Trinity Debate Q & A Part 1 - ത്രിത്വ സംവാദം ചോദ്യോത്തര വേള ഭാഗം 1

  Рет қаралды 27,314

Factual Faith

Factual Faith

Күн бұрын

Пікірлер: 219
@shajimenon3393
@shajimenon3393 5 жыл бұрын
പാസ്ററർ അനിൽകൊടിതോട്ടം വളരെ നല്ലരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു ദൈവം താങ്കളെഅനുഗ്രഹിക്കട്ടെ
@hameedkatoor7469
@hameedkatoor7469 Жыл бұрын
Sin is not inherited Trinity is a fabrication Jesus is not God God doesn't begets sons or daughters Jesus wasn't crucified Let's talk about 5 things above according to the Scriptures Arenkilum ready ano? Kodithottamo Kodi illatha thottamo Aru vannalum shari
@rkgamer8890
@rkgamer8890 5 жыл бұрын
അനിൽ സാർ വചന തെളിവുകളോടെ ഏക ദൈവത്തിലെ 3 വ്യക്തിത്വം വളരെ വ്യക്തമായിട്ടും ആക്കും മനസിലാകാത്തക്ക നിലയിൽ 'നന്നായി അവതരിപ്പിച്ചു കർത്താവ് സാറിനെ ധാരാളം ശക്തിക്കരിക്കട്ടെ'
@dolphinstudio792
@dolphinstudio792 Жыл бұрын
മകനാണോ ദൈവം അച്ഛനാണോ ദൈവം ഈ കാര്യത്തിൽ പോലും ഇവന്മാർക്ക് ഇതുവരെ ഒരു തീരുമാനമായിട്ടില്ല .
@babuelsamma4661
@babuelsamma4661 5 жыл бұрын
അനിൽബ്രദർ പറഞ്ഞത് വളരെ ശരിതന്നെയാണ്. ത്രീത്വത്തിന്റെ വെളിപ്പെടുത്തൽ ഉല്പത്തി ഒന്നിന്റെ 26ൽ തന്നെയുണ്ട്. നമുക്ക് നമ്മുടെ ഛായയിലും സാതൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അപ്പോൾ വേറെ ആളുണ്ട്. അതുകൊണ്ടാണ് ത്രിത്വം എന്നു പറയുന്നു. Almighty God Bless You.
@simitom7044
@simitom7044 7 жыл бұрын
Pastor Anil is correct!Praise God!
@shibicd9656
@shibicd9656 5 жыл бұрын
ചോദ്യങ്ങൾക്ക് വെക്തമായ ഉത്തരം കുരുവിള സാറാണ് ദൈവ വചനത്തിന്റെ ആഴങ്ങളിൽ നിന്നും അത്യുന്നത ദൈവപരി ഞാനത്തിൽ വെളിപെടുത്തിയത്. ലോകത്തിലുള്ള ഗ്രന്ഥങ്ങൾ എല്ലാം മനപാഠമാക്കിയാലും, ചില തോക്കെക്കെ തെളിഞ്ഞ് കിട്ടണമെങ്കിൽ യേശു കർത്താവ് നേരിട്ട് വെളിപ്പെടുത്തി ബുദ്ധിക്ക് ദൈവ പരി ഞാനത്തിൽ വെളിപ്പെടണം. കുരുവിള സാർ വളരെ ക്ലിയറാണ്.
@susanjohnson9655
@susanjohnson9655 6 жыл бұрын
Ephesians 4:24- സത്യത്തിന്റെ ഫലമായ നീതി യും വിശുദ്ധിയുമാണ് ദൈവാനുരൂപം. മനുഷ്യനിൽ ദേഹം ദേഹി ആത്മാവ് അടങ്ങിയിരിക്കുന്നതുപോലെ സാദൃശ്യം
@rejimond1
@rejimond1 6 жыл бұрын
I appreciate pastor Anil who was clearly presented the doctrine of Trinity. Doctrine of Trinity is the real and basic doctrine of Bible. All other doctrines are cult. God bless you pastor Anil.
@shibukorah9854
@shibukorah9854 7 жыл бұрын
സർവ്വ സൃഷ്ടിക്കും കർത്താവായവൻ ഉടമ ..കാക്കുന്നവൻ..ഇതാണ് ഗോഡ്
@Jehoshua4u
@Jehoshua4u 7 жыл бұрын
കുട്ടികളെ ജനിപ്പിക്കാൻ ദൈവത്തിന്‌ ഒരു ഭാര്യ ഇല്ലായിരുന്നു. എന്നാൽ ദൈവം ജീവനുള്ള എല്ലാത്തിന്‍റെയും പിതാവാണ്‌. (വെളിപാട്‌ 4:11) അതുകൊണ്ട്, ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യനായ ആദാമിനെ “ദൈവത്തിന്‍റെ മകൻ” എന്നാണ്‌ വിളിച്ചിരിക്കുന്നത്‌. (ലൂക്കോസ്‌ 3:38) അതുപോലെ, യേശുവിനെ ദൈവം സൃഷ്ടിച്ചതാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു. അതുകൊണ്ട് യേശുവിനെയും “ദൈവപുത്രൻ” എന്നു വിളിക്കുന്നു.-യോഹന്നാൻ 1:49. ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവം യേശുവിനെ സൃഷ്ടിച്ചു. യേശുവിനെക്കുറിച്ച് അപ്പോസ്‌തലനായ പൗലോസ്‌ ഇങ്ങനെ എഴുതി: “പുത്രൻ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപവും എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും ആണ്‌.” (കൊലോസ്യർ 1:15)
@alphonsamani6931
@alphonsamani6931 4 жыл бұрын
ജാതനാകുക എന്നാൽഉണ്ടാക്കുക എന്നല്ല
@abdussalamam9049
@abdussalamam9049 3 жыл бұрын
ഏശുപറഞു നമുടെകറ്താവ് ഏക കര്താവ്അവനേപൂറ്ണ മനസൊടേ
@rkgamer8890
@rkgamer8890 5 жыл бұрын
ഈ ചോദ്യം ചോദിക്കുന്ന സഹോദരൻ നല്ല തയ്യാറെടുപ്പ് നടത്തേണ്ടിയിരുന്നു കാരണം ക്ഷമ നഷ്ടപ്പെടുന്നു വിരസത. ഉളവാക്കുന്നു ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം
@markosemy
@markosemy 7 жыл бұрын
God bless pastor Anil Kodithottam
@abrahamk.v397
@abrahamk.v397 7 жыл бұрын
Mr Anil പൊട്ടത്തരം പറയാതെ കൊലോസ്യർ 1:15 നോക്കുക.
@jinualex1
@jinualex1 7 жыл бұрын
പൂച്ചയുടെയും പട്ടിയുടെയും ഒക്കെ ആദ്യജാതൻ യേശു ആണെന്നാണോ? അല്ലെങ്കിൽ പിന്നെ Col 1:15 ന്റെ അർത്ഥമെന്ത്?
@applevytila5877
@applevytila5877 7 жыл бұрын
ത്രിത്ത്വ സംവാദത്തിൽ അനിൽ കൊടിത്തോട്ടം ആശയങ്ങൾ വളരെ വ്യക്തമായി അവതരിപ്പിുച്ചു.
@superPothen
@superPothen 7 жыл бұрын
Br. Kuruvilla, please stop your argument, because you dont know anything from the bible with reference. Please donot confuse innocent people....
@annammavarghese2809
@annammavarghese2809 7 жыл бұрын
Verygood Pr.Anil.
@fareedch9659
@fareedch9659 4 жыл бұрын
നിങ്ങൾ ത്രിത്വത്തെ ഒഴിവാക്കി ഏക ദൈവ വിശ്വാസത്തിൽവരുന്നത് വരെ നിങ്ങൾ ബഹുദൈവാരാധകരാണ്
@hameedkatoor7469
@hameedkatoor7469 Жыл бұрын
Masha Allah good reply thanks Jazakkallahu khair May Allah bless you always Ameen
@geo33138
@geo33138 Жыл бұрын
allahu aanoo?
@TreSeek
@TreSeek 2 жыл бұрын
🎊സൃഷ്ടികർത്താവായ ദൈവം പാപത്തിൽ വീണു പോയ തന്റെ സൃഷ്ടി ആയ മനുഷ്യനെ വീണ്ടെടുക്കാവാനായി മനുഷ്യനായി ജന്മം എടുത്തു. ✔️ യേശുക്രിസ്തു ഏക സത്യദൈവം! ❌ ത്രിത്വം - വിജാതീയം, ബഹുദൈവം, പാഷാണ്‌ഠത!
@arundas5983
@arundas5983 Жыл бұрын
തെറ്റ്
@samvarghese1855
@samvarghese1855 7 жыл бұрын
sir anil kodithottam i appriciate you.
@seenamariam
@seenamariam 3 жыл бұрын
Thrieka dhaivam ennu bibilil evidayanu parayunathu?
@alexpathalil
@alexpathalil 7 жыл бұрын
thanx
@Jehoshua4u
@Jehoshua4u 7 жыл бұрын
ദൈവത്തോടു സമനാണെന്ന് യേശുതന്നെ പറഞ്ഞതായി എതിരാളികൾ ആരോപണം ഉന്നയിച്ചു. (യോഹന്നാൻ 5:18; 10:30-33) എന്നാൽ, യേശു ഒരിക്കലും സർവശക്തനായ ദൈവത്തോടു തുല്യനാണെന്നു അവകാശപ്പെട്ടിട്ടില്ല. യേശു പറഞ്ഞത്‌ ഇതാണ്‌: “പിതാവ്‌ എന്നെക്കാൾ വലിയവനാണ്‌.”-യോഹന്നാൻ 14:28. യേശുവിന്‍റെ ആദ്യകാല അനുഗാമികൾ സർവശക്തനായ ദൈവത്തോടു തുല്യനായിട്ടല്ല യേശുവിനെ കണ്ടിരുന്നത്‌. ഉദാഹരണത്തിന്‌, യേശുവിന്‍റെ പുനരുത്ഥാനത്തിനു ശേഷം, ദൈവം “ക്രിസ്‌തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി” എന്ന് അപ്പോസ്‌തലനായ പൗലോസ്‌ എഴുതി. യേശു സർവശക്തനായ ദൈവമാണെന്ന് പൗലോസ്‌ വിശ്വസിച്ചിരുന്നെങ്കിൽ, ദൈവം യേശുവിനെ ഉന്നതമായൊരു സ്ഥാനത്തേക്ക് ഉയർത്തി എന്ന് പൗലോസിന്‌ എങ്ങനെ എഴുതാൻ കഴിയുമായിരുന്നു!-ഫിലിപ്പിയർ 2:9.
@FactualFaith
@FactualFaith 7 жыл бұрын
യേശുക്രിസ്തുവിനെക്കുറിച്ചുള്ള യഹോവാ സാക്ഷികളുടെ ഉപദേശം സത്യമാണ് എന്ന് ഒരു പരസ്യ സംവാദത്തിലൂടെ തെളിയിക്കുവാന്‍ ലോകത്തിലുള്ള സകല മലയാളി യഹോവാ സാക്ഷികളെയും ഞങ്ങള്‍ വെല്ലുവിളിക്കുന്നു. സ്വകാര്യ സംവാദങ്ങളില്‍ നിങ്ങളുടെ നേതാക്കമാര്‍ പലവട്ടം പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് പുറം ലോകത്തെ കാണിക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതിനാലാണ് നിങ്ങളുടെ സംഘടന ഇപ്പോഴും നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ അനുഗാമികളില്ലാത്ത വെറും സിദ്ധാന്തമായി നിങ്ങളുടെ പഠിപ്പിക്കലുകള്‍ പണ്ടേ തന്നെ നാമാവശേഷമായേനെ.
@Jehoshua4u
@Jehoshua4u 7 жыл бұрын
I am not a member of Jehovah's Witnesses. But, I attend their meetings and believe that what they teach is the truth from the Bible. Jesus never ever claimed that he is the Almighty God. He will be called a mighty God but he is not the Almighty God because he has a God above him. Read Revelation 1:1 where you will see God above Jesus. Jesus was mentioned separate from God....God gave the message to Jesus means Jesus is not included in the GOD mentioned there.
@FactualFaith
@FactualFaith 7 жыл бұрын
Thank you for the clarification.... but the challenge still stands...
@Jehoshua4u
@Jehoshua4u 7 жыл бұрын
Jehovah's Witnesses are not interested in any debates. But, they have answers to all your questions with regards to the divinity of Jesus. They consider Jesus a God or Divine and not THE GOD who is his Father who sent him to earth. (Gala 4:4) - "But when the full limit of the time arrived, God sent his Son, who was born of a woman and who was under law".
@FactualFaith
@FactualFaith 7 жыл бұрын
We have debated with Jehovah's Witnesses leaders. They are not interested in public debates because they have never won in any private debates. They don't want a public humiliation. The simple reason is that, if that happened their organization will collapse and they can never prove their doctrine from Bible They also knows that.
@allybinu2
@allybinu2 5 жыл бұрын
02:27:01 മുതല്‍ കുരുവിളയുടെ ഉരുണ്ടുകളി അപാരം ആണ്
@SatheeshKumarchristforasia
@SatheeshKumarchristforasia 5 жыл бұрын
Pastor Kuruvila speaks so blender at 13:50-14:46. Proofs, (1) "l" in Rev. 1:8 refers to Jesus Christ, confer with Rev.22:13; 22:12, 20. (2) "l" in Rev.22:12, "l come quickly......" is the same ONE who speaks in verse 13. (3) He who says "l' come quickly....." in Rev.22:12 is JESUS CHRIST (Rev.22:20). Jesus Christ is Almighty God! Please do not mislead the church the body of Christ. Needs to think seriously Rev.22:18-19. (4) Therefore, the ONE who is coming quickly (Rev.22:12, 20) is the ONE who says "I am Alpha and Omega, the beginning and the end, the first and the last." (Rev.1:8; 22:13).
@salammawilson5929
@salammawilson5929 5 күн бұрын
പിതാവായ ദൈവത്തിന്റെ ആത്മാവിനാൽ വചനം ജഡമായിത്തീർന്നതാണു പുത്രൻ. ഞാനും പിതാവും ഒന്നാകുന്നു എന്നു പരിശുദ്ധാത്മാവിനാൽ വെളിപ്പെടുന്നു.
@sanjithtssadanandan3523
@sanjithtssadanandan3523 2 жыл бұрын
So jehovah is triune God or Almighty Father
@josepeter9957
@josepeter9957 5 ай бұрын
Respected , Anil Kodithottom, Kuruvila Sir, ത്രിത്വത്തിൽ പാപം ചെയ്യാത്ത ഒരു മനുഷ്യനും ഉണ്ടു. ആകാശത്തിൻ കീഴിൽ മനുഷ്യർക്കു വേണ്ടി ദൈവം സൃഷ്ടിച്ച പരിശുദ്ധാല് ന്മാവിൽ നിന്നുള്ള സൃഷ്ടിയായ യേശു പാപപരി കാരനായി മാനവരാശിയുടെ രക്ഷകനായി. ആദാമിനു ഗാഢ നിദ്ര നല്കി ആദാമിൻ്റെ വരിയെല്ലിൽ ഒന്നെടുത്തു ഹവ്വ യെ സൃഷ്ടിച്ചു എന്നതുപോലെ ദൈവത്തിൽ അടങ്ങിയിരിക്കുന്ന പരിശുദ്ധാല് ന്മാവിൽ നിന്നു യേശുവിനെ സൃഷ്ടിച് ദൈവത്തിനു ബോധിച്ച ദാവിദിൻ്റെ ഭാര്യയായി നിശ്ചയിച്ച കനുക മാറിയത്തി 'ൻ്റെ ഉദരത്തിലൂടെ 'സൃഷ്ടിച്ചു. അതുകൊണ്ടു പരിശുദ്ധല്ന്മാവിൻ്റെ മനുഷൃരുടെയിടയിലെ പ്രവൃത്തികൾ ' :
@shathaiel
@shathaiel 6 жыл бұрын
For the Son of Man is Lord of the Sabbath."(Matthew 12:8) That means to me He is the Lord who ordained THE SaAbath. Jesus said: I tell you that something greater than the temple is here." (Matthew 12:6) That means Jesus is the real living God who is worshiped in the temple. He did not mean he was the architect, mason or carpetener who built the temple??? Jesus said: I am the Light of the World (John 8:12) Jesus said: I am the Truth (John 14:6) Jesus said: I am the Life (John 14:6) - OT says Yahweh Elohim is all of the above. jesus said I am the Resurrection and the Life (John 11:25). Jesus said: I am the Good Shepherd (John 10:11) - OT See Psalm 23. Jesus said: I am the Door (John 10:9) Jesus said: I am the Bread of Life.(John 6:35) Jesus said: Before Abram was even born, I am. (John 5:58) Jesus said: I and My Father are One (John 10:30) Jesus said: Those who have seen me has seen the Father ( John 14:9 ) He did not say to Thomas to wait until he die to see the Father. Jesus said: I am the Alpha and Omega, the first and the Last. (Revelation 22:13). Jesus said : "that all may honor the Son just as they honor the Father. Whoever does not honor the Son does not honor the Father, who sent him. (John 5:23) Jesus said: "I told you that you would die in your sins; if you do not believe that I am he, you will indeed die in your sins." (John 8:24). Jesus said: For the Son of Man is going to come in his Father's glory with his angels, and then he will reward each person according to what they have done.(Matthew 16:27).
@annammavarghese2809
@annammavarghese2809 7 жыл бұрын
Thank you Pr. Anil.GOD bless you.
@vineeshk.vaadidhev8845
@vineeshk.vaadidhev8845 7 жыл бұрын
annamma varghese അനിൽ പറഞ്ഞത് എല്ലാം തെറ്റെന്ന്, എല്ലാം തെറ്റാണ്
@jasip7310
@jasip7310 4 жыл бұрын
Yeshuvine Deyvamaakkan Kaanikkunna Chilarudevegratha Kaanunbool Sathathil Sahadaabom Enthepithaave Ennakkalum Valeyavan.yeshuparayunnu Crsthaanigal Parayunnu Adallaa.yeshuvaanu Valeyavan.ennu Kasthom
@josnageorge8767
@josnageorge8767 6 жыл бұрын
Jesus_The Express Image of God.Always did what He saw His Father do John 5:19,30 .
@sathissathis7416
@sathissathis7416 7 жыл бұрын
3 വ്യക്തികൾ എന്ന് എവിടെ പറയുന്നു പറഞ്ഞു താ.
@jinujinu3096
@jinujinu3096 4 жыл бұрын
Poye bible vayek
@hameedkatoor7469
@hameedkatoor7469 Жыл бұрын
​@@jinujinu3096 trinity is not even in the Bible
@joytv9400
@joytv9400 4 жыл бұрын
കുരുവീള. പറയുന്നതിൽ. വളരെ സത്യം ഉണ്ട്
@nizarabubaker1511
@nizarabubaker1511 7 жыл бұрын
അനിൽ ,തന്റെ മുൻ വിധികളിൽ നിന്നും ,മനുഷ്യ നിർമിത ആധർഷങ്ങളിൽ നിന്നും നിലപാട് അവതരിപ്പിക്കുന്നകാര്യത്തിൽ മികച്ചു നിൽക്കുന്നു....., കുരുവിള വിഷയത്തിൽ നീതി പുലർത്തി ബൈബിളിന്റെ ഭൂമികയിൽ നിന്നുകൊണ്ട് പറയുവാൻ ശ്രമിക്കുന്നു....,പലപ്പോഴും അവതരണ രീതിയിൽ അനിൽ മുന്നിട്ടു നിൽക്കുന്നു...,പ്രായത്തിന്റെ പ്രയാസം കുരുവിളയിൽ പ്രീതിഫലി കുന്നു...... എങ്കിലും കുരുവിള കപടതയില്ലാതെ വിഷയം അവതരിപ്പിച്ചതിലും, subject നോട് നീതി പുലർത്തിയതിലും അഭിനത്നം അർഹിക്കുന്നു.........☺☺
@inchrist12
@inchrist12 4 жыл бұрын
What..is..god..who ..is..god...how...is .god..where .is God....
@pathrosethomas1944
@pathrosethomas1944 7 жыл бұрын
What is the mean son?son means MASiH for jews
@vthomas4723
@vthomas4723 5 жыл бұрын
God can do anything if it’s right, he can be one , three or five, brothers are you questioning God? DallasRaju
@krishnanfloragarden
@krishnanfloragarden Жыл бұрын
വേദപുസ്തകത്തിൽ ത്രിത്വം എന്ന പദമില്ല പക്ഷേ ഏക സത്യ ദൈവം എന്ന പദമുണ്ട് ഞാൻ ഏകനാകുന്നു എന്ന പദം ഉണ്ട് കർത്താവ് പ്രത്യക്ഷനാകുമ്പോൾ ന്യായവിധിയിൽ അകപ്പെടുമോ
@seljithomas5754
@seljithomas5754 Жыл бұрын
അനിൽ പാസ്റ്റർ രെ നമ്മുടെ ദൈവം സ്ഥലം,സമയം, കാലം, രൂപം, തുടങ്ങി പരിമിതികളിൽ ഒതുങ്ങുന്ന ഒന്ന് അല്ലല്ലോ, ഈ സെക്കന്റ്‌ ൽ ഇനി വരാനിരിക്കുന്ന കാലത്തോട്ടു ഇപ്പോൾ തന്നെ പോകാം, കഴിഞ്ഞ കാലത്തോട്ടു പോകാം.... അങ്ങനെ പരിമിതികൾ ഇല്ലാത്ത ദൈവം വരാനിരിക്കുന്ന കാലത്തോട്ടു പോയാൽ ഇപ്പോൾ ഉള്ള സമയത്തു ആ ദൈവം ഇല്ല ന്നു വരുന്നില്ലല്ലോ. സത്യത്തിൽ മനുഷ്യന്റെ സമയം, കാലം, സ്ഥലം എന്ന ചിന്തകളിൽ പോലും ദൈവത്തെ തളച്ചിടാൻ പറ്റില്ല. അപ്പോൾ ആ ദൈവത്തിനു തന്നെ പുത്രൻ ആയി വന്നു ആക്ട് ചെയാം, അതെ സമയത്തു തന്നെ അൽമാവ് ആയി വന്നു ആക്ട് ചെയാം. അപ്പോൾ പിതാവും, പുത്രനും, പരിശുദ്ധൽമാവും ഒന്നാണ് ന്നു പറയുന്നത് അല്ലെ നല്ലത്. തൃത്വം വിശ്വസിക്കുന്ന സഭ ൽ ആണ് ഞാൻ ullathu👍. പക്ഷെ എന്താണ് ഈ തൃത്വം ന്നു കൂടുതൽ മനസിലാക്കാൻ ചോദിക്കുന്നത് ആണ്
@seenamariam
@seenamariam 3 жыл бұрын
Pithav,puthran,parishudathmav alle?
@SHINUTS1978
@SHINUTS1978 7 жыл бұрын
Br. Kuruvilla and Pr. Anil we are now confused.
@ptthomasdaniel8405
@ptthomasdaniel8405 4 жыл бұрын
Ningel Entu thanne vishasichhalum kuzappam Ella corona mattamo,
@thomasjoseph621
@thomasjoseph621 3 жыл бұрын
Where did you get this guy...? SAD
@Shawn03.
@Shawn03. Жыл бұрын
Read the bible you will Get
@taj7210
@taj7210 Жыл бұрын
കുളമ്പ് കൊമ്പൻ്റെ കൊമ്പ് ഓടിച്ച pr. അനിൽ കൊടിതോട്ടത്തിനെ അഭിനന്ദിക്കുന്നു
@vincentlobovincent4602
@vincentlobovincent4602 3 жыл бұрын
Yahweh manusianil ninnum janichadhukondanu putran ennu Bible, l prastavikkunadu Jesus pidavaya daivam thanneyanu
@pathrosethomas1944
@pathrosethomas1944 7 жыл бұрын
Who is father?Why Jesus claimed God my father (father is not real but figurative language
@joshuajose3884
@joshuajose3884 7 жыл бұрын
ത്രീത്വം ഇതാണ്. പിതാവായ ദൈവം ദൈവം ആണ് . പുത്രനായ ദൈവം ദൈവമാണ്. പരിശുദ്ധാത്മാവ് ദൈവമാണ് . ഇവർ മൂന്നാണ് പക്ഷെ മൂന്നിനും ദൈവത്വം ഉണ്ട് അതുകൊണ്ടു ഈ മൂന്നും ദൈവത്തവത്തിൽ ഒന്നാണ് . ഏകത്വം ദൈവത്വത്തിൽ ആണ് വ്യക്തിത്വത്തിൽ അല്ല ഏറെ സമയം ഒന്നും മൂന്നും ആകാൻ ദൈവത്തിനു പറ്റില്ല എന്ന് പറയുന്നവർ ദൈവത്തിന്റെ സർവ ശക്തിയിലും , സർവ ജ്ഞാനത്തിലും , ദൈവികതയിലും വിശ്വസിക്കുന്നവർ അല്ല . അതുവിശ്വസിക്കാൻ പറ്റാത്തവർ എങ്ങിനെ ബൈബിളിൽ യേശുവിനെ , ഉധാനത്തെ , ജനനത്തെ അത്ഭുതങ്ങളെ , കുരിശു മരണത്തെ വിശ്വസിക്കും ? ദൈവത്തിനു ത്രീത്വം അസാധ്യമെങ്കിൽ ദൈവം സർവ്വശക്തനല്ല , സർവ്വജ്ഞാനിയല്ല , സർവ വ്യാപിയല്ല .
@ashik561
@ashik561 6 жыл бұрын
Bible ine quran aytt vech nokkathe nigalkonnum orikelum bible manusilakilla
@pathrosethomas1944
@pathrosethomas1944 7 жыл бұрын
Who was manifested in the flesh?Jesus or God?
@pathrosethomas1944
@pathrosethomas1944 7 жыл бұрын
What means Jesus was first creation?You both leading people to heracy
@myinnermanjesus1714
@myinnermanjesus1714 4 жыл бұрын
Genisis 3:22 "നമ്മിൽ ഒരുത്തനെപ്പോലെ" യെശയ്യാവ് 45:6 "ഉളളവ൪ ഞാ൯"(ത്രീ ഏക൯) വചന൦ എന്നത് ദൈവത്തിന്റെ ദൈവീകത നിറഞ്ഞ ദൈവ ശരീരമാണ്..ഈ വചന൦ അനാദിയിൽ ത്രിത്വത്തിലാകു൦ മു൯പ് ദൈവത്തിൽ ആയിരുന്നു.ത്രിത്വത്തിലായ ശേഷ൦ ദൈവത്തോട് കൂടെ ആയിരുന്നു..ഈ രണ്ട് രീതിയിലായാലു൦ വചന൦ ആദിയിൽ ഉണ്ടായിരുന്നു........(യോഹന്നാ൯ 1:1) ഈ വചന൦ ജഡത്തിലായി ...... യഹോവയായി ഏകത്വത്തിൽ ആദ൦ ദൈവത്തെ കണ്ടിട്ടില്ല.പകര൦ ദൈവത്തിൽ നിന്ന് വേ൪പെട്ട ദൈവദേഹമായ വചനത്തെ ആണ് കണ്ടിരുന്നത്...യഹോവ എന്ന ഏകത്വത്തിൽ ദേഹ൦,ആത്മാവ് അടഗുന്ന spirit ൽ ആയിരുന്നു.അത് ദൈവത്തിന്റെ പ്രത്യേകതയാണ്....എന്നാൽ ത്രിത്വത്തിലായപ്പോഴു൦ ഏദനിൽ ദൈവ൦ വചനത്തോട് കൂടെ തന്നെ ഉണ്ടായിരുന്നു..അതുകൊണ്ടാണ് പലപ്പോഴു൦ വചനത്തെ ആദ൦ ഹവ്വമാ൪ക്ക് യഹോവയായ ദൈവ൦ എന്ന് പരിചയപ്പെടുത്തിയത്.പഴയനിയമത്തിൽ പാപ൦ ചെയ്യാത്ത മനുഷ്യന് യഹോവ എന്ന നാമത്തിലു൦ പുതിയനിയമത്തിന് പാപ൦ ചെയ്ത മനുഷ്യ൪ക്ക് യേശുക്രിസ്തു ആയി ഇരിക്കുന്നു എന്ന വ്യത്യാസ൦ മനസിലാക്കാനു൦ കൂടിയാണ്...... പലയിടത്തു൦ യഹോവയുടെ ആത്മാവ് അവന്റെമേൽ ഇറഗി..എന്നുപറയുന്ന യഹോവയ എന്ന ഏകനിലുളള അവന്റെ ആത്മാവ് എന്ന് മനസിലാക്കാ൦.. ഉല്പത്തി 1:2-5 യഹോവ ഇറഗി എന്നല്ല..പരിശുദ്ധാത്മാവ് വന്നു ശേഷ൦ ലോകത്തിന്റെ വെളിച്ചമായ ക്രിസ്തവിനെ അയച്ചു.(അവനെ ലോകത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു എബ്രായ൪ 1:6 പിന്നെയു൦ എന്നത് ജഡത്തിലായി തീ൪ന്ന്പോഴത്തെ കാര്യമാണ് പക്ഷേ പിന്നെയു൦ എന്ന് പറയുന്നതിനാൽ മു൯പ് പ്രവേച്ചിരുന്നു.അതാണ് ഉല്പത്തിയിലെ വെളിച്ച൦) .പിന്നെ ദൈവ൦(ശക്തി രൂപ൦ അടഗിയ ആത്മകണ്ണിനു൦ കാണാ൯ പറ്റാത്ത ദൈവദേഹി/പിതാവ് ) എപ്പോഴു൦ സ്ഥിരമായി നിലകൊളളുന്നു....പുത്രനിൽ (ദൈവ൦ദേഹ൦) ഇനി പിതാവിന്റ മഹത്വത്തിലാകു൦ എഗനെ എന്നാൽ പുത്രനു൦ പിതാവു൦ ആത്മാവു൦ ഒന്നാകു൦....വെളിപ്പാടിൽ യോഹന്നാ൯ കണ്ട ദ൪ശന൦പോലെ പുത്രനിലൂടെ വെളിപ്പെടു൦
@ponnachenpookkamannil9886
@ponnachenpookkamannil9886 4 жыл бұрын
ഈ കുരുവിളപോലെ ഒരു പൊട്ടനെ നിങ്ങൾക് കാണാൻ പറ്റുമോ
@VinodKumar-br7ji
@VinodKumar-br7ji 4 жыл бұрын
ത്രിത്വത്തെക്കുറിച്ച് ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? What does the Bible teach about the Trinity? www.gotquestions.org/Trinity-Bible.html
@susanjohnson9655
@susanjohnson9655 6 жыл бұрын
Hebrewൽ തെറ്റ് ഉണ്ട് എന്നു പറയുന്ന ആളുമായി എന്തിനാണ് ഇങ്ങനെ ഒരു അഭിമുഖം?
@ദൈവീകജീവൻ
@ദൈവീകജീവൻ 6 жыл бұрын
ബൈബിള്‍ ഇസ്രയേല്‍ ഗോത്രത്തിന്റെ8 മാത്രം കഥ. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും. ഈസോപ്പുകഥകളും യക്ഷികഥകളും. ഏകാധിപതികാളായ രാജാക്കന്മാര്‍, ദൈവത്തിന്റെു പേരില്‍ ഏതു നികൃഷ്ടകര്മ്മാവും ചെയ്യാന്‍ മടിക്കാത്ത പുരോഹിതര്‍. ഇവക്കെല്ലാം എതിരെ ഉയര്ന്നമ പ്രവാചകശബ്ദം. ധര്മ്മസ്ഥാപനത്തിനായി ധര്മ്മയക്ഷേത്രമായ കുരുക്ഷേത്രത്തില്‍ അധര്മ്മമത്തിനെതിരെ ആയുധമെടുത്ത അര്ജുതനനില്‍ നിന്നും പ്രചോദനം ഉള്ക്കൊ ണ്ട ക്രിസ്തുനാഥന്‍ ജെറുസലേംദേവാലയത്തിലെ അനീതികള്ക്കെ തിരെ ചട്ടയെടുത്തു. കേരളത്തില്‍ നാരായണഗുരു ,ഇസ്രായേലില്‍ ക്രിസ്തുനാഥന്‍. രണ്ടുപേരും തുല്യപദവിയില്‍ ഉള്ള സാമൂഹികപരികൃത്താക്കള്‍. വിപ്ലവകാരികള്‍. അങ്ങനെ ലോകമെമ്പാടും- പുരോഹിതന്മാരും അവരുടെ ശിങ്കിടികളും, ഗുണ്ടകളും കൂടി എല്ലാവരുടെയും രക്ഷക്ക് ഒരുവന്‍ എന്നു കല്പിച്ചു ക്രിസ്തുനാഥനെ നരബലിയര്പ്പിനച്ചില്ലേ? ആബേല്‍ അര്പ്പിപച്ച ആട്ടിന്കു്ട്ടിയുടെ രക്തത്തില്‍ സംപ്രീതനായ ദൈവത്തെ പ്രീതിപ്പെടുത്താനല്ലേ, ക്രിസ്തുനാഥനെ കുരിശില്‍ തറച്ച്കൊന്നത്. ജോവാനെ തീയിലിട്ടു ചുട്ടുകൊന്നത്‌. ദൈവത്തിന്റെി പേരില്‍ ക്രിസ്തുവിനോട് കൊടും ക്രൂരത ചെയ്തവര്‍ ആ രക്തത്തിന്റെന നാമത്തില്‍ ഇന്നും അള്ത്താുരയില്‍ വിശുദ്ധ കുര്ബാ്ന എന്നാ പേരില്‍ രക്തരൂക്ഷിതബലി ആവര്ത്തി്ക്കപ്പെടുന്നു. ഉല്പ്ത്തി,19/30-38. ലോത്തും മക്കളും. ന്യായധിപന്മാര്‍,11/30-40. യുദ്ധത്തില്‍ ജയിച്ചതുകൊണ്ട് തന്റെ, ഏകമകളെ ദൈവത്തിന് നരബലിയായി അര്പ്പി ച്ച, ജഫ്താ . 2 സാമുവല്‍11/1-27. മാതൃരാജ്യത്തിനുവേണ്ടി പടപൊരുതിയ പട്ടാളക്കാരനെ ചതിച്ചു കൊന്ന് ആ രാജ്യസ്നേഹിയുടെ ഭാര്യയെ സ്വന്തമാക്കിയ ദാവീദ്. മക്കബായര്‍ 1& 2 books നരബലി, യുദ്ധങ്ങള്‍, കൊള്ള, കൊല, അരാജകത്വം ഇവകൊണ്ട് ചക്രവര്ത്തി പദത്തില്‍ എത്തിയ മഹാ... *നായ* അലക്സാണ്ടര്‍. ഇവയാണ് അതിവിശുദ്ധഗ്രന്ഥമെന്ന് വിശേഷിപ്പിക്കുന്ന ബൈബിളിന്റെ. ഇതിവൃത്തം. ആബേല്‍ അര്പ്പിംച്ച രക്തരൂക്ഷിത ബലി മുതല്‍ മൃഗബലികളിലും, നരബലികളിലും മാത്രം പ്രസാദിച്ചിരുന്ന ദൈവത്തെയാണോ ക്രിസ്തുനാഥന്‍ പിതാവ് എന്ന് വിളിച്ചിരുന്നത്‌? സങ്കി,50/13-14. ഞാന്‍ കാളകളുടെ മാംസം തിന്നുമോ ? ആടുകളുടെ രക്തം കുടിക്കുമോ ? കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്പ്പിുക്കുന്ന ബലി. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ ക്രിസ്തു എന്ന ആള്‍ ദൈവത്തിനു ചുറ്റും വിശുദ്ധരെന്ന ആള്‍ ദൈവങ്ങളേയും, ഉണ്ണിയേശുവിനെ ആദ്യമായി കണ്ട ആട്ടിടയരുടെ ആട്ടിന്കുട്ടികളേയും, പരിശുദ്ധാത്മാവ് എന്ന പേരില്‍ പ്രാവിനേയും, ഗീവറുഗീസിന്റെന പാമ്പിനേയും, യേശു വിളമ്പിയ മത്സ്യത്തെയും, ആകാശത്തിലേക്ക് നോക്കി ക്രിസ്മസ്സ് രാത്രിയിലെ നക്ഷത്രങ്ങളേയും, ക്രിസ്തുവിന്റെ് ജനനം ആട്ടിടയന്മാരെ അറിയിച്ച വിക്രമാദിത്യ കഥയിലെ സാലപഞ്ജികമാരേയും (മാലാഖമാര്‍) ആരാധിക്കുകയും. സേവിക്കുകയും ചെയ്യുന്നത് ദൈവകല്പലനയുടെ ലംഘനമല്ലേ... ( യാചനഭാവത്തില്‍ കൈകള്‍ വിരിച്ച് പിടിച്ച്) ആകാശങ്ങളിരിക്കുന്ന ബാവ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമെ. (കൈകള്‍ നെഞ്ചോട്‌ചേര്ത്ത് ) അന്നന്ന് വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങള്ക്ക്വ തരണമെ; ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ, ഞങ്ങളെ പ്രലോഭനത്തില്‍ ഉള്പ്പെടുത്തരുതെ; തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെ. (കൈകള്‍ കൂപ്പി) എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നന്നേക്കും അങ്ങയുടെതാകുന്നു. *ലോകാ സമസ്താഃ സുഖിനോ ഭവന്തു* ______________________________________________________________________ .¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬¬ s.mundackamattam - 9847669110 West Kodikulam p.o. Thodupuzha - 685 582 ക
@anannyamathulyam5079
@anannyamathulyam5079 5 жыл бұрын
ഏതു രീതിയിൽ വ്യാഖ്യനിച്ചും, പലവിധ യുക്തി പറഞ്ഞ് പലവിധ വിഭാഗങ്ങൾ ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ ലാണ് എല്ലാ പുരോഹിതപ്രധാനമായ സെമിറ്റിക്ക് മത ഗ്രന്ഥങ്ങളുടെ നിർമ്മിതി,എന്തിനാണിത് നേരെ ചൊവ്വേ കാര്യം പറഞ്ഞാൽ മനുഷ്യൻ സ്വതന്ത്രനും,സ്വയം പര്യാപ്തനുമാകും,പിന്നെ വ്യാഖ്യാനവരം കിട്ടിയ ഇത്തിൾ കണ്ണികൾക്ക് നിലനിൽപ്പില്ല, സ്വന്തം നെറ്റിയിലെ വിയർപ്പു കൊണ്ട് പകൽ അന്ത്യത്തോളം പണിയെടുത്ത് കഴിയുന്നവർക്ക് ഒരിക്കലും കാര്യങ്ങൾ എളുപ്പം മനസിലാകരുത്, അവർക്ക് വ്യാഖ്യാനവരം കിട്ടരുത്,ജനം ഒരിക്കലും ഒറ്റക്കെട്ടാവരുത്. തിരിച്ചറിവുള്ള വ്യക്തികളുടെ ജനാധിപത്യം ഒരിക്കലും സംഭവിക്കരുത്,ഇത് ലാക്കാക്കി കുറെ നല്ല നോട്ടും, കുറെ കള്ളനോട്ടും,വൈരുധ്യങ്ങളും, ' കടിച്ചാൽ പൊട്ടാത്ത വാക്കുകളും, ഭാവനകളും, കള്ളചരിത്രങ്ങളും കൂട്ടിക്കലർത്തിയാണ് എല്ലാ മത ഗ്രന്ഥങ്ങളുടെയും സൃഷ്ടി..
@samvarghese1855
@samvarghese1855 7 жыл бұрын
good good very good.
@arfiarfu5723
@arfiarfu5723 7 жыл бұрын
പിതാവ് യഹോവ പുത്രൻ യേശു പരിശുദ്ധ ആത്മാവ് ? മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം jhon 1:23 യേശുവിനേക്കാൾ വലിയവൻ പിതാവ് jhon 14:28 യേശു പ്രാർഥിച്ചത് പിതാവിനോട് ലോകത്തിന്റെ പ്രഭു പരിശുദ്ധാത്മാവ് jhon;14:30 അച്ചോ ഇത് മൂന്നും ഒന്നാണോ ? ആദ്യം ഉണ്ടായത് ആരാണ് ?
@tigerindia1624
@tigerindia1624 7 жыл бұрын
Arfi Arfu കഥയിൽ ചോദ്യമില്ല
@sathissathis7416
@sathissathis7416 7 жыл бұрын
ആത്മാവ് ദൈവം.
@sathissathis7416
@sathissathis7416 7 жыл бұрын
യേശുവിന്റ ശബ്‌ദം പിതാവിന്റെ
@sathissathis7416
@sathissathis7416 7 жыл бұрын
പിതാവിനു ശരീരം ഇല്ലാ യേശുവില് വസിച്ചിരുന്നു.
@sathissathis7416
@sathissathis7416 7 жыл бұрын
ഒരുസമയം ദൈവത്തിന് മനുഷ്യത്വവും ദൈവത്യവും ഉണ്ട്. കുരിശിൽ മരിച്ചത് മനുഷ്യപുത്രൻ. ഉയർതു എനീ റ്റതു ദൈവപുത്രൻ. പുത്രന്റ ദൈവത്വമോ പിതാവിന്റെ വചനം തന്നെ
@superPothen
@superPothen 7 жыл бұрын
Br. Kuruvilla .. vachanam ariyathillankil parayaruthu. Mosesnu velipettathu daivamanu, doothanalla.... Go and read carefully...
@peterkv3291
@peterkv3291 5 жыл бұрын
യോഹന്നാൻ 4 24 ദൈവം ആത്മാവ് ആകുന്നു 2 കൊരിന്ത്യർ 3 17 കർത്താവ് ആത്മാവ് ആകുന്നു യോഹന്നാൻ 14 16അവൻ സത്യത്തിന് ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ആത്മാവ് മൂന്നുപേരും ആത്മാവ് ആയിരിക്കുന്നതുകൊണ്ട് അവർക്ക് ഒന്നായി ഇരിക്കാൻ കഴിയും മനുഷ്യനായ് നമ്മൾക്ക് അങ്ങനെ കഴിയുകയില്ല യോഹന്നാൻ ഒന്ന് ഒന്നു മുതൽ മൂന്നു വരെ സകലവും അവൻ മുഖാന്തരം ഉളവായി ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല യേശുവും പിതാവും ചേർന്ന് സകലതും ഉണ്ടാക്കി എന്നാണ് ഇതിൻറെ അർത്ഥം ആത്മാവിൽ നിന്ന് ശബ്ദം ഉണ്ടായി അതായത് വാർത്ത ലോഗോസ് റോമർ 4 17 ഇല്ലാത്തതിനെ ഉള്ളതിനെ പോലെ വിളിക്കും ചെയ്യുന്ന ദൈവം യോഹന്നാൻ 1 18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല പിതാവിൻറെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു എന്നുവെച്ചാൽ ക്രിസ്തുവിൻറെ ആയിരമാണ്ട് ഭരണം വരെയും പിതാവിനെ ആരും കാണുന്നില്ല പിതാവ് യേശുവിൽ മറഞ്ഞിരിക്കുന്നു യോഹന്നാൻ 14 10 ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു വെളിപാട് 21 9 മുതൽ 22 5 യെരുശലേം എന്ന വിശുദ്ധ നഗരത്തിൽ സംഭവിക്കുന്ന കാര്യമാണിത് ദൈവത്തിനും കുഞ്ഞാടിന് ഒരു സിംഹാസനം കുഞ്ഞാടിനെ മുഖം കണ്ട് അവനെ ആരാധിക്കുന്നു ദൈവത്തെ കാണുന്നില്ല വെളിപ്പാട് 21 1 മുതൽ 5 വരെ പുതിയ ആകാശം പുതിയ ഭൂമി പുതിയ യെരുശലേം ഇതാ മനുഷ്യരോടു കൂടെ ദൈവത്തിൻറെ കൂടാരം അവൻ അവരോടുകൂടെ വസിക്കും അതായത് പുതിയ യൂണിവേഴ്സ് പുതിയ ഭൂമി പുതിയ യെരുശലേമിൽ നിത്യതയിൽ ദൈവത്തെ കാണാൻ കഴിയും 1 കൊരിന്ത്യർ 15 28 ദൈവം സകലത്തിനും സകലവും ആകേണ്ടതിന് പുത്രൻ താനും സകലവും തനിക്ക് കീഴടക്കി കൊടുത്തവന് കീഴ്പെട്ടിരിക്കുന്നു ആയിരം ആണ്ട് കഴിയുമ്പോൾ അതുവരെ ഉണ്ടായിരുന്ന അവസ്ഥയ്ക്ക് മാറ്റം വന്ന പിതാവ് വെളിപ്പെടുന്നു പുത്രൻ പിതാവിൽ മറയുന്നു യോഹന്നാൻ 1 18 പുത്രനെ കാണുന്നു പിതാവിനെ കാണുന്നില്ല നിത്യതയിൽ പിതാവിനെ കാണുന്നു പുത്രനെ കാണുന്നില്ല ഇതാണ് ബൈബിൾ അടിസ്ഥാനത്തിൽ ദൈവം ഏകനാകുന്നു ഒന്നാകുന്നു ലൂക്ക 22 69 എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലതുവശത്ത് ഇരിക്കും എന്നു പറഞ്ഞു ആത്മാവായ ദൈവത്തിൻറെ ശരീരത്തിൽ വലതുഭാഗത്ത് എന്ന് മനസ്സിലാക്കിയാൽ മതി ആമേൻ
@inchrist12
@inchrist12 4 жыл бұрын
What...a debate .it .is ...
@dolphinstudio792
@dolphinstudio792 Жыл бұрын
മകനാണോ ദൈവം അച്ഛനാണോ ദൈവം ഈ കാര്യത്തിൽ പോലും ഇവന്മാർക്ക് ഇതുവരെ ഒരു തീരുമാനമായിട്ടില്ല ........... .............. ................ ............... .............. .......... ........... 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@pathrosethomas1944
@pathrosethomas1944 7 жыл бұрын
Jesus said I are father one(one in Greek hen means one person)it means father and Jesus one person
@inchrist12
@inchrist12 4 жыл бұрын
God .is..one .god .is..spirit .god is in .heaven...god created .ALLL the .universe .have ..you..seen .spiritual .world ...
@superPothen
@superPothen 7 жыл бұрын
Verum vachakan addikathu Kuruvilla bible reference kodukkuka.....
@vineeshk.vaadidhev8845
@vineeshk.vaadidhev8845 7 жыл бұрын
കുരുവി ള്ള നല്ലാ ശരിയായി സംസരിച്ചു്
@pathrosethomas1944
@pathrosethomas1944 7 жыл бұрын
What is God?first case,course with out reasons
@pathrosethomas1944
@pathrosethomas1944 7 жыл бұрын
Are you believe Jesus is Jehovah?If not Jesus not God
@abishekabishek4585
@abishekabishek4585 6 жыл бұрын
jesus truth god
@philippm1347
@philippm1347 4 жыл бұрын
ഈ കുരുവിള ഏന്തു വെല്ല വിളിയാന്ന് നടത്തിയത്? മലപ്പുറം കത്തി, Sten Gun തിലകൻ dialogue ' ഇതെന്തെdരു പരാജയം! അനിൽ കൊടിത്തോട്ടം നല്ല തയ്യാറെടുപ്പുകൂടിയാണ് വന്നിരിക്കുന്നത്, അനിൽ Pr ന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാൻ.കഴിവുണ്ട്.
@pathrosethomas1944
@pathrosethomas1944 7 жыл бұрын
When he hand over the kingdom?
@NewRevelations
@NewRevelations 4 жыл бұрын
kzbin.info/www/bejne/nXKUp5xsj7xkrZI
@inchrist12
@inchrist12 4 жыл бұрын
Both .arelie
@joshuajose3884
@joshuajose3884 7 жыл бұрын
ത്രീത്വം താങ്കൾക്ക് മനസ്സിലാസ്‌കുന്നില്ല എന്ന് വച്ച് ത്രീത്വം യാഥാർഥ്യമല്ല എന്നർത്ഥമില്ല . e = mc 2 എന്നത് ഒരു മൂന്നു വയസ്സുകാരന് മനസ്ടിലാകില്ല എന്ന് കരുതി ആ തിയറി തെറ്റാണെന്നോ ? ശ്രോയല്ലെന്നോ പറയുന്നത് യുക്തി രഹിതം ആണ്. ഇന്ന് ലോകത്തെ പലതും certain എന്നതിനേക്കാൾ uncertain ആണ് . അതുകൊണ്ടു ത്രീത്വം തെറ്റാണ് എന്ന് വാദിക്കുന്നത് അറിവുകേടാണ്.
@ramachandrant8426
@ramachandrant8426 7 жыл бұрын
before the argument, read 1 timoti ,2 te 8.
@jacobpunnilam9077
@jacobpunnilam9077 3 жыл бұрын
Choi
@JosephPeter-cb1nt
@JosephPeter-cb1nt 4 жыл бұрын
ഇപ്പോൾ ത്രിത്വത്തെക്കുറിച്ച്‌ വ്യക്തമായ അറിവ് ഒരു വ്യക്തിക്ക് ലഭിക്കണമെങ്കിൽ യോഹ, 14: 15 - 21-ലെ വചനം ആരിര് അനുഭവിച്ച് അറിയുന്നുവോ അവർക്ക് മാത്രം മനസ്സിലാകും . ഇല്ലങ്കിൽ വായിച്ചാലും കേട്ടാലും ഗ്രഹിക്കാൻ സാധിക്കില്ല.
@josepeter9957
@josepeter9957 5 ай бұрын
യേശുക്രിസ്തു ഒരു പൂർണ്ണനായ ഒരു മനുഷ്യനാക്കി സന്ദർഭം ഉണ്ടു. കൽവരി ക്രുശിൽ തൻ്റെ പ്രാണനെ വീടുന്നതിനു മുൻപു 'യേശു നിലവിളിച്ചു പറയുന്നു. എൻ്റെ ദൈവമേ എൻ്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു യെന്നു പറഞ്ഞു. അതുവരെയുണ്ടായിരുന്ന യേശുക്രസ്തുവിൽ ഉണ്ടായിരുന്ന ദൈവല് ന്മാവ് മാറി നിന്നു അപ്പോൾ മാത്രമാണ് യേശു പൂർണ്ണനായ ഒരു മനുഷ്യനായത്. അതുവരെ ദൈവവും യേശുവും ഒരാല് ന്മാവിൻ്റെ ചിന്തയും പ്രവൃത്തിയും സംസാരവും ഒരുപോലെയായിരുന്നു അതിനു മുൻപു ഒരിക്കൽ പോലും യേശുക്രി സ്തുവിനെ ഒരു മനുഷ്യനെ പോലെയാകുവാൻ ദൈവം അനുവാദിച്ചില്ല എന്നാൽ മുന്നു ദിവസത്തെ മരണത്തിനു വിട്ടുകൊടുത്തതുമനവരാശിയുടെ പാപം ക്രൂശിൽവച്ചാണ് യേശുവിൽ വച്ചത്. അപ്പോൾ ദൈവല് മാവ് മനുഷ്യൻ്റെ രൂപത്തിലുള്ള യേശുവിൽ നിന്നുമാറി അപ്പോൾ പാപത്തിൻ്റെ ശബളംേയശു യെന്ന മനുഷ്യരൂപത്തിനു മരണം രുചിക്കേണ്ടിവന്നു. അതുവരെ ഒരു തെറ്റും ആർക്കും യേശുക്രിസ്തുവിൽ ലോകത്തിൽ ഒരുത്തനും ചുണ്ടികാണിക്കാൻ കഴിഞ്ഞില്ല. അങ്ങനെ മനവരാശിയുടെ രക്ഷകനായി ദൈവപുത്രനായ യേശൂ ക്രിസ്തുവിനു കഴിഞ്ഞു. ഇതുപോലെ തന്നെ ദൈവത്തിൻ്റെ പരിശുദ്ധാല്മാവും യേശുവിൻ്റെ വാക്കും പ്രവൃത്തിയുമായി വിശുദ്ധ ജീവിതം നായിക്കുന്ന മനുഷ്യരിലുടെ ജീവിക്കുന്നു. അതുകൊണ്ട മാത്രമാണ പിതാവും പുത്രനും പരിശുധാല്മാവും ഒരുപോലെ ഒന്നായി മാത്രമേ മനുഷ്യനു കാണാൻ കഴിയുമായുള്ളു ഇങ്ങനെ രൂപകൊണ്ടതാണത്രീത്വം
@philippm1347
@philippm1347 4 жыл бұрын
കുരുവിള ചോദിക്കുന്നു. ഭാര്യയും ഭർത്താവും എന്ന പറഞ്ഞാൽ രണ്ടു .പേരല്ലെ എന്ന്. അപ്പോൾ കുടുംബം എന്നു പറഞ്ഞാൽ ഏന്താന്ന്.? അപ്പനും അമ്മയും മക്കളും ചേർന്നതാണ് ' കുടുംബം എന്നത് ഒന്ന്. ആ ഒന്നിൽ തന്നെ മുന്ന്, അങ്ങനെയെങ്കിൽ അപ്പൻ്റെ അഭിപ്രായമായിരിക്കും അമ്മയുടെ താണ് ഇവരുടെ .അഭിപ്രായമായിരിക്കും മകൻ്റെതും, ഇതാണ് ഏകത്വത്തിൽ ത്രിത്വം.കുടുംബം ഏകം അമ്മ, അപ്പൻ, മകൻ വ്യക്തികൾ: ഒരു ചെടി എന്നു പറഞ്ഞാൽ വേരും ഞണ്ടും ഉലയും. പ്യവും കായും - ചെർന്നതാണ്.അതെ സമയം ഇല?Separate ചെയ്താൽ ഇല ഇലയുടെ Identity. കാണിക്കും. ആ ഇല കൊണ്ട് ചെടിക്കൊരു പ്രയോ ജനവും ഇല്ല. കുളത്തി പറമ്പിൽ, നമുക്ക് നമ്മുടെ ഇഷ്ടം പോലെ കാര്യങ്ങളെ കാണാം. അങ്ങനെയിരിക്കെ താങ്കൾ താങ്കളുടെ അഭിപ്രായം ശരി എന്നു പറയുന്നു.പക്ഷെ, മററ ഭി പ്രാ യവ്വം ഉണ്ട്.' ഇങ്ങനെയുള്ള കാര്യങ്ങൾ debate ന് ഏടുക്കരുത്... അവസാനം ഏന്താണ് debate ഫലം:? ഇത് രണ്ടു .പെരും കുടി നടത്തുന്ന നാടകമാണ്,. അനിൽ കൊടിത്തോട്ടം, Dr. N. ഗോപാലകൃഷ്ണനു മറുപടി നൽകിയാ ന്ന്.. ഉറതാക്കെ ഉള്ളി തൊലിച്ച പോലെ യാ ണ് -
@superPothen
@superPothen 7 жыл бұрын
Br. Kuruvillakku onnum parayanilla.. Kidannuruluka.... Veruther enthinu vachanam kottikalayunnu...
@varghese2593
@varghese2593 4 жыл бұрын
Those who ignore Jesus christ is ignoring the true Lord as per bible.
@geo33138
@geo33138 Жыл бұрын
Not yahwae but LORD (YESU)
@pathrosethomas1944
@pathrosethomas1944 7 жыл бұрын
Elohimis not reveald name it was oral Revealed name not Jehova YAWH
@sgahshaja6030
@sgahshaja6030 4 жыл бұрын
Randalum paranjath shariyanu,
@pathrosethomas1944
@pathrosethomas1944 7 жыл бұрын
Trinitarian brother did heard christophany
@ബർആബാ
@ബർആബാ 7 жыл бұрын
ഇവിടെ നടന്ന ചർച്ചയിൽനിന്നും വിലയിരുത്താൻ പറ്റുന്നത്, ശ്രി കരുവിള പറയുന്ന ചില കാര്യങ്ങൾ ചിന്തനീയമാണ്. എന്നിരിക്കിലും ശ്രീ അനിൽ പറഞ്ഞ പല കാര്യങ്ങളെയും മുഖവിലക്കു പോലും എടുക്കാതെ തള്ളിക്കളയുകയും, താൻ പിടിച്ച മുയലിന്റെ കൊമ്പിൽ നിന്ന് പിടിവിടാതിരിക്കയും ചെയ്യുന്നു.
@philippm1347
@philippm1347 4 жыл бұрын
അനിൽ കൊടിത്തോട്ടവും കുളത്തിപറമ്പിലും ഒറ്റക്കിരിക്കുമ്പോൾ ഫയൽ മാൻ മാർ ആണ്. ഒന്നിച്ചിരിക്കുമ്പോൾ അവർ തമ്മിൽ Fight ആഗ്രഹിക്കുന്നില്ല. നമ്മൾ Fools: 1
@salammawilson5929
@salammawilson5929 5 күн бұрын
ക്രിസ്തു വിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നു പോകുന്ന ഒരുത്തനും ദൈമില്ല. ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവും കൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കൗശലം പറകയുമരുതു. 2 യോഹന്നാൻ: 9
@VivoV-cz3xc
@VivoV-cz3xc 5 жыл бұрын
നിങ്ങൾ രണ്ടു ബേരും വളരെ തെറ്റായ സന്ദേശമാണ് സമു കത്തിനു കൊടുക്കന്നത് ദയവായി നിറുത്തണം
@risalali8404
@risalali8404 6 жыл бұрын
പ്രിയ വിശ്വാസികളെ കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനമാവിതു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അതു ഏറ്റവും ഉയരമുള്ളതായിരുന്നു. ( ദാനിയേൽ 4 : 10 ) ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു. ( ദാനിയേൽ 4 : 11 ) ഭൂമി ഗോളാഗ്യതിയിലല്ലെ .....അപ്പോള്‍ എങ്ങനെയാണ് വ്യക്ഷത്തില്‍ നിന്ന് സകല ഭൂമിയും കാണാന്‍ സാധിക്കുക?? (വിമര്‍ശനം അല്ല അറിയാന്‍ വേണ്ടി പഠനവിധേയമാക്കാന്‍ ചോദിച്ചതാണ് ..)
@shathaiel
@shathaiel 5 жыл бұрын
@Risal Ali kzbin.info/www/bejne/i2SQc4x5ibqpq8U കടുകുമണി എങ്ങിനെ മരമാകും? ഇതിൽ വിവരിക്കുന്നുണ്ട് മുഴുവൻ കാണുക (മലയാറ്റൂർ മലയിലെ പ്രവചനത്തിലൂടെ വൈറൽ ആയ ബ്രദർ SHIBU EALAYIL
@seljithomas5754
@seljithomas5754 Жыл бұрын
പൊക്കമുള്ള സ്ഥലത്തു നിന്ന് നോക്കുമ്പോൾ എന്റെ കാഴ്ച്ചയിൽ ഞാൻ കാണുന്നത് ആണ് സകല ഭൂമിയും ആകാശത്തോളം ഉയരം ഉള്ളത് ആണെങ്കിൽ ഞാൻ ഭൂമിയുടെ കുറേ ഏറെ ഭഗം കാണുന്നുണ്ട്... ആ കാണുന്ന എന്നെ സംബന്ധിച്ച് ഭൂമി മുഴുവൻ ആണ് കാണുന്നത്... പിന്നെ ഈ ആകാശത്തിന്റെ പരിധി ന്നു പറയുന്നത് എന്താണ്...
@seljithomas5754
@seljithomas5754 Жыл бұрын
മരത്തിന്റെ ഉയരം കൂടുന്നത് അനുസരിച്ചു ഭൂമി എങ്ങനെ ഇരുന്നാലും കൂടുതൽ കാണപ്പെടുവല്ലേ
@johnsongeorge4680
@johnsongeorge4680 11 ай бұрын
സ്വപ്നം എന്ന് വായിച്ചില്ലേ
@seljithomas5754
@seljithomas5754 Жыл бұрын
Kuruvila, muslim nte oru bhagom pole aanu bible ne vyakhyanikkunnu... Adhehathinu islam seekarikkam
@ബർആബാ
@ബർആബാ 7 жыл бұрын
സത്യത്തിൽ ഷമീറിന്റെ ചോദ്യത്തോടെ, അതുവരെ ഭാഗീകമായി പരാജയപ്പെട്ടിരുന്ന കുരുവിളയുടെ പരാജയം പൂർണ്ണമായി.
@jeevankumar-is1lj
@jeevankumar-is1lj 7 жыл бұрын
jinu alex hv
@fr.josenaduvilekoot999
@fr.josenaduvilekoot999 6 жыл бұрын
Shyam for justice Me
@ramachandrant8426
@ramachandrant8426 7 жыл бұрын
please read 1thimoti.2 te 8.
@veejeys443
@veejeys443 7 жыл бұрын
2:31:20 (and His name is Allah)
@philippm1347
@philippm1347 4 жыл бұрын
കുരുവിള താങ്കൾക്ക് കൊമ്പു് ഉണ്ടോ? വീട്ടു പേര് കളത്തികൊമ്പിൽ എന്നാണല്ലൊ?
@josephks7910
@josephks7910 5 жыл бұрын
അനിൽ കൊടിത്തോട്ടം എന്ന ദൈവദാസൻ നല്ലൊരു പാണ്ഡിത്യം ഉള്ള ആളാണ് എന്ന് ഞാൻ മനസ്സിലാക്കുന്ന എന്നാൽ ദൈവം ഏകനാണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോയത് വലിയ കഷ്ടമാണ് ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള എല്ലാ പുസ്തകങ്ങളിലും ദൈവം ഏകനാണെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത് പ്രവാചകന്മാർ യേശുക്രിസ്തു അപ്പോസ്തോലന്മാർ ഇവരെല്ലാം ദൈവം ഏകനാണെന്ന് പറയുമ്പോൾ ചില മനുഷ്യർ ദൈവം ത്രീ ഏകനാണെന്ന് പറയുന്നു ഇതു വലിയ തെറ്റാണ് കാരണം ഈ വചനങ്ങൾ ഓട് എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ഈ വചനങ്ങളിൽ നിന്ന് എന്തെങ്കിലും എടുത്തു കളയുകയും ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് എഴുതപ്പെട്ടിരിക്കുന്നു പരിശുദ്ധൻ ഒരുവൻ മാത്രമെന്ന് എഴുതപ്പെട്ടിരിക്കുന്നു അങ്ങനെയെങ്കിൽ പരിശുദ്ധാത്മാവ് എന്ന രണ്ടാമത് വ്യക്തി എങ്ങനെ ഉണ്ടാവും യേശുക്രിസ്തുവിനെ പറ്റി ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതൻ അതായത് ദൈവപുത്രൻ മാത്രമല്ല പിതാവ് എന്നെക്കാൾ വലിയവൻ എന്ന് അരുളി ചെയ്തവൻ
@pathrosethomas1944
@pathrosethomas1944 7 жыл бұрын
You do not know what means son , son of man , son of God,Jesus,father,
@sathissathis7416
@sathissathis7416 7 жыл бұрын
പിതാവിന് ശരീരം ഉണ്ടോ ?????ഇല്ലാ. പിതാവിന്റ ശരീരം അല്ലെ ക്രിസ്തു. അതവ ക്രിസ്തുവിന്റ ശബ്‌ദം അല്ലെ പിതാവ് യിതു അല്ലെ ഇവൻ എന്റ പ്രിയ പുത്രൻ എന്ന് പറഞ്ഞത്. യേശുവിൽ വ്യാപാരിച ശക്തി അല്ലെ ആത്മാവ്. ഈൗ ആത്മാവ് ദൈവം എന്നല്ലേ ബൈബിൾ പറയുന്നത്
@philippm1347
@philippm1347 4 жыл бұрын
Bri കുരുവിള അസ്വസ്ഥനായി കാണപ്പെടുന്നു.. കുരുവിള ഒറ്റക്കു- സംസാരിക്കുമ്പോൾ മിഠുക്കനായി കാണപ്പെടുന്നു. പക്ഷെ debate ൽ പരാജയം.. ദൈവം എന്നതിന് നിർവചനം ഇല്ല. ഒരാളുടെ നിർവചനം മറ്റെയാൾ. അംഗീകരിക്കണമെന്നില്ല. ശരിയാണ് അനിൽ കൊടിത്തോട്ടം പറയുന്നത്..
@pathrosethomas1944
@pathrosethomas1944 7 жыл бұрын
Jesus was man just like you?where is in the bible Jesus was fully man?Jesus came likenesses of man not just like you
@annammavarghese2809
@annammavarghese2809 7 жыл бұрын
Daivarajyathil ennekkum sthiramakiyirikunna DAIVA Vachanam Pr.Kuruvilaku angeekarikunnilla ,athanu Sathyam.
@NewRevelations
@NewRevelations 4 жыл бұрын
kzbin.info/www/bejne/nXKUp5xsj7xkrZI
@sathissathis7416
@sathissathis7416 7 жыл бұрын
പഴയ നിയമത്തിൽ കണ്ട പിതാവാണ്. പുതിയ നിയമത്തിലെ യേശു. പഴയ നിയമത്തിൽ പിതാവിനെ പറയുന്ന എല്ലാം പുതിയ നിയമത്തിലെ യേശുവിനെ കുറിച്ച് പറയുന്നു. യേശു ജഡം എടുത്തകൊണ്ട് മാത്രം ആണു ദൈവം എന്ന് പറയാത്തത്. യേശുവിനെ ക്രിസ്തു എന്ന് ആംഗീകരിക്കാത്തവൻ കള്ളൻ. സ്നാനത്തിൽ എന്താണ് ബ്രോ വെളിപ്പെട്ടത്
@samvarghese1855
@samvarghese1855 7 жыл бұрын
kuruvila poyi sarikk anil kodithottam sirinte arikilirunnu daiva vachanam padiche pattu. kaaranam ee charchayil thaangal parayu vachanavumayonnum kula bandham polum illathathanu.
@prajith.pmathew7442
@prajith.pmathew7442 7 жыл бұрын
1John.2:23
@samvarghese1855
@samvarghese1855 7 жыл бұрын
kuruvila urundu kalikkunu.
@FUN_MEDIA5
@FUN_MEDIA5 Жыл бұрын
Daivamaathmaavaakunnu.manushyantayumsarvalokatheyntaayumpaapamochanathenaayee.gesuschrist.avatharechu.puthranelallosarvasampoornathayumullathu.puthranelpethaavumpareyshudhaathmaavumonneykkunnu.christhuvaanudaivamavaneloodamaathramarakshayudaveendaduppullu.christhusampoornadaivamaanukaaranamchristhupoornapareyshudhanaanu.mattullavarallaampaapeykalaanu.atheynaalchristhuveloodamaathrama.paapeykalkku.bhalampurappaduvekkaansaadheykkayullu
ഉത്തമ ഗീതം അശ്ലീലമോ?
1:05:24
Anil Kodithottam
Рет қаралды 14 М.
ത്രിത്വ രഹസ്യം | Prof  Km Francis
23:36
Bethlehem TV
Рет қаралды 36 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
സെബാസ്റ്യൻ( One God ) vs കുരുവിള( JW )  Part -3
3:30:29
Christ Generation Sebastian Punnakal Philip
Рет қаралды 59 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН