കമൻ്റ് ഇടാൻ വാക്കുകൾ കിട്ടുന്നില്ല..😅 കണ്ണ് നിറഞ്ഞത് കൊണ്ടാവും കീബോർഡ് ലെ ലെട്ടേഴ്സ് ഒന്നും കാണാൻ പറ്റണില്ല..
@Gouri_snair3 жыл бұрын
Sathyam🤗
@mytraveldiary20253 жыл бұрын
😢❤️
@chithraaugustin61363 жыл бұрын
❤️
@akashtp47583 жыл бұрын
Yss
@vg-vivek3 жыл бұрын
🥺
@TechTravelEat3 жыл бұрын
Congratulations for the good news, but വീഡിയോ കണ്ട് കരഞ്ഞ് പോയി. Say our wishes to Riya and Junior Sanju 🥰 All the best 😊 ഒരു സിനിമ കാണുന്നത് പോലെ ഉണ്ടായിരുന്നു ഈ വീഡിയോ.
@KesavGNampoothiri3 жыл бұрын
sujith bhaai🤍
@TripCouple3 жыл бұрын
Thank you bhai ♥️
@hawkgaming65803 жыл бұрын
Bro ivarda channel onn promote cheyyo
@127krishna3 жыл бұрын
Plz Sujith etta
@saheerjashah98443 жыл бұрын
Sujith bro ഇവിടെ ഉണ്ടൊ....🙏😍 കരഞ്ഞു കണ്ടൊരു വ്ലോഗ് 😢😢😢😢 കരഞ്ഞുകൊണ്ട് മനസ്സിൽ പറഞ്ഞു...അൽഹംദുലില്ലാഹ്... 🤲🤲🤲അതിനു ഒരുപാട് അർത്ഥം ഉണ്ട് 🤲🤲🤲🤲 സഹീർ മലപ്പുറം.
@JayarajGNath3 жыл бұрын
ഇതാകണം വ്ലോഗ്. എത്ര നാളത്തെ effort ഉണ്ട് ഇതിൻ്റെ പിന്നിൽ !! Anyway congrats and stay safe
ആശംസകൾ. പക്ഷേ നെഞ്ചിൽ വല്ലാത്ത ഭാരത്തോടെ ,കരഞ്ഞ് കൊണ്ടാണ് മുഴുവൻ കണ്ടത്. അവസാനം സന്തോഷം ആയി..എല്ലാ വീഡിയോയും കാണും ആദ്യമായാണ് കമന്റ് ചെയ്യുന്നത്. സങ്കടത്തിന് ഒടുവിൽ വലിയ സന്തോഷം വന്നല്ലോ .നൻമകൾ നേരുന്നു❤️❤️❤️❤️
@TripCouple3 жыл бұрын
💯💯💯 10 MONTHS IN MAKING 💯💯💯 Life is not always sweet and happy! When life gets tough, love is the only thing that endures.❤️❤️❤️ Our incredible story of love and hardships during this pandemic! Leave a like and support us by Subscribing to our channel!
@127krishna3 жыл бұрын
Grand video and congratulations both.after 2 month with grand entry
@reeniarosemathew4853 жыл бұрын
Congratulations to both of you❤️
@akhilakhi29803 жыл бұрын
ഒരു സിനിമ പോലെ വീഡിയോ കാണിച്ചു തന്നതിന് നന്ദി...❤. കുഞ്ഞാവയും ആയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤👌👌
@vimalkumar25283 жыл бұрын
😍
@agromanvlogs52243 жыл бұрын
മലയാളത്തിലെ ഞാൻ കണ്ടതില്ലേ ഏറ്റവും നല്ല volgsil ഒന്ന് മൂന്ന് നാല് വർഷം മുന്നേ ഒരു അമേരിക്കൻ ഓണം സെലിബ്രേഷൻ മുതൽ കാണാൻ തുടഗിയത് ആണ് minimum 2 മില്യയൻ സബ്സ്ക്രൈബ്ർ എങ്കിലും കിട്ടേണ്ട ആളുകൾ ആണ് ഇവർ
@dakini_junior3 жыл бұрын
ഇത്രേം വൈകാരികമായി trip couple നെ ഇതിനു മുൻപ് കണ്ട് തീർക്കേണ്ടി വന്നിട്ടില്ല. ഈ വീഡിയോ ഒരു സാക്ഷ്യപെടുത്തൽ ആണ്, എല്ലാ വശങ്ങളുടെയും ഒരു നേർ രേഖ. ഒരുപാട് സ്നേഹം.🤍🤍🤍
@rubeenarubi97293 жыл бұрын
അവസാന ഭാഗത്തിൽ നിങ്ങൾ രണ്ടാളും കുഞ്ഞിനു മുത്തം കൊടുത്തപ്പോൾ അറിയാതെ പൊട്ടിക്കരഞ്ഞു പോയി ... masha Allah mabrook.....
