Electric Man Secret Revealed l കറണ്ട് മനുഷ്യൻറെ പിന്നിലെ രഹസ്യം l Tricks Episode : 41

  Рет қаралды 810,624

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Пікірлер
@emmanueljose4810
@emmanueljose4810 4 жыл бұрын
യൂട്യൂബ് ചാനലുണ്ടാക്കി മുള്ളുന്നതും അപ്പിയിടുന്നതും സഹിതം അപ്‌ലോഡ് ചെയ്യുന്ന ഉണ്ണാക്കന്മാർക്കും ഉണ്ണാക്കികൾക്കും നിങ്ങൾ ഒരു മാതൃകയാകട്ടെ...!! ജനങ്ങൾക്കു പ്രയോജനമുള്ള ചാനൽ...!
@jipsonjohn2775
@jipsonjohn2775 3 жыл бұрын
Correct
@mychoice228
@mychoice228 3 жыл бұрын
Yzz korchu Kure poliyaadchikalum poliyadanmaar avarde kakoosum thoorunnathum vdo vittu cashaakunnavar ithokke kanddu padikattea
@shanishammu8751
@shanishammu8751 3 жыл бұрын
👍👍👍
@aseesuk7002
@aseesuk7002 3 жыл бұрын
@@mychoice228 pola -vayal Yaadi - jolly kaar Polayaadi ennaanu Artham
@aseesuk7002
@aseesuk7002 3 жыл бұрын
@@mychoice228 neeyum njaanum Nammude appan appoopan Maarum 1000 Kanakinu Kollam aayi Pulaya Samuthaya Thil Petta Manushyan Vayalil jolly Cheythu Undaakiya nellu (ari ) Aanu thinnath Ennitt Pulaya Samuthaya the Theri parayaan Enthaanu he
@seemasruchikoottu1330
@seemasruchikoottu1330 4 жыл бұрын
ഈ വീഡിയോ കാണുന്നതിന് മുമ്പ് വരെ ഇതു വിശ്വസിച്ചിരുന്ന ആളാണ് ഞാൻ. മകന്റെ കുട്ടിക്കാലത്ത് കറന്റിനെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന സമയത്ത്, ഇങ്ങനെ ഒരാളെ കുറിച്ച് ഞാനവന് പറഞ്ഞു കൊടുത്തിരുന്നു. ഇപ്പോ പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ ഈ വീഡിയോ എന്നെ കാണിച്ചു തന്നപ്പോൾ ഞാൻ ഞെട്ടി പോയി. ഒപ്പം ഒത്തിരി സന്തോഷവും . വളർന്നു വരുന്ന എല്ലാ മക്കൾക്കും ഇത്തരം വീഡിയോ കൾപ്രയോചനപെടട്ടെ.
@annctn4344
@annctn4344 3 жыл бұрын
വളരെ നല്ല കാര്യം..കുട്ടികാലത്ത് അവരുടെ മനസ്സിൽ കിട്ടുന്ന അറിവ് ജീവിത അവസാനം വരെ നില നിൽക്കും.. പക്ഷേ ഇപ്പോ അയാൽ തിരുത്തി തന്നപ്പോ അംഗീകരിച്ച് കൊടുക്കുമ്പോൾ ❤️❤️
@rakheebearpona
@rakheebearpona 3 жыл бұрын
മോഹൻ സാറിന്റെ വീഡിയോ ഒന്നൂടി കാണൂ എന്നിട്ട് പറയൂ kzbin.info/www/bejne/eH_NZoaeerJqi5I അതും ഇതും രണ്ടാണ്
@saleempm351
@saleempm351 3 жыл бұрын
Haha
@cgsafi
@cgsafi 3 жыл бұрын
Well Done bro👍🏻 പൊളിച്ചടുക്കി കറൻ്റ് മനുഷ്യനെ കൊടുത്തു... Lle😎😂😂🎉🔥❤️
@jackreacher8535
@jackreacher8535 3 жыл бұрын
You are a real mom👍👍
@shortschannel2122
@shortschannel2122 3 жыл бұрын
ഈ ചാനൽ ഫിറോസ് ഇക്ക പറഞ്ഞു വന്നതാ.... ഇപ്പൊ adict aayi.... പൊളി 💥💥💥💓👍
@anuragham
@anuragham 4 жыл бұрын
തലച്ചോറ് എന്ന ഒരു സാധനമുള്ളവർ നിങ്ങളുടെ ഓരോ വിഡിയോകളും തുറന്നുകാട്ടുന്ന പൊള്ളത്തരങ്ങൾ മനസ്സിലാക്കും ഞങ്ങളാൽ കഴിയുന്നരീതിയിൽ ഓരോ വിഡിയോയും ഷെയർ ചെയ്യുന്നുണ്ട്. താങ്കളുടെ ഒരു വിഡിയോയെങ്കിലും കണ്ടവർ ഈ ചാനൽ ഇഷ്ട്ടപെടാതിരിക്കില്ല താങ്കൾ ധൈര്യമായി മുൻപോട്ട് പോകൂ 👍👍👍
@maheshmahi-rt7bq
@maheshmahi-rt7bq 3 жыл бұрын
🔥🔥🔥🔥
@ambi3335
@ambi3335 4 жыл бұрын
അല്പം വൈകിയാണെങ്കിലും ഇതിൻറെ രഹസ്യം മനസ്സിലായല്ലോ സന്തോഷമായി ഗോപിയേട്ടാ😁😁😁😁
@govindrajp7328
@govindrajp7328 4 жыл бұрын
അന്ധവിശ്വാസങ്ങൾക്കെതിരെ ധീരമായി പോരാടുന്ന tricks ന് അഭിനന്ദനങ്ങൾ. ഈ എപ്പിസോഡുകൾ വിദ്യാഭാസ ചാനെലായ victors ൽ കാണിച്ചെങ്കിൽ ഏത്ര നന്നായിരുന്നു..
@visakhrajan9982
@visakhrajan9982 3 жыл бұрын
👍
@strangerasajoker3468
@strangerasajoker3468 3 жыл бұрын
Bro yente natill und ithupoloothe oru manusyan und diarect kanditund
@sebastianthuppathil8127
@sebastianthuppathil8127 Жыл бұрын
Vi CT CT by S ni
@vaisakhvaisu4564
@vaisakhvaisu4564 4 жыл бұрын
വിശ്വസിച്ചാലും ഇല്ലങ്കിലും പ്രോഗ്രാം കണ്ട സമയത്തു വീട്ടുകാരോട് ഞാൻ അതിനെ എതിർക്കാറുണ്ടായിരുന്നു മതം ഉപേക്ഷിച്ചു ഒരു മനുഷ്യൻ ആയപ്പോൾ എല്ലാരു ഒറ്റപ്പെടുത്തി നേരായ വഴി അങ്ങനെ ആണ് ബ്രോ കട്ട സപ്പോർട്ട് ഉണ്ട് ഞാൻ എല്ലാ ഗ്രൂപ്പിൽഉം ഷെയർ ചെയ്യാറുണ്ട്
@aaryamadhu222
@aaryamadhu222 4 жыл бұрын
Same avastha broo
@shajunior0shaikh
@shajunior0shaikh 4 жыл бұрын
എന്തിനാ മതം ഉപേക്ഷിച്ചേ
@abuthahir8166
@abuthahir8166 4 жыл бұрын
Ore oru srishtavil vishvasikku bro...verum prethimagale manushyananu kallil kothi undakkiyath ennit athine dhaivam ennum perittu.. dhaivathe arum nirmikkukayilla dhaivamaanu ellam padakkunnath .... Ee logam muzhuvanum srishtichath oru srishtaavanu... Athanu islaam parayunnath. Bro islaamine kurich deep ayit padikku... Karyangal manasilaagunnathanu.
