blessyshajan275 Жыл бұрын
Thank you chechiiiì. Njanum undakki super..... ellarkkum ishtayi 😊
@kadiali4457
@kadiali4457 Жыл бұрын
It's very delicious 😋 Thanks for your recipes ☺️❤
@dr.renjanas4205
@dr.renjanas4205 Жыл бұрын
Hi chechii... Chechiide ee video kandu ente kunjinu athu venam ennu paranjapol cake undaakki nokki... Turned out well... thank u so much for the recipe...❤️❤️ Merry Christmas in advance chechii... Waiting for your new recipes...❤️😍
@nimmynimmy9842
@nimmynimmy9842 Жыл бұрын
You are great chechi love you so much 😘😘 വീട്ടിലെ കുട്ടികളെ പോലും consider ചെയ്‌തോണ്ട് വീഡിയോ ഇടാനുള്ള മനസിന് 👏🏻👏🏻👏🏻👏🏻love you love you ❤❤️
@chikkusdine
@chikkusdine Жыл бұрын
Love you too dear 🥰🥰
@jazz_tasty_recipes
@jazz_tasty_recipes Жыл бұрын
Superb chechi, Coco powder etha use chaithathu
@SanthoshSanthosh-wu4hr
@SanthoshSanthosh-wu4hr Жыл бұрын
Yemmy, teaste simple recipe ☺️😌
@jessishefeer2110
@jessishefeer2110 Жыл бұрын
Diary milk anu cherkkunnathenkil vere dark chocolate cherkkano
@rejeekjohncy3059
@rejeekjohncy3059 Жыл бұрын
Chechi, I prepared and the cake was so delicious 😋. Thank you for your recipe. Can you please share white chocolate dream cake recipe also.
@rejeekjohncy3059
@rejeekjohncy3059 Жыл бұрын
@hessafathima8888 : Illa enikyu thonichilla. Use white eggs. If brown eggs aanu cake inu use cheyunne engil egg inde taste ariyum.
@nehanishu915
@nehanishu915 Жыл бұрын
Pudding tryil cheyyan pattumo chechi glassinte??
@praveeshpkkpraveeshpkk1144
@praveeshpkkpraveeshpkk1144 Жыл бұрын
❤കേക്കിന്റെ റാണി യാണ് ചേച്ചി 👌🏻🔥❤
@chikkusdine
@chikkusdine Жыл бұрын
🥰🥰
@prajishapv5890
@prajishapv5890 6 ай бұрын
ഞാൻ ഉണ്ടാക്കി 👌🏻👌🏻👌🏻taste ആണ് മക്കൾക്കും ഇഷ്ടമായി 1 ആക്കി SALE ചെയ്‌തു നല്ല അഭിപ്രായം ആയിരുന്നു THANKS ചേച്ചി 🥰🥰🥰
@bijipaulkt
@bijipaulkt Жыл бұрын
Torte (തോർത്തെ) ഇത് ഇറ്റാലിയൻ word ഉണ്ട്. അർത്ഥം cakes എന്നാണ്. singular ആണെങ്കിൽ torta. അർത്ഥം cake.
@shibinan333
@shibinan333 Жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..... ❤️❤️❤️❤️❤️❤️ഞാൻ 3yrs മുൻപ് കുറെ കേക്ക് സ്വന്ധം ആവിശ്യത്തിന് ചയ്തു കൊണ്ടിരുന്നത് ചേച്ചിയുടെ vdo കണ്ടിട്ടായിരുന്നു...... ഇപ്പോൾ എനിക്ക് 2വയസുള്ള ഒരു മോൻ ഉണ്ട് അവൻ ജനിക്കും മുൻപ് എല്ലാം സ്റ്റോപ്പ്‌ ചയ്തു..... ഇനി എന്തായാലും ഡ്രീം കേക്ക് സ്റ്റാർട്ട്‌ ചയെണ്ണം..... 👍🏻മൂത്ത മകൻ കുറെ ആയി പറയുന്നു...... ഞാൻ ച്ചയും ❤❤chechi vdo supr❤❤
@annsusansaju346
@annsusansaju346 Жыл бұрын
Superb chechi Mouth watering recipe ❤❤
@thevowelsbyjp5979
@thevowelsbyjp5979 Жыл бұрын
Mam nammal chocolate truffle undakunathu nalla thick aakumello..corn flour add cheyanam ennundo ..
@chikkusdine
@chikkusdine Жыл бұрын
ഇല്ലെങ്കിൽ നമുക്ക് മടുപ്പ് വരും
@thevowelsbyjp5979
@thevowelsbyjp5979 Жыл бұрын
@@chikkusdine ok mam
@thevowelsbyjp5979
@thevowelsbyjp5979 Жыл бұрын
@@chikkusdine njanum trivandrum aanu
@harshiamohammadafzal580
@harshiamohammadafzal580 Жыл бұрын
Tried the cake and came out very well... thank you dear ❤
@deepajustin3116
@deepajustin3116 Жыл бұрын
Morde chocolate ano use cheythe? Pls reply
@sindhuk1089
@sindhuk1089 Жыл бұрын
Choclate diary milk edthal ee perfection kittuo.. Pls rply rasmi
@ameenkp7244
@ameenkp7244 Жыл бұрын
Great recipe, easy to follow with great outcome 👍👍✨
@elsaabraham7935
@elsaabraham7935 Жыл бұрын
Ith enth coincidence anennu ariyilla..chechide recipes nokiya njn cake cheyaru...dream cake cheyanamnu agrahichirikayrunu,,chechiyodu athinte vedio idan request cheyan innale edutha tha,,bt idan pateela,,but tha innu athinte vedio....serikkum surprised ayi poyi...vedio kandilla,,thumb nail kandapozhe excited ayi poyi....ini poyi kanattee...advance thanks chechi ....success aavum 100% sure alle..🥰🥰🥰
@chikkusdine
@chikkusdine Жыл бұрын
😃🥰🥰🥰🙏
@nisharifu8532
@nisharifu8532 Жыл бұрын
കോകോ പൌഡർ ലാസ്റ്റ് ഇടുന്നതിന്ന് പകരം ബൂസ്റ്റ്‌ പൌഡർ ഇട്ടാൽ കുഴപ്പം ഉണ്ടോ 🤔
@jannahrasheed8069
@jannahrasheed8069 Жыл бұрын
Katta pidikkum bangi poovum
@nisharifu8532
@nisharifu8532 Жыл бұрын
@@jannahrasheed8069 ok
@rayaansvlogs
@rayaansvlogs Жыл бұрын
No just change taste
@sahalaarshi8478
@sahalaarshi8478 Жыл бұрын
Ma'am thank you for ths easy rcp.. It came very delicious.... I never thought i cud make ths easily.. U are great inspiration for a chocoholic like me... Ur mud cake was delicious tooo...
@Sherin.rasheed09
@Sherin.rasheed09 Жыл бұрын
Just can't wait to try this 😍. Thank you so much 😊
@sashDLeh
@sashDLeh Жыл бұрын
Patteee camps Handy same Moreno
@binshashinafvlog
@binshashinafvlog Жыл бұрын
Njanum kaathirikkuvaarnn... Love this recipe njanippoll 5 thavanayayy undaakkunnuu was really awesome paraythirkkannn vayyaa... Loved it🥰🥰🥰🥳🥳🥳thankuu chechii ❤
@VS-jl9ui
@VS-jl9ui Жыл бұрын
Its very delicious 😋 and beautiful ❤️ thanks for this wonderful recipe 😻😻
@rajeshuv2907
@rajeshuv2907 Жыл бұрын
❤❤... Diary milk ഉപയോഗിക്കുകയാണെങ്കിൽ ഡാർക്ക്‌ ചോക്ലേറ്റ് ചേർക്കണമോ. മിൽക്ക് ചോക്ലറ്റിന് പകരം ആണോ ഡയറി മിൽക്ക് യൂസ് ചെയ്യുന്നേ
@chikkusdine
@chikkusdine Жыл бұрын
Dairy milk മാത്രം ഉപയോഗിച്ചാലും മതി. 50gm cream ilum 50 gm top portion um എടുക്കാം
@rajeshuv2907
@rajeshuv2907 Жыл бұрын
@@chikkusdine thanks dear resmi chechi😍😍
@iam_adi
@iam_adi Жыл бұрын
😍ഇതിന്റെ ingredients പറഞ്ഞ് തരാൻ കാണിച്ച മനസ്സിന് salute.. കേക്ക് കണ്ടിട്ട് തന്നെ ഗംഭീരം... എന്തായാലും ഞാൻ കഷ്ടപ്പെട്ട് വീട്ടിൽ ഉണ്ടാക്കില്ല 😝.. ഇത്രയധികം കഷ്ടപ്പാട് ഉണ്ടെന്ന് അറിഞ്ഞപോ respect തോന്നി 😍.. TvM ൽ sale ഉണ്ടോ? താങ്കളുടെ കയ്യിൽ നിന്ന് വാങ്ങാൻ സാധിക്കുമോ?
@chikkusdine
@chikkusdine Жыл бұрын
Sale illallo
@anniejose3704
@anniejose3704 Жыл бұрын
My children always want your cake.. so trying lava cake soon... Thanks a lot for your recipies.. May God bless you.
@tutelagewithsociohub
@tutelagewithsociohub Жыл бұрын
Hi Chechi I tried it.. Thank you so much for this recipe...
@fathimaansar6087
@fathimaansar6087 Жыл бұрын
van houten dark chocolate couverture use cheeyane paato
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Moist & Fudgy Chocolate Cake with Everyday Ingredients
8:03
CookingAtHome
Рет қаралды 758 М.
Turkish Milk Cake Recipe 😍 By Chef Hafsa
6:40
Hafsa's Kitchen
Рет қаралды 4,1 МЛН
Delicious Chocolate Brownie Dessert
8:13
Spice Bites
Рет қаралды 23 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.