@alan_johnson_3 жыл бұрын
Video onnum kaanunnillallo. Enthenkilum okke videoyil idu pls
@anshadashraf963 жыл бұрын
അങ്ങനെ ഒരു ഇന്ത്യൻ വംശജനായ അമേരിക്കയിൽ പൗരൻ കൂടി ജനിച്ചിരിക്കുന്നു 💖💖🇮🇳🇺🇸
@Sparkvinod3 жыл бұрын
Congratulations Dear Bro... ഒരു തുള്ളി കണ്ണുനീർ പോലും വീഴ്ത്താതെ ഈ വീഡിയോ ഫുള്ളായി കണ്ട് തീർക്കാൻ ആർക്കും സാധിക്കില്ല... Awesome Video Making, Special Talented in Capturing Moments... ❤️❤️💥💥
@AutosVlog3 жыл бұрын
Congrats my dear🥰🥰🥰🥰🥰🥰🥰🥰🥰❤️♥️♥️♥️♥️♥️
@RibinRajEP3 жыл бұрын
കുറെ നാളായിട്ട് വീഡിയോസ് ഒന്നും കാണാതെ ഒരുപാട് സങ്കടപ്പെട്ടു.. നിങ്ങൾക്ക് ഒരുപാട് Messages അയച്ചു... ഇത്രയും വേദനസഹാജമായ നിമിഷത്തിലൂടെ കടന്നുപോയ നിങ്ങൾ ഇത്രയും length ഉള്ള ഒരു വീഡിയോയിലൂടെ ഞങ്ങൾക്ക് കാണിച്ച് തന്നത് ഭയങ്കരം... അവസാനം ഇത്രയും നല്ലൊരു ശുഭവാർത്ത കേൾക്കാൻ ആണ് ഈ നീണ്ട കാത്തിരിപ്പ് ഉണ്ടായിരുന്നത് എന്നറിഞ്ഞതിൽ അതിയായ സന്തോഷം....
@TripCouple3 жыл бұрын
Thank you Ribin ♥️
@sivaprasanthps38783 жыл бұрын
ഞാൻ ഒരു സാദാരണ ക്കാരൻ ആണ് വീഡിയോ ഇടയിൽ പരസ്യം കാണുമ്പോൾ നല്ല ദേഷ്യം വരാറുണ്ട് നിങ്ങളുടെ വീഡിയോ യിൽ ഒരു പാട് പരസ്യം ഉണ്ട് പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച വീഡിയോ... എല്ലാ നന്മകളും ഐശ്വര്യ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു..... ചിരിച്ചു കളിച്ചു നിങ്ങൾ ചെയ്യുന്ന അടുത്ത വീഡിയോ ക്കു വേണ്ടി wait ചെയ്യുന്നു...
@SIJO..3 жыл бұрын
Bro youtube inte new rules ane every 3minutes one add
@jithinjose64263 жыл бұрын
നിങ്ങളും ചിരിച്ചു കളിച് ഹാപ്പിയായി ഇരിക്കണം ❤️
@CarJJ3 жыл бұрын
Come back waiting lovely couple
@DonaPhilipInchikalayil3 жыл бұрын
Happy ending....🙂 congratulations ...🎈🎈
@ആലുവകാരൻറിലോഡഡ്3 жыл бұрын
വാക്കുകൾ കിട്ടുന്നില്ല കണ്ണുകൾ നിറഞ്ഞു.. 54 min വിഡിയോ ഉണ്ടെങ്കിലും നല്ല രീതിയിൽ ഉള്ള cutting ♥️ എത്രത്തോളം മനോഹരമാക്കാൻ സാധിക്കുമോ അത്രത്തോളം എത്തിച്ചു... കാത്തിരിപ്പിന്റെ സുഗം ഒന്ന് വേറെ തന്നെയാണ് ♥️♥️ ഫീൽ♥️
@Pramodtmn3 жыл бұрын
Whr r u guysss, hope all is well with you 🙏🏻.. കുറെ ആയി update ഒന്നും കാണാത്തൊണ്ടു കേറി നോക്കിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത്... Come back pls...
@DainSabu3 жыл бұрын
Quality ആണ് സാറെ ഇവരുടെ main good contents best quality
@AnkithaSreedhar3 жыл бұрын
Congratulations Riya and Sanjay. Wishing you only happiness ahead. Enjoy with you little one ❤️
@127krishna3 жыл бұрын
Seriously this vlog was like a movie. you guys gone through a lots of ups and downs.sanju your situation was terrific,hats of you man
@tectokbyhareesh3 жыл бұрын
No words to say! Congratulations Sanju bro and Riya sis ❤️❤️
@MeenBhrandan3 жыл бұрын
Congratulations Sanju and Riya 😊
@TripCouple3 жыл бұрын
Thank you ♥️
@shobyvarghese3423 жыл бұрын
ശ്രീകുമാറേട്ടാ......
@sijudavis81933 жыл бұрын
One or the best vlog I've ever seen in Malayalam KZbin channel.
@anupadmakaran34683 жыл бұрын
ഇതാണ് ജീവിതം ! പക്ഷേ എല്ലാം മറികടക്കുക. അഭിനന്ദനങ്ങൾ റിയ സഞ്ജു.......
Congratulations , oru movie kanda feel... 🥰😍🥰😍 so much love ❤️ to you...
@SEEWITHELIZA3 жыл бұрын
നിങ്ങളുടെ ചാനൽ ഞാൻ ചാനൽ തുടങ്ങിയപ്പോൾ മുതൽ കാണാറുണ്ട്. Big fan ആണ് ❤️. ഈ വീഡിയോ കണ്ടിട്ട് കുറെ നേരം ആരോടും മിണ്ടാനായില്ല.. ഉള്ളിലെന്തൊക്കെയോ... Love you dears❤️❤️❤️ Kissess and Hugs to baby🥰. Movie പോലാണല്ലോ പണ്ടേ നിങ്ങളുടെ വീഡിയോ. ഇത് അതുക്കും മേലെ ❤️❤️
@MyFaraz12343 жыл бұрын
Hi trip couple... Hope you all doing well with your little gem 💎 Edak orma varumbo keri nokkum latest video vanitundo ennu! Ini enna next video? Waiting!!! Take care!
@KanzWorld973 жыл бұрын
Hello dear couple ❤️ Hope everything is good there. Waiting for your new video 😊 Lots of love from Dubai
@AmeerElamaram3 жыл бұрын
Congratulations bro
@3tfactory3 жыл бұрын
❤️❤️ bro &bro congratulations ❤️❤️
@TripCouple3 жыл бұрын
Thank you ♥️
@3tfactory3 жыл бұрын
@@TripCouple randaalodum ishtam ❤️
@tibigeorge4763 жыл бұрын
ഇത്രയും നല്ല ക്വാളിറ്റി ഉള്ള ഒരു ചാനൽ ആയിട്ട്. Why People Not subscribe🤔 മലയാളത്തിൽ ഇതിനേക്കാൾ വളരെ മോശമായ കുറെ ചാനലുകൾ എത്രപെട്ടെന്നാണ് വരുന്നേ (കാർ sticker പറിച്ചു കളഞ്ഞു .. അവള് പിണങ്ങി പോയി അവിടെ തലയിൽ തേങ്ങാ വീണു) ഇതൊക്കെയാണ് കേരളത്തിലെ ട്രെൻഡിംഗ് എന്താല്ലേ
@ashmearanmulethuvlogs3 жыл бұрын
Trueee❤️
@GadgetKada3 жыл бұрын
Congrats both of you❤️❤️Ini santhoshathinte naalukal aayrkm, Orapaayum ini ningal 100k um 1M subscribers okke ethaan vendy oro aalkarum waiting aanuu.. Underrated channel ennathokke udane maarumm...ini adutha comment trending list il varumbol😎
@3GPLUSsmartphones3 жыл бұрын
സഞ്ജു നീ കരയുന്നത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു 😪😪😪😪
@rohithsuresh82223 жыл бұрын
Congratulations Sanju chetta and Rita chechi . Heart touching video. Video kandappol karachil vannu . Wishing you a happy life stay safe 🤗😊
@Ariekan3 жыл бұрын
Yea I know your pain and tensions because I also went in the same situation, I got my first baby last July 14 in the middle of the Corona pandemic. we are in Bangalore and our house is in a crowded area so it was the toughest time in my life, luckily we were negative, but in the hospital only one bystander permitted, and I was the man with 0 experience oh God..... anyway, all went well and good, today he just completed 8months congrats to Dylan Joseph, while watching your video I was just thinking about those days, anyway congrats R&S and welcome Little R&S to this world, you are a warrior you won your first battle, Best of luck with my whole heart ❤️
@TripCouple3 жыл бұрын
Thank you ♥️
@RJDreamscapes3 жыл бұрын
Innanu e channel aadhyamayi kanunnathu, so touching video🤩😍
@eurovlogs3 жыл бұрын
Congratulations 🎉🎊 😍എന്താണെന്ന് അറിയില്ല ആദ്യഭാഗം കണ്ടപ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വന്നു .പിന്നെ ഉള്ള ഭാഗം ദേഷ്യവും സങ്കടവും ആരുന്നു അവസാനം Happy ending ഒരു സിനിമ കണ്ട പോലെ .വലിയ അമേരിക്ക ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല മനുഷ്യർക്ക് മനുഷ്യത്വം വേണം .
@shafeensview83173 жыл бұрын
Congrats...👪 നിങ്ങളെ പോലെ തന്നെ യാത്രയെ പ്രണയിക്കുന്ന ആരോഗ്യവാൻ ആയ നല്ല ഒരു മോൻ ആയി വളരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് എല്ലാ വിധ ആശംസകളും നേരുന്നു.. നിങ്ങ മൂന്ന് പേരുടെയും ഒരുമിച്ച് ഉള്ള യാത്രകൾ കാണാൻ കട്ട waiting...
@EuropeanDiarybySiyadRawther3 жыл бұрын
Congrats ❤️❤️❤️❤️❤️
@Takengaming-s613 жыл бұрын
കുറച്ചു കാലത്തിനു ശേഷം ആണ് വീണ്ടും നിങ്ങളെ കാണുന്നത്.കണ്ടപ്പോൾ തന്നെ നല്ല ഒരു വാർത്ത യും 🤗
@Terabithia1.03 жыл бұрын
എവിടാ നിങ്ങള്, എന്താ വീഡിയോ ഒന്നും ഇടാത്തെ
@RobinVarghese3 жыл бұрын
Congratulations...awesome video
@geoffreyraj58823 жыл бұрын
എന്തിനാ ഇങ്ങനെ ഞങ്ങളെ കരയിക്കണേ 😞. Congrats both of u
@fxtube7862 жыл бұрын
Wooo nice video great effort man congratulation❤
@dhanesh91393 жыл бұрын
ഹൃദയസ്പർശി ആയ വീഡിയോ സന്തോഷം നിറഞ്ഞ ഒരു അവസാനം. ജൂനിയർ സഞ്ജുവിനു എല്ലാ വിധ നന്മകൾ ഉണ്ടാവട്ടെ, 🙏🙏🙏
ഒരുപാട് കരയിപ്പിച്ചു കളഞ്ഞു. അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ.
@rajeshr1733 жыл бұрын
വല്ലാത്തൊരു അനുഭവം. ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി........ എല്ലാം നല്ലതായി നടന്നല്ലോ ❤❤❤❤❤❤❤❤❤❤❤❤❤
@albinjoji75673 жыл бұрын
The best thing is, അവൻ വലുതായി കഴിയുമ്പോൾ ഈ സംഭവവികാസങ്ങൾ ഒക്കെ കാണാനുള്ള അവസരം നിങ്ങൾ അവനു ഒരുക്കിക്കൊടുത്തു എന്നതാണ്. I don't know why youtube is not giving enough reach to this channel. Tripcouple💜
@rakeshrakerh3 жыл бұрын
Bro endha vdo illathe?🙄
@Eyitsmanu3 жыл бұрын
Bro don’t think about the likes and views of this video. This will be really important to you and your family after many years. When you all become older these will make you cry to just go back to these days
@jerinjacob95023 жыл бұрын
എല്ലാവരെ പോലെ ഞാനും കുറെ പ്രശ്നങ്ങളിലായിരുന്നു ..കുറെ നാളുകൾക്കു ശേഷം ഞാൻ നിങ്ങളുടെ വിവരം ഒന്നും അറിഞ്ഞില്ലല്ലോ എന്ന് നോക്കിയപ്പോൾ ..... ശരിക്കും സങ്കടം തോന്നിപോയി പക്ഷെ അവസാനം മനസ്സുനിറഞ്ഞ സന്തോഷവും ... എല്ലാവരും സന്തോഷമായി ഇരിക്കുന്നു എന്ന് വിചാരിക്കുന്നു ... ഈ കലികാലവും നമ്മൾ തരണം ചെയ്യും ..
@trialsofsr3 жыл бұрын
എണീക്കണ്ട എണീക്കണ്ട, ബഹുമാനം ഒകെ പിന്നെ മതി 😅, മുത്തശ്ശൻ പൊളിച്ചു 🔥😂
@111paru3 жыл бұрын
Enthaa type cheyyendathennariyilaaa....😭😭priyaye onnu kettipidikaan thonnanuuu...kunjumonum orupaadu ummaaa😘😘😘😘.kure aayi ningalude video kandit.sangadam othuki vechit thalayoke vedhanikaaa....
@justinbabu96163 жыл бұрын
ഒരു തുള്ളി കണ്ണുനീർ പോലും വീഴ്ത്താതെ ഈ വീഡിയോ ഫുള്ളായി കണ്ട് തീർക്കാൻ ആർക്കും സാധിക്കില്ല
@kebiahmed14273 жыл бұрын
Bro evide?? Vlogs onnum kaanunnillallo..🥺
@mariamtree943 жыл бұрын
Just felt like watching a movie 🔥 congratulations both of you ❤️
@siyadsadhik43463 жыл бұрын
Congrats Sanju.... Ini angottulla lifil kunjavayamotthu oru Happy Journey Thudangaan saadikatte
@sonusoman19953 жыл бұрын
കണ്ണു നിറയാതെ ആർക്കും ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല😊
Junior Sanju welcome to the world full of wonder 😘😘❤ പത്തു മാസത്തെ കഥകൾ ഒരു സിനിമ പോലെ ഞങ്ങൾക്ക് മുൻപിൽ എത്തിക്കാൻ കാണിച്ച ആ മനസ്സ് കൊണ്ട് തന്നെ മനസ്സിലായി നിങ്ങൾക്ക് ഞങ്ങളോട് ഉള്ള സ്നേഹം ❤😘
@geethamenon96593 жыл бұрын
Congrats dears! ❤ പേടിപ്പിച്ചു കളഞ്ഞല്ലോ മക്കളേ.. Take care ❤God bless ❤
@josephsejesh48053 жыл бұрын
What a movie man ... Literally no words the tension you go through..I was thinking why I didn't get any notifications from TC for long time.... 😍Finally belated happy birthday to Sanju JR.
Really cried in some parts 🥰. Congrats both of you 😘💕
@shamnakv71923 жыл бұрын
Congratulations bth of you....🤩🤩🤩Oru film kandadhupole thonni vdeo kandu kazhinjapo....ethra beautiful aayitaanu njnglk munnil ee vdeo thannadh...idakonnu sankadam thonniyenkilum atlast feeling so hppyy..take care dearss..Lots of love frm Qatar...
@vvijayar3 жыл бұрын
Welcome to world little one!! Congrats Sanjay and Riya, you guys went though real tough time. Our twins were born In NJ and we also had a rough experience in hospital. Happy for you guys!
@TripCouple3 жыл бұрын
Congrats to you. Hope all of you are ok now
@24FramesCreationJC3 жыл бұрын
Congrats Sanju Chetta and Riya Chechi.. sherikum video kandu karenju poy..❤️❤️❤️
@sayyidathsumayya22033 жыл бұрын
ഇത് കണ്ട് കരയാത്തവർ അപൂർവം ആകും..😔
@minidamodaran31303 жыл бұрын
Congrats both of you 🎉🎉👏👏parayan vaakukal illa ,ea video kandu theerumbol sandosham kondu kannu niranu poyi❤️❤️❤️
@sureshmastersvoice60803 жыл бұрын
I'm feel very happy like you. We are never meet. But to me ,you are my family member,and riya my sister. Sanju, and Riya take care well. The God will bless both of you and the infant. My family prayers with you. Sanju, love you. Take care.
@Mummusvlog3 жыл бұрын
ഒരു സിനിമ കണ്ടു തീർത്ത ഫീൽ Happy Stay blessed Congratulations 😍
@Anjali-qg3sh3 жыл бұрын
Congratulations... so sad to know the story of delivery.. And must say feel proud of our medical staff in Kerala.. our nurses and doctor taking care of covid pregnant ladies with care 👍👍
@pravya12513 жыл бұрын
കണ്ടിട്ട് എന്താ പറയേണ്ടത് എന്ന് അറിയില്ല.....കരച്ചിൽ വന്നു പോയി.... പക്ഷെ ഇനി ഉള്ള നാളുകൾ സന്തോഷം മാത്രം ഉണ്ടാകട്ടെ..... ❤️❤️❤️
@anjanadinson62833 жыл бұрын
Such an emotional video guys 🥲🥲 Congratulations to you both 🎉🎉 Hope you are feeling better now 😊😊
@dhonusssplatto49533 жыл бұрын
Super super super.....real story ethra interst ayity ആദ്യമായാണ് കാണുന്നത്
@iMalluStudios3 жыл бұрын
Guys so happy for both of you & congrats to both of you!!!! Beautiful days waiting ahead!! Bhai, aa last cinematic scene hooo, where you are running towards Riya, perfect background musickkum pinne aa maraka color filtering ellam koodi vannappol Njan Karanju pooyi🥰🥰!! Biggest fan of your work!! 💯💯💯
@TripCouple3 жыл бұрын
Thank you ♥️
@iMalluStudios3 жыл бұрын
@@TripCouple Maximum njan karayaatirikkam shremichu but aa last scene enna karayippichu Bhai, 😭 But I am so happy for you guys! Baby looks like you 🥰🥰
@TalkByNmK3 жыл бұрын
Enthuva ippo video onnum illallo ??? Enthu patti
@aryamanikandan24283 жыл бұрын
Congratulations❤️ This Stole My Heart.. U made everyone cry for a while..😪 But its fine.. 💖 All the Best Dears!!!!!!
@GM_Motography3 жыл бұрын
Congratulations ❤️❤️❤️
@beinghuman59653 жыл бұрын
This made me in cry. Wishing you both a happy and prosperous parenthood
@muhsinanoorudhin97043 жыл бұрын
Happy end.and stay happy👍❤️
@arjunjoshy28723 жыл бұрын
This video really touch my hearts... God bless your family ❤
@jazjaz56543 жыл бұрын
Videos okke nirthyo?
@thegoodnessbourn3 жыл бұрын
Definitely a roller-coaster experience.. I was holding my breath until I saw the baby.. Congratulations you two.. You're my favorite storytellers in youtube since day1 and will be forever. How beautifully you portrait the Pregnancy story is beyond the words. May Almighty shower all the blessings on baby and you two. Love
@ramsspace49733 жыл бұрын
Manh congratulations .. ❤️❤️ N vishaym video ❤️
@kapilraj68913 жыл бұрын
അച്ഛനും അമ്മയ്ക്കും ആദ്യം ഒരു കൺഗ്രാറ്റ്സ് കുഞ്ഞുവാവയ്ക്ക് ഒരായിരം ഉമ്മ😘😘😘😘
@gouthamkrishna50343 жыл бұрын
When new trip video cheta🙄
@Jithakr3 жыл бұрын
Congratulations riya chechy and sanju chettan. This video felt like a movie to me. It conveyed every emotion. One day your son will see this video and he will realise how much struggle his parents have gone through. The video editing was superb. We could really feel your loneliness in that time when they took Riya to c section. Anyway a 'happy ending' and the smile on your faces makes us also happy. So happy that baby tested negative 😊. May u guys regain health fast, be happy.