Tribute to my Mother | Precious memories | 88th birthday without her | Thara Kalyan

  Рет қаралды 393,297

Thara Kalyan

Thara Kalyan

5 ай бұрын

Пікірлер: 405
@rayaansvlogs
@rayaansvlogs 5 ай бұрын
കണ്ട് കണ്ണ് നിറഞ്ഞുപോയി. ആ അമ്മയെ സിനിമ actress എന്നാ നിലക്ക് അറിയാവൂ ആയിരുന്നു. ഇത്രയും വലിയൊരു musician ആയിരുന്നു എന്ന് ഈ video കണ്ടപ്പോൾ ആണ് മനസ്സിലായത്. എന്നെപ്പോലെ ഇതൊന്നും അറിയാത്ത ഒത്തിരി പേര് കാണും .ഈ video ചെയ്തത് നന്നായി. ഇത് മുഴുവൻ കാണുന്നത് വരെ ആ അമ്മക്കിളിയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. ❤️ എന്നും എല്ലാവരുടെയും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും ❤️❤️
@rakhipradeep4879
@rakhipradeep4879 4 ай бұрын
😮😮😮😮😮😮😮
@VlogsbyVijitha
@VlogsbyVijitha 5 ай бұрын
അമ്മക്കിളിയോട് ഒത്തിരി സ്നേഹം❤️🥰 എന്നെന്നും ഓർമ്മിക്കപ്പെടും അമ്മ❤️ഒരു പൂർണ്ണ കലാകാരിയായിരുന്ന അമ്മ❤️🙏🏻
@rajanidev5081
@rajanidev5081 5 ай бұрын
കണ്ണ് നിറഞ്ഞു പോയി .... ഒരിക്കലും മറക്കാത്ത അമ്മ മുഖം🙏❤🙏
@ananthuraveendran370
@ananthuraveendran370 5 ай бұрын
അമ്മയെ പറ്റി പറയുമ്പോൾ ഈകണ്ണുകൾ നിറയുന്നുണ്ട്. വാക്കുകൾ ഇടറുന്നുണ്ട്. അമ്മ കൂടെ ശരീരംകൊണ്ട് ഇല്ലന്നെ ഉള്ളു മനസുകൊണ്ട് കൂടെയുണ്ടാവും. കരയരുത് ഇനി ഒരിക്കലും. അമ്മയ്ക്ക് അതാവും സങ്കടം ആവുക വിഷ്ണു പാതത്തിങ്കൽ അമ്മ സർവ്വ സുഖത്തോടെ വാഴുന്നുണ്ടാവും ഇപ്പോൾ ❤❤❤❤
@itsmerayaha8118
@itsmerayaha8118 5 ай бұрын
പകരം വയ്ക്കാനാവാത്തത്ര കലയ്ക്കും സംഗീതത്തിനുംവേണ്ടി ജീവിച്ച ഒരു മഹാ പ്രതിഭ .... എന്നും ഓർമ്മിക്കപ്പെടും ❤
@lakhistg7559
@lakhistg7559 5 ай бұрын
Happy Birthday to Amma and know how much you miss her...... your love is evident...as you rightly said .....the most precious thing created by lord is Mother. . Regards and lots of love.Radhekrishna
@itsmeachuzz7142
@itsmeachuzz7142 5 ай бұрын
സന്തോഷവും സങ്കടവും കൊണ്ട് കണ്ണ് നിറഞ്ഞു പോയി...
@peggyjoseph4316
@peggyjoseph4316 5 ай бұрын
Very emotional. Keep your fond memories alive!
@cicilycellena8560
@cicilycellena8560 5 ай бұрын
ഒരുപാട് സന്തോഷം തോന്നി അതിലേറെ സങ്കടവും അമ്മ കിളിയെ ഒരുപാട് ഇഷ്ട്ടമാണ് സ്നേഹമുള്ള കുടുമ്പം ❤❤❤
@user-em7ll9kb3b
@user-em7ll9kb3b 5 ай бұрын
കല്യാണരാമൻ സമ്മാനിച്ച മുത്തശ്ശൻ, മുത്തശ്ശി എങ്ങിനെ മറക്കും 🥰🥰🥰
@anvithaanil7596
@anvithaanil7596 5 ай бұрын
She was a outstanding personality.happy birthday
@anniethomas1183
@anniethomas1183 5 ай бұрын
Happy birthday to your lovely Amma... Let your souls get communicated each day❤❤
@vaishnavita
@vaishnavita 5 ай бұрын
അത് എപ്പോഴും അങ്ങനെ ആണ്.. നന്മ നിറഞ്ഞ മനസ്സുകളെ വേദനിപ്പിക്കുകയും പറ്റിക്കുകയും ചെയ്യുന്ന കുറച്ച് പേർ ഉണ്ടാവും.. എനിക്ക് എന്റെ അച്ഛാച്ചനെ ആണ് ഓർമ്മ വന്നത്.. ഇതുപോലെ ആയിരുന്നു.. കണക്ക് നോക്കാതെ ഒരുപാട് കാര്യങ്ങൾ ചെയ്ത് കൊടുക്കും.. ഒടുക്കം പറ്റിക്കപ്പെടും.. എന്തായാലും അമ്മക്കിളി ഒരിക്കലും മരിക്കില്ല.. എന്നും എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കും.. കണ്ണുകളെ ഈറനണിയിപ്പിച്ചു ഓർമ്മകളുടെ ഈ ചിത്രങ്ങൾ.. അമ്മക്കിളിക്ക് ഒരായിരം ജന്മദിനാശംസകൾ.. പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്ന് പുഞ്ചിരിയോടെ ഇതൊക്കെ കണ്ടിരിക്കുന്നുണ്ടാവും.. 😊 ❤
@JJA63191
@JJA63191 5 ай бұрын
Very emotional video Happy B'day to Amma she is always with us
@kumarimenon1458
@kumarimenon1458 5 ай бұрын
What a Brilliant tribute of a beautiful doughter about her Amazing Mother. It was very touching story. God bless her Lovely Family. ❤😊
@lathaelizabethgeorge4610
@lathaelizabethgeorge4610 5 ай бұрын
Great! Superb! legendary!
@ushaparameswaran886
@ushaparameswaran886 5 ай бұрын
Love to listen her songs❤
@susanmathews1567
@susanmathews1567 5 ай бұрын
Happy birthday . A beautiful tribute to അമ്മകില്ലി from a doting daughter. May God grant her eternal peace .
@user-hs3me5tg5i
@user-hs3me5tg5i 5 ай бұрын
താരയുടെ ശബ്ദം കേൾക്ക മ്പോൾ അമ്മയുടെ അതേ ശബ്ദം❤❤❤
@priyas8114
@priyas8114 5 ай бұрын
A blissful and meaningful human life .pure soul
@salininair2477
@salininair2477 5 ай бұрын
"HAPPY BIRTHDAY" 🎂🎉🎊💝Amma🙏
@vinodviswanathan
@vinodviswanathan 5 ай бұрын
Shewillbeblessingyou.Thankyou for sharing
@mariyadominic4470
@mariyadominic4470 5 ай бұрын
കണ്ണ് നിറഞ്ഞപോയി.
@sitharamahindra8701
@sitharamahindra8701 5 ай бұрын
Beyond all these celebrity status 🙏🏻Amma two Amma💝 is an ideal example of survivors and a true inspiration
@teresa965
@teresa965 5 ай бұрын
My Sweet Ammakkili has Celebrated her Birthday in Heaven for Sure ❤️‍🔥 Pure soul indeed nd an awesome artist 🎉 Thanks for showings such wonderful collection 💞 Miss u dear Amma 🙏 Thara Madam u are blessed to be her daughter ❤ Great personality who gave us her life as a reference. Thara kili nd all kilies happy that our sweety is in Heaven with God 🥰 Missing Ammakili 💖✨
@shrutikn7062
@shrutikn7062 5 ай бұрын
The pain in your voice tore me apart... u are sooo strong and amazing... she will live on forever.... our favorite Subbu
@ambikakumari530
@ambikakumari530 5 ай бұрын
Another tribute to ur sweet n affectionate Amma.👍👌❣️🙏
@Musicbeetz-zz
@Musicbeetz-zz 5 ай бұрын
ഇതൊരിക്കലും കണ്ണ് നിറയാതെ കണ്ട്തീർക്കാൻ കഴിയില്ല😢😢❤❤❤
@sneharajesh1456
@sneharajesh1456 5 ай бұрын
Happy Birthday Amma❤️
@beenamathew660
@beenamathew660 5 ай бұрын
Beautiful amma❤
@devi6634
@devi6634 5 ай бұрын
ടീച്ചർ... എന്നെ ഏതോ നാളുകളിലേക്ക് കൊണ്ടുപോയി... എന്തോ വലിയ സന്തോഷം. ഇന്നത്തെ കുന്നംകുളം കാണിച്ചിട്ടു കൂട്ടുന്ന വീഡിയോസിന്റെ ഇടയിൽ ഒരു മാണിക്യമായി തിളങ്ങുന്നു അമ്മേ ഒരായിരം നന്ദി സ്നേഹം പങ്കുവെയ്ക്കാനുള്ളതാണെന്നു പഠിപ്പിച്ച ഫാമിലി. കാണാൻ കഴിയുന്നതും ഭാഗ്യം സന്തോഷം 🙏🏼🙏🏼🙏🏼 പിന്നെ ഇക്കൂട്ടത്തിൽ ഒന്നൂടെ..1995 ഞാൻ പെരുന്താനി യിൽ PPTTC ക്ക് പഠിക്കവേ..പോകുന്ന വഴിക്കോ തിരികെ വരുന്ന വഴിക്കോ അന്നത്തെ ഞങ്ങടെ കണ്ണിലെ സീരിയൽ നടൻ ഒരു ഞല്ലി കൊച്ചുവാവയെയും എടുത്തുകൊണ്ട് പടിഞ്ഞാറെ കോട്ട മതിലിന്റെ അടുത്ത് നിൽക്കുമായിരുന്നു.. ആ കുഞ്ഞുവാവയെ ഞങ്ങൾ തിരിഞ്ഞും നോക്കി ചിരിച്ചു പോകുമായിരുന്നു ആ കുഞ്ഞാ ഈ സൗഭാഗ്യ കുട്ടി.🥰 ശരിയല്ലേ?
@sharmilakumar5131
@sharmilakumar5131 5 ай бұрын
Subbulakshmi Amma lived a full life and she was a truly great atma. Thara Ma'am you must have performed so much good karma to be born as her daughter. You are truly blessed. This video is so heart touching, I cried throughout. 🙏🙏🙏
@aanieallan
@aanieallan 5 ай бұрын
Karanjupoyyy..😢❤ Happy Birthday Ammakilii❤😍
@bindumuraleedharan1708
@bindumuraleedharan1708 5 ай бұрын
ഈ വ്ലോഗ് കണ്ടത് കണ്ണുനീരോടുകുടി അല്ലാതെ ഇത്‌ കാണാൻ സാധിക്കില്ല അമ്മ അവസാനം പറയുന്ന കാര്യം കേട്ടിട്ട് ഹൃദയം നീറി ഒരു മകൾക്കും ഇത് മറക്കാൻ സാധിക്കില്ല 🙏🙏🙏🙏🙏
@sreya3956
@sreya3956 5 ай бұрын
Happy first Birthday in heaven ammakili❤we miss you ❤such a sweet and heart touching video😊❤ May God bless you tharamma❤
@KrishnaRajan-pn5er
@KrishnaRajan-pn5er 5 ай бұрын
Happy birthday lovely Ammamma❤❤❤
@sundaramidam
@sundaramidam 5 ай бұрын
💕a video with mixed feelings for you surely and tor us too. A beautiful , lovely celebration of Ammakkili 🙏
@geethapratapkumar9722
@geethapratapkumar9722 5 ай бұрын
Happy Birthday Aunty though you are not with us in flesh.But you are here in spirit ❤❤❤
@arshababus___1
@arshababus___1 5 ай бұрын
You are soo proud of your mother❤
@valsammaalex7616
@valsammaalex7616 5 ай бұрын
Loving mother 🎉🎉
@rejenigireesh1331
@rejenigireesh1331 5 ай бұрын
ലാസ്റ്റ് കരയിപ്പിച്ചല്ലോ 😭😭😭അമ്മക്കിളിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🌹എല്ലാം മുകളിൽ കാണുന്നുണ്ട് പാവം 😭🌹🙏🏻
@ameyaabraham2723
@ameyaabraham2723 5 ай бұрын
I m also crying to watch this. How proud you are about your mom. Your happiness love care everything reflects. Aged aayi ee Lokam vittupoyelum Jeevichirikumbol Orupaadu Kashtam anubhavichenkilum Ellathinum reward aayi ammaye Patti Ithrem abhimananam kollunna oru makal Athaanu ammayude kashtapaadinu daivam kodutha eetavum valiya reward. Amma Ippol swargathil irunnu ellam kaanunnundavum. Swargam onnundel defently she is in Swargam now.
@neenuantony4505
@neenuantony4505 5 ай бұрын
Happy birthday🎂🎂🎉🎉🎁🎁❤❤Ammakilli love you❤❤❤😘😘 Tharamma❤❤
@shintujose8482
@shintujose8482 5 ай бұрын
Happy birthday Ammakkili
@sujathab8165
@sujathab8165 5 ай бұрын
സൗഭാഗ്യ അമ്മയെപ്പോലെ ആണ് ❤️❤️❤️♥️👍👍👍👍🙏🤲
@sudhavarrier6978
@sudhavarrier6978 5 ай бұрын
Happy birthday Amma🙏
@sp-gf2rs
@sp-gf2rs 5 ай бұрын
Happy birthday സുബുഅമ്മ 🙏🙏🎂🎂
@ChrisRockey001
@ChrisRockey001 5 ай бұрын
Happy birthday our ammakkili🥰🥰🥰
@RemadeviA-fu5wz
@RemadeviA-fu5wz 4 ай бұрын
അമ്മയുടെ ഒരു കച്ചേരി കേൾപ്പിക്കുമോ 🙏🙏🙏pls
@chandanavishnu1693
@chandanavishnu1693 5 ай бұрын
Heart touching video❤️ we all called her in that time till now kalyana raman ammamma❤️🥰
@marythomas188
@marythomas188 5 ай бұрын
ഓർമകളിൽ എന്നെന്നും ❤
@Reenasamuel183
@Reenasamuel183 5 ай бұрын
Tharamma You are so blessed ❤❤❤
@RajiSanthosh99
@RajiSanthosh99 4 ай бұрын
ഇത്രയും കാലം ആ അമ്മയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചല്ലോ... അമ്മ എല്ലാർക്കും ഒരു inspiration ആണ്..
@shifanashifzzshifzz8366
@shifanashifzzshifzz8366 5 ай бұрын
Happy birthday ammakiliy❤❤
@zehravk789
@zehravk789 5 ай бұрын
Happy Birthday ammakili😢❤
@rasheedrasheerasheedrashee7038
@rasheedrasheerasheedrashee7038 5 ай бұрын
ഞാനും എന്റെ ഉമ്മ ക്ക് ഒരു മോളെ എനിക്ക് വയസ്സ് 52,എനിക്ക് 4സഹോദരകൾ, ഉണ്ടോയിരുന്നു അവർ ചെറുപ്പത്തിൽ മരണപെട്ടു അറിയാലോ, എന്നാട് ഉള്ളു സ്‌നേഹം തര പറയുബോൾ ഒരു പാട് വിഷമം വരുന്നു ഉമ്മ,, iloyu 😭😭😭❤❤❤
@crazy-vava
@crazy-vava 5 ай бұрын
Nobody can watch this video without tears.. ഇന്നത്തെ കാലത്ത് എത്ര പേർക്ക് അമ്മയോട് ഇത്രേം സ്നേഹം ഉണ്ടാവും.. I would say very few.. U r soo blessed to hav a mother like her and vice versa.❤ note: zoom in and zoom out ഇത്തിരി കടുത്തുപോയി 🤪😂
@RajithaFromOdisha
@RajithaFromOdisha 5 ай бұрын
ഉള്ളവരും ഉണ്ട് എനിക്കെൻ്റെമ്മയെ ജീവനാണ്...❤❤❤❤
@sujazana7657
@sujazana7657 5 ай бұрын
Happy birthday Ammakily🌹🎉🎉🎉💗💗
@aleenajithu9308
@aleenajithu9308 5 ай бұрын
Happy birthday Ammama ❤
@rajinarayanan6396
@rajinarayanan6396 5 ай бұрын
Amma ethra sundariya.paavam eppozhum chiri maathram
@vanajan8346
@vanajan8346 5 ай бұрын
.....❤❤❤❤Ammakili ....😢😢😢😢😢.thankyou to share ....❤❤❤❤ this vdo ❤❤❤👏👏👌👌👌
@ambilynair3846
@ambilynair3846 5 ай бұрын
😢❤ happy birthday ammamma😘
@manjubhargavansoudabai2969
@manjubhargavansoudabai2969 4 ай бұрын
I am totally heart broken. Tears flow uncontrolled and abundantly mam. So sweet a lady, so pious and so pure, she is a gem. My daughter Janaki had the great fortune to dance to her and both of your songs. Hear her speak. I had the mahaabhagyam to interact and talk with her the innocence abd purity will always be remembered and cherished. Love you Ammoomma
@ChrisRockey001
@ChrisRockey001 5 ай бұрын
Ammakkilikku chakkara umma Goldyyyyy🥰🥰🥰🥰🥰
@sindhushaji6038
@sindhushaji6038 5 ай бұрын
Chechee karangupoy chechiyude ullurukiyulla samsaram kettappol.Chechi vishamikaruth .aa amma yethra mathram samadanathilum sandoshathilumanu poyathennu chechikariyallo.chechikk yennum nallathe varoo.orupad ishtam chechiyude familiye❤❤❤❤❤❤
@neethusanuraj9086
@neethusanuraj9086 5 ай бұрын
Kannu niranju poyi... Happy birthday Muthassi
@lekhav5963
@lekhav5963 5 ай бұрын
Very very special ❤
@sunithasuni6296
@sunithasuni6296 5 ай бұрын
Really miss ur ammakkili😔❤
@bhavyak.b967
@bhavyak.b967 5 ай бұрын
Kannuniranju poyi, heart touching!
@minilalu8895
@minilalu8895 5 ай бұрын
Happy birthday 🥰🥰🥰
@vm1512
@vm1512 5 ай бұрын
So sweet 😊
@amapunayannar2917
@amapunayannar2917 5 ай бұрын
Karayipichu tharechi Ammaye njagalku valare ishtam aayirunnu. Very talented and perfectionist too. Let her find shanthi.you all please try to regain happiness.
@meandmysonsweetworld3854
@meandmysonsweetworld3854 5 ай бұрын
Thara mam, ഞങ്ങളെ ഒരുപാടു കരയിച്ചു. We all love mam's ammakili. ❤️❤️❤️ so much amma.
@ablin7889
@ablin7889 5 ай бұрын
കണ്ണുകൾ നിറഞ്ഞുപോയി. Saubhagya യുടെ videos വഴി ഞാന്‍ നിങ്ങളുടെ family യെ കൂടുതൽ അറിയുന്നത്. Videos കാണും എങ്കിലും comment ഇടാൻ മറന്ന് പോകുന്ന ഒരു പ്രവണത എനിക്ക് ഉണ്ട്. ചിലപ്പോള്‍ subscribe ചെയ്യാനും 😊. Photos ഒക്കെ നന്നായി arrange ചെയത് വെക്കാൻ ആവട്ടെ. "Amma" ❤❤ എന്ന വികാരം മനസ്സിൽ ഒരു പടി കൂടി മുകളില്‍ ആയി ഈ വീഡിയോ വഴി. നന്ദി പ്രിയ Thara Kalyan. God bless you. 🎉Happy Birthday അമ്മൂമ്മ 🎉j
@judybineesh9141
@judybineesh9141 5 ай бұрын
😢😢ഒത്തിരി ഇഷ്ടം അമ്മ 🌹🌹🌹❤
@ichuzzmom..5593
@ichuzzmom..5593 5 ай бұрын
Karayipich kalanjallo🥹🥹 Happy birthday Ammakkili🥰
@sugandhiv3963
@sugandhiv3963 5 ай бұрын
ഞാനും എന്റെ അമ്മയ്ക്ക് പ്രിയപ്പെട്ടതായിരുന്നു. എനിക്ക് അമ്മയും ഒരുപാട്. ഇതുകണ്ടപ്പോൾ സങ്കടം തോന്നി. ♥️♥️♥️അമ്മ. ♥️♥️♥️♥️താരാജി 🙏
@noname-yk9gl
@noname-yk9gl 5 ай бұрын
Sherikkum oru legendary musician...Always bring happy muthasi aarnnu...May god be with her always...❤
@suminair4751
@suminair4751 5 ай бұрын
Jeevichirunnappo ammayodoppam ethu cheythenkil.....ammakku ethra santhoshayene thara mam love you katayippichu
@ashakrishnan2767
@ashakrishnan2767 5 ай бұрын
Happy birthday അമ്മകിളി ❤❤
@RajithaFromOdisha
@RajithaFromOdisha 5 ай бұрын
ഞാൻ എന്നും അമ്മകിളിയെ കാണാറുണ്ട്....ഇവിടെ ഒഡീഷയിലെ ഒഡിയ ചാനലിൽ ഒരു പരസ്യത്തിൽ എപ്പോഴും കാണും ഡബ്ബിങ് ഇവിടുത്തെവർ ആണ് ചെയ്തത് കാണുമ്പോൾ സങ്കടം വരും... ഇത്ര നല്ല പട്ടുകാരിയണെന്ന് ഇപ്പൊഴാണ് അറിഞ്ഞത്....❤❤❤❤❤
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 5 ай бұрын
ഒരു മൂക്കുത്തിയിൽ തീരുന്നതല്ല ആ സ്നേഹം.... നമ്മൾ കൊടുക്കുന്നത് ആണ് തിരിച്ചു നമ്മുടെ മക്കൾ തരുന്നത്... ആ കാര്യത്തിൽ താരാമ്മ ഭാഗ്യവതിയാണ്.. ഞാനും ആ മുത്തശ്ശിയെ ഒരുപാട് ഇഷ്ടപെട്ടിരുന്നു.. അപൂർവ ഫോട്ടോകൾ കാണിച്ചതിൽ സന്തോഷം.... ഇനി ബാക്കി വീഡിയോകൾക്കായി കാത്തിരിക്കുന്നു... അമ്മയുടെ സാധനങ്ങൾ എന്തൊക്കെ താരാമ്മക്ക് കിട്ടി... കാണിക്കണേ.. 🙏🌹❤... മുത്തശ്ശിയുടെ ആത്മാവിന് ശാന്തി കിട്ടും.. പ്രാർത്ഥിക്കുന്നു 🙏🌹❤🙏🌹❤🙏🌹❤🌹❤❤
@sajithamanoj1388
@sajithamanoj1388 5 ай бұрын
HBD ammakkilee❤❤
@anavadyams9920
@anavadyams9920 5 ай бұрын
She lived her life to the fullest blessed soul🌸🌼
@sanasony1413
@sanasony1413 5 ай бұрын
Happy 1 st Birthday in heaven ammakilly 🎂🤲🤲🤲🤲💐💐💐 Heart touching vlog 😭😭😭😭😭 poye ❤️❤️❤️❤️🥰🥰🥰🥰
@diyasshortsvlogs793
@diyasshortsvlogs793 5 ай бұрын
Miss you അമ്മൂമ്മ 🥰🥰😘
@niqabiworld7556
@niqabiworld7556 5 ай бұрын
Ammakili sundharii❤❤
@sumodhsamuel9497
@sumodhsamuel9497 5 ай бұрын
🙏🙏🙏😭😭😭🤝❤❤❤Happy birthday Ammakili ❤jeena
@Rajeswaryharidaswky
@Rajeswaryharidaswky 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤😍😘🥰 സുബ്ബു അമ്മ എന്ന കലാപ്രതിഭയ്ക്ക് വേണ്ടി മാത്രം❤❤❤❤
@shynichinnu7808
@shynichinnu7808 5 ай бұрын
Lot's Of Love❤️❤️🥰❤❤❤
@shalinirajinikanth8194
@shalinirajinikanth8194 3 ай бұрын
Touching ❤
@Appukutty06
@Appukutty06 5 ай бұрын
Happy birthday ammomma ❤️
@arjuncoorg829
@arjuncoorg829 5 ай бұрын
കരയിച്ചല്ലോ 😔Happy Bday അമ്മക്കിളി
@varuntce1
@varuntce1 5 ай бұрын
A rose is a rose is a rose that is our mother .. heart touching vlog, 😢
@alexcyalex
@alexcyalex 5 ай бұрын
Birthday wishes dear ammachi
@lakshminair5315
@lakshminair5315 5 ай бұрын
Very nice photos may her soul rest in peace 🙏
@ChrisRockey001
@ChrisRockey001 5 ай бұрын
Ithrayum kaxhivulla Ammakkili down to earth ayirunnu aa mukham maran kaxhiyilla karayaruthe Taraji
@sivapriyasunil2738
@sivapriyasunil2738 5 ай бұрын
Happy Birthday Ammakkili..ore samayam santhoshavum vishamavum aayi 😔 Miss you Ammakkili..Vishamikkanda Tharamma ..we are always with you ❤❤ 🥰🥰
@rameshthembalath6584
@rameshthembalath6584 5 ай бұрын
ഒരുപാട് ഇഷ്ടം തോന്നി.. ❤️
@aswathyvinod1118
@aswathyvinod1118 5 ай бұрын
അമ്മ 🙏❤️🙏
My Nosepin Collection | Thara Kalyan
22:59
Thara Kalyan
Рет қаралды 84 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 163 МЛН
Пробую самое сладкое вещество во Вселенной
00:41
Wait for the last one! 👀
00:28
Josh Horton
Рет қаралды 100 МЛН
New house | House Warming | My Big Brother | Thara Kalyan
13:16
Thara Kalyan
Рет қаралды 187 М.
Nochoor Venkittaraman great talk
44:49
Gopakumar.nt gopu
Рет қаралды 80 М.
കുഞ്ഞന്റെ love marriage ആണോ?|UPPUMMULAKUMLITE
34:43
UPPUM MULAKUM LITE
Рет қаралды 155 М.
Разница в уровнях🔥
0:26
FERMACHI
Рет қаралды 17 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,3 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
0:19
Kate Brush
Рет қаралды 7 МЛН
КОГДА БАТЕ ДАЛИ ОТПУСК😂#shorts
0:59
BATEK_OFFICIAL
Рет қаралды 1,9 МЛН