@Jm-do8jq
@Jm-do8jq 4 жыл бұрын
@@abuthahir8166 സത്യമായ വിശകലനം
@jmrdreams7218
@jmrdreams7218 3 жыл бұрын
@@abuthahir8166 athinte edayil madham kuthi kayattan nokki allea.
@பினோ
@பினோ 4 жыл бұрын
ചേട്ടായി ഞാൻ കമന്റ് ചെയ്തില്ലെങ്കിലും നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണാറുണ്ട് . ഇനിയും തുടരുക ആശംസകൾ നേരുന്നു
@Asifaas559
@Asifaas559 4 жыл бұрын
കമെന്റ് ചെയ്യാൻ മറന്നാലും സസ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@trolenking
@trolenking 4 жыл бұрын
ഞാൻ ശരിക്കും കറന്റ്‌ മനുഷ്യൻ ആണ് എന്നാ വിചാരിച്ചിരുന്നത് good ഇൻഫർമേഷൻ thank u broi..
@legolas...
@legolas... 4 жыл бұрын
റീ create ചെയ്യലാണ് ഈ ചേട്ടന്റെ മെയിൻ😘😘😘
@muhammedramees234
@muhammedramees234 4 жыл бұрын
😂😂
@aneeshashokan1480
@aneeshashokan1480 4 жыл бұрын
kzbin.info/www/bejne/hJXNi6yZqshon9E
@W3CDesigner
@W3CDesigner 4 жыл бұрын
Prrrrr . ഫ്രാഡ്സ്റ്റർ നടക്കുമ്പോൾ കിടുകിടാനന്ദയുടെ മെയിൻ ശിഷ്യന്മാരിൽ ഒരാൾ ആണോ DAARIO NAHARIS എന്ന് സംശയം ഇല്ലാതെ ഇല്ല
@zoro7072
@zoro7072 4 жыл бұрын
Njn Aegon Targaryen
@ZoiRiseSpeaks7
@ZoiRiseSpeaks7 4 жыл бұрын
Poli
@jeriljohnsonnedumbakaran1052
@jeriljohnsonnedumbakaran1052 4 жыл бұрын
പണ്ട് ഇതൊക്കെ സത്യമാണെന്ന് വിശ്വസിച്ചിരുന്നു. സംശയം മറ്റിതന്നതിന് നന്ദി ♥️
@samkunju
@samkunju 3 жыл бұрын
ഇപ്പോഴാണ് ഇതിന്റെ ദുരൂഹത മനസ്സിലായത്, നന്ദി സുഹൃത്തേ 🙏
@mallucricketlive532
@mallucricketlive532 4 жыл бұрын
സമ്മതിച്ചു... ചാനൽ 1 m ആവട്ടെ വേഗം... പൊളിച്ചു 😍😍😍😍😍😍
@shaninouf4312
@shaninouf4312 4 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ലൈക് അടിക്കാൻ എത്തിയ ഞാൻ.... 😎😎👍👍👍👍
@vishnusomaraj4453
@vishnusomaraj4453 3 жыл бұрын
ഇന്നത്തെ സമൂഹത്തിന് ഏറ്റവും ആവശ്യമുള്ളതും ഉപകരപ്രദവും ആയ..ചാനൽ...keep going 👍👍💪💪
@alantom4030
@alantom4030 4 жыл бұрын
ഞാൻ ഫാസിൽ ഇക്കാന്റെ ചാനൽ ആദ്യം മുതലെ കാണുന്ന ആള് ആണ്... ചാനൽ എല്ലാവിധത്തിലും ഉയരട്ടെ...... keep going..👏👏
@pranavprabhakar1897
@pranavprabhakar1897 4 жыл бұрын
സർ താങ്കളോട്‌ വല്ലാത്ത ആദരവ് തോന്നുന്നു .അന്ധവിശ്വാസത്താൽ ഇരുട്ടിലായ സമൂഹത്തിന് സത്യത്തിൻ്റെ വെളിച്ചം പകരുന്ന സാറിന് ഞങ്ങടെ കട്ട സപ്പോർട്ട്. താങ്കളെ ഈ നൂറ്റാണ്ടിൻ്റെ രാജാറാം മോഹൻ റായ് എന്നു പറയാൻ തോന്നുന്നു Keep going Thank you
@shancvn8433
@shancvn8433 4 жыл бұрын
😎💯💯💯💯💯
@vinu2072
@vinu2072 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര യുടെ സഫാരി പോലെ ജനങ്ങൾക്ക് പ്രയോജനം നൽകുന്ന ഒരു ചാനൽ.... 👍👍 അതാണ് tricks.....
@rhiannonsarageorge
@rhiannonsarageorge 4 жыл бұрын
ഈ കണ്ടുപിടുത്തം ഒരു സംഭവം ആണ്, bro.താങ്കള്‍ എടുത്തു effort അതിനു ഒരു സല്യൂട്ട്,
@indiantrader5842
@indiantrader5842 4 жыл бұрын
അങ്ങനെ കറന്റ്‌ മനുഷ്യന്റെ ഫ്യൂസ് fazil ഇക്ക ഊരി 😂😂😂😂😂🤣🤣🤣🤣👍👍👍
@yadhukrishnankt2119
@yadhukrishnankt2119 4 жыл бұрын
നിന്റെ ഫ്യൂസ് ആരും ഊരാതെ നോക്ക ഡോ
@vishnudethan294
@vishnudethan294 4 жыл бұрын
@@Vinodstanur ok
@laijuvarkey4555
@laijuvarkey4555 4 жыл бұрын
@Raj Bobby പോയി ചാവട ന*** kzbin.info/www/bejne/eoucqJ5slrudipI
@sreejeshlohidakshan7620
@sreejeshlohidakshan7620 4 жыл бұрын
Wow..... ശാസ്ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി ഒരുപാട് risk ഉള്ള കാര്യങ്ങൾ സ്വയം കാണിക്കുന്നതിന് ഒരു പ്രേക്ഷകൻ എന്ന രീതിയിൽ നന്ദി പറയുന്നു... 👏👏👏👏
@vbbbbbbboppppp
@vbbbbbbboppppp 3 жыл бұрын
ഇതു റിസ്കില്ല അയാൾ ഒരു switch പോലെ ആയി മാറുന്നു സീരിയൽ ആയി ചെയ്ത pluganullath
@Hyla525
@Hyla525 4 жыл бұрын
പണ്ട് ഫിസിക്സ്‌ ക്ലാസ്സ്‌ ഇങ്ങനെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഞാൻ എവിടെയോ എത്തിയേനെ 😃 എന്റെ ലിജീഷ് അണ്ണാ 👌👌👌👌👌👌
@aiwa680
@aiwa680 4 жыл бұрын
വർഷങ്ങളോളംആയി ഇലക്ട്രോണിക്സ് മേഖലയിൽ വർക്ക് ചെയ്യുന്ന ഞാൻ ഇത് ചിന്തിച്ചില്ല ഫാസിൽ ഭായ്ക്ക് അഭിനന്തനങ്ങൾ ഇനിയും മുന്നോട്ട് പോക്കുക Full സപ്പോർട്ട്
@rajeshr8084
@rajeshr8084 3 жыл бұрын
ഇത്തരത്തിലുള്ള viedeo കൾ ഇനിയും പ്രതീക്ഷിക്കുന്നു. വർഷങ്ങൾക്കുമുൻപ് ഇദ്ധേഹത്തിന്റെ performance നേരിട്ടു കണ്ടിട്ടുണ്ട്. പക്ഷ അതിന്റെ സത്യാവസ്ഥ തുറന്നു കാട്ടിയതിന് ഒരു പാട് അഭിനന്ദനങ്ങൾ.
@kuttikodans4338
@kuttikodans4338 4 жыл бұрын
അങ്ങനെ കറണ്ട് മനുഷ്യനും ട്രിക്‌സിന്റെ "ഷോക്ക് " ഏറ്റു വടിയായി... 😂😂😂👍👍👍👍👍
@SVmedia._
@SVmedia._ 4 жыл бұрын
എനിക്ക് ഒരു കാര്യത്തിൽ മാത്രമേ വിഷമം ഉള്ളു subscribers കൂടുന്നില്ല 🤔 ഇത്രയും നല്ല കണ്ടന്റ്സ് ഉള്ള ചാനൽ എന്തുകൊണ്ട് 10 lakh റേഞ്ചിൽ റീച് ആവുന്നില്ല..... pls support this channel....... Maximum share 🙏👍
@rinuthomas6754
@rinuthomas6754 4 жыл бұрын
അത് ഉടനെ ആയിക്കോളും നിങ്ങൾ ഷെയർ ചെയ്യ് മറ്റുള്ളോർക്കു
@1percentclub666
@1percentclub666 4 жыл бұрын
Udane avum ente cheriya sambavana. Njn max share cheyyunnund
@tharunrajmt9380
@tharunrajmt9380 4 жыл бұрын
ഓരോന്നിനും അതിന്റെതായ സമയം ഉണ്ട്... മിക്ക youtubers നല്ല content ഉണ്ടായിട്ടും 2, 3 വർഷം എടുത്താണ് അറിയപ്പെടുന്നത്... അത്പോലെ ഒരു വർഷം കൂടി കഴിഞ്ഞാൽ പുള്ളി വേറെ ലെവൽ ആയിരിക്കും...
@vishnuvh5896
@vishnuvh5896 4 жыл бұрын
മലയാളത്തിൽ ഒരു ചൊല്ല് ഇല്ലേ നല്ലത് നായക്ക് ചേരില്ല എന്ന്.. അതന്നെ കാരണം
@ananduthampi3060
@ananduthampi3060 4 жыл бұрын
Oru logo + channel name avishyam ind Enik Agne thonni.....
@m.p.krishnanunnimoolayil6488
@m.p.krishnanunnimoolayil6488 4 жыл бұрын
Iam a electrician. you r right. 👍🙏💐💐
@aseesuk7002
@aseesuk7002 3 жыл бұрын
Please sar Helpere Aaavashyam Undo sar
@ludadoyt8317
@ludadoyt8317 3 жыл бұрын
@@aseesuk7002 poodoo😂
@nallavanvlog6009
@nallavanvlog6009 3 жыл бұрын
60 വോൾട്ടിന് മുകളിൽ എസി വോൾട്ടേജ് ആയിരിക്കും ഷോക്കടിക്കാതെ ശരീരത്തിൽ കൂടി കടന്ന് പോവുന്നത്.. അതിനാൽ എസി വോൾട്ടേജ് എന്ന് പറയാൻ പുള്ളി മറന്ന് പോയി..
@aswinsram7383
@aswinsram7383 4 жыл бұрын
നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ... 😍🌀
@jabirkodur
@jabirkodur 4 жыл бұрын
ഫാസിൽ ഇക്ക.. ആൾ ദൈവങ്ങൾ പാവങ്ങളെ പറ്റിക്കാൻ ഉപയോകിക്കുന്ന ട്രിക്സ് മാക്സിമം ചെയ്യുക. അത് പലർക്കും ഉപകാരപ്പെടും. എല്ലാർക്കും അത് മനസ്സിലാവുകയും പിന്നെ അവരുടെ അടുത്ത് പോയി പറ്റിക്കപ്പെടാനുള്ള സാധ്യത കുറയും. Anyway സൂപ്പർ എപ്പിസോഡ്.. Keep going bro. with love and full support
@ASARD2024
@ASARD2024 4 жыл бұрын
yes ഇതിൽ എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു പോയിൻറ് ഉണ്ട് . എല്ലാ ആൾദൈവങ്ങളുടെ കൂടെയും വിദേശികളെ കൂട്ടിയാൽ നമ്മുടെ ആളുകൾ വിശ്വസിച്ചു കൊള്ളും .
@tony_stark1925
@tony_stark1925 4 жыл бұрын
ഞാൻ ഇവിടെ ആദ്യമായാണ്. ആദ്യ വീഡിയോ കണ്ടതിനു ശേഷം വളരെ intrested ആയി. എല്ലാ വിഡിയോസും കണ്ടു. എല്ലാ ഭാവുകങ്ങളും നേരുന്നു. ആശംസകൾ. ചെറിയ ഒരു അപേക്ഷ ഉണ്ട്. വയറ്റിപ്പെഴപ്പിനായി ചെറിയ മാജിക്‌ ഒക്കെ കാണിച്ചു ജീവിക്കുന്ന ആയിരങ്ങൾ ഉണ്ട്. തെരുവ് മാന്ത്രികർ ആണ്. ട്രിക്‌സ് കാണിക്കുമ്പോൾ അവരെ ബാധിക്കാത്ത രീതിയിൽ കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
@tomsgeorge42
@tomsgeorge42 4 жыл бұрын
പക്ഷെ അന്ത വിശ്വാസം പ്രചരി പ്പിക്കരുത്.
@konanthebarbarian2152
@konanthebarbarian2152 4 жыл бұрын
But കളവു പ്രചരിപ്പിച്ചു ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കാണ് ഇത് ബാധിക്കുക. മാജിക് രഹസ്യം ഈ ചാനലിൽ പുറത്തു വിടുന്നില്ലെന്നാണ് മനസിലാകുന്നത്
@aseesuk7002
@aseesuk7002 3 жыл бұрын
Illa bro Anghane Cheyyilla ennu Fazil paranju Veediyo sil
@fazilsiddique4304
@fazilsiddique4304 4 жыл бұрын
ഇത്രയും കാലം ആളുകളുടെ കണ്ണിൽ പൊടി ഇട്ട് പറ്റിച്ചു നടന്ന അയാളെയും ഇത് കൊണ്ടാടിയ ചാനൽസ് നെയും പൊളിച്ചടുക്കാൻ കാണിച്ച ഈ ഒരു അറ്റംപ്റ്റ് ന് ബിഗ് സല്യൂട്ട്... ❤️❤️❤️🤚🤚🤚Hats off...
@basheervallakkadan291
@basheervallakkadan291 4 жыл бұрын
താങ്കൾ പറയുന്നത് വളരെയേറെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്നുണ്ട് അത് അങ്ങനെ തന്നെ ആ ശൈലിയിൽ തന്നെ മുന്നോട്ടു പോണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് എനിക്ക് എന്താണെങ്കിലും നല്ല രീതിയിൽ ഇഷ്ടം ആയിട്ടുണ്ട് അങ്ങയുടെ അവതരണരീതിയും അതോടൊപ്പം ഉള്ള വീഡിയോകൾ എല്ലാം
@rajeshpannicode6978
@rajeshpannicode6978 4 жыл бұрын
നമ്മുടെ നാട്ടിൽ അതിവിദഗ്ധരായ ഇലെക്ട്രിക്കൽ എഞ്ചിനീർമാരും ഇലക്ട്രീഷ്യന്മാരും ഉണ്ടായിട്ടും ഇതുവരെ ആരും ശ്രദ്ധിച്ചില്ല എന്നത് അതിശയം തന്നെ.
@infomalyalam8856
@infomalyalam8856 4 жыл бұрын
Eyal kanichathanu fake , electric supplyil ulla 2 wire il onnu cut cheythu annu corrent mohan kanikkunnatu eyal extra wire switch bordil fit cheytha kanikkunnathu 2videoumsredichu kandal karyam manasilakum
@hitechpopcorn
@hitechpopcorn 4 жыл бұрын
@@infomalyalam8856 apo nee paranjapole ith nokk kzbin.info/www/bejne/eaqqdZKOjZKjibc
@laijuvarkey4555
@laijuvarkey4555 4 жыл бұрын
@@infomalyalam8856 ഒന്ന് പോടാ കൊപ്പെ.. ഒരു മൈരും അറിയില്ല എന്നിട്ട് ഉണ്ടാക്കാൻ വരല്ലേ.. kzbin.info/www/bejne/eoucqJ5slrudipI
@sabu7688
@sabu7688 4 жыл бұрын
അടിപൊളി
@kadervelleri
@kadervelleri 4 жыл бұрын
ഇതിൻറെ രഹസ്യം എനിക്കരിയാമയിരുന്നു, പക്ഷേ ഞാൻ ഇങ്ങനെ ഒരു വീഡിയോ കണ്ടില്ലയിരുന്ന്. വാട്ടർ ടാങ്കിൽ വെള്ളം നിറഞ്ഞാൽ മോട്ടോർ ഓഫ് ആകുന്നതിനു വെള്ളം കഴിഞ്ഞാൽ മോട്ടോർ ഓൺ ആകുന്നതിനു ഉപയോഗിക്കുന്ന അതേ സർക്യൂട്ട് ഇതിനും ഉപയോഗിക്കാം... പക്ഷേ ഇതൊക്കെ ആരോട് പറയാൻ. ഇലക്ട്രോണിക്സ് അറിയുന്നവർക്ക് ആണെങ്കിൽ മനസ്സിലാകും. അതുകൊണ്ടാണ് അറിയുന്നവരും മിണ്ടാതിരിക്കുന്നത്
@yesodaragavanyesoda1901
@yesodaragavanyesoda1901 4 жыл бұрын
ഇങ്ങനെയുള്ള വാർത്തകൾ കണ്ടപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ട് ഇതിന്റെ ട്രിക്ക് പറഞ്ഞു തന്നതിന് വളരെ നന്ദി
@keralasmile
@keralasmile 4 жыл бұрын
ഏറ്റവും നല്ല അറിവ് തന്നതിന് നന്ദി ...സത്യം മാത്രം എന്നും പ്രചരിപ്പിക്കുക ...എന്നും ഞങ്ങൾ കൂടെയുണ്ടാകും ...😊👍🌹🌹🌹
@malayalammovieworld2767
@malayalammovieworld2767 4 жыл бұрын
Now my age is 28 I watch this experiment at my age 8 yr .20 year I searching what is the secret of this things now I'm so happy to explain the secret ..thank fazila ikka
@PREMLAL-ng2vt
@PREMLAL-ng2vt 4 жыл бұрын
check electroboom channel
@Puttamanna
@Puttamanna 4 жыл бұрын
ഫാസില യോ 🙄
@sreeharis8974
@sreeharis8974 4 жыл бұрын
RIP English grammar 😅
@muraleekrishnag
@muraleekrishnag 4 жыл бұрын
കൊല്ലത്ത് പുള്ളിയുടെ വീടിന് അടുത്തുള്ള electronic technician ആയ ഞാന്‍ 😳
@Anilkumar-np3xc
@Anilkumar-np3xc 4 жыл бұрын
അപ്പൊ താനാണല്ലേ ആ റിലേ സിസ്റ്റം ഉണ്ടാക്കി കൊടുത്തത്? സത്യം പറ
@tiktop4196
@tiktop4196 4 жыл бұрын
🙄
@sanojmohandas6644
@sanojmohandas6644 4 жыл бұрын
@@Anilkumar-np3xc 😛😛😛
@Anilkumar-np3xc
@Anilkumar-np3xc 4 жыл бұрын
😀@Sha shi Dar
@Anilkumar-np3xc
@Anilkumar-np3xc 4 жыл бұрын
@@sanojmohandas6644 😀
@nandanabts7563
@nandanabts7563 4 жыл бұрын
അൽഭുതത്തിൻ്റെ പിന്നിലെ രഹസ്യങ്ങൾ ,പറഞ്ഞ്തന്നത് വിജ്ഞാനപ്രധമായി. തെറ്റിധാരണ മാറി.ഇനിയും ഇതുപോലുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു. നല്ല അവതരണമാണ് താങ്കളുടെ ത്.
@arunk8956
@arunk8956 4 жыл бұрын
ചേട്ടാ നിങ്ങൾ സൂപ്പറാ 🤩 ഇനിയും ഇത്തരം കള്ളന്മാരെ വെളിയിൽ കൊണ്ടുവരണം.. ഈ വിവരണത്തിന് നന്ദി 😊
@ablecjohnson9818
@ablecjohnson9818 4 жыл бұрын
ഇത്രേം മികച്ച കണ്ടെന്റ് കൂടുതൽ ആളുകളിലേക്കെത്തിക്കേണ്ടത് നമ്മളാണ്.. അപ്പൊ എങ്ങെനെ ഷെയറിങ് തുടങ്ങല്ലേ... 💪💪💪
@ablecjohnson9818
@ablecjohnson9818 4 жыл бұрын
@@tricksbyfazilbasheer5622 ഇടം വലം നോക്കാതെ ചെയ്തിരിക്കും 🤩
@hassanmm6564
@hassanmm6564 4 жыл бұрын
പിന്നെ ellad
@shareefozil5618
@shareefozil5618 4 жыл бұрын
ആ ജ്യൂസ്......
@shanvlog2806
@shanvlog2806 4 жыл бұрын
എന്ത് കൊണ്ട് ഈ പരിവാടി എല്ലാം വീട്ടിലെ സുച് ബോഡിലും ഉപയോഗിച്ച് കൂടെ..
@vc.vijayanvc.vijayan8839
@vc.vijayanvc.vijayan8839 3 жыл бұрын
ഞാൻ 3,4വർഷം മുൻപ് കണ്ടതാണ് നിങ്ങൾ ചിന്തിച്ചപോലെ സംശയം ഉണ്ടായിരുന്നു, ഇന്ന് വ്യെക്തമായി മനസിലായി. രണ്ടുപേർക്കും നന്ദി 🌹
@kl-2family401
@kl-2family401 4 жыл бұрын
ഇത്ര കാലം ഇത്‌ ഒരു കഴിവാണെന്നു വിചാരിച്ചിരുന്ന ഞാൻ ഉൾപ്പെടെയുള്ളവരുടെ മുഖത്ത് ആഞ്ഞടിച്ച പോലുള്ള ഒരു വീഡിയോ... ഇനിയും എന്തെല്ലാം കാണാൻ ഇരിക്കുന്നു.. TRICKZ 💖
@catface97-b8l
@catface97-b8l 4 жыл бұрын
പണ്ട് ഡിസ്‌കവറി ചാനലിൽ കണ്ടപ്പോൾ അന്താളിച് ഇരുന്ന കണ്ട എന്റെ ബാല്യം.. ഫാസിൽ ബ്രോ, നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു.. ഒരുപാട് നന്ദി ഈ സത്യം പുറത്തു വിട്ടതിനു. ❤️❤️❤️❤️❤️
@vinayanraghavan8974
@vinayanraghavan8974 3 жыл бұрын
ശാസ്ത്രീയമായ വിശദീകരണം ആ ഫീല്‍ഡില്‍ ഉള്ള ഒരാളെക്കൊണ്ട് തന്നെ ചെയ്യിപ്പിച്ചത് അഭിനന്താര്‍ഹമാണ്.👍
@jamesyesudas9909
@jamesyesudas9909 4 жыл бұрын
ഈ തിരക്കിനിടയിലും ഒരുസ്കൂൾ അധ്യാപകനെശ്രദ്ധിച്ചിരിക്കുന്നതുപോലെ യുള്ള അനുഭവമായിരുന്നു എന്തായാലും മാജിക്‌ ആണന്നു മനസ്സിലായി അതായതു ചെറിയ ട്രിക്ക് വെരി ഗുഡ് സുഹൃത്തേ...
@sreelakshmikp
@sreelakshmikp 4 жыл бұрын
ഇൗ ചാനെൽ ഒരുപാട് കാലം മുന്നേ തുടങ്ങേണ്ടത് ആയിരുന്നു😕
@noufalmagic2132
@noufalmagic2132 4 жыл бұрын
ചാനൽ നേരത്തേ തുടങ്ങിയിട്ട് കാര്യമില്ല അറിവ് ഇപ്പോൾ അല്ലെ കിട്ടുന്നത് അത് കൊണ്ടാണ് ഇപ്പോൾ തുടങ്ങിയത്. ഇത് മനസ്സിലാക്കാൻ പോലും ചിലർക്ക് അറിവ് ഇല്ല🙂
@lijinlal3892
@lijinlal3892 4 жыл бұрын
കണുന്നതും പറയുന്നതും സത്യമാണ് എന്ന് വിശ്വസിക്കുന്ന ലോകത്തിന് നിങ്ങൾ ചെയ്യുന്ന പ്രവർത്തിക്ക് എത്ര അഭിനന്ദിച്ചാലും മതിയാവില്ല Thanks
@anarayanaswamy2138
@anarayanaswamy2138 4 жыл бұрын
Very educative and effective explanation, and an eye opening programme for all.Thanks...
@കുളപ്പുള്ളിഅപ്പൻ-ഷ1ല
@കുളപ്പുള്ളിഅപ്പൻ-ഷ1ല 4 жыл бұрын
ആ പുള്ളിയെ ഒരു കസേരയിൽ ഇരുത്തി ശരിക്കുള്ള കരന്റ് കടത്തി സംശയം തീർക്കണം എന്നാണ് എന്റെ അഭിപ്രായം
@microtech47malayalam26
@microtech47malayalam26 4 жыл бұрын
AC current thanne kodukkanam
@CinderellaGamingYT
@CinderellaGamingYT 4 жыл бұрын
നല്ല വിദ്യാഭ്യാസവും അറിവും ഉള്ള ആൾക്കാർക്ക്പോലും ടെക്നോളജി ഇത്രയും വളർന്ന ഈ സമയത്ത്‌ ഇതുപോലൊരു കാര്യം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല, ഇന്റർനാഷണൽ ലെവലിൽ പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്ന് പറയുമ്പോൾ അത് മലയാളികൾക്ക് ഒരു അഭിമാനം തന്നെ അല്ലെ😂😂😂😂
@enttappaparaya8198
@enttappaparaya8198 4 жыл бұрын
എന്നാൽ അയാളുടെ കാറ്റും പോവും നിന്നെ ജയിലിൽ കിടത്തി പരീക്ഷിക്കുകയും ചെയ്യും 😅
@User-ny6px
@User-ny6px 4 жыл бұрын
😂😂😂
@aneeshkg9039
@aneeshkg9039 4 жыл бұрын
Hahaha sathyam
@zuhav4165
@zuhav4165 3 жыл бұрын
യാദൃശ്ചികമായി ഈ ചാനൽ കണ്ടത് ഫുൾ എപ്പിസോഡ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കാം 👍🏻👍🏻👍🏻
@jasimjasim4088
@jasimjasim4088 4 жыл бұрын
നിങ്ങളുടെ ടീം പുലികളെല്ല പുപ്പുലികളാണ്... ബുദ്ദിമന്മാര് ..യുട്യൂബിൽ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു ചാനൽ👍👍👍
@Sanghi4691
@Sanghi4691 4 жыл бұрын
Alla
@jasimjasim4088
@jasimjasim4088 4 жыл бұрын
@@Vinodstanur നീയും ബുദ്ധിമാനാണ്.😊
@laijuvarkey4555
@laijuvarkey4555 4 жыл бұрын
@@Vinodstanur താങ്കളുടെ ചാനൽ യൂട്യൂബ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.. മറ്റുള്ളവരുടെ വീഡിയോകളിൽ ഇതുപോലെ ലിങ്ക് പേസ്റ്റ് ചെയ്താൽ യൂ ട്യൂബ് ബ്ലോക്ക് ചെയ്യും. ചാനൽ റീച്ച് ചെയ്യില്ല
@thesignatur8264
@thesignatur8264 4 жыл бұрын
Lijesh sir, വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്നു Thank you sir 👍👍
@sreerajmukhathala6655
@sreerajmukhathala6655 4 жыл бұрын
ചേട്ടൻ പറയുന്ന കാര്യങ്ങളെല്ലാം സത്യം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ഇതിലൂടെ നല്ല നല്ല അറിവുകൾ എനിക്കും കിട്ടും താങ്ക്സ്
@nasimnazar4874
@nasimnazar4874 4 жыл бұрын
ഇത്രേം റിസ്ക് എടുത്ത് സത്യം തുറന്നു കാട്ടുന്ന താങ്കളുടെ ആത്മാർത്ഥത അംഗീകരിക്കാതിരിക്കാൻ കഴിയില്ല
@ajalbajal.
@ajalbajal. 4 жыл бұрын
Electric engineer powli... Adipoli... Randu perm super explanation
@sibyjoseph2472
@sibyjoseph2472 4 жыл бұрын
വളരെ നല്ല ഒരു കാര്യമാണ് താങ്കൾ പൊതു സമൂഹത്തിന് നൽകുന്ന സന്ദേശം. കാരണം അന്ധമായ വിശ്വാസത്തിന് അറുതികൾ വരുത്തുന്ന പ്രോഗ്രാം നന്നാവുന്നുണ്ട് .. ആശംസകൾ നിങ്ങൾക്കും, crewsനും❤️❤️
@galibt9914
@galibt9914 4 жыл бұрын
ഹിന്ദിയിലോ ഇംഗ്ലീഷിലോ ഒരു ചാനൽ തുടങ്ങു plz
@Scorgles
@Scorgles 4 жыл бұрын
Subtitles add cheythalum mathiyalloo
@galibt9914
@galibt9914 4 жыл бұрын
@@Scorgles എല്ലാരും സബ്‌ടൈറ്റിൽ നോക്കൂല
@AbdulMajeed-wg1wy
@AbdulMajeed-wg1wy 4 жыл бұрын
നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വളരെ വളരെ വലിയ സന്ദേശം നൽകുന്നു. അഭിനന്ദനങ്ങൾ സുഹൃത്തേ. അങ്ങയുടെ ആർജ്ജവത്തെ പ്രത്യേകം അഭിനന്ദിക്കുന്നു
@Zigzagentertainment
@Zigzagentertainment 3 жыл бұрын
ചില ആളുകള്‍ ഉണ്ട്.. എന്ത് കണ്ടാലും വെള്ളം തൊടാതെ വിഴുങ്ങുന്ന... അവര്‍ക്ക് ഈ വീഡിയോ ഒരു പാഠം ആവട്ടെ.... Good explanation video.. Bro.. 👌👍
@sandeepkodungallur5252
@sandeepkodungallur5252 4 жыл бұрын
Supper chettaa...❤️❤️❤️❤️❤️❤️orupad നെഗറ്റീവ് ഇതിന് എതിരെ കേൾക്കാൻ സാധ്യത ഉണ്ട്.. കാരണം സത്യം പറയുന്നവരെ ചിലർക്ക് ഇഷ്ട്ടം അല്ല
@lifeisbeautiful.707
@lifeisbeautiful.707 4 жыл бұрын
Black magic : wonders Fazil : it's just tricks Me : subscribed your channel. 👍👍
@eldomonpv4310
@eldomonpv4310 4 жыл бұрын
സൂപ്പർ....... ഇത്തരം കള്ളന്മാരെ തുറന്നു കാണിക്കുന്നതിൽ ആയിരമായിരം നന്ദി...
@nihal_efx
@nihal_efx 4 жыл бұрын
അങ്ങനെ കറന്റ് മനുഷ്യന്റെ കാര്യത്തിലും തീരുമാനം അയി
@mr.tharikidaff5063
@mr.tharikidaff5063 4 жыл бұрын
Yaa
@Tecaz123
@Tecaz123 3 жыл бұрын
Aaane
@beenar7267
@beenar7267 3 жыл бұрын
🤣🤣🤣
@ShebinlalIT
@ShebinlalIT 3 жыл бұрын
😃😃😃✌👍🏻👌👌
@chithrasujithsujith3546
@chithrasujithsujith3546 4 жыл бұрын
നിങ്ങൾ പറയുന്നതു... സത്യം തന്നെ ആണ്... സാമാന്യം ബോധം ഉള്ളവർ ഈ വീഡിയോ കണ്ടാൽ തീർച്ചായായും ഇത് മനസ്സിലാകും... ഒരുപാട് ഇഷ്ടാമാവുന്നുണ്ട് നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ...
@muralipr9485
@muralipr9485 3 жыл бұрын
കറന്റു മനുഷ്യൻ സ്റ്റേജിൽ നിന്ന് ഈ അഭ്യാസങ്ങൾ ചെയ്യുമ്പോൾ audience ൽ നിന്നും ഒരാൾ കയറി വന്ന് സ്റ്റേജിൽ ഉള്ള ശരിയായ വയറിങ്ങിൽ നിന്നുള്ള പ്ലഗിൽ കൂടി ഇങ്ങോരുടെ കയ്യിൽ കൂടി കരണ്ട് കടത്തി വിടണം. അപ്പോൾ വിവരം പിടികിട്ടും. ഏതായാലും താങ്കളുടെ ഈ ചാനലിൽ കൂടി ഈ കുടുക്കു വിദ്യ ജനങ്ങളെ അറിയിച്ചതിനു അഭിനന്ദനങ്ങൾ.
@kttraveler8026
@kttraveler8026 4 жыл бұрын
സംഗതി പൊളിച്ചു ഞാൻ ഇത് കോളേജിൽ വെച്ചു ചെയ്തിട്ടുണ്ട് അൽനൂറിലെ മണി sir. Mass da
@shameerahamed3030
@shameerahamed3030 4 жыл бұрын
കറണ്ട് മോഹനൻ പറയുന്നത് അയാൾ ആത്മഹത്യ ചെയ്യാനായി ട്രാൻസ്ഫോമർ പിടിച്ചപ്പോൾ അയാൾക്ക് ഷോക്ക് ഏറ്റില്ല അങ്ങനെയാണ് അയാൾ തനിക്ക് ഷോ കേൾക്കില്ല എന്ന് മനസ്സിലാക്കിയത് എന്നാണ് അങ്ങനെയുള്ള ആൾ വെറും ഒരു ട്രിക്ക് ഉപയോഗിച്ചാണ് ഇത്രയും നാളും നമ്മളെ പോലെ ഉള്ള ആൾക്കാരെ പറ്റിച്ച് എങ്കിൽ തീർച്ചയായും അയാളെ പൊതുജനത്തിനു മുന്നിൽ തുറന്നു കാണിക്കണം,, കട്ട വെയിറ്റിംഗ് 👍👍👍
@kishorkumar-ti9gx
@kishorkumar-ti9gx 4 жыл бұрын
Current adiykatha aalukal undu. machanee ente koode padicha oru frnd undarunnu 10th standard il
@aneesunu
@aneesunu 4 жыл бұрын
Aalu jeevichirippilla
@shoaiben4118
@shoaiben4118 4 жыл бұрын
@@aneesunu ജീവിച്ചിരുപ്പില്ലേ ?
@aneesunu
@aneesunu 4 жыл бұрын
@@shoaiben4118 illa..
@anooprknair1987
@anooprknair1987 3 жыл бұрын
ഒരാൾക്ക് എല്ലാരേയും കുറച്ചു നാൾ പറ്റിക്കാൻ കഴിയും. ഒരാൾക്ക് കുറച്ചു പേരെ എല്ലാ നാളുകളും പറ്റിക്കാൻ കഴിയും. എന്നാൽ ഒരാൾക്ക് എല്ലാരേയും എല്ലാ കാലവും പറ്റിക്കാൻ കഴിയില്ല. അത് പ്രപഞ്ച സത്യമാണ്. 😊 സൂപ്പർ പ്രസന്റേഷൻ. 👏🏼✌️👌
@hassanmm6564
@hassanmm6564 4 жыл бұрын
കോമഡി ഉത്സവത്തിൽ കണ്ടവർ ഉണ്ടോ
@rasheedmk8464
@rasheedmk8464 4 жыл бұрын
S
@satheesanraghavan8952
@satheesanraghavan8952 4 жыл бұрын
കണ്ടിരുന്നു...
@tomsgeorge42
@tomsgeorge42 4 жыл бұрын
ഇതു ഇപ്പോൾ വെറും കോമഡി ആയി പോയി. 😁😀😉
@mujthabamuju5662
@mujthabamuju5662 4 жыл бұрын
Link
@സഖാവ്ശിവൻ
@സഖാവ്ശിവൻ 3 жыл бұрын
കറന്റ് mohan അല്ലെ 👍
@febilfebu6401
@febilfebu6401 4 жыл бұрын
കറന്റ് മാമനോട് ഒന്നും തോന്നല്ലേ.. മക്കളെ....
@ashikk4598
@ashikk4598 4 жыл бұрын
😁😁😁😂😂
@preethysureshpreethisuresh5662
@preethysureshpreethisuresh5662 3 жыл бұрын
🤭🤭
@Ahlad_ofc
@Ahlad_ofc 3 жыл бұрын
Kandam vazhi odikko allengil natukaru odikkum😂😂😂😂
@user-of1rocky007rockybhai0
@user-of1rocky007rockybhai0 3 жыл бұрын
Bro 😍 നിങ്ങൾ വേറെ ലെവല്‍ ആണ്‌ 💪 valuable information Keep rocking 😍🤝
@AR-zv6hc
@AR-zv6hc 4 жыл бұрын
താങ്കൾ Lucid dream നെ കുറിച്ച് ഒരു Video ചെയ്യുമോ
@Harikuttan2665
@Harikuttan2665 4 жыл бұрын
തീർച്ചയായും മലയാളികൾക്ക് അഭിമാനിക്കാൻ പറ്റിയ ഒരു ചാനൽ തന്നെയാണ് ഇത്, താങ്കൾക്ക് ഈ രീതിയിൽ ഒരു ചാനൽ തുടങ്ങാൻ തോന്നിയ ആശയം വളരെ മികച്ചതാണ് അഭിനന്ദനങ്ങൾ
@rishuthasli1045
@rishuthasli1045 4 жыл бұрын
Bro ഇന്ന് ആദ്യമായിട്ടാണ് ചാനൽ വീഡിയോ കാണുന്നത് എനിക്ക് ഇഷ്ടമായി ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰🥰🥰🥰
@lovestorychanel9593
@lovestorychanel9593 4 жыл бұрын
ഒരുപാട് കാലം ആരെയും പറ്റിക്കാൻ പറ്റില്ല മച്ചാനെ.. ഈ കിളവന്റെ ജനങ്ങളെ പറ്റിക്കുന്ന കളി പൊളിച്ചതിനു നന്ദി...
@VLOGS-td8wf
@VLOGS-td8wf 4 жыл бұрын
വിജേഷ് പൊളിയാണല്ലോ നല്ല അവദരണം
@user-pt6et9ns8v
@user-pt6et9ns8v 4 жыл бұрын
അതെ..... ഇലക്രോണിക്സ് ഗുരു......
@stephenhomoeo8909
@stephenhomoeo8909 4 жыл бұрын
വളരെ വ്ർഷങ്ങളായി വിജയനെ അൽഭുത സിദ്ധിയുള്ള മനുഷ്യനാണെന്നാണ് ഞാനും കരുതിയിരുന്നത് താങ്കൾ ഈ രഹസ്യം ഞങ്ങൾക്കു മനസിലാക്കി തന്നതിനു നന്ദി
@passiontravelfood6750
@passiontravelfood6750 4 жыл бұрын
മതങ്ങളുടെ വാലില്ലാത്തത് കൊണ്ട് fazil bhai രക്ഷപ്പെട്ടു😀.. വളരെ നല്ല വിശദീകരണം.
@fasttrick2518
@fasttrick2518 3 жыл бұрын
പുള്ളിക്കാരൻ progaram ചെയ്യുമ്പോൾ കറണ്ട് പോയാൽ പുള്ളിക്കാരൻ്റെ അവസ്ഥ 😂😂😂😂
@jockerfunnymedia1903
@jockerfunnymedia1903 4 жыл бұрын
കറന്റ് മാമ വിട്ടിൽ കറന്റ് പോണ് വരുമൊ 😀😀😀😀.. ഈ ചാനൽ പൊളിയാണ്.. കിടുവാണ്.😘😘😘😘😘😘. ഇക്ക ഒരു ഉപകാരം ചെയ്യുമൊ. ഇപ്പോൾ ഒരു വിഡിയൊ ഇറങ്ങി മദിനയിൽ ജിന്ന് നിസ്ക്കാരത്തിന്റെ ഇടയിൽ അവിടെ നിസ്ക്കരിക്കുന്നത്. അവിടെ ഫ്രെണ്ട്സ് ഉണ്ട് വിളിച്ച് തിരക്കി അവിടെ അങ്ങിനെ ഒന്ന് നടന്നിട്ടില്ലെന്ന് പറഞ്ഞു. ആ വിഡിയൊ സത്യം അറിയണം😫😫😫😫
@muhsinaninu5457
@muhsinaninu5457 4 жыл бұрын
ഇക്കണക്കിനു പോയാൽ ഒരുപാട് റെക്കോർഡ് താറുമാറാകും. ഇക്ക ഇങ്ങള് പോളിയാണ്. മുന്നോട്ട് പോകുക ധൈര്യമായി
@k-popandbtsfans8866
@k-popandbtsfans8866 4 жыл бұрын
ഇത് കണ്ട എന്നും കറന്റ്‌ പിടിക്കുന്ന ഇലക്ട്രിഷ്യൻ.. 😋😋😋😋😋
@Mehboobnibras2011
@Mehboobnibras2011 3 жыл бұрын
👍👍👍👍ഞങ്ങൾ 4 സഹോദരങ്ങൾ electrition ആയി 30 വർഷമായി സൗദിയിൽ ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നു nibras group ഞാൻ അദ്ദേഹത്തിൻറെ വീഡിയോ കണ്ട സമയത്ത് തന്നെ മനസ്സുകൊണ്ട് സ്വയം ചിന്തിച്ചു അതിൽ ഒരു തട്ടിപ്പ് ഉണ്ട് എന്ന് അതേ വിഷയം തന്നെയാണ് നിങ്ങൾ ഇവിടെ അവതരിപ്പിച്ചത് ഇത് ജനങ്ങളിൽ എത്തിച്ചത് വളരെയധികം സന്തോഷം ഒരു ഫേസ് ആർക്കും പിടിക്കാം അത് ധൈര്യം ഉള്ളവർക്ക് മാത്രമേ അതിനു കഴിയൂ അല്ലാത്തവർക്ക് ഒരു ഫൈസ് മാത്രം പിടിക്കാൻ കഴിയില്ല ചെറിയ തരിപ്പ് വരുമ്പോഴേക്കും അവര് പേടിച്ചുപോകും താങ്ക്സ് brother
@johnshaji
@johnshaji 4 жыл бұрын
You spoiled my childhood 😔😭😭😶 . . . ,🤩
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
ഞാൻ കരുതി അയാൾക്കു അത്ഭുതസിദ്ദി യല്ല അയാളുടെ രക്ത ത്തിന്റെ ഘടക തിന്റെ പറ്റി മറ്റോ എന്ന് ആണ് ഞാൻ കരുതി യത്
@fuad4490
@fuad4490 3 жыл бұрын
Njnum
@poojamolpooja3019
@poojamolpooja3019 4 жыл бұрын
കൊള്ളാം താങ്കളുടെ എല്ലാ വീഡിയോയും ഒന്നിന് ഒന്ന് മെച്ചം ഇഷ്ടായി Thanks
@communist1513
@communist1513 4 жыл бұрын
ഹെന്റമ്മോ..... ഒരു ടിക്ക് ടിക്ക് ശബ്ദത്തിൽ നിന്നും ഒരു വലിയ കണ്ടുപിടുത്തം....... നമിച്ചു
@shasnsmedia3726
@shasnsmedia3726 4 жыл бұрын
ഫയങ്കരം
@SureshKumar-iv4bi
@SureshKumar-iv4bi 4 жыл бұрын
kzbin.info/www/bejne/eJKWm5uGq9J3nKc
@sumayyasaleem3164
@sumayyasaleem3164 3 жыл бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ 😂😂😂😂👍👍👍👍👍👍👍
@subairperakkanchalil721
@subairperakkanchalil721 4 жыл бұрын
നല്ല ഒരു അറിവ്... ലിജേഷിനും സ്പെഷ്യൽ താങ്ക്സ്
@varrockz991
@varrockz991 4 жыл бұрын
One of the most quality channels in Malayalam. Keep up, bro. All the best.
@latheefnoohu
@latheefnoohu 4 жыл бұрын
സംഭവം പൊളിച്ചു ഒരു പാട് നാളത്തെ ഒര് സംശയം ആയിരുന്നു അത് clear ആയി
@infomalyalam8856
@infomalyalam8856 4 жыл бұрын
Eyal kanichathanu fake , electric supplyil ulla 2 wire il onnu cut cheythu annu corrent mohan kanikkunnatu eyal extra wire switch bordil fit cheytha kanikkunnathu 2videoumsredichu kandal karyam manasilakum
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 4 жыл бұрын
ആ സ്വിച്ച് ബോർഡിനുള്ളിലെ സർക്യൂട്ട് എന്താണ്?
@lowrenzfrancis4003
@lowrenzfrancis4003 4 жыл бұрын
ആൾദൈവങ്ങളുടെ തട്ടിപ്പുകൾ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തുറന്ന് കാണിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@infomalyalam8856
@infomalyalam8856 4 жыл бұрын
Eyal kanichathanu fake , electric supplyil ulla 2 wire il onnu cut cheythu annu kanikkunnatu eyal extra wire switch bordil fit cheytha kanikkunnathu
@laijuvarkey4555
@laijuvarkey4555 4 жыл бұрын
@@infomalyalam8856 ചാനലുകാരും അയാളും തമ്മിൽ ഒത്തുകളിച്ചത് ആണെന്ന് തെളിയുകയും ഒരുപാട് ആളുകൾ രംഗത്ത് വന്നതിനെ അടിസ്ഥാനത്തിൽ ചാനൽ തന്നെ അത് പിൻവലിക്കുകയും ചെയ്തതാണ് സംശയമുണ്ടെങ്കിൽ ഹിസ്റ്ററി ചാനലിലെ സൈറ്റിൽ കയറി നോക്കുക നിൻറെ മൊബൈൽ നമ്പർ ഒന്ന് ഇവിടെ കമൻറ് ചെയ്യാമോ
@shebinhome9876
@shebinhome9876 4 жыл бұрын
വർഷങ്ങളോളം മനുഷ്യന്മാരെ പറ്റിച്ച ട്രിക്ക്... ഫാസിൽ ബ്രോ...പൊളിച്ചു കയ്യിൽ കൊടുത്തു... ഇതുപോലുള്ള പഴയ വൻ ചീട്ട് കൊട്ടാരങ്ങൾ മിതമായ നിരക്കിൽ പൊളിച്ചു കൊടുക്കപെടുന്നു...😀😀😀😀😀
@suseendrakumar5619
@suseendrakumar5619 4 жыл бұрын
അനുഭവത്തിന് മുമ്പിൽ ഈശ്വരനെ പോലും മാറി നിൽക്കടാ എന്ന് പറയും
@muhammadkunhi.a8669
@muhammadkunhi.a8669 4 жыл бұрын
@@suseendrakumar5619 ഈശ്വരൻ ഇത്തരം പരിപാടി യുമായി എന്താണ് കാര്യം. അത് വിടൂ
@shanvlog2806
@shanvlog2806 4 жыл бұрын
എന്ത് കൊണ്ട് ഈ പരിവാടി എല്ലാം വീട്ടിലെ സുച് ബോഡിലും ഉപയോഗിച്ച് കൂടെ..
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 4 жыл бұрын
@@shanvlog2806 ഉപഴോഗിച്ച് നോക്ക് അപ്പോ അറിയാലോ
@amalkrishnancv
@amalkrishnancv 4 жыл бұрын
Chilav koodum Oro switchinum separate circuit venam
@thomaskurisingal6211
@thomaskurisingal6211 4 жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല u tube channel good വർക്ക് bro
@aparnachandran123
@aparnachandran123 4 жыл бұрын
Eloctronics eng പഠിക്കാൻ വയ്യാത്തോണ്ട് ക്ലാസ്സിൽ പോലും പോകാത്ത ഞാൻ ആണ്. ഇന്ന് ഈ current മനുഷ്യൻ കാരണം ലിജിഷ് അണ്ണന്റെ ക്ലാസ്സ്‌ മുഴുവൻ കേട്ടിരുന്നു 😱😱😱
@abunirmal2535
@abunirmal2535 4 жыл бұрын
Powli🔥 Ningalu vere level aanu❤️
@ShebinlalIT
@ShebinlalIT 3 жыл бұрын
✌👍🏻😀 wonderful program and great job 💯💯💯
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Ouija Board Secret Revealed l ഓജോ ബോർഡ് l Tricks Episode : 40
16:25
Tricks by Fazil Basheer
Рет қаралды 425 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН